Mon ഷംന ഇത്താന്റെ പോലെ ചിരിച്ച് കൊണ്ട് സംസാരിക്കുന്നു ഒരു പാട് ഇഷ്ട്ടമായി പക്ഷേ പേര് വിളിച്ചത് വേണ്ടായിരുന്നു മാതാപിതാക്കളെ എപ്പോഴും നമ്മൾ ബഹുമാനിക്കണ്ടെ
അടിപൊളി ഇന്റർവ്യൂ👌🏼👌🏼. നമ്മൾ വീഡിയോസ് കാണാറുണ്ടെങ്കിലും ചോദിക്കാൻ ആഗ്രഹിച്ച ഒത്തിരി questions ന് answer നിങ്ങൾ തന്നെ പറഞ്ഞു വളരെ നന്നായി 👍🏽🥰🥰🥰🥰🥰. മോന്റെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് ട്ടോ
Gift of Allah നക്ഷത്ര ഗോൾഡ് ആൻഡ് ഡയമണ്ട്സ് സാധാരണക്കാരുടെ വലിയ ജ്വല്ലറി Alhamdulillah ദൈവത്തിന്റെ പ്രകാശം എങ്ങും എന്നും തെളിഞ്ഞു തന്നെ നിൽക്കും Insha Allah
ee vediol kanchiruknn ithade hus' s home aaahno ,,, aa veed ethre centl aaanu ullle,,, land scaping ethre centl aahne cheythe athinte video send cheyyavo.... patumenkil home tour main aaayit landscaping aaanu ith must aane
Masha allah അൽഹംദുലില്ലാഹ് മോനും ഉമ്മയും സൂപ്പർ 👍👍👍 അള്ളഹു ദീർഹയുസും ആഫിയത്തും നെൽക്കട്ടെ ഉമ്മക്കും മോൻകും നിങ്ങളുടെ ഫാമിലികും ആമീൻ ഇത്ത ഞാൻ വരുന്ന അന്ന് ഇടപ്പള്ളിക് വരണേ ഞാൻ അവിടേക്കവരുക