Тёмный

#ChempaneerPoovu 

Asianet
Подписаться 11 млн
Просмотров 297 тыс.
50% 1

#ChempaneerPoovu തന്നെ ചതിച്ചവരെ കണ്ടെത്താനുറപ്പിച്ച് സച്ചി
Chempaneer Poovu || Episode 134 || 22-06-24 (Watch Full Episode on Disney+ Hotstar)
Revathy, a middle-class girl striving for her family, collides with Sachi, an arrogant justice seeker. What happens when their paths cross?
#ChempaneerPoovu #AsianetSerials #PrimeTimeSerials #Asianet

Развлечения

Опубликовано:

 

21 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 71   
@gouriparvathy829
@gouriparvathy829 5 дней назад
കാറിന്റെ കീ കിട്ടിയ ശേഷം കാറിൽ ടർക്കി ഉപയോഗിച്ച് സച്ചി തൊടക്കുന്ന സീൻ വളരെ ഇമോഷണൽ ആയിരുന്നു ☹️ആ കാർ സച്ചിക്ക് എത്രത്തോളം വിലപ്പെട്ടതാണെന്നു കാണിച്ചു തന്ന സീൻ ❤️ഒപ്പമുള്ള bgm ❤️
@mayookhavmayookha1037
@mayookhavmayookha1037 4 дня назад
Athe🥺🥺🥺🥺🥺🥺
@nehasanthosh4883
@nehasanthosh4883 3 дня назад
😅😅
@Sreelakshmi82266
@Sreelakshmi82266 5 дней назад
അച്ഛമ്മയുടെ ക്യാഷ് അച്ഛമ്മ സ്നേഹിക്കുന്ന സച്ചി യിലേക്ക് തന്നെ ഓരോന്നായി കിട്ടുന്നു 😅😅❤ അർഹിച്ച കൈയിലേക്ക് എത്തുന്നു. വാഴ സുധി ടെ ഫ്രോഡ് പെണ്ണിന് ഇനി എങ്ങനെ 10 പവൻ റെഡി ആക്കും ചന്ദ്ര 😂😂😂
@sreenivaspk8715
@sreenivaspk8715 5 дней назад
Athe avan oka penn ketti tum valiya gurnam ila 😂
@Sreelakshmi82266
@Sreelakshmi82266 5 дней назад
ഇങ്ങനെ ഒരു മുടിയനായ പുത്രൻ 😂😂😂 വാഴ സുധി
@sreenivaspk8715
@sreenivaspk8715 5 дней назад
@@Sreelakshmi82266 athe vazhanu parayan pattilla vazha Nammuk kore gunam und ith vare vallom choriyan ila 😂
@jeenajeena1143
@jeenajeena1143 5 дней назад
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 5 дней назад
​​@@Sreelakshmi82266vazha paranja vazhku nanakada ?choriyan ila surhi 😂?
@sk780
@sk780 5 дней назад
ഇന്നത്തെ എപ്പിസോഡ് ഒരുപാട് ഇഷ്ടമായി.. സച്ചിയുടെ രേവതിയോടുള്ള caring .. തിരിച്ചുള്ള സംസാരം.. ♥️🥰പിന്നെ ഡുണ്ടു മോനേ പെണ്ണ് കെട്ടിക്കാനുള്ള ചന്ദ്രമതിയുടെ ആവേശം ഇഷ്ടപ്പെട്ടില്ല 😅😅
@shinekv9231
@shinekv9231 5 дней назад
❤ സച്ചിയുടെയും രേവതി യുടെയും ജീവിതം മാറുന്നൂ ഇനി സച്ചിക്കും രേവൂനും സന്തോഷത്തിൻ്റെ നാളുകൾ ആയിരിക്കും❤സച്ചി❤ രേവൂ❤ഇഷ്ടം❤❤❤
@divyakunju
@divyakunju 5 дней назад
സച്ചിയേട്ടൻ ഫ്ലാറ്റ് ആയി മക്കളെ...❤❤
@user-fq4cd8zq4t
@user-fq4cd8zq4t 4 дня назад
Athe athe😂
@Sreelakshmi82266
@Sreelakshmi82266 5 дней назад
സച്ചിയും ചന്ദ്രയും ഒരചിൽ വാർത്തത് പോലെ ❤❤ ശെരിക്കും അമ്മയും മകനും കൂട്ട് തന്നെ
@divyakunju
@divyakunju 5 дней назад
അത് ഞാനും ശ്രദ്ധിച്ചിട്ടുണ്ട് സച്ചിക്ക് ചന്ദ്രയുടെ ഛായ ആണ്.
@sreenivaspk8715
@sreenivaspk8715 5 дней назад
Ayo ith serial aa avar coincidence ayi angane ayatha 😂🙆‍♀️
@divyakunju
@divyakunju 5 дней назад
@@sreenivaspk8715 അയ്യോ അത് ഞങ്ങൾക്ക് അറിയില്ലാരുന്നു k ട്ടോ 😆😆
@manuimmu1968
@manuimmu1968 5 дней назад
0:20
@sreenivaspk8715
@sreenivaspk8715 5 дней назад
@@divyakunju ayo aniku ariyam Njan paranjath just fun ayi 😂
@user-oe4jv5nk7u
@user-oe4jv5nk7u 5 дней назад
സച്ചി ഇപ്പൊ എല്ലായിടത്തും നമ്മുടെ എന്ന് പറയുന്നത് ശ്രദ്ധിച്ചോ? “നമ്മുക്ക് അന്നം തരുന്ന വണ്ടിയാ അത്”,“ നമ്മുടെ അച്ഛമ്മേടെ പണമാ അത്”.....അപ്പോ നമ്മൾ എന്നൊരു ചിന്ത വന്നു അല്ലെ😅❤അപോ ഇനി തകർക്കും...അതിനിടയിൽ ഇവർക്ക് ഒരു വഴക്ക് ഉണ്ടാവും ...പക്ഷെ അത് മാറുമ്പോൾ ഇവർ ഓന്നവും ❤❤❤
@Spiritual_daffodil
@Spiritual_daffodil 5 дней назад
Yes njn notice cheythirunnu🫣❤️
@Spiritual_daffodil
@Spiritual_daffodil 5 дней назад
Iny enth vazhakka
@sreenivaspk8715
@sreenivaspk8715 5 дней назад
@user-oe4jv5nk7u
@user-oe4jv5nk7u 4 дня назад
​@@Spiritual_daffodil Ithinte peril thanne oru vazhakk..but ath kazhinjal ❤❤1st night
@SivanyaVL
@SivanyaVL 4 дня назад
​@@user-oe4jv5nk7uoooo
@gouriparvathy829
@gouriparvathy829 5 дней назад
സച്ചി ഇപ്പോൾ രേവതിയെ നന്നായി കെയർ ചെയ്യുന്നുണ്ട് 😍കാർ തള്ളുമ്പോളും പിന്നീടും ഉള്ള അവര് തമ്മിൽ ഉള്ള സംസാരം കേൾക്കാൻ നല്ല രസം ഉണ്ടായിരുന്നു ❤️
@AmalAmal-nd5cx
@AmalAmal-nd5cx 5 дней назад
സച്ചി വീട്ടിൽ വന്ന ശേഷം രേവതി കുഴമ്പ് തേച്ചു ചൂട് വെള്ളംപിടിക്കുന്ന സീൻ കൂടി വേണമായിരുന്നു എന്നാ പൊളിച്ചേനെ 🥰🥰❤️❤️❤️❤️❤️❤️❤️
@purple_novia
@purple_novia 5 дней назад
Njnum Orth Atleast ointment nkilum thekkarnnu😊
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 5 дней назад
​@@purple_novia😊
@-Anjali-
@-Anjali- 4 дня назад
Yes ഞാനും ഓർത്തു 😅
@sheejanair4246
@sheejanair4246 5 дней назад
Innathe episode super ayirunnu...emotional + caring.. Next week promo is also good...❤❤❤❤🥰🥰🥰
@ajovarghese5372
@ajovarghese5372 5 дней назад
കൈ നീട്ടി വാങ്ങിച്ച കാഷ്ന് നന്ദിയില്ലാത്ത നറിയവർഗ്ഗം
@talksofkumarythankappan9439
@talksofkumarythankappan9439 5 дней назад
ആ എ സൈയെ കണ്ടാൽ തന്നെ അടിച്ചു മോന്തേടെ ഷേയ്പ്പ് മാറ്റാൻ തോന്നും . പിശാശ് മോറൻ 👹
@mayookhavmayookha1037
@mayookhavmayookha1037 5 дней назад
Innathe episodu adipoli😍❤️❤️❤️
@divyakunju
@divyakunju 5 дней назад
കാശ് പോയതിന് ഇത്രക്ക് ദണ്ണം ഉണ്ടെങ്കിലേ അങ്ങ് സഹിച്ചോ ട്ടാ. അത് കുറച്ച് ബാക്കി ഞങ്ങടെ സച്ചിയേട്ടന് കൊടുത്താ മതി 😆😆😆
@sreenivaspk8715
@sreenivaspk8715 5 дней назад
💕Inn sachi etten key kittiyapo sathoshavum aa vandi ayula atmabatham ❤oka nannayi nammukum koode feeling🫂🫂🫶❣️ chayuna tarathil arun etten abhinayiche ane karayipich kalanjalo mashe nigal 🙃❤️
@manasvinambiar2633
@manasvinambiar2633 5 дней назад
സച്ചി രേവതിക്ക് തൻ്റെ life ൽ സ്ഥാനം കൊടുക്കാൻ തുടങ്ങി അതാണല്ലോ "നമ്മടെ"അച്ഛമ്മ ൻ്റെ ക്യാഷ് ആണെന്നും ആ പൈസ കൊണ്ടുവന്നപ്പോൾ തന്നെ വാങ്ങാൻ പറഞ്ഞതും 😊 emotional 'സീൻസ് ആണ് ഒരു story യെ മെയിൻ ആയിട്ട് മുന്നോട്ടു കൊണ്ടു പോകുന്നത് force ചെയ്ത് ഇഷ്ടം വരുതുന്നതിനേക്കാൾ ഇങ്ങനെ ഉള്ള situations ൽആണ് മറ്റേ ആളുടെ മനസ്സും feelings ഉം നമ്മക്ക് അറിയാൻ പറ്റുന്നത്
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 5 дней назад
Athe pengalutti ❤️
@manasvinambiar2633
@manasvinambiar2633 5 дней назад
​@@ShikhaSreenivasan-ff2snettathiku revathi oru bheeshani aavunnu thonnunu onnu sookshichek ettante pok athra sariyalla
@aswanic3200
@aswanic3200 5 дней назад
സച്ചിയുടെയും രേവതിയുടെയും എന്തോ ചടങ്ങ് വരാൻ ഇല്ലേ ഇനി.. അത് അടുത്ത ആഴ്ച ഉണ്ടാവില്ല അല്ലെ 🤔
@user-oe4jv5nk7u
@user-oe4jv5nk7u 4 дня назад
Enth chadang 😮 1st night aano ,,ath Eppozha enn ariyilla
@Spz546
@Spz546 5 дней назад
ഭാവിയിൽ സച്ചി ips ഓഫീസർ ആയി വന്ന് ഈ പോലീസ്കാർക്കിട്ട് എട്ടിന്റെ പണി കൊടുക്കണം എന്ന് ആഗ്രഹിച്ചവർ ഇണ്ടോ 😂
@sreenivaspk8715
@sreenivaspk8715 5 дней назад
😂❤
@sreenivaspk8715
@sreenivaspk8715 5 дней назад
Njan kodukum athyam ayalk 😂
@mayookhavmayookha1037
@mayookhavmayookha1037 4 дня назад
​@@sreenivaspk8715😂😂😂😂
@PREEETHAKK
@PREEETHAKK 5 дней назад
❤❤❤
@sumeshs2172
@sumeshs2172 5 дней назад
😮😮
@sarojinirajappan2844
@sarojinirajappan2844 4 дня назад
❤❤❤❤
@user-rm4zl6zu9w
@user-rm4zl6zu9w 4 дня назад
❤🥰
@navyababu8412
@navyababu8412 4 дня назад
Ee ammakkum mwonum nalla pani kittanee deivamee 😢😢
@thomaschacko8014
@thomaschacko8014 5 дней назад
1steeee ❤
@sahlarashi1162
@sahlarashi1162 5 дней назад
Ini oru vazhak vernd athum koodi kyinjl sett
@user-zi7em6ux1d
@user-zi7em6ux1d 4 дня назад
Iniyum.vazhako
@sahlarashi1162
@sahlarashi1162 4 дня назад
@@user-zi7em6ux1d yes daa.
@viratkohlifanboy6333
@viratkohlifanboy6333 5 дней назад
Gejanathan kaaranam ആണ് സച്ചീടാ കാർ scenayennu ariyumbo revathiyum sachiyum thammil veendum ivar thammil veendum pinangumo
@deepakcr7774
@deepakcr7774 5 дней назад
Yes
@mayookhavmayookha1037
@mayookhavmayookha1037 4 дня назад
😮
@kavyamadhu1796
@kavyamadhu1796 5 дней назад
Second
@nasiyathnasi2172
@nasiyathnasi2172 5 дней назад
1 ബെറ്റി കോട്ട് 2 സിമ്പിൾ പാന്റ് 3 പാട്യാല പാന്റ് 4 അംബർലാ കട്ടിംഗ് മിഡി 5 പട്ടുപാവാട ബ്ലൗസ് 6 പട്ടുപാവാട 7 ഫ്രോക്ക് 8. സാരിയുടെ പാവാട 👗👗👗👗👗👗👗👗👗👗👗👗👗👗👗👗👗👗 9 നൈറ്റി 10 ഓപ്പൺ ചുരിദാർ 11 ഓപ്പൺ ഇല്ലാത്ത ചുരിദാർ 12 അമ്പർല കട്ടിങ് ചുരിദാർ 13 പാവാട ടോപ്പ് 14 പ്രിൻസസ് കട്ട് ബ്ലൗസ് 15 എലൈൻ ഫ്രോക്ക് 🤝🤝🤝🤝🤝🤝🤝🤝🤝 2 month course 500 fee ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆👆
@user-zg6xw1wi3v
@user-zg6xw1wi3v 4 дня назад
പോലീസിനു കൈകൂലി കൊടുക്കുന്നത് ശരിയല്ല.
Далее
Uppum Mulakum 3 | Flowers | EP # 04
23:19
Просмотров 694 тыс.
Он тоже из IKEA 🙀
00:10
Просмотров 287 тыс.
Sukhamo Devi | Flowers | EP# 359
22:12
Просмотров 36 тыс.
Экзамен у женщин и мужчин
0:27
Просмотров 4,4 млн
ПРЕДСКАЗАТЕЛЬ БУДУЮЩЕГО
1:00
Просмотров 2,7 млн