Тёмный
No video :(

#ChempaneerPoovu 

Asianet
Подписаться 11 млн
Просмотров 327 тыс.
50% 1

#ChempaneerPoovu ഗജാനന്ദന്റെ ചതി തിരിച്ചറിഞ്ഞ് രേവതി
Chempaneer Poovu || Episode 132 || 20-06-24 (Watch Full Episode on Disney+ Hotstar)
Revathy, a middle-class girl striving for her family, collides with Sachi, an arrogant justice seeker. What happens when their paths cross?
#ChempaneerPoovu #AsianetSerials #PrimeTimeSerials #Asianet

Опубликовано:

 

19 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 102   
@krishn735
@krishn735 Месяц назад
രേവതി എത്ര നന്നായിട്ടാണ് ചെയ്യുന്നത് മറ്റ് നടി ന്മാരെ പോലെ over expression ഇട്ട് കുളമാക്കുന്നില്ല. രേവതി ഒത്തിരി❤
@abin6829
@abin6829 Месяц назад
അവൾക്ക് പണി അറിയാം
@Sreelakshmi82266
@Sreelakshmi82266 Месяц назад
രേവതി യുടെ ബുദ്ധി യാണ് സചിയേ രക്ഷിക്കാൻ ആദ്യം വഴി തെളിച്ചത് 👌🏼👌🏼❤ പിന്നീട് വർഷ വിളിച്ചത് ഒക്കെ ഒരു coincidence ❤ വർഷ വിചരിച്ചത് പോലെയല്ല ഹെൽപ്പിംഗ് ആണ് ❤ രേവതി യോടൊപ്പം കട്ടക്ക് നിന്ന ശ്രീകാന്ത് 💯👍🏻. രേവതി & ശ്രീകാന്ത് ആക്ടിങ് എടുത്ത് പറയണ്ടത് ❤❤
@krishnankutty2564
@krishnankutty2564 Месяц назад
Revathi degrade cheythillenkil revathi cheythal mathiyayirunnu.pakshe revathiyum mattullavarodoppam ninn sachiye degrade cheythath kond sachi thanne sachiyude niraparadityam theliyikkanayirunnu nallath.thippam ellam ariyunna sachi charactere ivarokke koodi pottan enn paranjum allatheyum okke degrade cheyyunnath kanendi varum.specially sreekanthin sachine viswasam polum illa ithra varsham swantham ettan evideyayirunnu enthan anubhavichathenn onnum ariyan shramichittilla.ippo ith nadanna poyum ath prathiphalichu.sachine viswasam illa.sachi veruthe thallan nikkalle ellavareyum.sreekanth pole orale kollan nokki rakshapetta penkuttine line adich rakshapedutharilla.penkuttine ankuttine rakshapedutharund.pinne Ivar enthina sachine irakkiyath.avide thanne kidathi koodayirunno.enthinan veendum jailil sachine kidathunnath. purathirakkunnath.ithippo eth car kondano degrade cheythath sachine a car vech vilapesal okke enthinte avasyaman.sachiye veendum a car paranj degrade cheyyano.
@Jayan690
@Jayan690 Месяц назад
​@@krishnankutty2564എടാ കോപ്പേ നിനക്ക് തലയ്ക്കു എന്തെങ്കിലും കുഴപ്പം ഉണ്ടെങ്കിൽ മൂക്കുന്നതിനു മുൻപേ പോയി ഡോക്ടറെ കാണിക്കു
@Priya15976
@Priya15976 Месяц назад
ശ്രീകാന്ത് ചേട്ടൻ നല്ല അഭിനയം ആണ് ❣️❣️ രേവതി പാവം ഒത്തിരി സ്നേഹിക്കുന്നുണ്ട് സച്ചി ഏട്ടനെ ❣️❣️ നല്ല എപ്പിസോഡ് my fav pair,
@noushadp5183
@noushadp5183 Месяц назад
Sachi❤revathi❤നിങ്ങൾ ഒരു രക്ഷയേം ഇല്ല്യ ❤️‍🔥😌😌ഇന്നേ വരെ ഏഷ്യാനെറ്റ്‌ൽ ഇതുപോലൊരു നായകനെയും നായികയേയും കണ്ടിട്ടില്ല ❤️‍🔥😌❤️‍🔥ഇവർ അഭിനയിക്കുകയല്ല.. ജീവിക്കുകയാണ് ❤️‍🔥❤️‍🔥❤️‍🔥അത്രയും natural ആയിട്ടുള്ള acting ❤️‍🔥💗nice guyz🫂💗💗🫂
@PREEETHAKK
@PREEETHAKK Месяц назад
Athe❤️❤️❤️
@gouriparvathy829
@gouriparvathy829 Месяц назад
സച്ചിയെ പോലെ തന്നെ എന്റെ favourite character ആണ് അമ്പാടി അർജുനൻ..സച്ചിയെ SI തല്ലുന്ന രംഗം കണ്ടപ്പോൾ അമ്മയറിയാതെയിൽ police officer ശരവണൻ hero അമ്പാടിയെ ലോക്കപ്പിൽ ഇട്ടു തല്ലുന്ന രംഗം ഓർമ വന്നു... അതുപോലെ റിയലിസ്റ്റിക്കും ഫീൽ ആയ രംഗം ആയിരുന്നു ഇതും
@sahadsadu4301
@sahadsadu4301 Месяц назад
Correct shrrikkum police ne pole
@Anjalianju917
@Anjalianju917 Месяц назад
ശ്രീകാന്ത് character ആ റോൾ ഭംഗിയായി ചെയ്യുന്നുണ്ട് keep it up man 👍🏼👍🏼. വളരെ മാന്യമായ പെരുമാറ്റം നല്ലൊരു അനുജൻ.
@deepakvijayan97
@deepakvijayan97 Месяц назад
Sudhiye pole fraud alla
@krishnankutty2564
@krishnankutty2564 Месяц назад
Nalla anujan onnum alla.ettane manasilakkatha aniyan.venenkil revathiyudeth enn venamenkil parayam.sachiyudeth enn parayan pattilla.ithrakalam sachine manasilakkittilla.jathakamthinte peril ettane upeshichappol evideyayirunnu e sneham aniyan mathram alla familynteyu.swantham ettan evideyenno ettante manasile vedana enthennu polum manasilakkittilla.ammaye ettanumayi kooti cherthan nokkittilla.ivideyanenkilum angane thanne. ellavareyum thallan veruthe nilkallalla sachinte pani. Ivarenthinan sachine irakkiyath.mattullavar problem undakkuka sachi jailakkuka mattullavar problem undakkuka jaililakkuka.enthinan veendum veendum jail.ottayadikk ath theerthal sachi pinne kidakkendi varillallo.
@remyabalan977
@remyabalan977 Месяц назад
നല്ല എപ്പിസോഡ് ആയിരുന്നു.. Emotional ആണെങ്കിലും അവരുടെ acting skills കാണാൻ പറ്റിയല്ലോ 🥰🥰🥰. സച്ചി ♥️ രേവതി..... Keep going team chembaneerpoovu 😍😍😍😍
@RajikKunnath
@RajikKunnath Месяц назад
Revathi acting brilliance is amazing....her expression, emotionalions , situation wise changeing each frame expression are excellent 👍, also Srikanth Revathi Varsha combo also super..
@emmanuval3054
@emmanuval3054 Месяц назад
സച്ചി ❤രേവതി ❤ acting ❤️amazing ❣️ ഇമോഷണൽ സീൻ ഒക്കെ randuperum സൂപ്പർ, കണ്ണ് നനയാതെ കാണാനാവില്ല.ചെമ്പനീർപ്പൂവ് സീരിയൽ patharamattine നെ പുറകിലാക്കി ഒന്നാം റേറ്റിംഗിൽ വരും തീർച്ച ❤❤
@gouriparvathy829
@gouriparvathy829 Месяц назад
രേവതിയെ ലൈഫ് പാർട്ണർ ആയി കിട്ടിയത് സച്ചിയുടെ ഏറ്റവും വലിയ സൗഭാഗ്യം ആണ് ❤️❤️എത്ര ആത്മാർത്ഥമായിട്ടാണ് സച്ചിയെ രേവതി സ്നേഹിക്കുന്നത്.. ❤️സ്റ്റേഷനിൽ വെച്ച് സച്ചി തല്ലുകൊള്ളുമ്പോൾ രേവതിയുടെ മുഖത്ത് reflect ചെയ്യുന്ന സങ്കടഭാവം അതിനു best example ആണ്.. കഴിഞ്ഞ ഭാഗങ്ങൾ hurting ആയിരുന്നെങ്കിലും രേവതിക്ക് സച്ചിയോടുള്ള സ്നേഹത്തിന്റെ depth കാണിച്ചു തന്നു
@sheejanair4246
@sheejanair4246 Месяц назад
Athe ❤❤❤🥰🥰
@PREEETHAKK
@PREEETHAKK Месяц назад
🥰🥰🥰🥰
@purple_novia
@purple_novia Месяц назад
Mindathiri ipo krishnankutty verum oru load essay aayit😅
@gouriparvathy829
@gouriparvathy829 Месяц назад
@@purple_novia അത് ശെരിയാ ☺️☺️☺️പുള്ളിക്ക് രേവതിയെ ഇഷ്ട്ടല്ലല്ലോ...
@gouriparvathy829
@gouriparvathy829 Месяц назад
@@sheejanair4246 😊😊😍😍
@Nisha-xe9qp
@Nisha-xe9qp Месяц назад
Sachi mathramalla srekanthum poliya abinayikukayalla jivikukaya randu perum 👌👌👌❤️❤️❤️❤️🥰🥰🥰🥰👍👍👍👍
@Sk380-c1m
@Sk380-c1m Месяц назад
ഇന്നത്തെ എപ്പിസോഡിൽ സാരികൊണ്ട് സച്ചിയുടെ മുഖം തുടച്ചു കൊടുക്കുന്ന scene കണ്ടപ്പോൾ വല്ലാതെ feel ചെയ്തു.. Bgm കൂടി ആയപ്പോൾ 😢😢ഇവരുടെ scenes ഒക്കെ variety ആയി തന്നെയാണ് എടുക്കുന്നത്.. കണ്ട് മടുത്ത scenes ഒന്നുമില്ല എന്നതാണ് പ്ലസ് point.സച്ചി. രേവതി 🥰♥️
@PREEETHAKK
@PREEETHAKK Месяц назад
Athe🥹🥹🥹🥹
@divyakunju
@divyakunju Месяц назад
👍🥰🥰🥰
@ummulkhairmc685
@ummulkhairmc685 Месяц назад
Athe😢
@vidhyasg8879
@vidhyasg8879 Месяц назад
Revu wiping Sachi's face scene was so much emotional and heart touching.. now Sachi understood that apart from his father and Grandma .. Revathi also his main pillar..
@Sreelakshmi82266
@Sreelakshmi82266 Месяц назад
സച്ചി രേവതി സീൻ really heart touching 👌🏼👌🏼. അപാര chemistry ആണ് നിങ്ങള് 😘😘😘 എന്താ ഒരു സ്ക്രീൻ പ്രസൻസ് രണ്ടാൾക്കും.❤❤. രേവതി യുടെ caring 🥰🥰പിന്നീട് സച്ചി കാർ തിരികെ ചോദിച്ചതും si യോട് സച്ചിയും രേവതി യും കൂടി പറഞ്ഞതൊക്കെ ഫീൽ ആയി 😢 റിയലിറ്റിസ്ക് ആക്ടിങ് ❤💯👌🏼 നമ്മുടെ comments കുറെ നാളുകൾക്ക് ശേഷം ഇന്ന് സച്ചി അരുൺ സ്റ്റോറി ഇട്ടിട്ടുണ്ട്. ഇതുപോലെ ഫാൻസ് നെ സന്തോഷിപ്പിക്കുന്ന പെയർ ഇല്ല ❤ ഓഫ് സ്ക്രീൻ& ഓൺ സ്ക്രീൻ poli 👌🏼👌🏼
@Sk380-c1m
@Sk380-c1m Месяц назад
നമ്മുടെ comments ഒക്കെ അരുൺ സ്റ്റോറി ഇട്ടത് കണ്ടായിരുന്നോ 😘
@Sreelakshmi82266
@Sreelakshmi82266 Месяц назад
കണ്ടു ❤ ഞാൻ അത് main comment ഇടണം എന്ന് വിചാരിച്ചു. താൻ ഇടുന്നുണ്ടോ.first epi മുതൽ സ്റ്റോറി idarundarnu മര്യേജ് വരെ. പിന്നീട് ഇന്നാണ് ഇട്ടത്. മിക്കതിലും എൻ്റെ കമൻ്റ്സ് ഉണ്ട് 😅😅
@PREEETHAKK
@PREEETHAKK Месяц назад
​@@Sk380-c1manoo😊😊
@Sk380-c1m
@Sk380-c1m Месяц назад
@@Sreelakshmi82266 എന്നാൽ ശ്രീയുടെ കമന്റിൽ അത് edit ചെയ്ത് ചേർക്കു.. 😘
@sheejanair4246
@sheejanair4246 Месяц назад
Athe.... Sachiyude emotions were too good....Revathiyudeyum..... ❤❤❤🥰🥰🥰
@RasikV
@RasikV Месяц назад
Sachi revathi acting superb... 🥰❤️
@mayookhavmayookha1037
@mayookhavmayookha1037 Месяц назад
Ivarute abinayam parayathirikkan vayya adipoli🥰🥰🥰
@Anjalianju917
@Anjalianju917 Месяц назад
Sachi revathy bond as usual amazing 🤩🤩 sari thump vech thudachadokke revathy de jeevan aanu sachi thirichum athepole aanu vitt kodukkunilla that's all.
@PREEETHAKK
@PREEETHAKK Месяц назад
Innatge episodu sachi iragiyappo valare santhoshamayi
@sumathinair5762
@sumathinair5762 Месяц назад
Revathy acting was super. Sachi super. Shrikanth and devu varsha super.
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn Месяц назад
Sachi etten innu aa policenod paranja dialogue oka ntha feel uff 😎❤️ revathiku gajanathathe alanu mannasilayile avnu ulla pani nthayalum kodukanam 👊😤 inn revathi saree kond mukam tudach koduthathum aa bgm oka perfect anu thanks makers njagalku ithrayum nalla oru serial tannathinu chembaneer poovu vallan vare oru serial nilavil Asianet illa 💕❤️💕🫶 Director sir prethyakam oru thanks und mattu serial pole nayakane jail kore episode kodupovathe njagalde manas ariju episode telecast chayunathinu 🫰🤝 sarevu ❤️🫶😌❤️
@riykhalid2273
@riykhalid2273 Месяц назад
Today adipoli seeen sachi revu❤❤❤❤❤❤❤
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn Месяц назад
Innthe episode paranjarikan pattatha samthosham sachi ettene teerichuvarvu 🫶😌ini mone police aa ni kannan povunulu car pidich vachannunu ❤️👊sachi ettene purath erakan sahayicha revathi sree devu pine aa sahayicha madam varsha oka adipoli ❤️💯 chembaneer poovu eni evarde snehathinthe episodes kannan waiting ❤️💯💕
@krishnankutty2564
@krishnankutty2564 Месяц назад
Enik adipoliyayi onnu thonniyilla.e sceneil revathik venachal kodukayirunnu.pakshe sachi characterine ithrakkum degrade revathiyum mattullavarum cheythath kond sachiyan sachiyude niraparadityam theliyikkendiyirunnath.Ith sachi characterine degrade cheyyunnathin kond vecha pole yayi.
@k.nvlogs8649
@k.nvlogs8649 Месяц назад
തമിഴ് സീരിയൽ പോലെ സെയിം തന്നെ ആണ് ചെമ്പനീർ പൂവിന്റെ കഥയും ഒരു റിക്വസ്റ്റ് ഉണ്ട് തമിഴ് സീരിയൽ 207 എപ്പിസോഡിൽ സച്ചി രേവതിയെ തല്ലുന്ന സീൻസ് മലയാളം സീരിയലിൽ കട്ട്‌ ചെയ്യണം..... പിന്നെ എന്തെ എപ്പിസോഡ് സൂപ്പർ ആയിരുന്നു വർഷ കുഴപ്പമില്ല ഏതായാലും ശ്രുതി കാലും ഭേദം ആണ് 😂😂😂😂😂sachi❤രേവു.......
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn Месяц назад
Ath tane pine vasha veetujolik reavthiku cash kodukunth ivide vanda
@krishnankutty2564
@krishnankutty2564 Месяц назад
Enth bhedam.orale kollan nokki rakshapeduthathe poyathano bhedam.ith sruthiyum varshayum cheythittundallo.ivide Sreekanth line adikkan nokki.rakshapeduthi.friendsayi.
@Sbi-f9s
@Sbi-f9s Месяц назад
Adipoli episode waiting for sachi Gajanadhan fight trilig epi
@deepakvijayan97
@deepakvijayan97 Месяц назад
Kurachu kazhiyum After Sudhi's Marriage
@Sbi-f9s
@Sbi-f9s Месяц назад
@@deepakvijayan97 appo.undavum.OMG very excited katta waiting
@user-zi7em6ux1d
@user-zi7em6ux1d Месяц назад
Gajanadhan kalum kyum thalli odikanm sachi
@Sbi-f9s
@Sbi-f9s Месяц назад
@@user-zi7em6ux1d Aano enik vayya
@user-zi7em6ux1d
@user-zi7em6ux1d Месяц назад
@@Sbi-f9s entha
@riykhalid2273
@riykhalid2273 Месяц назад
Super episide sachi revu thalarthu❤❤❤❤❤
@SureshMadhav-bs4ku
@SureshMadhav-bs4ku Месяц назад
Varsha help cheythu…nice episode…Varsha ❤❤❤❤
@krishnankutty2564
@krishnankutty2564 Месяц назад
Bad episode.orale kollan nokki rakshapeduthatha oru penkuttiye line adikkan nokkunnu rakshapeduthan nokkunnu.ennit love agunnu.ennit sree paranj ath cheyyunnu.ath kond Pavam engane agunnath.
@shreekumar978
@shreekumar978 Месяц назад
Serial kanan kazhijathil thanks
@sumeshs2172
@sumeshs2172 Месяц назад
@sgte2358
@sgte2358 Месяц назад
ഗജാനന്ദൻ ആളാ ഇവൻ
@user-zd7yi6dt7n
@user-zd7yi6dt7n Месяц назад
😊❤❤
@veenaaneesh575
@veenaaneesh575 Месяц назад
Ethraum nalloru serial ningal time mattiyath valare mosam ayi.7.30 ennullath dayavu cheithu 7 pm akanam.plz🙏
@simisanthu1116
@simisanthu1116 Месяц назад
Video eduthe vachal allee
@shreekumar978
@shreekumar978 Месяц назад
Congratulations
@PREEETHAKK
@PREEETHAKK Месяц назад
Enthina
@krishn735
@krishn735 Месяц назад
സച്ചി ലോക്കപ്പിൽ നിന്നും പുറത്ത് വന്നതിനാവും
@PREEETHAKK
@PREEETHAKK Месяц назад
​@@krishn735😊
@user-zi7em6ux1d
@user-zi7em6ux1d Месяц назад
Sachiyude car thirichu kittumo. Sachi❤ Revathy
@krishnankutty2564
@krishnankutty2564 Месяц назад
A car vechittalle sachine ellavarum degrade cheythe.ennittenthina veendum a car koduth sachine Vila pesunnath.degrade cheyyunnath.e car illenkilum sachi nannayi jeevichirunnu sambadichirunnu mattu pala thoyilokke cheyth.
@user-sj2ju9om4q
@user-sj2ju9om4q Месяц назад
ഇത് എല്ലാം ഹിന്ദിയിൽ കഴിഞ്ഞ്
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn Месяц назад
Athin
@AthiraAadhikesh1994
@AthiraAadhikesh1994 Месяц назад
Sreekanth varsha prblm engana solve aaye.
@sumathinair5762
@sumathinair5762 Месяц назад
yesterday and today episode police station and the way sachi and his friend was treated by the police was very very cheap and utter stupidity. What a stupid behaviour of that si first he beat sachi and his friend for no reason. He spoiled his car. What a great policeman. This is what is taught during training. Wow keep it up. After all gajanand is giving them salary. Very boring and cheap behaviour.
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn Месяц назад
Yes
@PREEETHAKK
@PREEETHAKK Месяц назад
Yes
@savithasudarsanan525
@savithasudarsanan525 Месяц назад
ശ്രീകാന്ത് - വർഷ അടിപിടി മാറിയോ..ഒന്ന് രണ്ട് episode miss aayaarinnu..അന്നത്തെ സീൻ ആരിക്കുമെന്ന് thonunnu prblms സോൾവ് ആകുന്നത്..എന്തായാലും വർഷ പാവം ആണ്..😊
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn Месяц назад
Yes avar Nala frds ayi 😊
@krishnankutty2564
@krishnankutty2564 Месяц назад
Orale kollan nokkitt rakshapeduthathe poya varshayano pavam.ennal Sruthi pavamaganallo.ith Sreekanth line adichu.ippol rakshapeduthi.athu kond Sreekanth paranjath kond cheythathan.allathe Pavam onnu alla.
@SureshMadhav-bs4ku
@SureshMadhav-bs4ku Месяц назад
Athe…😍
@user-yf7te8zw7o
@user-yf7te8zw7o Месяц назад
Sarayuvinte kochinte noolukettu kazhinalum ivide romance pookilla
@user-yf7te8zw7o
@user-yf7te8zw7o Месяц назад
Naan paranjathu cheriyalle guys
@sumathinair5762
@sumathinair5762 Месяц назад
Point one. Mahesh said he didn't know anything about what had happened. He felt at police feet instead of showing concern you beat him without any reason. You as a police officer can do anything any nonsense stupid cheap behaviour with general public. You as a police officer first beat Mahesh so sachi reacted without knowing that he is a senior police officer. You people can do any nonsense. You can go on harassing public as you did with sachi but we should not question you. What a cheap behaviour when that great women personality asked you to release sachi and his friend. Only what sachi did is wrong you police officer are all angels. He spoiled poor sachi car. This training is given.
@MonijoseJose
@MonijoseJose Месяц назад
സച്ചിന്റെ അനിയന് കണ്ണ് കാണില്ലേ കാഴ്ച ഇല്ലാത്തവർ നോക്കുന്നപ്പോലെ ഒന്നിനുംകൊള്ളാത്ത ഒരുത്തൻ
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn Месяц назад
Nthinado sreene igane parayune 🙂
@mayookhavmayookha1037
@mayookhavmayookha1037 Месяц назад
Sachiyute aniyanu kannokke kanum thanikku kannu kanunnille
Далее
Армия США вошла в Зангезур
04:17
Просмотров 290 тыс.
ПОМОГЛА НАЗЫВАЕТСЯ😂
00:20
Просмотров 4,2 млн
Армия США вошла в Зангезур
04:17
Просмотров 290 тыс.