Тёмный

Ponnona Tharangini | Malayalam Album Song | Sreekumaran Thambi |K J Yesudas |Raveendran| Remastered 

Speed Fest
Подписаться 15 тыс.
Просмотров 202 тыс.
50% 1

Song : മുടിപ്പൂക്കള്‍ വാടിയാലെന്തോമനേ
Album : Ponnona Tharangini
Lyrics : Sreekumaran Thambi
Music : Raveendran
Singer : K J Yesudas
Year : 1992
Album : Ponnona Tharangin
Lyrics : SreekumaranThambi
Music : Raveendran
Singer : K J Yesudas
Year : 1992
Song : Pookkalam Kanunna
Album : Ponnona Tharangini
Lyrics : Sreekumaran Thambi
Music : Raveendran
Singer : K J Yesudas
Year : 1992
Song : Thonikkaranum
Album : Ponnona Tharangini
Lyrics : Sreekumaran Thambi
Music : Raveendran
Singer : K J Yesudas
Year : 1992
Song : Chingavayalkkili
Album : Ponnona Tharangini
Lyrics : Sreekumaran Thambi
Music : Raveendran
Singer : K J Yesudas
Year : 1992
Song : Mannin Manam
Album : Ponnona Tharangini
Lyrics : Sreekumaran Thambi
Music : Raveendran
Singer : K J Yesudas
Year : 1992
Song : Uyarukayay
Album : Ponnona Tharangini
Lyrics : Sreekumaran Thambi
Music : Raveendran
Singer : K J Yesudas
Year : 1992
Song : Palnirappoo
Album : Ponnona Tharangini
Lyrics : Sreekumaran Thambi
Music : Raveendran
Singer : K J Yesudas
Year : 1992
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

Видеоклипы

Опубликовано:

 

28 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 87   
@deepu7694
@deepu7694 3 месяца назад
ഇങ്ങനെയൊക്കെ എഴുതാനും സംഗീതം ചെയ്യാനും പാടാനും ഉള്ള പ്രതിഭകളുടെ കാലത്തിൽ ജീവിക്കാൻ കഴിഞ്ഞത് തന്നെ മഹാഭാഗ്യം 🙏🙏🙏🙏🙏
@shibukeerthika5781
@shibukeerthika5781 2 месяца назад
Ennum kelkkum bro..❤
@deepu7694
@deepu7694 2 месяца назад
@@shibukeerthika5781 സന്തോഷം 👍👍👍👍🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
@prasanthrajan4584
@prasanthrajan4584 2 месяца назад
👍👍👍👍👍👍👍👍👍👍​
@deepu7694
@deepu7694 2 месяца назад
@@prasanthrajan4584 👍👍❤️🙏🙏
@SurprisedCatfish-yf1lz
@SurprisedCatfish-yf1lz 2 месяца назад
😁❤😂😂😂😮 ​@@deepu7694
@MRCMrinal
@MRCMrinal Месяц назад
വരികളിലെ അർഥം സംഗീതത്തിന്റെ സൗന്ദര്യം. ഗന്ധർവ്വ മാധുര്യം ❤️❤️❤️
@RajeshPvijayan-lm1xn
@RajeshPvijayan-lm1xn 2 месяца назад
ഞങ്ങളുടെ ഭാഗ്യം ഇനി വരുന്ന തലമുറയ്ക്ക് കിട്ടാത്ത bhagyam🙏🏽
@sanilkaviyoor7323
@sanilkaviyoor7323 Месяц назад
സൂപ്പർ ഹിറ്റ്‌ ഓണപ്പാട്ട്.... തമ്പി സാർ... രവീന്ദ്രൻ മാഷ്.... യേശുദാസ് സാർ..,.... സൂപ്പർ
@ravitv2938
@ravitv2938 2 месяца назад
പഴയ ആ ഒരു ഗൃഹാതുരത്തിലേക്കു കൊണ്ട് പോയി
@MohanKumar-rx5vz
@MohanKumar-rx5vz Месяц назад
ഇതൊക്കെ 80 -90 കാലഘട്ടത്തിൽ നമ്മുടെ സുഹൃദം
@RatheeshRatheesh-ok4nn
@RatheeshRatheesh-ok4nn 2 месяца назад
എത്ര നല്ല ഒരു മനോഹര. നിമിഷമാണ് കാതുകളിലൂടെ കടന്ന് വരുന്നത്
@jayakumarjk2125
@jayakumarjk2125 18 дней назад
മനോഹര ഗാനങ്ങൾ ❤❤❤തമ്പി സർ, രവീന്ദ്രൻ മാസ്റ്റർ.... പിന്നെ ❤️ദാസേട്ടൻ ❤️❤️❤️❤️ പാട്ടിന്റെ വരികളും ഉള്ളിൽ തട്ടിയ സംഗീതവും യേശുദാസ് എന്ന കണ്ഠനാളവും ❤❤❤❤ഹോ.... ഒന്നും പറയാനില്ല 🙏🙏🙏🙏🙏ഇഷ്ടം
@ramkishorkrishna2948
@ramkishorkrishna2948 Месяц назад
ആ പഴയ കാലം ഇനി നമുക്ക് കിട്ടുമോ ? എവിടെയും ജാതി, രാഷ്ട്രീ മത സ്പർദ്ധ
@ashokanmkalathil
@ashokanmkalathil Месяц назад
നിങ്ങൾ ജാതി, മതസ്പർദ്ധ , രാഷ്ട്രീയ വിദ്വേഷം ഒഴിവാക്കിയതാണോ
@PradeeshKumar-wt1qf
@PradeeshKumar-wt1qf 2 месяца назад
കനകത്തിൻ ഭാരം എന്തിനു ഓമനേ എന്റെ പ്രണയം നിൻ ആഭരണം അല്ലയോ... 🔥🔥🔥🔥
@premankp8095
@premankp8095 2 месяца назад
63 വയസ്സുള്ള എന്നെ 24 ലെ ക്ക് തിരിച്ചു കൊണ്ടുവന്ന ഇ ഗാനങ്ങൾക്ക് മരണമില്ല -
@fillypariyaram5695
@fillypariyaram5695 2 месяца назад
പ്രവാസികളെ നാട്ടിലെത്തിക്കും ഈ പാട്ടുകൾ
@baburajgopalapillai9459
@baburajgopalapillai9459 23 дня назад
ജീവിതം മുഴുവൻ കൂട്ടായ ഗാനങ്ങൾ.👌🙏
@ManojKumar-rh3jj
@ManojKumar-rh3jj 2 месяца назад
എന്ത്‌ സുന്ദരമായ കാലമാണ് കഴിഞ്ഞുപോയത് ❤❤❤
@ashokanmkalathil
@ashokanmkalathil Месяц назад
കഴിഞ്ഞ കാലം സുന്ദരമാണ്. പക്ഷേ അതിനേക്കാൾ സുന്ദരമാക്കാൻ പറ്റും ഈ സമയവും ' 😊
@sajinisaji1225
@sajinisaji1225 15 дней назад
സത്യം
@SYAMASANIL1881
@SYAMASANIL1881 22 дня назад
പൊന്നോണക്കാലം വളരെ മനോഹരമാക്കിയതും മധുരമായ ഓർമ്മകളാക്കിയതും ഇതുപോലുളള പാട്ടുകൾ ആണ് ...❤️❤️❤️❤️💚💚💚💛💛💛
@ranjisharanji4287
@ranjisharanji4287 20 дней назад
മുടിപ്പൂക്കൾ.. 👌🏻👌🏻💓💓💓ഒത്തിരി ഇഷ്ട്ടം 🥰
@aniesunil4768
@aniesunil4768 25 дней назад
ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത , ഒരു പാടു അർത്ഥമുള്ള നല്ലൊരു പാട്ട്😢😅
@unniramayai8147
@unniramayai8147 Месяц назад
നിത്യ ഹരിതമെന്നാൽ ഇതൊക്കെയാണ്.
@BindhuKp-tr6wv
@BindhuKp-tr6wv Месяц назад
സ്വർഗ സുന്ദര ഗാനം I Love my song
@prasanth.a.m4837
@prasanth.a.m4837 2 месяца назад
എനിക്ക് ഒരുപാട് ഇഷ്ട്ടം ഉള്ള പാട്ട് ആണ് മുടിപ്പൂക്കൾ വാടിയാൽ എൻ ഓമനേ ❤❤
@g.sreekumarang.sreekumaran9693
@g.sreekumarang.sreekumaran9693 Месяц назад
ആ ശബ്ദ മാധുര്യം,ആ സംഗീതം, ആഹാ....
@GokulKannan-fi1fm
@GokulKannan-fi1fm 2 дня назад
പഴയ ജീവിതം ഇനി ഒരിക്കലും കിട്ടില്ല കുട്ടുകാരെ ❤
@sherim3731
@sherim3731 2 месяца назад
പണ്ട് ഓഡിയോ. Kasat ഉണ്ടായിരുന്നു. വീട്ടിൽ നൊസ്റ്റാൾജിയ
@BindhuKp-tr6wv
@BindhuKp-tr6wv Месяц назад
എത്ര മനോഹരമായ ഗാനം with Sujitha
@ramadasm6106
@ramadasm6106 25 дней назад
ഇല്ലായ്മകൾ ഉണ്ടായിരുന്നെങ്കിലും, പൂർവ കാലം എന്തു മധുരതരമായിരുന്നു,,??? മുടി പൂക്കൾ,,,,????
@jayaprakashshanku2884
@jayaprakashshanku2884 2 месяца назад
Raveendranmaster ❤❤❤❤❤❤❤❤❤❤❤
@usha7536
@usha7536 2 месяца назад
Very touching songs.I like these songs ❤🎉❤❤❤❤
@user-kx4yu6ci9v
@user-kx4yu6ci9v 2 месяца назад
ഈ ഗാനങ്ങൾ കേൾക്കുമ്പോൾ മനസ്സിന് നല്ല സുഖം -
@user-cu1dw3cn6g
@user-cu1dw3cn6g 2 месяца назад
Priyamulla,Das sir,Thampi sir,..,RaveendranMash❤❤❤❤❤❤❤❤***
@vineeshvijayan2309
@vineeshvijayan2309 2 месяца назад
❤❤❤ Not able to explain the feeling
@ambiliks3510
@ambiliks3510 2 месяца назад
Very thanks for nostalgic songs❤❤❤❤❤❤❤❤❤❤❤❤❤
@SunilKumar-nd1bn
@SunilKumar-nd1bn 2 месяца назад
Beautiful... Songs🙏❤️🌹 Great.... Composition🙏❤️🌹 Great... Music🙏❤️🌹 Great... Das sir🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹
@rajeevsrnair9354
@rajeevsrnair9354 2 месяца назад
❤❤❤ feel good song😍
@renjankd6749
@renjankd6749 Месяц назад
എൻ്റെ പൊന്നു മാഷ് സംഗീ തം
@user-zr1eb1mq1y
@user-zr1eb1mq1y Месяц назад
Super❤
@hariharan.p.p9286
@hariharan.p.p9286 2 месяца назад
Love you Das sir & Raveendran master , liric waiter ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@gopibhaskaran8693
@gopibhaskaran8693 2 месяца назад
❤❤super💕
@user-fo2bn8kh7z
@user-fo2bn8kh7z 2 месяца назад
സ്വർഗ്ഗം ഭൂമിയിൽ തന്നെ....
@jagadathulasi9909
@jagadathulasi9909 26 дней назад
അർത്ഥം മുള്ള പാട്ടുകൾ
@ks.sudheer3135
@ks.sudheer3135 21 день назад
ഹൃദ്യം
@jijibenny1645
@jijibenny1645 19 дней назад
❤❤❤❤
@manojolaketty
@manojolaketty 18 дней назад
❤❤❤❤❤❤
@paulosed4621
@paulosed4621 2 месяца назад
Super.songs.and.music..lyrics
@archarajesh980
@archarajesh980 Месяц назад
Melting......
@ShijuAsharikandi
@ShijuAsharikandi 2 месяца назад
❤❤❤
@shyamlalc6359
@shyamlalc6359 2 месяца назад
ഈ പാട്ട് കേൾക്കാൻ മാത്രം ഓഡിയോ കാസറ് വാങ്ങിയിരുന്നു 👍
@santhoshdiya3229
@santhoshdiya3229 2 месяца назад
❤❤❤❤❤❤❤
@syamkumar1414
@syamkumar1414 2 месяца назад
❤️❤️❤️❤️🙏
@suchithralineesh4192
@suchithralineesh4192 2 месяца назад
@padminims4433
@padminims4433 2 месяца назад
🎉❤🎉❤🎉❤🎉🎉🎉
@BijuBiju-ro7eb
@BijuBiju-ro7eb 2 месяца назад
❤❤❤❤❤❤❤❤❤❤
@RajeevKallumala
@RajeevKallumala 4 дня назад
👍
@pranxavier6655
@pranxavier6655 10 дней назад
🎉🎉🎉🎉🎉🎉🎉🙏🙏🙏
@vanajakumari2244
@vanajakumari2244 Месяц назад
👍🏻❤️
@user-vc9fm5uz1g
@user-vc9fm5uz1g Месяц назад
🙏🙏
@AjithKumar-ox1os
@AjithKumar-ox1os Месяц назад
❤❤❤❤❤
@SharafuAwAz
@SharafuAwAz 3 месяца назад
🎉🎉🎉🎉🎉🎉🎉
@SudheeshPs-wx2kc
@SudheeshPs-wx2kc 2 месяца назад
👍🏻👍🏻👍🏻
@sathi.m8278
@sathi.m8278 Месяц назад
🥰
@shibukeerthika5781
@shibukeerthika5781 2 месяца назад
Mm...annum kelkkum..😢
@sahadevanp7918
@sahadevanp7918 3 месяца назад
❤❤❤❤😅😅😅😅🎉🎉🎉
@SanilKumar-gx9kw
@SanilKumar-gx9kw Месяц назад
🩸💜🌸🇬🇶
@user-yh9so7ly9c
@user-yh9so7ly9c 2 месяца назад
❤❤❤❤❤❤❤❤😂😂
@vinayant3681
@vinayant3681 2 месяца назад
❤❤❤
@AnilAnil-ri8ku
@AnilAnil-ri8ku 2 месяца назад
♥️♥️♥️♥️♥️
@noushadnoushad8887
@noushadnoushad8887 2 месяца назад
❤❤❤❤❤❤❤❤❤
@taitusbabu6396
@taitusbabu6396 2 месяца назад
❤❤❤❤❤❤❤❤❤❤❤
@santhoshvidhyadharan8796
@santhoshvidhyadharan8796 2 месяца назад
❤❤❤
@sudarsanankolpurath954
@sudarsanankolpurath954 Месяц назад
❤❤❤❤❤❤❤
@BindhuKp-tr6wv
@BindhuKp-tr6wv Месяц назад
എത്ര മനോഹരമായ ഗാനം with Sujitha
Далее
КАКОЙ У ТЕБЯ ЛЮБИМЫЙ МАРМЕЛАД?
00:40
SOORYAGAYATHRI FILM SONGS AUDIO JUKEBOX
19:39
Просмотров 945 тыс.
Асфальт
2:51
Просмотров 1,2 млн
Shoxruxbek Ergashev - Alam ekan (Official Music)
4:37
Artur Arakelyan - Ser Ka
3:02
Просмотров 354 тыс.
Big Baby Tape, Aarne, Toxi$ - Ameli
3:00
Просмотров 230 тыс.
5УТРА - Белая полоса
3:13
Просмотров 222 тыс.
Big Baby Tape, Aarne - Supersonic
2:44
Просмотров 354 тыс.