അങ്ങനെ അല്ല അതിൻ്റെ ഫ്യുവൽ ഫീസ് ഹോസ് ഊരുന്നത്. അങ്ങനെ ചെയ്താൽ ആ പ്ലാസ്റ്റിക് ഭാഗം ഒടിഞ്ഞു വരാൻ സാധ്യത ഉണ്ട്. പിന്നെ പമ്പ് അസംബ്ലി മൊത്തം മാറ്റേണ്ടി വരും. ഞാൻ സാധാരണ ചെയ്യുന്നത് ഒരു 2-3 mm വണ്ണമുള്ള ചരടോ നൈലോൺ കയറോ അ ക്ലിപ്പിന് ചുറ്റും (കട്ടിങ്ങിന് മേലെ വരുന്ന മാതിരി) വരിഞ്ഞു മുറുക്കും. അപ്പോ അതിൻ്റെ ക്ലിപ്പിലെ റീടെൻഷൻ ടാബുകൾ ഉള്ളിലേക്ക് പോവുകയും എളുപ്പത്തിൽ കേട് ആവാതെ ഹോസ് ഊരി വരുകയും ചെയ്യും.
Bro I hv cbr250r bsv4 model my bike has issues since 15 days sometimes fuel motor does not work most of time works good since 1 year back I have installed new fuel pump assembly rs 14729-/ in honda authorized center what could be problem I don't know and I live in village can u suggest what to do or please give me link to purchase motor online from Amazon 1 motor I see in Amazon rs 2699 brand open throttle racers for royal Enfield 500 should I buy this motor plz help me or give me some online link from where I purchase this motor and replace with stock one may be motor problem will solved thx
Ennada panni വെച്ചിരിക്കെ 🙏🙏എല്ലാം elakkikki തിരിച്ചു set ചെയ്തു 🤣.. Oru യൂസ് ella bro.. തുടക്കം കണ്ടപ്പോൾ പ്രതീക്ഷിച്ചു.. പമ്പ് clen പറ്റില്ല.. ഓൺ ആക്കിയ mathi പെട്രോൾ pressor നോക്കിയാൽ പോരെ.. Main injector അത് മാത്രം virithikku കാണിച്ച മതിയായിരുന്നു.. അതും ella..😊