Тёмный

ഈ ജീവികൾ വീട്ടിൽ വന്നാലും ഈ ലക്ഷണങ്ങൾ കണ്ടാലും നിസ്സാരവൽക്കരിക്കരുത്. ഉടനെ ഇങ്ങനെ ചെയ്യണം. 

Ayiravalli media
Подписаться 630 тыс.
Просмотров 132 тыс.
50% 1

Развлечения

Опубликовано:

 

7 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 215   
@chandinikv2679
@chandinikv2679 2 месяца назад
സത്യമ ഹരിജി പറഞ്ഞത് അദ്വാനിച്ച് ഉയർന്ന് വരുന്നത് കാണുമ്പം ഉള്ള അസൂയക്കാരെ കൊണ്ട് പൊറുതിമുട്ടി ഇരിക്കുവ🙏🙏🙏
@mastertv5467
@mastertv5467 3 месяца назад
Vilakkuvaykkunna karyam first paranjathu 💯💯💯💯💯 Thank you so much
@yamunar3486
@yamunar3486 4 месяца назад
ഇന്നത്തെ വീഡിയോയിൽ പറഞ്ഞ കാര്യം എന്റെ ജീവിതത്തിൽ 100% സത്യം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@masobhathanka2740
@masobhathanka2740 3 месяца назад
'അറിവുകൾ പറഞ്ഞ് തന്നതിന് നന്ദി തിരുമേനി
@user-zg9wk1kj7y
@user-zg9wk1kj7y 4 месяца назад
Thank you thirumeni ❤
@nikhilkrishna8628
@nikhilkrishna8628 4 месяца назад
തീർച്ചയായും ഇപ്പോഴും ഇങ്ങനെ ചെയ്യുന്നവര് ഉണ്ട് എൻ്റെ അനുഭവം. എൻ്റെ വീടിനോട് ചേർന്നുള്ള സ്ഥലം കിട്ടാത്തത് കൊണ്ട് ഞങ്ങളെ വല്ലാതെ ബുദ്ധി മുട്ടിച്ചിട്ടുണ്ട്.🙏ഹരി ജീ നല്ല അറിവ് ❤❤ രണ്ടു വർഷത്തിന് മുമ്പ് വരെ വവ്വാൽ , ഈ പറഞ്ഞ പാമ്പ് ഒക്കെ വരാറുണ്ട് . ഒരു പാട് കഷ്ടപ്പെട്ട് ഇവിടെ വരെ എത്തി ഇപ്പൊൾ ഹരിയുടെ vd പറയുന്ന കർമ്മങ്ങൾ പലതും ഞാൻ ചെയ്യാറുണ്ട് മുടങ്ങാതെ ക്ഷേത്രദർശനം ചെയ്യുന്നത് കൊണ്ടും ആപത്തൊന്നും വരാതെ ഭഗവാൻ കാത്തുകൊള്ളുന്നു. ❤❤❤❤❤ഹരി പറഞ്ഞത് പോലെ കഷ്ടപ്പെട്ട് ഒരു വിധം സാമ്പത്തികമായി നന്നായി ജീവിക്കുന്നത് കാണുമ്പോൾ ഇത് പോലെ erichal പറയുന്നവരെ ഞാൻ ഒരുപാട് കണ്ടിട്ടുണ്ട് .
@vision6423
@vision6423 2 месяца назад
ഞാൻ നോർത്ത് ഇന്ത്യയിൽ ആണ്. ഒരു സന്ധ്യ സമയത്ത് വവ്വാൽ എൻ്റെ ഫ്ലാറ്റിൽ കയറി തലക്ക് മുകളിലെ മൂന്ന് വട്ടം വട്ടം കറങ്ങി അത് വന്ന വഴിയെ തന്നെ പോയി ഞാൻ ഇരിക്കുന്നതിന് മുകളിൽ ഫാൻ കറങ്ങുന്നുണ്ടായിരുന്നും അതിൽ അടിക്കുകയോ മുട്ടുകയോ ചെയ്തില്ല . മൂന്ന് പ്രാവശ്യം കറങ്ങി പോയി ഇത് നടന്നിട്ട് 14വർഷം കഴിഞ്ഞും .
@aaamisworld2856
@aaamisworld2856 9 дней назад
Fan തട്ടി dead aai😰പ്രശ്നം ano pls repky
@sne_jeevx3239
@sne_jeevx3239 4 месяца назад
താങ്കൾ പറഞ്ഞത് 100 % എൻ്റെ കാര്യത്തിൽ ശരിയാണ്
@sanjayks743
@sanjayks743 4 месяца назад
ശത്രുദോഷം കൊണ്ട് വലയുകയാണ് ആരെയും ഇതുവരെയും സഹായിച്ചിട്ടേ ഉള്ളു എന്നാലും ഞങ്ങളോട് അസൂയ ആണ് എല്ലാവർക്കും വാടകയ്ക്കായിരുന്ന ഞങൾ 3-1/2 സെന്റ് സ്ഥലം വാങ്ങി ചെറിയ വീടും വച്ചു അതിനുശേഷം ഒന്നുംപറയായിരികയാണ് നല്ലത് ആധാരം ബാങ്കിൽ പണയം വെച്ചിട്ടാണ് വീടുപണിതത് ജപ്തിയുടെ വക്കിലാണ് ഇപ്പോൾ രണ്ടാമക്കളാണ് ഡിഗ്രി പാസ് ആണ് ജോലിയൊന്നും ഇല്ല മൂത്തയാൾ ഒരു ഫിനാൻസിൽ വർക്ക്‌ ച്യ്തിരുന്ന് ഒരുകാരണവും ഇല്ലാതെ ജോലി റിസൈന്‍ ചയ്തു ഇപ്പൊ ജോലിയൊന്നും ശെരിയാകുന്നില്ല പ്രാർത്ഥിക്കണേ തേരട്ട എപ്പോഴും അകത്തു കാണാറുണ്ട് 🙏🙏🙏🙏🙏🙏
@vijayalakshmisankaradasan1635
@vijayalakshmisankaradasan1635 4 месяца назад
Namaskaram Hari ji 🙏🙏🙏
@soorajsanoj692
@soorajsanoj692 3 месяца назад
Thanks for information
@Rijil6688Kerala
@Rijil6688Kerala 4 месяца назад
അങ്ങേയ്ക്ക് പ്രണാമം 🙏🏻. നല്ല കാര്യങ്ങൾ പറഞ്ഞു തരുന്നതിനു നന്ദി..!!
@shobhats9526
@shobhats9526 4 месяца назад
Ellam sheriyanu
@ragavanrajeevragavanrajeev1270
@ragavanrajeevragavanrajeev1270 4 месяца назад
എല്ലാവർക്കും നല്ലത് വരട്ടെ ഓം നമശിവായ👍💟🙏
@usu9512
@usu9512 4 месяца назад
ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് എൻറെ പ്രശ്നം ഇവിടെ രക്ഷ ഉണ്ടാകുമോ എന്നൊരു പ്രതീക്ഷ ഇങ്ങനെയുള്ള കാര്യത്തിൽ ഒന്നും എനിക്ക് വിശ്വാസമില്ലാത്ത ആളായിരുന്നു പക്ഷേ ഞാൻ ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ ഞാൻ അനുഭവിക്കുന്ന അനുഭവിക്കുന്ന ദുരിതങ്ങൾ ഈ പറഞ്ഞതുമായി ബന്ധമുണ്ടെന്നു തോന്നുന്നു എൻറെ വിവാഹം കഴിഞ്ഞിട്ട് 12 വർഷമായി; ഞങ്ങൾക്ക് കുട്ടികൾ ഇല്ല എങ്കിലും ഞങ്ങൾ വളരെ സന്തോഷമായി എട്ടുവർഷത്തോളം ഒരുമിച്ച് ജീവിച്ചു നല്ല സ്നേഹമുള്ള ആളാണ് എൻറെ ഹസ്ബൻഡ് ഇതിനിടയിൽ ഒരു തേർഡ് പാർട്ടി കടന്നു വന്നു ഞങ്ങളെ തമ്മിൽ വേർതിരിക്കാൻ വേണ്ടി ഒരുപാട് ക്ഷേത്രങ്ങളിൽ വഴിപാടുകൾ ചെയ്യുകയും ഞങ്ങളുടെ വിവാഹം നടന്ന ക്ഷേത്രത്തിൽ ചെന്ന് പട്ടും താലിയും നിലവിളക്കും സമർപ്പിച്ചിട്ടുണ്ട് മണ്ണാറശാലയിലും വേറെ ഏതോ ക്ഷേത്രങ്ങളിലും പള്ളികളിലും വഴിപാടുകൾ ചെയ്തിട്ടുണ്ട് (എന്നോട് അയാൾ ഇതെല്ലാം നേരിട്ട് പറഞ്ഞതാണ്)അതിൻറെ ഫലമായിരിക്കാം😢 എൻറെ ചേട്ടൻ വീട്ടിൽവന്നിട്ട് അഞ്ചുവർഷമായി😢 കേസിൽ പെട്ട് അക്കൗണ്ട് മരവിപ്പിച്ച കടക്കെണിയിൽ പെട്ട് അദ്ദേഹത്തിന് ഇവിടെ വരാൻ പറ്റാത്ത ഒരു അവസ്ഥയാണ് ഞാൻ ആത്മഹത്യയെക്കുറിച്ച് പലവട്ടം ചിന്തിച്ച് സത്യത്തിൽ എനിക്ക് വേറൊരു വഴിയുമില്ല ഈ ദുരിതങ്ങളെ മറികടക്കാൻ എനിക്ക് എന്തെങ്കിലും ഒരു വഴി പറഞ്ഞു തരുമോsir,🙏🙏
@user-bw8us6dh6q
@user-bw8us6dh6q 4 месяца назад
താങ്ക്യൂ ഹരിജി. 🙏🌹❤️👍
@AjithaMurali-gb5go
@AjithaMurali-gb5go 4 месяца назад
Thank you
@sindhuajan1302
@sindhuajan1302 4 месяца назад
Thankyou Sir🙏🏻❤️
@user-jo6ok2xx2w
@user-jo6ok2xx2w 4 месяца назад
സത്യം എനിക്ക് ഈ അനുഭവം ഉണ്ട് എന്നിക്ക് ഒരു ജോലി ഉണ്ടായിരുന്നു അതു നഷ്ടം ആയി ശാപം. പ്രാക്ക് എല്ലാം കിട്ടി ഇപ്പോൾ പുറത്തു പോക്കാൻ പറ്റില്ല അമ്പലത്തിൽ പൊക്കണം തോന്നുന്നു പക്ഷേ പോക്കാൻ പറ്റില്ല ഗുരുജി താക്കൾ പറഞ്ഞത് എന്റെ ലൈഫിൽ ഉണ്ട് 😢
@Ayiravallimedia
@Ayiravallimedia 4 месяца назад
Namaste
@shabnamchayakkoth4435
@shabnamchayakkoth4435 4 месяца назад
സ്വന്തം ഐഡൻ്റിറ്റി ഇല്ലാത്ത നിനക്ക് ജോലി പോയില്ലെങ്കിലേ അൽഭുതമുള്ളു
@subhalekshmis7776
@subhalekshmis7776 3 месяца назад
Sathyamanu 🙏🙏
@AshaShivan-pu3xk
@AshaShivan-pu3xk 3 месяца назад
Sheriyanu harigi.nannavunnath kandukooda.
@krishnannair8510
@krishnannair8510 4 месяца назад
Matullavaril ninnum 35 kollamayi anubhavikkunnu dushta kootta gal. Namaskaram
@miniviswanadhan2184
@miniviswanadhan2184 3 месяца назад
Namaste Hariji
@retheeshemretheeshem2443
@retheeshemretheeshem2443 4 месяца назад
തിരുമേനി രതീഷ് പുണർതo ധരാർത്ഥിക്കണേ കടം വീട്ടാൻ
@MiniSuresh-nz2lo
@MiniSuresh-nz2lo 4 месяца назад
Sathya manu Hariji, prathikkane .
@kapildev6090
@kapildev6090 4 месяца назад
Thanks
@Jayavinod687
@Jayavinod687 4 месяца назад
ഒരിടക്ക് എനിക്കും മകൾ ക്കും പതിവായി പഴുതാരാ കുത്ത് കിട്ടാറുണ്ട് എന്റെ കുഞ്ഞു 2th ക്ലാസ്സിൽ ആയിരിന്നു അവളെ ഞാൻ ലളിത സഹസ്ര നാമം വായിക്കാൻ പഠിപ്പിച്ചു പിന്നെ ഒരിക്കലും ആ ശല്യം ഉണ്ടായിട്ടില്ല
@ajithavenu8784
@ajithavenu8784 4 месяца назад
Ajitha Rohini Sarath pooyam Anoop utrattathi anandu makeriyam yaan utrattathi amrtha vishgam venu atham kaliyani trekketta
@kpopgirl335
@kpopgirl335 4 месяца назад
Thirumeni njagalkku houseing loan kittan thamasikkunnu pettannu kitti vidupani thudangan prarthikkanam pushparaj.aayillam Krishnaveni.bharani reeja.pooradam🙏🙏
@sreedevi6832
@sreedevi6832 3 месяца назад
മോനെ ഞാൻ ഇന്നലെ 135000/. രൂപ പറഞ്ഞ ദിവസം തന്നെ എനിക്ക് കൊടുക്കാൻ പറ്റി 897 nomber എഴുതി. അതിൻ്റെ കൂടെ പ്രയത്നവും ഉണ്ടായിരുന്നു. ഭഗവാൻ കൈവിടില്ല എന്നുള്ള വിശ്വാസത്തോടെ കരഞ്ഞു കൊണ്ട് പ്രാർത്ഥിച്ചു. സത്യം പറഞ്ഞാല് രാവിലെ ഒരു ലോൺ ക്യാഷ് കിട്ടി. ഞാൻ വിജാടിച്ച തിലും കൂടുതൽ ക്യാഷ് കിട്ടി. കൊടുക്കേണ്ട ആൾക്ക് പറഞ്ഞ സമയം പണം എനിക്ക് കൊടുക്കാൻ പറ്റി.എൻ്റെ വാക്കു മാറിയില്ല. പ്രപഞ്ചത്തിന് നന്ദി എൻ്റെ സർവേശ്വരനു നന്ദി. ഈ അറിവ് പറഞ്ഞു തന്ന മോന് നന്ദി. വിശ്വസിച്ച് ചെയ്താൽ നടക്കും എനിക്ക് നടന്നു❤❤❤❤❤❤❤
@Ayiravallimedia
@Ayiravallimedia 3 месяца назад
വളരെ നന്ദിയുണ്ട്😊🙏
@janardananpnr8680
@janardananpnr8680 4 месяца назад
Thank you for the video❤
@user-cd8zo9jf5m
@user-cd8zo9jf5m 4 месяца назад
നമസ്കാരം തിരുമേനി 🙏🏻 ഇതിൽ പറഞ്ഞത് സത്യമാണ് എന്റെ അനുഭവം. പരിഹാരം ചെയ്‌തിട്ടും മാറിയില്ല അറിവ് തന്നതിന് നന്ദിയുണ്ട് എന്റെ വസ്തു വിട്ടുപോകാൻ ഒന്നുപ്രേത്യേകം പ്രാർത്ഥിക്കണേ തിരുമേനി sandhya അത്തം കടം കാരണം ജീവിതമേ മടുത്തു 🙏🏻🙏🏻🙏🏻🙏🏻
@ANILKUMAR-rj8vj
@ANILKUMAR-rj8vj 4 месяца назад
സന്ധ്യാ.... സ൦സാരത്തിലുടെ കുറെ ശത്രുക്കളെ ഉണ്ടാക്കിയിട്ടുണ്ടല്ലോ...... പ്രാ൪ത്ഥിക്കുക ....... 🙏🙏🙏🙏🙏🙏🙏🙏
@user-cd8zo9jf5m
@user-cd8zo9jf5m 3 месяца назад
@@ANILKUMAR-rj8vj അറിഞ്ഞുകൊണ്ടു ഞാൻ ആരെയും ദ്രോഹിച്ചിട്ടില്ല ഇഷ്ട്ടപെട്ടില്ല എങ്കിൽ നേരെ പറയും മനസ്സിൽ സൂക്ഷിക്കില്ല അതാണ് എന്റെ കൊഴപ്പം 🤷🏻‍♀️പ്രാർത്ഥന മുടക്കം വരാതെ ചൊല്ലുന്നുണ്ട് 🙏🏻🙏🏻🙏🏻
@bindumanoj9592
@bindumanoj9592 3 месяца назад
100 %correct
@user-mp6ug2cc2t
@user-mp6ug2cc2t 3 месяца назад
Sr.nighal parayunnathu allam chythalum ee peyi salliyam pogunnilla . kannil oru aninde roobam kanditund, moolum, thodum, kidakumbol thodum, .... Oru samathanavum Ella. Sontham veedanu . Adutha veedughalilum ee prasnam undu.rogagal um und sr.
@radhikashimod6664
@radhikashimod6664 4 месяца назад
Puthiya arivukalpakarnnunalkiya thirumenikku 🙏🙏🙏🙏🙏🙏👍👍👍👍👍👍
@binukc7407
@binukc7407 3 месяца назад
Ayyo vavalu pazhuthaaraum sthiramaayi varum sare oru uyarchayum ella jeevikaan thonunilla kadannal pinne karutha vandum oru gold niramulla vandu varunnund
@somalathaajithlatha3678
@somalathaajithlatha3678 3 месяца назад
Thavala keri erikkunnu purathu kalachalum keri varkeriyil erikkunnu ethe dosham aano
@user-ec9xt8rh5p
@user-ec9xt8rh5p 4 месяца назад
Goodmorning gee🙏🙏🙏🙏🙏
@Ayiravallimedia
@Ayiravallimedia 4 месяца назад
Namaste
@rakhivijin5682
@rakhivijin5682 3 месяца назад
വീട്ടിൽ വവ്വാൽ വന്നു.കടുക് കുന്തിരിക്കം ഏതൊക്കെ ദിവസം കത്തിക്കണം പിന്നെ ഉപ്പു വെള്ളം ഏതു ദിവസം തളിക്കണം pls റിപ്ലൈ me
@XD123kkk
@XD123kkk 3 месяца назад
Ente vtle atukkalayil room il snake 🐍 vannooo.... Poocha 🐱 kandu pitichu.... 😮
@unicrontx
@unicrontx 4 месяца назад
Ente veettil 25 varshatholamayitt poochakal unde. Athu entha enn parayamo
@girijavikramam1256
@girijavikramam1256 10 дней назад
Athe agrahikunnathu pole vicharikunna tempilil pokane kaziyunnilla. Namom jepikumbol oru unmeshavum illa. Enthennu ariyilla. Girija ayilyam jolythadasom varunnu Girija ayilyam 🙏🙏🙏
@ChandrikaChandrika-lj3zb
@ChandrikaChandrika-lj3zb 2 месяца назад
വിട്ടിൽ എപ്പോഴും വാവൽ വിളിക്ക് വെക്കുന്ന നേരത്തു വരും തിരുമേനി പറഞ്ഞപോലെ എപ്പോഴും ഓരോരോ പ്രശ്നം ഉണ്ടാകും
@achu3428
@achu3428 4 месяца назад
നമസ്കാരം ഹരിജി 🙏🏼🙏🏼❤️
@ajitharamachandran6397
@ajitharamachandran6397 4 месяца назад
Thanks👌🏻♥️
@prabhau3937
@prabhau3937 3 месяца назад
Valare nalla arivukal namaste 🙏 ♥️
@user-zb5xe5mq4t
@user-zb5xe5mq4t 13 дней назад
നമസ്തേ ഹരിജി 🙏🙏 എന്റെ വീട്ടിൽ പലപ്പോഴായിട്ട് വീടിനകത്തു ചെറിയ കുരുടി കുട്ടിയെ കാണാറുണ്ട് കഴിഞ്ഞ മാസവും കണ്ടു ഇത് ദോഷമാണോ എത്തി മഞ്ഞളും ഉപ്പും കലർന്ന വെള്ളം തളിച്ചാൽ മതിയോ തീർച്ചയായും മറുപടി തരണേ ഹരിജി 🙏🙏🙏🙏🙏🙏🙏🙏🙏
@jayashreegeorge9690
@jayashreegeorge9690 4 месяца назад
Evide karnatakayil pazhutaara veettil vannal santhosha vartha kelkum pansm kittum.lakshmidevi aanu onnum cheyyan padilla.ennokke eviduthe aalkkaar parayunnu sathyamaano
@marykuttyabraham4833
@marykuttyabraham4833 3 месяца назад
ഞാൻ ഇന്നലെ സ്വപ്നം കണ്ടു.. എന്റെ കയ്യ് തണ്ടയിൽ പാമ്പ് കടിച്ചു... രണ്ട് പ്രാവശ്യം.. ശക്തി ആയി കുടഞ്ഞു കളഞ്ഞു 👍👍 വീട്ടിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാവുമ്പോൾ ഇടക്ക് എന്നെ കടിക്കാറുണ്ട് 👌👌എന്താ ഇങ്ങനെ 🤭
@Sajeevan-ri7ew
@Sajeevan-ri7ew 3 месяца назад
Bagavath geetha patiku pracharipiku manaside pavarkanam
@shymaanu2138
@shymaanu2138 4 месяца назад
ശുഭ ദിനം ഹരിജി 🙏🙏🙏🙏
@user-ku1ks5cc2o
@user-ku1ks5cc2o 4 месяца назад
Good morning 🙏🙏🙏
@Ayiravallimedia
@Ayiravallimedia 4 месяца назад
Good morning
@rathimols4790
@rathimols4790 4 месяца назад
ഇപ്പോഴും ഉണ്ട്. ഈ വിധം ഷുദ്രപ്രവ്യത്തി ഉണ്ട്. എൻ്റെ അനുഭവത്തിൽ ഞാൻ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു. ശത്രു നമ്മുക്ക് നേരെ തിരിഞ്ഞു പ്രവർത്തിക്കുമ്പോൾ വലിയ സുഗന്ധം അനുഭവപ്പെടും
@aswathyraj8692
@aswathyraj8692 4 месяца назад
Pazhuthara nallathaanennu kettittumdallo?ßaraswathy deviyude pratheekamaanu ennu??
@sajitha483
@sajitha483 4 месяца назад
നമസ്കാരം ഹരി ജി 🙏🙏🙏
@Ayiravallimedia
@Ayiravallimedia 4 месяца назад
Namaste
@Nilasnila085
@Nilasnila085 3 месяца назад
Ee video yil paranjathu sathyamanu 100%nadanu
@gangothri8117
@gangothri8117 4 месяца назад
ഹരി ഓം 🙏🏻🙏🏻🙏🏻 നമസ്കാരം ഹരിമോനെ 🙏🏻❤️
@Ayiravallimedia
@Ayiravallimedia 4 месяца назад
Namaste
@ArunRaj-G00369
@ArunRaj-G00369 3 месяца назад
🙏🙏🙏
@melbenmelben3337
@melbenmelben3337 4 месяца назад
പുതിയ ഭവനം വെച്ച് നാല് മാസമായി. കഴിഞ്ഞ ആഴ്ചയിൽ വെളുപിനെ കതകു തുറന്നു അപ്പോൾ ഒരു പൂച്ച ചത്തു കിടക്കുന്നു. എന്തേലും കുഴപ്പം ഉണ്ടോ
@sibyks1527
@sibyks1527 3 месяца назад
🙏🏻🙏🏻
@prajulprajul4234
@prajulprajul4234 3 месяца назад
നമസ്തേ ഹരിജി 🙏
@getha4435
@getha4435 4 месяца назад
Namasthe🙏 g💕
@Ayiravallimedia
@Ayiravallimedia 4 месяца назад
Namaste
@getha4435
@getha4435 4 месяца назад
🙏
@user-re2vw4pj7v
@user-re2vw4pj7v 3 месяца назад
തിരുമേനി ഞാൻ വിശാഖം ആണ് പക്ഷേ ഞാൻ എന്ത് ചെയ്താലും രക്ഷപ്പെടുന്നില്ല. കയ്യിൽ പൈസ വരുന്നില്ല. ചെയ്യാത്ത നേർച്ച ഇല്ല എന്താ വഴി മീൻ കച്ചവടം ആണ്. വളരെ കുറച്ചു എടുത്താലും ചിലവ് ആകുന്നില്ല. 😭😭😭
@sheenamolu797
@sheenamolu797 3 месяца назад
Vilak vekumbol light edamo
@user-ks7kw7ty7n
@user-ks7kw7ty7n 3 месяца назад
Chera varunnath nallathano?
@geetapillai1819
@geetapillai1819 3 месяца назад
Happy vishu mone 🙏🙏🙏
@Ayiravallimedia
@Ayiravallimedia 3 месяца назад
ഹൃദയം നിറഞ്ഞ വിഷു ആശംസകൾ
@binduraju9307
@binduraju9307 3 месяца назад
ഹരേ കൃഷ്ണ 🙏
@girijanair9544
@girijanair9544 2 месяца назад
Arama vannu thamasam tudangiyaal phalam yenthanu
@abdurassack5654
@abdurassack5654 3 месяца назад
ഏത് പക്ഷികൾക്കും വെളളവും ഭക്ഷണവും നൽകാൻ സാധിക്കുന്ന വർ കൊടുത്താൽ ഭൂമി ഇടിഞ്ഞ വീഴുമോ....
@rajasreepvinod892
@rajasreepvinod892 3 месяца назад
👍👍👍🙏
@sudhababu6149
@sudhababu6149 3 месяца назад
പുരയിടത്തിൽ നിന്നും മിക്കവാറും ഒരു രൂപ നാണയങ്ങൾ കിട്ടുന്നു ഇതിനെ കുറിച്ച് ഒരു vdo idamo
@lathasoman6265
@lathasoman6265 3 месяца назад
❤🙏
@nishalinesh2305
@nishalinesh2305 4 месяца назад
❤❤❤
@Steptoenglish_
@Steptoenglish_ 4 месяца назад
എന്റെ ജീവിതം ഉത്തമ ഉദാഹരണം.. Please help me.. To retain my hus 🙏🏻🥰🙏🏻
@bhuvaneswarygopangopan2979
@bhuvaneswarygopangopan2979 3 месяца назад
Hariji, ente veetil bhayangara Eli salyam aan🤦
@user-tk5oj6wy5b
@user-tk5oj6wy5b 4 месяца назад
Namaskaram Hari g ante pere sreeja avtam nakshathrmdob 28 6 1975 husband jayachandran vrekshiksthile trekarthikayane dob 1970 makal anjana puradam dob 3 12 1997 makan Arjun thiruvathira dob 28 4 2001 jagalku swanthamayi vidu venam makkalke jolium venam Agayude prarthanayil jagale kudi ulpeduthaname vidu vekanula samayamano anarijal kolamayirunu onu paraju tharamo marupadi prathishikunu sabathika buthimute nanayitude makkalke joli kitiyale athinoru pariharamavukayulu prarthanayil jagale kudi orkaname vidilathathu kode Makal kalyanathinu samarhikunila vidinu vedi sramikunude nadakunila sabathikamakam athinu Karanam age makalke Vediyum prathikane janicha nalu muthale oru pade kashettapettitunde kalyanathinu sesham athu mariyirunu vidum 13 kolamayi kasheta Kalam thudagiyite anane ethil ninoru mojanam Hari g
@Sajeevan-ri7ew
@Sajeevan-ri7ew 3 месяца назад
Onilum bayamillatha manasullavanu oru thatasavum kanila
@sheejab7175
@sheejab7175 15 дней назад
തവളകുഞ്ഞുങ്ങൾ എന്നും അടുക്കളയിൽ വരുന്നുണ്ട് എങ്ങിനെ എടുത്ത് കളഞ്ഞാലും അത് വരുന്നുണ്ട് അത് ദോഷമാണോ കടങ്ങൾ ഒരുപാട് കേറി വരുന്നു നിക്കാൻ പറ്റുന്നില്ല സത്യം ഒരു മറുപടി തരണേ
@prajeeshkuttu6795
@prajeeshkuttu6795 4 месяца назад
@Ayiravallimedia
@Ayiravallimedia 4 месяца назад
Thanks
@raghipremkumar8564
@raghipremkumar8564 4 месяца назад
🙏🏼🙏🏼🙏🏼🙏🏼🙏🏼
@Ayiravallimedia
@Ayiravallimedia 4 месяца назад
Namaste
@mallikamv848
@mallikamv848 2 месяца назад
💯👍
@jayakrishnanr3030
@jayakrishnanr3030 4 месяца назад
അങ്ങയ്ക്കു അനന്തകോടിപ്രണാമം 🙏🙏🙏
@Ayiravallimedia
@Ayiravallimedia 4 месяца назад
Namaste
@gamemaster2.010
@gamemaster2.010 4 месяца назад
🙏🙏🙏🙏🙏
@GangaGanga-db3sb
@GangaGanga-db3sb 4 месяца назад
🙏🙏🙏🙏
@Ayiravallimedia
@Ayiravallimedia 4 месяца назад
Thanks
@geethakumari771
@geethakumari771 3 месяца назад
Good
@Ayyappankutty-lf4iq
@Ayyappankutty-lf4iq 4 месяца назад
വലിയ വണ്ടുകൾ എപ്പോഴുo വീടിനുള്ളിൽ പറന്നു വരുന്നത് നല്ലതിനോ. ചീത്ത ലക്ഷണം ആണോ, മറുപടി പ്രതീക്ഷിക്കുന്നു
@jayalekshmyi1075
@jayalekshmyi1075 3 месяца назад
Chera vannal dosham undo thirumeni
@sulochana3346
@sulochana3346 3 месяца назад
നമസ്തേ നമസ്കാരം
@suseelapillai7865
@suseelapillai7865 4 месяца назад
നമസ്കാരം തിരുമേനി ❤❤❤
@Ayiravallimedia
@Ayiravallimedia 4 месяца назад
Namaste
@user-ng8mo3rm1v
@user-ng8mo3rm1v Месяц назад
വീട്ടിൽ ഒരു സപ്പോട്ട മരം ഉണ്ട്.അതുകൊണ്ട് വവ്വാൽ എപ്പോഴും വരാറുണ്ട് എന്താ ചെയ്യുക
@prasanthalapuram9516
@prasanthalapuram9516 3 месяца назад
വീടിൻറെ ചുറ്റും വെള്ളം കളിക്കുന്നത് എത്ര ദിവസം ചെയ്യണം
@yamunack3700
@yamunack3700 3 месяца назад
ഞാൻ വര്ഷങ്ങളായി ജോലി ചെയ്യുന്നു. എന്നാൽ കയ്യിൽ ഒന്നും നിൽക്കില്ല. യാതൊരു ബാധ്യത യും ഇല്ല് എന്നിട്ടും കയ്യിൽ വരുന്നതുപോലെ നഷ്ടം ആകുന്നു
@sumangalarnair5638
@sumangalarnair5638 4 месяца назад
ഹരി ജി ജോലി കിട്ടാൻ വേണ്ടിയുള്ള എന്തെങ്കിലും പൂജയോ മന്ത്രമോ ഉണ്ടോ എഞ്ചിനീയറിംഗ് കഴിഞ്ഞതാ പാലടത്തും ജോലി ചെയ്തു ഒരു ഗുണവ് മില്ല ഒറ്റ പൈസ പോലും ഇല്ല വീട് ചിലവിനും കിട്ടുന്നില്ല കിട്ടുന്നത് കയ്യിൽ നില്കുന്നുമില്ല എന്നും കലഹം ഇങ്ങനെ പോയാൽ എന്താകുമെന്നറിയില്ല എന്റെ മരുമകന് വേണ്ടിയാണ് എന്തെങ്കിലും മാർഗം പറഞ്ഞു തരണേ നല്ല ജോലി കിട്ടണം
@Ayiravallimedia
@Ayiravallimedia 4 месяца назад
നമ്മുടെ ചാനലിൽ നിറയെ പരിഹാരങ്ങൾ ഉണ്ട്
@shabnamchayakkoth4435
@shabnamchayakkoth4435 4 месяца назад
നാടൻ പണിക്ക് പോയാൽ ദിവസം 900 കിട്ടും വാർക്ക പണിക്ക് പോയാൽ 1 100. ഭണ്ഡാരി പണിക്ക് പോയാ ദിവസം 1400. ജോലി ഒഴിവുകൾ ഒരുപാടുണ്ട് , എല്ലാം ബംഗാളികൾ നികത്തുന്നു
@shabnamchayakkoth4435
@shabnamchayakkoth4435 4 месяца назад
കാലത്തെഴുന്നേറ്റ് തേങ്ങാ പറിക്കാനെങ്കിലും പോഡെ 100 തെങ്ങിന് രൂപാ 4000 കിട്ടും
@jayarajan8254
@jayarajan8254 3 месяца назад
'ഇത് എല്ലാം എൻ്റെ വിട്ടിൽ വരുന്നത് അതിൻ്റെ ബുദ്ധിമുട്ടുകൾ നിരന്തരം അനുഭവിക്കുന്നും
@Sajeevan-ri7ew
@Sajeevan-ri7ew 3 месяца назад
Pavam jeevikal
@minianilkumar723
@minianilkumar723 3 месяца назад
ഹരിജി എന്റെ മകന്റെ നാൾ അത്തം മകൾ മകം ഈ വർഷം നല്ല ജോലി കിട്ടുമോ വിദേശത്തു പോകാൻ സാധിക്കുമോ അതിന് എന്തെങ്കിലും ക്രിയകൾ ഉണ്ടോ പറയാമോ 😮😮😮
@user-bw8us6dh6q
@user-bw8us6dh6q 4 месяца назад
കാക്കയും അണ്ണനും വന്നു ഭക്ഷണം കൊടുക്കാറുണ്ട്
@sumangalakr9706
@sumangalakr9706 4 месяца назад
നമസ്കാരം 🙏🙏🙏🙏🙏 ടെൻഷൻ മാറാൻ എന്താണ് ചെയ്യേണ്ടത്.
@zillionaire23
@zillionaire23 3 месяца назад
ഡോക്ടറെ കണ്ടാൽ മതി
@kalyanikalyani7667
@kalyanikalyani7667 4 месяца назад
നമസ്തെ... ജി ഈ വവ്വാൽ വീടിന്റെ ടൈൽ ഓടിന്റെ കീഴിൽ ഉണ്ട് അകത്തു കയറാറില്ല ഇത് ദോഷം ആണോ
@bash625
@bash625 4 месяца назад
എൻ്റെ വീട്ടിൽ വെള്ളിയും ചൊവ്വയും കറുത്ത വലിയ അട്ട വരുന്നു അത് ദോഷം ആണോ
@Rijil6688Kerala
@Rijil6688Kerala 4 месяца назад
അമ്പലത്തിൽ പോകണമെന്നുണ്ട്. പോകാൻ പറ്റുന്നില്ല. ഇതെല്ലാം ഇപ്പൊ ഉണ്ട്.
Далее
#актив
0:10
Просмотров 1,8 млн