Тёмный

#ChempaneerPoovu 

Asianet
Подписаться 11 млн
Просмотров 26 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 213   
@ajishasree2342
@ajishasree2342 Час назад
ഇപ്പോഴും ആർക്കും റെബേക്കയെ രേവതി ആയിട്ട് accept ചെയ്യാൻ പറ്റുന്നില്ല 😢😢ഇനിയെങ്കിലും പ്രേക്ഷകരുടെ അഭിപ്രായം ഒന്ന് മാനിച്ചൂടെ 🙏🙏🙏🙏
@Aiswarya-Abhishek
@Aiswarya-Abhishek Час назад
ആർക്കും എന്ന് പറയേണ്ട. ചിലർക്ക്.
@sreeRakhi-pc8dz
@sreeRakhi-pc8dz Час назад
No no ഏഷ്യാനെറ്റ്‌ പ്രേക്ഷകർ വാക്ക് എടുക്കില്ല
@LoveOnly138
@LoveOnly138 51 минуту назад
അതെ ഇപ്പൊ കേൾക്കും നോക്കി ഇരുന്നോ.. കിട്ടുന്ന അവസരം മൊത്തം, ഡയറക്ടർ, പ്രൊഡ്യൂസർ, നടി എന്നവരെ അസഭ്യം പറഞ്ഞു കമൻ്റു ഇടുന്ന..so called toxic anthangalude അഭിപ്രായം ഇപ്പൊ തന്നെ മാനിക്കും അവർ😏
@manjutkmanju7148
@manjutkmanju7148 2 часа назад
Rebecane മാറ്റി ഗോമതി പ്രിയയെ തിരിച്ചു കൊണ്ട് varu please
@shivarichu9233
@shivarichu9233 Час назад
അരുൺ ❤ പ്രിയ ഫാൻസ് ആരും പേടിക്കേണ്ട രണ്ടുമൂന്ന് ആഴ്ച കഴിയുമ്പോൾ ചെമ്പനീർ പൂവിന്റെ കാര്യത്തിൽ ഒരു തീരുമാനമാകും🤭🤭🤭🤭🤭🤭🤭
@Raju-s8n7x
@Raju-s8n7x Час назад
അപ്പോളേ സ്വസ്തത കിട്ടു. 🤣
@Aiswarya-Abhishek
@Aiswarya-Abhishek Час назад
ഇത് തന്നെ അല്ലെ കഴിഞ്ഞ 2-3 ആഴ്ച ആയി പറഞ്ഞോണ്ടിരിക്കുന്നെ 🤷‍♀️
@greenparrot5328
@greenparrot5328 Час назад
Enikkum angane thonnunnud.zee keralathilott kurach Peru poyittund.7.30 slotil mazhavil Manorama yil salmante puthiya serial varunnund angottum aarelum okke pokum . audience splitnulla chance nallonm und.pinne cp track nallathaanekil replacement kaarym aakkathe audience undaakum.sree varsha marriage track inu sesham almost 1 monthil kooduthal bore track aanu.haters kooduthal aayond reb num aruninm air il thaazhe irangaan patoolla.enthayalum let's wait cheyyaam
@LoveOnly138
@LoveOnly138 50 минут назад
Sheriya, 2,3 weeks kaznjal enkilum kure anthangalude shalyam theerum allo😂
@Aparna_Remesan
@Aparna_Remesan 45 минут назад
റബേക്ക വന്നപ്പോൾ മുതൽ തുടങ്ങിയത് ആണ് rating ഇടിയും എന്ന ഉള്ള തള്ളൽ😂😂😂
@sanjanasureshan4374
@sanjanasureshan4374 2 часа назад
ഇപ്പോഴും Rebecca യെ revathy ആയി accept ചെയ്യാൻ പറ്റത്തവരുണ്ടോ...? പല replacements ഉം accept ചെയ്ത ഒരാൾ ആയിരുന്നു ഞാനും ഇതെന്തോ തീരെ അങ്ങോട്ട് പറ്റുന്നില്ല!🥹🫶🏻 #bringbackgp ❤️🫶🏻
@Raju-s8n7x
@Raju-s8n7x 2 часа назад
പറ്റാത്തവരുണ്ടാവും . അവരൊടൊക്കേ ഒന്നേ പറയാനുള്ളൂ. പ്രിയ വരാനുള്ള സാധ്യത വളരേ കുറവാ.. 🙂 😢
@kalluzzworld8923
@kalluzzworld8923 2 часа назад
അതിനു serial കാണുന്നില്ലല്ലോ😂...pause ചെയ്തു comment നോക്കുന്നു അത്രേ ഉള്ളു ....#wewantourgomathipriya#bringbackgp
@sanjanasureshan4374
@sanjanasureshan4374 2 часа назад
​@@Raju-s8n7xവരില്ല എന്നൊരു confirmation കിട്ടിയിരുന്നെങ്കിൽ ഈ comment ഇടൽ koodi നിർത്തി പോവായിരുന്നു!! പണ്ടത്തെ എപ്പിസോഡുകൾ ഒക്കെ കണ്ട് ഫീൽ അടിച്ചു പോസിറ്റീവ് കമന്റും പോലും ഇടാതെ പോകുന്ന ഒരാളായിരുന്നു ഞാൻ ഇപ്പോൾ എന്നെ ഇത്രയും മാറ്റിയത് ഇവർ തന്നെ ആണ്!!🥹
@lakshmipriyas5796
@lakshmipriyas5796 2 часа назад
?@@Raju-s8n7x😢😢😢😢
@sanjanasureshan4374
@sanjanasureshan4374 2 часа назад
@@kalluzzworld8923 ഞാനും GP ഉണ്ടായിരുന്ന ലാസ്റ്റ് എപ്പിസോഡ് വരെ കണ്ടു പിന്നെ ഇതുവരെ കണ്ടിട്ടില്ല!!😌
@sajeevkumaran1311
@sajeevkumaran1311 Час назад
നേരത്തെ 7.30 ക്ക് അതൊരു പരിപാടിക്കും പോവില്ല ഇപ്പം tv ഓഫ്‌ ചേതല്ലും എനിക്ക് oru കുഴപ്പവും ella
@SherinAntony-v7d
@SherinAntony-v7d 58 минут назад
Plz bring back gomathy priya as revathy
@Aparna_Remesan
@Aparna_Remesan 2 часа назад
സത്യത്തിൽ എല്ലാം നായകൻമാരിൽ നിന്നും വ്യത്യസ്തനാണ് സച്ചി.😂 ആർക്കും ചുട്ട മറുപടി കൊടുക്കും അതാണ് കൂടുതൽ ഇഷ്ടം ആയത്
@BinishaA-lk5lv
@BinishaA-lk5lv 2 часа назад
Sathym😅
@zainudeenrawther3607
@zainudeenrawther3607 52 минуты назад
😂❤
@LoveOnly138
@LoveOnly138 50 минут назад
But Bring back Gp😂
@Aparna_Remesan
@Aparna_Remesan 47 минут назад
@@LoveOnly138 😂😂 അത് must ആണ്.
@LoveOnly138
@LoveOnly138 44 минуты назад
@@Aparna_Remesan 😏🤣
@saradaagrasala8548
@saradaagrasala8548 Час назад
കുറുമ്പൻ അനിയൻ്റെ വായ ചേച്ചി പൊത്തിയ പോലെ തോന്നി😂😂
@indirasuresh8277
@indirasuresh8277 21 минуту назад
😂😂😂
@sanikasani4339
@sanikasani4339 Час назад
Replacement kure indayittind ind but Revathi de replacement accept cheyaan pattunilla. Bring back Gp.old episodes of Cp poli aa vibe eppo ella. Now sachi is the only positive this serial. Sachi❤
@viswaviswa957
@viswaviswa957 Час назад
ഗോമതി പ്രിയേ കൊണ്ട് വരൂ plzz🙏🙏
@nikhilnikhil243
@nikhilnikhil243 2 часа назад
GP യെ വീണ്ടും തിരികെ കൊണ്ടുവരണം റബേക്ക വേണ്ട ഏൽകുന്നില്ല
@muhammedanas38190
@muhammedanas38190 2 часа назад
ഈ സീരിയൽ ഇപ്പൊ കാണാൻ തോന്നുന്നില്ല😢 കാരണം ഒന്നേ ഉള്ളൂ ഗോമതി പ്രിയയെ ഒഴിവാക്കിയത് റെബേക്കയേ രേവതി ആയി accept ചെയ്യാൻ പറ്റുന്നില്ല😒
@riykhalid2273
@riykhalid2273 Час назад
Oru tharathilu exept cheyyan pattilla etrem reach kittiyappo nice ayit oru nadiye ozhivakkiya makers pucham matram........... Ethu etra reach aye engi e ennu orthal mathi
@aiswaryachinnu2194
@aiswaryachinnu2194 2 часа назад
12 പ്ലസ് റേറ്റിംഗ് ഉള്ള പത്തരമാറ്റ് ഒരു വീക്ക്‌ കൊണ്ട് 14 പ്ലസ് ആയി, അടുത്ത തവണ ഈ സിപി ടെ റേറ്റിംഗ് കുറയും തീർച്ച, cp de അടിത്തറ ഇളകാൻ തുടങ്ങാ ഇവിടെ തൊട്ട് 💯
@Raju-s8n7x
@Raju-s8n7x 2 часа назад
അടിത്തറ അത്ര പെട്ടന്ന് ഇളകും എന്ന് എനിക്ക് തോന്നുന്നില്ലാ.
@Pavithraj-v4m
@Pavithraj-v4m 2 часа назад
Athe kazinja azcha alla ivare palla ratings ittath orma und Asianet16.1 avarude sthanthn nin nokanakil innathe rating valre kurvana 😂 Pinne producer ittath 15+ ath nokumbol innathe rating kurvano ini ivarude pathanam thudgan pokana Gp thirchu kond vannal nilla nirthan pattum
@gayathris2654
@gayathris2654 Час назад
​@@Raju-s8n7x Kurach late aayalum ath sambhavikkum
@greenparrot5328
@greenparrot5328 Час назад
Athippol onnum namukk predict cheyyan pattilla.oru 2 weeks koodi kazhinjaale audience nte crct pulse ariyaan pattoo.
@Aiswarya-Abhishek
@Aiswarya-Abhishek Час назад
0.1 കുറഞ്ഞതിനാണോ ഈ പറയുന്നേ 🥲. PM & CP രണ്ടും രണ്ട് time ആണ്. CP കാണുന്നവർ PM കണ്ടൂടാ എന്നില്ല. PM track change ചെയ്തത് കൊണ്ട് rating കുതിച്ചുയർന്നു 🔥. But അത് CP കാരണം ആണെന്ന് എനിക്ക് തോന്നുന്നില്ല. GP ഉള്ളപ്പോഴും CP യുടെ rating കുറഞ്ഞിട്ടുണ്ട്. So നിലവിൽ ഒന്നും പറയാൻ പറ്റില്ല.
@geethugirija
@geethugirija Час назад
Producer sir, please bring back Gomathi priya
@zainudeenrawther3607
@zainudeenrawther3607 50 минут назад
Sachide achan enta preshnm😢common this is too much....... body shaming inim nirtharayille..... kastam.... actually ivre othukan Sachikke❤pattu,Gp ye kond va kond va😢enn kure cmnts kand.....ningl orknm arelm audience parayunath kekkuo😂 athum Asianet.......athond venel kanuka allel nirthuka enntan nmde option😊
@jaseelanavas-pn4nv
@jaseelanavas-pn4nv Час назад
Asianet next schedule enkilum gpye thirich kond varuuu Nalloru serialne nashippikkaruth.Next month priya vannillenkil ivide comment idaan polum aarum undaavillaa.pinne cp aarum kaanillaa.ippol kurach perenkilum kaanunnath gp thirich varum enn vijarichittaanu.kondu vannaal cp thakarkum illenkil ith adhiga kaalam povillaaa
@shajeelasulthan561
@shajeelasulthan561 2 часа назад
പ്രൈം ടൈമിൽ ഉള്ള എല്ലാ സീരിയലിന്റെയും കഴിഞ്ഞ ആഴ്ചത്തെക്കാൾ റേറ്റിംഗ് കുതിച്ചുയർന്നു... ചെമ്പനീർപൂവ് മാത്രം റേറ്റിംഗ് ഇടിഞ്ഞു...😂
@Raju-s8n7x
@Raju-s8n7x Час назад
എന്നിട്ടും ഫസ്റ്റ് പൊസിഷൻ നിലനിർത്തി. ഇവിടേ ഓരോരുത്തർ പറഞ്ഞത് കേട്ടപ്പോ ഞാൻ ഓർത്തു മാളികപുറത്തിനും താഴെ പോവും എന്ന്.
@shajeelasulthan561
@shajeelasulthan561 Час назад
@@Raju-s8n7x ഒരുപാട് കാലം ആ പത്തരമാറ്റ് fist ൽ ആയിരുന്നു... ആർക്കും ഇഷ്ടം ഇല്ലാത്ത സീരിയൽ.. ടൈം കൊണ്ടു മാത്രം പിടിച്ചു നിക്കുവാ.. ഒരു അവാർഡ് പോലും അതിനു കിട്ടിയതും ഇല്ല... 7 - 30 ടൈമിൽ ആയതു കൊണ്ട് cp ക്കും ഒരു പാട് റേറ്റിംഗ് കുറയില്ല... പല വീടുകളിലും കണ്ടില്ലെങ്കിലും ടീവി ഓൺ ആയിരിക്കും... പിന്നെ ഏഷ്യാനെറ്റ്‌ ലെ പ്രൈം ടൈമിൽ ഉള്ള കാണാൻ കൊള്ളാവുന്ന ഒരു സീരിയൽ cp മാത്രം ആയിരുന്നു... ബാക്കി എല്ലാം അവറേജ് ലും താഴെയാ... ഇനി cp യും ആ കൂട്ടത്തിൽ പെടും...
@shajeelasulthan561
@shajeelasulthan561 Час назад
ഏഷ്യാനെറ്റ്‌ ലെ പ്രൈം ടൈമിലെ സീരിയൽ ഒന്നും കൊള്ളൂല.. CP മാത്രമായിരുന്നു കുറച്ചു ഭേദം... ഇനി അതും പൊട്ടും...
@Aiswarya-Abhishek
@Aiswarya-Abhishek Час назад
0.1 കുറഞ്ഞതിനാണ് ഈ പറയുന്നത് 🤣. പത്തരമാറ്റ് track മാറ്റി കത്തി കയറി 🔥. That's it.
@shajeelasulthan561
@shajeelasulthan561 Час назад
@@Aiswarya-Abhishek പത്തരമാറ്റ് മാത്രമല്ല 7 മുതൽ 10 വരെ ഉള്ള എല്ലാ സീരിയലിനും റേറ്റിംഗ് കൂടി... അപ്പോ സ്വാഭാവികമായി cp ക്കും കൂടേണ്ടതാ...
@clementl6743
@clementl6743 Час назад
Gp❤❤❤arun❤❤❤❤
@kalluzzworld8923
@kalluzzworld8923 2 часа назад
എന്തായാലും chempaneer poovu serial ഇഷ്ടപ്പെട്ടിരുന്നു ഒത്തിരി...ippol അതിന്റെ ഇരട്ടി വെറുക്കുന്നു 😢😢...#bringbackgp #wewantourgomathipriya #asianet
@SunithaSunithas-bn9tp
@SunithaSunithas-bn9tp Час назад
Bring back priya
@shajeelasulthan561
@shajeelasulthan561 2 часа назад
രണ്ടാഴ്ച കൊണ്ട് കേരളത്തിലെ ടീവി ഇല്ലാത്ത ഒരുപാട് വീടുകളിലും ടീവി എത്തിയെന്നു തോന്നുന്നു... അവർ ഏഷ്യാനെറ്റ്‌ വെച്ച് എല്ലാ സീരിയലുകൾക്കും റേറ്റിംഗ് കൂട്ടി കൊടുത്തെന്ന് തോന്നുന്നു 😂😂
@Aiswarya-Abhishek
@Aiswarya-Abhishek Час назад
ഇതിനു മുൻപും എല്ലാ serial ന്റെയും trp ഒന്നിച്ചു കൂടിയിട്ടുണ്ട്. ആദ്യത്തെ സംഭവം ഒന്നുമല്ല 🙄.
@shajeelasulthan561
@shajeelasulthan561 Час назад
@@Aiswarya-Abhishek എന്തായാലും ഓസിനു കുറേ പേർക്ക് ടീവി കിട്ടി 🤭🤭😂😂
@Pavithraj-v4m
@Pavithraj-v4m 2 часа назад
Ipozhum Rebecca revathi ayit accept chiyan pattatvar undoo
@rejinsing4840
@rejinsing4840 2 часа назад
റെബേക്ക മാറ്റി നീളം കുറഞ്ഞ സച്ചിക്ക് ചേരുന്ന ആളെ കൊണ്ട് വരു
@krishnapriyaP-n1i
@krishnapriyaP-n1i 2 часа назад
Sathyam
@Pavithraj-v4m
@Pavithraj-v4m Час назад
Correct
@shifanashifa3129
@shifanashifa3129 Час назад
അതിന് സച്ചി എന്താ അത്ഭുതദ്വീപ് movie ലെ പൊക്കം കുറഞ്ഞ ആൾക്കാരെ പോലെയാണോ ഇരിക്കുന്നേ. സച്ചിക്ക് നീളം കുറഞ്ഞ നടിയെ കൊണ്ട് വരാൻ. റെബേക്ക സച്ചിയേക്കാൾ പൊക്കം കുറവ് തന്നെയാണല്ലോ.നീളം കുറഞ്ഞിരിക്കുന്ന ആരെ കൊണ്ട് വന്നാലും അത് സച്ചിക്ക് മാച്ച് ആവോ.
@Aiswarya-Abhishek
@Aiswarya-Abhishek Час назад
Rebecca ക്ക് സച്ചിയേക്കാൾ height കുറവാണ്.
@krishnapriyaP-n1i
@krishnapriyaP-n1i Час назад
@@Aiswarya-Abhishek but oru cherchayumilla randuperum
@riykhalid2273
@riykhalid2273 Час назад
Bring back gp
@AneeshBabukuttan
@AneeshBabukuttan Час назад
Pls priya Chechnya thirichu koduva please 😢
@faihanfaihan8962
@faihanfaihan8962 Час назад
Priya Arun❤
@gayathris2654
@gayathris2654 Час назад
#bringbackgp Njngal audience ethra weeks aayitt request cheyyuvaan. Please priya ye thirichu konduvarumo. Njngalkk revathy aayitt priyaye maathrame kaanan pattathollu. Please asianet
@snehasuresh6967
@snehasuresh6967 2 часа назад
റെബേക്കായെ മാറ്റ് അഭിനയം വളരെ മോശം 😇
@krishnapriyaP-n1i
@krishnapriyaP-n1i 2 часа назад
വേറെ ഏതേലും ഒരു actressine konduvannarunekil
@luttappy374
@luttappy374 Час назад
Enna sneha poyi abhinayikku...
@LoveOnly138
@LoveOnly138 48 минут назад
😂😂​@@luttappy374
@ManiKv-l7j
@ManiKv-l7j Час назад
Rebekka chechiyum sachimonum nannayittundu
@surabhisreekumar5351
@surabhisreekumar5351 42 минуты назад
#bringbackgp #bringbackgp #bringbackgp #bringbackgp #brinhbackgp..
@anju3747
@anju3747 Час назад
#bringbackgp
@shinithankachan
@shinithankachan Час назад
Nov 1 alle adutha schedule , annathode GP varoo illayoo ennoru theerumanam akum 😌
@greenparrot5328
@greenparrot5328 Час назад
Ath gp ulla time il aanu 1to 15 shooting schedule.ippol change und.enthaayalum nammukk nokkaam njanum nov 1 aavan wait cheyyuvaanu
@resmikv4244
@resmikv4244 50 минут назад
GP ഉള്ളപ്പോൾ ആയിരുന്നു 1-15 ഇപ്പോൾ എപ്പോഴും CP Shooting ആണെന്ന് തോന്നുന്നു
@shinithankachan
@shinithankachan 29 минут назад
Ahnow ahh nokkam enthaylum ariyullow
@devasurya5881
@devasurya5881 2 часа назад
റെബേക്കയുടെ ഓസ്കാർ ആക്ടിങ്😂
@shahanass2470
@shahanass2470 2 часа назад
😂😂😂😂 vapolichu ilichondu nikkiva
@nikhilnikhil243
@nikhilnikhil243 2 часа назад
😂😂😂
@Raju-s8n7x
@Raju-s8n7x 2 часа назад
നമ്മൊക്കേ അതിനും കൂടിയ ലെവൽ ആക്ടിംഗ് ആയതോണ്ട് ആരും അഭിനയിക്കാൻ ഷണിച്ചില്ലാ. അല്ലെങ്കി കാണായിരുന്നു. 😬
@ajovarghese5372
@ajovarghese5372 2 часа назад
അതുക്കും മേലെ🤭🤣🤣
@aimaminnu7866
@aimaminnu7866 2 часа назад
​@@Raju-s8n7xgp appo oscar level acting aagum cheythitt undavuga🤭
@soorajs.9926
@soorajs.9926 Час назад
#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya
@theerthakk6620
@theerthakk6620 17 минут назад
Bring back our priya
@sreedevins4122
@sreedevins4122 Час назад
Expresion quéen Nazriya anenkil Expresion king Sachi ettan😂❤😊
@ambily5711
@ambily5711 Час назад
Enthayalum siragadikka aasai kanan prerippicha CP team nu thanks ath ithinekal ethrayo bhedam aanenna ipo thonnunnath. Sachiye miss cheyyum but revu und athile charactersum adipoli anu muthuvum. ❤
@shajeelasulthan561
@shajeelasulthan561 Час назад
@@ambily5711 ഞാനും ഒരാഴ്ച കൊണ്ട് അതു കണ്ടു തുടങ്ങി... അതിൽ കിട്ടുന്ന ഫീൽ ഇതിൽ കിട്ടുന്നില്ല...
@-Anjali-
@-Anjali- 48 минут назад
ഞാനും അത് കാണാൻ തുടങ്ങി ഇന്നലത്തെ മുത്തു മീന make over episode ഒക്കെ അടിപൊളി ആയിരുന്നു നല്ല ഫീൽ ആണ് മുത്തു മീന pair ❤
@varsha6026
@varsha6026 2 часа назад
Njagade gpye onnu konduvaa asianettee😭😭
@riykhalid2273
@riykhalid2273 Час назад
Gp ye nice ayit ozhivakkitha athu ellarkkum manasilayi swayam poyathalla atreh m agrahicha akutti keralathil vannthu correct kalivved climax ayapol thanne gp ku schedule issue etrem naalum kandillallo athinnu mansilayi producer mm new nayikede hus bandum nalla friends anennu ..... Nalla kaliya kaliche ........... Enthayalum ethina pakka cheeting enna parayunne oral cheythukondirikkunna joliyil ninnum nice ayit ayal polum ariyatha ozhivakkuka ........ Kanam enthayalum ethu ningal kondpoo 2000episode vare kond pooo.
@ShikhavpShikha
@ShikhavpShikha 2 часа назад
Sathyam ayittu rabecca artificial abinayam kandu maduthu eniyenkilum gpne konduvaru atha asienet nallathe
@BinishaA-lk5lv
@BinishaA-lk5lv 2 часа назад
സച്ചി അച്ഛനെ കണ്ടപ്പോ കേറി വാടാ മക്കളെ എന്ന നിലപാ 😂🤣🤣
@Lekshmyyyy
@Lekshmyyyy Час назад
കേറി വാ അച്ഛാ🤣🤣
@GeethuPradeep-cz3je
@GeethuPradeep-cz3je Час назад
റെബേക്കയും സച്ചിയും ഒരുമിച്ചുള്ള നോട്ടം 👍🤣
@jijimolpraveen1198
@jijimolpraveen1198 Час назад
Rebecca acting bor🤐🤐
@soorajs.9926
@soorajs.9926 Час назад
#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya
@lakshmipriyas5796
@lakshmipriyas5796 2 часа назад
#bringbackgp😢😢😢 please Asianet ningal ethrayum hridayam ellathavar aayipokaruth
@Aiswarya-Abhishek
@Aiswarya-Abhishek Час назад
GP ക്ക് date issues ഉണ്ട്. ഒരാളുടെ date നോക്കി ബാക്കി cast and crew നെ ബുദ്ധിമുട്ടിക്കാൻ പറ്റില്ലല്ലോ 🤷‍♀️.
@lakshmipriyas5796
@lakshmipriyas5796 59 минут назад
​@@Aiswarya-AbhishekOo pne ethrayum kalam pne pullikari enganeya 220 episodes act cheythe athonnumallaaaa😂
@dkshi123-vgh
@dkshi123-vgh Час назад
Sachi😘revuuu
@haseenan5700
@haseenan5700 Час назад
Rebecca super aanu
@sisters4639
@sisters4639 Час назад
Rebecca onnu maatu pls
@gayathris2654
@gayathris2654 Час назад
Asianet channel inte pinnill ollavar ithrakk mosham aalkaar aanenn karithiyilla. Varshagal aayitt ee channel kaanunna audience inte requests oru vilayum kodukkatha oru channel aanallo.
@Aiswarya-Abhishek
@Aiswarya-Abhishek Час назад
GP ക്ക് date issues ഒക്കെ ഉണ്ട്. ഒരാൾക്ക് വേണ്ടി serial ലെ ബാക്കി cast and crew നെ ബുദ്ധിമുട്ടിക്കാൻ പറ്റില്ലല്ലോ.
@manjum7520
@manjum7520 Час назад
Chempaneerpoovu first in rating 😌💥💃..congratulations team...🎉
@renjithrenjith3772
@renjithrenjith3772 Час назад
കണ്ണാടിപുഴയിൽ ഒഴുകിവരും തെളിനീര്പോലേ നീയെന്റെ പ്രാണനിൽ പുൽകിവരു ❤എന്റെ സച്ചിക്ക്‌ ❤❤❤❤❤😂
@meghamanoj5532
@meghamanoj5532 Час назад
ഇന്നത്തെ rebecaede ആക്ടിംഗ് കൊള്ളരുന്നു നന്നായിട്ടുണ്ട് ഇതുപോലെ improve ചെയ്താൽ അലകര് accept cheyumm
@shifanashifa3129
@shifanashifa3129 Час назад
സച്ചി 👌😂. രേവതി ❤️
@Aparna_Remesan
@Aparna_Remesan 2 часа назад
റബേക്കയേ രേവതി ഇയി ഇഷ്ട്ടപെട്ടവരും ഇവിടേ ഉണ്ട് കാരണം ഞാൻ ഇഷ്ട്ടപെട്ടത് രേവതി എന്ന കഥാപാത്രത്തെ ആണ്.🥰❤️
@Raju-s8n7x
@Raju-s8n7x 2 часа назад
ഇവിടേ സച്ചി ,രേവതി അല്ലാ അരുൺ ,പ്രിയ ആണ് ഉള്ളത് . അവരുടേ ജീവിതം ആണ് ഈ കാണിക്കുന്നത്. അരുണിന്റേ ഭാര്യ പ്രിയ. അതുകൊണ്ടാണ് സച്ചിയുടേ കൂടേ വേറൊരു പെണ്ണിനേ സങ്കൽപ്പിക്കാൻ കഴിയില്ലാ. അവിഹിതം പോലേ തോന്നുന്നു. അരുണിന്റേ കൂടേ വേറേ ഏതേലും സ്ത്രീ നിക്കുമ്പോ ഹ്യദയം പൊട്ടുന്നു. എന്നക്കേ ഒരോരുത്തർ പറയുന്നത്. 😂 കഥാപാത്രത്തേ അല്ലാ വ്യക്തികളേ ആണ് ഇക്കൂട്ടർ സ്നേഹിക്കുന്നത്. അങ്ങിനേ സ്നേഹിക്കണ്ടാന്നല്ലാ. അത് അമിതം ആവാതേ ഇരിക്കുന്നതാ നല്ലത്. അധികം ആയാ അമ്യതും വിഷം എന്ന് പറയുന്നപോലേ 😢
@Blackbeauty.y
@Blackbeauty.y Час назад
ഞാനും ഉണ്ട് ഇന്നത്തെ എപ്പിസോഡ് കൂടെ എനിക്ക് റെബേക്കായെ ഈ കഥാപാത്രത്തിൽ കാണുമ്പോ ഒരുപാട് ഇഷ്ടപ്പെട്ടു ❤️❤️❤️നന്നായി തന്നെ ചെയുന്നുണ്ട് അത് ചിലർക്ക് ഇപ്പോഴും accept ചെയാൻ ബുദ്ധിമുട്ട് ആയിരിക്കും പക്ഷെ പറയാതിരിക്കാൻ തോന്നില്ല 🥰
@Lekshmyyyy
@Lekshmyyyy Час назад
Yes❤❤
@Aiswarya-Abhishek
@Aiswarya-Abhishek Час назад
Correct 💖
@skygirl2006-c9e
@skygirl2006-c9e Час назад
Correct ahn enikk rebeccayude actingil oru porayimayum thonunnilla nannay cheyyunnund💗
@luttappy374
@luttappy374 Час назад
Serial venonn ullavar mathram kaanuka... Kanunnavara irritated aakunna cmnts idatha irikkuva Rebecca ishtam illenkil ningal aarelum poyi abhinayikku....
@riykhalid2273
@riykhalid2273 49 минут назад
Cb ullathu positive parayan matram alla ariyille ellavarkkum opinion parayam ariyille
@LoveOnly138
@LoveOnly138 40 минут назад
​@@riykhalid2273 but maanyam aayiriknam.. reply...abhinyikuna nadiye അസഭ്യം പറഞ്ഞ ആണോ cmnt ഇടുന്നത്?
@anju9923
@anju9923 33 минуты назад
​@@riykhalid2273 oru penkuttiye social medial il koode vannu body shaming cheyyan alla cb. Criminal case aanu.Parayunnengil maryatha ulla bhashayil parayanam. 😏
@arsha5651
@arsha5651 19 минут назад
​@@riykhalid2273ennittu kazhinja Kure day ayittu antham fans full body shaming anello prayam thonnikunn sachiyude chechiye pole irrikunn ammayiye pole irrikunn aggane nthokke comments aanu antham fans parayunne🥴🥴neruthe ulla actress poyathinu ippo Vanna actressne ithrayum negative undakkiyath nigalu fans thanne aanu ithrayum negative parayan ulla nth right aanu antham fansnu ullath sachi revathi pair hit ayirunn oralu poyittu vere oralu varumpol ath accept cheyyan padu aanu but ennum paranj ithrayum negatives parayanda oru karyavumilla fansnu ishtam allel kanathe irrikkua ivide Vann negative comments ittu karanj mezhukanda karyamilla comment boxil negative parayam ath manyamayi parayan padikku antham fans😏😏
@Blackbeauty.y
@Blackbeauty.y Час назад
Rebecca🤩revathi❤️സത്യം പറഞ്ഞാ ഇപ്പൊ ഞാൻ cp regular ആയിട്ട് കാണാറുണ്ട് നന്നായി ചെയ്താൽ നന്നായി എന്ന് തന്നെ പറയണം.rebecca revathi characterൻ appect ആവോ എന്ന് doubt ഉണ്ടായിരുന്നു പക്ഷെ ഇന്നത്തെ എപ്പിസോഡ് rebecccaയുടെ acting ഒരു രക്ഷയില്ല പൊളി 🥰🥰എപ്പോഴും സച്ചി character ആണ് എപ്പിസോഡ്ൽ നിറഞ്ഞു നിക്കുന്ന പോലെ feel ചെയുന്നത് പക്ഷെ ഇന്ന് expressions കൊണ്ട് സച്ചിക്ക് ഒപ്പം തന്നെ രേവതി നിന്നു 🥰ഇവിടെ കുറെ പേർക്ക് മിണ്ടിയാൽ കുറ്റം മിണ്ടില്ലെങ്കിൽ കുറ്റം അത് ഒന്നും mind ചെയ്യണ്ട ഇപ്പോ revathi character വളരെ നന്നായി തന്നെ rebecca ചെയുന്നുണ്ട് ഇതുപോലെ തന്നെ മുന്നോട്ട് പൊക്കൊള്ളൂ please ignore negativities and stay strong♥️♥️♥️
@Anu-ty9rl
@Anu-ty9rl Час назад
@@Blackbeauty.y ♥️♥️
@Lekshmyyyy
@Lekshmyyyy Час назад
Athe❤ Ennu 2 perudem expression okke 😂😂
@shinoykavyashinoykavya
@shinoykavyashinoykavya Час назад
Superb
@SaneeshSubrahmuniyan
@SaneeshSubrahmuniyan 2 минуты назад
❤️❤️❤️​@@shinoykavyashinoykavya
@shahanass2470
@shahanass2470 2 часа назад
#bringbackgomathipriya.
@dkshi123-vgh
@dkshi123-vgh Час назад
രണ്ടാളും എന്തു cherchaya😍❤️❤️
@Pavithraj-v4m
@Pavithraj-v4m 2 часа назад
Ipozhum fan pages bring back n parnjt analo post videos idunth insta ayilum you tube il ayalum ith onum arum kanunila athrak oratharude mansil pathinju poi revathi ye (gomathi priya) Next schedule englium kond varum ann pratheskil ayrikum alla allvarum sremikunth
@sanjanasureshan4374
@sanjanasureshan4374 2 часа назад
Njanum vicharikkunnu next schedule thottu varumenn!!
@lakshmipriyas5796
@lakshmipriyas5796 2 часа назад
​@sanjanasureshan4374chance 1% ullu
@psycho_data
@psycho_data 2 часа назад
Ellarum ithrakk sramichittum gomathi ye konduvaran sadhikkunnillenkil athin purakil endhenghilum strong reason kaanum
@Raju-s8n7x
@Raju-s8n7x 2 часа назад
പ്രിയയേ സ്നേഹിക്കുന്ന അവർ തിരിച്ച് രേവതി ആയി വരണം എന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേർ ഒണ്ട്. പക്ഷേ വരുമോ ഇല്ലയോ എന്ന കാര്യത്തിൽ പ്രിയ ഇത് വരേ ഒരു ക്യത്യമായ മറുപടി പറഞ്ഞിട്ടില്ലാ. എന്നാ പ്രതീക്ഷ വേണ്ടുവോളം കൊടുക്കുന്നും ഒണ്ട്.
@meghamanoj5532
@meghamanoj5532 Час назад
​@@Raju-s8n7xinnathey post okke kanditu enik aryilla avarku oru clarification kodukam karyam toxic ennu parnju fansine klayikan but addiction ennu parnjathu enthu bhudumittanu ariyavo athil ninnu overcome ചെയ്തുവർ bhaynkara ബുദ്ധിമുട്ടാണ്
@anju9923
@anju9923 Час назад
Chempaneer poovu rating il പിന്നെയും first. 🔥 എങ്ങനെ okke degrade ചെയ്താലും story നല്ലത് ആണെങ്കിൽ കാണാൻ ആൾക്കാരുണ്ടാവും. അതിന് കുറെ blind fans ഇവിടെ കിടന്ന് മോങ്ങിയിട്ടു ഒരു കാര്യവും ഇല്ല 😌
@gayathris2654
@gayathris2654 Час назад
Pinne nalla adipoli story aanallo.😂😂
@anju9923
@anju9923 46 минут назад
​@@gayathris2654 karanjo karanjo 🥳
@jijiclenson9538
@jijiclenson9538 39 минут назад
സൂപ്പർ സ്റ്റോറി ആണ് അത് പിന്നെ തമിഴ് നാട്ടുകാരുടെ സ്റ്റോറി അല്ലെ മലയാളത്തിൽ തമിഴ് സീരിയലിന്റെ എല്ലാ ഡയലോഗ് അതേ പോലെ പകർത്തിയതാണ്.പിന്നെ സ്റ്റോറി ഇങ്ങനെ മോശം ആകാനാ.
@LoveOnly138
@LoveOnly138 39 минут назад
​@@gayathris2654 aarelum kshanicho 😂 kanan.. ilalo
@LoveOnly138
@LoveOnly138 38 минут назад
​@@anju9923 karanji mezhukate 😂
@fathimabeenamuhammedanas177
@fathimabeenamuhammedanas177 44 минуты назад
Kaliveed serial kayinjo??
@Lekshmyyyy
@Lekshmyyyy Час назад
അയ്യോ ചിരിച്ച് ചത്ത് 😂😂
@shinynizam9913
@shinynizam9913 32 минуты назад
Rebecca യുടെ അഭിനയം നായകന്റെ അഭിനയതേ തന്നെ ബാധികും ഒന്ന് മാറ്റിക്കൂടെ അവർക്ക് വേറെ വേഷം കൊടുക്കോ. അണിയറയിൽ പ്രവർത്തിക്കുന്നവർക് കണ്ണ് കണ്ടൂടെ കഷ്ടം
@anju9923
@anju9923 29 минут назад
Rebecca nayakane pidichu ketti vechekkuvano abhinayathe badhikkan. Atho pidicho vizhunguo. Onnu poye 😏
@devudevudevu2695
@devudevudevu2695 4 минуты назад
Please priya chechiye thirike kond varuuu. Njangalkk orikkalum rebeccaye revathy ayitt accept cheyyyan kazhiyilla. Request aanu please priya chechiye thirike kond varuu😢
@manjum7520
@manjum7520 Час назад
Reb ❤️ expressions cutee🤌😂...keep going gurl 😌💥🎉
@AminaKalathingal-o6s
@AminaKalathingal-o6s Час назад
Adipoli❤❤❤
@sumathinair5762
@sumathinair5762 2 часа назад
Chandra Sruthi sudhi very boring. Boring talks of Chandra.
@Ddhkk-k9k
@Ddhkk-k9k 37 минут назад
Dear cp producer nigalde serial nannayi ponam ennundakil. Ipozhathe writter, director.. Pinne nayika.. Ivare okke change cheyyanam illakil pottum.. Dialogue okke ipo valare boring ayittu thonunnu, pinne orootharudeum expression okke,, sachide dialogue okke ipo over anu.. First okke nigal ellavarkkum oroo important kodutha poyee.. Ipo agane thonunilla.. Plz arun new actor aa.. Ayalde character over akki kalayaruthu
@Anu-ty9rl
@Anu-ty9rl 2 часа назад
Congrats chempaneerpoov family..again 14+ rating 🔥🔥 Rebecca വന്നതിന് shesham daily കാണുന്നുണ്ട്.. ithpole മുന്നോട്ട് povu
@amithaamiiamithaaamii1207
@amithaamiiamithaaamii1207 2 часа назад
Payye kuranjolum
@Anu-ty9rl
@Anu-ty9rl 2 часа назад
​@@amithaamiiamithaaamii1207😂😅 serial aahnu.ups and downs are common... Ippo koodiyallo അത് ippozhathe vijayam 😌🙌
@kalluzzworld8923
@kalluzzworld8923 2 часа назад
​@@amithaamiiamithaaamii1207patharamattu പുറകെ തന്നെയുണ്ട് ...അവര്‍ക്ക് കിട്ടട്ടെ ഇനി 😑😑
@Raju-s8n7x
@Raju-s8n7x Час назад
കൊറച്ചനാൾ മുന്നേ വരേ പത്തരവട്ട് സീരിയൽ എന്ന് പറഞ്ഞ് നടന്നവർക്ക് ഇപ്പോ ഇത് പത്തരമാറ്റ് സീരിയൽ ആയി. അവാർഡിന്റേ സമയത്തും അതിലേ നയന ഏഷ്യാനെറ്റിന്റേ ആളാ അതോണ്ട് അവർക്കേ അവാർഡ് കൊടുക്കു എന്ന് പറഞ്ഞ് നയനയേ ചീത്തപറച്ചിലായിരുന്നു. ഇപ്പോ പത്തരമാറ്റിന് റേറ്റിംഗ് ഒണ്ടാക്കികൊടുക്കാൻ നെട്ടോട്ടം ഓടുന്നു ചില അന്തം ഫാൻസ് . 😂😂
@Lekshmyyyy
@Lekshmyyyy Час назад
​​@@Raju-s8n7x😂😂 എന്നിട്ട് കിട്ടിയോ 14 വരെ കൊറേ അന്തങ്ങൾ പറയുവാ ഇത് വരെ പത്തരമാറ്റ് 14 കേറിട്ട് ഇല്ല്ല cp fans power ആണെന്ന്😂😂അയ്യോ പത്തരമാറ്റ് ഫസ്റ് ആയിരിന്നു കൊറേ നാൾ ഇപ്പോ cp yude കാലം അല്ലേ ഇനി ഒരിക്കൽ പത്തരമാറ്റ് പോലെ അലമ്പ് ആവുമ്പോള കുറയാൻ പോക്കുന്നത് ചുമ്മാ ഏത് അയലും intresting കണ്ടാൽ ആൾക്കാർ കാണും
@navyavarghese9866
@navyavarghese9866 Час назад
Ippolum rating il first aanallooo.... 🥲
@soorajs.9926
@soorajs.9926 Час назад
#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya#BringbackGomathiPriya
@SujaLakshmi-j9n
@SujaLakshmi-j9n 40 минут назад
𝕯𝖔𝖓'𝖙 𝖆𝖈𝖈𝖊𝖕𝖙 𝖗𝖆𝖛𝖊𝖙𝖍𝖎 𝖆𝖘 𝖗𝖊𝖇𝖇𝖊𝖐𝖐𝖆
@anjalianjus6764
@anjalianjus6764 13 минут назад
ഞാൻ ഒരു സത്യം പറയട്ടെ ഇങ്ങനെ ഒന്നും അല്ല ഞങ്ങളുടെ രേവതി (പ്രിയ ആണ് ഇനി അങ്ങോട്ടും ഞങ്ങളുടെ രേവതി റെബേക്കയെ ഉൾകൊള്ളാൻ പറ്റുന്നില്ല..പ്ലീസ്‌ #bringbackgp,@asianet 🙏
@HaripriyaGR-rj4ul
@HaripriyaGR-rj4ul 2 часа назад
#bringbackgp
@Pavithraj-v4m
@Pavithraj-v4m 2 часа назад
Bring back gp
@anukrishna2101
@anukrishna2101 2 часа назад
#bringbackgp
@ajovarghese5372
@ajovarghese5372 2 часа назад
#bringbackgp
@josemonkj4552
@josemonkj4552 56 минут назад
Rebecca acting is very very bad bring back gp
@Arathysv
@Arathysv 2 часа назад
#bringbackgp
@AswathyAmmu-b3u
@AswathyAmmu-b3u 2 часа назад
#bringbackgp
@gopikagopika2944
@gopikagopika2944 2 часа назад
#bringbackgp
@-Anjali-
@-Anjali- 2 часа назад
#bringbackgp
Далее