Chicken Biriyani#homevlog #Tanvi back from Canada#Fun with kids#garden#sindhukrishna #ahaanakrishna #ishaanikrishna #diyakrishna #hansikakrishna #krishnakumar
Some Airlines compensate for purchases made for necessary items (clothing and cosmetics) due to delayed baggage. Ask your niece to check with the airline she had flown on if she can claim compensation. You can also check on the website of the airline. There will be either a per day allowance or a fixed amount.
നിങ്ങൾ എന്തിനാണ് ചിന്തിക്കാതെ കമെന്റുകൾ ചെയ്തു വിവാദത്തിൽ പെടുന്നത്.. ചിലപ്പോൾ തമാശ ആയിട്ട് പറയുന്നത് ആയിരിക്കാം പക്ഷേ അതിനു കുറ്റങ്ങൾ കണ്ടു പിടിക്കാൻ കുറേ ആളുകൾ ഉണ്ട് ഇവിടെ ചിലപ്പോൾ രാഷ്ട്രീയം ആയിരിക്കാം കാരണം.. അവസരങ്ങൾ ഉണ്ടാക്കികൊടുക്കാതെ ഇരിക്കു 🙏
@@AswathyRajasekharan നിങ്ങൾ പറഞ്ഞത് ശരി ആണ് പക്ഷേ ആളുകൾ അതിനെ വളച്ചു ഒടിച്ചു കാരണം അയാൾ ഒര് രാഷ്ട്രീയ കാരൻ ആയത് കൊണ്ട്... റിപ്പോർട്ടർ ടീവി സ്‌മൃതി പരുത്തികാട് കൃഷ്ണ കുമാറിനെ കൊണ്ട് ക്ഷമ ചോദിപ്പിച്ചു നിങ്ങൾ അറിഞ്ഞായിരുന്നോ
കൃഷ്ണകുമാറേട്ടൻ പറഞ്ഞത് വളരെ ശരിയാണ് food കണ്ടാൽ പിന്നെ എല്ലാം പോയി പിന്നെ എല്ലാം നാളെയാവട്ടെന്ന് ആവും.❤❤❤ഇത് സിമിയുടെ മോൾ ആണോ സിന്ധുചേച്ചീ? Biriyani super.❤ Love you all dears ❤❤❤
Balcony plants ഒന്ന് prune ചെയ്തു വളം ഒക്കെ ഇട്ടാൽ സൂപ്പർ ആവും. ഒരു ചെറിയ ബക്കറ്റ് and cup വച്ചാൽ കണ്ണിൽ അല്ലറ ചില്ലറ പാത്രങ്ങൾ വക്കാതെ നല്ല ഭംഗി ആയി ഇരിക്കും
Who knows kk sir better with your 4 daughters cheyavo before ozy got married..4 makkalil achane kooduthal manasilakiye aara ene ariyan oru agrahom....❤sindhu auntyde channel who knows kk sir better cheyavo🙊
Hi Sindhu chechi, the whites of your eyes look slightly yellow. Please check that. Maybe it looks that only on the video but it’s certainly good to check. ❤
@@AswathyRajasekharan അതെ പിന്നെ ദുഷ്ടനായ ഇരട്ട വരും 😄 അന്ന് ഞാൻ സ്കൂളിൽ 8ക്ലാസ്സിൽ ആയിരുന്നു. രാത്രി 9.30 ആകുമ്പോ വീട്ടിൽ എല്ലാവരും സീരിയൽ കാണാൻ ഇരിക്കും
Sindhu aunty❤.... Now only i just watched Ishaani's video and Ozy's video then i suprised that u have also uploaded a new video... It was a suprise for me....🫶
സിന്ധു എന്റെ മോള് കാനഡയിൽ നീന്നും വന്നപ്പോൾ ഇതേ problem ഉണ്ടായി. ഒരു പെട്ടി മിസ് ആയി. എന്റെ രണ്ടാമത്തെ മോളുടെ മാര്യേജിനു വന്നതാ. മാര്യേജ് ഉള്ള കുറെ things അതിൽ ആയിരുന്നു. മാര്യേജ് കഴിഞ്ഞു മോള് തിരിച്ചു പോകുന്നു ടൈംനു ആണ് പെട്ടി കിട്ടിയത്. സിന്ധു പറഞ്ഞപോലെ എന്താ അല്ലെ. ഇതിനു ഒന്നും ഒരു നിയമം ഇല്ല. സിന്ധുവിന്റെ അനിയത്തിക്കു ഇത്രയും വലിയ മോളോ? ഈ കൊച്ചിനെ പറ്റി പറഞ്ഞു കേട്ടില്ലല്ലോ?
Hi Sindhu Aunty! 😁🌸 For good growth and to make Anthurium happy, you can soak some banana peels in water and then pour that water into the pot where anthurium planted the next morning. This promotes growth and keeps it healthy. Nice vlog, aunty! ♥️ Take care and rest. 🙏🏻🌼🌸