Тёмный

How to Learn Chenda || How to Study Chenda || ചെണ്ട പഠിക്കാം 

Chenda Kalari
Подписаться 22 тыс.
Просмотров 177 тыс.
50% 1

This video will describe how to learn chenda or how to study chenda for a beginner. Chenda is one of the best instrument to learn fast, and it will help to improve the brain capacity and physical strength of the learner.
Subscribe: / @chendakalari
#Chenda_Beginners#Chendamelam#Drum#Music
email: prasugurukripa005@gmail.com
ഗണപതിപാഠയം
ത ത ത രി കി ട താം
കി ട ത ക ത രി കി ട താം
ത രി കി ട ത ക്കു തി ക്കു
ത ക്കി ട്ടേം
കി ട ത ക ത രി കി ട താം
#How_to_learn_chenda
#How_to_study_chenda
#How_to_study_a_beginner
#How_to_improve_my_knowledge

Опубликовано:

 

29 авг 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 466   
@5738472
@5738472 4 года назад
ഒരു അധ്യാപകന് വേണ്ട എല്ലാ ഗുണങ്ങളും നിങ്ങൾക്കുണ്ട്.. അഭിനന്ദനങ്ങൾ
@rmnair
@rmnair 2 года назад
വളരെ ശെരിയാണ്...ഒറ്റ പ്രാവശ്യം കണ്ടപ്പോൾ തന്നെ വായ്ത്താരി മനസ്സിൽ പതിഞ്ഞു.
@jayakrishnan7559
@jayakrishnan7559 4 года назад
നല്ലതുപോലെ മനസിലാക്കി പഠിപ്പിക്കുന്നു.... എല്ലാ ഭാവുകങ്ങളും നേരുന്നു
@anamikaavandhika1386
@anamikaavandhika1386 3 года назад
വെറുതെ ഒരു താൽപര്യം തോന്നി തുടങ്ങിയതാ പക്ഷേ സാറിന്റെ ക്ലാസ് ഇഷ്ട്ടപെട്ടു തുടർന്ന് പഠിക്കണംഎന്നു തോന്നുന്നു Tnx sir ❤
@SunishSurendran-vf1rh
@SunishSurendran-vf1rh 8 месяцев назад
നല്ല രീതിയിൽ മനസിലാവുന്ന രീതിയിൽ പറയുകയും ചെയ്തു കാണിക്കുന്നു സൂപ്പർ ആശാനേ
@user-kq2sr4wo4r
@user-kq2sr4wo4r 3 года назад
ഗുരുനാഥാ നമസ്കാരം - വളരെ നല്ല ക്ലാസും, അവതരണവും - ആശംസകൾ നേരുന്നു
@Sruthimelam
@Sruthimelam 3 года назад
നല്ലൊരു അദ്ധ്യാപകൻ ആശംസകൾ 🔥🔥🔥🔥🔥🔥🔥🔥
@induindu157
@induindu157 4 года назад
Hai sir എനിക്ക് ചെണ്ട പഠിക്കാൻ ഇഷടമാണ്.
@dr.chripsnr2360
@dr.chripsnr2360 4 года назад
It is very informative to beginners. Any one can study at their free time irrespective of teachers time. I searched the same through different sources, finally I met this amazing video.
@ChendaKalari
@ChendaKalari 4 года назад
Thank you Sir..
@unnikrishnan6552
@unnikrishnan6552 6 месяцев назад
Clear voice
@anithamanikandan5785
@anithamanikandan5785 3 месяца назад
Super❤️❤️
@ramakrishnankrishnan621
@ramakrishnankrishnan621 Год назад
I am in the UK and I was struggling to find a master. Finally found you and thank you so much for all these tutorial sessions.
@kuldeeptiwari614
@kuldeeptiwari614 4 года назад
NYC one sir.. Very useful
@kadalorammedia521
@kadalorammedia521 4 года назад
ഇത് കണ്ട് ഈസിയായി മോന് പഠിപ്പിച്ചു കൊടുത്തു താങ്കൾക്ക് നന്ദി
@surendranathanc8468
@surendranathanc8468 4 года назад
Nice presentation...😍
@jayanthikrishna854
@jayanthikrishna854 4 года назад
A wonderful attempt and a noble notion. There is a good teacher within the explanation. Amazing vidieo. Sure to be a boon for many
@ChendaKalari
@ChendaKalari 4 года назад
Thank you Chechi..😍
@gurukripafolkarts3952
@gurukripafolkarts3952 4 года назад
Thanks for starting this series..🙏
@gurukripafolkarts3952
@gurukripafolkarts3952 4 года назад
ഭാനു ആശാന്റെ ചെറുമകന് എല്ലാവിധ ആശംസകളും നേരുന്നു...🙏
@ChendaKalari
@ChendaKalari 4 года назад
Thank you so much..🙏
@aravinds.j6373
@aravinds.j6373 3 года назад
5 വർഷം ചെണ്ട പഠിക്കാൻ പോയി ഇതുവരെ അരങ്ങേറ്റം നടത്താൻ കഴിഞ്ഞില്ല ഓരോരോ തടസ്സം... ഇപ്പൊ thangalude video orupad upakara predhamai Thony valare nanni☺️
@ajayekchuzhali1214
@ajayekchuzhali1214 4 года назад
Very much useful Class 👍👍
@kurumbans877
@kurumbans877 2 года назад
നന്ദി സാർ, എന്റെ മക്കൾക്കു വളരെ ഇഷ്ടം ആണ് ചെണ്ട പഠിക്കാൻ ... ഇപ്പോ മുതൽ സാറിന്റെ വീഡിയോ കണ്ടു പഠിച്ചു തുടങ്ങുന്നു .... ഇന്ന് ആണ് ഈ ചാനൽ കണ്ടത് ... സാഹചര്യം കൊണ്ട് ചെണ്ട പഠിക്കാൻ മക്കളെ വിടാൻ പറ്റില്ല ... ഇപ്പോ മുതൽ അതിന് സാധിച്ചു നന്ദി 🙏🤲... എന്നും നല്ലത് വരട്ടെ സാറിന് കുടുംബത്തിനും ...🙏🤲🙏🤲
@linothomas2005
@linothomas2005 4 года назад
Sir , your teaching style is amazing
@jojekollam6605
@jojekollam6605 3 года назад
ഓഡിയോ മൊത്തത്തിൽ ഒരു ഇരമ്പൽ.....പഠിപ്പിക്കുന്ന ശൈലി സൂപ്പർ..
@ChendaKalari
@ChendaKalari 3 года назад
ആദ്യത്തെ വീഡിയോ ആയിരുന്നതിനാൽ മഴ പെയ്യുമ്പോൾ ഇത്രയും പ്രശ്നം ഉണ്ടാവുമെന്ന് അറിയില്ലായിരുന്നു.
@Timepassvideosjibin
@Timepassvideosjibin 4 года назад
Good one
@gisced2978
@gisced2978 4 года назад
Professional....
@AdharshSangeeth-sx2sb
@AdharshSangeeth-sx2sb 11 месяцев назад
Adi powli
@evelyn6208
@evelyn6208 4 года назад
Thank you for this video.
@jojugeorge6779
@jojugeorge6779 4 года назад
Good teacher ❤️
@vishalnaik9301
@vishalnaik9301 3 года назад
Mast Super Bajaya Dada
@rekhakrishnan6219
@rekhakrishnan6219 Год назад
Good effort sir.asamsakal👍👍😍
@exmuslimkhalid138
@exmuslimkhalid138 Год назад
Great video , thanks
@jinisentertainments6238
@jinisentertainments6238 Год назад
Very good sir, വളരെ ഉപകാരപ്രദം, നന്നായി മനസ്സിലാക്കിത്തന്നു🙏🙏
@saseendranmenon4749
@saseendranmenon4749 2 года назад
U r a very good master... appreciated deeply
@karlos3416
@karlos3416 4 года назад
ബ്രോ നമസ്കാരം, എന്റെ നാട് ആലപ്പുഴ, മാവേലിക്കര ആണ്, ചെണ്ടപഠിക്കാനുള്ള ആഗ്രഹം വർഷങ്ങൾതൊട്ടേ ഒണ്ട് , പക്ഷേ സഗാചര്യംകൊണ്ട് നടന്നില്ല , ഇപ്പോൾ പ്രെവാസിയാണ് , എവിടിരുന്നുകൊണ്ടാണ് ഇന്നലെ മുതൽ ക്ലാസ്സ്‌ കാണണം തുടങ്ങിയത്, ഒരു പാട് നന്ദി 🙏🙏🙏നാട്ടിൽ വന്നാൽ ഒരു ക്ലാസ്സ്‌ എങ്കിലും ഒന്നിച്ചു ഇരുന്നു പഠിക്കണം 🙏🙏🙏🙏🙏🙏🙏
@febinregulos8907
@febinregulos8907 3 года назад
Nice
@anishpc7251
@anishpc7251 3 года назад
ചേട്ടൻ കൊള്ളാം
@anilavipin3979
@anilavipin3979 4 года назад
Ith kollallo chetta
@kakappanrocks7538
@kakappanrocks7538 2 года назад
Super💕
@bijuaadhi26chichans6
@bijuaadhi26chichans6 4 года назад
Good
@sivanc.k.4950
@sivanc.k.4950 7 месяцев назад
വളരെ നന്നായി പറഞ്ഞു തന്ന സാറിന് ഹൃദയം നിറഞ്ഞ നന്ദി.
@Fiffugaming
@Fiffugaming 11 месяцев назад
Chettan poli ann🎉🎉
@prasanthm4753
@prasanthm4753 4 года назад
Supper
@KalaiSelvi-he4xz
@KalaiSelvi-he4xz 4 года назад
Likes from tamilans Yes I know malayalam letter s too thank you sir for making this video And making this lockdown so special to me
@ChendaKalari
@ChendaKalari 4 года назад
Best wishes..... thank you..🙏
@pournamip.k985
@pournamip.k985 3 года назад
Very good and God bless youuuuuuuuuuuuuu🙏🙏🙏🙏🙏🙏🙏🙏🙏
@tomkittusvlog819
@tomkittusvlog819 2 года назад
Super 👍👍👍
@akrr3300
@akrr3300 4 года назад
Good bro, very informative.
@ChendaKalari
@ChendaKalari 4 года назад
Thank you...🙏
@arunravi75
@arunravi75 4 года назад
Nice video . And easy to learn .
@ChendaKalari
@ChendaKalari 4 года назад
Thank you so much..😍
@srinivaskharvi3727
@srinivaskharvi3727 2 года назад
Teaching super
@cynilcleetus2916
@cynilcleetus2916 5 месяцев назад
All the best .
@NavneethArunSwapna
@NavneethArunSwapna 4 года назад
👌👌👌 Nice work sir...
@ChendaKalari
@ChendaKalari 4 года назад
Thank you
@PrasadDp-mb9ys
@PrasadDp-mb9ys Год назад
Good teaching...
@hariprakash3676
@hariprakash3676 4 месяца назад
വളരെ ഉപകാരപ്രദമായ വീഡിയോ❤❤❤❤
@harikumarrajan2521
@harikumarrajan2521 4 года назад
Valare nannyittundu ....Puthiya alkkarkku valare upakaram aaya oru vedeo aanu ....
@muthulife4948
@muthulife4948 3 года назад
Super sir
@mmovies9305
@mmovies9305 2 года назад
Super
@sreekumarsreekumarkkkaippi3038
@sreekumarsreekumarkkkaippi3038 4 месяца назад
Very nice sir
@sabithababuraj6647
@sabithababuraj6647 3 года назад
We like💞 to learn chenda
@remjithambalapuzha5137
@remjithambalapuzha5137 Год назад
Beautiful
@roshni8466
@roshni8466 Год назад
Superrrrrr👌
@mlvika_
@mlvika_ 3 года назад
👌👌
@vishnushaji2594
@vishnushaji2594 3 года назад
👌
@user-jk6tb3sx1i
@user-jk6tb3sx1i 6 месяцев назад
Poli
@aswanthunni5428
@aswanthunni5428 3 года назад
നന്നായിട്ടുണ്ട് സാർ
@raavana---vishnu___747
@raavana---vishnu___747 3 года назад
Yentae kurayenaal agraham ivide kittumennu karuthunnu, thanks sir
@itz.measwanth
@itz.measwanth 4 года назад
Thank you chetta ഒരുപാട് സന്തോഷം ഉണ്ട് കാരണം ഞാൻ എവിടെ ഒക്കെ അന്വേഷിച്ചു പക്ഷേ കിട്ടുന്നില്ല ഞാൻ ഒരുപാട് അന്വേഷിച്ചു അമ്പലത്തിൽ അന്വേഷിച്ചു പക്ഷേ അവിടെ ഒന്നും ഇത് ആശാൻ ഇല്ല പക്ഷെ എന്തായാലും ഞാൻ ഇത് വീണ്ടും വീണ്ടും കാണും എന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു ചെണ്ട പഠിക്കണം എന്ന് Repeat Repeat ആയി കാണും. ചെണ്ട ഏതു പ്രായത്തിലും പഠിക്കാം
@ChendaKalari
@ChendaKalari 4 года назад
Good Luck Aswanth..
@itz.measwanth
@itz.measwanth 4 года назад
@@ChendaKalari thank you
@gurukripafolkartscentre6927
@gurukripafolkartscentre6927 4 года назад
Good attempt..👌
@ChendaKalari
@ChendaKalari 4 года назад
Thank you..🙏
@RamjithSP
@RamjithSP 4 года назад
Superb brother.
@ChendaKalari
@ChendaKalari 4 года назад
Thanks bro.
@prasobprasobp123
@prasobprasobp123 3 года назад
Nalla class
@adwaith.1552
@adwaith.1552 2 года назад
Nigal valare nalla oru coch aanu🤩
@karthiks3089
@karthiks3089 4 года назад
💝💝💝
@VenuGopal-zu7cm
@VenuGopal-zu7cm 4 года назад
വലിയ സന്തോഷം
@VinodpkVinodpk-gf4py
@VinodpkVinodpk-gf4py 3 месяца назад
നല്ല ക്ലാസ്സാണ് സർ❤❤
@jayanraghavan
@jayanraghavan 3 года назад
സർ വളരെ നല്ല അവ തരണം എല്ലാ ഭാവു കങ്ങളും നേരുന്നു
@ChendaKalari
@ChendaKalari 3 года назад
Thank you.
@reenureena130
@reenureena130 2 года назад
Tank u.... So.... Such 🙏
@arunkumarv9801
@arunkumarv9801 4 года назад
Thank you sir good class easy to understand I wish to study and i ll start practicing
@ChendaKalari
@ChendaKalari 4 года назад
Good luck brother...👍
@amminichankaramchath5306
@amminichankaramchath5306 6 месяцев назад
നന്ദി sir
@magicianmayamanikantan6342
@magicianmayamanikantan6342 4 года назад
Good ഇൻഫ്‌റോമേഷൻ...
@ChendaKalari
@ChendaKalari 4 года назад
Thanks bro..😍
@selvaraj-gi3gw
@selvaraj-gi3gw 4 года назад
I will interest in chenda
@theagentmallu
@theagentmallu 4 года назад
SUPER BROTHER
@ChendaKalari
@ChendaKalari 4 года назад
Thanks Bro..
@akhilkm2984
@akhilkm2984 4 года назад
Thanks
@muralimohanan6711
@muralimohanan6711 3 года назад
Thanku sir
@ajeshkc6945
@ajeshkc6945 Год назад
ചെണ്ട പഠിക്കാൻ ഒരു ആഗ്രഹം വിഡിയോ കണ്ടു 💕
@rubinraj4536
@rubinraj4536 3 года назад
Thanks😊😊😊
@jayakumarnarayanan6375
@jayakumarnarayanan6375 2 года назад
Thank you
@sajineeshkmkm8262
@sajineeshkmkm8262 Год назад
Muthe poluchuu
@teachboy4487
@teachboy4487 2 года назад
supper
@vipinwanderingworld1988
@vipinwanderingworld1988 4 года назад
Valare nalla oru channel ay munnot marate... chenda parisheelikkuka ennullathu ellavarudeyum oru agrahamanu.... athinte adhyapadiyennonam ashanu oru valya hai...
@ChendaKalari
@ChendaKalari 4 года назад
Thank you..
@renjuos8971
@renjuos8971 Год назад
👍🏻
@aneeshpv7191
@aneeshpv7191 9 месяцев назад
👍
@sunilkumararickattu1845
@sunilkumararickattu1845 Год назад
👌💅
@babukc5225
@babukc5225 2 года назад
👍🤝👌👌👌🙏
@abhinav.s9445
@abhinav.s9445 Год назад
Ashane ❤️‍🔥
@shilpavadirajshet481
@shilpavadirajshet481 Год назад
Thank you very much sir, can you please tell me how to tune the chenda
@user-ox8wp8ue7q
@user-ox8wp8ue7q 3 месяца назад
❤❤❤
@vishnu9668
@vishnu9668 4 года назад
❤🙏innumuthal njan padichu thudangi tto
@sasidharanmn2052
@sasidharanmn2052 Год назад
thank you
@jeevanvg6430
@jeevanvg6430 2 года назад
🔥
@sundarmani5436
@sundarmani5436 3 года назад
Sir I'm Suman from tenkasi tamil nadu sir this video is so good I'm studying Chenda help of your video so thank you sir
@ChendaKalari
@ChendaKalari 3 года назад
Thank you Suman. All the best.
@reknna7031
@reknna7031 Год назад
🙏🙏
@kcpaulachan5743
@kcpaulachan5743 2 года назад
🙏👌👍😀
@shantoanto5121
@shantoanto5121 4 года назад
Sir
@kichugoutham8065
@kichugoutham8065 Год назад
New subscriber & a student too🥰 also a melakkaran 😌
Далее
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
Why should I avoid 'Ball Pen' ?
12:05
Просмотров 33 тыс.
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29