Тёмный

Chakram Malayalam Full Film | Prithwiraj | Meera Jasmine | Lohitadas | Binoy | Vijeesh | Full HD 

Speed Cineplex
Подписаться 90 тыс.
Просмотров 321 тыс.
50% 1

Chakram is a 2003 Indian Malayalam-language action thriller film written and directed by A. K. Lohithadas, starring Prithviraj Sukumaran, Meera Jasmine, [Binoy -Giri ],Vijeesh, and Chandra Laxman.The film had initially shot halfway through with Mohanlal, Dileep, and Vidya Balan playing the lead roles, and Kamal as the director and A.K. Lohithadas as the script writer. When they stopped filming this initial version, the director, producer, writer, and actors were giving different reasons why it got shelved.
Release date: 27 December 2003
Music by: Raveendran; Rajamani (Score)‎
Lyrics by: Gireesh Puthanchery
Production company: Kittu Ammini Arts
Subscribe to our channel: bit.ly/2TiTSsv
Please Subscribe to Our other channels
Telugu Movies: bit.ly/3vYAT3t
Tamil Movies: bit.ly/3h8rAZF
Malayalam Movies: bit.ly/3dijufX
Hindi Movies: bit.ly/3x3IeQW
English Movies: bit.ly/3jiSsc4
You can also follow us on:
👉Whatsapp: chat.whatsapp....
👉Twitter: sp...
👉Facebook: / speedaudioandvideo
👉Telegram: t.me/Speedaudi...
Email: speedaudioandvideoavs@gmail.com
©Speed Audio & Video Sharjah, UAE.

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 139   
@user-ho4ip5jc7k
@user-ho4ip5jc7k 2 года назад
20 വയസുള്ളപ്പോൾ പൃഥ്വിരാജ് അഭിനയിച്ച സിനിമ 🔥 എന്തൊരു acting ആണ്‌ ഈ മനുഷ്യൻ..ഇന്നത്തെ 35 കഴിഞ്ഞ യൂത്തന്മാർക്ക് ഈ പ്രായത്തിൽ പോലും ചെയ്യാൻ പറ്റാത്ത character..✨️
@harikrishnank1312
@harikrishnank1312 Год назад
21 വയസ്സ്. 1982 ഒക്ടോബറിൽ ആണ് പൃഥ്വിരാജ് ജനിച്ചത്. 2003 ഡിസംബറിൽ സിനിമ release ചെയ്തു
@pratheeknelyat2071
@pratheeknelyat2071 Год назад
​@@harikrishnank1312 20 വയസുള്ളപ്പോൾ അഭിനയിച്ച പടം എന്നല്ലേ പുള്ളി പറഞ്ഞത്.
@dem_alien5366
@dem_alien5366 Год назад
💯⚡
@Renjan_Mathews
@Renjan_Mathews Год назад
@@harikrishnank1312 സിനിമ റിലീസ് ചെയ്തപ്പോഴാണ് 21 വയസ്സ്. അഭിനയിക്കുമ്പോൾ 20 വയസ്സ് ഉള്ളൂ
@harikrishnank1312
@harikrishnank1312 Год назад
​@@pratheeknelyat2071 Ok
@velankandyvelu911
@velankandyvelu911 5 месяцев назад
ആടുജീവിതം കണ്ടശേഷം വീണ്ടും വന്നു കാണുന്നവർ ഉണ്ടോ😍 പ്രത്വി രാജ് ഫാൻസ്‌ 🔥❤
@Haran.R
@Haran.R 5 месяцев назад
🖐️🖐️ഉണ്ടെ
@Bijoymg
@Bijoymg 4 месяца назад
@@Haran.R njanum eppola kanunne
@ImAmallu
@ImAmallu 2 месяца назад
Vijeeshum nice abinayamanu
@arifaarifa6298
@arifaarifa6298 Год назад
ഏറെ ഇഷ്ടവും ബഹുമാനവും തോന്നിയ, നായിക., ഇവരെ നേരിൽ കാണണം എന്നു ഒരുപാട് ആഗ്രഹം ഉണ്ട്.... ഏതു റോളിലും ഒരു പ്രത്യേക വ്യക്തിത്വം..... സൗന്ദര്യത്തിന്റെയും അഭിനയ ത്തിന്റെയും കാര്യത്തിൽ ഇവർ മാത്രമേ എന്നെ അത്ഭുത പെടുത്തി ഉള്ളു
@ARDcreations46333
@ARDcreations46333 Год назад
2013 കാലഘട്ടത്തിൽ ഏഷ്യാനെറ്റ്‌ മൂവിസിൽ സ്ഥിരമായി വന്ന മൂവി 💞 രാജുവേട്ടന്റെ എക്കാലത്തെയും നല്ലൊരു character "പത്തിരിപ്പാലം ചന്ദ്രഹാസൻ "💞🔥
@preejithcp8796
@preejithcp8796 Год назад
പത്തിരിപ്പാല ആണ് Hometown
@sharonvargheezz2454
@sharonvargheezz2454 Год назад
പണ്ട് കുട്ടികാലത്ത് ഈസിനിമ കണ്ടു ഇൻസ്‌പ്രെറേഷൻ ആയിട്ടു ഇപ്പോ 2023ൽ ഞാൻ നാഷണൽ പെർമിറ്റ്‌ ലോറിൽ ഡ്രൈവർ ആണ്
@sudhikb937
@sudhikb937 Год назад
98 ലേയ്‌ലൻഡ് നാഷണൽ പെർമിറ്റ്‌.. വെക്കടാ ഇതിന് മേലെ..
@sudhikb937
@sudhikb937 Год назад
ബ്രോ ടാറ്റായോ.. ലേയ്ലാൻഡോ..?
@sharonvargheezz2454
@sharonvargheezz2454 Год назад
@@sudhikb937 ലേയ്‌ലൻഡ്❤️
@sudhikb937
@sudhikb937 Год назад
@@sharonvargheezz2454 power.. 💪💪💪
@sharonvalsalan1057
@sharonvalsalan1057 Год назад
​@@sudhikb937eppo Tata anne power 😎
@adarshekm
@adarshekm Год назад
22:36 മച്ചാന്റെ ആ തടിയും വച്ചോണ്ട് ഉള്ള dance🔥🔥 Punjabi style 🔥
@JK-wd9mb
@JK-wd9mb 26 дней назад
Sathym..ejjathi dance❤❤❤❤
@Sallunavas
@Sallunavas Год назад
ചക്രം നല്ലൊരു പ്രിൻ്റ് കാണാൻ വേണ്ടി കുറെ ആയി നോക്കുന്നത് tnx
@vishnusatheesh8885
@vishnusatheesh8885 Год назад
Lohithadas was legend 🙌
@nithinkb93
@nithinkb93 Год назад
Enik prithvide aake natural acting aayi toniya padam...
@Renjan_Mathews
@Renjan_Mathews Год назад
അത് നീ അങ്ങേരുടെ കിടിലൻ പടങ്ങൾ കാണാത്തത് കൊണ്ടാണ് Memories, Mumbai Police, വർഗം, വാസ്തവം, തലപ്പാവ്‌, സെല്ലുലോയ്ഡ്, അയാളും ഞാനും തമ്മിൽ,കൂടെ, അയ്യപ്പൻ കോശി അങ്ങനെ എന്തോരം കിടിലൻ പേഫോമൻസുകൾ ഉണ്ട്...
@vishnut9009
@vishnut9009 Год назад
വാസ്തവം.. കാണു നമ്മൾ കണ്ടു പരിചയിച്ചിട്ടില്ലാത്ത ഒരു പ്രിത്വിരാജ് acting ശൈലി അതിലുണ്ട്
@harikrishnank1312
@harikrishnank1312 Год назад
​@@vishnut900924 ആം വയസ്സിൽ മികച്ച നടനുള്ള state award. ഏറ്റവും ചെറിയ പ്രായത്തിൽ ഈ award കിട്ടുന്ന ആദ്യത്തെ ആൾ. അത് വരെ ഉണ്ടായിരുന്ന മോഹൻലാലിൻറെ പേരിലുണ്ടായിരുന്ന record പൃഥ്വിരാജ് തകർത്തു🥰🥰
@Anacondasreejith
@Anacondasreejith Год назад
​@@Renjan_Mathewsനാടക നടൻ രാജൻ
@Renjan_Mathews
@Renjan_Mathews Год назад
@@Anacondasreejith അതാരാ നിന്റെ തന്തയാണോ മൈരേ
@adithyananil6314
@adithyananil6314 Год назад
35:07 Ee scene...Rajuettan🔥
@kaipakkafilms7355
@kaipakkafilms7355 Год назад
ഈ സിനിമയിലെ വില്ലൻ ബിനോയ്‌ ആണ്, "ഓർക്കിഡ് പൂക്കൾ പറഞ്ഞ കഥ " എന്ന യൂട്യൂബ് പിള്ളേർ എടുത്തലക്കുന്ന ട്രോൾ മൂവിയുടെ നടനും സംവിധായകനും, ലോഹി സാർ യുവർ ഗ്രേറ്റ്
@joicekadavan7630
@joicekadavan7630 Год назад
Iyale kond ithiriyenkilum virthikk abhinayippichedukkan ethra paadupeddu kaanum.
@aneeshajeesh7752
@aneeshajeesh7752 4 месяца назад
2024 മെയ്‌ 11 നു കാണുന്നവരുണ്ടോ?
@kanjesh8958
@kanjesh8958 Год назад
2023 l aarelum♥
@irfanhabeeb9146
@irfanhabeeb9146 Год назад
Prithviraj sukumaran lived in this role...also meera Jasmin, that comedy guy also.. Marvelous acting.. Best casting ever done.. If anyone besides them can't do this role this level.. 💯❤️🔥.. Rajuettan uyir.. Old and his new movies are both fantastic and he is really acted in every role of his career very differently also.. Very versatile actor 🔥🔥🔥.. Really living legend in mollywood.. He better than senior actors of mollywood 💯💯 2023 anyone??
@harikrishnank1312
@harikrishnank1312 Год назад
പൃഥ്വിരാജിന് പകരം ലാലേട്ടൻ, വിജീഷിന് പകരം ദിലീപ്, ചന്ദ്രാ ലക്ഷ്മണ് പകരം വിദ്യാ ബാലൻ. അങ്ങനെ ആയിരുന്നു casting. Director കമൽ ആയിരുന്നു. പിന്നീട് വിദ്യാ ബാലന്റെ lip sinking ഒക്കെ language problems കാരണം correct ആവാത്തത് കൊണ്ട് വിദ്യാ ബാലനെ ഒഴിവാക്കി. അങ്ങനെ ആ projectum നിന്നു. അല്ലായിരുന്നെങ്കിൽ വിദ്യാ ബാലന്റെ ആദ്യത്തെ സിനിമ ചക്രം ആകുമായിരുന്നു
@irfanhabeeb9146
@irfanhabeeb9146 Год назад
@@harikrishnank1312 അങ്ങനെ നടക്കാതിരുന്നേ നന്നായി... അല്ലെങ്കിൽ ഈ പടം ഇത്രയും മനോഹരം ആവില്ലായിരുന്നു... വിദ്യ ബാലന്റെ വിട്... Enthy മോഹൻ ലാലും ദിലീപും??? Ego പ്രശ്നം bro.. അതുകൊണ്ടാ writer കൂടിയായ ലോഹിലദാസ് cinema direction കൂടി cheyendi vannath... Ath nannayi ath kondu ഈ സിനിമയിൽ രാജുവേട്ടനും മീരജസ്മിനും വിജീഷും ഒക്കെ അവരെക്കാട്ടും അടിപൊളിയായി അഭിനയിച്ചു തകർത്തു.. Padam 100% better with prithviraj and meera Jasmine 🔥💯❤️അന്ന് തന്റെടം ഉള്ള ആണുങ്ങളായ ലോഹിളാദാസിനെ പോലെ ഉള്ള directors ഉള്ളത് കൊണ്ട് മോഹൻ ലാലിന്റെയും ദിലീപിന്റെ കളികൾ ഒന്നും നടന്നില്ല അവരുടെ hypocricy demands ഒന്നും നടന്നില്ല അതാ സത്യം.. Vidyabalante അത് അല്ല reason.. Ee padam half shooting kazhinjatha ee mahan lalineyum, dileepuneyum, vidya balaneyum vechu lips movement preshnam aanenkil half movie shoot cheyyo oru actressne vechu??? So ath alla somany other reasons und.. Pinne ee cinema syndicate ayya annathe dileep mohan lal okke avare compell cheythitundavum padam cheyathirkaan because annu evar lohiladasine ഏതിരെ kure കൂടലോചനകളും പിന്നെ ഒരുപാട് campaigning നടത്തിയിരുന്നു ഈ movie release ചെയ്യാതിരിക്കാൻ but nadanilla, lohiladas prithvi, meera vechu adipoliyaki released cheythu.. 💯❤️🔥
@harikrishnank1312
@harikrishnank1312 Год назад
​@@irfanhabeeb9146​​ ഓ. ഇത്രയും ഒക്കെ അന്തർധാരകൾ ഉണ്ടായിരുന്നു അല്ലെ bro. ഏതായാലും അതുകൊണ്ട് bro പറഞ്ഞതുപോലെ പൃഥ്വിരാജ്, മീര ജാസ്മിൻ, വിജീഷ് എന്ന ഒരു നല്ല കൂട്ടുകെട്ടിനെ നമ്മൾക്ക് കിട്ടി. പിന്നെ ചന്ദ്ര ലക്ഷ്മൺ വിദ്യാ ബാലന് പകരം ആയിരുന്നില്ലേ🥰
@irfanhabeeb9146
@irfanhabeeb9146 Год назад
@@harikrishnank1312 mmm... Chandra lakshmanano?? Eey.. Ath ennik areela
@harikrishnank1312
@harikrishnank1312 11 месяцев назад
​@@irfanhabeeb9146 അതെ bro. ചന്ദ്ര ലക്ഷ്മൺ എന്ന് വച്ചാൽ ആ രക്ഷിക്കുന്ന പെൺകുട്ടി തന്നെ. അവർ വിദ്യ ബാലന്റെ പകരക്കാരിയായി വന്നതാണ്
@Itsmerider-v7c
@Itsmerider-v7c Год назад
Re release cheyanam ith ❤❤
@Haran23
@Haran23 Год назад
എടുത്തു നിൽക്കുന്ന ആ ബിജിഎം ഒരു രക്ഷയുമില്ല 👌👍🤭
@rahuljayamathy
@rahuljayamathy 4 месяца назад
3:30 സൗണ്ട് മോഡുലേഷനിൽ വരുന്ന ചെയിഞ്ച്..😱 ഉഫ്ഫ്..🔥🔥
@adithyanshibu4755
@adithyanshibu4755 Месяц назад
Pure gem of prithvii 💎
@user-ti4qb9yr5t
@user-ti4qb9yr5t 2 года назад
Pwoli clarity... 👌👌
@febinthomas2728
@febinthomas2728 Год назад
Ithupoleyulla rough characters 20 ,21 vayasullspol prithviraj cheythu 40 vayasullapol youth characters cheyyunnu.. ithe character prithviraj ini cheyyanam
@fousu1773
@fousu1773 5 месяцев назад
നമ്മുടെ ഹിറോ രാജു
@akhilknairofficial
@akhilknairofficial 2 года назад
ലാലേട്ടനും ദിലീപും അഭിനയിക്കേണ്ടിയിരുന്ന പടം..
@harikrishnank1312
@harikrishnank1312 Год назад
അതെ. പൃഥ്വിരാജിന് പകരം ലാലേട്ടൻ, വിജീഷിന് പകരം ദിലീപ്, ചന്ദ്രാ ലക്ഷ്മണ് പകരം വിദ്യാ ബാലൻ. അങ്ങനെ ആയിരുന്നു casting. Director കമൽ ആയിരുന്നു. പിന്നീട് വിദ്യാ ബാലന്റെ lip sinking ഒക്കെ language problems കാരണം correct ആവാത്തത് കൊണ്ട് വിദ്യാ ബാലനെ ഒഴിവാക്കി. അങ്ങനെ ആ projectum നിന്നു. അല്ലായിരുന്നെങ്കിൽ വിദ്യാ ബാലന്റെ ആദ്യത്തെ സിനിമ ചക്രം ആകുമായിരുന്നു
@vibinprasad2173
@vibinprasad2173 Год назад
20 vayass🤔🤔
@jaimonjohn2516
@jaimonjohn2516 10 месяцев назад
It's why dileep agreed to play a second fiddle to mohanlal even when he became a star
@soorajselvaraju7948
@soorajselvaraju7948 Месяц назад
Legend 20 vayyass😮
@ashwinprakash1995
@ashwinprakash1995 2 года назад
Rajuvetttannn ❤♥️❤
@kindhearted2802
@kindhearted2802 Месяц назад
Tantakku piranna aankutty❤ you Rajuetta💪
@vidya.B5997
@vidya.B5997 3 месяца назад
പൃഥ്വിരാജിനെ പോലെ ഈ റോളിൽ ഒരു husband കിട്ടാൻ കൊതിച്ചവർ ഉണ്ടോ
@figh761
@figh761 2 месяца назад
Njan mathiyo
@ridingjob7085
@ridingjob7085 Месяц назад
Njnum athu pole aanu🙈
@ASm-c1o
@ASm-c1o Месяц назад
പൃഥ്വിരാജ് തന്നെ വേണോ? എന്നെ വച്ച് അഡ്ജസ്റ്റ് ചെയ്യൂ, അതേ വഴിയുള്ളൂ 😏😏😏
@Imajmalajmal
@Imajmalajmal Месяц назад
Njaaan Venoo
@ARDcreations46333
@ARDcreations46333 Год назад
Thanks For Uploading 🥰
@nek7657
@nek7657 Год назад
ചക്രം ലൈറ്റ് വേർഷൻ of താഴ് വാരം... ചതിക്കുന്ന കൂട്ടുകാരൻ പ്രതികാരലക്ഷ്യത്തോടെ നായകൻ... വില്ലന്റെ appearance വരെ സാമ്യം ഉണ്ട്.... സലിം ഘോഷ് and ബിനോയ്‌
@joicekadavan7630
@joicekadavan7630 Год назад
Giriyude vereoru pathippayirunu Nivedhyathile villainum.
@dreamcatcher4230
@dreamcatcher4230 Год назад
1:47:29 manju pathrose😲
@therealoldsalt
@therealoldsalt Месяц назад
Just finished watching. Prithvi ❤
@pencilsketches777k
@pencilsketches777k Год назад
Re release 🎉
@safvansafsaf674
@safvansafsaf674 Год назад
Lohithadas....❤ Ennum manassil
@ashwinmj200
@ashwinmj200 Год назад
Super Movie 😍😍😍
@-te9he
@-te9he 11 месяцев назад
Meera 👌👌 raju
@user-tz4qp8bl7g
@user-tz4qp8bl7g 4 месяца назад
Suppar movie ❤❤❤❤❤
@melodymusics88
@melodymusics88 2 года назад
Dubai movie full 5.1 surround sound audioyil thanne upload cheyyamo ithil
@taxvisor261
@taxvisor261 2 месяца назад
മോഹൻലാലും ദിലീപും ചേർന്ന് അഭിനയിക്കേണ്ട സിനിമ.....
@babarockzz7030
@babarockzz7030 Месяц назад
അപ്പോ എപ്പോ പൊട്ടി എന്ന് ചോദിച്ചാ മതി 😅
@jibinimmanuval6336
@jibinimmanuval6336 Год назад
Manju pathros allaee ethilae wife🤔🤔
@killerkukka
@killerkukka Год назад
Giri yude wife
@Abhi36949
@Abhi36949 7 месяцев назад
1:10:43 98 ലൈലാൻഡ് നാഷണൽ പെർമിറ്റ് uff🔥🔥🔥
@kindhearted2802
@kindhearted2802 Месяц назад
What A Fantastic Movie ❤️❤️❤️❤️❤️
@Anaswara1094
@Anaswara1094 11 месяцев назад
Swapnaakuudu full movie iduoo
@ajaypkd
@ajaypkd 11 месяцев назад
Love this movie ❤️
@rajeeshradhakrishnan6584
@rajeeshradhakrishnan6584 Год назад
Rajuvettan♥️
@ImAmallu
@ImAmallu 2 месяца назад
മാട്ടെൻ നാൻ പോക മാട്ടെൻ,എന്നാ ആക്ടിങ്😂
@rifazrasheed4608
@rifazrasheed4608 Год назад
35.04 emotional scene prithvi acting
@Haseenpc
@Haseenpc Год назад
But samsaram kelkumbo Idakk lalu alaxine pole thonnunnu🧐
@akhils9990
@akhils9990 Год назад
Prithvi bgm vere level
@MuhammedSinaj-tn7rk
@MuhammedSinaj-tn7rk 2 месяца назад
37:15 Santosh kizhyatoor 😮
@manushankar1947
@manushankar1947 Год назад
Pure mass charecter
@sibi1792
@sibi1792 Год назад
NP ലോറി ഇഷ്ടം ❤️
@Saranyank-s7l
@Saranyank-s7l Год назад
🔥🔥🔥🔥🔥🔥🔥🔥
@shalinimp1019
@shalinimp1019 Год назад
LEYLAND
@sreejithps8136
@sreejithps8136 Год назад
Big boss chadran
@fr.clementkaaliyaar8207
@fr.clementkaaliyaar8207 Год назад
ലോഹി 🥺🥺🥺
@jamsheerajamshi5567
@jamsheerajamshi5567 11 месяцев назад
Super
@kukkuzz5027
@kukkuzz5027 Год назад
ഗിരിയ്ക്ക് ശബ്ദം നൽകിയത് മിഥുൻ അല്ലേ.
@harikrishnank1312
@harikrishnank1312 Год назад
അതെ
@Abhi36949
@Abhi36949 7 месяцев назад
1:08:41🔥🔥🔥
@vidhyavijayan4763
@vidhyavijayan4763 4 месяца назад
❤❤
@basithbadarudeen
@basithbadarudeen Год назад
Villain dub mithun ano?
@akhilknairofficial
@akhilknairofficial Год назад
Yes
@prasanthkumarm1880
@prasanthkumarm1880 Год назад
Manju Alle ith Meerayudey koode abhinayichath
@jaya3478
@jaya3478 Год назад
Dhe manju pathrose😮1:46:39 ivare appo veruthu alla bharya varunathinu mumbe cinemayile kerithaarnno
@Ananthuamigo
@Ananthuamigo 5 месяцев назад
Njanum oru NP driver anu❤❤
@SGFMalappuram
@SGFMalappuram Год назад
ഏത് സമയത്ത് ആണ് ലോഹിക്ക് രാജുവിനെ നായകൻ ആക്കാൻ തോന്നിയത്
@unais527
@unais527 Год назад
ഏകദേശം 11:30 ആയിക്കാണും 😂😂😂
@harikrishnank1312
@harikrishnank1312 Год назад
പൃഥ്വിരാജിന് പകരം ലാലേട്ടൻ, വിജീഷിന് പകരം ദിലീപ്, ചന്ദ്രാ ലക്ഷ്മണ് പകരം വിദ്യാ ബാലൻ. അങ്ങനെ ആയിരുന്നു casting. Director കമൽ ആയിരുന്നു. പിന്നീട് വിദ്യാ ബാലന്റെ lip sinking ഒക്കെ language problems കാരണം correct ആവാത്തത് കൊണ്ട് വിദ്യാ ബാലനെ ഒഴിവാക്കി. അങ്ങനെ ആ projectum നിന്നു. അല്ലായിരുന്നെങ്കിൽ വിദ്യാ ബാലന്റെ ആദ്യത്തെ സിനിമ ചക്രം ആകുമായിരുന്നു
@bineeshpalissery
@bineeshpalissery 9 месяцев назад
LalettNte igo
@Escanoresca
@Escanoresca Месяц назад
Enthinu?? 😂​@@bineeshpalissery
@bineeshpalissery
@bineeshpalissery Месяц назад
@@Escanoresca kamalinte interview kaanu
@sujitho
@sujitho 9 дней назад
Project നിന്നത് അത് കൊണ്ടൊന്നുമല്ല... എന്ത് മണ്ടത്തരമാണ് വിളിച്ചു പറയുന്നത്.... പ്രൊഡക്ഷൻ ഇഷ്യൂ.. മോഹൻലാലിന് താല്പര്യം ഇല്ലായ്മ ഉതൊക്കെ കൊണ്ടാണ്.... Vidyabalanu മലയാളം സംസാരിക്കാൻ അൽപ്പം ബുദ്ധിമുട്ട് ഉണ്ടെന്നേ ഉള്ളൂ..... അവർക്കു മലയാളം പഠിച്ചു പറയാനൊന്നും ഒരു ബുദ്ധിമുട്ടും ഇല്ല.... പിന്നെ മീര ജാസ്മിൻ ചെയ്യേണ്ട റോൾ ആയിരുന്നു വിദ്യ ചെയ്യേണ്ടത്.
@vinodpr-c5w
@vinodpr-c5w Месяц назад
2024 veedum kaanunu
@bestupvckerala8561
@bestupvckerala8561 6 дней назад
വില്ലന് സൗണ്ട് കൊടുത്തത് മിഥുൻ ആണെന് തോനുന്നു
@AjeeshKumar-gu2mg
@AjeeshKumar-gu2mg Год назад
❤️❤️❤️❤️❤️❤️❤️❤️🤔👍 i❤️. R
@dileepanvm2599
@dileepanvm2599 2 месяца назад
Ithu theateril flop ayi. Odiyilla
@shrimplydelifishous6593
@shrimplydelifishous6593 Месяц назад
1:14:53 Manju Pathrose
@jaimonjohn2516
@jaimonjohn2516 10 месяцев назад
This is originally supposed to be a mohanlal movie with Vidya balan
@denvarmakes9375
@denvarmakes9375 11 месяцев назад
1:25:09 അണ്ണൻ്റെ ആ കരച്ചിൽ 😂😂😂
@aswinhari3807
@aswinhari3807 Год назад
Thee padam
@Abhi36949
@Abhi36949 7 месяцев назад
1:13:29 😂😂dance
@mammufaiz
@mammufaiz Год назад
Ith polathe pezhacha cinema irangiyapinnen driver mark penn kittaandaayath
@akvlogs5411
@akvlogs5411 Год назад
Ithupole oru lory driver ayittu oru Cinemayil abhinaikanam
@abhirj8799
@abhirj8799 5 месяцев назад
Далее
Introducing iPhone 16 | Apple
02:00
Просмотров 4,6 млн
Angels Malayalam Full Movie | Flowers Movies
1:45:39
Просмотров 1,9 млн