Тёмный

Malayalam Full Movie | Pallivatukkal Thommichan | Ft. Manoj. K,Jayan, Silk Smitha, Rajan .P.Dev 

mollywood movies
Подписаться 504 тыс.
Просмотров 1,1 млн
50% 1

Pallivaathukkal Thommichan is a Malayalam film directed by Sandhya Mohan and starring Manoj K Jayan, Anusha, Janardhanan, Rajan P Dev, N.F.Varghese and Silk Smitha in the lead roles.
After many years, Dharman, a rich man, goes back to his village to take revenge against Thommichan, a businessman, for ruining his family.

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 223   
@kamalpaasha
@kamalpaasha 5 лет назад
അടിപൊളി കുടുംബ ചിത്രം.. എല്ലാരും തകർത്തു അഭിനയിച്ചു. RIP രാജൻ p ദേവ്, സിൽക്ക് സ്മിത ചേച്ചി
@vargeesh3008
@vargeesh3008 3 года назад
Pp00ppppppp00ppppppppppppp
@vargeesh3008
@vargeesh3008 3 года назад
Pppp
@vargeesh3008
@vargeesh3008 3 года назад
00pp0000pp0p00ppppp0pp
@iyyasiyyas4661
@iyyasiyyas4661 3 года назад
Varghees
@ajbar.wayanadaju2493
@ajbar.wayanadaju2493 2 года назад
സൈനുദ്ധീൻ
@remyeshdakshina1041
@remyeshdakshina1041 4 года назад
Silk smitha ടെ എക്കാലത്തെയും മികച്ച കഥാപാത്രം : ഉടുമ്പ് കത്രീന...
@തിരയുംതീരവും-ഛ3ഥ
സ്മിതയുടെ ദുരൂഹത നിറഞ്ഞ ജീവിതം കാണാൻ ഈ ചാനൽ ഒന്ന് കണ്ടുനോക്കു
@RoqueAsuncion30
@RoqueAsuncion30 4 года назад
Silkin kurachengilum respect koduthath Malayalam industry mathram
@തിരയുംതീരവും-ഛ3ഥ
Yes, ദുരൂഹത ഒരുപാട് ഒളിപ്പിച്ചു വെച്ച സിൽക്ക് സ്മിതയുടെ ജീവിതം കണ്ടുനോക്കു
@PradeepN-kw8pn
@PradeepN-kw8pn 4 месяца назад
Y6​
@manishsuresh4996
@manishsuresh4996 3 месяца назад
തീർച്ചയായും
@profnesamony
@profnesamony Год назад
Adipoli movie. Manoj has confirmed his claims to stardom. Thommichan character is the centre of attention, perhaps a hero’s image
@Goldenmak-rx8zn
@Goldenmak-rx8zn 3 года назад
കാർലോസിന്റെ ഈ സിനിമയിലെ കഥപാത്രo റിയൽ ലൈഫിൽ മകൻ ചെയ്തു
@Xeno_clea
@Xeno_clea Год назад
Good movie manoj k jayan 👌excellent acting by everybody....oru sceneum skip cheyyan thonniyathe illa
@roshnithresia6458
@roshnithresia6458 5 лет назад
Super movie 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@salah2911
@salah2911 5 лет назад
Mmmmm🤤🤤🤤🤤
@kingliar6633
@kingliar6633 5 лет назад
സൂപ്പർ മൂവി മനോജേട്ടൻ തകർത്തു, ജനാർദനൻ ചേട്ടന്റെ കെട്ട് നടന്നില്ല
@sskkvatakara5828
@sskkvatakara5828 3 года назад
Bandloor snahatreram
@നിഖിൽഗീതനടരാജൻ
2:06:50 അവരുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരു കല്യാണപ്പെണ്ണിന്റെ വേഷം.. ജീവിതത്തിൽ അത് ഒരിക്കലും നടക്കില്ലെന്നു അറിയാവുന്നതു കൊണ്ടാവും. അവർ തന്നെ മധുപാലിനോട് പറഞ്ഞിരുന്നതായി ഒരു ഇന്റർവ്യുല് കണ്ടിരുന്നു.. 🌹
@kumarsajilesh3298
@kumarsajilesh3298 4 года назад
സിൽക്ക് സ്മിത ഒരിക്കൽ ഒരു ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു... ഒരു തിരുസ്വരൂപത്തിന്റെ മുമ്പിൽവച്ചു ആദ്യമായാണ് അവർ വിവാഹിതയാവുന്നതും അതൊരു സിനിമക്ക് വേണ്ടിയായതിൽ സന്തോഷമുണ്ടെങ്കിലും ഒരിക്കലും ജീവിതത്തിൽ സംഭവിക്കില്ലെന്ന സത്യം ഓർത്തപ്പോൾ പൊട്ടിക്കരഞ്ഞെന്നും.. അതാണ് ഈ സിനിമയിലെ (54:00) സീൻ
@തിരയുംതീരവും-ഛ3ഥ
അവരുടെ യഥാർത്ഥ ജീവിതം കാണാൻ ഈ ചാനൽ ഒന്ന് കണ്ടുനോക്കു
@shahilmuhmd6836
@shahilmuhmd6836 3 года назад
AA Interview kitto
@ishuishu4213
@ishuishu4213 3 года назад
Yes madhupal sir onnum onnum moonnil paranju
@victoriajosephcheeranchira4560
@victoriajosephcheeranchira4560 3 года назад
കൊള്ളാം നല്ല സിനിമ. ഒരു നിമിഷം പോലും മടുത്തില്ല.. കാരണം കഥയുടെ മികവിനെക്കാൾ കഥാപാത്രങ്ങളെ അവതരിപ്പിച്ച കലാകാരൻമാരുടെ പ്രകടനം ഉഗ്രൻ. രാജൻ പി ദേവ്, മനോജ്‌, മധുപാൽ, ടോണി, സിൽക് സ്മിത, അനുഷ, N. F. വർഗീസ്, ജനാർദനൻ, സൈനുദ്ധീൻ, ജോസ് പെല്ലിശ്ശേരി, മാഫിയ ശശി, സ്ഫടികം ജോർജ്, എല്ലാവരും ഒരു മനോഹരകാലത്തിന്റെ സമ്മാനങ്ങൾ.... ക്ലൈമാക്സ്‌ൽ എല്ലാവരെയും കൂടി ഒന്ന് വരുത്താമായിരുന്നു. ജനാർദനൻ, N. F. വർഗീസ്, സൈനുദ്ധീൻ, പ്രിയങ്ക ഇത്രയും പേരെ എങ്കിലും.. ഏതായാലും സിനിമ സൂപ്പർ... ശരിക്കും ആ കാലഘട്ടത്തിലേക്ക് കൊണ്ടു പോയി 😊❤️
@remamonybhanu4929
@remamonybhanu4929 5 месяцев назад
😊❤
@thomassons1585
@thomassons1585 4 месяца назад
1 41:02 😊😅 41:35
@fxswinger5922
@fxswinger5922 9 месяцев назад
പണ്ട് VCP ഇട്ട് ഞങ്ങൾ കസിൻസ് ഒക്കെ കൂടെ ഇരുന്ന് കണ്ട പടം 😍
@manojkunjachankunjachan2067
@manojkunjachankunjachan2067 4 года назад
കൊള്ളാം ഒരു Avrg film.
@MuhammadAli-mu3hf
@MuhammadAli-mu3hf 3 года назад
ഇങ്ങനെ കോമഡി വില്ലൻ ആവാൻ രാജൻ p ദേവന് മാത്രമേ കഴിയൂ 😄😄
@mahakal98987
@mahakal98987 2 года назад
Janardhanan is the best.
@rsbsarathbabu771
@rsbsarathbabu771 3 года назад
1:44:59 - 1:45:23 അടിപൊളി bgm, നാസിക് ഡോൽ ചുമ്മാ കിഴി... 😊😊
@ajaskollam910
@ajaskollam910 3 года назад
മനോജ്‌ കെ ജയൻ രാജൻ പി ദേവ് മധുപാൽ എൻ എഫ് വർഗീസ് സിൽക്ക് സ്മിത യവനിക ഗോപാലകൃഷ്ണൻ പ്രിയങ്ക ടോണി അനുഷ ജോസ് പെല്ലിശേരി മാഫിയ ശശി ജനാർദനൻ സൈനുദീൻ സ്ഫടികം ജോർജ് ബോബി കൊട്ടാരക്കര കനകലത
@jishnum.s9009
@jishnum.s9009 3 года назад
മനോജ്‌ കെ ജയന്റെ ബി ജി എം 🔥നാസിക് ഡോൾ
@priyajalk4894
@priyajalk4894 Год назад
ഒരു പക്ഷേ ആ നടൻ പറഞ്ഞത് പോലെ സ്മിത കുറച്ച് നാൾ കൂടി wait ചെയ്തിരുന്നെങ്കിൽ സ്മിതയ്ക്ക് നല്ല ഒരു വിവാഹജീവിതം ഉണ്ടായേനെ😢
@cadcorner6870
@cadcorner6870 2 года назад
24:38 വെള്ളിമൂങ്ങ സീൻ 😂
@kanyakumari2705
@kanyakumari2705 4 года назад
ഓമനേ നീയെന്റെ മനസ്സിലെ പ്രണയം തുറന്നു പറയാൻ ഇഷ്ടമില്ല.. പറ്റില്ല ആരോട് സരസ്വതീ ഭഗവതീ അമ്മയ്ക്ക് അമ്മേ ആത്മാവിൽ നീയേ..
@ഹമീദ്എടവണ്ണ
9/4/2020ന്ന് കണ്ടു കോവിഡ്ലീവിൽ സൗദിയിൽ വച്ചാണ് കണ്ടത്, സൂപ്പർ മൂവി
@remyeshdakshina1041
@remyeshdakshina1041 5 лет назад
ഉടുമ്പ് കത്രീന... കലക്കി
@joseedapparambil
@joseedapparambil 4 года назад
Aru bore
@Ambadi-ny9qf
@Ambadi-ny9qf Год назад
45:13 she is beautiful..smitha😍
@vyshakkumar1171
@vyshakkumar1171 Год назад
45:20 സ്ക്രിപ്റ്റ് റൈറ്റർ ഉദയകൃഷ്ണ അല്ലേ...
@aparnarajesh
@aparnarajesh 4 года назад
one of last films of silk smita
@തിരയുംതീരവും-ഛ3ഥ
അവരുടെ യഥാർത്ഥ ജീവിതം എന്താണ് എന്നറിയാൻ ഈ ചാനൽ ഒന്ന് കണ്ടുനോക്കു
@Rejicraj
@Rejicraj 4 года назад
തൊമ്മിച്ചൻ കലക്കി
@jishnum.s9009
@jishnum.s9009 3 года назад
50:17 അത് ജനാർദ്ദനൻ ചേട്ടൻ സിൽക്ക് സ്മിതയ്ക്കിട്ടു ഒന്ന് ആക്കിയതാണല്ലോ
@akashnkmnkm5764
@akashnkmnkm5764 5 лет назад
2019 l kanunavar arokke und
@ismayilkodassherisoudiarab5349
Njan
@neethupaul8196
@neethupaul8196 4 года назад
I also
@babypv4327
@babypv4327 4 года назад
@@neethupaul8196 baby
@noushadkodiyil5193
@noushadkodiyil5193 5 лет назад
2019ലും good fileem
@MuhammadAli-mu3hf
@MuhammadAli-mu3hf 3 года назад
സൂസുനെ ഇരുത്തല്ലേ ഒരുപാട് ഇരുന്നതാണ് 😄😄
@subashap983
@subashap983 4 года назад
2020 coRona Time
@anandubabu8089
@anandubabu8089 Год назад
ഈ സിനിമ ഞാൻ കഴിഞ്ഞ ദിവസമാണ് ആദ്യമായിട്ട് കാണുന്നത്. സിൽക്ക് സ്മിതയുടെ ഒരു മുഴുനീള ചിത്രം ഞാൻ ഇത് വരെ കണ്ടിട്ടേയില്ലായിരുന്നു. മറ്റൊരു തരത്തിൽ ആണ് മനസ്സിൽ വിചാരിച്ചു വെച്ചിരുന്നത്. പക്ഷെ മരിച്ചുപോയത് വലിയ കഷ്ടം ആയിപ്പോയി. ഈ പടം കണ്ടപ്പം വിഷമം തോന്നി.
@abhi-hl9ir
@abhi-hl9ir Год назад
സിൽക്ക് സ്മിതക്കു ഇതുപോലെ നല്ല കഥാപാത്രങ്ങൾ നൽകിയിരുന്നെങ്കിൽ അവരിന്നും ജീവനോടെ കണ്ടേനെ... Beautiful and talented actress.. സിനിമയും സിനിമക്കാരും ഒരുപോലെ ചതിച്ചു കൊന്ന നടി..... 😔. നിഷ്കളങ്ക മായ മുഖം.... അത് തന്നെ മറ്റുള്ളവരുടെ ദുരുപയോഗങ്ങൾക്ക് വഴിവച്ചു... എക്കാലവും ഇഷ്ടപെടുന്ന, നഷ്ടത്തിൽ വേദനിക്കുന്ന നടി 🙁
@a4audiophile92
@a4audiophile92 3 года назад
പാവപ്പെട്ടവരുടെ മനീഷ കൊയ്‌രാള ഈ ചിത്രതത്തിലുണ്ട്...അനുഷ...😍❤️😍❤️22:14
@Rajunamo20100
@Rajunamo20100 Год назад
Ys
@riyadriyu7602
@riyadriyu7602 6 лет назад
Super.movie.smitha.missyu.smitha.kalakki.manoj.super.acting.ellavarum.super.manojine.kanikkumbol.ulla.music.super.
@NOUFUVKD
@NOUFUVKD 4 года назад
2020 il kaanuvar like adichu poko
@SatheeshKumar-hf5ms
@SatheeshKumar-hf5ms 3 года назад
Nalla cinema no bor Manoj k jayan, Anusha, Rajan p Dev score cheyydhu madhupl Tony janardhanan super silk smithaikku Malloru vesham kodutha filim,. SKR
@arjunkrish572
@arjunkrish572 2 года назад
ഈ സിനിമ ഇഷ്ട്ടമുള്ളവർ like അടിക്കുക
@skids-dt8fc
@skids-dt8fc 4 года назад
Kidu padam😍manoj thakarthu rajan p dev thakarthu smithayude udumbu kathreena thakarthu
@തിരയുംതീരവും-ഛ3ഥ
സിൽക്ക് സ്മിതയുടെ യാഥാർഥ ജീവിതം കാണാൻ ഈ ചാനൽ ഒന്ന് കണ്ടുനോക്ക്
@sudheermsudheer539
@sudheermsudheer539 5 лет назад
Good
@dubaidude7561
@dubaidude7561 Год назад
Rajan p dev what an actor
@viralworld-ws5si
@viralworld-ws5si 2 года назад
സിൽക്ക് സ്മിത പാവം 😞😞😞
@bajeeshama
@bajeeshama 4 года назад
This Corona time.. Any one?
@kanyakumari2705
@kanyakumari2705 4 года назад
Nathoonmare ponnu Nathoonmare.. nathoonmare Ponnu nathoonmare..
@netasureshsharma7108
@netasureshsharma7108 3 года назад
Simple story. But Smita acted Wel
@YoyoGirlzzz
@YoyoGirlzzz 4 года назад
Upload movies please🎬🎬 🤞🤞 neram pularumbol, thrishna, punnaram kuyil, kottum kuravayum, vetta, aval kathirunnu avanum, anthichuvappu, ayiram abilashangal, chayam, chuvanna sandhyakal, chuvanna chirakukal, thirakkil alpa samayam, arorumariyathe, oduvil kittiya vartha, athinumappuram,pennorumpettal, kallu karthyayani, asirvadam, aa nimisham, adyapadam, samasya, kattukurang, kattuthulasy, dhanya, kaththi(old), khadeeja, ummachu, ponthooval, lovely, radha enna penkutty, ithente neethi, revenge, itha oru thudakkam mathram, pidikittapulli, fifty fifty, sakhavu, caberet dancer, para, ajantha, kalarathri, urukku manushyan, onnu rand moonnu, nethavu, karinagam, railway cross, rasaleela, manaswini, kavalam chundan,manicheppu thurannappol,uthrada rathri,palattu koman, randidangazhi, enipadikal, youvanam daham, sreemad bhagavath githa,abhayam, karuna, garjjanam, agni, pratheeksha,yudhaboomi, chandana chola, yudhakandam, mattoru karnan, sandyaragam, pushyaragam, sikharangal, adavukal 18, pattalam janaki, ith manushyanano, midukki ponnamma,komaram, vadakakk oru hridayam,soothrakkari, ente gramam, anavaranam, ullasayathra, omanakunju, amme anupame, azhi alayazhi, ini aval urangatte, brashtt,ente sneham ninakku mathram, anantham ajnatham,sathrathil oru rathri, hridayathil nee mathram, vadaka veed, anthi veyilile ponnu, danthagopuram, enne snehikkoo enne mathram, snehamoru pravaham,kudumbam oru swargam bharya oru devatha, sooryadaham, anubhavangale nanni, pathivratha, asokavanam, nalumanipookkal, nakshathrangale kaval, agraham,njan njan mathram,(100) premasilpi, avalkk maranamilla,thanal, malsaram, veed oru swargam, agni nakshathram, saritha, akale akasam, swimming pool, sivathandavam, sarvekkallu, madavikuty, makkal, missi, romeo, aniyara, priya darsini, rand janmam, dalia pookal, agniyudam, sahasam,azhi, oru varsham oru masam, puzha, vadaka veetile adithi,jaithra yathra, chenda, ezh muthal onpath vare, arikkari ammu, vidyarthikale ithile ithile,arabikadal, oru yathrayude andyam, ottapettavar, inaye thedi,kalan, pankayam, vasi, niraparadi, avalude sapatham, prathikarajwala,pensimham,kanmanikkorumma, neelisali, rajankanam, makam piranna manka, aval kanda lokam, sukradasa, kavilamma,rajaparambara, pavadakkari, hemantharathri, orkkuka vallappazhum, snehikkan samayamilla,viswaroopam, anumodanam, randu penkuttikal, anuboothikalude nimisham, avakasam, suprabhatham, swarnavigraham, nathoon, kalyanapanthal,priye ninakk vendi,rajan paranja katha,criminals, lovletter,mattoru seeta, velicham akale, kalyanasougandikam,boogolam thiriyunnu, boyfriend, ee noottandile maharogam,kuttichathan, priyamvada, chakravarthini, niraparayum nilavilakkum, sangamam, bharya vijayam, thalapoli,pallavi, anthar daham, manassoru mayil,karna parvam, vezhambal, tiger salim, pokkattadikkari, mani koya kurup, anayum ambariyum, blak belt,jalatharangam, society lady,ragging, almarattam,puthariyankam, ponnil kulicha rathri, ivaloru nadodi,lilli pookal, college buety,pancharathnam, swapnangal swandamalla,asuran(200) swargadevatha, kochuthamburatti,madurikkunna rathri, anakalari,theerangal, chakra yudam, ammayi amma,sexilla stundilla, manasa veena,sathi, kadaru masam, sindooram,arathi,viyarppinte vila, kannum karalum,bhagyajathakam, kadalamma, nithyakanyaka,rebecca, manavatti, omanakuttan,arakkillam, chekuthante kotta,seelavathi, mainatharuvi kolakkes, sahadarmini,kaliyalla kallyanam, aparadini, kuruthikalam, sandya, veettumrigam,nisagandhi,lakshyam, vimochanasamaram,pengal, ashachakram,kalipava, sreekovil, vidi thanna vilakku, minnal padayali,minnunnathellam ponnalla, athmasakhi, thiramala, lokaneethi, achanum magalum, prethangalude thazhvara, naga panjami, easwara jagadeeswara, ashtamangalyam, njaval pazhangal,odukkam thudakkam, palam,bullet, radhayude kamukan, attakada, kalathinte sabdam, itha samayam ayi, azhikkoru muth, prabatham chuvannatheruvil, hamsa geetham, pinneyum pookunna kadu, gurudakshina, santham beekaram, scen no 7, janakeeya kodathi, ente kalithozhan, priya, puthra kameshti, kamam krodam moham, akkaldama, neethi peedam,madrasile mon, manasiloru manimuth, ormikkan omanikan, prathi sodh,ajnatha theerangal, anyarude boomi,nithyavasantham, manushyan, varikkuzhi, saaradhamba,thidambu, aattinakkare,adhya papam, enquiry,rathibhavam, vasyam, rosa i lov u, alasyam,samantharam, samvalsarangal, ore thooval pakshikal, viswasichalum illenklilum, udayam kizhakk thanne, chuvanna vithukal, makaravilakku, vijayam nammude senani, thenthulli, vazhikal yathrakkar, rand mukhangal,(300) nulli novikkathe,swargarajyam, madatharuvi, vazhi pizhacha santhathi, postman, indhanam, kavitha,kattu vithachavan, sathyathinte nizhal,rathriyile yathrakkar,asramam, bashpeekaeanam, krishnaparaunth, sila, surumayitta kannukal, swargam, deerkha sumangali bhava, ormayil ninnum, maharajaavu,premalekha, alphonsa, sariyo thetto, jalakanyaka, rakkuyil,kodungalloor bhagavathi, thaalam,aval niraparadi, soundaryame varika varika,agnichirakulla thumbi, aval oru sindhu, sisirathil oru vasantham,hridayam padunnu, veerabhadran, seetha 1980,veshangal, guha, kathirunna naal, enikk visakkunnu, sabarimala darshanam,kalkki, agniyasthram, ore raktham, snehasindooram,seershakam, sayanthanam, manju peyyunna rathri, brahmasthram, manasaputhri, njan ninne marakkilla,prathishta, sooryante maranam,veerasimham, greeshmam,jalarekha, seshakriya, yagam,kinginikombu, arunayude prabatham,chillukottaram,nidhiyude katha, sairandri,gouri, aparahnam, alicinte anweshanam, oru mottu virinjappol,sooryane mohicha penkutty, oro poovilum, ee thalamura ingane,principal olivil, onnam prathi olivil,swapnaragam, chamayam old, abimanyu1980,thozhil allenkil jayil, ambili ammavan, janangalude sradakku, adholokam, noottonnu ravukal, kaikeyi, choondakkari,sthreekku vendi sthree, orayiram ormakal, garudan,oru may masa pulariyil,snehayamuna, harshabashpam, theekanal, manthri kochamma, oppol, gayathri, ilavankod desam, moodupadam, olangal, marikkunnilla njan, kathirmandapam, snehadeepame mizhi thurakkoo, kazhakam, sapamoksham, choola(400)
@akhilnjarackal7394
@akhilnjarackal7394 5 лет назад
Super movie
@haseebp.h5069
@haseebp.h5069 3 года назад
Super
@mammanmaappila1929
@mammanmaappila1929 4 года назад
ഇത്രേം ആള്‍ക്കാര് ഇത് തീയേറ്ററില്‍ പോയി കണ്ടിരുന്നെങ്കില്‍ ഈ പടം ഹിറ്റായേനേ..
@rajuthomas7927
@rajuthomas7927 3 года назад
Fy
@bhaskaransnehalayam7929
@bhaskaransnehalayam7929 3 года назад
@Akash Suneshhhh
@arunsnair5805
@arunsnair5805 3 года назад
It was an average success.not a loss
@saraths4187
@saraths4187 2 года назад
Makkale ee movie 1996 clean hit movie
@saraths4187
@saraths4187 2 года назад
manoj market value ulla nadan
@JacobChacko3008
@JacobChacko3008 3 года назад
1:35:53 Pakalinte nathanu Good song
@sajjantn9728
@sajjantn9728 3 года назад
51:55😁😁😁😁😁
@sandrasanthosh8799
@sandrasanthosh8799 2 года назад
1:44:59 🎼🎶 ഈ ബിജിഎം തന്നെ കിട്ടുമോ❓️🤔
@achuse130
@achuse130 3 года назад
Mattavane kandillalloo🤔🤔 2021 le ee padam kaanunnavarundo nu chodikkunnavane😂😂😂
@psuresh4318
@psuresh4318 5 лет назад
Pls put 1973 periyar malyalam movie
@kanyakumari2705
@kanyakumari2705 3 года назад
Amme Sukha Sadanam - Pallivaathukkal Thommichan (1221)
@Praveenkumar-fh9xq
@Praveenkumar-fh9xq 2 года назад
Padam kollam
@arjunthomas9085
@arjunthomas9085 5 лет назад
Indian Military Intelligence Padam youtubil undo ?? Undenkil link
@jishnum.s9009
@jishnum.s9009 4 года назад
Undallo. Aa padathinte peru type cheythal kittum
@arjunthomas9085
@arjunthomas9085 4 года назад
@@jishnum.s9009 ലിങ്ക് ഉണ്ടോ
@InnocentIceClimber-pk5ew
@InnocentIceClimber-pk5ew 5 месяцев назад
Manoj chattan excellent actor
@സൈക്കോറിഷു-ഞ6ര
സിൽക്‌സ്മിത സൂപ്പർ
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 года назад
നൈസ് മൂവി 2021 മെയ്‌ 30: 1:20 pm
@manubaby4807
@manubaby4807 5 лет назад
Supper
@sarathaswathy1971
@sarathaswathy1971 5 лет назад
Super
@anasvi1487
@anasvi1487 5 лет назад
Super
@rukkurukkumanoj3768
@rukkurukkumanoj3768 6 лет назад
supermovie
@rekhilk4552
@rekhilk4552 4 года назад
Pallivathilkal thomichan
@subairk4022
@subairk4022 4 года назад
Silkinu inganeyoru veshamo
@akashnkmnkm5764
@akashnkmnkm5764 5 лет назад
Manoj k jayan,silk smitha ,Rajan p Dev kalakki
@45245225
@45245225 2 года назад
Nice film.
@akashnkmnkm5764
@akashnkmnkm5764 5 лет назад
Super movie
@rashidrashi6329
@rashidrashi6329 2 года назад
ഇതാണ് പടം
@travelnarrator1754
@travelnarrator1754 4 года назад
Bgm super.... School time kandu poya chithram innum manasil...
@maheenmaheen7561
@maheenmaheen7561 Год назад
Manoj.k.jeyante.ithrayum.thallipoliyaya.oru.film.vereyundoyennu.thonnunnilla.
@mujeebmujeeb9180
@mujeebmujeeb9180 8 лет назад
ബത്ത് മാരി
@kanyakumari2705
@kanyakumari2705 3 года назад
കോവിലിലെ സീനത്ത്
@daniraphy9959
@daniraphy9959 3 года назад
Jessy
@shafikp3001
@shafikp3001 7 лет назад
sòopar moovi
@binuvadamon5676
@binuvadamon5676 7 лет назад
super
@joseedapparambil
@joseedapparambil 4 года назад
Very bore
@joseedapparambil
@joseedapparambil 4 года назад
Verx bore
@thayseerunnahv8194
@thayseerunnahv8194 4 года назад
binu vadamon للهuy
@kanyakumari2705
@kanyakumari2705 3 года назад
കോഡ് Lokanarkavilamma Pallimeഅയിൽ
@kanyakumari2705
@kanyakumari2705 4 года назад
ഗുരുവായൂരപ്പന്റെ ക്ഷേത്രത്തിൽ നീ കണിയാപുരം ചൊല്ലി നീ.. ഹരിഓം.. ബാലൻ മുമ്പിൽ അലങ്കാരം നാം.. രാവിൽ ഇനിയും പഞ്ചമി വരണം..
@kanyakumari2705
@kanyakumari2705 4 года назад
പകലിന്റെ നാഥൻ നദിയുടെ നാഥൻ.. നർത്തനമാടാം പൊന്നേ കുളിക്കുന്നു കുളിക്കുന്നു..
@God9935
@God9935 5 лет назад
Spr,👌👍😢😊
@sirajsana5280
@sirajsana5280 6 лет назад
Silk kollam. Super movie kandirikam
@annmariyaannann5998
@annmariyaannann5998 5 лет назад
Nicezz movie
@redbulletplus2900
@redbulletplus2900 5 лет назад
സൂപ്പർ
@sarathchandran6369
@sarathchandran6369 6 месяцев назад
ധർമൻ ധർമരാജ് അധർമ്മം കണ്ടാൽ പാഞ്ഞേത്തും 💥
@rashidrashi6329
@rashidrashi6329 2 года назад
ഇതാണ് പടം
@muhammedshiyas6472
@muhammedshiyas6472 3 года назад
Kuzhapamila
@akashnkmnkm5764
@akashnkmnkm5764 5 лет назад
Rip silk smitha
@kanyakumari2705
@kanyakumari2705 4 года назад
ഒന്നു കണ്ട നേരം മൊഞ്ചുള്ള പെണ്ണേ നിക്കാഹിനു ഞാൻ നിക്കാഹിനു ഞാൻ.. നാട് വാഴുന്ന ഖൽബിൽ വിരുന്ന് പോലെ..
@jijothomas369
@jijothomas369 Год назад
ഈ സിനിമയിലെ എനിക്ക് ഏറ്റവും ഇഷ്ടം ആയത് മനോജ്‌ K ജയൻ ബിജിഎം ആണ് 😍
@shaijasunil5635
@shaijasunil5635 4 года назад
N F Vargheese Rajan P Dev shabtham kodum abhinayam kodum kalaye snehikunnavarude manasil annumudakum.
@preethat2405
@preethat2405 Год назад
Manoj.k.jayan.parayan.vayya.enthoru.bhangiya.kanan.abhinayam.adilum.sundharam.everudeyonnum.cinima.eni.kanan.pattilalonnorth.sanadakkunna.njan
@kanyakumari2705
@kanyakumari2705 4 года назад
കുങ്കുമം ചാർത്തി എനിക്ക് തോന്നി പോരൂ നീ വരൂ നാളുകൾ.. എന്റെ എനിക്കായ് മാറി നീ അമ്മയ്ക്ക് ഉണർത്തി വിടർന്നു തൂവി..
@InnocentIceClimber-pk5ew
@InnocentIceClimber-pk5ew 4 месяца назад
Good story and beautiful movie
@shafeeqcvsupar9005
@shafeeqcvsupar9005 4 года назад
Supar
@molly4babubabu275
@molly4babubabu275 6 лет назад
V Nice movie Manoj K Jayan V V Super Hero
@ressinsabraham4861
@ressinsabraham4861 5 лет назад
Super movie
@muhammedsiraj2938
@muhammedsiraj2938 7 лет назад
god
@lichu6133
@lichu6133 3 года назад
ഗുഡ് മൂവി
@manafmanaf1607
@manafmanaf1607 3 года назад
Yes
@SRVLOGS-h8m
@SRVLOGS-h8m 4 года назад
Silkine adakkiyirikkunnathu എവിടെ ആണ് ആർകെങ്കിലും അറിയാമോ
@YoyoGirlzzz
@YoyoGirlzzz 4 года назад
എന്തിന് പോയി നോക്കാനാണോ
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 года назад
@@YoyoGirlzzz 😂😂😂😂
@YoyoGirlzzz
@YoyoGirlzzz 3 года назад
@@sumesh.psubrahmaniansumesh2890 😃😃😃 adakkiya sthlam poyi manthi nokkum enna thonnunne.. ayaalu
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 года назад
@@YoyoGirlzzz 😂😂😂😄😄😄🤣🤣🤣
@liftvloggerottapalam333
@liftvloggerottapalam333 3 года назад
Chennai avm studio yude pinnilulla smsanathil
@-impossibleisnothingsince7731
@-impossibleisnothingsince7731 5 лет назад
Power ☄️☄️☄️☄️👨‍👩‍👧‍👧👨‍👩‍👦‍👦👨‍👩‍👦‍👦👨‍👩‍👦‍👦👨‍👩‍👦‍👦
@ashiqmaheoom8962
@ashiqmaheoom8962 5 лет назад
supermovie
@razuaboobacker418
@razuaboobacker418 6 лет назад
നല്ല
Далее
Chamayam  | Malayalam Full Movie | Manoj K Jayan & Sithara
2:17:48