സാധാരണ കുക്കറി ഷോകളിൽ കാണുന്നത് പോലെ കൈകളിലും മുഖത്തും മറ്റും അലങ്കാരങ്ങൾ കെട്ടിത്തൂക്കിയും ഛായം വാരിപ്പൂശിയും പാത്രത്തിലേക്ക് നോക്കുന്നതിനുപകരം കൈകളിലെ തോരണങ്ങളിലേക്ക് കാഴ്ച ആകർഷിപ്പിക്കാത്ത ഒരു 'തനിനാടൻ' സുന്ദരിയുടെ കുക്കറി ഷോ. .ഗംഭീരം !!!
Where do you buy shrimp from ? @ Joyce Chechi , recently I taste chlorine in the shrimp we buy , I ask you this since we live in the same country , only shrimp that tastes okay is the frozen ones from Costco. I'm looking for the fresh ones with head on . Thanks