Your videos are excellent, especially the way you describe with special emphasis to even minute details. Thank you very much. I just started using these two weeks back and helping me a lot. Will definitely go through all your uploads.
Hai sir,i am from tamilnadu. i am watching your vedios. Its suprr 👌🏻sir. Sir i learn chenda melam sir. I am interested. So please help me sir guide me sir. Enaku endha instrumenta illa sir. How can i do it sir.. 😔🙇🏻♂️🙏🏻
Don't worry about the instrument, please start your practice systematically. Definitely you will get the result. After getting a confident we can purchase the instrument. Good luck.
ഞാൻ ഇത് പഠിപ്പിക്കുന്നുണ്ട് ചെണ്ട എന്റെ വലിയ ആഗ്രഹം ആയിരുന്നു ചെണ്ട പഠിക്കണം എന്ന് ഞാൻ നാട്ടിൽ നിന്ന് പഠിക്കുന്നുണ്ട് ആദ്യം ഒരു വിഷമം ഉണ്ടായിരുന്നു പിന്നെ ശരിയായി
തെക്കൻ - വടക്കൻ ശൈലി തമ്മിൽ ഘടനയിൽ (structure) വ്യത്യാസമില്ലെങ്കിൽ പോലും അക്ഷരകാലം താളം പിടിക്കുന്ന രീതിയിലും, വായ്ത്താരി പറയുന്ന രീതിയിലും വളരെ വ്യത്യാസം പുലർത്തുന്നുണ്ട്.
@@parameswaranpazhayillathu989 തക്കിട്ട എന്നത് 3 അക്ഷരമുള്ള കൈ കുഴ (wrist) മറിച്ചു വായ്ക്കേണ്ട വായ്ത്താരിയാണ്. അതനുസരിച്ച് 'കി' എന്ന അക്ഷരം ഉള്ളിലേക്കും 'ട്ട ' എന്ന അക്ഷരം പുറത്തേക്കുമാണ് വായിക്കേണ്ടത്. ഇതിനെ ഇടം തക്കിട്ട എന്നും, ' ത', 'ക്കി' എന്ന അക്ഷരങ്ങൾ വലതു കൈയ്യിൽ വായിക്കുന്നതിനെ വലം തക്കിട്ട എന്നും അറിയപ്പെടുന്നുണ്ട്. ഈ രണ്ടു സന്ദർഭങ്ങളിലും ' കി' നേർക്കോലായി (plane note) വരുന്നില്ല. എന്നിരുന്നാലും കൈ കുഴ (wrist) മറിച്ചു വായിക്കാതെയും ഈ നോട്ടുവായിക്കുന്നതിൽ തെറ്റില്ല.🙏