Тёмный
No video :(

Chandrakiranathin| ചന്ദ്രകിരണത്തിന്‍ ചന്ദനമുണ്ണും| Mizhineerpoovukal|K J Yesudas | M K Arjunan 

Speed Melodies
Подписаться 56 тыс.
Просмотров 15 тыс.
50% 1

Song : ChandhraKiranathin
Movie : Mizhineerppoovukal
Lyrics : R K Dhamodharan
Music : M K Arjunan
Singer : K J Yesudas
Year : 1986
ചന്ദ്രകിരണത്തിന്‍ ചന്ദനമുണ്ണും
ചകോര യുവമിഥുനങ്ങള്‍
അവയുടെ മൌനത്തില്‍ കൂടണയും
അനുപമസ്നേഹത്തിന്‍ അര്‍ഥങ്ങള്‍
അന്തരാര്‍ഥങ്ങള്‍ ..........
ചിലച്ചും ചിരിച്ചും..........
ചിലച്ചും ചിറകടിച്ചു ചിരിച്ചും
താരത്തളിര്‍നുള്ളി ഓളത്തില്‍ വിരിച്ചും
നിളയുടെ രോമാഞ്ചം നുകര്‍ന്നും കൊണ്ടവര്‍
നീലനികുഞ്ജത്തില്‍ മയങ്ങും
ആ മിഥുനങ്ങളെയനുകരിക്കാം
ആ നിമിഷങ്ങളെയാസ്വദിക്കാം
മദിച്ചും കൊതിച്ചും......
മദിച്ചും പരസ്പരം കൊതിച്ചും..
നെഞ്ചില്‍മധുവിധു നല്‍കും മന്ത്രങ്ങള്‍ കുറിച്ചും
ഇണയുടെ മാധുര്യം പകര്‍ന്നും കൊണ്ടവര്‍
ഈണത്തില്‍ താളത്തിലിണങ്ങും...
ഈണത്തില്‍ താളത്തിലിണങ്ങും..
ആ മിഥുനങ്ങളെ അനുഗമിക്കാം
ആ നിമിഷങ്ങളേ ആസ്വദിക്കാം
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

Опубликовано:

 

24 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 16   
@muruganc1424
@muruganc1424 Месяц назад
2024-ൽ ഈ മനോഹര ഗാനം കേൾക്കുന്നവരുണ്ടോ ❤❤❤❤❤🎉
@sunilpullad
@sunilpullad 2 месяца назад
അർജ്ജുനൻ മാസ്റ്ററിന്റെ മാസ്റ്റർപീസ്..❤
@RajiniK-xm3zf
@RajiniK-xm3zf 2 месяца назад
❤️❤️❤️ ഒരു സങ്കടം കേട്ടപ്പോൾ ❤️❤️❤️❤️എന്തൊരു ഫീൽ 😢😢😢😢😢
@Dhevarannyam
@Dhevarannyam 3 месяца назад
എന്റെ പൊന്നു ദാസേട്ടാ........ പുലർകാല വേളയിൽ ഭൂമിയെ ഉണർത്തുന്ന പക്ഷിയെകാളും എത്രയോ ......... മുന്നിലാണ് നിങ്ങളുടെ കണ്ഠ നാളത്തിൽ ഒഴുകിയെത്തുന്ന സ്വരം
@rajeshanandhu5887
@rajeshanandhu5887 Месяц назад
സതൃം ❤❤❤
@user-zf7gl2cx9p
@user-zf7gl2cx9p 3 месяца назад
എത്ര സുന്ദരം 🥰🥰🥰👍🏻🩷🤣🖐🏻🙏
@jineeshbalussery941
@jineeshbalussery941 3 месяца назад
@jayarajpa8937
@jayarajpa8937 Месяц назад
ഭൂമിയിലെ ദ്രുവ നക്ഷത്രം 🙏
@user-vk3sn5tq3r
@user-vk3sn5tq3r 3 месяца назад
❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉
@rejaputhrak9143
@rejaputhrak9143 3 месяца назад
❤️❤️❤️🥰🌹
@bijubhaskaranpillai8152
@bijubhaskaranpillai8152 3 месяца назад
❤❤❤
@BINDU_TOM
@BINDU_TOM 3 месяца назад
👌👌❤️👍🎉
@blossomsprings8786
@blossomsprings8786 3 месяца назад
Lissie...
@rajannair7912
@rajannair7912 3 месяца назад
🎉🎉🎉🎉🎉🎉
@user-zb2ny1im2h
@user-zb2ny1im2h 2 месяца назад
💜🟣💚🟢🧡🟠
@rajeshrajeshrajesh537
@rajeshrajeshrajesh537 2 дня назад
❤️
Далее
Pravahame Ganga Pravahame | Sargam |  K. J Yesudas
4:18