Тёмный

CHICKEN/BEEF/PORK/VENISON/GEESE/WHY MEAT RED/ITS NOT BLOOD/MYOGLOBIN/WHY NOT TO WASH MEAT 

BoomBaangh
Подписаться 1,3 млн
Просмотров 460 тыс.
50% 1

#food #fun #cooking
Now we have more protein in our diet😀😀
Mioglobin Video credits link below
• HEMOGLOBIN AND MYOGLOB...
Our other social media contacts are down below
linktr.ee/BoomBaangh

Опубликовано:

 

15 дек 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@user-dn3nv9vu6u
@user-dn3nv9vu6u Год назад
ഈ പുള്ളിയുടെ വീഡിയോ കണ്ടിട്ട് ഇറച്ചി ആരും കഴുകാതെ ഉപയോഗിക്കല്ലേ കാരണം പുള്ളി നല്ല വൃത്തിയും വെടുപ്പും ഉള്ള അറവുശാലകളിൽ ശാസ്ത്രീയമായ രീതിയിൽ സംസ്കരിച്ച മാസം വെച്ചാണ് പുള്ളി കാര്യങ്ങൾ പറഞ്ഞു തരുന്നത് പക്ഷെ നമ്മുടെ നാട്ടിലെ അവസ്ഥ നേരെ തിരിച്ചാണ് അതുകൊണ്ട് സൂക്ഷിച്ചാൽ ദുഖിക്കേണ്ട
@user-dn3nv9vu6u
@user-dn3nv9vu6u Год назад
@@Amal_Babu_Sirayanvila 😍😇
@user-dn3nv9vu6u
@user-dn3nv9vu6u Год назад
@@Hiux4bcs അത് എവിടെ ആണ് ബ്രോ ഞാൻ ഇതുവരെ കണ്ടിട്ടില്ല
@user-dn3nv9vu6u
@user-dn3nv9vu6u Год назад
@@Hiux4bcs ഞാൻ വിചാരിച്ചു നമ്മുടെ നാട്ടിൽ ഉണ്ടായിരിക്കിമെന്ന് ആടിന്റെ ചോര വെച്ചുള്ള ഫ്രൈ ഞാൻ മധുരയിൽ വെച്ച് കഴിച്ചിട്ടുണ്ട് എന്നെങ്കിലും കാലത്ത് ചൈനയിൽ പോയി കഴിക്കാൻ പറ്റുമായിരിക്കും 😇
@muhammad.thariq7743
@muhammad.thariq7743 Год назад
Sheriyanu ❤
@user-dn3nv9vu6u
@user-dn3nv9vu6u Год назад
@@muhammad.thariq7743 😍😇
@aadhi___12
@aadhi___12 Год назад
Biology + chemistry = cooking 😂boom baangh🤣
@seenabiju2603
@seenabiju2603 Год назад
😂
@Fluby-x3
@Fluby-x3 Год назад
10th biology പഠിച്ചിട്ടും ഈ വീഡിയോയിൽ കൂടി പറഞ്ഞപ്പോഴാണ് വ്യക്തമായി മനസ്സിലായാ ഞാൻ 🙂
@JoseKalathingal
@JoseKalathingal Год назад
❤❤❤ ഒരുപാടു നല്ല അറിവുകൾ, (അതിലേറെയും പുതുപുത്തൻ) പകർന്നു തരുന്ന BoomBaangh വീഡിയോകൾ കാണാൻ പെരുത്തിഷ്ട്ടം❤️❤️❤️ Louffly🌹🌹🌹
@smokegaming3427
@smokegaming3427 Год назад
പാചകം ചെയ്യാൻ മാത്രമല്ല കുറച്ചു ബയോളജി പഠിപ്പിക്കാനും അറിയാം boombang👍🏻💫
@tomjohn6742
@tomjohn6742 Год назад
🤙
@EpicShorts83
@EpicShorts83 Год назад
@CJ best🙄
@mj_mj460
@mj_mj460 Год назад
@@EpicShorts83 random nd
@SaYooJ._
@SaYooJ._ Год назад
Informative + Fun = BoomBaangh ❤️
@sangeethmohan5262
@sangeethmohan5262 Год назад
You are not only a chef but also a good teacher❤️ #Bhoombanggg ❤️
@hijasmohammad1313
@hijasmohammad1313 Год назад
always informative and entertaining ❤❤
@riswanasalim1119
@riswanasalim1119 Год назад
Very well-researched and fine-made video this is.. Boombangh 😍
@adwaithu8683
@adwaithu8683 Год назад
Ur videos deserve much more hats off…and that day is not too looong
@shiyasnorin1980
@shiyasnorin1980 Год назад
വെറുതെ കൊറേ മസാല ഇട്ടു കറി വെക്കണ വീഡിയോ ഇടാൻ ആർക്കും പറ്റും, പക്ഷെ meat നെ വേറൊരു രീതിയിൽ കണ്ടു ആസ്വദിച്ചു കഴിക്കാൻ തുടങ്ങിയത് ഈ channel കണ്ടതിനു ശേഷമാണ്. Its different
@akashsugathan4834
@akashsugathan4834 Год назад
such an informative video.... 🫡 for the efforts Ready Ready BoomBaangh 🤙
@pradphilip2008
@pradphilip2008 Год назад
Great……you explained this very well
@lifeofanju9476
@lifeofanju9476 Год назад
Professor Naveen chettan...well explained 🥰☺️
@ahinkrishna2858
@ahinkrishna2858 Год назад
All your videos are informative ❤️😍😘
@thahapc2289
@thahapc2289 Год назад
Very good video… informative, good, fun, family and a boom bang touch
@arunraj-rl1lg
@arunraj-rl1lg Год назад
I remembered about my biology teacher when I watch the way of your explanation about myoglobin
@prasoolk.p2516
@prasoolk.p2516 Год назад
What a knowledge Chettayi….❤
@alexanderkurup2117
@alexanderkurup2117 Год назад
Lots of love bro ❤️❤️ Ready ready boombangh 😍
@damodaranp7605
@damodaranp7605 Год назад
Simply informative!!!!
@actualinsane8808
@actualinsane8808 Год назад
your presentation is always on point lit 🔥🔥 SUPERB BOOMBANG
@rajeshmohanan3982
@rajeshmohanan3982 Год назад
Good information...
@dileepmk4877
@dileepmk4877 Год назад
നല്ലൊരു ബിയോളജി ക്ലാസ്സ്‌ തന്നതിന് വളരെ നന്ദി ബ്രോ 😉🤗😍
@goodkarma1409
@goodkarma1409 Год назад
Awesome video ❤very informative!
@eldhopoulose3108
@eldhopoulose3108 Год назад
Nala presentation..lovely boombang ❤️❤️
@abhin4866
@abhin4866 Год назад
Informative 😍👍
@nnarghiz
@nnarghiz Год назад
Oh the last two and half minutes was more fun than the entire video LOL. But honestly this myoglobin thing is news and thanks for the info. My mum washes meat with lemon to get rid of the blood and smell supposedly. I wonder what the meat is left with😢
@VimalKumar-nq5zp
@VimalKumar-nq5zp Год назад
Very informative vedio thanks Boom banngh
@anzaremo
@anzaremo Год назад
Amazing episode ! 😊😊😊
@mastermindxz
@mastermindxz Год назад
The way you are presenting is 👌👌👌
@arunmurali7967
@arunmurali7967 Год назад
🥰🥰🥰🥰 boombaang Chanel kandaall oru classroom pole ulla feelings aanu cooking 🧑‍🍳 padikkam personally ariyatha orupaadu kaaryangal manassilakkanum kazhiyum super 🧑‍🍳🧑‍🍳🧑‍🍳🧑‍🍳🥰🥰🥰
@fathimaabdulazeez9033
@fathimaabdulazeez9033 Год назад
Thank you for teaching biology
@krishnakrish..
@krishnakrish.. Год назад
Your the best teacher ever 💕
@user-uq5dx9td8t
@user-uq5dx9td8t Год назад
BoomBaangh never disappoint us.. 💯🔥😋
@shinas3691
@shinas3691 Год назад
Thankan chettante ND❤‍🔥
@anotherEarth.17yearsago
@anotherEarth.17yearsago Год назад
തങ്കണ്ണൻ ഉയിർ 🔥
@shabujas3861
@shabujas3861 Год назад
എന്ത് രസാണ് പറയുന്നത് കേൾക്കാൻ...ഒരു ലാബിൽ ഇരുന്നു കേട്ട ഫീൽ 🔥🙏🏽❤️
@sreeharimarangoly
@sreeharimarangoly Год назад
good and informative one and you done a very good home work 👍
@rudravibe243
@rudravibe243 Год назад
നിങ്ങടെ വീഡിയോസ് കാണുമ്പോൾ ശെരിക്കും relax ആകുന്നുണ്ട്.. Thankyou 😍
@rubeenanasar5214
@rubeenanasar5214 Год назад
നമുക്കെല്ലാവർക്കും ഒരുപാട് അറിവുകൾ നൽകുന്ന ഒരു ചാനലാണ് Boom bhang.thanks bro❤‍🩹🔥
@jayarajvj6732
@jayarajvj6732 Год назад
LOVELY AND INFORMATIVE👌👌👌👌
@sarang5929
@sarang5929 Год назад
Thank you for the information 🤩
@sreedevi6904
@sreedevi6904 Год назад
I can understand that more than my teachers explaination
@arunmarymathew8254
@arunmarymathew8254 Год назад
നമ്മളിവിടെ വിശന്നിരിക്കുന്ന ടൈമിലാണ് എന്നും നിങ്ങളുടെ കൊതിപ്പിക്കുന്ന വീഡിയോകൾ 😀😀പിന്നേ വിശന്നു കൊതിച്ചിരുന്നു ഈ വീഡിയോകൾ കാണും 😋😋
@seenabiju2603
@seenabiju2603 Год назад
S
@anfas1813
@anfas1813 Год назад
New information ℹ️ thanks bro ❤
@noufalnoufuz4027
@noufalnoufuz4027 Год назад
Anyway nice video👍🏻chechi full on aaanu🖤 chettan pinne pande poliyalle❤️
@Arunkumar-uo1gy
@Arunkumar-uo1gy Год назад
You are a good chef@good teacher 🙏👍😘🥰🥰🥰🥰
@Arunkumar-uo1gy
@Arunkumar-uo1gy Год назад
❤️👍
@MrAnaspt
@MrAnaspt Год назад
എന്തുവാ പറ്റിയെ ബ്രോ കൈക്ക് lots of love ❤ Boombang 🔥 🔥🔥
@Anasseyy
@Anasseyy Год назад
See the last part
@MrAnaspt
@MrAnaspt Год назад
@@Anasseyy ya bro
@sarathbc2724
@sarathbc2724 Год назад
Great knowledge...boombaangh
@jithinvs7818
@jithinvs7818 Год назад
Go prayam😂❤ beautifully executed sir well done 😊happy family❤🎉
@nislasuresh7834
@nislasuresh7834 Год назад
Thank you for sharing those valuable knowledge! You were right, we always used to study hemoglobin jzt as a coloring agent! 😸 Never even heard about myoglobin and its function.. I'm learning a lot of new useful stuffs from your videos.. Keep going boombaangh team, we love you! ❣️
@BoomBaangh
@BoomBaangh Год назад
💥💥Boombaangh
@aswathisuresh6530
@aswathisuresh6530 Год назад
Thanks naveen chetta give good information ♥️
@user-dd8wn2px1y
@user-dd8wn2px1y Год назад
I love the conversations at the end... ❤️💫
@hafsathhassaan2053
@hafsathhassaan2053 Год назад
My fav RU-vidr boombangh😍 lovely
@thefoodiestummy2527
@thefoodiestummy2527 Год назад
Boombaaanghh is fulll of lovvffff❤️❤️❤️
@Siva_580
@Siva_580 Год назад
ഇത് കാണുന്ന യൂറിക് ആസിഡ് കൂടിയത് കൊണ്ട് ഇനി മുതൽ റെഡ് മീറ്റ് കഴിക്കരുതെന്ന് ഡോക്ടർ ഇന്ന് പറഞ്ഞു വിട്ട ഞാൻ 😥🥲😐
@anandvipinvs
@anandvipinvs Год назад
Njanum
@Hiux4bcs
@Hiux4bcs Год назад
Good information thanks health നേ കുറിച്ച് science class ഇനിയും വേണം . School 🏫 ല് ഇതുപോലേ listen ചെയ്യ്തിട്ടില്ല
@vaishnavkp2260
@vaishnavkp2260 Год назад
Perfect explain ❤🔥
@fearlessgt9747
@fearlessgt9747 Год назад
Nice, it was informative 🙂...!
@Mr_John_Wick.
@Mr_John_Wick. Год назад
ഹാവൂ video അത്യാവശ്യം lenghthy ആണ്‌ 😍😍😍....ആശ്വാസം... നവീൻ ബ്രോ 🥰🥰🥰
@trollmalluz5455
@trollmalluz5455 Год назад
എവിടായിരുന്നു ചെങ്ങായി... ❤️❤️boombaang ❤️❤️
@vysakhvs3463
@vysakhvs3463 Год назад
Nice video guys # boombaangh😍 keep it up
@sarathprasad4168
@sarathprasad4168 Год назад
Bro everytime I watch your video you are so awesome loved your video best wishes
@jayanarayananc7222
@jayanarayananc7222 Год назад
നവീൻ ഇന്ന് ശരിക്കും ഒരു ക്ലാസ്സ്‌ തന്നെയായിരുന്നു 👌👍
@deepakk6033
@deepakk6033 Год назад
ee video ile last portions aanu polichath.. kure chirichu..😅😅😍😄
@dinumohan8689
@dinumohan8689 Год назад
Nice information 😁bhoom 🙏bhang rockss
@aneeshjoseph7013
@aneeshjoseph7013 Год назад
Dear, this was a nice informative video.
@aries3456
@aries3456 Год назад
When you wanted to become a professor but end up being a cook:
@zulfisidique
@zulfisidique Год назад
കുറച്ചു നാൾ മുൻപ് വരെ കുറെ വീഡിയോസ് കാണുമ്പോൾ പ്രതേകിച്ചും സാൾട്ട് ബെ മൊത്തം ബീഫ്.. പുള്ളിക്കാരൻ cut ചെയ്തിട്ട് അതിൽ നിന്നും ഞെക്കി ആ ജൂസ് കളയുന്നത് കാണുമ്പോ അറപ്പ് തോന്നിയിരുന്നു.. കാരണം ഈ ശരിക്കും വേവാതെ ആണോ ഇവൻ മാർ കഴിക്കുന്നത് എന്ന് തോന്നിയിരുന്നു.. ഇപ്പൊ മനസിലായി.. നന്ദി നവീൻ ബ്രോ 🙏🏼👌..
@tdm8179
@tdm8179 Год назад
What a lovely video i like it😘
@trendingmedia3458
@trendingmedia3458 Год назад
Ready Ready boombaangh 🔥🔥🔥🔥
@royalnaturer_n6659
@royalnaturer_n6659 Год назад
Bro ,engalkk biology professor aayikkudaayirunno ..? 😁 Well explanations 😍
@rohith9450
@rohith9450 Год назад
Chetta patumenkil frog, white shell turtle okke onnu try cheyyamo, Ivde naatil athellaam seenaanu. ഇങ്ങള് ചെയ്യുമ്പോ കൊർച് വെറൈറ്റി ഉണ്ടാവൂലോ. പറ്റാണെങ്കി നോക്കി നോക്ക്,. ഈ comment വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. With lovefly മീൻകൊതിയൻസ്...
@sreeharis5157
@sreeharis5157 Год назад
Thanks for the new information
@sinansanu234
@sinansanu234 Год назад
Presentation good..... Good teacher
@hansond
@hansond Год назад
Class + cooking ❤️
@coc_porn
@coc_porn Год назад
നിങ്ങക്ക് ഒരു മാഷ് ആവാന്‍ മേലായിരുന്നോ.. ഇജ്ജാതി presentation. പിള്ളേരൊക്കെ lofely ആയിട്ട് ഇരിക്കും ക്ലാസില്‍..
@nikhilkumar-em6vj
@nikhilkumar-em6vj Год назад
pwali...your resistance is remarkable
@Shahbas_
@Shahbas_ Год назад
Presentation level bruh amazing 😌😄♥️
@abhijithpg7668
@abhijithpg7668 Год назад
Your a very gud teachr❤️🥰boombaanghh❤️❤️🔥🔥
@muktharcreations5731
@muktharcreations5731 Год назад
ഞാൻ ഒരു നിമിഷം Biology ക്ലാസ് ല്‍ ആയി പോയി 🤣
@trouvailee238
@trouvailee238 Год назад
15:04 nalla aravanallo😂😂😂😂
@kurukkanmula3641
@kurukkanmula3641 Год назад
Lovelyee💕💕
@yedhukrishnant4189
@yedhukrishnant4189 Год назад
Informative+fun=*boom_baangh*👌
@whyshaq2613
@whyshaq2613 Год назад
Bro what does “save the children “ signifies, always curious?
@cryptonomical
@cryptonomical Год назад
മുൻപ് പറഞ്ഞിട്ടുണ്ട്
@Lifeofwild_freaks
@Lifeofwild_freaks Год назад
Pathiya aalanenn thonnunu
@benrajmax4262
@benrajmax4262 Год назад
എനിക്കും
@whyshaq2613
@whyshaq2613 Год назад
Only started following him since last June, Bro pwoli ann
@Athulzealous
@Athulzealous Год назад
Ithilu malayalikalde choriyan swabhavan vysktamaayi kaanam😂😂😅 "Mumbu paranjittund" "Putiya aalanen thonnunnu" Etc etc ..ningalk aryamengil paranju kodukkam illen mindathiriikam ,thats courtesy or decency,✌️🙏
@aviyal6447
@aviyal6447 Год назад
Ready Ready boombangh so lovfely 😍😍😍
@bobinboby3750
@bobinboby3750 Год назад
Boombaangg🥰🥰🥰🥰🥰polichu machaneeeeeee🥰🥰🥰🥰
@stech7531
@stech7531 Год назад
Cooking with education purposes 😍😍🤗
@abhijithasokan1056
@abhijithasokan1056 Год назад
Uyyyooo😍nth nice video ❤vaayilnn vellam veranu🤤🤤🤤🤤
@ajithu1256
@ajithu1256 Год назад
bloopers are nice😂
@1235santhosh
@1235santhosh Год назад
You're not only a chef master Also a very good teacher
@_jayesh__
@_jayesh__ Год назад
നല്ല informative ആയ വീഡിയോ ചേട്ടാ ✨️
@kiranthrissur5865
@kiranthrissur5865 Год назад
Kidukkachi vedio aayirunnu ennu boooombaagh😍
@kunjipoo4692
@kunjipoo4692 Год назад
വായിൽ വെള്ളവും (ചിലത് നമ്മുടെ നാട്ടിലെ ഫുഡ്‌ അല്ലാത്തത് കൊണ്ടാവാം🤮🤮വരുത്താനും ) മാത്രമല്ല ചിലത് മനസിലാക്കി തരുവാനും ഉള്ള bhoombang👍👍👍👍👍👍👍👍👍👌👌👌👌
@abooisra6860
@abooisra6860 Год назад
വിരുദ്ധആഹാരം എന്നൊക്കെ പറഞ്ഞു അടിപൊളി കോംപിനേഷൻ നശിപ്പിക്കുന്നതിനെ പറ്റി ഒരു ബൂംബാങ് വീഡിയോ പ്രദീക്ഷിക്കുന്നു .... ❤❤ ബൂംബാങ് 🎉🎉🎉🎉❤❤
@jaisondevassy4011
@jaisondevassy4011 Год назад
Great!!പുതിയ അറിവ് ആണ്.ഓരോ അറിവും നിറവ് ആണ്.Thankyou 🙏🙏
@simalsunesh2962
@simalsunesh2962 Год назад
Boombagh 😻 chettan supara lot of information lovely😘
@greeshmaganeshan9983
@greeshmaganeshan9983 Год назад
Sooperb episode 💪
@akkyheylz2398
@akkyheylz2398 Год назад
Chemistry sir🔥🔥bhoombangh❤️❤️🎉🎉
@Swagger2391
@Swagger2391 Год назад
Excellent informative video chetta👌
@soniapushparaj38
@soniapushparaj38 Год назад
Superb bro, lots of love from Kannur
@nandhukgopal263
@nandhukgopal263 Год назад
U are awesome bro.. ❤️
@sahidaanoop3591
@sahidaanoop3591 Год назад
Good Information Thankyou 🥰
Далее
O-Zone - Numa Numa yei на русском!🤓
00:56
Просмотров 177 тыс.
Lady Plays Hide and Seek with Her Dog
00:23
Просмотров 6 млн
$1 vs $10,000 Steak
14:47
Просмотров 11 млн
O-Zone - Numa Numa yei на русском!🤓
00:56
Просмотров 177 тыс.