Тёмный
No video :(

TURKEY TAIL/BEST TURKEY DISH/TURKEY RECIPE/BEST OFFAL/EASY TIRKEY COOKING/TURKEY COOKING/TURKEY STEW 

BoomBaangh
Подписаться 1,3 млн
Просмотров 561 тыс.
50% 1

#food #fun #turkey
Our other social media contacts are down below
linktr.ee/Boom...
Rohith
....
Paulman Insta
....
Arun mama
....
Kiran insta
....
Panachaachan insta
/ vinilgeo
Today, we

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 863   
@shonakshisenthilbharathige8582
Tactics wont work all the time
@BoomBaangh
@BoomBaangh Год назад
Yet u can try right?? Am not here for 100%. Always try to be above average.. make sense??
@shonakshisenthilbharathige8582
@@BoomBaangh yeah agreed 👍
@criminalff5993
@criminalff5993 Год назад
​@@shonakshisenthilbharathige8582😊😊😊😊😊😊
@ibees30
@ibees30 Год назад
പുഴുവായാലും,........ആയാലും തിന്ന് കൊതിപ്പിക്കാനുള്ള മച്ചാന്റെ കഴിവ് 😋👍
@fazil4139
@fazil4139 Год назад
പുഴുവായാലും. കുണ്ടി ആയാലും ലെ 😂😂
@foodlove4207
@foodlove4207 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-tkjlV5p8yzs.html
@aswinaranneri3519
@aswinaranneri3519 Год назад
Athe entha mama ee............... ആയാലും ningade keyboardil athine ulla vakukal ille. Ariyathonde chodichathane to uvo to
@shabujas3861
@shabujas3861 Год назад
You mean കുണ്ട്ടി 🤣🤣🤣
@josephignasious7768
@josephignasious7768 Год назад
മോനെ നിന്നെ ഞാൻ സമ്മതിച്ചിരിക്കുന്നു. എന്ത് കാര്യവും മറച്ചു വെക്കാതെ സാധാരണക്കാരനെ പോലെ തുറന്നുപറയുന്ന സ്വഭാവത്തെഞാൻ അംഗീകരിക്കുന്നു. ഞാനും ഇതുപോലത്തെ ആളാണ്. ഒറിജിനൽ കാര്യമാണ്. കീപ്പിറ്റപ്പ്N
@Linsonmathews
@Linsonmathews Год назад
നമ്മൾക്കോ കഴിക്കാൻ പറ്റുന്നില്ല... അപ്പൊ പിന്നെ ഇവിടെ കണ്ട് ആസ്വദിക്കാം 🤗👌👌👌 Bhoombaangh 💥💥💥
@DIGIT8658
@DIGIT8658 Год назад
ആകെ ഒരു കുക്കിങ് ചാനലെ സ്ഥിരം ആയി കാണാറുള്ളു, പക്ഷെ ഇന്ന് വരെ ഒന്നും കഴിച്ചിട്ടില്ല, ഇനി കഴിക്കുമോ എന്നറിയില്ല, എന്നാലും വെള്ളിയാഴ്ച ആദ്യം തന്നെ യൂട്ടൂബ് തുറന്നു ഇത് കാണാൻ ഒരു രസമാണ് 😍
@Mr_John_Wick.
@Mr_John_Wick. Год назад
പ്രിങ്ങു നെ രണ്ട് വഴക്ക് പറഞ്ഞു കഴിഞ്ഞ് "save the children" വന്നപ്പോൾ 😆😆😆
@jithusmedia928
@jithusmedia928 Год назад
വഴക്ക് പറഞ്ഞത് അപ്പൻ എന്നുള്ള നിലയിൽ ആണ്, save the children പറഞ്ഞത് നിന്നെ പോലെ ഉള്ള കഴുകന്മാരുടെ വായിൽ നിന്നും ആണ്
@Inmyhobeez
@Inmyhobeez Год назад
😄😄😄
@Jumana-Jebin
@Jumana-Jebin Год назад
Athaan machante save the children high late😉😌
@reenamundadan5305
@reenamundadan5305 11 месяцев назад
ഒന്ന് പേടിപ്പിക്കാതെ കഴിച്ചു കൂടെ
@Mr_John_Wick.
@Mr_John_Wick. 11 месяцев назад
@@reenamundadan5305 🙄🙄🙄
@ahmdkabeer2964
@ahmdkabeer2964 Год назад
10:11 ethravattam repeat adich kandenn ariyillla She made my day ❤❤❤
@arjundileep9106
@arjundileep9106 Год назад
10:11🤣
@Mr_John_Wick.
@Mr_John_Wick. Год назад
0:45🤣🤣🤣 നവീൻ ബ്രോ : നീ കാണണില്ലേ😆 ചേച്ചി : അതൊന്നും ഓർമ്മിപ്പിക്കല്ലേ പൊന്നെ 🤣🤣🤣
@levi_amv
@levi_amv Год назад
10:11 എന്റെ പൊന്നെ ചിരിച്ച് ചത്തു 😆🤌🏻
@melodyhunting
@melodyhunting Год назад
9:45 ലെ പോൾമാൻ : മനുഷ്യനല്ലേ പുള്ളേ 😁😂😂
@fayis_pachu
@fayis_pachu Год назад
10:10 Naanu stole the complete show🤣
@vandiparanthan415
@vandiparanthan415 Год назад
Earphone ഇല്ലാതെ ഗവന്മെൻ്റ് ഹോസ്പിറ്റലിൽ നിന്നും full വോളിയത്തിൽ intro Kanda njan....... 😂😂😂😂
@deepu7074
@deepu7074 Год назад
അതെന്താ തനിക്ക് ബോധം ഇല്ലേ
@Mohd.adilll
@Mohd.adilll 4 месяца назад
Hsptl irinn full volume itt video kanuna ninak ith kittya pora 😂
@jobinjoseph5205
@jobinjoseph5205 Год назад
Now I know how talented you are. How blessed. The natural gift of this interesting way of presentation and awesome recipes!!! I realise how hard it is to make a vlog like yours once I tried vlogging out and ended up with 100 views only for each video. Natural talent and great friends. You are so lucky. Golda take it easy. He is the real bosss!!!
@Deepa..a1509
@Deepa..a1509 Год назад
തൂവൽ പോലും ഒഴിവാക്കാതെ ഞെക്കിയെടുക്കുന്ന ചേട്ടൻ😆😆 സൂപ്പർ👍👍👍.. അടുത്തത് ഒരു ഹണ്ടിങ് വീഡിയോ വേണം. ഈ ഐറ്റം കഴിക്കാൻ ആള് കുറവാണല്ലോ ചേട്ടാ 😇😇 സൂപ്പർ പൊളി 😍😍😍😍😍😍😍
@ajivps
@ajivps Год назад
മുടിയെ കുറിച്ച് പറഞ്ഞ കാര്യം സൂപ്പർ ആയിരുന്നു Ready Ready BoomBaaGH🔥🔥
@Arifmuhammed4292
@Arifmuhammed4292 Год назад
എപ്പോളും waiting ആണ് മൊട്ടത്തലയൻ മാമനെ . We love your all videos ❤❤❤
@hiproofsolution
@hiproofsolution Год назад
Yesss ❤
@Doordie-1999
@Doordie-1999 Год назад
പിള്ളേച്ചാ പിള്ളേർ എന്തോ കാണിച്ചൂന്നു കേട്ടല്ലോ 😌boombang❤
@Jvshnu
@Jvshnu Год назад
ചിരിച്ചു ചത്തു 😂 2 കിലോ ബാക്കി ഉണ്ടെന്ന് പറഞ്ഞപ്പോൾ especially 😂
@statusmaker3298
@statusmaker3298 Год назад
അണ്ണൻ വന്തിട്ടാലേ.....😍
@gejokoodarathil9393
@gejokoodarathil9393 Год назад
ചേട്ടാ... വിഡിയോ പ്രസന്റേഷൻ അടിപൊളി... സൂപ്പർ 👌👌
@saneeshts5289
@saneeshts5289 Год назад
എന്റെ പൊന്നു നവീൻ മച്ചാനെ, നിങ്ങടെ way of presentation ഒരു രക്ഷേം ഇല്ല. ഓരോ content പറയുമ്പോളും നമ്മടെ mind ഇൽ തോന്നുന്ന same കാര്യങ്ങൾ ആണ് നിങ്ങൾ nice ആയിട്ട് അവതരിപ്പിക്കുന്നത്. Keep going. Negative comments ഇടുന്നവരോട് പോയി പണി നോക്കാൻ പറ. Kiran മച്ചാൻ ഉണ്ടാരുന്നെങ്കിൽ പൊളിച്ചേനെ ടേസ്റ്റ്ങ്. 🥰🥰🥰✌🏻✌🏻
@shabujas3861
@shabujas3861 Год назад
Friday ആയല്ലോ, മച്ചാൻ വന്നല്ലോ, Recipe കൾ തന്നല്ലോ. വായെൽ വെള്ളം നിറഞ്ഞല്ലോ... കൂട്ടുകാരെ ഒടിവായോ കൊതി പിടിക്കാലോ... കഥകൾ കേൾക്കാല്ലോ,പുതിയ അറിവുകൾ കിട്ടൂല്ലോ.... 🤗❤️😊
@Shuyi8258
@Shuyi8258 Год назад
ഓണം വന്നല്ലോ ഊഞ്ഞാലിട്ടല്ലോ കോടിയുടുത്തല്ലോ ഉണ്ണി ചാടി മറിഞ്ഞല്ലോ കൂട്ടുകാരെ വരുന്നില്ലേ വീട്ടിലിരുന്നാലോ സന്ധ്യ വരും മുന്പേ ഉണ്ണി പന്ത് കളിക്കണ്ടേ 😅🤭
@neethuneeth8315
@neethuneeth8315 Год назад
Ente chetta 😂😂😂😂 starting thanne chirippichu kalanjallo.... Poli videos 👍🏻👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻 super
@rajeevrajagopal4075
@rajeevrajagopal4075 Год назад
Paulmin chettan enthoru genuine party aaan......
@jobyrainbow
@jobyrainbow Год назад
Bro അവിടെ അട്ടയെ കിട്ടോ... ഇനി അതും കൂടിയേ ബാക്കി ഉള്ളു 🥰🥰❤️❤️❤️ നിങ്ങടെ വീഡിയോ കണ്ട് ഇവിടെ ഇരിന്നു വായിൽ വെള്ളം വരുന്നു ❤️❤️❤️❤️
@tempfrag380
@tempfrag380 Год назад
9:41 goois chicken thanne alle udheshichath😌🔥
@vysakh4002
@vysakh4002 Год назад
ippo nalla reach ondallo happy to see that, nigade video oh ath vere level aanu..... super satisfying! #boombaangh
@antoraphel624
@antoraphel624 Год назад
The way naveen chetten eats is very beautiful 🤤🥰 Love from thrissur
@midhunmohan3055
@midhunmohan3055 Год назад
ചേട്ടന് കേരളത്തിൽ ഒരു ഹോട്ടൽ തുടങ്ങാൻ പാടില്ലേ...😀❤️
@shabujas3861
@shabujas3861 Год назад
എൻ്റെ പൊന്നു ബ്രോ...,അത് എവിടേലും സന്തോഷത്തോടെ സ്നേഹത്തോടെ പണിയെടുത്ത് ജീവിച്ചോട്ടെ...
@mohamednavas7667
@mohamednavas7667 Год назад
Ayal manasamdanyi jeevichote.verde arivijynde adth vann pedanda
@abinhertis7383
@abinhertis7383 Год назад
Navin bro your hand is only Love 😍you rare piece in the world BoomBaangh with my love keep going
@organicfarming9087
@organicfarming9087 Год назад
Uchaku ennu lunch veg ayirunu, eth kandu food kazhichapo oru non veg feel 😘😘😘
@kishorjan854
@kishorjan854 Год назад
ചിരിച്ചു ചത്തു... സൂപ്പർ ഡ്യൂപ്പേർ വീഡിയോ ബ്രോ 😂😂😂
@mubashiramubashira7332
@mubashiramubashira7332 Год назад
Naveen ചേട്ടൻ എല്ലാം fd കഴിക്കും.. നമ്മൾക്കു ചിലപ്പോൾ ഇഷ്ടക്കേട് തോന്നിയേക്കാം. എന്നാലും ചേട്ടൻ cook ചെയ്യുന്നതും, കഴിക്കുന്നതും കാണുമ്പോൾ ഒരു ഇഷ്ടം തോന്നും... Naveen ചേട്ടൻ കഴിക്കാൻ ബാക്കിയുള്ള fd ഏതൊക്കെ ഉണ്ടെന്നു പറയണം.100% ൽ 90 % fd ഒക്കെ ചേട്ടൻ try ചയ്തു കാണും അല്ലെ... ☹️☹️
@rlvrekhaanil2688
@rlvrekhaanil2688 Год назад
ഞാനും എന്റെ 4 മക്കളും നിങ്ങളുടെ channel ഈ അടുത്താണ് കണ്ട് തുടങ്ങിയത്... varity videos ആണ്... ഞങ്ങൾ ഒരുമിച്ച് ഇരുന്നാണ് കാണുന്നത്... ചില videos കണ്ട് ചിരിച്ച് ചിരിച്ച് വയ്യാതെ ആയിട്ടുണ്ട്... നാലാമത്തെ ആൾ ചെറുതാണ്.... ഇനിയും നല്ല നല്ല videos പ്രതീക്ഷിക്കുന്നു
@BoomBaangh
@BoomBaangh Год назад
Say hello to your family ❤️👍
@rlvrekhaanil2688
@rlvrekhaanil2688 Год назад
♥️♥️♥️♥️♥️
@vaisakhm.d6095
@vaisakhm.d6095 Год назад
Feels like our weekend is obsolete without your video … ❤ from UAE
@rgap3944
@rgap3944 Год назад
അവിടെയുള്ള ആ ഗ്രന്ഥിയും മറ്റും വേറെ ലെവലായ വിറ്റാമിനാണ് എന്ന് കേട്ടിട്ടുണ്ട് .. ❤
@gopika984
@gopika984 Год назад
ആ ഡിസ്വഫോബിയ എനിക്കുമുണ്ട് ഗോൾഡ ചേച്ചി.... കെട്ടിയോൻ ന്തേലും കഴിക്കുമ്പോൾ കൂടെയിരുന്ന് കഴിക്കാൻ വരെ ദേഷ്യമാണ് 🤣🤣🤣 എന്തായാലും അടിപൊളി ചേട്ടാ 👌🏻🥰
@swalihtp2421
@swalihtp2421 Год назад
0:50 ഡയലോഗ് ഇല്ലാതെ ചിരിപ്പിക്കാൻ പറ്റോ സെക്കീർഭായിക്ക് 😆😆❤️
@AbinMathewAbraham
@AbinMathewAbraham Год назад
9:42 🙏🙏🙏🔥🔥🔥
@vishnunk9148
@vishnunk9148 Год назад
The real kundi lover... Boombaang❤️
@mansoorkorol1921
@mansoorkorol1921 Год назад
Eating food without sounds ...it's a good practice...some people don't like sounds...they think making sounds means don't know how to eat ...they think silent eating is a rule of eating
@anyandeveryistaken
@anyandeveryistaken Год назад
Quality cooking videos with bit of fun and knowledge. One of the best food video creator.
@yogitech9951
@yogitech9951 Год назад
Njan Ithra enjoy cheythu cooking videos kaannuna vere oru channel illa ❤️
@tempfrag380
@tempfrag380 Год назад
ആരും കുണ്ടിധപ്പെടേണ്ട goois!ഇവിടെ ഇങ്ങനെ ആണ് അല്ലിയോ ചേട്ടാ 😂🔥
@sahulkadakkavoor226
@sahulkadakkavoor226 Год назад
ഇങ്ങള് വളരെ പെട്ടന്ന് ഞങ്ങളെ മനസ്സ് കീഴ്പ്പെടുത്തി അവതരണ ശൈലി പൊളി 👍❤❤❤
@praveenav4983
@praveenav4983 Год назад
The way of presenting the video is superb. And also content is very rare 👌👌
@user-cj5eo5gk6o
@user-cj5eo5gk6o Год назад
Your energy level is amazing bro ☺️
@arunjoseph724
@arunjoseph724 Год назад
11:35 ചേട്ടൻ അവിടെ സ്വന്തം കയ്യുടെ വൃത്തി പറഞ്ഞുകൊണ്ടിരിക്കുന്ന സമയത്തു ചേച്ചി തലയിൽ നിന്നും ഒരു പേൻ പറിച്ചെടുത്തു കൊന്നു.....😂😂😂
@anasanas8694
@anasanas8694 Год назад
Vallatha pahayan😁😁😁
@itsmechinnu2227
@itsmechinnu2227 Год назад
Video adipolli annuu........ Innate video highlight a cheriya kuttyannu namade polwin chettante kochu videonte idayil vannu a dilog oru rakshayum illaa..... Nte boombaangh chetta foodne ithreyum athikam snehichu athinte natural taste kallayathe cook cheyannulla chettante kazhivu.....adipolli chetta... U r amazing.....
@bijilibijili6075
@bijilibijili6075 Год назад
One of my fav channel 😍time kittumpi thiranjupidich kanunna cooking channel 🥰🥰🥰
@VishnuprasadSvloger
@VishnuprasadSvloger Год назад
നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ അത് ആസ്വദിച്ചു തന്നെ കഴിക്കണം. സൂപ്പർ
@adithyscorner4465
@adithyscorner4465 Год назад
ഇടക്കുള്ള പ്രാർത്ഥനയാണ് 😆😆എനിക് ഇഷ്ട്ടപെട്ടത് 😆😆
@shuhaibkv3739
@shuhaibkv3739 Год назад
Innathe save the children perfect timing 😂👌
@mubarakmubu7824
@mubarakmubu7824 Год назад
Ready Ready BoomBaangh🤩🙊😹
@faisalahammed6013
@faisalahammed6013 Год назад
09:42 🤪
@shaluct9545
@shaluct9545 Год назад
Natural Presentation 🔥🔥❤️❤️
@anoopsekm
@anoopsekm Год назад
Eee Polmande oru karyam 😂😂😂👌👌👌👍👍Love you Poleman ji 😍😍
@mathewfancis6862
@mathewfancis6862 Год назад
Weekly 2 video upload cheyamo 🥰🙂
@amrithaaami3330
@amrithaaami3330 Год назад
എന്തും തുറന്ന് പറയാൻ ഉള്ള ആ മനസ് 🥰boong baang 🔥love you both. Kiran evdeya🤔
@deepumon.d3148
@deepumon.d3148 Год назад
9:46 മനുഷ്യൻ അല്ലെ പുള്ളെ 😜😜😜
@jayaramv452
@jayaramv452 Год назад
11:32 happy to see Golda chechi. Ente bharya hai parayan paranju
@vipinm9980
@vipinm9980 Год назад
Waiting ayirunnu cooking video... nalla cooking.... Kannatha dish ellam team boombhang cooking athilude kandu padikkanum Patty ready ready boombhang 💪🥰🥰
@keralavibetraveler2010
@keralavibetraveler2010 Год назад
Brother s poli ✌️ video s thanks Video s ellam poliyanu. Really my all family members enjoyed nigalude koode ayirunnegil polichene 😁
@sunuthankapan
@sunuthankapan Год назад
Lovfly... waiting for the next unusual recipe... ready ready.. boombaang 🌟💖👍💥🔥
@salmanfaris9023
@salmanfaris9023 Год назад
You really such a different person Mr Naveen 💕
@user-lj7vg8xo9f
@user-lj7vg8xo9f Год назад
കോസ്റ്റും പൊളി ചേട്ടാ..... കുറച്ചു കമ്പിയും.... 😂 ഒത്തിരി ടെസ്റ്റും അതാന്ന് boombang💞💞💞💞💞
@sajithpanicker7812
@sajithpanicker7812 Год назад
Boobnghbang your hardworking makes me more happy ettaaaa ......nice preparation
@anaysworld5044
@anaysworld5044 Год назад
Bro, can you share more ideas about halthy food intakes for sufficient nutrients and food habits. Eagerly waiting to know more about some eating habits that want to maintain every human being
@OneLifeOneShot
@OneLifeOneShot Год назад
Onnum paryan ella awesome vlog chettayie ❤❤❤ Boom Bangh ❤
@jishnupaduppungara8022
@jishnupaduppungara8022 Год назад
ഈ വീഡിയോ എങ്ങാനും ടർക്കി കണ്ടാൽ അതിന്റെ അവസ്ഥ... 😂😂😇
@Truthandjustice2030
@Truthandjustice2030 Год назад
What a humour. Trichur slang. Beautiful. Yes ur hands r love. Fantastic presentation
@vijeeshvilayil4794
@vijeeshvilayil4794 Год назад
BoomBaangh 🔥 Kiran evide😞
@itsmechinnu2227
@itsmechinnu2227 Год назад
Hostelil only one day mathram annu phone kittunna...... Vendapettavare vilichu kazhijhal adutha parupadi nigalde video uplord akittunduo ennu nokkunathannu. U r video are the weekend happiness for us. Daridryam nirajha hostel food kazhikkumbollum chettante food video kannumbo oru sugam anuu..... Love u boombang team especially chettan and kiran chettan
@dreamcatcher4402
@dreamcatcher4402 Год назад
Hye brother.. That background music is nice.... 👌🏻
@Anurajkv
@Anurajkv Год назад
10:12 highlight😹😹
@athirasanthosh2987
@athirasanthosh2987 Год назад
Super Naveen Chetta …. Sarikkum chettanu enthokkeyo kazhivukal und … BOOMBANG 🥰🥰💥💥
@vysakhmc5184
@vysakhmc5184 Год назад
10:11 that kid is going places 😅
@foodtalkies777
@foodtalkies777 Год назад
Naveen chetta oru rakshayumilla.......kure chirichu. ....😂😂😂😂sound undakathe kazhichu kaanichathu so funny...😂😂😂😂 Adipoli.... BoomBaangh👍👍👍👍
@sakeerallakkat1842
@sakeerallakkat1842 Год назад
ഇങ്ങേര് വേറെ ലെവലാ!!🥰
@zehrinnn
@zehrinnn Год назад
Lovely ❤️
@pradeesht5578
@pradeesht5578 Год назад
Lofely😹
@renukakammadath
@renukakammadath Год назад
4:42 pappayooddd!!!! ♥️♥️😂😂😂😂
@ajilrajendran2730
@ajilrajendran2730 Год назад
9:49😂😂😂 double meaning allallo alley!
@sreejumevadasreeju8803
@sreejumevadasreeju8803 Год назад
അളിയാ നിങ്ങൾ ചിരിപ്പിച്ച് കൊല്ലും.. 🥰
@tropical_rainforest.
@tropical_rainforest. Год назад
Naveen chetta, enikoru doubt! Ee honey boil cheythal athinte features ellam povumennu parayunnath kettitund. Athil Vella karyamundo? Chilappo Honey poison vare aakumennu paranjenne chilar pedippikkan sramichitund. 🌚🌚
@wrongfflive4599
@wrongfflive4599 Год назад
ഭക്ഷണം കഴിക്കുമ്പോൾ സ്റ്റാൻഡേർഡ് നോക്കി മറ്റുള്ളവരെ നോക്കി അവർക്ക് ബുദ്ധിമുട്ടുണ്ടോണ് നോക്കി കഴിക്യാൻ പറ്റ്വോ അങ്ങട്ട് ആസ്വദിച്ചു ഒരു പെട അങ്ങ് പെടക്യ അത്രേ ഒള്ളോ 😌
@sreyasthoppil28
@sreyasthoppil28 Год назад
Anna ningal poliyan Ula karyangal thuran paranjathan enik istapetath ningal thani malayali thane❤️😂
@grandmaster9071
@grandmaster9071 Год назад
എനിക്കും ഒട്ടും പിടിക്കില്ല കഴിക്കുമ്പോൾ സൗണ്ട് ഉണ്ടാക്കി കഴിക്കുന്നത് 😂
@AkPK369
@AkPK369 Год назад
What a timing save the children ad 5:4
@jithusmedia928
@jithusmedia928 Год назад
കേസ് എടുക്കണം പിള്ളേച്ചാ❤️❤️❤️
@Jishnu__cp
@Jishnu__cp Год назад
Boombaangh💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋
@renjurock
@renjurock Год назад
Naveen, superb episode mate really enjoyed to the core,keep going yaaa🥰🥰
@sudheeshchalikkara6771
@sudheeshchalikkara6771 Год назад
നിങ്ങടെ വീഡിയോ കണ്ടാൽ എല്ലാം കഴിക്കാൻ തോന്നും
@michusma7275
@michusma7275 Год назад
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 ഇങ്ങളെ വീഡിയോ വേറെ ലെവൽ ആണ് ഭായ്
@shaminmadayi007
@shaminmadayi007 Год назад
ഒടുക്കത്തെ thug............😂😂😂😂😂😂😂😂😂😂😂😂 ചിരിച്ച് പണ്ടാരമടങ്ങി .......😅😅
@savioshelden340
@savioshelden340 Год назад
12:18 this part 🤣🤣🤣🤣🤣🤣
@thejas43
@thejas43 Год назад
മലയാളികൾക്ക് മലയാളം വാക്കുകൾ പറയുബോൾ അഭിമാന ബോധം പെട്ടന്ന് ഉയരം ഇവർ മലയാളത്തിലെ എം ഡി വാസുദേവൻ നായർ , എസ് കെ പൊറ്റെക്കാട്, വൈക്കം മുഹമ്മദ് ബഷീർ, ഉറൂബ് തുടങ്ങി സാഹിത്യകാരൻമാരെ അറിയാവോ എന്തൊ
@muhsinaninu5457
@muhsinaninu5457 Год назад
ടർക്കി കോഴിയെ അപമാനിച്ചു വിട്ടു 😂😂😂.
@jbjames07
@jbjames07 Год назад
10:11 appaaaaaaaa
@shirinsaleem2888
@shirinsaleem2888 Год назад
10:11😂😂😂
Далее
I Built a WATERPARK In My House!
26:28
Просмотров 18 млн
WILL IT BURST?
00:31
Просмотров 26 млн
I Built a WATERPARK In My House!
26:28
Просмотров 18 млн