ഞാനും ജീവിതത്തിൽ ആദ്യമായാണ് ബിഗ് ബോസ് കാണാൻ തുടങ്ങിയത് അതിനു കാരണം Sai aane avan big bossil eathiya anne muthal kanaan thudangi പറയാതിരിക്കാൻ വയ്യ എന്തൊരു ശോകമാണ് ഈ പരിപാടി മുട്ടായി കേസിന് ഒക്കെയാണ് തല്ലു ഉണ്ടാക്കുന്നത്. avastha, daily മൂന്നുനേരം കലപില വേണം അത് നിർബന്ധാ...😂
1:55 It will never happen when it done by animation studio Mappa(JJK, AOT FINAL SEASON etc .) and because they give tight schedule and work stress to these animators.Mappa studio makes multiple projects in an short period of time.If you don't believe it the JUJUSTU KAISEN Movie was made in 3 months.If it was true then they can have better time to animate it #callmeshazzam
എന്റെ oppo ഫോണിന്റെ പാസ്സ്‌വേർഡ് മറന്നുപോയി. Factory reset ചെയ്യാൻ നോക്കിയപ്പോഴും പാസ്സ്‌വേർഡ് ചോദിക്കുന്നു. സർവീസ് സെന്ററിൽ ചോദിച്ചപ്പോൾ OS re install ചെയ്യണം എന്ന് പറഞ്ഞു. അങ്ങനെ ചെയ്താൽ പിന്നീട് ഡാറ്റാ റിക്കവർ ചെയ്യാൻ പറ്റുമോ
Support Israel. ഇസ്രയേൽ എന്നും ഇന്ത്യയുടെ സുഹൃത്താണ്. ഫലസ്‌തീനും ഇറാനും എന്നും പാകിസ്ഥാനോടൊപ്പം ആണ്. ചൈന ഇറാനാണ് സപ്പോർട്ട്. ഇന്ത്യയോട് കൂറുള്ള എല്ലാവരും 'ചൈനീസ് ഫോണുകൾക്ക്' പകരം അമേരിക്കൻ കമ്പനികളായ iPhone, Google pixel ഫോണുകൾ എന്നിവ മാത്രം വാങ്ങുക. അമേരിക്ക ഇസ്രയേലിനെ സപ്പോർട്ട് ചെയ്യുന്നു. കൊറിയൻ ബ്രാൻഡായ സാംസങ്ങും പരിഗണിക്കാം.
ഫോൺ കമ്പനികൾ തരുന്ന 4-5 വർഷംsoftware update and security update കൾ ഫോൺ ആക്റ്റീവ് ആക്കുന്ന അന്ന് മുതലാണോ അതോ കമ്പനികൾ ഇറക്കുന്ന date മുതലാണോ കിട്ടുക അറിയുന്നവർ പറഞ്ഞു തരിക