Тёмный

‪@ChekonsOftravancore‬ 

Chekons Of travancore
Подписаться 850
Просмотров 13 тыс.
50% 1

#chekavar #history #ayurveda #kalaripayattu #ezhava #kerala #keralanews #kalari #malayalam #sreenarayanaguru

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 81   
@anoop6301
@anoop6301 7 месяцев назад
ധീവര കുലത്തിൽ നിന്നാണ് മഹാഭാരത ആരംഭം തന്നെ👍
@rijulovarmenianairi6129
@rijulovarmenianairi6129 2 месяца назад
Dheevara and south kerala ezhavas all have same genetics😊
@sureshk.v29
@sureshk.v29 8 месяцев назад
അന്നു ജാതി ഉണ്ടായിരുന്നോ
@chinchilla4
@chinchilla4 Месяц назад
Karnanae enthu paranjju aanu swayamvarathil ninnum exit adichadh 🤔
@anilkumarpk3868
@anilkumarpk3868 8 месяцев назад
ഈഴവരും മഹാഭാരതവുമായ ബന്ധം, ഈഴവരും ശ്രീകൃഷ്‌ണനുമായു ള്ളബന്ധമാണ്...🙏
@JK-xy7ci
@JK-xy7ci 8 месяцев назад
ഈഴവരും ശ്രീ കൃഷ്ണനുമായി എന്തു ബന്ധം ?
@JK-xy7ci
@JK-xy7ci 8 месяцев назад
@@renjithrenjith3772 😂😂
@Songs-i2m
@Songs-i2m 8 месяцев назад
​@😮renjithrenjith3772
@bhargaviamma7273
@bhargaviamma7273 8 месяцев назад
​@@JK-xy7ci അതു ചോയ്ക്കല്ല്..... കാരണം പല വഴിയിലും ആവാം എന്നതിനാൽ.....😮😅
@abhijithk5615
@abhijithk5615 3 месяца назад
🤣🤣sreekrishnan ezhavan aanenn parayathathu nannayi🤣🤣
@vishnukvishnuk4908
@vishnukvishnuk4908 8 месяцев назад
ഇതൊക്കെ കുത്തിതിരുപ്പു ഉണ്ടാക്കാൻ ആണൊ എന്ന് but ഈഴവർ യോദ്ധാക്കൾ തന്നെ സംശയം ഇല്ല...
@Songs-i2m
@Songs-i2m 8 месяцев назад
💪
@nellaisingam3391
@nellaisingam3391 4 месяца назад
ഏതായാലും ഈഴവർക്ക് നമ്പൂതിരി ബന്ധമില്ല. മണവാളർ സംസ്കാരം ഇല്ല. ഈഴവ സ്ത്രീകൾക്ക് തിരുമേനിയൂ മായിട്ടുള്ള കട്ടിൽ കളരി ഇല്ല
@ashwinkumar.s5993
@ashwinkumar.s5993 Месяц назад
Yodhakal alaa adimagal aaan Dutch east India company and British East India company chovanmaare adimagal aayi kondupoya recipet ippozhum ond. Agent aayi aan pravartgichath suriyani Christians aan😂 ,,Avante ammoomede yodhav😂
@sanojsreekumar6107
@sanojsreekumar6107 21 день назад
​@@ashwinkumar.s5993ath ippozhalle mone ehhh...
@chandradas9404
@chandradas9404 10 дней назад
​@@ashwinkumar.s5993കേരളത്തിൽ ആരാ ബ്രിട്ടീഷുകാരുടെ അടിമ അല്ലാത്ത ജാതി 😂എല്ലാരും വെള്ളകാരന്റെ അടിമകൾ അല്ലായിരുന്നോ
@prasannakumarvedavyasan1561
@prasannakumarvedavyasan1561 2 месяца назад
പറയിപെറ്റ പന്തിരുകുലത്തിൽ ഈഴവർ ഉണ്ടായിരുന്നോ
@rijulovarmenianairi6129
@rijulovarmenianairi6129 2 месяца назад
@@prasannakumarvedavyasan1561 parayarude janithakam vere ..baaki ullaverude vere
@unnikrishnan6734
@unnikrishnan6734 2 месяца назад
കമ്മികളുടെ വിവരക്കേട് കളഞ്ഞിട്ടില്ല, ദുർവ്യാഖ്യാനവും. പോകെപ്പോകെ ഈഴവർ ചരിത്രം ദുർവ്യാഖ്യാനം ചെയ്ത് കേരളത്തിൻറെ ഉടയോർ ആയിരുന്നുഎന്ന് ആദാമിൻറെ സന്തതികൾ.അവകാശപ്പെടാൻ ശ്രമിക്കുമ്പോലെ ശ്രമിച്ചു തുടങ്ങിയിട്ടുണ്ട്. നല്ല കാര്യം. ഇടയ്ക്ക് രാമായണവും ഈഴവരും തമ്മിലുളള ബന്ധം കൂടി ഒന്നു പ്രസ്താവിക്കണം. അപ്പോൾ സത്യമായേക്കും. തമിഴിൽ ഈഴം എന്നാൽ ശ്രീലങ്ക. ഇഴങ്കൈ എന്നും ശ്രീലങ്കയ്ക്ക് തമിഴിൽ പറയും. ഈഴത്തുനിന്നു മലയാളത്തിൽ (കേരളത്തിൽ) വന്നവർ ഈഴവർ. സംശയമുണ്ടെങ്കിൽ കുമാരനാശാൻറെ പ്രസംഗങ്ങൾ വായിക്കൂ. ഏകദേശം അറുനൂറ് എഴുനൂറ് കൊല്ലം മുമ്പ് വന്ന വരത്തരാണ് ഇന്നത്തെ ഈഴവരുടെ പൂർവികർ. വലിയ യോദ്ധാക്കളായതു കൊണ്ടാകും ബുദ്ധമതക്കാർ ലങ്കയിൽ പിടി വല്ലാതെ മുറുക്കിയപ്പോൾ കേരളത്തിലേയ്ക്ക് ശരണം തേടി വന്നത്. വിദ്യാഭ്യാസത്തിനും ജോലിക്കും OBC സംവരണം വാങ്ങുന്നതും അതുകൊണ്ടാണല്ലോ.
@Sid20244
@Sid20244 Месяц назад
I am from a arjuna nirta family
@sureshunnithan1383
@sureshunnithan1383 8 месяцев назад
അന്ന് ഈ ജാതിവ്യവസ്ഥ ഉണ്ടായിരുന്നോ.. 😂😂
@00000......
@00000...... 8 месяцев назад
@sureshunnithan illaarunnu
@bhargaviamma7273
@bhargaviamma7273 8 месяцев назад
അന്ന് മ്ലേഛ തക്കിയാ ഒണ്ടാർന്നെങ്കിൽ ഇതും കൂടി ആവാം.....😮😅
@rijulovarmenianairi6129
@rijulovarmenianairi6129 2 месяца назад
Armenians still keeping nairi surname😅nair brithya jana sangham formed during 1914(now nss)...164 different groups United to form it😅
@rahulkrishnakr832
@rahulkrishnakr832 24 дня назад
Is newars in Nepal also?​@@rijulovarmenianairi6129
@SleehakuttyMariyaktty
@SleehakuttyMariyaktty 5 месяцев назад
എന്തുവാടേ ഈഴവർ ബുദ്ധ വിശ്വാസികളാണ് മനുസ്മൃതി വെളുപ്പിക്കാൻ നടക്കുന്നു ഈഴവരുടെ മാതാപിതാക്കൾ നമ്പൂതിരി😊മാർ ആണെന്ന് പറയാത്തത് ഭാഗ്യം
@nellaisingam3391
@nellaisingam3391 4 месяца назад
അതിന് ഈഴവർക്ക് നമ്പൂതിരിയുമായി ബന്ധം ഇല്ലല്ലോ കട്ടിൽ കളരി ഇല്ലല്ലോ തിരുമേനി മാറോട് കട്ടിലിൽ കാണിക്കുന്ന കട്ടിൽ കളരി ഇല്ലല്ലോ
@rijulovarmenianairi6129
@rijulovarmenianairi6129 2 месяца назад
South kerala ezhavas and Christians have genetics mostly from indusvalley area( haplogroup lm20)😅
@Anonymous-io6dj
@Anonymous-io6dj Месяц назад
അർജുനനെ ഈഴവ ബന്ധമാക്കുന്നതിനേക്കാൾ നല്ലത് യേശുവിനെ പറ്റി ഇഴവകഥ ഉണ്ടാക്കുന്നതാണ്. എങ്കിൽ യേശുവിന് കേരളത്തിൽ ഒരു പിടുത്തം ഉണ്ടാവും .
@ChekonsOftravancore
@ChekonsOftravancore Месяц назад
@@Anonymous-io6dj ചരിത്രം ഇല്ലാത്തവർക്കു അങ്ങനെ പലതും തോന്നും 😁സാരമില്ല 😁
@Anonymous-io6dj
@Anonymous-io6dj Месяц назад
⁠ഹോ ഗംബീര ചരിത്രം...! കുഴിച്ചിട്ടതിന്റെ മൂന്നാം നാൾ കുഴിയിൽ നിന്നു പൊന്തിയതല്ലേ. അയാളെന്താ കൂർക്കയോ ചേമ്പോ..? വെറുതെയല്ല പടിഞ്ഞാറൻ രാജ്യങ്ങളിൽ പള്ളികളെല്ലാം ബാറുകളും,ഡാൻസ് പാലറുകളും ആയി മാറുന്നത്. ചരിത്രത്തിന്റെ ഒരു മിടുക്ക് ...!
@godofsmallthings4289
@godofsmallthings4289 15 дней назад
@@ChekonsOftravancore 😂😂
@sureshbabu-pj6sx
@sureshbabu-pj6sx 5 месяцев назад
പൈസ ശരിക്കും ചിലവാക്കുന്നു ,ലിബറോളികളും ചൈനയും isi യും ശരിക്കും ഈയിടയായി പണിയെടുക്കുന്നു
@sajeshyadu6786
@sajeshyadu6786 Месяц назад
Eazhavarum, mahabharathavum thammil Undayum, mathiyum pole aanu.
@davidjohn2047
@davidjohn2047 3 месяца назад
ഈഴവർ ശ്രീലങ്കൻ വംശ ആരാണ്.. മഹാഭാരതവുമായി ഈഴവർക്ക് യാതൊരു ബന്ധവുമില്ല.
@rijulovarmenianairi6129
@rijulovarmenianairi6129 2 месяца назад
Genetics doesn't prove any connection from srilanka😅
@rijulovarmenianairi6129
@rijulovarmenianairi6129 2 месяца назад
@@davidjohn2047 janithakapadanam nadathiyappol samyamillello
@premnath630
@premnath630 2 месяца назад
ഇന്ത്യയുടെ ഇതിഹാസങ്ങളിൽ ഒന്നാണ് രാമായണം അതിൽ ശ്രീലങ്കക്കാരൻ നായ രാവണന് ബന്ധമുണ്ടെങ്കിൽ ഈഴവർക്കും ബന്ധം ഇല്ലേ അക്കാലഘട്ടത്തിൽ ശ്രീലങ്കയും ഭാരതത്തിൻറെ ഭാഗമായിരുന്നു
@godofsmallthings4289
@godofsmallthings4289 2 месяца назад
@@premnath630 ശ്രീലങ്കയിൽ ആദ്യമേ എത്തിയ ജനങ്ങൾ മുൻകാലത്ത് ഇന്ത്യയിൽ നിന്നും പോയവര് ആണ് ,അവിടെ തന്നെ പൊട്ടിമുളച്ചത് അല്ല മനസ്സിലായോ 🧐🫵
@godofsmallthings4289
@godofsmallthings4289 2 месяца назад
@@davidjohn2047 ടാ പൊട്ടാ ശ്രീലങ്കയിൽ ആദ്യമേ എത്തിയ ജനങ്ങൾ മുൻകാലത്ത് ഇന്ത്യയിൽ നിന്നും പോയവര് ആണ് ,അവിടെ തന്നെ പൊട്ടിമുളച്ചത് അല്ല🧐🫵 പിന്നെ ഇപ്പൊൾ സവർണ്ണർ എന്ന് പറയുന്ന പല വിഭാഗവും പുറത്ത് നിന്ന് വന്നവര് ആണ് ,ഹിസ്റ്ററി പഠിച്ചിട്ട് പണ 🫵
@subichandu
@subichandu 2 месяца назад
Vikramaditya vara guna ശാസനം. 1100 എഡി,യില് ശ്രീലങ്കയിൽ നിന്നും വന്നവർ. പോർച്ചുഗീസ് അടിമകൾ
@ChekonsOftravancore
@ChekonsOftravancore 2 месяца назад
@@subichandu 😁കരച്ചിൽ കേൾക്കാൻ നല്ല രസം 😁
@subichandu
@subichandu 2 месяца назад
@@ChekonsOftravancore ആരാണ് കരയുന്നത്?? നാണമില്ലേ ഇങ്ങനേ ചരിത്രം വളച്ച് ഓടിക്കാൻ
@MohanP-gq6sy
@MohanP-gq6sy 18 дней назад
,, 🌹❤️👍👌🙏
@prabhakaranm.r.5439
@prabhakaranm.r.5439 8 месяцев назад
Ezhavar are different from Thiyya .
@rijulovarmenianairi6129
@rijulovarmenianairi6129 2 месяца назад
Elamo dravidites have origin mostly from indusvalley area...thiyyas are of tiyan mountain origin( kyrghistan)..Malabar Nair's,tiyasezhavas have more admixtures from mesopotami,turkey,armenian (nairi christian land) due to invasion and admixtures
@godofsmallthings4289
@godofsmallthings4289 15 дней назад
@@rijulovarmenianairi6129 it's a fake story,no Indian cast have foreign connection except some Brahmins study pure history,not some fake story created by foreigners during their ruling
@vinodalppara6596
@vinodalppara6596 4 месяца назад
എടാ ചങ്ങായി ചരിത്രങ്ങൾ പഠിക്ക്, ഏത് കാലഘട്ടങ്ങളിലാണ് ജാതിയ വേർതിരിവ് ആരംഭിച്ചത്😊😊
@desmondhume4307
@desmondhume4307 2 месяца назад
അയിന് ഈ ജാതി ഒക്കെ എന്നാ വന്നത്
@mechanics1202
@mechanics1202 8 месяцев назад
Ororo kathakal
@midhunkumarcc6244
@midhunkumarcc6244 5 месяцев назад
അല്ലെങ്കിൽ തന്നെ ഈഴവർ ക്കു അവരെക്കാലും താഴ്ന്ന ജാതിക്കാരെ പുച്ഛം മാത്രം,,ഇനി അവർ മഹാഭാരതത്തിലും കൂടി ഉണ്ടെന്ന് അറിഞ്ഞാൽ തീർന്നു
@vinodalppara6596
@vinodalppara6596 4 месяца назад
അപ്പോൾ ഈഴവരെക്കാൾ ഉയർന്ന കുലത്തിൽ ഉള്ളവരേ😂😂😂
@KunjuKrishnan-t2r
@KunjuKrishnan-t2r 3 месяца назад
Pinne thazhnna jathikar ezhavare rajavine pole anu kanunnath poday 😂
@premnath630
@premnath630 2 месяца назад
മഹാഭാരതയുദ്ധത്തിൽ ആയിരക്കണക്കിന് യോദ്ധാക്കൾ ഉണ്ടായിരുന്നു അവരെല്ലാവരും സവർണർ അല്ല അതിനു വേണ്ടിയുള്ള സവർണർ ഇവിടെ ഉണ്ടായിരുന്നില്ല ബാക്കി അവർണ്ണരും കൂടെ ചേർന്നാണ് യുദ്ധം നടത്തിയത് ഇവിടെ സവർണ്ണരെ കാട്ടി കൂടുതൽ അംഗസംഖ്യ ഉള്ളത് അവർണ്ണരിൽ ആണ് അപ്പോൾ ഇവിടെയുള്ള അവർണ്ണർ വിഭാഗവും ഉണ്ടായിക്കൂടെന്നില്ല
@Kalkki626
@Kalkki626 2 месяца назад
ചുമ്മാ ഇല്ലാത്ത പാരമ്പര്യം അച്ചടിച്ചു ഉണ്ടാക്കാൻ ഉള്ള ഓരോ കഷ്ടപ്പാടാ 😂
@premnath630
@premnath630 2 месяца назад
@@Kalkki626 അപ്പോൾ ഇന്ത്യയുടെ ഇതിഹാസങ്ങളിൽ ഒന്നാണ് രാമായണം അതിൽ രാവണനെ കുറിച്ചും അതുപോലെ വേറെ സമുദായത്തെക്കുറിച്ച് മറ്റു ഗ്രന്ഥങ്ങളുടെ വേടൻ മാരെ കുറിച്ച് അരയന്മാർ അഥവാ മുക്കുവരെ കുറച്ചും ഒക്കെ പരാമർശങ്ങൾ ഉണ്ട് ഈഴവർ മാത്രം ഇല്ല അല്ലെങ്കിൽ ഈഴവർക്ക് അയിത്തം അതിൽ കൽപ്പിച്ചു നിൻറെയൊക്കെ ഓരോ ചിന്താഗതിയെ നാണം തോന്നുന്നില്ലേ മറ്റൊരു സമുദായത്തെ അധിക്ഷേപിക്കാൻ
@sanil5298
@sanil5298 8 месяцев назад
Mahabharata m ezhutiyatu tanne eezhavanada vaalmiki
@athiraaswin4215
@athiraaswin4215 8 месяцев назад
Valmeeki - ramayanam Mahabharata -- vyasan
@SR-hp4tp
@SR-hp4tp 8 месяцев назад
ഹഹഹ ഈഴവന്റെ പര്യായം ആണോ വിഡ്ഢി എന്നത്.. നിന്റെ വിവരം കണ്ടു പറഞ്ഞതാ 😂
@shyniberney4011
@shyniberney4011 8 месяцев назад
😂😂😂
@shyniberney4011
@shyniberney4011 8 месяцев назад
വാൽമീകി ശ്രീരാമന്റെ കാലത്ത് ഉണ്ടായിരുന്ന ആളാണ്‌. അതിനു ശേഷമല്ലേ മഹാഭാരതം കാലഘട്ടം വരുന്നത്. വാൽമീകി കാട്ടാളൻ ആണ്. അതായത് കാട്ടിൽ ജീവിക്കുന്ന വ്യക്തി. പുരാണത്തിൽ ഇന്നത്തെ വേടർ സമുദായം എന്ന് മനസിലാക്കാം.
@bhargaviamma7273
@bhargaviamma7273 8 месяцев назад
​@@shyniberney4011 തക്കിയാൻ്റെ ബുത്തി മറവിലാ ......അതോണ്ട് ബോധമില്ലാതെ പോയി....😮😅
@bhargaviamma7273
@bhargaviamma7273 8 месяцев назад
മഹാഭാരത കാലത്തു എത്തിയ യവനപ്പടയേയാണോ ഈഴൻ എന്ന കണക്കിൽ പെടുത്തിയേ....അതോ മ്ലേഛമുക്കാലുകളുടെ തക്കിയായുടെ ഗന്ധം പറ്റിയതാവ്വോ...?😮😅
@sheejas9734
@sheejas9734 7 месяцев назад
Trying to make goddess panchali a thiyya woman What happened then Panchala community is dharma community or pandava kshethram
Далее
Sree Narayana Guru and SNDP
6:02
Просмотров 53 тыс.