Тёмный

Chef Pillai 04 | Charithram Enniloode 2242 | Safari TV 

Safari
Подписаться 2,8 млн
Просмотров 91 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 123   
@SafariTVLive
@SafariTVLive Год назад
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
@tggopakumartg6573
@tggopakumartg6573 Год назад
കെ ജയകുമാർ സാറിന്റെ എപ്പിസോഡ് ഇപ്പോൾ കാണുന്നില്ല. തുടർന്ന് വരുമോ
@yasarsayed5683
@yasarsayed5683 Год назад
0
@akhilzachariah8253
@akhilzachariah8253 Год назад
ഏറ്റവും കൂടുതൽ നന്ദി പറയേണ്ടത്‌ സന്തോഷ് ചേട്ടനോടാണ്, ഇദ്ദേഹത്തെ ഗസ്റ്റ്‌ ആയി കൊണ്ടുവന്നതിന്..💚
@kmmohanan
@kmmohanan Год назад
പണി പാളിയിരുന്നെങ്കിൽ മറ്റൊരു " ഹെഡ് കോൺസ്റ്റബിൾ കുട്ടൻപിള്ള" കേരളാ പോലീസിൽ പിറക്കുമായിരുന്നു! ❤️❤️❤️നന്മയുള്ളവർക്ക് നല്ലവഴി🙏❤️❤️❤️
@AjithSNairAgri
@AjithSNairAgri Год назад
പ്രഫഷനെ ഇത്രത്തോളം പ്രണയിക്കുന്ന ഒരു വ്യക്തിയെ ഞാൻ കണ്ടിട്ടില്ല🔥🔥.. പുഞ്ചിരിയും എളിമയും👌👌 ❤️❤️ഇനിയും ഉയരങ്ങളിൽ എത്തും എന്നതിൽ തർക്കമില്ല ❤️❤️നന്ദി സഫാരി 🔥🔥🔥
@dimlightvlog
@dimlightvlog Год назад
Hal bus 330 .നിങ്ങൾ പറഞ്ഞ കാലഘട്ടത്തിൽ ഞാൻ സെന്റർൽ സ്ട്രീറ്റ് ഹോട്ടൽ empire ഉണ്ടാരുന്നു.ഞാൻ കൊടിഹള്ളി ലീല പാലസിന്റെ പുറകിൽ sony യുടെ ഓപ്പോസിറ്റ് ആയിരുന്നു താമസം.ഞങ്ങൾ കുറേ പേർ അവിടിരുന്ന് സ്വപ്നം കണ്ടതാ ഇത് പോലെ.രാത്രി 2 മണിക്ക് hal ബസിന് 3 രൂപ കൊടുത്ത് വരുന്നത് ഒരു രസ്മായിരുന്നു. നിങ്ങൾ കണ്ടിട്ടുണ്ടാകും mg റോഡിലെ ചാവക്കാട് കാരൻ മുഹമ്മതിന്റെ സൈക്കിൾ ചായ കുടിച്ചു .രാത്രി 3,4 മണിക്കൊക്കെ അവിടെ ഹോട്ടൽ പണി കഴിഞ്ഞു വരുന്നവരുടെ തിരക്കായിരിക്കും
@army12360anoop
@army12360anoop Год назад
എന്നിട്ട് താങ്കൾ എന്തായി
@dimlightvlog
@dimlightvlog Год назад
@@army12360anoop ഞാൻ നല്ലോരു ജോലി നേടി ഇപ്പോൾ ഹാപ്പി പിന്നെ നമ്മുടെ ചാനൽ 😄😄😄😄
@tggopakumartg6573
@tggopakumartg6573 Год назад
സന്തോഷമുള്ള നല്ല ചിരി. ഇത് കാണുന്നവർക്ക് പോസറ്റീവ് എനർജി ഉണ്ടാക്കും
@babupaulose269
@babupaulose269 Год назад
The most beautiful motivating story feels ever in TV Safari.
@motherslove686
@motherslove686 Год назад
when u where in HAL, I was also there... I can understand your life.. i was also a hardworking youngster, trying to hit success in life! all those memories came to me when you said about HAL/Domlur... I also lived in Marathahalli during the Marathahalli bridge construction(to itpl)
@jacobthomas9419
@jacobthomas9419 Год назад
ഇത്രയും വിനയം ഉള്ള ഒരാൾക്ക് പറ്റിയ പണി അല്ല പോലീസ് ജോലി. അത് കിട്ടാതെ പോയത് നന്നായി അല്ലേൽ ഇന്ന് ലോകം അറിയുന്ന ഒരു ഷെഫ് ആയി മാറില്ലായിരുന്നു. ഒത്തിരി വിനയം ഉള്ള ഷെഫ് 🥰
@mathewabraham6323
@mathewabraham6323 Год назад
ത്രിലോകങ്ങൾ ഉടയവനെ നിൻ കൃതികൾ എത്രയോ വിസ്മയം🙏🏼😔
@Water_jet
@Water_jet Год назад
വിനയം ഇല്ലാത്തവരേയല്ല പോലീസിൽ എടുക്കുന്നത്..... പോലീസിൽ ചേർന്ന ശേഷമാണ് വിനയം പോവുന്നത്.... ⚡️
@smitheshnair9453
@smitheshnair9453 Год назад
ഇന്ന് ആണെങ്കിൽ നാഗപ്പൻ അണ്ണന്റെ കത്ത് മതിയാരുന്നു.....
@jofindanejames827
@jofindanejames827 Год назад
🤣🤣
@varghesekurian7037
@varghesekurian7037 Год назад
A person with all the right human qualities. Very inspiring.
@lijojohn21
@lijojohn21 Год назад
Hi Chef, It's always inspiring your stories.. When you said Calicut, I remember Malabar Palace ODC work, part-time job in kitchen, HK attended, later worked as waiter.. It's wonderful experience memories... It's nice that you were our neighbour at Annasandrapaya.. I stay in Annasadrapalya for quiet long time.. I wish can meet you soon at Bangalore,
@ajithramachandran3528
@ajithramachandran3528 Год назад
ഒരിക്കലും മറക്കാൻ പറ്റാത്ത ഓർമ്മകൾ സമ്മാനിച്ച ബാംഗ്ലൂർ.. 95 മുതൽ 99 വരെയുള്ള പഠനകാലം. ഒരുപാട് നല്ലവരായ സുഹൃത്തുക്കളെ സമ്മാനിച്ച ബാംഗ്ലൂർ, ഒരുപാട് മിസ്സ് ചെയ്യുന്നു..
@saneeshsoman9968
@saneeshsoman9968 Год назад
Enth rasayita ee narration.. god bless you sir.
@pattinikidannuchatharajave3589
3episodum kandu urangan neram 4mathe episodum vannu🤗😊 👌🏻tnx.....
@THE_CLOCK.
@THE_CLOCK. Год назад
Really inspiring chetta.. and a model for the youth to follow your hard working skill, learning nature,and your simplicity.....hats off u chetta
@ajithsr1962
@ajithsr1962 Год назад
Police written test 27/01/2000. Physical test starts 2/5/2002 I am also a candidate and a police officer for seven years
@dasks5278
@dasks5278 Год назад
ഇതൊക്കെ കേൾക്കുമ്പോളാണ് ഞാൻ ഒകെ ന്ത്‌ അലസനാണെന്ന് എനിക്ക് തന്നെ മനസ്സിലാകുന്നത്
@amarnathsv5341
@amarnathsv5341 Год назад
Me too😄
@Heisenb3rgg
@Heisenb3rgg Год назад
Aysheri. Enki njnum und
@oyessunil
@oyessunil Год назад
ഒട്ടും ബോറടിക്കാതെ കേട്ടിരുന്നു 👍🏻 സഫാരിക്ക് നന്ദി 🙏🏻
@neethinair1024
@neethinair1024 Год назад
You have a very inspiring story to share . 🎉 Stay blessed....
@jensonjoy6816
@jensonjoy6816 Год назад
മുൻകൂട്ടി കാണാൻ ഉള്ള കഴിവ് അപാരം ❤️
@kkstorehandpost2810
@kkstorehandpost2810 Год назад
ബിസ്സി ബേളെ ബാത്ത് ❤️
@sathyanm6660
@sathyanm6660 Год назад
His success is his passion for the profession.
@Ajeeshbhaskaran1
@Ajeeshbhaskaran1 Год назад
ജീവിതം അങ്ങനെ ആ... ഈ ജീവിതം ഒരുപാട് പഠിപ്പിക്കുന്നു 😍😍😍😍😍😍❤️❤️❤️
@kadargather1989
@kadargather1989 Год назад
Thanks to God for The Great Chef Pillai..❤
@mumstreat8126
@mumstreat8126 Год назад
Hats off to you Chetta👌👌🙌🙌👍👏❤️❤️❤️
@nisanthrr6045
@nisanthrr6045 Год назад
താങ്കളുടെ വന്നവഴി മറക്കത്തെയുള്ള പെരുമാറ്റം അത് പുതിയ തലമുറയിലുള്ളവർക് വളരെ കുറവാണ് ജീവിതത്തിൽ നല്ല നിലയിൽ എത്തിയിട്ടും പഴയ കാര്യങ്ങൾ ഒരു മറയും കൂടാതെ സംസാരിക്കുന്ന പിള്ള ചേട്ടന് ഇനിയും ഉയരങ്ങൾ കിഴടക്കാൻ കഴിയട്ടെ
@anooppvr85
@anooppvr85 Год назад
2002 ഇൽ ഹോട്ടൽ മാനേജ്മെന്റ് തിരുവനന്തപുരം ചാവറ ഇന്സ്ടിട്യൂട്ടിൽ പഠിക്കുന്ന സമയം ഔട്ട്‌ ഡോർ ട്രെയിനിങ് ന്റെ ഭാഗമായി കോവളം അശോക ഹോട്ടലിൽ ജോലി ചെയ്തിട്ടുണ്ട്. പക്ഷെ അവിടുത്തെ ചില സ്റ്റാഫ്‌ ന്റെ പെരുമാറ്റം ആ മേഖലയിൽ നിൽക്കണ്ട എന്ന തീരുമാനം എടുക്കേണ്ടി വന്നു. ഇന്ന് എത്തി നിൽക്കുന്ന സ്ഥലം ഞാൻ ആയിട്ട് ഒരു ആഗ്രമില്ലാതെ വന്നെത്തി നില്കുന്നു.
@danasanthosh3794
@danasanthosh3794 Год назад
എന്നെകിലും താങ്ങളെ ഒന്ന് കാണണം.... സംസാരിക്കണം.... Waiting for Doha opening....
@sureshanmp9862
@sureshanmp9862 Год назад
liked very much
@sajijosephaykkanat477
@sajijosephaykkanat477 Год назад
എന്നെങ്കിലും ആ കൈ ഒന്ന് മുത്തണം ❤️❤️❤️🙏
@ayoobkulangarath9113
@ayoobkulangarath9113 Год назад
പതിനെട്ടു വർഷമായി ഞാനും ഒരു ഹോട്ടലിൽ ജോലി ചെയ്യുന്നു. നമ്മുടെ ജോലി എന്തുമാവട്ടെ വായനാ ശീലം നമ്മുടെ വളർച്ചയിൽ പ്രധാന പങ്കു വഹിക്കുന്നു. നല്ല പുസ്തകങ്ങളെ അറിയാൻ എന്റെ ഈ പേജ് സന്ദർശിക്കുക.
@dineshpillai3493
@dineshpillai3493 Год назад
Super speach 👏👏
@pushpamohan1236
@pushpamohan1236 Год назад
In one of your videos ,u had mentioned a Shyam Sundar when u were at Hotel Leela in Bangalore. Can u tell me if he is a Tamilian, and had his education in Chennai,and is 73/74 years old?
@mpaul8794
@mpaul8794 Год назад
HAL... Ente ബാല്യത്തിലെ ഓർമ്മകൾ 😪😪😪303 bus ആണെന്നാണ് ഓർമ്മ
@AnishBabaIndoAfricanTraveller
Proud of you ❤Chef Pillai Sir
@nevinsalve1902
@nevinsalve1902 Год назад
Wow motivation 🔥🔥🔥🔥
@jalajabhaskar6490
@jalajabhaskar6490 Год назад
Coconut Grove is still there in Church street
@prasadkumar9173
@prasadkumar9173 Год назад
Coconut grove❤️❤️ഒരുപാട് ഓർമ്മകൾ
@valsalasurendranath6657
@valsalasurendranath6657 Год назад
shef pillai sir you are so great god blless you
@sreekanthk5454
@sreekanthk5454 Год назад
ഓരോ എപ്പിസോഡിനും കാത്തിരിക്കുന്നു
@youtubeviewer4116
@youtubeviewer4116 Год назад
Same happened vth me .. cleared written.. failed medical😢.. fell into depression.. but god had some better plan for me😊
@arshin16
@arshin16 Год назад
Inspirational Sir!!!
@jalajabhaskar6490
@jalajabhaskar6490 Год назад
Mmde bisibele bhath..😍😍
@georgejohn2959
@georgejohn2959 Год назад
Enthaa oru feel. 👌🙏
@ssjeevan2350
@ssjeevan2350 Год назад
Great congratulations,💐
@junaidvengadan
@junaidvengadan Год назад
Hardwork ❤🎉
@manumadhavan504
@manumadhavan504 Год назад
Super👍
@Deepasiv
@Deepasiv Год назад
താങ്കളുടെ കഥ നല്ല inspiring
@zenjm6496
@zenjm6496 Год назад
ഹഹ ബിസിബിലെ ബാത്ത് മലയാളികൾക്ക് ഒരു പരീക്ഷണം തന്നെ ആണ്. കർണാടകയിൽ പഠിക്കാൻ പോയപ്പോൾ ഞങ്ങൾ മലയാളികളും നോർത്ത് ഇന്ത്യക്കാരും സമരം വരെ ചെയ്തിട്ടുണ്ട് ഇത് കഴിക്കാൻ പറ്റില്ലാന്ന് പറഞ്ഞു. എനിക്ക് ഇപ്പോഴും അത് ഇറങ്ങില്ല. ശർദി പുഴുങ്ങി വച്ച പോലെ ഒരു സാധനം!
@jayaprakashpp404
@jayaprakashpp404 Год назад
👌👌👌
@shajivarghese6408
@shajivarghese6408 Год назад
Very inspiring. But very fast. More clarity is required when referring places, dates etc.100 മീറ്ററിൽ ഓടി പറയണ്ട.
@army12360anoop
@army12360anoop 9 месяцев назад
അന്ന് പോലീസ് ആയെങ്കിൽ ഇന്ന് ലോകമറിയിമായിരുന്നോ? സാർ
@pranavpeterfilms3582
@pranavpeterfilms3582 Год назад
Superb🥰🥰🥰🥰
@07K550
@07K550 Год назад
ഇതു വരെ next episode upload ചെയ്യാത്തത് എന്താണ്..?🥴
@sarath9552
@sarath9552 Год назад
100 meter, shot up, rope climb, chinup, long jump ഇത്ര items ആണ് എനിക്ക് ഏറ്റവും easy
@anilraghu8687
@anilraghu8687 Год назад
Bisi Bele bath is difficult to eat first. After few years I also became fan.
@shajanjacob1576
@shajanjacob1576 Год назад
സ്കൂളിൽ പഠിക്കുമ്പോൾ എനിക്ക് സാമ്പാറും മസാല ദോശയും കാണുമ്പോഴെ ഓക്കാനം വരുമായിരുന്നു. ഇപ്പോൾ ഏറ്റവും ഇഷ്ടം.
@sreehari-ps7cu
@sreehari-ps7cu Год назад
LvE❤️
@benjoesha
@benjoesha Год назад
❤🎉 Appreciate
@deepamanoj1215
@deepamanoj1215 Год назад
❤️❤️❤️❤️
@bineeshpappachan179
@bineeshpappachan179 Год назад
😍😍😍❤️
@prameelasuresh8062
@prameelasuresh8062 Год назад
👌
@soumyamathew1202
@soumyamathew1202 Год назад
😍😍
@sidheeqop8329
@sidheeqop8329 Год назад
98-2000കാലഘട്ടത്തിൽ എന്റെ സാലറി മാസം 1200. 😔😔ഡെയ്‌ലി 40രൂപ 😔😔
@bijumathai5758
@bijumathai5758 Год назад
ഇപ്പോളോ
@sidheeqop8329
@sidheeqop8329 Год назад
@@bijumathai5758 ഇപ്പൊ കൂലി ദിവസം 1300..
@bijumathai5758
@bijumathai5758 Год назад
@@sidheeqop8329 പ്രഭാകരാ 😨😨😨😨
@vysakvc1778
@vysakvc1778 Год назад
♥️
@eajrounds6821
@eajrounds6821 Год назад
👍
@sajudaniel7425
@sajudaniel7425 Год назад
🙏
@aneeshbhai9265
@aneeshbhai9265 Год назад
കിട്ടാതിരുന്നത് എത്ര നന്നായി
@endlessdestination5143
@endlessdestination5143 Год назад
Physical fail ayi irikunna njan. But never give up
@bennyjoseph5243
@bennyjoseph5243 Год назад
👏🏻👏🏻👏🏻👏🏻
@adarshasokansindhya
@adarshasokansindhya Год назад
💙
@vipinns6273
@vipinns6273 Год назад
😍👌👏👍♥️
@shijutpunnoose6038
@shijutpunnoose6038 Год назад
എന്നും ഷെഭും കുക്കും തമ്മിലുള്ള വ്യത്യാസം അറിയാൻ കമന്റ്സ് നോക്കുന്ന ഞാൻ🧐🤔🙄🤐😎😖
@BinuIJK
@BinuIJK Год назад
Chef = chief in italian Cook= just cook
@sojoseb
@sojoseb Год назад
First like and comment 😀😀😀
@arunmenon1025
@arunmenon1025 Год назад
Atutha bhagam vegam poratte....
@nijumediacom3908
@nijumediacom3908 Год назад
😍😍✌️
@shadowmedia7642
@shadowmedia7642 Год назад
❤😋❤👍
@jabbarmk
@jabbarmk Год назад
സ്നേഹം വാരി വിതറുന്ന ഒരു ബല്യ പോലീസുകാരനെ ആണ് കേരളത്തിന്‌ അല്ല ഇന്ത്യക്ക് തന്നെ നഷ്ടം ആയത് 😪
@bijeshks2418
@bijeshks2418 Год назад
✌️✌️✌️
@sunishkumar1
@sunishkumar1 Год назад
❤👍👍👍👍👍
@sreejithkallada
@sreejithkallada Год назад
👍👍
@binishapalak9363
@binishapalak9363 Год назад
😂aavanjath nannayi😜..... Bisibilla bath🧐
@nisarchandanaparambil2898
@nisarchandanaparambil2898 Год назад
വെറുതെ വഴി തെറ്റി വന്നതല്ല.. നല്ല ബുദ്ധിശാമർത്യമുള്ള, സ്ഥിരധ്വാനിയായ oruബഹുമുഖപ്രതിഭയാണ് പിള്ള... No wonder...
@ashar4890
@ashar4890 Год назад
2000 കാലത്ത് 15000 ശമ്പളമൊ ?സർക്കാർ ഉദ്യോഗസ്ഥനായിരുന്ന എന്റെ അപ്പന് അന്ന് 3000 രൂപ ആയിരുന്നു ശമ്പളം
@tomv4736
@tomv4736 Год назад
അതുകൊണ്ട്? MNC IT companies used to pay 30K+ per month for a mere 2-3 year experience at that time. അവന്റെ അപ്പന്റെ ഒരു ചർക്കാരുദ്യോഗം 😏
@renjithsivan
@renjithsivan Год назад
Year 2000 pharma company Biocon pay 15 K PG completed biginer. Infy &Wipro more than that
@Mullu007
@Mullu007 Год назад
Police kar arengilum undo??
@sharathshan6689
@sharathshan6689 Год назад
If you became a police man,,, we can't see chef pillai God is great God is written something....
@vijeshpadikathazham7224
@vijeshpadikathazham7224 Год назад
🤔
@alexvarghese2826
@alexvarghese2826 Год назад
Oru moonjiya qualification. Skill is important in developed Nations.
@rineesh0044
@rineesh0044 Год назад
അതെ... സർട്ടിഫിക്കറ്റ് കൊണ്ട് ഒരു കാര്യം ഇല്ല
@infotech5895
@infotech5895 Год назад
Sn. സ്വാമി, രാജസേനൻ തുടങ്ങിയവരെ കൊണ്ടുവരൂ..
@georgemathew4436
@georgemathew4436 Год назад
My ambition to see you personally
@a.p.philip8643
@a.p.philip8643 Год назад
police is not a good job. fully tension.
@alanraju1632
@alanraju1632 Год назад
First
@jithuchandranindian1062
@jithuchandranindian1062 Год назад
അന്ന് പോലീസിൽ കിട്ടാഞത് നന്നായി 💯👍
@gmadhu712
@gmadhu712 Год назад
Super
@sajijosephaykkanat477
@sajijosephaykkanat477 Год назад
❤️🙏❤️
@sanjaypp3844
@sanjaypp3844 Год назад
❤❤❤
@manojjoseph838
@manojjoseph838 Год назад
❤️
@thenairobi410
@thenairobi410 Год назад
@Tramptraveller
@Tramptraveller Год назад
❤❤❤❤❤❤
Далее
Chef Pillai 06 | Charithram Enniloode 2244 | Safari TV
22:17
Lal Jose - 3 | Charithram Enniloode | Safari TV
21:18
What’s your height?🩷🙀💚
00:59
Просмотров 4,3 млн
Chef Pillai 05 | Charithram Enniloode 2243 | Safari TV
24:37
Sajan - 06 | Charithram Enniloode | Sajan | Safari TV
23:34
Chef Pillai 10 | Charithram Enniloode 2248 | Safari TV
23:22