Polichoootta.... കൊച്ചു ഒരേ അടിപൊളി വൈബ് തന്നെയായിരുന്നു തുടക്കം തൊട്ട് ലാസ്റ്റ് വരെ.. പിന്നെ പ്രവീണിന്റെമൃ ദുല പക്കാ... അമ്മയും കലക്കി. മൃദുല നന്നായിത്തന്നെ ചെയ്തിട്ടുണ്ട്... എന്നാലും കൊച്ചുവിന്റെ തഗ്ഗിൽ ബാക്കിയെല്ലാം ശ്രദ്ധിക്കാനേ പറ്റിയില്ല... God bless you... എന്നും ഇതുപോലെ സന്തോഷത്തോടെ കഴിയാൻ പറ്റട്ടെ...
എന്റെ 3 വയസ്സുള്ള അനിയന് നിങ്ങളെ ഒരുപാട് ഇഷ്ടമാണ്.. ഞാൻ നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ എവിയെന്നാണ് എന്നറിയില്ല ഓടി വരും കാണാൻ..... love you praveen pranav familyyy❤
വാക്കുകൾ ഒന്നും തന്നെ കിട്ടുന്നില്ല അടിച്ചുപൊളിച്ചു നിങ്ങളുടെ ഈ വീഡിയോ ചിരിച്ചു ചിരിച്ചു ഞാനൊരു പരുവമായി ഇനിയും ഇങ്ങനത്തെ വീഡിയോസ് പ്രതീക്ഷിക്കുന്നു.... കൊച്ചു നീ സൂപ്പറാ അടിച്ചു പൊളിച്ചു ❤❤❤❤❤
Amma role cheyyne aaan kudthal entertaining thonnunnu kaynja vdo l praveen chettan ath nannayi cheythu ee vdo l kochuvum superrrrr chirich orr vazhiyaayi😂😂❤