Тёмный

Chakkappazham 2│Comedy Series│EP# 395 

Flowers Comedy
Подписаться 14 млн
Просмотров 529 тыс.
50% 1

മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായി മാറിക്കഴിഞ്ഞു ചക്കപ്പഴം. ചക്ക കുഴഞ്ഞതുപോലൊരു കുടുംബം എന്നാണ് ടാഗ് ലൈനെങ്കിലും മധുരമേറെയാണ് ഈ ചക്കപ്പഴത്തിന്. ഒരു കുടുംബത്തിലെ രസകരമായ നിമിഷങ്ങൾ പങ്കുവയ്ക്കുന്ന ചക്കപ്പഴത്തിന്റെ പുതിയ വിശേഷങ്ങൾ കാണാം..
Chakkappazham has become a favorite series of the Malayalam miniscreen audience. Check out the new episode of Chakkappazham that share fun moments with a family. #flowerstv #chakkappazham2

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 280   
@HanaKoxx_01
@HanaKoxx_01 6 месяцев назад
സുമേഷ് വന്നപ്പോളാണ് ചക്കപഴം കാണാൻ ഒരു രസം തോന്നിയത്. ചക്കപ്പഴതിന് ഒരു ജീവൻ വച്ചപോലെ... 😍💥 ശിവനുംകൂടെ വന്നാൽ പൊളിക്കും ❤.. .. Sumesh FANS ❤😂❤
@gayathrirajan6120
@gayathrirajan6120 6 месяцев назад
പരീക്ഷ സമയത്ത് ഉറക്കം അല്ലെങ്കിലും കൂടുതലായിരിക്കും 😂😂പാവം സുമേഷ് മൂക്കിന് നല്ല പണി ആയിപോയി കിട്ടിയേത് പൈങ്കിളിയോടുള്ള caring കാണാൻ അടിപൊളി ❤
@user-sl1hw9lq6h
@user-sl1hw9lq6h 6 месяцев назад
സുമേഷ് വന്നപ്പോളാണ് ചക്കപ്പഴത്തിന് ഒരു ജീവൻ വന്നത് 🥰🥰
@gamertokz3799
@gamertokz3799 6 месяцев назад
Sathyam sumesh vanapppo 🔥🔥🔥🔥
@athultk9938
@athultk9938 6 месяцев назад
Sumeshinde character versatile aan.so enth venelum cheyyam
@muhammednasudheen9473
@muhammednasudheen9473 6 месяцев назад
Correct ❤❤❤❤❤
@RDX-MONSTER-YT
@RDX-MONSTER-YT 6 месяцев назад
Ayana ithrem nnal jevan elayirunno🤣
@mushthaqkm87
@mushthaqkm87 6 месяцев назад
😃
@CallMeShazzamVINES
@CallMeShazzamVINES 6 месяцев назад
chaya oke swatham ayittu ittu padikannam
@user-nv9lw5un2c
@user-nv9lw5un2c 6 месяцев назад
Hy
@georgett_7
@georgett_7 6 месяцев назад
😮😮😮
@Va11shnavVa11shnav
@Va11shnavVa11shnav 6 месяцев назад
Chai with tech 👑
@htturbo3747
@htturbo3747 6 месяцев назад
Annna neeengala🫠
@SOLOGAMINGPC
@SOLOGAMINGPC 6 месяцев назад
Nannam undo
@prathibhamathew4386
@prathibhamathew4386 6 месяцев назад
സുമേഷ് ആണ് ചക്കപ്പഴംത്തിന്റെ ജീവൻ 👍🏼👍🏼
@user-mw5ol2hi6c
@user-mw5ol2hi6c 6 месяцев назад
Sumesh mathram alla ashayum
@user-yt7oo3mn1m
@user-yt7oo3mn1m 6 месяцев назад
സുമേഷിന്റെ സംസാരം കേൾക്കാൻ നല്ല രസം. പല്ലവിയെ മിസ്സ് ചെയ്യുന്നു
@abdulhaseeb6817
@abdulhaseeb6817 6 месяцев назад
Sumesh nte Mook just like Cid Moosa nte Harisree ashokan pole ind!❤😂Cappy....Cappy.......😹
@user-no8wx1xj3l
@user-no8wx1xj3l 6 месяцев назад
പൈങ്കിളിയുടെ ഗർഭം തൊട്ട് മഹാ ബോറായി തുടങ്ങി
@sajijp7067
@sajijp7067 6 месяцев назад
സത്യം.
@fivefingers1722
@fivefingers1722 5 месяцев назад
Athe
@Anilkumar-kt1qi
@Anilkumar-kt1qi 6 месяцев назад
ഇനി എങ്ങനെ സുമേഷ് കിളി സ്റ്റണ്ട് കാണാൻ കഴിയും.... കിളി ഗർഭം ആണല്ലോ
@INSHAD007
@INSHAD007 6 месяцев назад
പഴയ episodes കണ്ടാൽ മതി
@jafarpalapetty1563
@jafarpalapetty1563 6 месяцев назад
​@@INSHAD007🗿
@muhammednasudheen9473
@muhammednasudheen9473 6 месяцев назад
Asha chechi very nice glamour look vere level aanu❤❤❤❤❤❤
@user-ix1xx4mk2v
@user-ix1xx4mk2v 6 месяцев назад
sumesh kili nalla sneham aan❤❤❤❤🎉🎉
@Samah_kb
@Samah_kb 6 месяцев назад
സുമയുടെ മൂക്ക് കൊണ്ടുള്ള ശബ്ദം🤣🤣🤣🤭
@king_army304
@king_army304 6 месяцев назад
സുമേഷ് മാമൻ വന്നൂ എപ്പിസോഡ് തിമിർത്തൂ 😂
@user-xl6rh9ge9h
@user-xl6rh9ge9h 6 месяцев назад
Sumeshu vannapo poli ayi. Chirichu chathu😂
@Samah_kb
@Samah_kb 6 месяцев назад
6:02 കുട്ടി കേൾക്കാൻ വയറ്റിൽ കുട്ടി ഉണ്ടായിട്ടില്ല അത് വളരാൻ മാസങ്ങൾ ആവും ഇതൊന്നും ലളിതമ്മക്ക് അറിയില്ലേ 🤣🤣
@AsAthulya
@AsAthulya 6 месяцев назад
എല്ലാം കുറെ ഓവർ ആണ് പൈങ്കിളി നടുവും വളച്ചു വയറും താങ്ങി പിടിച്ചു നടക്കുന്നെ കണ്ടാൽ തോന്നും ഇപ്പോൾ പെറും എന്ന്
@abhijithkuttu2070
@abhijithkuttu2070 6 месяцев назад
Sumesh dialogue polichu
@shaa_760
@shaa_760 6 месяцев назад
Chettathi sumesh😍🫰❤️fans
@rashidkp3463
@rashidkp3463 6 месяцев назад
Sumesh undeghil chakkappayam poliyann
@AbooMaheen
@AbooMaheen 6 месяцев назад
സുമ ആണ് പൊള്ളി ❤️❤️❤️
@ajmalleo2888
@ajmalleo2888 6 месяцев назад
ഈ situation il പല്ലവിയെ കൊണ്ട് വരണം❤ She is a nurse and കിളി nte best partner ❤
@Samah_kb
@Samah_kb 6 месяцев назад
അവൾക്ക് പഠിക്കാൻ ഉണ്ടാവും വെറുതെ ഇരിക്കല്ല ആ പെൺകുട്ടി
@abhijithkuttu2070
@abhijithkuttu2070 6 месяцев назад
Painkilli dialogue polichu
@club-cb6cp
@club-cb6cp 6 месяцев назад
Suma🤣💥🎉
@javadkochukottaram2717
@javadkochukottaram2717 6 месяцев назад
പൈങ്കിളിയുടെ ഗർഭം ഓവറാകുന്നു
@Binumol.P369
@Binumol.P369 6 месяцев назад
എന്ത് ഓവർ?
@pillaipragu
@pillaipragu 6 месяцев назад
Ippol ithu polinju thudangi.... Ingane pokuka anenkil valiya thamasam illathe thanne ithum poottikkettam.....
@shaa_760
@shaa_760 6 месяцев назад
Allelum pareesha timil orakkam ichiri kooduthalaa😂
@gibinbenny1122
@gibinbenny1122 6 месяцев назад
Suma one and only chakkapazham ❤😍🤣
@abhijithkuttu2070
@abhijithkuttu2070 6 месяцев назад
Aasha dialogue polichu
@bushrak4370
@bushrak4370 6 месяцев назад
സുമേഷ് പൈങ്കിളി combo പൊളി ആണ് ❤‍🩹
@bineshmelevittel3882
@bineshmelevittel3882 6 месяцев назад
ലളിത ചേച്ചിയെ ഞാൻ അബുദാബിയിൽ വെച്ച് നേരത്തെ എന്നും കാണുമായിരുന്നു WTC മാളിന്റെ അവിടെ വെച്ച്
@muhammedshadleomessifanlover
@muhammedshadleomessifanlover 6 месяцев назад
Rafi dq ❤❤❤❤uyr 💖✊🏻😊
@emmanuelpaul8861
@emmanuelpaul8861 6 месяцев назад
6:30 എന്താ ഒരു അന്ധകാരം...🙄🙄
@SabimonParakkunath-kz3lo
@SabimonParakkunath-kz3lo 6 месяцев назад
ആരും ഉണ്ടായിട്ടും കാര്യം ഇല്ല നല്ല കഥഇല്ലെങ്കിൽ പിന്നെ എന്ത് ഗുണം
@Justice746
@Justice746 6 месяцев назад
Painkili thullichaadiyum thall kuudi nadakumbozhume kaanan rasamullu.grabham onnum sheriyavunnilla.ഇപ്പോഴേ നടത്തം ഒക്കെ ഇത്രക്ക് effect വേണോ 😂..
@basilbabybasilbaby114
@basilbabybasilbaby114 6 месяцев назад
സുമേഷിൻ്റെ വിവാഹം e വർഷം ഉണ്ടാകുമോ 😂😂
@basilsabu1655
@basilsabu1655 6 месяцев назад
ഉണ്ടായാലും ഇല്ലെങ്കിലും സുമേഷ് ഇവിടെ തന്നെ ഉണ്ടാവും ❤️
@jubimathew3169
@jubimathew3169 6 месяцев назад
Don’t give Suma pottan character, use him wisely. He’s a great actor
@VIJITHTV-zp5uy
@VIJITHTV-zp5uy 6 месяцев назад
Chakkappazham fans come on😍
@abhilashkerala2.0
@abhilashkerala2.0 6 месяцев назад
Sumesh 😂😂😂❤❤❤ Grandpa vs uthaman 😂😂😂❤ Oru side vellam adikkan pattunilla oru side vellam varunnu good timing 😂😂😂
@Shynijayan.
@Shynijayan. 6 месяцев назад
Sumesh❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@anaskm819
@anaskm819 6 месяцев назад
സുമേഷ് നോമ്പ് ഇല്ലെ 🤣🤣🤣
@harikrishnankarthikeyan6419
@harikrishnankarthikeyan6419 6 месяцев назад
Claimax sumesh buddy polichu😂😂
@honeyhug9676
@honeyhug9676 6 месяцев назад
Asha Fans ❤
@gamer-xdth
@gamer-xdth 6 месяцев назад
❤❤
@harikrishnankarthikeyan6419
@harikrishnankarthikeyan6419 6 месяцев назад
🤤
@gamer-xdth
@gamer-xdth 6 месяцев назад
Dress poli
@moideenimnaz5489
@moideenimnaz5489 6 месяцев назад
പല്ലവിയെ മിസ്സ്‌ ആവുന്നവർ ഉണ്ടോ
@user-yt7oo3mn1m
@user-yt7oo3mn1m 6 месяцев назад
S
@sidumiya2724
@sidumiya2724 6 месяцев назад
Sumesh vannapol poli aayitto sett ❤❤❤❤❤❤ Replay adii makkale
@ameeraammi6901
@ameeraammi6901 6 месяцев назад
Adipoli episode females chakkappazham
@amitsswanzz9501
@amitsswanzz9501 6 месяцев назад
പഴയ ലളിത തന്നെ അന്ന് നല്ലത്
@sruthyar4506
@sruthyar4506 6 месяцев назад
😂😂 Sambhu
@sajida4825
@sajida4825 6 месяцев назад
Chakkappazham ❣️...
@user-th3yo1zk2v
@user-th3yo1zk2v 6 месяцев назад
5:24 brother 😂😂😂😂😂😂 5:38
@arn4032
@arn4032 6 месяцев назад
Nice episode
@muhammednasudheen9473
@muhammednasudheen9473 6 месяцев назад
Asha chechi fans varatee ❤❤❤❤❤
@ronox_7
@ronox_7 6 месяцев назад
Eni ellavavarkum chakkappazham thanne venn 😅
@ashoksooranadu
@ashoksooranadu 6 месяцев назад
UM ILLATHONDALLE😅
@MUHAMMEDFAVAZMP
@MUHAMMEDFAVAZMP 5 месяцев назад
അഭിനയം തോന്നുകയാന്നെങ്കിൽ കണ്ണേണ്ട 😮
@jayanmohan3055
@jayanmohan3055 6 месяцев назад
ആമി മോൾ പൊളി ആണ്
@ismailb1721
@ismailb1721 6 месяцев назад
പൈങ്കിളി grabam സ്വപനം ബോറിങ്ങിന്റെ അങ്ങേ തലത്തിൽ എത്തിപ്പോയി ഇതിലും ബോറിങ് ആവാൻ ഇടമില്ല
@sahalafathimaka4337
@sahalafathimaka4337 6 месяцев назад
Nomb thurannit kannunnavar like pottikkoo
@king_army304
@king_army304 6 месяцев назад
ഹറാം😂
@sahalafathimaka4337
@sahalafathimaka4337 6 месяцев назад
😂
@wajidtubemalayalam8836
@wajidtubemalayalam8836 6 месяцев назад
First.10 like tharumo
@abhijithkuttu2070
@abhijithkuttu2070 6 месяцев назад
Adipoli episode
@munnerem8126
@munnerem8126 6 месяцев назад
Rafi 👍👍🌹🌹❤️❤️❤️❤️
@tjx15673
@tjx15673 6 месяцев назад
മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായി മാറിക്കഴിഞ്ഞു ചക്കപ്പഴം. ചക്ക കുഴഞ്ഞതുപോലൊരു കുടുംബം എന്നാണ് ടാഗ് ലൈനെങ്കിലും മധുരമേറെയാണ് ഈ ചക്കപ്പഴത്തിന്. ഒരു കുടുംബത്തിലെ രസകരമായ നിമിഷങ്ങൾ പങ്കുവയ്ക്കുന്ന ചക്കപ്പഴത്തിന്റെ പുതിയ വിശേഷങ്ങൾ കാണാം..
@tjx15673
@tjx15673 6 месяцев назад
😂😂😂
@sugunand1664
@sugunand1664 6 месяцев назад
നല്ല ഒരു കോമഡി സീരിയലിനെ നശിപ്പിച്ച സംവിധായകനു നമസ്കാരം
@Parvathyparusvlog
@Parvathyparusvlog 6 месяцев назад
😂
@nizamuddeen1868
@nizamuddeen1868 6 месяцев назад
😂😂😂
@praveenr703
@praveenr703 6 месяцев назад
😂😂😂😂
@moideenpp9301
@moideenpp9301 4 месяца назад
appoyekkilum ithupole okke emotional okke veenam
@AfnashaKp
@AfnashaKp 6 месяцев назад
സുമേഷ് ❤❤സൂപ്പർ
@ParthipKmanu-y9p
@ParthipKmanu-y9p 6 месяцев назад
sumesh🤣🤣
@Nihal_techy366
@Nihal_techy366 6 месяцев назад
7:28 color problem
@JoAnna-dj9kr
@JoAnna-dj9kr 6 месяцев назад
പൈങ്കിളിടെ ഗർഭം അഭിനയം നല്ല ബോർ ആയിട്ട് തോന്നുന്നു
@jacksonmathew9720
@jacksonmathew9720 6 месяцев назад
സത്യം ഇപ്പോളേ നടക്കുന്ന സ്റ്റൈൽ ഓക്കേ മാറി ഇവിടെ 9 mnth ഗർഭിണി ആയ ഞാൻ ഇത്ര ഡ്രാമ കാണിക്കുന്നില്ല എന്തുവാടെ ഇതു e
@JoAnna-dj9kr
@JoAnna-dj9kr 6 месяцев назад
Correct
@saibimathew1536
@saibimathew1536 6 месяцев назад
Correct... വെറുപ്പിക്കൽ
@user-bh1gf9db9n
@user-bh1gf9db9n 6 месяцев назад
സത്യം വെറുപ്പിക്കൽ ആണ്
@user-wn9lq3vn4w
@user-wn9lq3vn4w 6 месяцев назад
Ningal jeevikkunnu, avaru cashinu vendi abhinayikkunnu. Ath manaslakku, kuttam parayan pattum abhinayikkan paranjal ningalk ingne cheyyan pattumo
@arifk1217
@arifk1217 6 месяцев назад
Sumesh vannappoyanu suparayath❤
@sidumiya2724
@sidumiya2724 6 месяцев назад
Ith vannath ariyaathavar like adiiiiii Muthukaleee❤
@rashidkp2505
@rashidkp2505 5 месяцев назад
Painkiliyude mudi super🎉🎉🎉
@sirajcheruvellursirajbava7686
@sirajcheruvellursirajbava7686 6 месяцев назад
Hi❤️
@sobhas713
@sobhas713 6 месяцев назад
Serial ബോർ ആയി തുടങ്ങി
@hsas5502
@hsas5502 6 месяцев назад
Kanan fans undankil like 👇
@aishasvlog2088
@aishasvlog2088 6 месяцев назад
Super
@SHEZIYA..__
@SHEZIYA..__ 6 месяцев назад
💃വീട്ടിൽ ഇരുന്നു പഠിച്ചു നിങ്ങൾക്കും ഒരു ഫാഷൻ ഡിസൈനർ ആവാം ( സർട്ടിഫിക്കേറ്റ്) കോഴ്സ് വിളിക്കു.. എഴേ.. എഴേ.. മൂന്നേ.. ആറേ... അഞ്ചേ... രണ്ടേ,... അഞ്ചേ.. ഒന്നേ... എട്ടേ.. ആറ്..💃
@finusimon5542
@finusimon5542 6 месяцев назад
ആ സുമേഷ് ചെറുക്കനെ കൂട്ടിയിരുന്നേൽ കുപ്പി പൊട്ടിച്ചു തന്നേനെ... പൈപ്പും പൊട്ടിലാരുന്നു... 😂😂
@Annie-nj9ut
@Annie-nj9ut 6 месяцев назад
❤❤ waiting
@hannaazvlog6366
@hannaazvlog6366 5 месяцев назад
സുമേഷ് ഇഷ്ടം മുള്ളവർ like അടി❤
@abhijithkuttu2070
@abhijithkuttu2070 6 месяцев назад
Sumesh mass song
@Muthusuhas
@Muthusuhas 6 месяцев назад
Enik oru 1 like tharoo😢
@jafarpalapetty1563
@jafarpalapetty1563 6 месяцев назад
Eat 5 star ⭐ do nothing
@ronox_7
@ronox_7 6 месяцев назад
Shambo miss youhhhhh❤
@harip1364
@harip1364 6 месяцев назад
Pregnancy oru asukam ala ennale parayar ule. Itipo ento maraka asukam vanapole anu abhinayam. Nadakne anelo 8 th month aya pole.
@FathimaSherin-lp4fm
@FathimaSherin-lp4fm 6 месяцев назад
Sumeah 😂😂😂😂😂😂😂 sound😂
@jaseenajaseenajasi5127
@jaseenajaseenajasi5127 5 месяцев назад
സുമേശിനെ കാണാൻ രസമാണേ
@user-bv4zy7xf3l
@user-bv4zy7xf3l 6 месяцев назад
Sumeshin nomb ille
@unsolved89
@unsolved89 6 месяцев назад
07:28 colour grading
@jithusabivlog5739
@jithusabivlog5739 6 месяцев назад
❤❤🤚
@sivanisiva8176
@sivanisiva8176 6 месяцев назад
പൈങ്കിളിക്കു ഗർഭം വേണ്ടായിരുന്നു. ബോറായി തോന്നുന്നു..
@andriyamajhi4304
@andriyamajhi4304 6 месяцев назад
Super episode❤❤❤❤
@wazeem9916
@wazeem9916 6 месяцев назад
Asha❤🔥🔥uthaman
@aishasvlog2088
@aishasvlog2088 6 месяцев назад
Hi
@christymariathomas7454
@christymariathomas7454 6 месяцев назад
Super 😊❤
@arohan575
@arohan575 6 месяцев назад
9:02 നല്ല അച്ഛൻമാരായാൽ ഇങ്ങനെ വേണം 😢
@sidumiya2724
@sidumiya2724 6 месяцев назад
Sumesh aanenn njan parayilla enik ellarum oree poleyaaan
@user-wz4uu6gp9b
@user-wz4uu6gp9b 5 месяцев назад
ഒരു കൊണം ഇല്ല വീഡിയോ
@adiladilklr5112
@adiladilklr5112 6 месяцев назад
Suma😂😂 😂😂poli
@sreekumarinair2913
@sreekumarinair2913 6 месяцев назад
Painkili ku lottery attuchu. Veedili jolyyum cheienta paisa yum chellavilla. Boring. Sumesh adipoly. Uttamanta Boring acting.
@sreeresmi608
@sreeresmi608 6 месяцев назад
❤❤❤
@NINJAGaMiNG963-sm3pb
@NINJAGaMiNG963-sm3pb 6 месяцев назад
1005th view
@raptorff7332
@raptorff7332 6 месяцев назад
Sumesh. Power 🎉🎉🎉
@Dreams-jm7hl
@Dreams-jm7hl 6 месяцев назад
ശരിക്കും പൈപ്പ് പൊട്ടിയോ 😅 സുമേഷിന്റെ ഇപ്പോഴുള്ള സൗണ്ട് കേൾക്കുമ്പോൾ ദിലീപിന്റെ സൗണ്ട് തോമ ഓർമ്മ വരും 😅
@HappyBear-oq4tj
@HappyBear-oq4tj 6 месяцев назад
ഈ ഗർഭം കാരണം ഈ സീരിയൽ കാണുന്നത് ഇന്ന് മുതൽ നിർത്തി മഹാ ബോർ....ഗുഡ് by
@jesnal4205
@jesnal4205 6 месяцев назад
Bye
@user-wb2jf7ot3q
@user-wb2jf7ot3q 6 месяцев назад
😂😂😂
@zenbake_2226
@zenbake_2226 6 месяцев назад
Chakkappazham stress reliever
Далее
Chakkappazham 2│Comedy Series│EP# 384
23:25
Просмотров 590 тыс.
Family Get Together At My Tharavadu | Pearle Maaney
37:25
Growing fruit art
00:33
Просмотров 2,3 млн
Новый уровень твоей сосиски
00:33
Chakkappazham 2│Comedy Series│EP# 200
21:29
Просмотров 1,5 млн
Star Magic | Flowers | Ep# 680
50:16
Просмотров 588 тыс.
Chakkappazham 2│Comedy Series│EP# 399
21:10
Просмотров 584 тыс.
Chakkappazham 2│Comedy Series│EP# 386
22:30
Просмотров 514 тыс.