Тёмный

Chat With Mohan Sithara | Keraleeyam | Flowers | Ep#13 

24 News
Подписаться 6 млн
Просмотров 12 тыс.
50% 1

ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Any where Subscribe 24 on RU-vid.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Развлечения

Опубликовано:

 

5 ноя 2015

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 42   
@Mahesh-li5ox
@Mahesh-li5ox 2 года назад
എനിക്കു ഏറ്റവും ഇഷ്ടം ഉള്ള സംഗീത സംവിധായകർ "വിദ്യാസാഗർ" ആണ്. But ഇദ്ദേഹത്തിൻ്റെ പാട്ടുകൾ എല്ലാം ഇഷ്ട്ടം ആണ് ❤️ മോഹൻ സിത്താര സാർ👌👌❤️❤️
@sukeshkv0779
@sukeshkv0779 4 года назад
ഹോ ചെയ്ത പാട്ടെല്ലാം ഹിറ്റ്‌ ബിഗ് സല്യൂട്ട് സർ...
@bineeshpalissery
@bineeshpalissery 4 года назад
ഒരുപാട് സിനിമകൾക് പശ്ചാത്തല സംഗീതം ഒരുക്കിയ മഹാനായ സംഗീത സംവിധായകൻ കൂടിയാണ് മോഹൻ ചേട്ടൻ
@sreechand.k.m6371
@sreechand.k.m6371 8 лет назад
എൻറെ ഇഷ്ട സംഗീതസംവിധായകൻ
@ambarosvlogs9178
@ambarosvlogs9178 2 года назад
എന്റെയും..
@charukrishnan8393
@charukrishnan8393 Год назад
എനിക്കും ഇഷ്ടമാണ്
@musichealing369
@musichealing369 4 года назад
മോഹൻസിതാര സർ എങ്ങനെ ഇത്രസിംപിളാവാൻ സാധിക്കുന്നു.🙏🙏🙏🙏🙏🙏 വലിയ വലിയ അംഗീകാരങ്ങൾക്ക് ഇനിയും സമയമുണ്ട് സർ അവതാരിക ചേച്ചി അവതരണം പൊളി🙌🙌👌👌. എന്തൊരു ഭംഗിയാ ചേച്ചിയെ കാണാൻ . സിനിമനടി ലുക്കാ ചേച്ചി കീപ്പിറ്റപ്പ് ഏ ആർ റഹ്മാൻ,ഹാരീസ് ജയരാജും ഇദ്ദേഹത്തിനുവേണ്ടി കീബോർഡ്പ്രോഗ്രാമിംഗ് ചെയ്തിട്ടുണ്ടത്രേ🙏
@ajaikumar746
@ajaikumar746 4 года назад
Favorite music director...good anchoring..
@sreejitho4888
@sreejitho4888 4 года назад
A great composer but a humble human.... ❤️
@johnyohannan2817
@johnyohannan2817 7 лет назад
അർഹിച്ച അംഗീകാരങ്ങൾ ഒന്നും ലഭിക്കാതെ പോയ സംഗീത സംവിധായകൻ.മലയാളത്തിലെ മികച്ച പാട്ട്കൾ സൃഷ്ടിച്ചിട്ടുള്ള മഹാരഥന്മാരുടെ പട്ടികയിൽ ഇദ്ദേഹവും എന്ത്കൊണ്ടും യോഗ്യതയുള്ള ആൾ..അദ്ദേഹത്തിന്റെ മികച്ച പാട്ടുകൾ കെട്ട് നോക്ക് ..അപ്പോൾ മനസിലാകും ഇദ്ദേഹത്തിന്റെ ലെവൽ
@sreenathpadmakumar7374
@sreenathpadmakumar7374 4 года назад
Exactlyy
@jitheshjithesh920
@jitheshjithesh920 2 года назад
Absolute true... 💯💯💯💯💜💜❤❤❤master composer not recognised so much...
@jayakumarchellappanachari8502
സംഗീതപ്രേമികളുടെ മനസ്സിൽ വലിയ സ്ഥാനം നേടിയ മഹാ സംഗീതജ്ഞൻ. ഇന്ന് ജീവിച്ചിരിക്കുന്ന സംഗീതസംവിധായകൻമാരിൽ ഒന്നാമൻ.
@singwithpramod2219
@singwithpramod2219 2 года назад
🙏🙏🙏🙏🙏🙏മലയാള സിനിമയിലെ ഏറ്റവും മികച്ച 50 പാട്ടുകൾ എടുത്താൽ അതിലൊന്ന് മോഹൻസിതാരയുടെ നീർ മിഴിപീലിയിൽ ആയിരിക്കും. ചാണക്യൻ,കാഴ്ച,തന്മാത്ര, ഹിസ് ഹൈനെസ്സ് അബ്‌ദുള്ള, വിദ്യാരംഭം,അയലത്തെ അദ്ദേഹം തുടങ്ങിയ ചിത്രങ്ങളുടെ പശ്ചാത്തല സംഗീതം മോഹൻസിതാ രയുടെ പ്രതിഭ തെളിയിക്കുന്നതാണ്. പുതുമഴയായി പൊഴിയാം എന്ത് ഫീൽ ഉള്ള പാട്ടാണ്. ആ പാട്ടിന്റെ ഓർക സ്ട്രേഷൻ ഗംഭീരം തന്നെ. അദ്ദേഹത്തിന് എല്ലാം ഭാവുകങ്ങളും 🙏🙏🙏🙏🙏🙏🙏🙏🙏🙏
@akhilasaseendran2056
@akhilasaseendran2056 4 года назад
Vdhyajee.....Mohan sithara....ella legends neyum mukhadhavil kond vanna keraleeyathnu big salute. ..
@bineeshpalissery
@bineeshpalissery 4 года назад
ഫോക് ടച്ചുള്ള ഗാനങ്ങൾ ഇദ്ദേഹത്തിന്റെ മാത്രം പ്രത്യേകതയാണ്.... യൂസഫലി കേച്ചേരിക്കൊപ്പം 90കളിലും മറ്റും കൂടുതൽ സിനിമകൾ വർക്ക്‌ ചെയ്യാൻ കഴിഞ്ഞ ഒരാൾ കൂടി ആണ് മോഹൻ സിതാര
@JareeshjaryJary
@JareeshjaryJary 4 года назад
Thrissur karude swakarya ahankaram ,yoosafali sir,Mohan sithara
@KaleshCn-nz3ie
@KaleshCn-nz3ie 8 месяцев назад
അർഹിച്ച അംഗീകാരം കിട്ടിയില്ല... അഹങ്കാരം അഹംഭാവം ഒന്നും ഇല്ലാത്ത യഥാർത്ഥ കലാകാരൻ അതിലുപരി ഒരു നല്ല മനുഷ്യൻ..❤❤
@sreechand.k.m6371
@sreechand.k.m6371 8 лет назад
നല്ല അവതാരിക, റിമിയും, പേളിയും കണ്ട് പഠിക്ക്
@78media94
@78media94 4 года назад
മോഹൻസിത്താര സർ great music composer
@athulkrishna3161
@athulkrishna3161 3 года назад
പെരുവല്ലൂർ കാരൻ 🥰🥰💪...mohansitharaclgil padichu🥰.... Athinulla bhagym kitty🥰
@sujithchowki5379
@sujithchowki5379 4 года назад
Mohan sithara sir❤️ Ethra Ethra super hit patugal shrishtticha music director 🙏 Endo addehatthe aarum angikarikkan shramikkarilla 😢
@sukeshkv0779
@sukeshkv0779 4 года назад
My favrt composer mohan sir ishtam...
@_nabeel__muhammed
@_nabeel__muhammed 4 года назад
My favourite
@akhilasaseendran2056
@akhilasaseendran2056 4 года назад
Mohan sithara sir .....🙏🙏🙏
@taxvisor261
@taxvisor261 2 года назад
നല്ല സുന്ദരിക്കുട്ടി ആങ്കർ....❤❤
@fayas6494
@fayas6494 4 года назад
Suprb anchor ♥♥♥
@subeeshsubi3375
@subeeshsubi3375 2 года назад
സൂപ്പർ മാൻ
@Shambhavi414
@Shambhavi414 4 года назад
Best anchor.
@_nabeel__muhammed
@_nabeel__muhammed 4 года назад
Interest ഉള്ള anchor 👌
@vaisakhs721
@vaisakhs721 4 года назад
Avatharika entha ariv songsine pati
@satheeshgovindan3233
@satheeshgovindan3233 3 года назад
മോഹൻ സിതാര സർ ❤️
@PhenomDesignsbyArnoldMT1
@PhenomDesignsbyArnoldMT1 4 года назад
മോഹൻ സിത്താര great man
@jayakumarchellappanachari8502
വളരെ സത്യം. ഇദ്ദേഹം ആരെയും കാക്ക പിടിക്കാൻ പോയില്ല. അതുകൊണ്ട് അർഹിക്കുന്ന അംഗീകാരം കിട്ടിയില്ല.
@kmmohanan
@kmmohanan Год назад
രാരീ രാരീരേം രാരോ.. എഴുതിയ ONV യുടെ പേര് ഓർമയുണ്ടോ മാഷേ?
@akhilunnikrishnan9853
@akhilunnikrishnan9853 2 года назад
Searakanyakamar veena meetukuyay
@rcompanyinternational879
@rcompanyinternational879 Год назад
💜💜💜💜💛💛🧡🧡❤❤🤍🤍🤍🤍💝💝💗💗💓💓💞💞💕💕🤎🤎💙💙💚💚🧡🧡🧡🧡❤❤🧡🧡🧡🧡🧡🧡💚💚💚💚💙💙💙💙💜💜💓💓💙💙💗💗💓💓💗💗💖💖💖💖💖💖🤎🤎💚💚💛💛💛💛💛💛❣❣❣❣
@crescendofusionband1537
@crescendofusionband1537 2 года назад
Anchor....sir nu samsarikkan oru savakasham kodukku....enthina itra thirakk..
@arenacreations6287
@arenacreations6287 3 года назад
ഇവൾക്കെന്താ തിരക്ക്
@humanbeing8810
@humanbeing8810 Год назад
നല്ല ഒരു മനുഷ്യൻ 🙏
@sreechand.k.m6371
@sreechand.k.m6371 8 лет назад
നല്ല അവതാരിക, റിമിയും, പേളിയും കണ്ട് പഠിക്ക്
Далее
УРА! Я КУПИЛ МЕЧТУ 😃
00:11
Просмотров 810 тыс.
Ах как прекрасно
0:17
Просмотров 18 млн
19 июля 2024 г.
0:20
Просмотров 9 млн