Тёмный

Chetak Urbane SPORTS MODE Range Test With Rider Only | ആരും പറഞ്ഞിട്ടില്ല ഈ കാര്യങ്ങൾ 

ENGINE BEATZZZ
Подписаться 9 тыс.
Просмотров 4,8 тыс.
50% 1

ഇനി എന്തിനു പതുക്കെ പോകണം.? പറപ്പിക്കാം.
എന്റെ Chetak Urbane എടുത്തത് മുതൽ 300 കിലോമീറ്റർ വരെ Sports mode use ചെയ്തിട്ടില്ല. ഇക്കോ മോഡിൽ ചില സന്ദർഭങ്ങളിൽ sports mode automatic ആയി വന്നിട്ടുണ്ട്. അല്ലാതെ Sports mode മാത്രമായി ഉപയോഗിച്ചത് 300km ശേഷമാണ്. സൂപ്പർ ആണ് Sports Mode.
ഈ വിഡിയോയിൽ Sports മോഡിൽ ഞാൻ മാത്രം Range test ചെയ്യുന്നതാണ്.
Chetak Urbane ഓടിക്കുന്ന വീഡിയോ എടുത്തിട്ടില്ല. ഈ വിഡിയോയിൽ ഓടിക്കുന്ന രംഗം മുൻപ് എടുത്തിട്ടുള്ളതാണ്.
Chetak Urbane Range test 1 with Family:
• Chetak Urbane | RANGE ...
Chetak Urbane range test 2 with Family:
• Chetak Urbane | ഈ രണ്ട...
Chetak Urbane range test With rider Only Eco Mode : • Chetak Urabane | RANGE...

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 94   
@harikrishnan3969
@harikrishnan3969 2 месяца назад
Bro ippol eco model single use ethra range kittarund, Back Pillion vachitt ethra range kittarund ennu parayuvo?
@enginebeatzzz
@enginebeatzzz 2 месяца назад
Eco mode mathram use cheyyarilla. Kooduthalum sports mode aanu. Allel randum mari mari use cheyyum. Sports mode 68-75 range kittum speed 35-55. Randum combine cheyth odichal 80-90range speed 30-45.
@Crossgamer000
@Crossgamer000 6 месяцев назад
Reverse mode techpak vachalle kittuvoo brohh urban
@enginebeatzzz
@enginebeatzzz 6 месяцев назад
Athe
@JosephImmanuel30
@JosephImmanuel30 4 месяца назад
Bro evide ninna vandi eduthathennu parayumo please
@enginebeatzzz
@enginebeatzzz 4 месяца назад
തിരുവനന്തപുരം -വഴുതകാട് ഷോറൂമിൽ നിന്നും
@JosephImmanuel30
@JosephImmanuel30 4 месяца назад
Thankyou bro for replying🙏🥰
@enginebeatzzz
@enginebeatzzz 4 месяца назад
@JosephImmanuel30 👍🏻🥰🥰🥰
@enginebeatzzz
@enginebeatzzz 4 месяца назад
👍🏻🥰🥰🥰
@rcfun871
@rcfun871 2 месяца назад
bro bypass road kerii nokuu yanekk range nanayy down avunund kaniyakumari bypass road
@enginebeatzzz
@enginebeatzzz 2 месяца назад
Njan kazhakkuttam to thiruvallam road pokarund edakokke. Speed koottital range kurayum. 40-55 speedil poyal 68-75 range(Quick acceleration koduthalum range kurayum.)
@jeeturawlo
@jeeturawlo 8 месяцев назад
bro what is the real range in eco, sports and eco+sports tecpac🙏? from andhra padesh..
@enginebeatzzz
@enginebeatzzz 8 месяцев назад
Only driven around 500km. Eco mode with single ride range 90km Sports mode single ride around 78.4 battery charge remains 5% Eco mode with family 75-80km range Sports Mode with family around 74km
@jeeturawlo
@jeeturawlo 8 месяцев назад
​@@enginebeatzzz thank u for commenting.. any software update further then the range will go to 100km?
@enginebeatzzz
@enginebeatzzz 8 месяцев назад
Chetak Urbane surely get 100km+ in eco mode by future.
@jeeturawlo
@jeeturawlo 8 месяцев назад
@@enginebeatzzz ok
@akhilesha.s.3814
@akhilesha.s.3814 5 месяцев назад
Bro charging tym ethra edukkunnund normally? From 0-100% and 50 - 100 %
@enginebeatzzz
@enginebeatzzz 5 месяцев назад
0-100% ആകാൻ 5hours എടുത്തു . 0% ആയിട്ടും നിശേഷം ചാർജ് തീർന്നിട്ട് ആണ് 5മണിക്കൂർ എടുത്തത്. അല്ലേൽ 4മണിക്കൂർ 50മിനിറ്റ് മതി. 50-100% ഏകദേശം 2-2.30Hours വേണ്ടി വരും.
@akhilesha.s.3814
@akhilesha.s.3814 5 месяцев назад
@@enginebeatzzz ok bro ather 450S or chetak urbane which one do you suggest to buy
@enginebeatzzz
@enginebeatzzz 5 месяцев назад
@akhilesha.s.3814 family use koodi undo?? Ather new model luanch aayitund. Ather Rizta. Athkoodi erangiyit enganayund ennarinjit eduthal mathi. More features, new look, more bootspace, larger seat and range etc. Single use mathrame ullel ather is better.
@akhilesha.s.3814
@akhilesha.s.3814 5 месяцев назад
@@enginebeatzzz ok bro😊
@enginebeatzzz
@enginebeatzzz 5 месяцев назад
👍🏻🥰🥰🥰
@RemadeviP-c4j
@RemadeviP-c4j 8 месяцев назад
Old model nekalum range kurago
@enginebeatzzz
@enginebeatzzz 8 месяцев назад
പുതിയ വണ്ടിയല്ലേ അതാകും. 500km അടുപ്പിച്ചു ഓടിയതെ ഉള്ളൂ. എടുത്തതിനേക്കാൾ റേഞ്ച് കൂടുന്നുണ്ട്. 1st service ഒക്കെ കഴിയട്ടെ തീർച്ചയായും കൂടും.
@ravindranravi5773
@ravindranravi5773 8 месяцев назад
ഒരു മോട്ടോർ സൗണ്ടുകൂടി കമ്പനി കൊടുത്തിരുന്നാൽ കിടുവായേനേ ബ്രോ!🛵🔥🛵🔥
@enginebeatzzz
@enginebeatzzz 8 месяцев назад
ഒരു സൗണ്ടും ഇല്ലാത്തത് ആണ് ഇതിന്റ ബ്യൂട്ടി. ചില ഇലക്ട്രിക് വാഹനം പ്രത്യേകിച്ച് ഇ-ഓട്ടോകളിലെ(എല്ലാ കമ്പനിയൂടേതുമല്ല) മോട്ടോർ സൗണ്ട് കേട്ട് പട്ടികൾ കലിപ്പാകുന്ന പ്രവണത ഉണ്ട്.
@KrishnaprasadR-l6l
@KrishnaprasadR-l6l 8 месяцев назад
Suspension engane und
@enginebeatzzz
@enginebeatzzz 8 месяцев назад
കുഴപ്പമില്ല . എന്ന് പറഞ്ഞാൽ കൊള്ളാമെന്നല്ല. വണ്ടിയുടെ നിലവാരം വച്ചു നോക്കുമ്പോൾ അത്ര പോരാ. Suspension side കുറച്ചു കൂടി മെച്ചപ്പെടുത്താമായിരുന്നു.
@RamKumar-rb6ox
@RamKumar-rb6ox 8 месяцев назад
bro are you purchased techpac
@enginebeatzzz
@enginebeatzzz 8 месяцев назад
Yes bro
@mysworld4893
@mysworld4893 6 месяцев назад
​@enginebeatzzകൊള്ളാമോ അങ്കിൾ z
@enginebeatzzz
@enginebeatzzz 6 месяцев назад
കൊള്ളാം 👍🏻🥰
@Crossgamer000
@Crossgamer000 6 месяцев назад
​@@enginebeatzzztech pack vachalle sports mode kittuvaa
@enginebeatzzz
@enginebeatzzz 6 месяцев назад
Athe
@balakrishnanseason429
@balakrishnanseason429 8 месяцев назад
Chetha k❤
@enginebeatzzz
@enginebeatzzz 8 месяцев назад
🥰🥰🥰
@sebastianmjsebastianmj8884
@sebastianmjsebastianmj8884 8 месяцев назад
നീ പറഞ്ഞപോലെ കൂപ്പു റോഡ് ഒ ന്നുമല്ലല്ലോവീഡിയോയിൽകാണുന്നത് 🙄
@enginebeatzzz
@enginebeatzzz 8 месяцев назад
വീഡിയോ വേറെ സ്ഥലത്താണ്. MC road വീഡിയോ എടുത്തിട്ടില്ല
@farsana3843
@farsana3843 6 месяцев назад
Bro ഇപ്പൊ എത്ര മൈലേജ് കിട്ടുന്നുണ്ട്
@enginebeatzzz
@enginebeatzzz 6 месяцев назад
Single aayit pokukayanel sports modil 85-90 chilappol 90+ kittunnund. Family aayit aanel 75, 75+ range
@arjungk7025
@arjungk7025 6 месяцев назад
Single use 80 km
@balakrishnanseason429
@balakrishnanseason429 8 месяцев назад
സ്പോർട്സ് മോഡിലേക്ക് മാറുന്നത് എത്ര സ് പീട് കയറുമ്പോഴാണ് ?
@enginebeatzzz
@enginebeatzzz 8 месяцев назад
Sports മോഡിൽ തന്നെ ഓടാം. Drive സ്വിച്ചിൽ മോഡ് മാറ്റി Sports ഇട്ടു ഓടാം. അല്ലാതെ Eco മോഡിൽ ഓടുമ്പോൾ ആക്‌സിലേറ്റർ കൂടുതൽ കൊടുത്താൽ ഒരു ബീപ് സൗണ്ട് കേട്ട് പവർ മോഡ് വരും. Sports mode standard മോഡലുകളിൽ ലഭ്യമല്ല എന്നാണ് അറിവ്. Tecplan undel mathrame അത് യൂസ് ചെയ്യാൻ പറ്റുകയുള്ളൂ
@alens3682
@alens3682 8 месяцев назад
Sports mode കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്​@@enginebeatzzz
@enginebeatzzz
@enginebeatzzz 8 месяцев назад
2 mode und. Eco mode and Sports mode. Eco modil speed പതുക്കെ കയറി വരുകയുള്ളു. എന്നാൽ sports mode ആക്കിയാൽ പെട്ടന്ന് വേഗത ലഭിക്കും. Eco modil orupad കറണ്ട്, മോട്ടോർ പവർ ആവശ്യമായി വരില്ല sports mode വച്ചു നോക്കുമ്പോൾ.
@alens3682
@alens3682 8 месяцев назад
@@enginebeatzzz 55 km mukalil pokkumpol anno sports mode varuka
@enginebeatzzz
@enginebeatzzz 8 месяцев назад
@alens3682 ബ്രോ എന്റെ ചാനലിൽ ഈ വിഡിയോയും ചേർത്ത് 11വീഡിയോകൾ ഇട്ടിട്ടുണ്ട്. അത് ഓരോന്നും കണ്ടാൽ ഒരുപാട് കാര്യങ്ങൾ പറയുന്നുണ്ട്. ബ്രോ ചോദിച്ച കാര്യവും അതിൽ പറയുന്നുണ്ട്. Eco Mode ഉപയോഗിച്ച് യാത്ര ചെയ്യുമ്പോൾ കയറ്റം വരുമ്പോൾ നമ്മൾ ആക്‌സിലറേഷൻ കൂടുതൽ കൊടുക്കുമ്പോൾ ഒരു ബീപ് സൗണ്ട് കേട്ട് ഓട്ടോമാറ്റിക് ആയി sports മോഡ് ആകും. എപ്പോഴൊക്കെ പെട്ടെന്ന് വേഗത കൈവരിക്കാൻ വേണ്ടി ആക്‌സിലറേറ്റർ കൂടുതൽ കൊടുക്കുന്നോ അപ്പോൾ നേരെ Sports Mode ആകും. അതിന് ഇത്ര സ്പീഡിലെ ആകോളൂ എന്നില്ല.
@justinjose7434
@justinjose7434 6 месяцев назад
Hub motor ആണോ? ബെൽറ്റ്‌ ഡ്രൈവ് ആണോ
@enginebeatzzz
@enginebeatzzz 6 месяцев назад
രണ്ടും അല്ല. Side mounted motor ആണ് ഇതിൽ വരുന്നത്
@justinjose7434
@justinjose7434 6 месяцев назад
@@enginebeatzzz thankyou
@enginebeatzzz
@enginebeatzzz 6 месяцев назад
@justinjose7434 👍🏻🥰🥰🥰
@arjungk7025
@arjungk7025 6 месяцев назад
Real milege 80 km
@enginebeatzzz
@enginebeatzzz 6 месяцев назад
Athinu mukalil kittunund bro. 90, 90+ kittunnund
@shivusdreams
@shivusdreams 8 месяцев назад
🎉
@enginebeatzzz
@enginebeatzzz 8 месяцев назад
🥰🥰🥰
@saranpl6497
@saranpl6497 8 месяцев назад
Chetak vandi atra pora tech pack tatippanu go for ola
@enginebeatzzz
@enginebeatzzz 8 месяцев назад
അത് കൊള്ളാം. Chetak urbane ഉപയോഗിക്കുന്ന ലേ എന്നോട്. അടിപൊളി choice🤦‍♂️🤦‍♂️🤦‍♂️
@saranpl6497
@saranpl6497 8 месяцев назад
@@enginebeatzzz sahodara ola tanneyanu nalla vandi
@enginebeatzzz
@enginebeatzzz 8 месяцев назад
അത് ഓരോത്തരുടെയും വ്യക്തിപരമായ കാഴ്ചപ്പാട്. ബ്രോ Ola ഉപയോഗിക്കുന്നത് കൊണ്ട് ആയിരിക്കാം ബ്രോയ്ക്ക് Ola മെച്ചമെന്നു തോന്നുന്നത്. എനിക്ക് chetak ഉം.
@saranpl6497
@saranpl6497 8 месяцев назад
@@enginebeatzzz range pillion ride il 120melei kitunnund ola chetak 60 polum kitilla
@enginebeatzzz
@enginebeatzzz 8 месяцев назад
60 പോലും കിട്ടില്ലെന്ന്‌ ആരാ പറഞ്ഞത് ?? എന്റ ചാനലിലേ വീഡിയോ കണ്ടിട്ടാണോ പറയുന്നത് . എങ്കിൽ ഒരു കാര്യം പറയാം . പുതിയ വണ്ടിയിൽ njan, wife, കുഞ്ഞ് ആദ്യം test ചെയ്തപ്പോ eco മോഡിൽ 55,70,75, 80 range വരെ കിട്ടിയിട്ടുണ്ട് . Ola കൂടുതൽ range കിട്ടുമായിരിക്കും. വില കുറവിലും കിട്ടും . അതും fiber റിച്ചിൽ. പക്ഷേ ഞാൻ കുറച്ചു നാൾ ഉപയോഗിക്കാനല്ല വണ്ടി വാങ്ങിയത് . അതുപോലെ ഉടനെ വിറ്റു കളയാനുമല്ല. Ola risk factor ഒരുപാട് ഉണ്ട് ബ്രോ.
@adhvigaming7019
@adhvigaming7019 3 месяца назад
Azhimala kayattam kerumo🥲
@enginebeatzzz
@enginebeatzzz 3 месяца назад
Kayarumayirikkum
Далее
Merab vs Sean underway!! 🚨 #ufc306
00:23
Просмотров 1,2 млн
Mini bag sealer
00:58
Просмотров 4,2 млн