Тёмный
No video :(

Chandrolsavam | Mohanlal, Meena, Ranjith, Cochin Haneefa, V. K. Sreeraman - Full Movie 

Movie Reels
Подписаться 610 тыс.
Просмотров 296 тыс.
50% 1

Chandrotsavam is a 2005 Indian Malayalam-language romantic drama film written and directed by Ranjith. It stars Mohanlal in the lead role as Chirakkal Sreehari along with Meena, Ranjith, Cochin Haneefa, VK Sreeraman, Santhosh and Jagadish in supporting roles. V. Dakshinamoorthy makes a cameo appearance as Sreehari's guru. The film features music composed by Vidyasagar.

Опубликовано:

 

17 май 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 202   
@KannanRnair-vv6hq
@KannanRnair-vv6hq 6 дней назад
2024..ൽ ആഗസ്റ്റ്ൽ കാണുന്നവർ ഉണ്ടൊ ❤?
@remyat665
@remyat665 3 дня назад
Kaanan ponu... Innu reel kandapo ee film kaananm ennuthoni.. 😊
@aromaKichu-kj3od
@aromaKichu-kj3od 3 дня назад
Nijan ippo kande kazhije ulle😊
@iqbal2202
@iqbal2202 3 дня назад
ജ്യോൽസ്യൻ ആണോ ഇത്ര ക്രിത്യമായിട് എങ്ങനെ
@vs6892
@vs6892 3 дня назад
ഞാൻ ശാരംഗ്. എനിക്ക് മോഹൻലാൽ മീന ജോഡികളുടെ ഏറ്റവുമിഷ്ടപ്പെട്ട ചിത്രമാണ് ചന്ദ്രോത്സവം. ഇന്ന് (ആഗസ്റ്റ് പതിനാല് 2024 ബുധനാഴ്ച്ച)വെളുപ്പിന് പന്ത്രണ്ട് മണിക്ക് ഏഷ്യാനെറ്റ്‌ ചാനലിൽ ചന്ദ്രോത്സവം ഉണ്ട്. ഞാൻ കണ്ടുകൊണ്ടിരിക്കുകയാണ്.
@sreeramvnair5217
@sreeramvnair5217 3 дня назад
Ila kanunnilla..
@sandeep.palayi261
@sandeep.palayi261 4 месяца назад
ചന്ദ്രോത്സവം സിനിമ റിലീസ് ചെയ്തപ്പോൾ പലർക്കും ഇഷ്ട്ടപ്പെട്ടില്ല പക്ഷേ ഇപ്പൊ വർഷങ്ങൾ കഴിയും തോറും ഈ സിനിമയ്ക്കും ഈ സിനിമയിലെ പാട്ടുകൾക്കും ലാലേട്ടന്റെ കഥാപാത്രമായ ചിറക്കൽ ശ്രീഹരിക്കും, മീന ചേച്ചിയുടെ കഥാപാത്രമായ ഇന്ദു എന്ന കഥാപാത്രത്തിനും വീര്യം കൂടുന്നു.. രഞ്ജിത്ത് സാറിന്റെ മാജിക്ക്.. 🙌🏻❤️🤍🥰
@jinum3756
@jinum3756 3 года назад
എന്താണെന്നറിയില്ല.... ഈ പടം വല്ലാത്ത ഇഷ്ടമാണ്...... 💯 ചിറയ്ക്കൽ ശ്രീഹരി..... ഇന്ദുലേഖ ❤
@prajithap1073
@prajithap1073 2 года назад
Yes adipoli sinima
@joicejose86
@joicejose86 2 года назад
പാലക്കാടൻ സിനിമ എന്നൊക്കെ പറഞ്ഞാൽ ഇതാണ്.🤗❤️👌 മന, കാവ്,കുളം,പുഴ,കൽവിളക്ക്,നൊസ്റ്റ്, പ്രണയം, വിരഹം💔അങ്ങനെ എല്ലാമെല്ലാം..☺️സിനിമ കണ്ട് തീരുമ്പഴും ചിറക്കൽ ശ്രീഹരി എന്ന കഥാപാത്രം മനസിൽ അങ്ങനെ തറഞ്ഞു നിൽക്കുന്നു, ചന്ദ്രോത്സവം എന്ന സിനിമയും.💯 പഴകും തോറും വീര്യം കൂടുന്ന ഒരു അടാർ ഐറ്റം.💎🔥❤️ കൂടെ വിദ്യാജിയുടെ സംഗീതവും,🥰 ചന്ദ്രോത്സവം കാണുമ്പോൾ കുട്ടിക്കാലം തിരിച്ചു കിട്ടിയപോലെ കുറെ നല്ല ഓർമ്മകളും🥰🦋😇
@noohnooh2735
@noohnooh2735 Год назад
Palakkad 💓🔥 Nighal Palakkad Aano?
@joicejose86
@joicejose86 Год назад
@@noohnooh2735 idki
@solo_rider007
@solo_rider007 2 месяца назад
​@@noohnooh2735ningal pkd lu evde
@Muhammadkrishnankutty
@Muhammadkrishnankutty 2 месяца назад
ഇത് പാലക്കാടൻ അല്ല തൃശൂർ സിനിമയാണ്.. 75%തൃശൂർ ജില്ലയിൽ ആണ് shooting place.... ഈ സിനിമ കണ്ടു ഭ്രാന്തു പിടിച്ചു ലൊക്കേഷൻ കാര്യങ്ങൾ തപ്പി പോയതാണ്... ഭൂരിഭാഗവും തൃശൂർ ജില്ലയിൽ ആണ് 😁
@trollmasthi7683
@trollmasthi7683 2 месяца назад
​@@Muhammadkrishnankuttythrissur evda
@Frames_of_AK
@Frames_of_AK 2 года назад
ഒരാളെപ്പോലെ 7 പേർ ഉണ്ടാകും എന്ന് പറയുന്നതൊക്കെ വെറുതെയാണ്... ഒരാളെപ്പോലെ ഒരാൾ മാത്രമേയുള്ളു... ചങ്കിൽ തറച്ച ഡയലോഗ്... U will realy feel the depth of that dialogue. ❤
@vaishusachu
@vaishusachu 2 года назад
🤍ചിറക്കൽ ശ്രീഹരി🤍 : ആഗ്രഹിച്ചിരുന്നു സ്നേഹിച്ചിരുന്നു....ഒരുപാട് കൊതിച്ചിരുന്നു....അതൊന്നും ഇങ്ങനെ ആയിരുന്നില്ലല്ലോ ശ്രീധരേട്ടാ.... എല്ലാം ഒരു പാട് മാറി പോയില്ലേ ..... കാലം permutationഉം combinationഉം തെറ്റിച്ചാണ് ഈ സമ്മാനം വെച്ച് നീട്ടുന്നത് ... ഇരുട്ടിലാണ് വിളക്ക് കിട്ടെണ്ടിയിരുന്നത്..... മരുഭൂമിയിൽ പെയ്യെണ്ടാത് മഴയാണ്.... സ്വർണ നാണ്യങ്ങളല്ല .... ഒരു ചാന്ദ്ര മാസം ആ കാലമേ എനിക്കിവിടെ ഉള്ളൂ .... അത് കഴിഞ്ഞാൽ ഈ ചന്ദ്രോത്സവ നാളുകൾ കഴിഞ്ഞാൽ ശ്രീ ഹരി തിരിച്ചു പോണം.... സ്നേഹത്തിന്റെ ഈ ഇല കൂട് വിട്ട്... കളഭത്തിന്റെ , ചെമ്പകത്തിന്റെ ,വിളക്കിൽ എരിയുന്ന തിരിയുടെ, മഴയുടെ, മഴകാറ്റിന്റെ, പുതു മണ്ണിന്റെ, പാലിശ്ശേരി തെറിക്കുന്ന ബീഡിയുടെ അങ്ങനെ എന്റെ എല്ലാ പ്രിയ മണങ്ങളെയും പിന്നിൽ വിട്ടിട്ടു എനിക്ക് പോണം.... 💔 Dialogue uff ijjathy.... 🔥✌🏻 Renjithettan lalettam..... ✨️
@niyasmohammed4648
@niyasmohammed4648 3 года назад
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം. രഞ്ജിത്ത് ❤️❤️❤️ രഞ്ജിത്ത് സാറിന്റെ സംഭാഷണങ്ങൾ... അതൊന്ന് വേറെ തന്നെയാണ് ❤️❤️❤️
@joicejose86
@joicejose86 2 года назад
അതാണ് ഈ പടത്തിന്റെ ഭംഗി💯☺️
@kaleshpanikamvalappil9117
@kaleshpanikamvalappil9117 3 года назад
അയാൾ വരും ഇനിയുള്ള ചാന്ദ്രമാസങ്ങൾ ചന്ദ്രോൽസവം ആക്കുവാൻ .. .. പഴകും തോറും വീര്യം കൂടി വരുന്ന സിനിമ
@Haran.R
@Haran.R Месяц назад
@user-ky6bx2ru3q
@user-ky6bx2ru3q Месяц назад
❤​@@Haran.R
@vs6892
@vs6892 2 дня назад
144TH LIKE. AUGUST FOURTEENTH 2024 WEDNESDAY.
@gireeshvp6081
@gireeshvp6081 5 дней назад
വീര്യം കൂടി.. 2024 ഒന്നുടെ കാണാൻ vannu🥹🥹❤️
@vs6892
@vs6892 3 дня назад
ഞാൻ ശാരംഗ്. എനിക്ക് മോഹൻലാൽ മീന ജോഡികളുടെ ഏറ്റവുമിഷ്ടപ്പെട്ട ചിത്രമാണ് ചന്ദ്രോത്സവം. ഇന്ന് വെളുപ്പിന് പന്ത്രണ്ട് മണിക്ക് ഏഷ്യാനെറ്റ്‌ ചാനലിൽ ചന്ദ്രോത്സവം ഉണ്ട്. ഞാൻ കണ്ടുകൊണ്ടിരിക്കുകയാണ്. ഇന്ന് ആഗസ്റ്റ് പതിനാല് 2024 ബുധനാഴ്ച്ച.ഇന്നാണ് ഞാനിവിടെ ലൈക്ക് കൊടുത്തത്.
@adithyar5747
@adithyar5747 3 дня назад
njanum kaanunnn
@sajis2279
@sajis2279 3 года назад
ഞാൻ ഏറ്റവും ഇഷ്ട്ടപെടുന്ന, ബഹുമാനിക്കുന്ന, ആരാധിക്കുന്ന ഒരു സംവിധായകനാ രഞ്ജിത്ത് സാർ... രഞ്ജിയേട്ടൻ സംവിധാനം ചെയ്തതും, കഥ തിരക്കഥ സംഭാഷണം എഴുതിയതുമായ സിനിമകൾ അങ്ങേയറ്റത്ത് എത്തി നില്ക്കുന്നവയാണ് ഇനി അതിന് താഴേ മറ്റുള്ള സിനിമകൾ വരുകയുള്ളു ; യേശുദാസ് അങ്ങേയറ്റം മെലഡി പാടി വച്ചത് പോലെ.. അത്രയ്ക്ക് പ്രതിഭാധനനായ സംവിധായകനാണ് രഞ്ജിയേട്ടൻ... ഇനി ആർക്കും അദ്ദേഹത്തിൻ്റെ താഴെ നില്ക്കാനെ കഴിയു...
@ArshadAli-lr5vy
@ArshadAli-lr5vy 2 года назад
ചിറയ്ക്കൽ ശ്രീഹരി ❤️ ഇന്ദു ലേഖ ❤️ കളത്തിൽ രാമാനുണ്ണി 🔥 ഏറ്റവും പ്രിയപ്പെട്ട സിനിമകളിൽ ഒന്ന്..... വിദ്യാജിയുടെ സംഗീതവും ഗിരീഷ് പുത്തഞ്ചേരിയുടെ വരികളും അത്രമേൽ പ്രിയപ്പെട്ടത് ❤️❤️❤️❤️
@fairoserose7399
@fairoserose7399 2 месяца назад
പാലക്കാട് ഉള്ള ഒട്ടുമിക്ക മനകളും ഇല്ലങ്ങളും ഈ സിനിമയുടെ ഭാഗമായിട്ടുണ്ട്.. പാലക്കാടൻ ഭംഗി ഒപ്പിയെടുത്ത സിനിമകളിൽ ഒന്ന് 😍
@INDIAN-ce6oo
@INDIAN-ce6oo Год назад
ലാലേട്ടൻ സ്വാമിയുടെ മുന്നിൽ ഇരുന്നു പാടുന്നത്, എത്ര ഗംഭീരമാണ് കാണാൻ. യഥാർത്ഥ കർണ്ണാടകസംഗീതജ്ഞനേപ്പോലെ ❤️🙏🏻
@ABINSIBY90
@ABINSIBY90 2 года назад
മലയാള സിനിമയിലെ ലാലേട്ടന്റെ മറക്കാനാവാത്ത ഒരു കഥാപാത്രം ചിറക്കൽ ശ്രീഹരി !.പടത്തിലെ ശ്രീഹരി പറയുന്ന നൊസ്റ്റാൾജിയയും സംഭാഷണങ്ങളുമൊക്കെ അടിപൊളിയായിട്ടുണ്ട്. പടത്തിലെ ആ നാട്ടിൻപുറം പ്രകൃതിഭംഗി നന്നായി ആസ്വദിച്ചു . പഴയ തറവാടുകളും പാടവും കുളവും ഇടവഴികളും കുന്നിൻചെരിവുമൊക്കെ മനസിനെ കുളിരണിയിപ്പിക്കുന്നു.
@aswanthpp6232
@aswanthpp6232 2 года назад
ഒരുപാട് ആളുകൾക്ക് കണക്റ്റ് ചെയ്യാൻ പറ്റുന്ന സിനിമയായതുകൊണ്ടാവാം, പഴകും തോറും വീര്യം കൂടുന്ന ചുരുക്കം ചില സിനിമകളിൽ ഇതും സ്ഥാനം പിടിച്ചത്.❤️
@AppuVIJAYAN-xc8yv
@AppuVIJAYAN-xc8yv День назад
എനിക്കും ഉണ്ട് ശ്രീഹരിയെ പോലെ ഒരു കൂട്ടുകാരൻ, പറയാതെ വരും പോകും വന്നാൽ പിന്നെ ചന്ദ്രോത്സവം ആണ് 😥അടങ്ങാത്ത കാത്തിരിപ്പിന്റെ പേരാണ് ശ്രീഹരി 🔥
@Iset-bw7fp
@Iset-bw7fp 7 дней назад
2014 I'll ee movie kannunnavar indoooo
@arjundev-s7t
@arjundev-s7t 7 дней назад
adey 2024
@sarunkuttikkakam6474
@sarunkuttikkakam6474 3 года назад
ലാലേട്ടന്റെ കെമിസ്ട്രി with co-actors........ ഹനീഫിക്കയുടെ കൂടെയൊക്കെ ഒരു രക്ഷയുമില്ല ഓർമപ്പൂക്കൾ ഹനീഫിക്ക ♥
@sanju-sl2gz
@sanju-sl2gz 26 дней назад
ഒരാളെ പോലെ ഏഴു പേരുണ്ടെന്ന് ഒകെ പറയുന്നത് വെറുതെയാണ് ഒരാളെ പോലെ ആ ഒരാൾ മാത്രമേ ഉള്ളു 💯❤️🍃
@shalushajan247
@shalushajan247 2 года назад
എന്തുകൊണ്ടാണ് എന്ന് അറിയില്ല ഈ പടം ഒരു ലഹരിയാണ് പഴകും തോറും വീര്യം കൂടുന്ന ഒരു ലഹരി ബെസ്റ്റ് കണ്ണാ ബെസ്റ്റ്
@kailasnathms9410
@kailasnathms9410 Месяц назад
കളത്തിൽ രാമനുണ്ണി..💪💪😍😍.. മറ്റാരേക്കാളും ഇന്ദുവിൻ്റനെ സ്നേഹിച്ചിരുന്നത് രാമനുണ്ണിയാണ്..
@സൂര്യ1996
@സൂര്യ1996 Месяц назад
സത്യം. ശരിയ്ക്കും ശ്രീഹരി ഇന്ദുവിനെ സ്വന്തമാക്കാൻ ചെയ്തേ? He did Nothing. ഇന്ദുവിൻ്റെ ഭർത്താവിൻ്റെ കാല് തല്ലിയൊടിച്ച് പരാലിസിസിലാക്കി, പിന്നെ അയാളെ കൊന്നു രാമനുണ്ണി എന്ന് പറയുന്നവരോട് അവൻ അത്ര നല്ല പുണ്യാളൻ ഒന്നും അല്ലല്ലോ? സ്വന്തം കൂട്ടുകാരൻ്റെ കാമുകിയെ തഞ്ചത്തിൽ തട്ടിയെടുക്കാൻ നോക്കിയവനല്ലേ അവൻ അവൻ അത്തരത്തിലുള്ള മരണം അർഹിക്കുണ്ട്. മാത്രമല്ല രാമനുണ്ണി അത്രേമൊക്കെ ചെയ്തതോണ്ട് ലെവന് [ശ്രീഹരിയ്ക്ക് ] ഓളെ കിട്ടി. അത്രന്നെ! ശരിയ്ക്കും രാമനുണ്ണിയാണ് പടത്തിലെ Hero♥️♥️♥️♥️
@Laura0777-a
@Laura0777-a 22 дня назад
noooooooooo athu love allaaaa
@mehakfathum555
@mehakfathum555 3 дня назад
Vitt kodukkan aarkum pattum ..... Ennal neeiyedukkan avasanam vareyum sramikkunnavan thanne aanu hero ..... Induvine Ramanunni snehichapole snehikan sreeharik polum pattilla.....
@sibomathew9559
@sibomathew9559 22 дня назад
"മോനേ... ആനയെ വാങ്ങാം, പോത്തിനെ വാങ്ങാം, S Classs Benz വാങ്ങാം പണം മാത്രം ഉണ്ടായാൽ മതി. ഒരു പെണ്ണിൻ്റെ മനസ്സിലെ ഇഷ്ടം വാങ്ങാൻ കിട്ടില്ല!"
@abhiramma4410
@abhiramma4410 Месяц назад
അയാൾ വരും ഇനീ ഉള്ള ചന്ദ്രമാസങ്ങൾ ചന്ദ്രോത്സവം ആകുവാൻ...💯😍
@lipinkumarnp7106
@lipinkumarnp7106 3 года назад
Fav movie ❤❤ ലാലേട്ടൻ ❤❤❤ ചിറക്കൽ ശ്രീഹരി ❤❤
@ranjithks6077
@ranjithks6077 10 дней назад
My favourite movie 2024 Who like this ❤️❤️❤️❤️ Classic movie
@fasilfaisi3441
@fasilfaisi3441 27 дней назад
എത്ര പ്രാവശ്യം ആണ്‌ കണ്ടത് അറിയില്ല വേറെ ഒരു രസം ആണ്‌ ഈ സിനിമ എന്താ ഫീൽ 💞💞💞
@ambuthambu7556
@ambuthambu7556 4 дня назад
Kalathil ramanunni
@user-cz1ih6hs8s
@user-cz1ih6hs8s Месяц назад
Chandrolsavam (2005)& Rock N Roll (2007) Lalettan-ranjith comboyil underrated but adorable movies ♥️❤️ Something special ✨
@sandeep.palayi261
@sandeep.palayi261 25 дней назад
✍🏻എടാ നോക്കെടാ...എടാ... നോക്കെടാ ആ വരുന്നത് കണ്ടോ ചിറക്കൽ ശ്രീഹരിയുടെ പെണ്ണായിരുന്നവൾ തവളക്കണ്ണി എന്ന എരട്ടപ്പേര് ആര് വിളിച്ചാലും കൊഞ്ഞനം കുത്തി അറിയാവുന്ന തെറിവിളിക്കുന്നവൾ ഒരിക്കൽ ഞാനും ആ പേര് വിളിച്ചപ്പോൾ അവൾ തെറി വിളിച്ചില്ല പകരം കണ്ണു നിറച്ചു ആ അവൾ ആദ്യമായി മുഴുപാവാട ഉടുത്ത നാൾ ഓടിക്കിതച്ച് എന്റെ മുന്നിൽ വന്നു നിന്ന് എനിക്ക് ചേർച്ചയുണ്ടോ എന്ന് ചോതിച്ചവൾ..👉ഞാൻ പരീക്ഷകളിൽ ജയിക്കുമ്പോൾ കാണുന്ന കൽവിളക്കിലെല്ലാം തിരി തെളിയിച്ചവൾ കഥകളി കാണാൻ പോയിട്ട് കണ്ണിൽ കണ്ണിൽ നോക്കിയിരുന്നു നേരം വെളുപ്പിക്കാൻ കൂടെ ഉണ്ടായിരുന്ന കൂട്ടുകാരി കെഞ്ചിച്ചോതിച്ച ഉമ്മ തന്നെന്നു വരുത്തി ഇടവപ്പാതി പെയ്യുന്ന നാട്ടുവഴിയിലൂടെ തിരിഞ്ഞുനോക്കാതെ ഓടിപ്പോയവൾ അവളാണ് മക്കളെ മറ്റൊരുത്തന്റെ നിഴലായി പോവുന്നത്... വർഷങ്ങൾ എത്ര കഴിഞ്ഞാലും രഞ്ജിത്ത് സാറിന്റെ ചന്ദ്രോത്സവം സിനിമ മനസ്സിൽ നിന്ന് മായില്ല നഷ്ടപ്പെട്ടുപോയ പ്രണയത്തെ ഇത്രമനോഹരമായി അവതരിപ്പിക്കാൻ ലാലേട്ടനല്ലാതെ മറ്റാർക്കും കഴിയില്ല എന്നിൽ ഏറെ ഇഷ്ട്ടം തോന്നിയ സിനിമയും കഥാപാത്രവും (ചന്ദ്രോത്സവം movie 🎞️ചിറക്കൽ ശ്രീഹരി ഇഷ്ട്ടം❤) ✍🏻സന്ദീപ്. പാലായി😊❤🤍
@jyothishnandan
@jyothishnandan 25 дней назад
❤❤❤
@joshithomas3040
@joshithomas3040 3 года назад
കളത്തിൽ രാമനുണ്ണി > > > നടൻ രജ്ഞിത് കളത്തിൽ രാമനുണ്ണി- ഇത് ലെവൽ: വെറെ
@gundoos1414
@gundoos1414 10 дней назад
ഈ Planet visit ചെയ്യാൻ വരുമ്പോൾ കാലാവധി Stamp ചെയ്ത് നമ്മടേൽ തരില്ലല്ലോ പറഞ്ഞയച്ച മഹാനായ Immigration officer 🔥🔥🔥🔥🔥🔥🔥
@SujinaShivani-te4jw
@SujinaShivani-te4jw 7 месяцев назад
സൂപ്പർ മൂവി... പഴകുന്തോറും വീര്യം കൂടുന്ന അദ്ഭുതം..
@chendakkaran5621
@chendakkaran5621 15 дней назад
സംരക്ഷണം.. അതെ.. സംരക്ഷണം.. അതാണ് ശ്രീഹരിയുടെ ധർമ്മം ❤️🔥
@Uk-yl3yq
@Uk-yl3yq 3 года назад
One of the most underrated movies in Malayalam....
@sanalvs2552
@sanalvs2552 2 года назад
True..
@VarshaVijayan-pb7bq
@VarshaVijayan-pb7bq Месяц назад
Songs are just mind blowing
@abhishekjayaraj8710
@abhishekjayaraj8710 3 года назад
2004ൽ സുനാമിയിൽ വീട് നഷ്ടപ്പെട്ട വരെ കാണാൻ ലാലേട്ടൻ പോവുകയും അവിടെയുളള ആളുകളുടെ ഭാഗത്ത് നിന്നും അക്രമം നേരിടേണ്ടി വന്ന ു. കല്ലേറിൽ മുഖത്തും ശരീരത്തിലും മുറിവുകൾ ആയി. പിന്നീട് സർജറിചെയ്ത് നേരെയാക്കി. അതുകഴിഞ്ഞ് ഇറങ്ങിയിരുന്ന വനിതയിൽ ചന്ദ്രോൽസവം ഗെററപ്പിലായിരുന്നു ലാലേട്ടൻ ഫെയ്സ്. ഇപ്പോഴും ഓർമയുണ്ട് ആ കാര്യങ്ങൾ.
@akhilprem1529
@akhilprem1529 2 года назад
ഇത് എന്തൊക്കെയാ ബ്രോ പറയുന്നേ 🙏🙏 ചുമ്മാ ഇല്ലാത്ത കാര്യങ്ങൾ തള്ളി മറിക്കല്ലേ 😡😡😡😡
@SujinaShivani-te4jw
@SujinaShivani-te4jw 8 месяцев назад
കുള കടവിൽ പെണ്ണുങ്ങൾ പറയുന്ന നാടൻ ഗോസ്സ്പിപ്പുകൾക്ക് പോലും ഇതിലും മര്യാദ ഉണ്ടാകും... നീ അതിനു ന്നാട്ടു മര്യാദ എന്നാണ് പറയുന്നതെങ്കിൽ ഇല്ല മോനെ എനിക്ക് ഒട്ടും സുഖായില്ല.. നീ പോ
@Vishnu_Radhakrishnan
@Vishnu_Radhakrishnan Месяц назад
ഇത് എന്താടേയ്...സുനാമിയിൽ വീട് നഷ്ടപ്പെട്ടവർ എന്തിന് ലാലേട്ടനെ കല്ല് എറിയണം..? ലാലേട്ടൻ ആണോ സുനാമി വരുത്തിയത്..എങ്ങനെ ഉണ്ടാകുന്നു ഈ സ്റ്റോറിയൊക്കെ..
@madhumk6946
@madhumk6946 4 дня назад
😂😂​@@Vishnu_Radhakrishnan
@harikrishna5851
@harikrishna5851 3 дня назад
1:55:22 to 2:00:00 The Best portion written by Ranjith sir ever🤍
@anu_tsr
@anu_tsr 6 дней назад
Anyone in 2024 ❤
@nijilram8725
@nijilram8725 27 дней назад
Ranjith mohanlal evergreen combo അവരുടെ ഏറ്റവും ബെസ്റ്റ് മൂവി evergreen musical romantic movie ❤️
@vineethchandran1138
@vineethchandran1138 19 дней назад
Devadoothan pole Chandrolsavavum re release cheythal success aakan sadhyathayund
@robinpaul1413
@robinpaul1413 8 дней назад
അതെ ഞാൻ കാത്തിരിക്കയാണ്
@ashikh9394
@ashikh9394 6 дней назад
ഭ്രാന്തമായ പ്രണയമായിരുന്നു രാമനുണ്ണിക്ക് ഇന്ദുവിനോട് അത് കൊണ്ട് തന്നെ രാമനുണ്ണിയെന്ന വില്ലൻ കഥാപാത്രത്തോട് വെറുപ്പ് തോന്നിയില്ല ❤❤
@gundoos1414
@gundoos1414 3 дня назад
യഥാർത്ഥ പ്രണയമല്ല അത്. അങ്ങനെയായിരുന്നുവെങ്കിൽ ഇന്ദുലേഖയെ ഒരിക്കലും മോശക്കാരിയാക്കാൻ രാമനുണ്ണി കൂട്ടുനിൽക്കില്ല. ബാലചന്ദ്രൻ്റെ കൊലപാതകത്തിൽ നിന്നും രക്ഷപ്പെടാൻ വാസുവിനെ കരുവാക്കിയപ്പോൾ ഇന്ദുലേഖയുമായി വാസുവിന് അവിഹിതബന്ധം ആരോപിച്ചപ്പോൾ, രാമനുണ്ണിയുടെ കൂടെയുള്ള ചെട്ടിയാർ അടക്കം ഇന്ദുലേഖയെ തരം താഴ്ത്തിയപ്പോൾ, എന്തേ അയാൾ മൗനം പാലിച്ചു ?അയാൾക്ക് വെറും കാമഭ്രാന്ത് മാത്രമായിരുന്നു ഇന്ദുലേഖയോട്.
@aswathikpsajeevap645
@aswathikpsajeevap645 2 года назад
Vidhi.......athoru vallatha feel Anu......snehichayale mattullavarkayi upeshicha ellarudeyum.......nisahayatha....😥
@vakermediagroupofcompany8740
@vakermediagroupofcompany8740 3 года назад
വെള്ളിനക്ഷത്രം, വിസ്മയതുമ്പത്ത്, പ്ലീസ് അപ്‌ലോഡ്‌ സൈന
@tcjishnuchandran
@tcjishnuchandran 10 дней назад
My soul chandrothsavam❤❤❤❤
@bineeshpb7556
@bineeshpb7556 2 года назад
🤍The🤍 classe movie🤍 forever 🤍🤍🤍 ചിറക്കൽ ശ്രീഹരി ♥️
@sreerag2429
@sreerag2429 9 месяцев назад
25 il kooduthal kanda padam.
@adithyar5747
@adithyar5747 3 дня назад
Ipo asianetil kaanjnnavar unoo😂
@vaisakhs.a5633
@vaisakhs.a5633 3 года назад
Naran hd print upload chyumo🙏🙏🙏🙏
@abdulrasikt7739
@abdulrasikt7739 Год назад
ചന്ദ്രോത്സവം 2005 ♥️♥️♥️
@AkhilAkhi2255
@AkhilAkhi2255 3 года назад
🥳🥳🥳🥳🥳 Evergreen Movie ❤
@sivabala7522
@sivabala7522 2 года назад
Sound system is missing
@mahadevm.s7889
@mahadevm.s7889 2 года назад
Pwoli cinema ,😘😂💕❤️❤️
@ajeeshb3065
@ajeeshb3065 3 года назад
ചിറക്കൽ ശ്രീ ഹരി.......... 🥰🥰🥰🥰
@vs6892
@vs6892 2 года назад
ഞാൻ ശാരംഗ്. ഇന്ന് മെയ്‌ 21 2022(ശനിയാഴ്ച ). ലാലേട്ടാ താങ്കൾക്കെന്റെ ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ നേരുന്നു.
@joelshaji177
@joelshaji177 2 года назад
Which theaters did this movie release in
@സൂര്യ1996
@സൂര്യ1996 Месяц назад
ഒരാളെ പോലെ ഒരാൾ മാത്രമേ ഉള്ളൂ എന്ന ആ ഡയലോഗ് രാമനുണ്ണിയാണ് ശ്രീഹരിയേക്കാളും അത് പറയാൻ അർഹൻ എന്നതാണ് സത്യം. ശരിയ്ക്കും ശ്രീഹരി ഇന്ദുവിനെ സ്വന്തമാക്കാൻ എന്താ ചെയ്തേ? He did Nothing. ഇന്ദുവിൻ്റെ ഭർത്താവിൻ്റെ കാല് തല്ലിയൊടിച്ച് പരാലിസിസിലാക്കി, പിന്നെ അയാളെ കൊന്നു രാമനുണ്ണി എന്ന് പറയുന്നവരോട് അവൻ അത്ര നല്ല പുണ്യാളൻ ഒന്നും അല്ലല്ലോ? സ്വന്തം കൂട്ടുകാരൻ്റെ കാമുകിയെ തഞ്ചത്തിൽ തട്ടിയെടുക്കാൻ നോക്കിയവനല്ലേ അവൻ അവൻ അത്തരത്തിലുള്ള മരണം അർഹിക്കുണ്ട്. മാത്രമല്ല രാമനുണ്ണി അത്രേമൊക്കെ ചെയ്തതോണ്ട് ലെവന് [ശ്രീഹരിയ്ക്ക് ] ഓളെ കിട്ടി. അത്രന്നെ! ശരിയ്ക്കും രാമനുണ്ണിയാണ് പടത്തിലെ Hero♥️♥️♥️♥️
@Megme-q
@Megme-q 12 дней назад
Ntha parayanenn onn aalochich nokikkoodee... Sreehari enn parayunna kadhapathram oru naattin purathkaaranananu avle nashtapedumbo e lokm enthann polum ariyatha oru vykathi ... Ayalkk induvine ariyarunu avl veettukare dhikkarikkillenn ariyarunnu... Athukondanu vedanayode aahnenkilum vittu koduthath ath mattoralodu kanikakkubyna respect aahnu... Pine ee ramanunmi enna kadja pathrathe nthina ithra glorify cheuyunnath.. Ayale verukkkn ore oru kaarnm mathi indulekha avne ishtapettrunilla.. Avl ayalkk pratheeksha nalkiyitillaa.. Avlde pranym avn ariyamarunu ...avle swanthamakkan vendi manipulation nte ange attathe kali oke aanu aa psycho kalichath.. Ithil enth glorify cheyyn ullath and at last he tried to force her....... FORCE himself on her .. Fiction ahnu but still that was the character .. Angnr ulla orale engneyanu hero aakunathu.. Athum compare cheyyunnath valare stromg aayitt craft cheytha oru hero character um aayittanu
@സൂര്യ1996
@സൂര്യ1996 2 дня назад
@@Megme-q ninglk ningalde opinion enik ente opinion problem solved 😁✋🐦
@Megme-q
@Megme-q 2 дня назад
@@സൂര്യ1996 eey problem onnumallledoo ntho aa character oru glorification arhikunnillann thonni.. Totally personal opinion... Ath just share cheythunne ullu... No probs ..
@ravananlenga4396
@ravananlenga4396 6 дней назад
Kidukkan movie🙌😩❤️😽
@shabeehkunimmal
@shabeehkunimmal Месяц назад
Idakk voice cut aavunnund
@MunfarAlukkal
@MunfarAlukkal 2 года назад
2:27:01 ഇത് എന്താ 2 ലാലേട്ടനോ..?
@jithinjohn331
@jithinjohn331 2 года назад
Good observation 😅
@sreenavsreekanth8329
@sreenavsreekanth8329 2 года назад
Alla
@sreenavsreekanth8329
@sreenavsreekanth8329 2 года назад
Meesha mari athrollu
@Antagonist97
@Antagonist97 Месяц назад
2:00:06 why is he breaking the flute here?? They were very happy till then.
@noorudheenve7060
@noorudheenve7060 3 года назад
ഇതിന്റെ രണ്ടാം ഭാഗം ഉണ്ടാകുമോ.? കാരണം വില്ലൻ ചത്തിട്ടില്ല ചികൽസക്ക് പോയ ആളുടെ വിവരവും ഇല്ല
@roby-v5o
@roby-v5o 2 года назад
😀😀😀
@subuvn2318
@subuvn2318 2 года назад
A the shari anu shree hareeudy rogam enhayirunu
@MotivationalMantras513
@MotivationalMantras513 2 месяца назад
Renjith🥺❤
@wheeldrivesindia4901
@wheeldrivesindia4901 15 дней назад
only for ramanunni❤
@akshayharshan1872
@akshayharshan1872 19 дней назад
1:10:27 ആ bgm 🔥🔥🔥 ലാലേട്ടന്റെ Intro bgm ൽ ഏറ്റവും ഇഷ്ടമുള്ള ഒരു Bgm 😍😍
@bindushaji2845
@bindushaji2845 Месяц назад
എന്തോ എനിക്കിഷ്ടമാണ് ഈ moovee
@arunashokan9729
@arunashokan9729 5 дней назад
കളത്തിൽ രാമാണുണ്ണി 🔥
@ADITHYANAS-gp3pk
@ADITHYANAS-gp3pk Месяц назад
ചന്ദ്രോത്സവം (2005)❤️❤️എനിക്ക് ഇഷ്ടപെട്ട സിനിമ സൂപ്പർ 👍👍
@sujinks1
@sujinks1 Месяц назад
All the time favourite ❤❤❤❤❤❤❤❤❤❤❤❤❤
@raji7984
@raji7984 Месяц назад
1:01 t0 1:06 എപ്പോൾ കണ്ടാലും വല്ലാത്ത ഒരു ഫീൽ.....❤❤
@HareeshBalakrishnan-ur5oz
@HareeshBalakrishnan-ur5oz Месяц назад
Thirumittacode ente naadu❤
@sajeevmadanansajeevmadanan8974
@sajeevmadanansajeevmadanan8974 3 года назад
Super
@Faslafaaz
@Faslafaaz 21 день назад
Ithile villan poli
@lovetobeee
@lovetobeee 16 дней назад
Edak sound pokunnu
@sameehathc.b3533
@sameehathc.b3533 3 дня назад
Ramanunni🔥
@kailaskuttu3857
@kailaskuttu3857 Месяц назад
37:47 ലാലേട്ടന്റെ എൻട്രി bgm എവിടെ? Full muted ആണല്ലൊ??
@robinpaul1413
@robinpaul1413 8 дней назад
അതെ ആ ഫീൽ പോയി
@tcjishnuchandran
@tcjishnuchandran 10 дней назад
Songs🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤
@sharebrains3657
@sharebrains3657 26 дней назад
Ramanunni mass thanne
@ranju3848
@ranju3848 9 дней назад
ഇത് അന്ന് 50 ദിവസം മാത്രം ഓടി... അന്ന് 100 day കളിക്കാത്ത സിനിമകൾ ഫ്ലോപ്പ് എന്ന് പറയുന്നത് ഒരു രീതി ആണ്...
@Fortunre
@Fortunre Месяц назад
Vidhyasagar killing without weapons
@Divyasree12345
@Divyasree12345 Месяц назад
Ramanunni🥰
@renjithbs7331
@renjithbs7331 3 года назад
Kandirikan sukamulla cinima with good music
@niteshr8790
@niteshr8790 Месяц назад
2:25:14 ആരാടാ..വാതിൽ പണിത ആശാരി..😅😅❤
@Laura0777-a
@Laura0777-a 22 дня назад
😂😂
@GarisGs
@GarisGs 3 дня назад
😂
@niteshr8790
@niteshr8790 3 дня назад
2:27:00 എജ്ജാതി ചാട്ടം..തവള ചാടുന്ന പോലെ..
@arjunnaduvil3658
@arjunnaduvil3658 Месяц назад
Addiction❤
@AJay-sb3ty
@AJay-sb3ty Год назад
Meena & Mohanlal ❤❤❤
@user-ly5cw5if9q
@user-ly5cw5if9q 15 дней назад
Re release cheyyanam
@SujithSujithps-pp9wy
@SujithSujithps-pp9wy Месяц назад
Nice.move❤❤❤🎉❤❤❤
@sreelakshmishanmughan4843
@sreelakshmishanmughan4843 2 года назад
Need CHANDROLSAVAM 2 🙏
@anujmv3862
@anujmv3862 3 года назад
Saina team please upload Vismayathumbathu (2004)
@subuvn2318
@subuvn2318 2 года назад
Bro njanum aagrhikunu bagavanod prathikunu vismay tumble parakan kathirikam aly
@gautamg2002
@gautamg2002 Год назад
1:16:57
@drishyaprakasan9275
@drishyaprakasan9275 5 дней назад
@KeerthiChandran-he9fz
@KeerthiChandran-he9fz 28 дней назад
Enthulegante jivitham pole... Same my life.....
@fayiz757
@fayiz757 Год назад
Related💔
@kitiyakitipoyapoyitravelvo9170
@kitiyakitipoyapoyitravelvo9170 21 день назад
എനികി വളരെഷ്ട്ടപെട്ടസിനിമ
@princebabu5245
@princebabu5245 29 дней назад
All time favorite ❤❤❤❤😍
@sarathcnair8380
@sarathcnair8380 Месяц назад
Re-release plzzz
@VenuGopal-pu1xm
@VenuGopal-pu1xm 22 дня назад
Super super movie ❤❤❤❤
@maathan_vyshnav
@maathan_vyshnav 15 дней назад
പഴക്കം ദോറും വീര്യം കൂടിയ 🎉💓
@prakasht9809
@prakasht9809 Месяц назад
6 am branum ethum thammil vallia different onnullialle lle indo 😂😂
@man_on_17
@man_on_17 2 дня назад
Ramanunni❤
Далее
Мелл хочешь сына от Дилары
00:50
Вся Правда Про Хазяевов !
41:02
Просмотров 1,7 млн
Chandrolsavam Malayalam Full Movie | Meena | Mohanlal
2:24:57