Bro... Here in bangalore for Christmas every Christian family will hang a wreath in the main door... It's a tradition... Not only in Canada... It has got a meaning about the birth n death of Christ... It's nothing but a symbolism for us to remember Christ death.... And this is followed around the world....
Brazil nuts are really good and tastier than walnuts anyways and high amount of omega 3 and that’s why they are expensive.that and Macedonia nuts are a must try.
ഇതു കണ്ടിട്ടെ നാട്ടിലുള്ളോരെല്ലാം കോസ്കോയിപ്പോയി വാങണേ.മുഴുവനായി കാണണേ. നല്ല അറിവുകിട്ടും.North America യിൽ താമസിക്കുന്നോർക്കെ ഇതുവരെ അറിയാത്ത പലകാര്യം പഠിക്കാം
അനീഷിന്റ വീഡിയോ ഇഷ്ടപ്പെട്ടു മാവേലിക്കര എവിടെയാണ് വീട് എന്റെ വീട് mavk കൃഷ്ണ സ്വാമി അമ്പലത്തിന്റെ അടുത്താണ് എന്റെ മകൻ അമൃത് രാജ് same രീതിയിൽ toronto യിൽഎത്തി ഞാനും ആറു മാസം അവിടെയായിരുന്നു അജാക്സ് enna സ്ഥലത് Bramton lum റിലേറ്റീവ്സ് ഉണ്ട് അമൃത് Bmo yil ആണ് ethi
Cheattaaa.. Njn digital marketing natil 2 year work experience ind. Uk il digital marketing masters cheyyunnu. Enik canda il job nu apply cheyan pattoo? Kitan scope indoo?
Hi. Brampton part time jobs oke available ano. Njan algoma universityil admission adukan ayirunu. Do u have any idea. Reply plz brother😊. I heard that its hard to get job there
കോസ്കോ ഇവിടെ ഡൌൺ അണ്ടറിലും ഉണ്ടെന്ന് പറയാൻ പറഞ്ഞു 😉 ...ലൊക്കേഷൻ ന്റെ എണ്ണം കുറച്ചു കുറവാണ്...പിന്നെ ചില സ്പെസിഫിക് പ്രോഡക്ട് ഇവിടുത്തെ കോസ്കോ യിൽ കിട്ടത്തില്ല