Тёмный

#GouriSankaram 

Asianet
Подписаться 11 млн
Просмотров 52 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 48   
@Sreekutty147
@Sreekutty147 5 часов назад
വേണി ആദർശ് track എത്ര നാളായി വലിച്ചു നീട്ടാൻ തുടങ്ങിയിട്ട്. ഇനി എങ്കിലും അതിന് ഒരു അവസാനം കൊണ്ട് വരു. ഒരു strong സ്ക്രിപ്റ്റ് ഈ സീരിയലിനു ഇല്ല. അതുകൊണ്ടാണ് rating ഒരു പുരോഗതിയും ഇല്ലാതെ നില്കുന്നത്. Writer മാറാതെ ഈ സീരിയൽ ഇനി കര കയറും എന്ന പ്രതീക്ഷ ഇല്ല അല്ലാത്ത പക്ഷം prathigya എങ്കിലും follow ചെയ്യണം.
@Vichu_vichuzz009
@Vichu_vichuzz009 4 часа назад
വേണി 🔥 ആദർശ് പുറത്തിറങ്ങിയാൽ ഇനി എങ്കിലും അവരുടെ happy life കാണിക്കു. വേണി ഇപ്പോ mass കാണിക്കാൻ മാത്രം ഉള്ള ഒരു character ആയി മാറി. Repetition കണ്ടു മടുത്തു. പുതുമ ഉള്ളത് എന്തെങ്കിലും കൊണ്ട് വരു.അല്ലാതെ ഇനിയും അവരുടെ emotional scenes കാണിച്ചു വേറുപ്പിക്കരുത്
@priyarajesh8912
@priyarajesh8912 3 часа назад
വേണി പൊളിച്ചു മോളെ
@aryasadanandan
@aryasadanandan 3 часа назад
Mr writer sir.. സ്റ്റോറി change ചെയ്യാൻ ഞങ്ങൾ ആവശ്യപ്പെട്ടത് toxic scenes കാരണം സീരിയലിനു കുറെ പൊങ്കാല കിട്ടിയത് കൊണ്ടാണ്. ചെമ്പനീർ പൂവ്, കാത്തോട് കാത്തോരം ഒക്കെ മല്ലു audience നു click ചെയ്യാൻ പറ്റുന്ന വിധം തമിഴിൽ നിന്നും ധാരാളം changes വരുത്തി ആണ് make ചെയ്യുന്നേ അതുപോലെ ചെയ്യാൻ ആണ് നമ്മൾ നിങ്ങളോട് ആവശ്യപ്പെട്ടത് അല്ലാതെ കുറെ ട്വിസ്റ്റ്‌ എന്നും പറഞ്ഞു കുറെ വേണ്ടാത്ത കഥാപാത്രങ്ങൾ കുത്തി കെയറ്റി വെറുപ്പിക്കാൻ alla🤦🏼‍♀️
@akhilar88
@akhilar88 5 часов назад
Veni❤❤❤
@Blackbeauty.y
@Blackbeauty.y 2 часа назад
വീണയോട് ഒരു കാര്യം പറയാൻ ഉണ്ട് നല്ല project ഓക്കേ വരുന്നുണ്ടാകിൽ ഇതിൽ നിന്നും രക്ഷപ്പെടുന്നതാണ് നല്ലത്..കാരണം നിങ്ങൾക് അർഹത പെട്ട screenspace പോലും തരാൻ ഉദ്ദേശം ഇല്ലാത്ത team ആണ് ഇത് വേറെ ഏത് teamൻ വീണയെ കിട്ടിയാലും നിങ്ങളുടെ talent അവർ നാലോണം use ചെയ്യും..ഏത് തരം sceneഉം ഒട്ടും വെറുപ്പിക്കാതെ present ചെയാൻ കഴിവുള്ള actress ആണ് വീണ അത്കൊണ്ട് ഗൗരിയുടെ scenes കണാൻ ഞങ്ങൾ അത്രക്കും wait ചെയുന്നത്..ഇവർക്ക് ഓക്കേ കുട്ടിമണി cuteness overload acting ഓക്കേ ഇഷ്ടപെടോള്ളൂ നല്ലതൊന്നും കണ്ടിട്ടില്ല 🙌🏻ഇത്രക്ക് കഷ്ടപെട്ട് travel ചെയ്ത് മുംബയിൽ നിന്നും വരുന്നതൊക്കെ waste ആണെന്ന് തന്നെ പറയാം കാരണം 2,3 min തികച്ച് കാണില്ല ഗൗരി scene അതും കൂടെ ചേർത്ത് ഈ വേണിക്ക് കൊടുക്കുന്നുണ്ട്..pratigya എന്നാ characherൻ 80% പോയിട്ട് ഒരു 30% justice പോലും ഇവർ കൊടുക്കുന്നില്ല നല്ല രീതിൽ കൊണ്ടുപോയാൽ ഏഷ്യാനെറ്റിൽ തന്നെ ഏറ്റവും bold ആയ heroine ആയിരിക്കും ഗൗരി 🔥പക്ഷെ ആ power scenes ഒന്നും ഈ team നിങ്ങൾക് തരില്ല..ഹിന്ദിൽ ഓക്കേ pratigyaക്ക് കൊടുക്കുന്ന bold scenes കാണണം അതിന്റെ ഓക്കേ പകുതിയും ഇവിടെ വേണിക്ക് ആണ് കൊടുക്കുന്നത്.. എന്തയാലും ഒരു favouritism ഇല്ലാത്ത നല്ല ഒരു writer ഉള്ളാ തലൊരു teamനെ അടുത്ത projectയിൽ എങ്കിലും വീണക്ക് കിട്ടട്ടെ you deserving better🙌🏻😌
@anaghasudheep3095
@anaghasudheep3095 3 часа назад
11 pm ന് serial retelecast ഉണ്ടെന്ന്.... എന്നിട്ടും rating ൽ പുരോഗതി ഒന്നും ഇല്ലെങ്കിൽ മിക്കവാറും gs നെ 2 മണിക്ക് ആക്കി, ആ time മാളിക പുറത്തിന് കൊടുക്കും....
@KichuKumar.78.
@KichuKumar.78. 5 часов назад
നല്ലൊരു ജോഡിയെ കിട്ടിയിട്ട് പോലും അവരെ വേണ്ടവിധത്തിൽ ഉപയോഗിക്കാൻ നിങ്ങൾക്ക് കഴിയുന്നില്ലല്ലോ എന്നോർക്കുമ്പോൾ പുച്ഛം തോന്നുകയാണ് പറ്റാവുന്ന പണിക്ക് പോയാൽ മതിയില്ലേ നിങ്ങൾ ഒന്നും കൂട്ടിയാൽ കൂടുകയില്ല നിങ്ങളോടുള്ള വിശ്വാസം നഷ്ടപ്പെട്ടു അതിനാൽ നല്ലൊരു Script writer റിനെ കൊണ്ടുവരണം
@aryanair9145
@aryanair9145 4 часа назад
ഈ ആഴ്ച എങ്കിലും ആദർശ് പുറത്തിറങ്ങുമോ. എന്തൊരു laging ആണ്..
@hareeshmaakhil2470
@hareeshmaakhil2470 4 часа назад
ആദർശിനെ പുറത്ത് കൊണ്ടുവരാത്തത് തന്നെ വേണിക്ക് മാസ്സ് കാണിക്കാനാണ്
@Sreekutty147
@Sreekutty147 4 часа назад
അതെ break കഴിഞ്ഞപ്പോൾ ജയിലിൽ ആയതാണ്
@M-K-mk
@M-K-mk 2 часа назад
​@@Sreekutty147​ ലൈവിൽ വന്നപ്പൊ എന്തൊക്കെയൊ മല മറിക്കും എന്ന് പറയുന്നുണ്ടായിരുന്നല്ലോ. എന്നിട്ട് ഒന്നും ഇല്ലെ.. 🥴
@dreamyyyyyyyyy98
@dreamyyyyyyyyy98 2 часа назад
​@@Sreekutty147perinu adarsh track ennu parayam, but week il oru episode le adarsh kanu,( same situation aanu gourikkum)Ella episodes lum veni und. Ee track avasanipichu, puthiya track completely gouri Sankar based aayillenkil, ee serial inte karyathil oru theerumaanam aakum. Aake kanunna oru serial aanu😢
@Sreekutty147
@Sreekutty147 Час назад
​@@M-K-mk എവിടെ ആരുന്നു കാണാൻ ഇല്ലാരുന്നലോ.. അതെ തള്ളി മറിക്കുന്ന കണ്ടാരുന്നു ഇനി എന്തോ ആരും വിചാരിക്കാത്ത twist ആണെന്ന് അപ്പോ ഇത് പോലെ വെറുപ്പിക്കാൻ ആണെന്ന് കരുതിയില്ല..
@ShahanaK-t6k
@ShahanaK-t6k 5 часов назад
നല്ല ജിസ് സീൻ ഉണ്ടായിട്ട് വേണിയുടെ പട്ടി ശോ 😔😔😔 കഷ്ട്ടം തന്നെ
@zainudeenrawther3607
@zainudeenrawther3607 5 часов назад
Expected clip😂😂
@suharashahanak1117
@suharashahanak1117 5 часов назад
വേണിയുടെ ഓവർ ആറ്റിംഗ് 😂😂😂😂
@Neethuu-nu3
@Neethuu-nu3 2 часа назад
ഒരു കാലത്ത് GS pair അടക്കിവാണിരുന്ന സീരിയൽ... Strong script..ഒരുപാട് അഭിനയ പ്രാധാന്യമുള്ള മുഹൂർത്തങ്ങൾ, gs കോടതി track തൊട്ട് അവർ ഒരുമിക്കുന്നതുവരെ രണ്ടു പേരും പരസ്പരം മത്സരിച്ച് അഭിനയിച്ച ഒരുപാട് നല്ല സീനുകൾ... ഇതെല്ലാ ഉണ്ടായിരുന്ന സീരിയലിൽ ഇന്ന് gsന് Strong script പോലും കൊടുക്കാതെ അവരെ side ആക്കി..എന്തൊരു ഗതികേട്🤦
@anjugr7028
@anjugr7028 5 часов назад
Ithe thanne expect cheyithollo
@KichuKumar.78.
@KichuKumar.78. 5 часов назад
ഈ സീരിയലിന്റെ പേര് ഗൗരിശങ്കരം എന്നാണോ അതോ വേണി ആദർശ് എന്നാണോ ഈ സീരിയലിന്റെ views ഇത്രയും കുറഞ്ഞിട്ടും ഈ സീരിയൽ ഉച്ചക്ക് ആക്കിട്ടുപോലും നിങ്ങൾക്ക് വിവരം വെച്ചില്ലല്ലോ
@ChrisvinVarghese-t3p
@ChrisvinVarghese-t3p 5 часов назад
Aarokke endhokke paranjalum 🍌 vizhugi *GOURI* ye kattum *Krishna Veni ( AKSHAYA* 💜 ) Acting il Far better aanu Over Cuteness undelum Mass , Emotional, Feeling, Romance, Comedy , Sentiment , Love Feeling , Entertaining ,Fight, punch Dialogue Delivery ivar pushpam pole nannayi Use Cheyyum 👏🏻👍🏻 athonnum 🍌 vizhugi *GOURI* kk illa njan ithreyum episode aayittu kandittila *Krishna Veni* 💗 She is a Complete Package Entertainer 🥳🎊🎉
@Ammu-y7j
@Ammu-y7j 4 часа назад
എന്നിട്ട് എന്തെടോ തന്റെ വേണി നിറഞ്ഞു നിന്ന scenes ഉണ്ടായിട്ടും റേറ്റിംഗ് ഇല്ലാത്തത്.. അഭിനയ സാധ്യത ഉള്ള scenes കൊടുത്താൽ ആരായാലും നന്നായി അഭിനയിക്കും..
@hareeshmaakhil2470
@hareeshmaakhil2470 4 часа назад
ഇതിപ്പോ നായിക ഗൗരി ആണെകിലും അഭിനയിക്കാൻ ഉള്ള sequance ഒക്കെ ഡിയർ മേക്കർസ് വേണിക്കെ കൊടുക്കുള്ളു.. താൻ ഈ cbyil ഇല്ലാത്ത കാലത്തുള്ള പഴയ gs scenes ഒക്കെ കണ്ടിട്ട് ഗൗരിയെ നെഗറ്റീവ് പറയു
@Blackbeauty.y
@Blackbeauty.y 3 часа назад
എന്ന് ഒരു cuteness overload വേണി ഭക്തൻ copyright അണ്ണൻ 🤣🤣എന്റെ പൊന്നേ എന്നെകിലും ഒരു ദിവസം നീ കുറച്ച് different ആയിട്ട് ഒരു comment ഇട് നിനക്ക് തന്നെ ഇത് repeat ഇട്ട് bore അടികുന്നില്ലേ കണ്ട് കണ്ട് ഞങ്ങൾക് നാലോണം bore അടികുനുണ്ട് 🤯നീ ഇത് ഒരു 100 വട്ടം പറഞ്ഞാലും ഞങ്ങളുടെ ഗൗരി പഴം അവൻ പോകുന്നില്ല ആദ്യം നിന്റെ വേണി ചേച്ചിയോട് കണ്ണും ഉരുട്ടി കുട്ടിമണി കളിക്കാതെ മാരിയതക്ക് നന്നായി അഭിനയിക്കാൻ പറ എന്നിട്ട് ഗൗരി പഴം ആണോ അല്ലയോ എന്ന് തീരുമാനിക്കാം 🙌🏻😅അഭിനയക്കൻ ഉള്ളാ scenes കൊടുത്തല്ലേ അഭിനയിക്കാൻ പറ്റു mr🤨അത് ആദ്യം മനസിലാക് 😌
@ChrisvinVarghese-t3p
@ChrisvinVarghese-t3p 3 часа назад
@@Blackbeauty.y athinu *Writer ✍🏻,, Director 🎬 Sir & *Movie Mill Maker's* 💰 ine pole ulla vaanangalod para Nayika & Nayakan ine ijjathi dhurandham Waste Character 🤮 🤦🏻‍♂️ 💣 🥴 🥱 aaki Matti Avark 350 episode aayittu important role polum illa view's polum theere kuranju GS Romantic Video's clip inu innu aake 30 K ollu ellavarum ozhinju poyi 🤭😆 endhoru gathikedu ivarod poyi *Flower's Comedy* Show poyi abhinayikan para kurach anthas engilum und !! *Akshaya* 💗 Chechi thante kazhiv ee Serial il thanne paramavathi theliyichchu ithu vachch pullikarik nalla work iniyum opportunity kittum !! GS il chumma Olipichond manapich vale thoongi nadakan romance allathe nalla oru character polum Ivar illa *Pratigya* 💥🔥💪🏻 yude valil kettan polum *Gouri Chankaram* Serial inu kollilla 😆😁
@anjugr7028
@anjugr7028 2 часа назад
Veenachechii nigal ee serial ninnu poo njagalku oru adipoli pair misscheyyum athe sathiyam aanu but eee serial chechiku important therum en vicharikanda.. veniku vendii matheram aanu ithinte writer pen edukune en thonune
@aryasadanandan
@aryasadanandan 3 часа назад
Veniye Komal nte characterisation kodukkuka, Adarsh ne Negative aakuka.. Shankar ne verum Romance Kadhapathram aakathe kurach bold akuka Krishnaye pole athupole Gourikkum pratigyaye pole nalla scenes kodukuka.. Ethrem ningal cheythal mathi serial pazhaya level aakum.. Athinum ningalkk vayyenkil nirthipovuka athre parayan ullu
@anaghasudheep3095
@anaghasudheep3095 4 часа назад
എന്തൊക്കെ പറഞ്ഞാലും വേണിടെ clip ന് views കൂടുതൽ ഉണ്ട്....
@Ammu-y7j
@Ammu-y7j 4 часа назад
വ്യൂസിൽ അല്ലാലോ കാര്യം റേറ്റിംഗിൽ അല്ലെ.. ഇന്നലെയും കഴിഞ്ഞ ആഴ്ചയും അപ്‌ലോഡ് ചെയ്ത വേണി scenes നു വല്യ views ഒന്നും ഇല്ലലോ
@Vichu_vichuzz009
@Vichu_vichuzz009 4 часа назад
അത് സത്യം ആണ്. പക്ഷെ അവർക്കും എന്നും ഒരേ type scenes കൊടുത്ത് പഴയ views ഒക്കെ പോയ്‌.
@Blackbeauty.y
@Blackbeauty.y 4 часа назад
അതൊക്കെ thumbnail കൊണ്ടാണ് വേണിക് നല്ല different thumbnails ആണ് ഇടുന്നത് വേണി clipൻ എങ്ങനെ viewsനെ പിടിക്കം എന്ന് ഇവർക്ക് നാലോണം അറിയാം.. Gs scene ആണ് clip ഇടുന്നതെങ്കിലും repeated Thumbnails ആയിരിക്കും promoയിൽ ഇട്ടാ same കാരണം mainleadൻ views കുറക്കണം എന്നാലേ മറ്റുള്ളവർക്ക് scene കുട്ടൻ പറ്റു 🙌🏻
@Blackbeauty.y
@Blackbeauty.y 4 часа назад
പിന്നെ views കിട്ടിട്ട് കാര്യമില്ല rating ഉണ്ടാവണം അല്ലെങ്കിൽ asianet എടുത്ത് ദൂരെ കളയും അതിന്റെ main example ആണ് kk.. അതിനൊക്കെ നല്ല views ആയിരുന്നു പക്ഷെ rating ഇല്ലാത്തതുകൊണ്ട് channel ഒഴിവാക്കിയത് കണ്ടോ
@ChrisvinVarghese-t3p
@ChrisvinVarghese-t3p 4 часа назад
​@@Blackbeauty.yNo *Chitra Shenoy* Team *Grand Production Team* inte ego aayath kond Stop cheyythu allathe Channel alla aark aayalum deshyam varum 6:30 slot eduththu afternoon thatti engil aarku aayalum deshyam varum 😅!!
@Blackbeauty.y
@Blackbeauty.y 3 часа назад
വേണി mass mass mass ഇത് മാത്രമേ ഈ സീരിയലിൽ ഉള്ളാ 🤨🤨രഞ്ജു എന്ന് character വേണിക്ക് mass കാണിക്കാൻ വേണ്ടി ഓരോ schedule ഇറക്കുന്നതാണോ..എന്തയാലും കോട്ടകണക്കിന് ആണ് rating കിട്ടികൊണ്ട് ഇരിക്കണത് ആ sk ഓക്കേ 6:30ക്ക് വാങ്ങുന്ന rating കണ്ടോ അതൊക്കെ ആണ് team😌നിങ്ങൾ ആ time ഗംഗ വെറുപ്പിക്കൽ കൊണ്ട് 5+ റേറ്റിംഗിൽ തന്നെ നിന്നു ഇപ്പോ 3:00 ആയപ്പോ വേണി വെറുപ്പിക്കൽ നടക്കട്ടെ ഇനി നമുക്ക് 2+ ആയിട്ട് കാണാം🙌🏻നായികക്ക് കൊടുക്കേണ്ട mass ഓക്കേ side characterൻ കൊടുത്തിട്ട് നായികയെ ചുമ്മാ ആ കളരി സ്ഥലത്ത് ഇരുത്തനും പിന്നെ gs ഫാൻസിന്റെ കണ്ണിൽ പൊടി ഇടാൻ 2min scene 🤦🏼‍♀️ഇന്ന് നാലൊരു gs scene ഉണ്ടായിട്ട് superfast വേഗത്തിൽ ഓടിച്ച് വിട്ട് ഇത് മാത്രം 10,15 min കൊണ്ടുപോവാൻ അറിയാലോ നിങ്ങൾക് നിങ്ങളോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്തോ കാണിക്ക് നശിക്കാൻ സ്വായം തീരുമാനിച്ച ഒന്നും ചെയാൻ പറ്റില്ലാലോ😌
@Ammu-y7j
@Ammu-y7j 4 часа назад
അല്ല ഈ രഞ്ജിനിക്ക് എന്ത് റോളാണ് ഈ സീരിയലിൽ ഉള്ളത്.. വേണിക്ക് mass കാണിക്കാൻ വേണ്ടിയോ.. ഇന്നലത്തെ സീനിൽ ശേഖരന് എന്ത് റോൾ ആണ് ഉള്ളത് ആകെ expression ഇട്ട് നിൽക്കാൻ മാത്രമാണോ ശേഖരനും മണി മുത്തശ്ശിയും ഒക്കെ സെറ്റിൽ വരുന്നത്.. കഷ്ടം തന്നെ.. നല്ലൊരു സീരിയൽ സ്റ്റോറി adaption കയ്യിൽ ഉണ്ടായിട്ടും എന്തൊക്കെ കോപ്രായങ്ങൾ ആണ് നിങ്ങൾ കാണിച്ചു വെയ്ക്കുന്നത് 🥴
@ChrisvinVarghese-t3p
@ChrisvinVarghese-t3p 5 часов назад
*Veni Darshanam* Serial ippol Bottom Position il vannu *3.40 ( 3.30* ) ijjathi dhurandham 🤮🥴👎🏻🥱💣 Waste Writer ✍🏻 Director 🎬 Sir 😀😃😄😁😆😅😂🤣🤭!!
@Dreamcatcher-k9y
@Dreamcatcher-k9y 5 часов назад
Veni♥️
Далее
▼ ЕДУ В ТИХОСРАНСК 💪
37:00
Просмотров 411 тыс.
Panchagni | Flowers | EP# 68
20:32
Просмотров 35 тыс.