Тёмный
No video :(

Star Magic | Flowers | Ep# 680 

Flowers Comedy
Подписаться 14 млн
Просмотров 583 тыс.
50% 1

രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
#StarMagic

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,3 тыс.   
@sreepathmanabhan7449
@sreepathmanabhan7449 5 месяцев назад
ടീം എന്ന വ്യക്തിയെ ഞാൻ അടുത്ത് അറിയില്ലെങ്കിലും അദ്ദേഹത്തിനെ രഞ്ജിനി അവോയ്ഡ് ചെയ്യുന്നത് വീഡിയോയിൽ കണ്ടപ്പോൾ എനിക്ക് വളരെ വിഷമം തോന്നി എത്ര വലിയ ഉയരത്തിൽ ഉയർന്നവൻ ആയാൽ പോലും ഒരു കാര്യം മനസ്സിലാക്കണം നിങ്ങൾ അപമാനിച്ചത് ഫാമിലികൾക്കിടയിൽ വലിയ സ്ഥാനം നേടി എടുത്ത നിഷ്കളങ്ക മനസുള്ള കഴിവ് ഏറെയുള്ള വലിയൊരു കലാകാരനെ ആണ് ടീമേ ഒട്ടും വിഷമിക്കണ്ട ഞങ്ങളുണ്ട് കൂടെ ..... 👍👍👍👍❤
@MANUSNAIR-ho3em
@MANUSNAIR-ho3em 5 месяцев назад
❤❤❤
@diyafathima1861
@diyafathima1861 5 месяцев назад
അതേ ശരിയാ
@user-jf3gh9en5u
@user-jf3gh9en5u 5 месяцев назад
👍👍👍
@user-lk9eg6le4o
@user-lk9eg6le4o 5 месяцев назад
ടീം ഉയിർ
@pathoospathu6604
@pathoospathu6604 5 месяцев назад
❤❤❤
@diyafathima1861
@diyafathima1861 5 месяцев назад
ഫുൾ സപ്പോർട്ട് #ടീമേ, ഒരിക്കലും തളരല്ലേ നിങ്ങളെ അപമാനിച്ചാൽ മലയാളികൾക് സഹിക്കില്ല നിങ്ങൾ എന്നും പ്രായ വ്യത്യാസമില്ലാതെ ഒരുപാട് പേരുടെ വേണ്ടപ്പെട്ടവൻ തന്നെ ആണ് കാലം നിങ്ങളുടെ മുന്നിൽ ഒരുപാട് നല്ല നല്ല അവസരങ്ങൾ എത്തിക്കും ഈ ഗസ്റ്റിനെ പോലുള്ള ജാഡ തെണ്ടികളെ പോയി പണി നോക്കാൻ പറ ടീമേ 👍👍
@user-lk9eg6le4o
@user-lk9eg6le4o 5 месяцев назад
ടീം 💯
@maheshmadusoothanan1560
@maheshmadusoothanan1560 5 месяцев назад
ടീമിനെ ആ പെണ്ണുമ്പിള്ളക്ക് പുച്ഛം
@vedvenugopal-my1tq
@vedvenugopal-my1tq 5 месяцев назад
ടീമേ നിങ്ങള് മുത്താണ്..... ഒരുപാട് ഇഷ്ടം.... ഈ രഞ്ജിനി ഒക്കെ എന്ത് കാട്ടി.... പോകാൻ പറ
@salinisalu7140
@salinisalu7140 5 месяцев назад
ടീം ❤️
@savyasavi8178
@savyasavi8178 5 месяцев назад
എന്റെയും സപ്പോർട്ട് 👍
@hariharidas1880
@hariharidas1880 5 месяцев назад
ടീമേ... ഇന്നാണ് ശരിക്കും ഒരുപാട് പേരുടെ ആദരവ് പിടിച്ചു പറ്റിയത്.. ടീം മുത്താണ് ❤❤❤
@geethag6370
@geethag6370 5 месяцев назад
Team അല്ലെങ്കിൽ തന്നെ കുറച്ച് മുമ്പ് ഒരുപാട് വേദന സഹിച്ചവനാണ്...രഞ്ജിനി എന്ത് പോക്രിത്തരം ആണിത് ആ പാവത്തിനെ കോമഡി ആണെങ്കിൽ പോലും വേദനിപ്പിക്കാതിരുന്നൂടെ... Team ഇഷ്ടം❤
@manupf3178
@manupf3178 5 месяцев назад
ഗസ്റ്റ് വന്നതിൽ ഏറ്റവും ഇഷ്ടപെട്ട ത്. മേനക & ഷാജോൺ
@coolwaterbottle6464
@coolwaterbottle6464 5 месяцев назад
പക്രു ചേട്ടൻ,സലീം ചേട്ടൻ ഒക്കെ poli ആണ് 😊
@saleempk8413
@saleempk8413 5 месяцев назад
Ambika mam
@ShifasZiya
@ShifasZiya 5 месяцев назад
Shakkeela fans😅
@shamnashammu1584
@shamnashammu1584 5 месяцев назад
Navya 😊 അടിപൊളി ആണ്
@martintreesa3097
@martintreesa3097 5 месяцев назад
Navya, Shajon chettan
@bindhum8553
@bindhum8553 5 месяцев назад
സെലിബ്രിറ്റി ഭയങ്കര ജാട എന്ന് തോന്നിയവർ ഉണ്ടോ തങ്കുവിനെയും ടീമിനോടും മറ്റും പുച്ഛം
@AMA_birds._
@AMA_birds._ 5 месяцев назад
അത് ഒക്കെ കൊണ്ടാണ് ഇപ്പോൾ ഒരു പടവും ഇല്ലാതെ വിട്ടിൽ കുത്തി ഇരിക്കുന്നത്
@LakshmiLakshmi-um4kd
@LakshmiLakshmi-um4kd 5 месяцев назад
സത്യം എനിക്കും തോനി
@user-fu1de1lh2c
@user-fu1de1lh2c 5 месяцев назад
എനിക്കും തോന്നി പാവം ടീം 😞
@user-fu1de1lh2c
@user-fu1de1lh2c 5 месяцев назад
ഇവളെയാണോ ലക്ഷ്മി പൊക്കി പറഞ്ഞത് കഷ്ടം
@user-wp7lu2jk2t
@user-wp7lu2jk2t 5 месяцев назад
എനിക്കും തോന്നി
@user-qb2cu5cp5b
@user-qb2cu5cp5b 5 месяцев назад
ടീമേട്ട സാരമില്ല കേട്ടോ പ്രേഷകരായ ഞങ്ങൾ എല്ലാവരും ടീമേട്ടന്റെ കൂടെ ഉണ്ട് കേട്ടോ
@kunjikkalover3514
@kunjikkalover3514 5 месяцев назад
ടീമ് നല്ല ഒരു വ്യക്തി ആണ്...❤ആ ടീമിനെ കണ്ണിൽ പിടിച്ചില്ലേ തല്ലിപ്പൊളി ഗസ്റ്റ്‌ നു
@user-lk9eg6le4o
@user-lk9eg6le4o 5 месяцев назад
ടീമേ ❤ ഈ പച്ചപ്പാവം മനുഷ്യനെ നിന്ദിച്ചവർ നാളെ ആരാധനയോടെ നോക്കി കാണുന്ന ഒരു കാലം വരും തീർച്ച..
@shanushainumon1235
@shanushainumon1235 5 месяцев назад
oru guest aan appo perumarunna reethiyunund athonnum ranjinikku ariyille
@MYWORLD-tz5si
@MYWORLD-tz5si 5 месяцев назад
ടീം മുത്താണ് ❤❤❤❤❤❤❤❤❤ എപ്പിസോഡ് കണ്ടുതുടങ്ങിയതേയുള്ളൂ അതിനുമുമ്പേ അഭിപ്രായം പറയാം ടീമിനോട് ആ നല്ല മോൾ ചെയ്തത് ശരിയായില്ല ചെറ്റത്തരം കാണിക്കരുത് ഇതിനുമുമ്പ് പലരും പലരെയും കളിയാക്കിയിട്ടുണ്ട് പക്ഷേ ഇത് ഒരുമാതിരി മറ്റേടത്തെ പരിപാടി ആയിപ്പോയി ത്ഫൂ..... ടീം മുത്താണ് ❤❤❤❤❤❤❤❤❤
@ajeeshk7712
@ajeeshk7712 5 месяцев назад
രഞ്ജിനി ഓവർ ആയി പോയി പാവം ടീം
@BABLUGAMEING318
@BABLUGAMEING318 5 месяцев назад
Sudha manasane Teem❤❤❤❤orupad eshtam🎉🎉🎉aarum aareyum kaliyakkanda😢episod super👌👌🥰🥰🥰👍
@user-my1zy4vc9k
@user-my1zy4vc9k 5 месяцев назад
ഇങ്ങനെ ഉള്ളവരെ വിളിക്കരുത്
@rajithapradeep8551
@rajithapradeep8551 5 месяцев назад
❤❤❤❤
@Ganeshganesh-qn3eq
@Ganeshganesh-qn3eq 5 месяцев назад
രഞ്ജിനി ഇനി എത്ര cool ആയി ടീമിനോട് പെരുമറിയാലും ആദ്യം കാണിച്ച ആ behavior ഉണ്ടല്ലോ അത് ഉള്ളിൽ നിന്ന് വന്നതാണ്. ആ mind ലെ ആളുകൾക്ക്‌ പ്രതേകിച്ചു ടീമിനെ ഇഷ്ടപ്പെടുന്നവർ നിങ്ങളെ കാണു
@annaanniesvlog6210
@annaanniesvlog6210 5 месяцев назад
Yes
@ammusvlog9733
@ammusvlog9733 5 месяцев назад
ടീം മുത്താണ്. ടീമിനെ പോലെ ഒരാളെ കിട്ടണമെങ്കിൽ പുണ്യം ചെയ്യണം. ഒരുതവണയല്ല ഓരായിരം തവണ. ടീം സാധാരണക്കാരന്റെ പ്രേതീകം. 🥰
@deepaachu0087
@deepaachu0087 5 месяцев назад
ടീമിനെ എല്ലാവരും avoide ചെയ്യുന്നതെന്തിനാ. പാവം. നല്ലവരെ തിരിച്ചറിയാൻ ആർക്കും പറ്റില്ല. രഞ്ജിനി ചെയ്തത് ശരിയല്ല എന്ന് തോന്നുന്നവരുണ്ടോ....?
@jojoji-th7wm
@jojoji-th7wm 5 месяцев назад
ശെരി ആണ് ടീമ് ബോർ ആണ്
@finixwings1699
@finixwings1699 5 месяцев назад
Enikkum thonni paavam team
@MoosiMoosi-qo4ns
@MoosiMoosi-qo4ns 5 месяцев назад
Teamne kaliyaakal kooduthalaaa pakshey ath thirich orukaalath aarelum avarem parayum enn oorth aayaal kollaaam 😔😒
@ajithamanju347
@ajithamanju347 5 месяцев назад
Team ഒരു പാവം ആയതുകൊണ്ട്
@abhishekkv9987
@abhishekkv9987 5 месяцев назад
Renjini cheytat valare moosham aayipoyi
@user-ei5qx7sr3y
@user-ei5qx7sr3y 5 месяцев назад
ടീമിനെ എന്തിനാണ് ഇങ്ങനെ കൊച്ചക്കുന്നത് 👏ലക്ഷ്മി ടീമിനെ ഇങ്ങനെ കളിയാക്കുന്നത് എന്തിനു പുതിയ സെലിബർട്ടി എന്തോ പൊങ്ങച്മാണ്
@bindhumathew2674
@bindhumathew2674 5 месяцев назад
സത്യം വെറുപ്പിക്കൽ
@pramodkumarvincent555
@pramodkumarvincent555 5 месяцев назад
Team നിഷ്കളങ്കൻ ആണ് അതുകൊണ്ട് തിരിച്ചു ഒന്നും പറയില്ല enjoy cheyyum നമ്മുടെ സുധി ചേട്ടനെ പോലെ
@SulusuluSulusulu-nk1fk
@SulusuluSulusulu-nk1fk 5 месяцев назад
ടീംനമ്മുടെ ഹീറോയാ ❤❤❤❤❤
@user-uu6hy6sx1i
@user-uu6hy6sx1i 5 месяцев назад
Arubor teem super
@anjumols5976
@anjumols5976 5 месяцев назад
@anoopkrishna8347
@anoopkrishna8347 5 месяцев назад
ടീമേ നീയാണ് മുത്ത്.. Star മാജിക്‌ 😊
@user-uf4bz6ss5h
@user-uf4bz6ss5h 5 месяцев назад
മറ്റുള്ളവരുടെ സങ്കടം അറിഞ്ഞു അവരെ സഹായിക്കുന്ന ഒരു വ്യക്തിയാണ് ടീം. ഇങ്ങനെ കളിയാക്കാൻ പാടില്ല
@sheejasathyan9558
@sheejasathyan9558 5 месяцев назад
ഇങ്ങനെയുള്ള അഹങ്കാരികളായ നടിമാരെ കൊണ്ടു വന്നാൽ പ്രേക്ഷകർ ഈ പരിപാടി വെറുക്കും
@sollygeorge3548
@sollygeorge3548 5 месяцев назад
അത്രക്ക് സംസ്കാരമെ ഒള്ളൂ
@rockyrich3479
@rockyrich3479 5 месяцев назад
ബിനീഷിനെ അപമാനിക്കുന്നത് ഒരു രസമായി മാറിയിരിക്കുന്നു അല്ലെ. കാണുന്നവർക്ക് അത്ര രസമൊന്നും തോന്നുന്നില്ല.... ആ സ്ത്രീ എന്തിനാണ് അങ്ങനെ പെരുമാറിയത്... മോശമായി.... വളരെ മോശമായി
@sobhajoseph5354
@sobhajoseph5354 5 месяцев назад
S correct
@saji5989
@saji5989 5 месяцев назад
Sathiyam
@AjeeshMpAje
@AjeeshMpAje 5 месяцев назад
No response. Athukonda.pavam
@PriyaPriya-nh9ls
@PriyaPriya-nh9ls 5 месяцев назад
സുധി ഉള്ളപ്പോൾ ഇതുപോലെയാരുന്നു എല്ലാവരും ആ മനുഷ്യനെയായിരുന്നു കളിയാക്കിയിരുന്നത് ഇപ്പോൾ ബിനീഷിനെയാണ് എല്ലാവരും കളിയാക്കുന്നത്
@manojmathew830
@manojmathew830 5 месяцев назад
എല്ലാം പ്ലാനിങ് ആടോ നമ്മളെ മണ്ടന്മാരാക്കാൻ അവർ സ്വയം മണ്ടന്മാർ ആകുന്നു
@sayoojyajeevan5981
@sayoojyajeevan5981 5 месяцев назад
ടീം വന്ന വഴികൾ തീർത്തും ബുദ്ധിമുട്ടിൽ കൂടി ആണ്..ടീമിനെ പൊട്ടൻ ആക്കി രഞ്ജിനി ...full support ടീം
@vineeshgeorge9589
@vineeshgeorge9589 5 месяцев назад
ഗസ്റ്റ്‌ എന്നല്ല ഇവരെ പറയേണ്ടത്. ടീം ചേട്ടൻനിലാണ്, എളിമ കാണുന്നത്, നല്ലൊരു ഹൃദയതിന്റെ ഉടമ ആണ് അദ്ദേഹം.. I respect u.. ടീമേ..... ❤️❤️❤️
@MYWORLD-tz5si
@MYWORLD-tz5si 5 месяцев назад
ടീം മുത്താണ് ❤❤❤❤❤❤❤❤❤ ടീമിനെ നാണം കെടുത്തിയത് കൊണ്ട് ആദ്യം തന്നെ ഈ എപ്പിസോഡ് കാണാനുള്ള ഇൻട്രസ്റ്റ് കളഞ്ഞു
@snowdrops9962
@snowdrops9962 5 месяцев назад
Absolutly.... 👌👌👌
@ramanimadasseri1099
@ramanimadasseri1099 5 месяцев назад
Seriyaaa
@jubi9846
@jubi9846 5 месяцев назад
Crct
@jubi9846
@jubi9846 5 месяцев назад
ഇങ്ങനെ ഗസ്റ്റ്‌ വന്നാൽ നമുക്ക് കാണുമ്പോൾ രസം തന്നെ but ഈ ഗസ്റ്റ്‌ വന്നു ഫസ്റ്റ് തന്നെ കാണാൻ ഉള്ള ഇത് പോയി.. പിന്നെ ആ രഞ്ജിനി പറയുന്നത് കേൾക്കുമ്പോ തന്നെ ദേഷ്യം വര. കാണാൻ തോന്നില്ല..
@SulusuluSulusulu-nk1fk
@SulusuluSulusulu-nk1fk 5 месяцев назад
ടീംഇന്റകഴിവ് ഇവന്മാർക്ക് ആർക്കുമില്ല വിജയ് മൂവി ഡോൺ ടീ❤❤❤❤❤❤
@AaAa-ct7hk
@AaAa-ct7hk 5 месяцев назад
ആദ്യം ഇവരുടെ ഇര സുധി കൊല്ലം സുധി സുധി കഴിഞ്ഞപ്പോൾ ഇവർ ടീമിനെ പിടിച്ചു നമുക്ക് കാണുമ്പോൾ വിഷമം തോന്നും പാവം ബിനീഷിന്റെ ചിരി
@user-bw6bc6pr6p
@user-bw6bc6pr6p 5 месяцев назад
Athe😔
@alsabiths5150
@alsabiths5150 5 месяцев назад
ടീമ് fans assemble❤ ടീമ് ഉയിർ.... ഇനിയും ഈ insulting തുടർന്നാൽ ഞങ്ങൾ ഈ show കാണുന്നത് നിർത്തും
@leorazz2882
@leorazz2882 5 месяцев назад
വാറ്റ് വനജ 😆😆😆😆😆 തങ്കു, അനു.....പിന്നെ സ്ക്രിപ്റ്റ് തകർത്തു 😂😂😂😂 തങ്കച്ചൻ്റെ ഫ്രണ്ട്സിന് വേണ്ടി സമർപ്പിക്കുന്നു😂😂 നീ തങ്കപ്പൻ അല്ലടാ പൊന്നപ്പൻ ❤❤❤❤
@me_miss_royal_girl
@me_miss_royal_girl 5 месяцев назад
Teem nammude muthaanu.. teemine ishtam ullavar like adi❤❤❤
@renjithrajan1431
@renjithrajan1431 5 месяцев назад
ഒന്നേ പറയാനുള്ളൂ... ടീം നമ്മുടെ മുത്താണ്...കാണിച്ചത് കുറച്ച് അധികം ആയിപോയി
@KiranKiran-dt3cs
@KiranKiran-dt3cs 5 месяцев назад
രഞ്ജിനി മാഡം ഉല്ലാസ് തെരുവിൽ കിടക്കുന്ന പേപ്പർ ആണ് ടീം എന്നു നിങ്ങൾ ആരും കരുതരുത് ഒരുനാൾ ടീം പട്ടമായി പറന്നാൽ നിങ്ങളും തല ഉയർത്തി നോക്കണം,,, ഒരുപാട് ഇഷ്ടം ടീം ✌️✌️😍
@krishponnu8286
@krishponnu8286 5 месяцев назад
ടീമേ എത്ര കളിയാക്കപെട്ടാലും എല്ലാത്തിനും അവസാനം നിങ്ങളുടെ ചിരി ഉണ്ടല്ലോ.... പക്ഷെ ഇന്നത്തെ നിങ്ങളുടെ ചിരിയിൽ വല്ലാത്തൊരു വിഷമം കണ്ടു....
@entertainmentmedia2.071
@entertainmentmedia2.071 5 месяцев назад
കമെന്റ് ബ്ലോക്സ് മൊത്തം ടീമേട്ടൻ ആണല്ലോ
@Kiranjothy-mg1tc
@Kiranjothy-mg1tc 5 месяцев назад
അല്ലെങ്കിലെ ആ സീരിയലിൽ ഇവരെ കണ്ടുകൂടാ....അപ്പഴാ ഇങ്ങോട്ട് കെട്ടി എടുത്തിരിക്കുന്നത്.... ടീമിനെ ആട്ടി അകറ്റാൻ ഇവർ ആരാ
@annaanniesvlog6210
@annaanniesvlog6210 5 месяцев назад
😂😂😂😂
@vishalvishu6439
@vishalvishu6439 5 месяцев назад
Sathyam
@rubiannaelisabath7878
@rubiannaelisabath7878 5 месяцев назад
😂
@avaneeshappu8596
@avaneeshappu8596 5 месяцев назад
എന്റെ പൊന്നോ ഓര്മിപ്പിക്കല്ലേ
@markmaria8591
@markmaria8591 5 месяцев назад
യ്യോ.... എന്തുവാ അത്. പെറ്റ തള്ള സഹിക്കില്ല
@melvinjo7324
@melvinjo7324 5 месяцев назад
ടീമേ നിങ്ങളുടെ കൌണ്ടർ ഒക്കെ ഇപ്പോൾ പൊളിയാ. ഒരു കോമെഡിയൻ അല്ലാതിരുന്നിട്ടും നിങ്ങൾക്ക് ചിരിപ്പിക്കാൻ കഴിയുന്നങ്കിൽ നിങ്ങാ തന്നെയാണ് മച്ചാനെ അവിടുത്തെ താരം 🥰
@SulusuluSulusulu-nk1fk
@SulusuluSulusulu-nk1fk 5 месяцев назад
ടീമിനെനിങ്ങൾക്ക് വേണ്ടെങ്കിൽ ഞങ്ങൾക്ക്വേണം ❤️❤️❤️❤️❤️❤️❤️❤️❤️❤️
@shajuchennamkulam3473
@shajuchennamkulam3473 5 месяцев назад
ടീം അവരുടെ കൂടെ ഡാൻസ് ചെയ്യാതെ മാറി നിൽക്കണമായിരുന്നു.. എങ്കിൽ അവർക്ക് ആദ്യം മാറ്റി നിർത്തിയത് തിരിച്ചറിഞ്ഞേനെ..സിംപ്ലിസിറ്റിയേ കുറിച്ച് പറഞ്ഞു.. പക്ഷെ അത്‌ ജീവിതത്തിൽ ഇല്ല..
@Media-xv2gm
@Media-xv2gm 5 месяцев назад
എന്താണ് രഞ്ജിനി മാം ടീമിന്റെ ദേഹത്തു ചളി ഇരിക്കുന്നോ.... ഒരു മ്ലേച്ച ഭാവം
@Sachudev-jw7kl
@Sachudev-jw7kl 5 месяцев назад
നിങ്ങൾ എന്ത് പാവമാണ് ടീമേട്ടാ.....അതുകൊണ്ടല്ലേ അവരുടെ കൂടെ വീണ്ടും പോയി ഡാൻസ് കളിച്ചത്. ഞാൻ ആയിരുന്നെങ്കിൽ ഇറങ്ങി പോയേനെ. ഇത്രക്ക് പാവം ആകരുത് കേട്ടോ
@msd785
@msd785 4 месяца назад
💯
@leorazz2882
@leorazz2882 5 месяцев назад
ടീമിനോട് ചെയ്യുന്നത് വളരെ മോശം ആണ് കോമഡിക്ക് ആയാലും വളരെ മോശം കുറച്ച് കൂടുന്നു ഉണ്ട് ഇത്,ഇങ്ങനെ ഉള്ള ഗെസ്റ്റ് വേണ്ട 🙂🙂🙂🙂🙂🙂 തങ്കു, അഖിൽ ചേട്ടൻ തകർത്തു😂😂😂😂😂😂😂😂😂😂
@bijuvettiyar9282
@bijuvettiyar9282 5 месяцев назад
അനു ❤️തങ്കു ❤️ബിനിഷ് ബ്രോ ❤️ബിനു ബ്രോ ഒരുപാട് ഇഷ്ട്ടം ഉള്ളവർ പവർ കാണിക്കു വേഗം ❤️🥰🥰🥰❤️🥰🥰🥰🥰
@robinro1779
@robinro1779 5 месяцев назад
എന്റെ പൊന്നോ അൺസഹികബിൾ ലേഡി. ദയവ് ചെയ്തു ഇനി ഇവരെ കൊണ്ടുവരരുത്.
@jubi9846
@jubi9846 5 месяцев назад
😂😂😂അത് പൊളിച്ചു നമ്മൾ പ്രതികരിക്കും ല്ലേ
@annaanniesvlog6210
@annaanniesvlog6210 5 месяцев назад
😂😂😂😂
@subhashradakrishnan4850
@subhashradakrishnan4850 5 месяцев назад
😂😂😂
@royroy5002
@royroy5002 5 месяцев назад
👍🏻
@shivashankan5708
@shivashankan5708 5 месяцев назад
ഏതാ ഈ പെണ്ണുംപിള്ള
@sheethal7131
@sheethal7131 5 месяцев назад
എന്റെ പൊന്നു ടീമേ.... നിങ്ങളെ കൊണ്ട് ഉപകാരം ഉണ്ടായ ഒരുപാട് പേരുണ്ട്. അതിൽ ഒരാളാണ് ഞാൻ. ആ സ്ത്രീ നിങ്ങളെ ആട്ടി അകറ്റിയപ്പോൾ നൊന്തത് ഞങ്ങളുടെ ഹൃദയം ആണ്. ടീമേ കണ്ണ് നിറഞ്ഞുപോയി 🙏🏻😢 ടീമേ ഇനി ഞങ്ങൾ അവരുടെ serial ചത്താലും കാണൂല്ല..... സത്യം 🙏🏻🙏🏻🙏🏻🙏🏻🙏🏻 ടീമേ 💔
@killerlife2068
@killerlife2068 5 месяцев назад
ആ മേനക madam ok എന്ത് ക്യൂട്ട് ആയിരുന്നു
@henryjohn532
@henryjohn532 5 месяцев назад
അവിടെ നിൽക്കുന്നതിൽ ഏറ്റവും നന്നായി മനസ്സ് തുറന്ന് സംസാരിക്കുന്ന ടീമാണ് ടീമിനെ അപമാനിക്കുന്നത് അത്ര നന്നായി തോന്നുന്നില്ല
@shajahanshaju5234
@shajahanshaju5234 5 месяцев назад
താഴെക്കിടയിൽ നിന്നും കഷ്ടപ്പെട്ടു വളർന്നു ഇന്നീ നിലയിൽ എത്തിയ ആളായ ടീം ഡാൻസ് ചെയ്യാൻ പോയപ്പോൾ വേണ്ടെന്നു പറയുന്നോ
@sabuabdhulrasaq2206
@sabuabdhulrasaq2206 5 месяцев назад
5:37 ഇനി ഈ സ്ത്രിയെ ഇതിൽ കൊണ്ടു വരരുത്..... സീരിയലിൽ തന്നെ കണ്ടിട്ട് സഹിക്കാൻ മേല
@mollykuttykn6651
@mollykuttykn6651 5 месяцев назад
രഞ്ജിനി ഒരു സീരിയലിൽ അഭിനയിക്കുന്നുണ്ട്. ഏഷ്യാനെറ്റിൽ . എന്ത് വൃത്തികെട്ട അഭിനയമാണ്. വീപ്പക്കുറ്റി..😊
@mehanasali5263
@mehanasali5263 5 месяцев назад
😂
@vavavava6057
@vavavava6057 5 месяцев назад
😁
@Cr-wc7kh
@Cr-wc7kh 5 месяцев назад
😂
@sajithas2846
@sajithas2846 5 месяцев назад
തുടക്കത്തിലേ ടീമിന് അപമാനം ആണല്ലോ. Gust നു എന്താണ് ടീമിനോട് മാത്രം ഒരു അയിത്തം.... അയാൾ മനുഷ്യൻ അല്ലെ
@ganeshkumar135
@ganeshkumar135 5 месяцев назад
Valiya pulli enna vicharam guest
@user-fu1de1lh2c
@user-fu1de1lh2c 5 месяцев назад
അഹങ്കാരത്തിന് കയ്യും കാലും വെച്ച് സാധനം 😂
@bijoyvijayan7538
@bijoyvijayan7538 5 месяцев назад
Nilavaram illatha comedy illathu kondu mathram
@rubiannaelisabath7878
@rubiannaelisabath7878 5 месяцев назад
പറഞ്ഞു ചെയ്യിക്കുന്ന പോലെ ഉണ്ട്
@subhashradakrishnan4850
@subhashradakrishnan4850 5 месяцев назад
Athe
@Subaidammaa-ng8jj
@Subaidammaa-ng8jj 5 месяцев назад
ടീമ് ഉയിർ. ഇനി അയാളെ ഇങ്ങനെ കളിയാക്കിയാൽ ഞങ്ങൾ റിപ്പോർട്ട്‌ അടിക്കും
@AadhavD-zp2ow
@AadhavD-zp2ow 5 месяцев назад
സുമേഷ് ഒരു കോമഡി ആക്ടർ ആണ് പക്ഷെ ടീം ഒരു കോമഡി ആക്ടർ അല്ല ടീം മറ്റുള്ളവരെ ചിരിപ്പിക്കുന്നതിനു അഭിനന്ദിക്കുകയാണ് vendathu😍😍
@vishnunair0026
@vishnunair0026 5 месяцев назад
ഒരു ടൈം സുധി ചേട്ടൻ ആയിരിന്നു എല്ലാരുടെയും കളിയാക്കാൻ ഉള്ള ഇര. അതുപോലെ ആണ് ഇപ്പൊ ടീമിനെ🙏🙏🙏🙏
@coolwaterbottle6464
@coolwaterbottle6464 5 месяцев назад
Sheri ആണ്,ഷിയാസ് ,നവീൻ ഇവരെയും എപ്പോഴും kaliyaakumayirunnu 😮
@vishnunair0026
@vishnunair0026 5 месяцев назад
@@coolwaterbottle6464 yes ivarude main boss binu adimali anu ഒരു കലാകാരനെ തരംതാഴ്ത്തിട്ടു അല്ല ഞാൻ മുന്നോട്ട് കേറേണ്ടത്. ഈ കളിയാക്കപ്പെടുന്നവർക്കും എന്തങ്കിലും കോളിറ്റി ഇല്ലാതെ ഇത്രയും നല്ലൊരു സ്റ്റേജിൽ വിളിക്കില്ലല്ലോ 😏😏
@suryachandru4344
@suryachandru4344 5 месяцев назад
അവക്ക് ടീം നെ പിടിച്ചില്ല സുമേഷ് നെ പിടിച്ചു അവൾക്ക് ഭാഗ്യം ഇല്ല ബിനീഷ് നോട്‌ ഒപ്പം കളിക്കാൻ പോകാൻ പറ അവളോട്‌
@SulusuluSulusulu-nk1fk
@SulusuluSulusulu-nk1fk 5 месяцев назад
നിങ്ങൾഹിറോയാണ് ടീം വിജയ് മൂവി ഡോൺ ❤❤❤
@omarkhayam1127
@omarkhayam1127 5 месяцев назад
രഞ്ജിനി കാണിച്ചത് സംഭവം ഒക്കെ തമാശ തന്നെ... ഇത് കുറച്ച് കൂടി പോയി🤧🤧🤧....ടീമിനെ ഉയിരാണ് ❤❤
@khairuneesap5155
@khairuneesap5155 5 месяцев назад
സുമേഷിന് നല്ല ഓവറാണ് ടീ മിനെ എപ്പഴും കളിയാക്കി കൊണ്ടാണ് എനിക്ക് എപ്പഴും തോന്നാറുണ്ട്
@rojidas1407
@rojidas1407 5 месяцев назад
ടീമിനോട് അങ്ങനെ ചെയ്തത് ഒട്ടു ശെരിയായില്ല....
@thnameisaakash
@thnameisaakash 5 месяцев назад
അഖിൽ കവലയൂർ.. ബോർ ആരുന്നു. സ്കിറ്റ് കയറ്റിയ താങ്കുനെ ഒന്നും അല്ലാതെ ആകികളഞ്ഞു
@shibuchacko7361
@shibuchacko7361 5 месяцев назад
അഖിൽ അല്ലെങ്കിലും പരമ ബോർ ആണ് തങ്കു ഉള്ളത് കൊണ്ട് അങ്ങനെ പോകുന്നു സ്കിറ്റ് ബോർ
@msd785
@msd785 4 месяца назад
Athe akhil bor an
@Plakkadubinu
@Plakkadubinu 5 месяцев назад
രഞ്ജിനി.... ഒരു അഹങ്കാരിയാ
@vimalu439
@vimalu439 5 месяцев назад
സുമേഷ് കുറച്ചു ഓവർ ആണെന്ന് എനിക്ക് മാത്രം ആണോ തോന്നിയത് 🤔🤔അങ്ങനെ തോന്നിയവർ ഉണ്ടോ 🤔
@user-fg3hj3xl5r
@user-fg3hj3xl5r 5 месяцев назад
ഓവർ ആണ്
@vimalu439
@vimalu439 5 месяцев назад
അതെ 👍👍
@mrsreejithsasidharan
@mrsreejithsasidharan 5 месяцев назад
അവൻ ഓവർ മാത്രം അല്ല ഞരമ്പ് കൂടി ആണ്
@prajithasudesh2872
@prajithasudesh2872 5 месяцев назад
Full
@aswathijiju5250
@aswathijiju5250 5 месяцев назад
സത്യം.
@leonajohn-ff5so
@leonajohn-ff5so 5 месяцев назад
ടീമേ അവരുടെ കൂടെ എന്തിനാ ഡാൻസ് കളിച്ചത്..... Avoid ചെയ്യണമായിരുന്നു....
@annaanniesvlog6210
@annaanniesvlog6210 5 месяцев назад
Yes
@anoopkrishna8347
@anoopkrishna8347 5 месяцев назад
ടീമേ നീയാണ് മുത്ത് star മാജിക്‌
@alphonsak8941
@alphonsak8941 5 месяцев назад
രഞ്ജിനി എന്താണ് ടീമിനെ അവോയ്ഡ് ചെയ്തത്
@maheshmadusoothanan1560
@maheshmadusoothanan1560 5 месяцев назад
5:34😡 ടീം എന്ന എളിയ കലാകാരനെ തള്ളിപ്പറഞ്ഞവരും,നിന്ദിച്ചവരും അങ്ങയെ തേടി വരും എന്നുള്ള കാര്യത്തിൽ സംശയമില്ല...👏👏👏👍
@user-ej4sf3zs8d
@user-ej4sf3zs8d 5 месяцев назад
സുമ ഓവർ ആണു പിന്നെ ടീം പാവം അതിന് എന്തിനാ കളിയാക്കുന്നെ
@user-ix3eb8sq9x
@user-ix3eb8sq9x 5 месяцев назад
അതന്നെ ടീമിനെ കുറച്ചൂടെ പരിഗണിക്കാം. സ്നേഹം കൊണ്ടാണേലും കളിയാക്കല് കുറച്ച് കൂടുതലാ.....
@mufimufi7369
@mufimufi7369 5 месяцев назад
സുമ ടീം പൊളി♥️🥰 ആണ് ടീമിനെ എന്തിനാ ഇങ്ങനെ കളിയാക്കുന്നത്
@shaniej931
@shaniej931 5 месяцев назад
ആരൊക്കെ എന്തൊക്കെ കളിയാക്കി യാലും ടീം സൂപ്പർ 😍😍😍😍😍😍ടീമേ 😍😍😍😍😍😍😍
@pravasidevadas8612
@pravasidevadas8612 5 месяцев назад
എന്റെ അനു തങ്കച്ചാ സൂപ്പർ
@Ullathu_paranjal
@Ullathu_paranjal 5 месяцев назад
മൈരാണ്
@MariyannaMari
@MariyannaMari 5 месяцев назад
Teem adipoli❤
@sureshkrishnan6904
@sureshkrishnan6904 5 месяцев назад
ദൈവമേ ആ അനു കൊച്ചിന് നീ ഇത്തിരി ബുദ്ധി കൊടുക്കണേ 👏🏻
@stepzcommunication5419
@stepzcommunication5419 5 месяцев назад
ithokke oru thamasha aayi kandapore
@saijus8288
@saijus8288 5 месяцев назад
ടീമ് ഉയിർ.... ടീമ് നമ്മുടെ മുത്താണ്...ഇനി അങ്ങ് ഇംഗ്ലണ്ട് ൽ നിന്നു ആളെ ഇറക്കി കളിയാക്കിയാലും ടീമ് നമ്മുടെ മുത്താണ്
@edwinemmanuel8724
@edwinemmanuel8724 5 месяцев назад
🔥🔥🔥🔥
@ahwellprince1228
@ahwellprince1228 5 месяцев назад
ഞങ്ങളെ മുത്ത് ടീമിനെ ആസാക്കി ആളാവാൻ നൊക്കുന്ന ഒരുവനെയും ഞങ്ങൾ വിടില്ല.... എയറിൽ നിർത്തും ഞങ്ങൾ..... നിങ്ങള് ആരെക്കാളും ഫാൻസ്‌ ഫോളോവസ് ഉള്ള വെക്തിയാണ് ടീം.... Dont forghet that എന്നും ഞങ്ങളെ മുത്തിന് കട്ട സപ്പോർട്ടുമായി കാലിക്കറ്റ്‌ കുറ്റ്യാടി ഫാൻസ്‌ ❤❤❤❤
@chrispinbenny3525
@chrispinbenny3525 5 месяцев назад
Thanku and anu combo pwoli
@izinesiddique1243
@izinesiddique1243 5 месяцев назад
ടീമിനെ ഇഷ്ടപ്പെടണമെങ്കിൽ ഈ രഞ്ജിനി നൂറ് ജന്മം ജനിക്കണം കാരണം നല്ലൊരു മനസിന്‌ ഉടമയാണ് Bineesh bastin(ടീമേ ) ബിനീഷ് bastin Fans😍😍😍😍Malappuram 💪
@shahbazzaheer8047
@shahbazzaheer8047 5 месяцев назад
Booloka jaadayulla ranjiniyekalum nerathe vanna ambika and menaka maam super aayirunnu ❤
@fathimafathi9852
@fathimafathi9852 5 месяцев назад
തങ്കു, അസീസ്, നോബി, അടിമാലി ഒക്കെ ഉണ്ടെങ്കിലേ രസമുള്ളൂ.... കൗണ്ടർ രാജാക്കന്മാർ അവരാ ബാക്കിയൊക്കെ ചളി
@-kannurkkaran
@-kannurkkaran 5 месяцев назад
ഈ എപ്പിസോഡ് ടീം കൊണ്ടുപോയി❤❤❤ടീം മുത്താണ് ❤❤❤
@jaleelkc836
@jaleelkc836 5 месяцев назад
ഉല്ലാസ് പന്തളം നിങ്ങളൾഉള്ള എല്ലാ എപ്പിസോഡും ചിരിച്ച് ഒരു വഴിക്ക് ആവും പിന്നെ തങ്കുവും സുമേഷേട്ടനും എല്ലാവരും പൊളിയാണ് ബിനു ചേട്ടൻ്റെ ഒരു ക്കുറവ് അറിയുന്നുണ്ട് പരിപാടിയിൽ👌🥰
@shinooptvm
@shinooptvm 5 месяцев назад
തങ്കു...അകിൽ... Combo.. വേറെ ലെവൽ🥰🥰🥰 ...രഞ്ജിനി ചേച്ചി.. 🔥🔥🔥
@yaseeyaseen3792
@yaseeyaseen3792 5 месяцев назад
ഈ നടി മുമ്പേ ഒരു ജാട ഉള്ളപോലെ ടീമിനെ എല്ലാ എപ്പിസോഡിലും എല്ലാവരും ഇൻസൾ ട്ട് ചെയുന്നുണ്ട്
@akhilcr7018
@akhilcr7018 5 месяцев назад
Comment box നിന്ന് കാത്തുവാണലോ,, team🥰
@aswathyrs4913
@aswathyrs4913 5 месяцев назад
ടീമിനെ കളിയാക്കാൻ നിനക്കൊക്കെ എന്ത് യോഗ്യത ഉണ്ട് നിങ്ങളുടെ അതേ ആറ്റിട്യൂട് ആണ് ഗസ്റ്റിനും ഉണ്ടായത് .#ടീം ഇഷ്ട്ടം
@sujasadasivan5276
@sujasadasivan5276 5 месяцев назад
Team uyir❤️
@hariskp2303
@hariskp2303 5 месяцев назад
Thanku😂😂
@koomanspottippara
@koomanspottippara 5 месяцев назад
ടീം മുത്താണ് ❤❤
@vijithamahesh5268
@vijithamahesh5268 5 месяцев назад
ടീം ഏട്ടാ നിങ്ങൾ ഒരു നിഷ്കളങ്കത ഉള്ള മനുഷ്യൻ ആണ് അതാണ് മാറി നിൽക്കാതെ ഓടിച്ചു വിട്ട രഞ്ജിനിക്കൊപ്പം വീണ്ടും ഡാൻസ് ചെയ്തത്.
@sujasadasivan5276
@sujasadasivan5276 5 месяцев назад
അതെ. പാവം
@mohamednoushad6360
@mohamednoushad6360 5 месяцев назад
എടോ സുമേഷേ തനിക്ക് എന്തിന്റെ കേടാണ് വെറുപ്പിക്കാൻ മാത്രമായിട്ടാണോ താൻ വാ തുറക്കുന്നത് കഷ്ട്ടം തന്നെ 😮
@KripeshKumar-hw1ht
@KripeshKumar-hw1ht 5 месяцев назад
👍 പറഞ്ഞത് ശെരി യാണ് ' അയാൾ പരമ വോർ യാണ്. ഈ പ്രോഗ്രാം സുപ്പാർ ' ആക്കാൻ വേണ്ടി അയാൾളെ ഇതിൽ നിന്നും മാറ്റ് ണൊം🙏🙏🙏🙏
@mohamednoushad6360
@mohamednoushad6360 5 месяцев назад
@@KripeshKumar-hw1ht ഒരുപാട് നല്ല കലാകാരന്മാർ നന്നാക്കി വെച്ച ഒരു പ്രോഗ്രാം ഇവനെ പോലെയുള്ള ഊളകൾ നശിപ്പിക്കുന്നു അവൻ തന്നെ എന്തൊക്കെയോ പറയുന്നു അവൻ തന്നെ ചിരിക്കുന്നു ബിനീഷ് ഇല്ലെങ്കിൽ ഇവൻ ആരെ തലയിൽ കേറും പറയുന്നത് full മണ്ടത്തരം ആണ് എന്നാലും 🥴
@binomathew2070
@binomathew2070 5 месяцев назад
അവൻ ഉള്ളത് കൊണ്ടാണ് പരിപാടി കുറച്ചെങ്കിലും നന്നായിട്ട് പോകുന്നത് ഇപ്പൊ
@mohamednoushad6360
@mohamednoushad6360 5 месяцев назад
@@binomathew2070 നിങ്ങൾക്ക് ഇത്രമാത്രം ചെളി ഇഷ്ടമാണെന്ന് അറിഞ്ഞില്ല 🤣🤣🤣
@binomathew2070
@binomathew2070 5 месяцев назад
@@mohamednoushad6360 നമുക്ക് ഷാഫിയെയും ഷിയാസിനെയും അസിസിനെയും മാത്രം വച്ചു പ്രോഗ്രാം നടത്താം 👍😂😂
@ShemithaTp-sx6yo
@ShemithaTp-sx6yo 5 месяцев назад
Thanku super
@engineer9458
@engineer9458 5 месяцев назад
...ബിനു അടിമാലി എവിടയാണ് highly missing ..... episode .....😶
@ruleroffullmoon
@ruleroffullmoon 5 месяцев назад
enthinu missing. E chavarokke thoothu vrithiyakiyaal star magic fresh aayi irikkum. Athepole ullas panthalam kudi. Ivar rendu per aanu 70s ammavanmaar. chali comediyum oru nilavaaram illatha attitudum
@Adjmtwpgaunc3osvyzil
@Adjmtwpgaunc3osvyzil 5 месяцев назад
Pulli susupensionilanu cameramane adicha kesilu
@rosabgaming4901
@rosabgaming4901 5 месяцев назад
സസ്‌പെൻഡഡ് ഫോർ 2 മോന്ത്സ്‌
@ruleroffullmoon
@ruleroffullmoon 5 месяцев назад
@@rosabgaming4901 Chali adimaliye okke Dismiss aanu cheyyendathu. Verupikkal artist
@rosabgaming4901
@rosabgaming4901 5 месяцев назад
@@ruleroffullmoon വന്നു വന്നു അടിമാലി വെറും ഊമ്പൻ ആയി മാറി
@mosesmathew9959
@mosesmathew9959 5 месяцев назад
ടീമ് ഇഷ്ടം.... ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടം
@abhilashvenu9971
@abhilashvenu9971 5 месяцев назад
ഗസ്റ്റ്‌ സിൽമാനടി ചെയ്തപോലെ ഇനി മേലാൽ ടീമിനെ ഇങ്ങനെ ആക്കിക്കൊണ്ടുള്ള ഓവർ കോമഡി വേണ്ടാ അത് സ്റ്റാർ മാജിക്‌ ഫാൻസിനും അതുപോലെ തന്നെ ടീമിന്റെ ഫാൻസിനും അത്രയ്ക്ക് പിടിക്കില്ല. ടീമ് ഒരു സാദാരണ കാരനാണ്. അതുകൊണ്ട് തന്നെ നമ്മുടെ ചങ്കാണ് ടീമ്❤️❤️
@farsanasakir7275
@farsanasakir7275 5 месяцев назад
Binu and sreeviday
@anumon.o.ssisupalan6516
@anumon.o.ssisupalan6516 5 месяцев назад
40:24.. തങ്കൂ..😘😘😘 കിടു പെർഫോമൻസ് ആയിരുന്നു മുത്തേ..ഒരുപാട് ഇഷ്ടമായി.. ❤️❤️❤️താങ്ക്സ് sm team വളരെ മികച്ച ഒരു ട്രിപ്പ്ൾ കോമ്പോ പെർഫോമൻസ് നൽകിയതിന്.. തുടർന്നും തങ്കുവിനോടൊപ്പം സുമേഷേട്ടന്റെ സാന്നിധ്യം പ്രതീക്ഷിക്കുന്നു.. ❤️❤️41:26.. സത്യം പറ ആ shortfilm ൽ sp ആയി അഭിനയിച്ച ആൾ ആരുടെ കൂട്ടുകാരനാ.. തങ്കുവിന്റെയോ അതോ.. 😂😂43:53.. അച്ഛാ ന്ന് വിളിച്ച സ്ഥിതിക്ക് അച്ഛന്റെ വാത്സല്യം പ്രകടിപ്പിച്ചേ പറ്റൂ.. 😂😂44:19.. പലരുടെയും ഉറക്കം കളയുന്ന ഡയലോഗ് ആണല്ലോ തങ്കൂ.. 😍😍46:41.. വിളച്ചിലെടുക്കരുത് കേട്ടോ.. തങ്കു ആ മൂന്നു വേഷവും ഒറ്റയ്ക്കങ്ങു ചെയ്യും..ചെയ്തു പോകും..😂😂48:27.. അണ്ണാ യ്ക്കൊരു തീരുമാനമായി.. 😂😂താങ്ക്സ് sm team repeated value ഉള്ള മനോഹരമായ തങ്കുവിന്റെ skit സമ്മാനിച്ചതിനു.. 🙏❤️👍
@kaveripillai7013
@kaveripillai7013 5 месяцев назад
ടീമേ...മ്മളുണ്ട് ട്ടാ കട്ടയ്ക്ക് കൂടെ...❤️ ഗസ്റ്റ് ഡാൻസ് കളിക്കാൻ വന്നില്ലെങ്കിൽ പോട്ടെ
@kalyanikallu623
@kalyanikallu623 5 месяцев назад
ചിത്രം സിനിമയിൽ കണ്ട് ഇവരെ എനിക്ക് വലിയ ഇഷ്ടം ആയിരുന്നു. ചന്ദ്രകാന്തത്തിൽ വന്നപ്പോൾ തൊട്ട് ഒരു നടി എന്നാ ആ ഇഷ്ടം പോയി. ഇപ്പോൾ അവരോടുള്ള സകല മതിപ്പും പോയി.പണ്ട് നവീൻ ചേട്ടനെ ഇതുപോലെ കളിയാക്കുമായിരുന്നു. പാവം ഒരുപാട് insult ആയിട്ടുണ്ട്.... ഇപ്പോൾ ദേ ടീമ്..... അയാൾ ഇതിൽ കൂടുതൽ പരിഹാസം കെട്ടിട്ടുണ്ടാകും അതാണ് എല്ലാം സഹിക്കാൻ പറ്റുന്നത്....
@saleenamajeed1781
@saleenamajeed1781 5 месяцев назад
സത്യം.... ചന്ദ്രകാന്തത്തിൽ അവർ എന്തോന്നാ കാണിക്കുന്നേ 🤣
@vidyalakshmi7544
@vidyalakshmi7544 5 месяцев назад
ചന്ത അഭിനയം 😅
@sujasadasivan5276
@sujasadasivan5276 5 месяцев назад
ചന്ത കാന്തം 🤣
@rubiannaelisabath7878
@rubiannaelisabath7878 5 месяцев назад
ടീമിനേം അനൂനേം കളിയാക്കാൻ വേണ്ടി ആണ് ഇപ്പോൾ ഇവർ ഒത്തു കൂടുന്നത് തന്നെ
@annaanniesvlog6210
@annaanniesvlog6210 5 месяцев назад
Sathyam😢
@binoysunny2921
@binoysunny2921 5 месяцев назад
🎉തങ്കു ❤️❤️❤️❤️
@Rahi73420
@Rahi73420 5 месяцев назад
എല്ലാ കിളവികൾക്കും കാണാൻ മൊഞ്ചുള്ളവരെ വേണം,, ബിനീഷ് വന്നപ്പോ പോകാനും,, സുമ വന്നപ്പോൾ കൈ പിടിക്കാനും,, അലവലാതി രഞ്ജിനി, ബിനീഷ് കോളേജിലെ പരിപാടിക്ക് പോയപ്പോഴും ഈ വർഗ വിവേജനം ആണ് നടന്നത്,, നല്ല മനസ്സുള്ള ബിനീഷ് ആണ് ഹീറോ ❤❤❤️
@user-wk2cp2es2w
@user-wk2cp2es2w 5 месяцев назад
ഞാൻ എന്താണോ പറയാൻ ഉദ്ദേശിച്ചത് അത് എല്ലാവരും പറഞ്ഞു ജാഡ കാണിക്കുന്നവരെ നല്ല മനസ്സുള്ളവർക്ക് വെറുപ്പാണ് എല്ലാവരും❤️ ടീമിനൊപ്പം❤️ ഞാനും
@akhilcgopalanakhilcgopalan4067
@akhilcgopalanakhilcgopalan4067 5 месяцев назад
ടീമേ....❤❤❤❤
@SafwanSafwan-og4lm
@SafwanSafwan-og4lm 5 месяцев назад
ഞങ്ങൾ പ്രേക്ഷകർ ഉണ്ട് ടീമിന്റെ കൂടെ ടീമിനെ avoid ചെയ്യുന്നത് ഇഷ്ടപ്പെടുന്നില്ല 😏😏
@varunjosaph3298
@varunjosaph3298 5 месяцев назад
ടീം ഡാൻസ് കളിക്കാൻ കയ്യും നീട്ടി ചെന്നപ്പോൾ രഞ്ജിനി ആട്ടിവിട്ടപ്പോൾ ടീമിന്റെ വിഷമിച്ച മുഖം കണ്ടപ്പോൾ സങ്കടം വന്നു😢😢..... മുത്താണ് ബിനീഷ് ബാസ്റ്റിൻ ❤❤❤❤❤
@sujasadasivan5276
@sujasadasivan5276 5 месяцев назад
Athe
@shishirashishi379
@shishirashishi379 5 месяцев назад
രഞ്ജിനി മാറിപോകാൻ പറഞ്ഞപ്പോൾ സത്യത്തിൽ എനിക്ക് വിഷമം വന്നു ടീമിന്റെ മുഖം കണ്ടപ്പോൾ❤ ടീം ❤ ILOVE YOU💕💕💕💕💕
@DivyaR-zy6vp
@DivyaR-zy6vp 5 месяцев назад
Atheppola paranje time
@UNNIKANNANSUNNIKANNANS-ll6ni
@UNNIKANNANSUNNIKANNANS-ll6ni 5 месяцев назад
തങ്കച്ചൻ ഫാൻസ്‌ കണ്ണൂർ 🔥🔥
@Mmuhammadashkar7409
@Mmuhammadashkar7409 5 месяцев назад
ടീമിനെ എന്തിന എല്ലാവരും അപമാനിക്കുന്നത് പാവം പാട്ട് പാടി കോണ്ട് ഉണ്ടായിരുന്നു പാട്ട് പാടിക്കൊണ്ട് എന്ന് ചോതിക്കുംബോൾ വേണ്ട എന്ന് പറഞ്ഞ് അവൌട് ചെെത് അതും നിർത്തി ഇപ്പോൾ അപമാനവും സത്യം പറഞ്ഞാൽ ടീമിന്റെ ഒരു പാട്ട് കേൾകൻ കൊതിയാവുന്നു
Далее
Star Magic | Flowers | Ep# 681
52:00
Просмотров 523 тыс.
Star Magic | Flowers | Ep# 686
47:01
Просмотров 469 тыс.
Əliyev və Putin kilsədə şam yandırıblar
00:29
Просмотров 140 тыс.
Italians vs @BayashiTV_  SO CLOSE
00:30
Просмотров 2,4 млн
Новый фонарик в iPhone с iOS 18
00:49
Просмотров 181 тыс.
Star Magic | Flowers | Ep# 667
50:09
Просмотров 1 млн
Star Magic | Flowers | Ep# 693
43:44
Просмотров 359 тыс.
Star Magic | Flowers | Ep# 671
39:13
Просмотров 668 тыс.
Əliyev və Putin kilsədə şam yandırıblar
00:29
Просмотров 140 тыс.