Тёмный

chathayam..എത്ര നേരത്തെ അറിയുന്നോ അത്രയും സൗഭാഗ്യം തേടി വരും. ചതയം. jyothisham Malayalm.. 

ക്ഷേത്ര പുരാണം 2.0
Подписаться 273 тыс.
Просмотров 148 тыс.
50% 1

പരമശിവന്റെ അനുഗ്രഹം ഉള്ള വ്യക്തിയിൽ തെളിയുന്ന ചിഹ്നങ്ങൾ
• പരമശിവന്റെ അനുഗ്രഹം ഉള...
ശ്രീ കൃഷ്ണ ഭഗവാൻ കൂടെ ഉള്ളപ്പോൾ നാം കാണുന്ന ലക്ഷണങ്ങൾ
• ശ്രീ കൃഷ്ണ ഭഗവാൻ കൂടെ ...
King Manaveda and Vilwamangalam:King Manaveda told Vilwamangalam about his ambition to view Krishna[5][6] The next day the Swamiyar told him that Guruvayurappan has given his consent and Manavedan can see Guruvayurappan playing in the early hours of the morning at the platform of the Elanji tree.He could only see and not touch Him. When as per this agreement, Manavedan saw Guruvayurappan in the form of little child Sri Krishna, he was so excited that he forgot himself and, rushed to embrace little Sree Krishna.Guruvayoorappan immediately disappeared saying, "Vilwamangalam did not tell me that this will happen ". However, Manavedan got one peacock feather from the head gear of Bhagavan Krishna.
The peacock feather was incorporated in the headgear for the character of Sri Krishna in the dance drama Krishnanattam based on his own text krishnageeti which is composed of eight chapters viz, .[7] It was performed near the sanctum sanctorum of the Guruvayur Temple. On the ninth day, Avatharam was repeated as the Samoothiri felt that it was not auspicious to end the series with the demise of Lord Krishna.
Shopkeeper and boy: Once, a poor boy could not get even a morsel of food to appease his hunger, and stole a banana from a nearby fruit shop. Being a devotee of Lord Guruvayurappan, he dropped half the banana into the 'hundi' and he ate the other half. The shop-keeper caught hold of the boy and accused him of the theft. The boy admitted his guilt. The shop-keeper did not have the heart to punish this innocent boy, but to teach him a lesson, he ordered him to walk around the temple a certain number of times. The shop-keeper was aghast when he saw Lord Guruvayurappan follow the little boy around the temple. That night the Lord came to the shopkeeper in a dream and explained, "Since I have also had a share in the stolen banana I am bound to share the punishment, too. So, I followed the boy around the temple."
Nenmini Unni: Once a Nenmini Namboodiri, the main priest (melsanthi) at the Guruvayur temple, instructed his twelve-year-old son to offer the Nivedyam to the Lord. There was no assistant priest (keezhsanthi) on that day and the Nenmini Namboodiri had to go out on an urgent engagement, as called by a devotee. The son, Unni, offered a Nivedyam of cooked rice to the Lord; in his simplicity, he believed that the deity would eat the food, but the deity did not move. Unni bought some salted mangoes and curd from a neighborhood vendor, thinking that the Lord would prefer this, mixed the curd with rice and offered it again. The deity again remained unmoved. Unni cajoled, requested, coaxed and in the end threatened, but the deity .remained unmoved. He wept because he believed he had failed and shouted at the Lord, exclaiming that his father would beat him. The boy left the temple satisfied. Unni did not know that the Nivedyam offered to the Lord was the Variyar's prerequisite. When Variyar returned to the temple, he saw the empty plate and became very angry with Unni, but Unni insisted that God had, in fact, eaten the offering. Unni's innocent words made Variyar furious, as he believed the boy had eaten the offering himself and was lying. His father was about to beat Unni, but just then an Asareeri (celestial voice) was heard saying, "What Unni told is right. I am guilty. Unni is innocent. I ate all the food that he had offered me. There's no need to punish him".
Melpathur, the author of the Sanskrit work Narayaneeyam, was a famed scholar who out of pride refused Poonthanam's request to read his Jnanappana, a work in Malayalam.[8] Legend has it that Guruvayurappan, impressed by Poonthanam's humility and devotion preferred his works to those of Bhattathiri's and once even rebuked Bhattathiri for ignoring Poonthanam's Santhanagopala Paana saying he preferred Poonthanam’s genuine bhakti to Bhattathiri’s vibhakti.
Guruvayurappan (Malayalam: ഗുരുവായൂരപ്പന്‍, (transliterated guruvāyūrappan)) also often written Guruvayoorappan, is a form of Vishnu worshipped mainly in Kerala. He is the presiding deity of Guruvayur temple,[1] who is being worshiped as Shri Krishna in his child form, also known as Guruvayur Unnikkannan (literally, 'little-Krishna'). Even though the deity is that of chaturbahu (four handed) Vishnu, the concept (Sankalpam) of the people is that the deity is the infant form of Lord Krishna.
#chanakyaneeti #Chankaya #chanakyatantra
#krishnawithussigns #luckysigns #palmistry #signsofluck #guruvayoorappan #guruvayoor #guruvayoortemple #amazingstories #krishnasigns #krishna #venkateswara #tirupathi #godwithussigns #signsofgodwithus #jyothisham #jyothishammalayalam #astrology #astrology
#kshethrapuranam #kshethrapuranammalayalam

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 341   
@AjithKumar-ox9cm
@AjithKumar-ox9cm 11 месяцев назад
അജിത് നക്ഷത്ര രോഹിണി വിശ്വരൂപിണി ദേവി ഗായത്രി എന്നെയും എന്റെ കുടുംബത്തെയും എപ്പോഴും അനുഗ്രഹിക്കട്ടെ, അതിനായി പ്രാർത്ഥിക്കണം
@kshethrapuranam2.0
@kshethrapuranam2.0 11 месяцев назад
Namaskaram visheshal masadhya lakshmi poojayil prathekam ulpeduthiyitund 🙏
@she4852
@she4852 5 месяцев назад
Vatt😂
@JosuttyBiju
@JosuttyBiju 2 месяца назад
😊😊😊😊​@@she4852b
@sandhyasabu8304
@sandhyasabu8304 6 месяцев назад
സന്ധ്യ. ചതയം. ഒരിക്കലും മനസ്സമാധാനം കിട്ടില്ല. ആരെ മനസ്സറിഞ്ഞു സഹായിച്ചാലോ സ്നേഹിച്ചാലോ തിരിച്ചു കിട്ടുന്നത് ചതിയും വഞ്ചനയും പേരുദോഷവും മാത്രം.
@satheeshkumarnarayanan3393
@satheeshkumarnarayanan3393 5 месяцев назад
ഇത് വളരെ ശരിയാണ് എന്റെ ജീവിതത്തിൽ
@rajirkiyer1
@rajirkiyer1 5 месяцев назад
Right
@mini-ii9gq
@mini-ii9gq 4 месяца назад
ഞാനും ചതയം.. അനുഭവിക്കാൻ ഇനി ഒന്നും ഇല്ല 🙏🙏🙏
@beenaj7231
@beenaj7231 4 месяца назад
Correct deer seme life 😔
@KamaluKamalu-hd3bv
@KamaluKamalu-hd3bv 3 месяца назад
K ഞാനും . ചതയം അണ് എനിക്കും ദുഃഖം മാത്രം ഉള്ളു
@cliktrivandrum940
@cliktrivandrum940 9 месяцев назад
ചതയം നക്ഷത്രത്തിൽ ആരും ജനിക്കാതിരിക്കട്ടെ. ഞാൻ ചതയം ജീവിതം വളരെ കഷ്ടപ്പാട് നിറഞ്ഞതാണ് മടുത്തു ഈ ജീവിതം
@SANUREX666
@SANUREX666 5 месяцев назад
Sathyam
@achu1408
@achu1408 5 месяцев назад
സത്യം😢
@meeranair9211
@meeranair9211 4 месяца назад
Sathyam
@Dishna-ys1md
@Dishna-ys1md 3 месяца назад
Samadanm ila oru tarathilm
@PRABHAHARISREE-gy2oj
@PRABHAHARISREE-gy2oj 3 месяца назад
സത്യം
@amirthasanthosh7137
@amirthasanthosh7137 9 месяцев назад
ഒരിക്കലും ദുരിതം മാറാത്ത നക്ഷത്രം ആണ് ചതയം
@malavikapraveen8593
@malavikapraveen8593 3 месяца назад
Correct
@minisuresh6425
@minisuresh6425 5 месяцев назад
ഞാൻ കുട്ടി ആയിരിക്കുമ്പോൾ കൂട്ടുകാരി പറഞ്ഞു ചതയം നാളുകാർ ചതഞ്ഞരഞ്ഞ എന്ന്.അമ്മ പറഞ്ഞു ശ്രീ നാരായണ ഗുരുവിനെ അറിയാമോ,അദ്ദേഹം ചതഞ്ഞാണോ ഇരുന്നത് ഈ വാക്കുകൾ എനിക്ക് ആത്മവിശ്വാസം തന്നു
@aswatherockstar1090
@aswatherockstar1090 6 месяцев назад
ആശാനെ നല്ല നക്ഷത്രം ഒക്കെ തന്നെയാ പക്ഷെ ഒരിക്കലും സാമ്പത്തിക ഉന്നതി കാണുന്നില്ല... 😂😂 ഒരിക്കലും മനസുഖം ഉണ്ടാവില്ല.... ഒന്നിന് പുറകെ ഒന്നായി പണി വരുന്നു വന്ന് കൊണ്ടേ ഇരിക്കുന്നു 😍😍😍 പക്ഷെ 30 ലക്ഷം കടവും struggle ചെയ്ത ജീവിതവും ഒന്നും ഇല്ലെങ്കിൽ ത്രില്ല് ഇല്ലല്ലോ.... അങ്ങനെ ഇതൊക്കെ ആസ്വദിച്ചു മുന്നോട്ട് പോകുന്നു 😍😍😍
@deepadeepa4063
@deepadeepa4063 4 месяца назад
ജീവിതത്തിൽ ഇന്നോളം മനസാധനം സ്വസ്ഥത ഇതൊന്നും ഇന്നോളം ജീവിതത്തിൽ കിട്ടിയിട്ടില്ല മറ്റുള്ളവരുടെ ആട്ടും തുപ്പും മാത്രം ഒരു ഗെതിയും ഇല്ല ഇന്നോളം മടുത്തു ചത്താൽ മതിയായിരുന്നു 🙏
@b.la.ck9092
@b.la.ck9092 11 месяцев назад
25 വയസ്സ് മുതൽ 24 വയസ്സുവരെ അതെന്താ അങ്ങനെ പറയാൻ കാരണം
@Digitalcreator.00744
@Digitalcreator.00744 2 месяца назад
Ath ntha agane paranjena njnum alochikunne
@sreesree2424
@sreesree2424 2 месяца назад
34
@premalatha802
@premalatha802 4 дня назад
44 vayasuvare yanenne thonunnu
@priyakavil7313
@priyakavil7313 10 месяцев назад
പ്രിയ, ചതയം....ജീവിതം മടുത്ത പല സാഹചര്യം ഉണ്ടായി...പക്ഷേ എല്ലാം പിന്നീട് ശരി യായി... don't believe on others words , believe on ur strength
@praveenkumar-he5cb
@praveenkumar-he5cb 9 месяцев назад
😢 same
@sukumaranp-gn8tk
@sukumaranp-gn8tk 5 месяцев назад
U r right
@ChandrasekharanKP-c5z
@ChandrasekharanKP-c5z 5 месяцев назад
ചതയം നക്ഷത്രക്കാർആരേയും കണ്ണടച്ച് വിശ്വസിക്കരുത് സുഹൃത്തുക്കൾ ഇവരെ ചതിക്കാനിടയുണ്ട് സ്വന്തം അഭിപ്രായ o മാത്രം നോക്കി പവർത്തിക്കുക!
@sindhupnair7951
@sindhupnair7951 4 месяца назад
You are true.... എനിക്ക് 44 കഴിഞ്ഞപ്പോൾ ആണ് ശരിയായത്... ബോധം വന്നു... ദൈവത്തിലും എന്നിലും വിശ്വസിക്കാൻ തുടങ്ങി.... ആരെയും മൈൻഡ് ചെയ്യരുത്... സ്വന്ത ക്കാരെ പോലും.... Parents, siblings ൽ നിന്നുപോലും തൊഴി അവഗണന, പാരവെപ്പ് എന്നിവയേ കിട്ടൂ... സ്വന്തം കഴിവ് use ച്യ്തു മുന്നേറുക 👍
@aiswaryaprajith1999
@aiswaryaprajith1999 3 месяца назад
Yes, believe your self respect. 👍👍💪💪❤❤
@prathyushkumar5629
@prathyushkumar5629 10 месяцев назад
ചതയം ആണ്, പക്ഷെ സിംഗിൾ അതുകൊണ്ട് ഹാപ്പി
@poojakiran12
@poojakiran12 8 дней назад
ബ്രോ, രക്ഷപെട്ടു ലേ 😅
@SalijaNs
@SalijaNs 2 месяца назад
ചതയം ഒരിക്കലു. സമാധാനം ഇല്ലാത്ത നാള് ചതയക്കർക്ക് ഒരിക്കലും നല്ല കാലം വരിക്കില്ല. ചതയം നാളിൽ ഒരാളും ജനിക്കരുത്
@SanthoshkrSanthoshsanthu
@SanthoshkrSanthoshsanthu 28 дней назад
Sathyam.anubhavam
@indirabhaiamma4172
@indirabhaiamma4172 11 месяцев назад
അപർണ. ചതയം.ജീവിതവിജയം.ഉണ്ടാകാനും. ദോഷങ്ങൾ മാറാനും പ്രാർത്ഥനയിൽ.ഉൾപ്പെടുത്താൻ അപേക്ഷിക്കുന്നു.
@sajithakk4453
@sajithakk4453 10 месяцев назад
Life മടുത്തു 😢 മരിക്കാൻ തോന്നും മോളുടെ മുഖം കാണുമ്പോൾ മരിക്കില്ല എന്ന് തോന്നും
@mohammeddubai768
@mohammeddubai768 5 месяцев назад
Vishamikkenda
@soorajmp2041
@soorajmp2041 11 месяцев назад
ചുരുക്കി പറഞ്ഞാൽ തൂങ്ങി ചാവുന്നത് ആണ് നല്ലത് അല്ലെ
@aniceshanty4364
@aniceshanty4364 Месяц назад
😂😂😂
@AnjuSudhan-d2i
@AnjuSudhan-d2i 3 месяца назад
സത്യമാണ് 25 അം വയസ്സിലാണ് എനിക്ക് ജോലി കിട്ടിയത്. ദാമ്പത്യ ജീവിതം വിജയിച്ചില്ല എങ്കിലും 34 വയസ്സിന് ശേഷമാണ് നല്ലതെല്ലാം സംഭവിച്ചത്.
@VishnudasJikkuttan
@VishnudasJikkuttan 11 месяцев назад
ചുരുക്കി പറഞാൽ 25 വയസ്സ് മുതൽ 45 വയസ്സ് വരെ തട്ടീം മുട്ടീം ഒക്കെ അങ്ങോട്ട് ജീവിക്കും.അത് കഴിഞ്ഞാൽ ഏതാണ്ട് തീരുമാനമാവും😢😂 അവസ്ഥ...ഒരു സമാധാനത്തിന് വേണ്ടി നാളിൻ്റെ ഗുണസമയം നോക്കിയതാ...പണ്ട് ആരോ പറഞ്ഞ പോലെ ആയി പോയി💥🤣🤣🤣
@vijayankk4667
@vijayankk4667 8 месяцев назад
80 vayasakumbo caaruum bussum vaangaam . 😂😂😂😂
@sidhanma4887
@sidhanma4887 День назад
😂😂😂😂
@jijirajan4462
@jijirajan4462 11 месяцев назад
Jiji - Chathayam Please pray for me Thirumeni 🙏
@satheeshsatheesh2996
@satheeshsatheesh2996 11 месяцев назад
🙏🙏🙏 namaskaram thirumeni ente sister Nakshtram CHATHAYAM oru jolee kittan prathikkane 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@suriyasiva8831
@suriyasiva8831 3 месяца назад
Shyni. V chathayam prarthikanam Surya uthrafam Siva. Makeeram Unnikrishnan thiruvathira Nalini. Visakam
@priyagirish9535
@priyagirish9535 11 месяцев назад
പ്രിയ ചതയം ജീവിതം മടുത്തു
@a80sreeraj.v34
@a80sreeraj.v34 11 месяцев назад
സത്യം
@sreesailomshivakripa9843
@sreesailomshivakripa9843 11 месяцев назад
😂😊😊😊
@ShoufeerPs
@ShoufeerPs 10 месяцев назад
നമ്മളും മടുത്തിരിപ്പാടെ സഹിച്ചല്ലേ പറ്റു 😔
@ran_rathu2810
@ran_rathu2810 10 месяцев назад
സത്യം
@baka2817
@baka2817 10 месяцев назад
Enikum
@adharshsachu3879
@adharshsachu3879 5 месяцев назад
Namaskaram thirumeni eniku njagalku vendi prarthikane veedilla 18 varshamayii
@ponnusvlogzzzz6276
@ponnusvlogzzzz6276 3 месяца назад
ചതയത്തിന് നല്ല കാലവും വരുമോ സാധാരണ കിലുക്കത്തിലെ ജഗതിയുടെ അവസ്ഥ ആണ്. ജഗതിക്കു ഫുൾ ഫിസിക്കലി പ്രശ്നം ആണെങ്കിൽ ചതയക്കാർക്ക് ഫിസിക്കലിയും മെന്റലിയും ഒക്കെ പ്രശ്നം ആണ്
@GirishKumar-tb4xx
@GirishKumar-tb4xx 6 месяцев назад
കുതിരവട്ടം പപ്പുച്ചേട്ടൻ പറഞ്ഞപോലെ :ദേ ഇപ്പോ ശരിയാക്കിത്തരാം. എന്നാൽ ഒരിക്കലും ശരിയാകാത്ത എന്നും കഷ്ടതകൾ മാത്രം നിറഞ്ഞ ഒരു ഗതികെട്ട നാളാണ് ചതയം എന്ന് ഈ നക്ഷത്രത്തിൽ ജനിച്ച ഹത ഭാഗ്യരായ നമ്മുക്ക് മാത്രമല്ലേ അറിയൂ.
@Purushothaman-b3u
@Purushothaman-b3u 9 месяцев назад
,, എന്റെ നാള് കാർത്തിക ഭാര്യ ചതയം അവൾ ഒറ്റക്ക് താമസിക്കുന്നു ഭയങ്കര ആ സംഭര പ്രിയ യാണ് അഹങ്കാരവും ആണ് അനുഭവിക്കാതെ പോവില്ല
@aswathyviswan
@aswathyviswan 9 месяцев назад
അതൊക്കെ അവനവൻ്റെ വിധി ആണ്.ഇതൊക്കെ അനുഭവിക്കുക എന്നത്.മറ്റുള്ളവരെ പ്രാകിയിട്ട് കാര്യമില്ല
@mohammeddubai768
@mohammeddubai768 5 месяцев назад
Anginonnum,parayaruth
@JagathytbJagathytb-j4l
@JagathytbJagathytb-j4l 11 месяцев назад
Adwaith chathayam prarthikkane thirumeni
@dr.shalisomaraj6935
@dr.shalisomaraj6935 4 месяца назад
ആരും ചതയം നാളിൽ ജനിക്കാതിരിക്കട്ടെ
@krishnapriyaharir1153
@krishnapriyaharir1153 11 месяцев назад
തങ്കമണി ചിത്ര ശ്രീ കല അശ്വതി ഹരി തിരുവോണം കൃഷ്ണ പ്രിയ ചതയം ശിവപ്രിയ ചതയം
@sharoonmulakkal
@sharoonmulakkal Месяц назад
ചതയം ഒരു super annu
@rumeshprasad8959
@rumeshprasad8959 5 месяцев назад
ഒരിക്കലും മനസമാധാനം ഇല്ലാത്തനക്ഷത്രമാണ് ചതയം
@aniceshanty4364
@aniceshanty4364 Месяц назад
ഇന്നുവരെ ആർക്കും നല്ലത് ഭവിച്ചു എന്നു കേൾപ്പിക്കാത്ത നാള്. എന്നും കഷ്ടപ്പാടും ദുരിതവും മാത്രം.. ഈ നാളിൽ ആർക്കും ജന്മം കൊടുക്കാതിരുന്നെങ്കിൽ.. 🙏🙏🙏😔
@aniceshanty4364
@aniceshanty4364 Месяц назад
ജീവിതത്തിന്റെ നല്ലപ്രായം മുഴുവൻ അലച്ചിലും ദുരിതവും തന്നിട്ട് 67വയസ്സുമുതൽ നല്ല കാലം വരുമായിരിക്കും അല്ലെങ്കിൽ വരും എന്നതിൽ എന്തു കാര്യം....😊
@sandhyakumar627
@sandhyakumar627 10 месяцев назад
Sandhya chathayam 38 years ayi. Onnum ithuvare ready ayilla. Joli,kunju😭😭
@priyanair2932
@priyanair2932 11 месяцев назад
പ്രിയ ചതയം ശബരി മകം വിഘ്‌നേശ് ആയില്യം രാജീവ്‌ ഉത്രം
@SujithaRaju-cg8rc
@SujithaRaju-cg8rc 9 месяцев назад
സു നിഷ് ചതയം എന്റെ പ്രത്ഥന കേൾക്കണെ തിരുമേനി
@kokilavijay8855
@kokilavijay8855 Месяц назад
സ്വന്തം പ്രയത്നം കൊണ്ട് മാത്രമേ ചതയ ക്കാർ രക്ഷപ്പെടു . മറ്റ് ആരെയും വിശ്വസിക്കരുത് ,ആത്മ വിശ്വാസം മാത്രം മതി.
@bhuvanendrannair1500
@bhuvanendrannair1500 9 месяцев назад
ആരും ചതയം നക്ഷത്രത്തിൽ ജനിക്കരുതേ എന്നാണ് പ്രാർത്ഥന. അനുഭവിച്ചു ചീട്ടു കീറും
@geethaadoor5883
@geethaadoor5883 9 месяцев назад
സത്യം
@helanhellu5847
@helanhellu5847 11 месяцев назад
നമസ്കാരം തിരുമേനി🙏 ബിൻഷാദ് ചതയം, എല്ലാ അനുഗ്രവും ഉണ്ടാവാനും ജീവിതം സന്തോഷമായി പികുവാനും അനുഗ്രഹിക്കണേ 🙏 നന്ദി നനസ്കാരം 🙏
@indirabhaiamma4172
@indirabhaiamma4172 10 месяцев назад
Aparna.chdhayam.സന്തോഷവും.സമാധാനവും. ഉയർച്ച യും. ഉണ്ടാകാൻ.പ്രാർത്ഥിക്കാൻ.അപേക്ഷിക്കുന്നു.
@kkasinadhan7
@kkasinadhan7 Месяц назад
ശരിക്കും പറഞ്ഞാൽ മടുത്തു
@SureshBabu-pm2ve
@SureshBabu-pm2ve 4 месяца назад
E. Nakshtrathil. ..janicha njan. Jeevitham. Maduthu. Janicha. Nale. Muthal. Kashtapada
@bindupadmakumar7840
@bindupadmakumar7840 11 месяцев назад
തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🏻 Bindu ചതയം Padmakumar പൂയം Padmakeshika ഭരണി
@saajan-t2h
@saajan-t2h Месяц назад
Saji anand ,chadayam...njan byagara happy anu yente dream okke nadakkarrudu...god direct vannu help cheyunndh poole okke thonnarudu...chila exam okke pass ayad...veetukar help..cheydillegilum..strangers help. Kittarudu....pala important kaaryagalilum😍
@AnjanaAnjaly-y4t
@AnjanaAnjaly-y4t 11 месяцев назад
Kannan-avittam Sandhya-thriketta Anjana-thiruvathira Akhil-thiruvathira Anjaly-thiruvathira Thadasam marikittan prarthikkane Thirumeni 🙏🙏🙏🙏🙏
@RPrabhakaranNair-vv9on
@RPrabhakaranNair-vv9on 6 месяцев назад
25മുതൽ 44വരെ എന്നായിരിക്കും ഉദ്ദേശിച്ചത് 🙏
@Bhavani-jx4om
@Bhavani-jx4om 8 месяцев назад
എല്ലാ ചതയം നക്ഷത്രക്കാരും ഇതി പെട്ടില്ലാ എന്ന് മനസിലായി
@sarathyadhu
@sarathyadhu 11 месяцев назад
Manjula3ചതയം ഒരു വിട് വെക്കാൻ പ്രാർത്ഥിക്കണേ
@ChayamEventstravels_2020
@ChayamEventstravels_2020 Месяц назад
ഇതുവരെ കഷ്ടപ്പാട് അസുഖം കുറ്റപ്പെടുത്തൽ കളിയാക്കൽ ഒന്നും മാറിയിട്ടില്ല
@chandrand1798
@chandrand1798 4 дня назад
25,മുതൽ 24 വയസ്സുവരെ ശനി ദശ യോ? ഫയങ്കരം
@nimagosh2000
@nimagosh2000 6 месяцев назад
Enthukondaan thirumeni chathayam naal ullavar ellarum ithrayum vishamangal anubavikunnath?
@anurohithaanoopkumar-ri2pi
@anurohithaanoopkumar-ri2pi 9 месяцев назад
എനിക്ക് 35 വയസ്സ്, ജനിച്ചു ഇന്ന് വരെ കഷ്ടകാലം,ഇനി എന്ന് നല്ല കാലം
@BeenaKumari-c1u
@BeenaKumari-c1u 6 дней назад
Ithu pole kastappedunna nakshathram vere undavilla.
@saraswathik4070
@saraswathik4070 9 месяцев назад
ഇതെൻതാ 25വയസ്സുമുതൽ24വയസ്സുവരേന്ന്പറഞാൽ എൻതാണർത്ഥം
@mohammeddubai768
@mohammeddubai768 5 месяцев назад
25to44
@mohammedshafeeque9701
@mohammedshafeeque9701 7 месяцев назад
ചതയം ചതന്നു കൊണ്ടിരിക്കും
@mohammeddubai768
@mohammeddubai768 5 месяцев назад
Veruthe,bro
@reenap5272
@reenap5272 8 месяцев назад
Achuthankutty ചതയം പ്രാർത്ഥിക്കണേ തിരുമേനി
@sreelalapoos5567
@sreelalapoos5567 11 месяцев назад
ശ്രീലാൽ A ചതയം
@SureshKumar-lb7db
@SureshKumar-lb7db 2 дня назад
25 വയസ്സു മുതൽ 24 വയസ്സു വരെയോ, അതെങ്ങനെ?
@Miniov
@Miniov 6 месяцев назад
Mini chadhayam gevedham maduthu 10:28
@reshmakr2992
@reshmakr2992 9 месяцев назад
Njaum chathyam Hus um chathayam... love marry aarnnu... prenayam thurannunparanju kurach days kazhijanu angerum chathayam aanennu njan arinje.... iswara oru gathi kettavalkkun ee avastha varallee😅😅😅
@sreedevisreekumar8390
@sreedevisreekumar8390 9 месяцев назад
എൻ്റെ മൂത്ത മകൻ്റെ. നാള് ചതയം ആണ് ഇരുപത്തി ഒൻപത് വയസ്സായി എംഎസി എംടഎക്ക് ആണ് ഇതുവരെയും അവൻ്റെ പഠിത്തതിനനുസരിച്ച ജോലി കിട്ടിയിട്ടില്ല എത്രയും വേഗം പഠിത്തതിനനുസരിച്ച ജോലി കിട്ടാനായി പ്രാർത്ഥിക്കണേ തിരുമേനി എന്നത്തേക്ക് ജോലി കിട്ടുമെന്ന് പറയാമോ തിരുമേനി
@lalushafin9814
@lalushafin9814 Месяц назад
85 വയസ്സിൽ എന്തു ഉയർച്ച😂മേലോട്ട് 😡.. കഠിന ഹൃദയരായി ഇരിക്കുക...തളരാതെ പൊരുതുക ...ജയിക്കുക... ഏതു പ്രതിസന്ധി ഘട്ടത്തിലും...ഞാൻ പഠിച്ച പാഠം... .... ശീലമാക്കുക..
@sreedevishaji4361
@sreedevishaji4361 11 месяцев назад
25വയസുമുതൽ 24വയസ്സ് വരെ യോ അത് eadhndha അങ്ങനെ 🙄
@tabalabeats2727
@tabalabeats2727 11 месяцев назад
44 enanu udeshiche
@FgcFgbb
@FgcFgbb 4 месяца назад
Sanila. Chathayam🙏🙏 🙏🙏🙏
@_Extremity
@_Extremity 10 месяцев назад
25muthal 24ooo😮😅
@shyama28sanal18
@shyama28sanal18 11 месяцев назад
Shreya chathayam
@kannanmounam4081
@kannanmounam4081 8 месяцев назад
Kannan chathayam eallaam currect aane..... 40 aavunnu.... Eni nannavum allea?
@deepadeepa2415
@deepadeepa2415 11 месяцев назад
നമസ്തേ തിരുമേനി 🙏🙏🙏അനോദ് ചതയംആദിത്യാ ഉത്രാടം പാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@lakshmidevik9219
@lakshmidevik9219 11 месяцев назад
തിരുമേനി പ്രാത്ഥനയിൽ ഉൾപ്പെടുത്തണേ ദീപതി ചതയം🙏🙏🙏🙏
@venkittankandiyath7614
@venkittankandiyath7614 5 месяцев назад
25 to 44
@SoniyaKm-ln3fo
@SoniyaKm-ln3fo Месяц назад
കുഞ്ഞുമോൻ ചതയം 49age കടുത്ത സാമ്പത്തിക പ്രയാസത്തിൽ ആണ് ഇതു വരെ ജോലി എടുത്തു ഉണ്ടാക്കിയത് എല്ലാം അമ്മ സഹോദരന്മാർ സഹോദരി എല്ലാവരും കൂടി വാങ്ങി എടുത്തു എന്റെ സാമ്പത്തിയം ഒരു ഭാര്യയും 2 പെൺകുഞ്ഞുങ്ങളും ആണ് അവർ എന്റെ എല്ലാ സങ്കടത്തിനും ദുരിതത്തിനും എന്നോട് ഒപ്പം അനുഭവിക്കുന്നു ഒരു വിട് സ്‌ഥലം ഇല്ല പ്രർഥിക്കണം തിരുമേനി
@aishus_world
@aishus_world 10 месяцев назад
thirumeni thozhil apo 25 vayasinu sesham sramichal kittille
@SomanNair-t8q
@SomanNair-t8q 5 месяцев назад
ഹലോ ജ്യോത്സ്യ നിങ്ങളെന്താണ് പറയുന്നത് 25 മുതൽ 24 വയസ്സ് വരെ ഉള്ള 25 വയസ്സുള്ള 24 വയസ്സുവരെയുള്ള പ്രായം എന്താണ് മനസ്സിലാകുന്നില്ല
@priyanambiar6504
@priyanambiar6504 11 месяцев назад
Sir ഉത്രട്ടാതി നക്ഷത്രക്കാരുടെ പറയാമോ ദയവായി എന്റെ മോളെ നക്ഷത്രം ചതയം ആണ് വളരെ നന്ദി തിരുമേനി
@rekhamoledr2375
@rekhamoledr2375 11 месяцев назад
Rekha chathayam. Binu pooruruttathi.aisqarya Avittam.adersh chithira.
@Miniov
@Miniov 6 месяцев назад
Parayun dhu.vlrenallakarumannu anubhavam kashtadha jeevedham maduthu
@nishamolpk8779
@nishamolpk8779 27 дней назад
Chathayam anu ethandu pakuthiyolam chathaju bakki chathajondirikua......swanthamayi joli cheythu ,dhaivathodu prardhichal...vallya bhudhimuttillandu povam.
@aswathyachu6898
@aswathyachu6898 11 месяцев назад
Aswathy chathayam rekshapedo thirumeni 24/10/1985 8.45 am.
@itsme-pk1ed
@itsme-pk1ed Месяц назад
ചതയം നാൾ ആർക്കും ഉണ്ടാവാതെ ഇരിക്കട്ടെ ഇത്രയും നാശം ഉള്ള നാൾ വേറെ ഇല്ല ജീവിതം എങ്ങോട്ട് ആണ് എന്ന് അറിയില്ല 24വയസ് ആയി മാര്യേജ് കഴിഞ്ഞു 3വർഷം ആകാൻ പോകുന്നു 2അബോർഷൻ കഴിഞ്ഞു. ഒരു കുഞ്ഞ് ഉണ്ടായാൽ മതി ഒരു കൊഴപ്പം ഇല്ലാതെ കിട്ടിയ മതി 🙏
@VineethKumar-d7e
@VineethKumar-d7e 7 месяцев назад
തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ വിനീത് ചതയം 🙏🙏🙏🙏
@AnilKumar-bs1mv
@AnilKumar-bs1mv 2 месяца назад
സമ്പത്ത് വരുംഅതുപോലെ പോകും എല്ലാംകൊണ്ടും അവിയൽ പരുവത്തിലുള്ള ജീവിതം
@sumaradhakrishnan831
@sumaradhakrishnan831 13 дней назад
ചതയം നാൾ നല്ലത് ആണ്, അവസാനം എല്ലാക്കാര്യവും ഭംഗിയാവും, പ്രതിസന്ധികളിൽ തളരാതെ നിൽക്കുക, വിജയം സുനിച്ഛയം 🙏അയ്യപ്പന്റെ അമ്പലത്തിൽ എല്ലാ മാസവും ചതയം നാളിൽ എള്ള് തിരി നീരാഞ്ജനം, നടത്തുക. പേരുദോഷം, കഷ്ടതകൾ എല്ലാനാളിലും ഉണ്ട്‌ അതൊക്കെ കണ്ടില്ല എന്ന് നടിച്ചു ഈശ്വര വിശ്വാസം കൈവിടാതെ ജീവിക്കുക, ഒരു നാളും മോശമായി കാണരുത്, നമ്മൾ കൈയും കാലും, ബുദ്ധി ഒക്കെ ഇല്ലേ, മറ്റുള്ളവരുടെ വാക്കിന് പുറകെ പോവാതെ സ്വന്തമായി ആലോചിച്ചും, തീരുമാനം ഉറച്ചതും ആയിട്ട് മുന്നോട്ടു പോവുക ഒരിക്കലും മരണം എന്ന് ചിന്തിക്കരുത്, എവിടെ എങ്കിലും ഒരു കച്ചിത്തുരുമ്പ് കിട്ടാതെ ഇരിക്കില്ല, പിടിച്ചു കയറണം, ആരുടെയും മുന്നിൽ ഇവർ തല കുനിക്കില്ല, അതാണ് പ്രശ്നം, പിടിവാശി യും കൂടുതൽ ആണ്, ഇവർ ആരെയും ചതിക്കില്ല, സത്യസന്ധർ ആയിരിക്കും, എല്ലാം ഉള്ളിൽ ഒതുക്കും തുറന്നു പറയില്ല, പിണങ്ങിയാൽ ഇണങ്ങാൻ പാടാണ്, രണ്ടു കൈയും കൊട്ടിയാൽ അല്ലേ ഒച്ച കേൾക്കൂ ഒരാൾ ഷമിക്കുക ഞാൻ ആണ് വല്യവൻ എന്ന തോന്നൽ ഉപേക്ഷിക്കുക, സ്വൽപ്പം താഴ്ന്ന ത് കൊണ്ട് ഒന്നും സംഭവിക്കില്ല, ഇവർ ആർഭാടം കൂടുതൽ ആണ് യെങ്കിലും പാവങ്ങൾ ആണ്, മുഖത്ത് നോക്കി എന്തും തുറന്നു പറയും അത് മറ്റുള്ളവരെ എത്ര വിഷമം ഉണ്ടാക്കും എന്നൊന്നും പ്രശ്നം അല്ല, ഇവരെ സ്നേഹിച്ചാൽ ജീവൻ പോലും കൊടുക്കും, അധികം ആൾക്കാരുമായി സൗഹൃദം കാണില്ല, മറ്റുള്ളവരുടെ വിശ്വാസത്തിനു അടിമപ്പെട്ടു ചതിയിൽ പെടാതെ സൂക്ഷിച്ചു ജീവിക്കുക. ലളിത സഹസ്ര നാമം ജപിക്കുക എല്ലാം നേരെ ആവും. മനസ്സ് സന്തോഷം ആയിരാവിലെ കൈവെള്ള നോക്കി ഭൂമിയെ തൊഴുതു, ഉണരുക, സർപ്പപ്രീതി യ്ക്കായി നൂറും പാലും കൊടുക്കുക, എല്ലാവരും സന്തോഷം ആയി ഇരിക്കുക ചതയം ചതഞ്ഞത് അല്ല കേട്ടോ, നല്ല സൗന്ദര്യബോധം ഉള്ളവരും കാര്യം നോക്കി തീരുമാനം എടുക്കുവാൻ ഇവർ മുടുക്കർ ആണ് പക്ഷെ എവിടെയും ഇവർ പുറകിൽ മാറി നിൽക്കും അതാണ് പ്രശ്നം, എവിടയും മുന്നിൽ നിൽക്കുക ചതഞ്ഞ മനസ്സ് മാറ്റുക. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏 സുമ രാധാകൃഷ്ണൻ ഉത്രിട്ടാതി നക്ഷത്രം 🙏
@poojakiran12
@poojakiran12 8 дней назад
ഈ രാധാകൃഷ്ണൻ എന്ന വ്യക്തി ചതയം നാള് ആണോ,
@kannanmounam4081
@kannanmounam4081 Месяц назад
Veendum kaanunna njaan..... 10 maasathine sesham veendum kaanunnudeankhil onne comment cheytheakkanea..... Eppozhum nammal eannane nalla kaalam eanne nokiyirikkunnu..... Sathyamallea?......
@P.AChandrika
@P.AChandrika 6 месяцев назад
Chayamnakshathram is very good 2:49
@subin9347
@subin9347 3 месяца назад
ചതയം നാളുകൾ ചതവിന് തുല്യം, ഒരു ഗുണവും ഇല്ല
@vishnusajeev7641
@vishnusajeev7641 11 месяцев назад
Anju chathayam govt jobnu vendi prarthekane thirumeni
@vijayaLakshmi-zr1yv
@vijayaLakshmi-zr1yv 11 месяцев назад
Divya ചതയം prarthikanam40 age
@govindanpoolakkal5404
@govindanpoolakkal5404 8 месяцев назад
താങ്കൾ പറ്ഞ്ഞതിൽ 9 വയസു വരെ കററ്റ് ആണ് പിന്നീട് പറഞ്ഞതു് ഒന്നും ശരിയല്ല എൻ്റെ ജീവിതത്തിൽ അനുഭവിച്ച അറി കാര്യങ്ങൾ ഞാൻ ചതയം നക്ഷത്ര
@MohananV-z5p
@MohananV-z5p 2 месяца назад
ഇത് കേട്ട് ആരും പേടിക്കരുതെ. ഓരുത്തരുടെയും ജീവിതം ഇത് കൊണ്ടാണ് മുന്നോട്ട് പോകുന്നത്.
@sajeevm986
@sajeevm986 5 месяцев назад
എനിക്കൊന്നു മരിച്ചാൽ മതി അത്രത്തോളം അനുഭവിച്ചു
@mohammeddubai768
@mohammeddubai768 5 месяцев назад
Vendenne
@JagathytbJagathytb-j4l
@JagathytbJagathytb-j4l 11 месяцев назад
Ananya poorurutathi,adwaith chathayam ,sindhu Revathi,jagathy thiruvathira
@sushas-lm4nc
@sushas-lm4nc 11 месяцев назад
നമസ്കാരം തിരുമേനി 🙏🏻🙏🏻, വ്യാഴം എന്റെ വിവാഹം ആണ്, പ്രാർത്ഥന യിൽ ഉൾപെടുത്തണേ.... Susha-pururutathi Rajkumar - punartham
@Aishu0868
@Aishu0868 11 месяцев назад
Anju ചതയം
@mvmc1296
@mvmc1296 11 месяцев назад
Neethu chathyam🙏🙏🙏
@lekshmishankar9459
@lekshmishankar9459 8 месяцев назад
Ini nashtappedan onnum bakkiyilla, oru melgathiyum illa, sambathikam, aarogyam Ellam mosam.... Chathayam naalukarkk ennum ithu thanneyanu... Maranam vare chathanju chathanju jeevikkum... Sani aanengil Chathayam star nte methu ninnum irangukayum illa.... 53 kollam aayi ithu thanne avastha
@maryjoy7776
@maryjoy7776 Месяц назад
PuliEngi
@SaraswathK-t7c
@SaraswathK-t7c 8 месяцев назад
ചതയം സ്റ്ററിൽ ആരും ജനിക്കരുത്
@sreelalapoos5567
@sreelalapoos5567 Месяц назад
25 വയസു മുതൽ 24 വയസു വരെയോ 🤔
@neenaprasad4281
@neenaprasad4281 11 месяцев назад
നീന ചതയം
@remithapc7559
@remithapc7559 11 месяцев назад
Reshma ആയില്യം Allu krishna അനിഴം Alok krishna രോഹിണി
@RemyaRemya-g7u
@RemyaRemya-g7u 9 месяцев назад
Remya Chathayam
@JesseJustin-eg2yi
@JesseJustin-eg2yi 25 дней назад
Latha Kumari chadayam orupaisapolumilla joliilla
@lillyct2906
@lillyct2906 3 дня назад
🤔🤔🤔
@geethasudheer9283
@geethasudheer9283 5 месяцев назад
ആരും ചതയം നാളിൽ ജനിക്കാതിരിക്ക്ഡ്
@fixthis2394
@fixthis2394 11 месяцев назад
udayipp videoku adiyil enthoke comment aanu.chirichu chavum.
Далее
БАГ ЕЩЕ РАБОТАЕТ?
00:26
Просмотров 123 тыс.
МАЛОЙ ГАИШНИК
00:35
Просмотров 495 тыс.