Тёмный

Chamayam | Malayalam Full Movie | Manoj K Jayan & Sithara 

Millennium Cinemas
Подписаться 1 млн
Просмотров 426 тыс.
50% 1

Directed by Bharathan,Produced by G.P. Vijayakumar,Music by Johnson,Starring Manoj K. Jayan,Murali,Sithara,Ranjitha,Release dates 1993.
Reach Us On
Web : www.millenniumaudios.com
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniumaudios.blogspot.in/

Кино

Опубликовано:

 

6 июл 2015

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 257   
@roby-v5o
@roby-v5o 5 месяцев назад
ആരുമില്ലേ 2024..ൽ ഈ സിനിമ കാണാൻ...?? പണ്ട് ടിവിയിൽ ഒരുപാട് വെട്ടം കണ്ട സിനിമ ❤❤ മുരളി സാറിൻ്റെ അഭിനയം ഒരു രക്ഷയും ഇല്ല 👌👌 ഭരതൻ സാറിൻ്റെ സംവിധാനം, ജോൺ പോൾ സാറിൻ്റെ സ്ക്രിപ്റ്റ് വേറെ ലെവൽ ആണ്
@akhileshdamodaran8945
@akhileshdamodaran8945 3 года назад
ഇതൊരു ടോപ് ക്ലാസ് റൊമാന്റിക് ചിത്രം ആണ് .... മുരളി sir nite performace ഒരു രക്ഷയും ഇല്ല അർഹിക്കുന്ന അംഗീകരം കിട്ടാതെ പോയ മഹാ നടൻ . പ്രതിഫ
@binumonperumbala992
@binumonperumbala992 3 года назад
93ൽ ഇറങ്ങിയ സിനിമയാണെങ്കിലും ഞാൻ കണ്ടത് 2021ൽ.... പകരം വയ്ക്കാനില്ലാത്ത അഭിനയകുലപതി.. മുരളിസാർ.. ഒരു വല്ലാത്ത നഷ്ടബോധം.. പ്രണാമം 🌹🌹🌹🌹🌹
@vishnusurendran3790
@vishnusurendran3790 4 года назад
ഞാൻ ഈ സിനിമ കാണുന്നത് 2020 കൊറോണ കാലത്താണ് മുരളി എന്ന നടനെയല്ല, മലയാള സിനിമയുടെ ഒരുകാലത്തെ രാജാവിനെയാണ് njan ee സിനിമയിൽ കണ്ടത്. പകരം വെയ്കാനാകാത്ത അഭിനയം...
@user-bz5gq2ej7e
@user-bz5gq2ej7e 4 года назад
മുരളി ചേട്ടൻ എക്കാലത്തെയം super star ആണ്
@ananyaneeharam6953
@ananyaneeharam6953 4 года назад
Sathyamm...!!!
@anjalim9449
@anjalim9449 3 года назад
Mammukka lalettan super
@tvmpubggaming3341
@tvmpubggaming3341 3 года назад
അമരം
@vishnusurendran3790
@vishnusurendran3790 3 года назад
@@anjalim9449 അവരെക്കാൾ എത്രയോ മുകളിലാണ് മുരളി എന്ന നടൻ
@uppayudeswanthampathoosnaj9133
ഇതുവരെ മലയാള സിനിമ കണ്ട ഏറ്റവും നല്ല അഭിനേതാവ് (താരമല്ല) ആരെന്നു ചോദിച്ചാൽ ഒരു സംശയവും കൂടാതെ പറയാം മുരളി ചേട്ടൻ. ഏതു വേഷവും കെട്ടിയാടാൻ നിഷ്പ്രയാസം സാധിക്കുന്ന അദേഹത്തിന്റെ മരണം മലയാള ചലച്ചിത്ര വേദിയുടെ ഒരു വലിയ നഷ്ടം തന്നെയാണ്. മിസ് യു മുരളിയേട്ടാ
@nikhilsagaram5239
@nikhilsagaram5239 4 года назад
NAJEEB NAJEE too തിലകൻ sir
@ktoors22
@ktoors22 4 года назад
മമ്മൂട്ടി, മോഹൻലാൽ, ഭരത് ഗോപി, തിലകൻ, മുരളി,.... legends
@anualex4005
@anualex4005 Год назад
ഈ സിനിമ എത്ര പ്രാവശ്യം കണ്ട് എന്ന് എനിക്ക് തന്നെ ഓർമ ഇല്ല.... എല്ലാരും പറയുന്നത് പോല്ലേ പകരം വയ്ക്കാൻ ഇല്ലാത്ത അഭിനയം... 🤝🙏മുരളി ചേട്ടൻ ന്നും മനോജ്‌ ചേട്ടനും രണ്ടു പേരും മത്സരിച്ചു അഭിനയിച്ചു...അതു പോല്ലേ ബാക്കി ആര്ടിസ്റ് ഉം എത്ര കണ്ടാലും മതിവരാത്ത സിനിമകളിൽ ഒന്ന് ആണ് ഇതു 🥰🥰🥰❤❤❤
@munna1383
@munna1383 5 лет назад
കുടവട്ടൂർ മുരളി അഭിനയ വൈഭവം തന്നെയാണ്, ജീവിച്ചു മരിച്ച കലാകാരൻ
@99hari55
@99hari55 6 лет назад
ദേവരാഗം, വൈശാലി, ചിലമ്പ്, അമരം, ചമയം എന്നിങ്ങനെ ഏതു ചിത്രമായാലും ഭരതൻ എന്ന മഹാനായ കലാകാരന്റെ കലാമികവ് നമ്മളെ അത്ഭുതപ്പെടുത്തും.....! മനോഹരമായ ചിത്രം .... മുരളി, മനോജ് Kജയൻ , സിതാര എല്ലാവരും തകർത്ത് അഭിനയിച്ച സിനിമ ....
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 года назад
യെസ്, ഒരു ഭരതൻ ടച്ച്‌
@devikadevananda4080
@devikadevananda4080 2 года назад
🥰
@swaramkhd7583
@swaramkhd7583 Год назад
ആ കാലത്ത് അന്തിക്കടപ്പുറത്ത് മനപ്പാടമാക്കി ഒറ്റ ശ്വാസത്തിൽ പാടുന്നത് ഒരു ഹരമായിരുന്നു പിന്നീട് 1997 കാലത്ത് ഗാനമേള വേദികളിൽ ഞാൻ സ്ഥിരം പാടുന്നൊരു പാട്ടായിരുന്നു അന്തിക്കടപ്പുറത്ത് .
@premeelapremeela6347
@premeelapremeela6347 2 года назад
ഭരതന്റെ എല്ലാ സിനിമയും പോലെ മനോഹരം മുരളിയുടെയും മനോജ്‌ കെ ജയന്റെയും അഭിനയം അപാരം
@aneeshkumarm956
@aneeshkumarm956 2 года назад
ചമയം കണ്ടാലും കണ്ടാലും മതി വരില്ല, പ്രേത്യേകിച്ചു manoj k ജയൻ, മുരളി എന്ന കഥാപാത്രം
@vijayakumarkavungal6551
@vijayakumarkavungal6551 2 года назад
അകാലത്തിൽ പൊലിഞ്ഞുപോയ അഭിനയ പ്രതിഭ.. മുരളി.. ചമയം, കാണാക്കിനാവ് ഈ രണ്ടു സിനിമ മതി മുരളിയിലെ നടനെ അറിയാൻ..
@swaminathan1372
@swaminathan1372 4 года назад
ഒരു സംവിധായകൻ്റെ ഉള്ളിൽ ഒരു കലാസംവിധായകൻ കൂടി ഉണ്ടെങ്കിൽ അദ്ദേഹത്തിൻ്റെ ചിത്രങ്ങൾക്ക് ഒരു പ്രത്യക മികവ് ഉണ്ടായിരിയ്ക്കും..., അങ്ങനെ ഒരു സംവിധായകനായിരുന്നു ഭരതേട്ടൻ!
@jancymani1688
@jancymani1688 3 года назад
അത് correct
@11_amalp81
@11_amalp81 3 года назад
💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@11_amalp81
@11_amalp81 3 года назад
Bharathan sir 🥺🙏
@baijubaiju977
@baijubaiju977 2 года назад
Yes 💯
@amcenigmaticmechanicaledit430
@amcenigmaticmechanicaledit430 2 года назад
അതേ സംവിധായകന്റെ ഉള്ളില്‍ ഒരു ഛായാഗ്രാഹകന്‍ കൂടുണ്ടെന്‍കില്‍..!
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 11 месяцев назад
ഭരതേട്ടൻ മാജിക്‌ 💪💪💪 മുരളി, മനോജ്‌, സിതാര എന്നിവരുടെ മികവാർന്ന, അവിസ്മരണീയ പ്രകടനം 💪 മൂന്നു ഗാനങ്ങളും മികച്ച തായിരുന്നു, ❤️❤️🙏 2023 ആഗസ്ത് 16 ബുധൻ രാത്രി 10:13
@sulaimankottani3597
@sulaimankottani3597 2 года назад
മുരളിയും മനോജ് കെ ജയനും മത്സരിച്ചു അഭിനയിച്ച ഒരു ക്ലാസിക്കൽ ഭരതൻ ചിത്രം. മുരളി എന്ന അഭിനയ ചക്രവർത്തിയെ മലയാള സിനിമ വേണ്ടരീതിയിൽ അംഗീകരിച്ചിട്ടുണ്ടോ എന്ന് സംശയമാണ്.
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 11 месяцев назад
മനോജ്‌ , സിതാര രണ്ടാളുടെയും പ്രണയം നല്ല ഒരു അനുഭവമായിരുന്നു ❤️
@LB-aRun
@LB-aRun Год назад
ഹൃദയ രേഖ പോലെ ഞാൻ എഴുതിയ നൊമ്പരം നിറ മിഴിയോടെ കണ്ടുവോ ❤️🌙 രാജഹംസമേ
@achurajeevachu9266
@achurajeevachu9266 4 года назад
2019........... എത്ര കണ്ടാലും മറക്കാൻ കഴിയാത്ത ചിത്രങ്ങളിൽ ഒന്നാണ് ചമയം
@akhilsankar18
@akhilsankar18 4 года назад
രാജഹംസമേ, അന്തികടപുറത്ത് 90s evergreen song എടുത്തുനോക്കിയാൽ ഈ രണ്ടു സോങ്ങും മുൻപന്തിയിൽ തന്നെ കാണും മുരളി, മനോജ്‌ k ജയൻ, സിത്താര 😍 ഭരതൻ മാജിക്‌ 😍
@askarkapparath8923
@askarkapparath8923 5 месяцев назад
ജോൺപോൾ
@94ssudeep
@94ssudeep 6 лет назад
Murali the greatest malayalam actor of his generation
@iplmalayalam1092
@iplmalayalam1092 2 года назад
After nedumudi venu
@athulsbabu32
@athulsbabu32 8 лет назад
This movie the proud of malayalam cinema. Murali Sir is outstanding in the movie
@deepplusyou3318
@deepplusyou3318 3 года назад
ജോൺ പോൾ സാറിന്റെ ചരിത്രം എന്നിലൂടെ കണ്ടിട്ട് വന്നു അന്തി കടപ്പുറത്തു സോങ് എടുത്തു കണ്ടവർ ഉണ്ടോ. ജോൺ എബ്രഹാം ജീവിതത്തിൽ ഒറിജിനൽ പാടിയതാണ് കള്ളുഷാപ്പിലെ ഈ സോങ്ങിന് പ്രചോദനം ആയത്.
@ajeshbhaskaran1
@ajeshbhaskaran1 3 года назад
Murali....one of the legend actor from Indian Cinema....
@nizarudeenbaqavi3242
@nizarudeenbaqavi3242 3 года назад
ടോപ് സിംnർ ഗ്രാൻ്റ് ഫിനാലെക്ക് അതിഥിയായി എത്തിയ മുകേഷ് ചമയം എന്ന ഈ സിനിമയെക്കുറിച്ച് പറഞ്ഞത് കേട്ട് വന്നു കാണ്ന്നവരുണ്ടോ 2020/9
@andrewfrancis2847
@andrewfrancis2847 Год назад
ഞാൻ ഈ സിനിമ കാണുന്നത് 2022 ൽ... മുരളിചേട്ടന്റെ അഭ്യനയം അഭരം തന്നെ..
@anoopnarath7727
@anoopnarath7727 6 лет назад
AMARAM ....VENKALAM....PADHEYAM....CHAMAYAM...THAZHVAARAM..........AMAZING WORK FROM BHARATHAN........
@SudeepSoman
@SudeepSoman 4 года назад
Fascinated by Murali’s class performance..
@chandusurendran9001
@chandusurendran9001 2 года назад
ഈ കാലം തിരിച്ചു വന്നിരുന്നെങ്കിൽ 💞
@Haran.R
@Haran.R 3 месяца назад
അത് നമ്മളെപോലെ പഴമയെ ഇഷ്ടപെടുന്നവർക്കെ തോന്നു😊
@hariparavoor566
@hariparavoor566 Год назад
ഇതിലെ അഭിനയത്തിന് ശ്രീ മുരളിക്ക് ദേശീയ അവാർഡിന് 100% അർഹത ഉണ്ടായിരുന്നു എന്ന് ഞാൻ ഇന്നും വിശ്വസിക്കുന്നു!
@ajadmuhammad11
@ajadmuhammad11 4 года назад
Devaragam Amaram Churam Chamayam Malotty Ithiri puvey chuvanna puvey My favorite bharathan movies
@sruthilaya9525
@sruthilaya9525 3 года назад
ഭരതേട്ടന്‍!ഒരു രക്ഷയുമില്ല. Salute sir. ഭരതേട്ടന്‍റെ മനസ്സിനനുസരിച്ച് മത്സരിപ്പിച്ചഭിനയിച്ച മുരളിയേട്ടന്‍,മനോജേട്ടന്‍,സിതാരേച്ചി,തുടങ്ങി എല്ലാവരും തകര്‍ത്തു.
@devikadevananda4080
@devikadevananda4080 2 года назад
🥰🥰
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 11 месяцев назад
👍
@jyothimolps6038
@jyothimolps6038 Год назад
ഞാൻ ജനിച്ച വർഷം ഇറങ്ങിയ മൂവി കണ്ടത് 2022 തീർന്നപ്പോൾ സൂപ്പർ movie ❣️❣️❣️❣️
@subhimanimoola4774
@subhimanimoola4774 День назад
എന്തൊരു അഭിനയമാണ്..എല്ലാവരും സിനിമയാണെന്നു തോന്നുന്നേ.... ഇല്ല....❤💚
@beenababu7367
@beenababu7367 4 месяца назад
Njan 2024 il kaanunnu.murali chettan te abhinayem kalakkan.valare ishttamaayi
@anurajanu4604
@anurajanu4604 6 лет назад
Murali... Great Great Great actor
@sharathktm3664
@sharathktm3664 Год назад
ഇത് പോലൊരു നായകൻ അന്റോയേ ഞാൻ കണ്ടിട്ടില്ല എന്നിട്ടും എവിടെയും എത്തിയില്ല 😔✊🏻😏❤🥰
@rpkworld4533
@rpkworld4533 3 года назад
Murali 's acting Wonderful
@jerinjp555
@jerinjp555 2 года назад
ഭരതൻ + മുരളി ചേട്ടൻ ❤❤
@dominicsavioribera8426
@dominicsavioribera8426 5 лет назад
Anyone on March 2019?!
@anoopnarath7727
@anoopnarath7727 4 года назад
2020- L AARENKILUM KANDENKIL LIKE PLS.....
@user-bz5gq2ej7e
@user-bz5gq2ej7e 4 года назад
Njan
@poojapappa8931
@poojapappa8931 3 года назад
❣️
@VN-ux2ep
@VN-ux2ep 3 года назад
Poda like thendi…🤨
@sbsh5542
@sbsh5542 5 лет назад
2019 ലും കണ്ടവരുണ്ടങ്കിൽ ലൈക്കടിക്കു
@joelbinu7054
@joelbinu7054 4 года назад
2020ilum kaddum
@lakshmilakshmi7304
@lakshmilakshmi7304 4 года назад
220 ilum kandu
@anoopsivadasan3065
@anoopsivadasan3065 5 лет назад
One of the greatest among the history of movies!
@roopeshvaranad9676
@roopeshvaranad9676 3 года назад
ജോൺസൺ മാസ്റ്റർ 💞🙏🙏🙏
@rajeshkarayil4947
@rajeshkarayil4947 3 года назад
ഇതൊക്കെ കാണാൻ ഭാഗ്യം തന്നെ വേണം.
@premramman8407
@premramman8407 2 года назад
Murali, Manoj K Jayan, Bharathan made this movie extra special
@anoopsudheer9873
@anoopsudheer9873 6 лет назад
Manoj-Murali combo thakarthu
@devikadevananda4080
@devikadevananda4080 2 года назад
Sithara
@shinojzvlog
@shinojzvlog 3 года назад
ജൂലൈ 28....2021...... ഇതൊക്കെയാണ് സിനിമ 🙏🙏❤❤
@gineeshvg3835
@gineeshvg3835 3 месяца назад
ബി ജി എം ഒറ്റ പേര്.. ജോൺസൺ മാഷ് ❤️❤️❤️
@devikadevananda4080
@devikadevananda4080 3 года назад
Adipoli kidukkan movie Sithara is very well play and she is very beautiful
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 11 месяцев назад
അതെ
@MollyKunnan-jc8ub
@MollyKunnan-jc8ub 2 месяца назад
ആശാൻ മലയാള സിനിമക്ക് എന്നും തീരാ നഷ്ടം
@songsdeva4610
@songsdeva4610 4 года назад
2020 കണ്ടവരുണ്ടോ
@suryaap9178
@suryaap9178 3 года назад
No 2021
@rahulskumar65
@rahulskumar65 4 месяца назад
ഹോ മനോജേട്ടന്റെ എന്നാ ആക്ടിങ് ആണ് 🥰🥰🥰Underrated Performance 😍
@anoopnarath7727
@anoopnarath7727 4 года назад
ee film kooduthal thavana kandath jaanaanu urappaanu......100 times kazhinju...............
@apcarackal2217
@apcarackal2217 2 года назад
Urappikkaavoo.??
@user-tl4oh8db9b
@user-tl4oh8db9b 3 года назад
ഇവരാണ് ശരിക്ക് നടൻമാർ
@anoopnarath7727
@anoopnarath7727 4 года назад
SITHARA ORUPAAD CINEMAKALIL NAAYIKAYAAYI.......BUT AADYM ORMMIKKUKA EE CHITHRAMAANU.........EVER GREEN FILM........BHARATHAN SIR
@devikadevananda4080
@devikadevananda4080 2 года назад
👍👍👍👍❤
@skids-dt8fc
@skids-dt8fc 3 года назад
😍😍kidu acting manoj k jayan and murali👌 kidu padam👌
@ashrafmk602
@ashrafmk602 4 года назад
Murali great greatest actor💖
@anoopnarath7727
@anoopnarath7727 4 года назад
VALAYAM---- SNEHASAGARAM --CHAMAYAM- VENKALAM.......THUDANGI NIRAVADHI HITS ..MURALI .MANOJ K JAYAN TEAM WORK
@subinpssubin
@subinpssubin 4 года назад
Average hit with beautiful songs
@user-jz6xp2mn9l
@user-jz6xp2mn9l 3 месяца назад
നല്ല സിനിമ....1993.... ഹിറ്റ്‌ ആവാതെ പോയി
@sruthypradeep1772
@sruthypradeep1772 6 лет назад
എന്താ പറയേണ്ടത് സൂപ്പർ സൂപ്പർ സൂപ്പർ
@user-vn6ss9kv2y
@user-vn6ss9kv2y Месяц назад
❤സൂപ്പർ സൂപ്പർ കഥാപാത്രങ്ങൾ ജീവിക്കയായിരുന്നു
@Dheshadanam630
@Dheshadanam630 3 года назад
ഈ സിനിമയിൽ മോളി കണ്ണമാലിയെ കണ്ടവർ ഉണ്ടോ ......
@louhulhameed93
@louhulhameed93 7 лет назад
nallathine nallathu innuthanne parayanam super
@jayalalmuhammajay1790
@jayalalmuhammajay1790 4 года назад
Oru korona kaalam 2020... Supper movie
@tvmpubggaming3341
@tvmpubggaming3341 3 года назад
Classic item ഭാരതേട്ടൻ brilliance
@tvmpubggaming3341
@tvmpubggaming3341 3 года назад
2021 കാണുന്നവരുണ്ടോ
@ameersha000
@ameersha000 4 года назад
The greate murali❤️ Awesome movie ❤️❤️ Pair❤️❤️❤️superb
@user-up7ee5rs3d
@user-up7ee5rs3d 4 года назад
Murali 👌👌👌👌💐👌👌👌👌👌👌👌👌👌👌👌👌💐💐💐💐💐👌👌👌👌☺☺☺☺☺☺☺☺☺☺☺😊👌👌💐💐🎂🎂😎😎😎😎😎
@rathindas461
@rathindas461 4 года назад
Murali .....magalee kooti kodukka abinayam adipoli.....
@chandusurendran9001
@chandusurendran9001 2 года назад
ഭരതൻ 🌹 ജോൺസൻ ♥️മാസ്റ്റേഴ്സ് ♥️
@rahuldanger5601
@rahuldanger5601 Год назад
2023 kandu ee movie respect 🙏 murali ser your a great actor 👏 respect director bharathan ser thanks for this movie
@dileepk7120
@dileepk7120 2 года назад
Murali chettan ❤️
@muhammadshafeeq32
@muhammadshafeeq32 6 месяцев назад
തീർച്ചയായും മുരളി സർ നു ദേശീയ അവാർഡ് കിട്ടേണ്ട മൂവി ആയിരുന്നു ചമയം
@myvoice5412
@myvoice5412 4 года назад
Classic......seeing 5 th time..........
@kezziageorge6242
@kezziageorge6242 8 лет назад
entammoooo thakarthu polichadakku , enni enna engane okke oru cinema
@GigaChad_TR_
@GigaChad_TR_ Год назад
Torigadi cinderi is my favorite song. This is a masterpiece. You should definetely write youtube torigadi cinderi and watch the first video.
@nishaadtk6718
@nishaadtk6718 5 лет назад
മനോജ്‌ കെ ജയൻ, സിത്താര ജോഡി 👍👍👍👍👍👍
@devikadevananda4080
@devikadevananda4080 2 года назад
🥰
@robinthomas3168
@robinthomas3168 Месяц назад
Clash of the titans... Murali & Manoj. K. Jayan
@muhamedshafeeq7254
@muhamedshafeeq7254 5 лет назад
Murali sir is great
@starkofnorth1648bc
@starkofnorth1648bc 4 года назад
Ente Naadinte Cinema charithrakaaran Murali sirnu pranaamam
@anoopchandrananoopchandran5586
Venkalam.CHAMAYAM.VALAYAM.SNEHASAGARAM.MURALI MANOJ NICE FILMS
@Avani2012
@Avani2012 10 месяцев назад
ഇതൊക്കെയാണ് സിനിമ
@sandhyapk1929
@sandhyapk1929 День назад
2024 ൽ ഞാനുണ്ട് ❤
@InnocentIceClimber-pk5ew
@InnocentIceClimber-pk5ew 2 месяца назад
Good movie all cast super performance
@ganeshr3331
@ganeshr3331 3 года назад
14:20 .......Manathe poonthurayil valaveeshana kaanole...
@jancyjoseph4311
@jancyjoseph4311 5 лет назад
Ithupolulla movie oke ini jenmam kollumo ..... ellavarum jeevichabinayichu.
@renjirenji5541
@renjirenji5541 5 лет назад
Orikkalumilla😓
@anoopnarath7727
@anoopnarath7727 4 года назад
1-06 TO 08 ..SUPER ROMANCE LOVE SCENE.....SITHARA KALAKKI
@devikadevananda4080
@devikadevananda4080 2 года назад
❤❤
@arunek3726
@arunek3726 Год назад
Legend Actor - Murali chettan
@anoopnarath7727
@anoopnarath7727 6 лет назад
MAASS ACTING ...REAL ACTOR MURALI.....HE WAS ALIVE NOT ACT....
@nithinm1187
@nithinm1187 6 лет назад
Grate acting murali
@ajadmuhammad11
@ajadmuhammad11 4 года назад
Sithara Ranjitha
@jitheshsurendran1860
@jitheshsurendran1860 4 года назад
Any one April 2020
@janvisujith3327
@janvisujith3327 4 года назад
Murali.... manoj greatest.......
@jobymathew622
@jobymathew622 8 лет назад
Awesome movie
@user-rm1uh5gj6s
@user-rm1uh5gj6s 8 лет назад
super songs
@akhilsudhinam
@akhilsudhinam 8 лет назад
polichaduki film murali great artist
@neenapaul366
@neenapaul366 5 лет назад
Essss
@vishnuvsrk2427
@vishnuvsrk2427 2 года назад
Super classic movie❤
@ajinvijayan3359
@ajinvijayan3359 5 лет назад
Super
@anirudhan4172
@anirudhan4172 5 лет назад
Anyone on June 2019
Далее
ЗЕНИТ - РОСТОВ: обзор матча
01:03
Просмотров 165 тыс.
хотел заработать на ответах
1:00