Тёмный

"Chefന് പുറമേ എനിക്ക് ആരോടും പറയാത്ത മറ്റൊരു ആഗ്രഹം കൂടിയുണ്ട്"; മനസുതുറന്ന് Nikhil 

News18 Kerala
Подписаться 3,1 млн
Просмотров 186 тыс.
50% 1

Autism തളർത്തിയ അപ്പുവിന് പ്രിയപ്പെട്ടത് അവന്‍റെ ചേട്ടനാണ്. അവൻ വെറും ചേട്ടനല്ല ചേട്ടച്ഛനാണ് അപ്പുവിന്. News18 വാർത്തയ്ക്ക് പിന്നാലെ Nikhilനെയും കുടുംബത്തെയും Raj Bhavanലേക്ക് ക്ഷണിച്ച് GovernorArif Mohammed Khan.
#autismawareness #autism #schoolstudents #malayalamnews #keralanews #news18kerala #todaynews #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Опубликовано:

 

21 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 123   
@bobyjersonjerson8717
@bobyjersonjerson8717 5 месяцев назад
എത്ര സംസ്ക്കാരസമ്പന്നമായ 'മര്യാദയുള്ള സംസാരം ആ അമ്മയുടേം മോൻ്റേം
@vikramanraghavan3041
@vikramanraghavan3041 5 месяцев назад
മോനെ വര്ണാഭമായ കാഴ്ചകളെക്കാൾ മോൻ വിചാരിക്കുന്ന കർമ്മവും ധർമവും മറക്കാതെ തന്നെ മുന്നോട്ടു പോകുക. ഈശ്വരൻ എന്നും എപ്പോഴും കൂടെ ഉണ്ടാകട്ടെ.
@nafeesakarim5457
@nafeesakarim5457 5 месяцев назад
മോനെ നീയാണ് ഈ സമൂഹത്തിനു മാതൃക ഈ പ്രായത്തിൽ കുടുംബത്തിൽ എന്തെങ്കിലും ചെയ്യാൻ മടിക്കുന്ന കുട്ടികൾ ആണ് അധികം എന്നാൽ മോൻ്റെ പ്രവൃത്തികൾക്ക് നാളെ നല്ല ഒരു ഭാവി ജീവിതം ദൈവം തരും പതറാതെ മുന്നോട്ടു പോവുക
@sasikalasvlogs
@sasikalasvlogs 5 месяцев назад
നിഖിലിന്റെ ജീവിത വഴിയിലേക്ക് വെളിച്ചമായ ഈ വർത്താ ചാനലിന് അഭിനന്ദനങ്ങൾ 🙏🏻🙏🏻
@user-or2um7ue9t
@user-or2um7ue9t 5 месяцев назад
മോന് ദൈവം ഒത്തിരി ജ്ഞാനം നൽകി അനുഗ്രഹിച്ചിട്ടുണ്ട്. ദൈവത്തെ സ്നേഹിക്കുന്നവർക്ക് ദൈവം അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിക്കുന്നു🙏🙏
@joyjoseph3728
@joyjoseph3728 5 месяцев назад
സഹായം ഏതുവിധമായാലും ആർക്കായാലും അത് ദൈവത്തിന്റേതാണ് സഹായം ചെയ്യുന്നവർക്ക് അതുകൊണ്ട് ദൈവത്തിന്റെ കൃപയുണ്ടാകും.
@estherthomas1837
@estherthomas1837 5 месяцев назад
അവന്‍റെ സാഹചര്യങ്ങൾ അവനെ പ്രായത്തിനു മേലെ പക്വത ഉള്ള കുട്ടി ആക്കി .ദൈവം ആ മോനെയും , കുടുംബത്തെയും കൂടുതലായി അനുഗ്രഹിച്ചു കാക്കട്ടെ 🙏
@bharathitv4472
@bharathitv4472 5 месяцев назад
ചിരി കൊണ്ടു പൊതിയും മൗന ദു:ഖങ്ങൾ ചിലരുടെ സമ്പാദ്യം എന്നല്ലേ മോനെ . ഇന്നത്തെ ന്യൂജനറേഷൻ കുട്ടികൾക്ക് മോൻ ഒരു പാഠമാകട്ടെ. ദൈവം മോനെ കാത്തുരക്ഷിക്കും. ഒരു പെൺകുട്ടി പോലും ഈ കാലത്ത് അടുക്കള പണി ചെയ്യുന്നില്ല. 10:04 10:09
@jalajakumari3016
@jalajakumari3016 5 месяцев назад
സത്യം 🙏👌❤️
@newrayan8287
@newrayan8287 5 месяцев назад
വളരെ വളരെ സന്തോഷം മോനെ ❤❤❤
@UshadeviMp
@UshadeviMp 5 месяцев назад
ഈശ്വരാ ൽ ഗ്രഹം എന്നും നിഖിലിനും കുടുംബത്തിനും ഉണ്ടാവട്ടെ. നല്ല പക്വതയുള്ള മോൻ❤❤❤❤
@lahitharm7112
@lahitharm7112 5 месяцев назад
പോസറ്റീവ് ആയി ഇരുന്നാ പോസറ്റിവ് സംഭവങ്ങൾ എത്തും negative ചിന്തിച്ചാnegative മാത്രമേ വരൂ... അതു കൊണ്ട് Be Positive❤❤❤
@LikhithaAnil-tj2po
@LikhithaAnil-tj2po 5 месяцев назад
👍👍👍👍
@rosammata683
@rosammata683 5 месяцев назад
നിഖിൽ, അഭിനന്ദനങൾ.... 🙏🙏🙏🌹🌹🌹🌹❤❤❤❤
@vinodkumarvvasudavannair298
@vinodkumarvvasudavannair298 5 месяцев назад
ഭയങ്കര മെച്ചൂരിറ്റിയുള്ള കുട്ടി.. പാവം ❤
@prabhachandran4852
@prabhachandran4852 5 месяцев назад
മോനെ god bless you, മോന്റെ ഓരോ വാക്കും ഇന്നുള്ള മോന്റെ പ്രായത്തിലുള്ള ഓരോ കുട്ടിയും കേട്ടിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു എല്ലാ നല്ലതിന് ആവട്ടെ
@annambabu2280
@annambabu2280 5 месяцев назад
Eppozhum daivam kudeyundu. Go ahead. Manasu thalartharuthu. God bless you.
@meeravr4593
@meeravr4593 5 месяцев назад
എല്ലാ ആഗ്രഹങ്ങളും നേടാൻ കഴിയട്ടെ🙏👍
@selvamani1807
@selvamani1807 5 месяцев назад
I am proud❤ you son god bless you l love you son.
@lillykuttyvarughese6273
@lillykuttyvarughese6273 5 месяцев назад
ദൈവ० അനുഗ്രഹിക്കട്ടെ🙏🙏
@padmanair8708
@padmanair8708 5 месяцев назад
മോനേ ദൈവം അനുഗ്രഹിക്കട്ടെ. നിന്നെ പോലെ ഒരു മോനേ കിട്ടിയത് ആ അമ്മയുടെ ഭാഗ്യം. എന്നും നല്ലത് വരട്ടെ എന്ന് ഈ അമ്മ പ്രാർത്ഥിക്കുന്നു.
@saranyasaranya0047
@saranyasaranya0047 5 месяцев назад
Ente Rand aniyankuttanmarkum nallath varatte❤ Ammakkum iniyangot santhoshathinte naalukalakatte😊😊😊😊
@ramlathpa7866
@ramlathpa7866 5 месяцев назад
God bless you more and more !
@lovelyvt8221
@lovelyvt8221 5 месяцев назад
God is with u mone
@meeraramakrishnan4942
@meeraramakrishnan4942 5 месяцев назад
God bless you ❤❤❤❤
@hamdanhamdu4959
@hamdanhamdu4959 5 месяцев назад
മോനു ദൈവം തന്ന അനുഗ്രഹം ഉന്നതങ്ങളിൽ എത്തിക്കട്ടെ ❤❤❤❤
@marvar8497
@marvar8497 5 месяцев назад
Congratulations Nikhilmon. All the best for your days ahead. You are the role model for todays children. Despite all these publicity, please be grounded. Be aware of your responsibility towards your Mother and brother. Our prayers are for you.
@renukanair7528
@renukanair7528 5 месяцев назад
നല്ല പക്വതയും വിവേകവും ഉള്ള മോൻ എപ്പോഴും ഭഗവാൻ അനുഗ്രഹിക്കട്ടെ
@raihanath6213
@raihanath6213 5 месяцев назад
എ നിക്ക് ബി ന്ന ഷേശി യുള്ള മകൾ ഉണ്ട്‌ ഈ അവസ്ഥയിലൂടെ കടന്ന് പോവുന്നു കോഴിക്കോട് ബാലുശ്ശേരി ആണ്സ്കൂളിൽ ഒരു വാഹനസൗ ക ര്യം ഇല്ല ഞങ്ങൾ ബുധിമുട്ട് അഅനുഭവിക്കുന്നു
@finimolmathew6091
@finimolmathew6091 5 месяцев назад
Balusseri Evidey anne place
@user-fy8vy3zn8u
@user-fy8vy3zn8u 5 месяцев назад
മോനെ ആന്റിയും ഇതേ അവസ്ഥയിൽ ആണ്.എനിക്ക് മോൾ ആണ്.. ഒരു സ്ഥാപനം ഉടൻ തുടങ്ങും വസ്തു ഉണ്ട്.. കിണർ കുഴിച്ചു... കെട്ടിടത്തിന്റ പണി ഉടൻ തുടങ്ങും... എന്റെ മോളെ safe ആക്കണം അതുപോലെ കുറെ കുഞ്ഞുങ്ങളെയും... പത്തു വർഷം കൊണ്ട് ഞാൻ ഈ കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്നു എന്നാൽ ആകും വിധം.. ❤🙏
@Sheena-is5rs
@Sheena-is5rs 5 месяцев назад
എനിക്ക് അവിടെ ഒരു ജോലി തരുമോ.
@user-bj6ux3gb5w
@user-bj6ux3gb5w 5 месяцев назад
God's love ❤🎉
@leelamachako8481
@leelamachako8481 5 месяцев назад
God,s gift.
@marysebastian8316
@marysebastian8316 5 месяцев назад
How mature you are Nikhil ...
@MiniSunny-ze5fr
@MiniSunny-ze5fr 5 месяцев назад
മക്കളെ ദൈവം
@maryjainy766
@maryjainy766 5 месяцев назад
God bless you
@meeravr4593
@meeravr4593 5 месяцев назад
നല്ല പക്വതയുള്ള അമ്മയും മകനും👍👍
@vijayakumarikn2378
@vijayakumarikn2378 5 месяцев назад
May. Godbless you. Nikhion
@rajiniprrajinipr37
@rajiniprrajinipr37 5 месяцев назад
God bless you nigil🎉🎉🎉
@lizyraichal7294
@lizyraichal7294 5 месяцев назад
🎉freely open talk🎉🎉May God bless you.🎉
@kik722
@kik722 5 месяцев назад
Love this boy
@ancythomas402
@ancythomas402 5 месяцев назад
Good boy🎉❤😊
@pravi814
@pravi814 5 месяцев назад
❤❤❤❤God Bless these kids and mother 🥰🥰🥰🙏🏻🙏🏻🙏🏻
@jessyfrancis3641
@jessyfrancis3641 5 месяцев назад
Thank god
@BindhuJochen
@BindhuJochen 5 месяцев назад
God bless you🙏🙏🙏❤❤❤
@craftscorner1771
@craftscorner1771 5 месяцев назад
Nikhil never loseyourstudies godwillhelpyou. Continue your study neverloseyourresponsibilities
@sreedeviraveendran2981
@sreedeviraveendran2981 5 месяцев назад
God is with u mone❤❤❤
@fathi9714
@fathi9714 5 месяцев назад
സാഹചര്യങ്ങൾ നമ്മളെ എന്തിനും പഠിപ്പിക്കും
@sabeenaanzar435
@sabeenaanzar435 5 месяцев назад
God bless you mone❤️❤️
@kottayilhouse
@kottayilhouse 5 месяцев назад
new 18 .. salute
@rasilulu4295
@rasilulu4295 5 месяцев назад
Moneum kudumbatheum. Allahu anugrahikatte🤲
@ramanib3526
@ramanib3526 5 месяцев назад
GodsLove
@user-xs5rw1op2b
@user-xs5rw1op2b 5 месяцев назад
ന്യൂസ് 18ഇനിയുഠകഴിവ്ഉളളവൊരകാണാൻകഴിയുഠ❤❤❤❤❤
@indirab3851
@indirab3851 5 месяцев назад
God bless🙏🙏🙏❤❤❤❤
@naturenest5449
@naturenest5449 5 месяцев назад
God bless you my child❤
@ayshamavady8462
@ayshamavady8462 5 месяцев назад
നിഖിൽ മോനെ 👍👍♥️♥️👍👍
@expert_-bro
@expert_-bro 5 месяцев назад
He is a Gem...💎
@sinigeorge3895
@sinigeorge3895 5 месяцев назад
Mone, Athoru avasthayil ayalum sathoshamayirikuka
@user-xs5rw1op2b
@user-xs5rw1op2b 5 месяцев назад
നിഖിൽ കണ്ണ്നിറഞ് പോയി മോനേ ❤❤❤❤❤ അപ്പു ❤❤❤❤ അമ്മേ ❤❤❤❤❤❤
@bincyvs
@bincyvs 5 месяцев назад
Njanum ethupole anu jevikunnath orudivasam njanum rakshapedum😔
@emilyfrancis5599
@emilyfrancis5599 5 месяцев назад
God bless you mone
@vmsoosamma9276
@vmsoosamma9276 5 месяцев назад
അടഞ്ഞ വഴികളെ തുറക്കാൻ ദൈവത്തിനെ കഴിയു 🙏🙏
@user-cj3mc7mz5b
@user-cj3mc7mz5b 5 месяцев назад
First importance studies നു് നൽകുക. Complete ur studies in a good way. Then think about ur passions like acting in movies. God bless you ❤
@makhbulhussain6625
@makhbulhussain6625 5 месяцев назад
Enikku 36 years aayi, ithrem maturity ithevare aayittillaa
@ThennalAidda
@ThennalAidda 5 месяцев назад
Monea❤
@arunsatisheasyjobs3895
@arunsatisheasyjobs3895 4 месяца назад
midukkan, God bless him
@ushapb5842
@ushapb5842 5 месяцев назад
Ente mone.....❤😊
@manjuambrose1408
@manjuambrose1408 5 месяцев назад
❤❤❤
@shemisham1879
@shemisham1879 5 месяцев назад
Ella aagrahangalum mattullavarude sahayathal sadichal athinoru arthamilla...ellam parisramichu nediyedukkanam ..athinanu..kooduthal thilakkam
@ShylajaAshokan-pz9ru
@ShylajaAshokan-pz9ru 5 месяцев назад
Nalla pakkathaula kutty
@jayastephanose4142
@jayastephanose4142 5 месяцев назад
ഇത്ര പക്വതയോട്‌ കാര്യങ്ങളെ അഭിമുഖി കരി ക്കുന്ന മോനെ ദൈവം കൂടുതൽ ശക്തിക്കരിക്കട്ടെ
@Muneermncy
@Muneermncy 5 месяцев назад
@valsalavijayan6900
@valsalavijayan6900 5 месяцев назад
മോനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹❤
@vmsoosamma9276
@vmsoosamma9276 5 месяцев назад
മോനെ, ദൈവത്തെ അറിയുന്നവർക്ക് ദൈവം ഒരുക്കുന്ന വഴികളാണ്, അതിന് എന്നും ദൈവത്തോട് നന്ദി ഉള്ളവരായിരിക്കുക ദൈവം അനുഗ്രഹിക്കട്ടെ
@basheervk3785
@basheervk3785 5 месяцев назад
👍
@anilkumarkunnathbalaramana9631
@anilkumarkunnathbalaramana9631 5 месяцев назад
Yes
@thomasvc7263
@thomasvc7263 5 месяцев назад
എത്ര കിട്ടിയാലും തൃപ്തി വരാത്ത പുതു തലമുറക്ക് നിഖിൽ ഒരു പാഠമാണ്
@Annumariya-kh9xo
@Annumariya-kh9xo 5 месяцев назад
ന്യൂസ്‌ 18🔥🔥
@user-js5sc6bp4r
@user-js5sc6bp4r 5 месяцев назад
👍 👍 👌 🙆‍♀️
@mishalkoombara3940
@mishalkoombara3940 5 месяцев назад
ദൈവം അനുഗ്രഹിക്കട്ടെ മോനെ
@veeranuaq7310
@veeranuaq7310 5 месяцев назад
👍👍👍
@rosammata683
@rosammata683 5 месяцев назад
ക്ഷമാപൂർവ്വം എല്ലാത്തിനെയും നേരിടുക
@ambikanair2300
@ambikanair2300 5 месяцев назад
Prepare for the future m
@neelambaridevaragam5043
@neelambaridevaragam5043 5 месяцев назад
Thank You Universe.🙏🙏🙏💖💖💖 Thanks God 🙏🙏🙏💖💖💖
@elizabethjoy8544
@elizabethjoy8544 5 месяцев назад
God bless all🙏
@carzzup7357
@carzzup7357 5 месяцев назад
This is media power in public
@vijayalakshmi.k5717
@vijayalakshmi.k5717 5 месяцев назад
Midukan❤❤
@sreekalagopakumar3666
@sreekalagopakumar3666 5 месяцев назад
👍mone bhagavan kakkum
@BijuAbraham-kx2qy
@BijuAbraham-kx2qy 5 месяцев назад
News🎉18🎉❤🎉❤🎉❤🎉❤🎉❤🎉
@jenniferann3373
@jenniferann3373 5 месяцев назад
❤❤
@philominageorge6023
@philominageorge6023 5 месяцев назад
❤❤❤❤
@sreedevibalan8873
@sreedevibalan8873 5 месяцев назад
❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻
@ashishalex9227
@ashishalex9227 5 месяцев назад
All the best wishes dear ❤
@user-ux7sv7hp5j
@user-ux7sv7hp5j 5 месяцев назад
ഈ അമ്മയുടെയും, മകൻ്റെയും, രോഗം ഒരു പരിധി വരെ മാറ്റാൻ എന്നേക്കൊണ്ടു കഴിയുമെന്നു തോന്നുന്നു. വിശദമായി അറിയാൻ താല്പര്യമുണ്ടെങ്കിൽ മറുപടി തരിക.
@kunjimmakm6875
@kunjimmakm6875 5 месяцев назад
Nallatavaratta
@sujasujs.s1943
@sujasujs.s1943 5 месяцев назад
Mone🙏🙏🙏🙏🙏🙏
@user-yg9rt2hl5x
@user-yg9rt2hl5x 5 месяцев назад
❤❤❤❤❤
@susanmathew2633
@susanmathew2633 5 месяцев назад
🙏🙏🙏🙏🙏❤🎊
@vijaylakshmik635
@vijaylakshmik635 5 месяцев назад
Best wishes❤😅
@rathnamamp1234
@rathnamamp1234 5 месяцев назад
fifa the first place in the world cup
@musthafapk8287
@musthafapk8287 5 месяцев назад
നന്നായി മൊനെ ഇവിടെ ഗവർമെന്ററുo മുഖ്യമന്തിയും മറ്റു പാർട്ടിക്കാരും ഒന്നും ചെയ്യില്ല. തളരാതെ മുന്നൊട്ട് പൊവുക.
@ushaamma5014
@ushaamma5014 5 месяцев назад
പക്വത ഉള്ള കുട്ടി
@user-nq6oj8zx8g
@user-nq6oj8zx8g 5 месяцев назад
Daivathe marakkallee monee
@vasudevannairv9061
@vasudevannairv9061 5 месяцев назад
In
@KadeejaMp-po1vd
@KadeejaMp-po1vd 5 месяцев назад
Mudukattine.kanalle
Далее
HOW DID SHE WIN??
00:49
Просмотров 16 млн
Happy 4th of July 😂
00:12
Просмотров 13 млн
HOW DID SHE WIN??
00:49
Просмотров 16 млн