ഇസ്ലാമിലെ ചിലർ അലിക്ക് പ്രവാചകൻ മുഹമ്മദ് നബിയുടെ അത്രയും പ്രാധാന്യം നൽകിയപ്പോൾ ആണ് ഇസ്ലാമിൽ രണ്ടു വിഭാഗം ഉണ്ടായത്. സുന്നികൾ ശിയാക്കളുടെ ഈ വാദത്തിനെ അംഗീകരിക്കുന്നില്ല.... സുന്നികൾ അലി എന്ന ഖലീഫയെ അംഗീകരിക്കുന്നു അതിനപ്പുറം വലിയ പ്രാധാന്യം നൽകുന്നില്ല