Тёмный

CHICKEN CHUKKA | Chettinad Chicken Varual | Healthy Country Chicken Fry | Village Food Recipes 

Village Food Channel
Подписаться 8 млн
Просмотров 4,2 млн
50% 1

Healthy Country Chicken Chukka Recipe

Хобби

Опубликовано:

 

12 янв 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 4 тыс.   
@jaleesjalu256
@jaleesjalu256 4 года назад
ഞാൻ ഇതൊന്നും ഉണ്ടാക്കാറില്ലെങ്കിലും ഇതിന്റെ അവസാന ഭാഗം കാണാൻ വരുന്നതാണ്...കാരണം അവിടെയാണ് firozikka യെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്....🥰😍🥰😘
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
tq so much
@mjthemallugamer01
@mjthemallugamer01 4 года назад
Ente channal onnu sub cheyo, plz bro 🙏❤️
@jaleesjalu256
@jaleesjalu256 4 года назад
@@mjthemallugamer01 theerchayayum all the best brother
@mjthemallugamer01
@mjthemallugamer01 4 года назад
@@jaleesjalu256 thank you, njanum cheythittund, same to you 😘😘
@ajwanderer
@ajwanderer 4 года назад
ജാതിയും മതത്തിനും ഒരു സ്ഥാനവും ഇല്ലാതെ എല്ലാവരും ഒരിലയിൽ കഴിക്കുന്ന കാണുന്നത് മനസ്സിന് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം ആണ്...
@AchachanteAdukkala
@AchachanteAdukkala 4 года назад
സത്യം
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq Bro......
@sanoopkrishna7633
@sanoopkrishna7633 4 года назад
അത് എന്താ താൻ ഇതു അത്യമായാണോ കാണുന്നെ എന്തോ അത്ഭുതം പോലെ ഇങ്ങനൊക്കെ തന്നാണ് കേരളത്തിൽ
@ajwanderer
@ajwanderer 4 года назад
@@sanoopkrishna7633 njanjayi
@QulionMalluTransporter
@QulionMalluTransporter 4 года назад
@@sanoopkrishna7633 correct bro. Athu angana kure ennamgal jathiyum mathavum cherthu ellam undakkan nadakkunna kure aalukal. Nammal pandum innum enganeyokke thanneya kazhiyunnath. Avanokke ithu Oru puthuma aayi thonum.
@Roving27
@Roving27 4 года назад
വീഡിയോ അവസാനിച്ചതും ക്യാമറ വലിച്ചെറിഞ്ഞ് ഇലയിൽ വീഴുന്ന ക്യാമറാമാൻ ....
@nusiasi8129
@nusiasi8129 2 года назад
🤣🤣🤣
@noufalck2354
@noufalck2354 4 года назад
ക്യാമറാമാൻ സമ്മതിക്കണം കാരണം ഇവർ തിന്നുന്നത് നോക്കി കഴിയുന്നതുവരെ ക്ഷമിച്ചു നിന്ന നിങ്ങൾ മുത്താണ്
@janeeshasajith2315
@janeeshasajith2315 3 года назад
അത്‌ ഓല് ആദ്യം നോക്കിയിട്ടാകും 🤭🤭🤭😜
@baijuvadakkekara6155
@baijuvadakkekara6155 2 года назад
😄😄😄😄😄😄
@afzraz
@afzraz 4 года назад
ഫിറോസ്ക്ക ഹോട്ടൽ തുടങ്ങിയാൽ ധൈര്യമായി കേറി ചെല്ലാം.. കാരണം വൃത്തിയുടെ കാര്യത്തിൽ 100% ഓക്കേ ആയിരിക്കും
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq Bro....
@mufeedhaismail7433
@mufeedhaismail7433 4 года назад
Ikkaa ningal ithokke veettukaarkum kodukarille
@shynianeeshaneesh2475
@shynianeeshaneesh2475 4 года назад
Yes correct
@thacharazhikam9611
@thacharazhikam9611 4 года назад
yes
@SINANPPBVLOG333
@SINANPPBVLOG333 4 года назад
Look
@Malayalam_news_Express
@Malayalam_news_Express 4 года назад
നല്ല മൊരിഞ്ഞ പൊറോട്ടയും നല്ല എരിവുള്ള നാടൻ നാടന്‍ ചിക്കൻ കറിയും ഒരടിപൊളി ചായയും......ആഹാ കുശാല്‍......ഈ കോമ്പിനേഷന്‍ ഇഷ്ടപ്പെടുന്നവര്‍ ഇവിടെ കമോണ്‍😜😜😜😜
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
mm ath sheriyaa tq bro
@carvillage2548
@carvillage2548 4 года назад
Ende channel onn keri nokaamo
@pranavppraveen8971
@pranavppraveen8971 4 года назад
Kattan Chaaya Aavanm
@sajupt4247
@sajupt4247 4 года назад
അന്തസ്.. 😍😍
@___aJu
@___aJu 4 года назад
beef roast anel kidukkum
@user-is6bc3rn3h
@user-is6bc3rn3h 4 года назад
ഈ ലോക്ക് ഡൗൺ കാലത്ത് ഫിറോസിക്കയുടെ കണ്ട വീഡിയോകൾ വീണ്ടും വീണ്ടും കാണുന്ന എന്നെപ്പോലെ ആരെങ്കിലുമുണ്ടോ .......!
@sinanpt2363
@sinanpt2363 3 года назад
illa
@Safwan-vr1bm
@Safwan-vr1bm 3 года назад
Badaai
@royceabraham3163
@royceabraham3163 3 года назад
Kanda videokal pennem pennem onnum kaanunila...pakshe kaanatha video kal elaam exam time il kaanuva😶
@akhilvava3224
@akhilvava3224 3 года назад
Yes
@sindhukuttan2534
@sindhukuttan2534 3 года назад
ഉണ്ട് ട്ടോ
@mohammedsabeel6843
@mohammedsabeel6843 4 года назад
ഇയാളെ കൊണ്ട് തോറ്റു... എന്റെ പൊന്നു ഭായി ങ്ങള് ഒരു മൊതല് തന്നെട്ടാ... 😍😍
@siddique9002
@siddique9002 4 года назад
ഏന്തിയേ.. ന്റ ലക്ഷ്മണെട്ടൻ എന്തിയേ... ഫിറോസിക്കാ....നമ്മടെ ലക്ഷ്മണെട്ടനെ കൊണ്ട് വരീ.. 💪ലക്ഷ്മനേട്ടൻ ഫാൻസ്‌ കേരള. ✌️
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
hahahahaa avan workilaa bro....
@pinky521
@pinky521 4 года назад
Ys.. waiting for him
@vishnurameshtendulkar4115
@vishnurameshtendulkar4115 4 года назад
Aah lekshmanaa engane ind.. enn ulla vili... 😇
@nmskitchen3118
@nmskitchen3118 4 года назад
I'm Tamilnadu i like ur cooking. Tamilnadu fans like ....
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq sis.....
@Weldtube...
@Weldtube... 4 года назад
Hi
@duppellirahulrahul9381
@duppellirahulrahul9381 4 года назад
I am Telangana but I like Tamilnadu & Kerala
@user-us9oj6pe2t
@user-us9oj6pe2t 4 года назад
Tamil❤️❤️❤️
@bishviizbeeviiz7478
@bishviizbeeviiz7478 4 года назад
Hellow... എന്നെ ഒന്ന് ശ്രദ്ധിക്കുവോ... എന്റെ yutub chenel ഒന്ന് subscrb cheyyo? Pls oru പക്ഷെ നിങ്ങളുടെ ഓരോ subscribum എനിക്ക് വളരെ വിലയേറിയതാണ്... so pls 😒
@alienfromantromedagalaxy3135
@alienfromantromedagalaxy3135 3 года назад
വൃത്തി ആണ് ചേട്ടന്റെ main ❤️
@ffmaster6747
@ffmaster6747 2 года назад
നല്ല വൃത്തി ഉള്ള ആളാണ് ഫിറോസ് അണ്ണൻ 😄നാടൻ സംസാരം 😄
@ashwinmuraliappu2526
@ashwinmuraliappu2526 4 года назад
ഫിറോസ് ഇക്ക ഉണ്ടാക്കുന്ന food കഴിക്കാൻ ആഗ്രഹം ഉള്ളവർ like😘😘😍😍💥
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
mmmm
@shihabkpz2378
@shihabkpz2378 4 года назад
ആഗ്രഹം ഉണ്ടായിട്ട് കാര്യം ഇല്ലല്ലോ അതിന് ഭാഗ്യം വേണം
@ashwinmuraliappu2526
@ashwinmuraliappu2526 4 года назад
@@shihabkpz2378 😄😄😘
@jinsmechery
@jinsmechery 4 года назад
തെലുങ്കാന യിൽ കിടക്കുന്ന ഞാൻ ആഗ്രഹിച്ചിട്ടു എന്താ കാര്യം
@ashwinmuraliappu2526
@ashwinmuraliappu2526 4 года назад
@@jinsmechery 😄
@Valuparampilonmax
@Valuparampilonmax 4 года назад
Only south Indian cooking channel with cleanliness 👍
@udithkrishna362
@udithkrishna362 4 года назад
നാടൻ കോഴി കൊണ്ട് ഇങ്ങനെ ഉള്ള ഒരു വെറൈറ്റി ഭക്ഷണം ആദ്യമായിട്ടാണ് ഇക്കാ കാണുന്നത് .... FROM MALAPPURAM 😍❤️
@seenaschoice
@seenaschoice 4 года назад
ഞാൻ ഇതുവരെ കേൾക്കതൊരു പേര് ചിക്കൻ ചുക്ക 😇😇😇... അടിപൊളിയായി ഫിറോസ് ക്കാ 😍👍👍👍👍
@fathimamuhsina4931
@fathimamuhsina4931 4 года назад
എന്നെ പോലെ ചിക്കെൻ ചുക്ക ഇത് വരെ കഴിക്കാത്തവരുണ്ടോ 🐓🐓🐓🐓
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
mmm
@nazerqatar1915
@nazerqatar1915 4 года назад
Chikcen chukka kazhicchittille😁😁😁😁
@trendingfashion220
@trendingfashion220 4 года назад
Njan കഴിച്ചിട്ടില്ല😭
@fathimamuhsina4931
@fathimamuhsina4931 4 года назад
@@nazerqatar1915 ദാരിദ്ര്യം 😆😆😆😆
@carvillage2548
@carvillage2548 4 года назад
Ende channel onn keri nokaamo
@praveen.m3028
@praveen.m3028 4 года назад
ഒരു രക്ഷയില്ല ചേട്ടാ വായിൽ വെള്ളം വന്നു, ഞാൻ ഇത് തീർച്ചയായും ഉണ്ടാക്കും
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
hahahahha try cheyu
@GousalPriyan
@GousalPriyan 4 года назад
Bro...I am From Tamilnadu...I like U and Your All videos.....super...👌🏻...keep Going....One day I will Come to Eat...😀😀😀😋😋😋😋😋😋😋😋😋😋😋😋
@sreerajarajeswariadholokha3293
@sreerajarajeswariadholokha3293 2 года назад
Nee njangade firozikkane thinnan varumenno...rascel😂
@rusa5087
@rusa5087 3 года назад
Интересно очень. Я бы попробовал это блюдо. 👍
@8891731763
@8891731763 4 года назад
വായില് വെള്ളം വന്ന് പണ്ടാരടങ്ങിയവർക്, ലൈക്കാൻ ഉള്ള കമെന്റ് 😋😋😋😋
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
hahaha....
@navaspsheriff4887
@navaspsheriff4887 3 года назад
@@VillageFoodChannelOfficial നിങ്ങൾക് അയൽവാസികൾ കൂടി കൂടി വരുന്നുണ്ടല്ലോ എനിക്കും നിങ്ങളുടെ അയൽവാസി ആവണം😀😀😀😀🙏🙏🙏🙏
@harinarayanan3087
@harinarayanan3087 3 года назад
💥💥💥😋😋😋😋😋😋😋😋😋😋😋😋
@nooffense376
@nooffense376 4 года назад
The Best "food Channel" in India. 🥰🥰🤘
@nooffense376
@nooffense376 4 года назад
Mmm cheythu 👍
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq bro.......
@sptrollen5411
@sptrollen5411 4 года назад
എൻറെ ചാനൽ സബ്സ്ക്രൈബ് ചെയ്യുമോ.. ..???
@SafnaMohamed
@SafnaMohamed 4 года назад
STATUS PRO Njan cheyyaam, enteyum please
@kanishdhanush4446
@kanishdhanush4446 4 года назад
அருமையான வீடியோ அண்ணா!!! உங்க வீடியோ பார்த்தாலே பசி பறந்துருது!!!!❣️❣️❣️❣️
@mablethomas2652
@mablethomas2652 Год назад
Super cooking. Chicken chukka kothe yavunnu
@maneeshm3856
@maneeshm3856 4 года назад
ഇക്കാന്റെ വീഡിയോ കാണും കൊതി വിടും എന്നിട്ട് ലൈക്കും അത്ര തന്നെ
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
try cheyu
@mjthemallugamer01
@mjthemallugamer01 4 года назад
Ente channal onnu sub cheyyo, bro plz🙏🙏❤️
@anandhuej2806
@anandhuej2806 4 года назад
കുറെ കാലമായി നാടൻ കോഴി reciepy വന്നിട്ട് ....നാടൻ കോഴിടെ taste ഒന്ന് വേറെ തന്നെയാണ് ,😋😋😋😋😋
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq Bro.....
@leoking8697
@leoking8697 4 года назад
കർപ്പൂരം ഫാൻസ്‌ ഉണ്ടോ 😜😜
@newslite8744
@newslite8744 4 года назад
നിങ്ങളുടെ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന രീതിയാണ് ഏറ്റവും സന്തോഷം തോന്നുന്നത്
@0faizi
@0faizi 4 года назад
കുഴൽ കിണർ ഒക്കെ അടിച്ചു കഴിഞ്ഞു ക്ഷീണത്തിൽ ഒരു അടിപൊളി ഫുഡ് അതെന്തായാലും ഉഷാറായി ഫിറോസ് ഇക്കാ🤗🤗🤗🤗😋😋😋
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq bro.......
@rb7261
@rb7261 4 года назад
ഫിറോസ് ഇക്കയുടെ ക്യാമറമാനെ കാണിക്കുമോ അഭിപ്രായത്തോട് യോജിക്കുന്നവർ ഇവിടെ ലൈക്‌ 😍
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
mmm
@rb7261
@rb7261 4 года назад
@@VillageFoodChannelOfficial 😍
@Aromaltintu
@Aromaltintu 4 года назад
@@rb7261 veutheya.. kanikkoolla.. njn ithum paranj etra comment ittathanennoo
@rb7261
@rb7261 4 года назад
@@VillageFoodChannelOfficial വല്ലതും നടക്കോ ഫിറോസ് ഭായ് 😀
@indiramk6727
@indiramk6727 4 года назад
Kyamaramen yilla. Kyamara fikdad aanu. Oru sthalathu fokkas cheithu vachittanu yellavarum yirikkuka
@renjither6506
@renjither6506 3 года назад
Polichu.... 😛😛😘😘😘😘
@pushpashetty6222
@pushpashetty6222 3 года назад
What a tasty chicken sukka? Best way of cooking
@mallimooligai
@mallimooligai 4 года назад
இந்த பதிவு அருமையாக இருக்கு 👍👍👍👍👍👍
@muhammedrafeek4349
@muhammedrafeek4349 4 года назад
ചിക്കന്‍ ചുക്ക കഴിക്കാത്തവര്‍ ലൈക്ക് അടിച്ചേ
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq Bro.....
@ToExploreBySubinThodupuzha
@ToExploreBySubinThodupuzha 4 года назад
Njan
@anshifff_oo
@anshifff_oo 3 года назад
ചിക്കൻ ചുക്ക കഴിക്കാത്തവർ ഇവിടെ കേറീറ്റ പോവുക
@ammuunnyammu1233
@ammuunnyammu1233 3 года назад
Njan kazhichittilla😒
@Tobeymaguire820
@Tobeymaguire820 3 года назад
😂
@thugbot7733
@thugbot7733 3 года назад
Njan kazhichittund 😋 myaraka item👌👌
@anshifff_oo
@anshifff_oo 3 года назад
@@thugbot7733 good
@kaleshksekhar2304
@kaleshksekhar2304 3 года назад
😂
@sureshsivadasan9900
@sureshsivadasan9900 3 года назад
Chicken chukka super istapettavar like Adi
@everydayspecial1970
@everydayspecial1970 4 года назад
കാണും മുന്നേ ലൈക്‌ അടിക്കുന്ന വീഡിയോസ് ഉണ്ടേൽ അത് ഉറപ്പായും ഇക്കാന്റെ ആയിരിക്കും.
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq Bro......
@greenboxtamil9906
@greenboxtamil9906 4 года назад
pram sha *Village Dance* 👇👇👇 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Mwnl-yOkxno.html
@manikandanjs6923
@manikandanjs6923 4 года назад
S
@meenumeenu3857
@meenumeenu3857 4 года назад
Love from Trivandrum 😍😍 Adipoli😊😊
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq bro.......
@lakshmammam702
@lakshmammam702 3 года назад
Wow once more. Village naturally hanting really recipe and natistyle non veg eating food testing. Wow pentastic Assam
@sahalashahala910
@sahalashahala910 3 года назад
ഇക്കാ ഒന്ന് നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്. ഇക്കാന്റെ സംസാരത്തിലുള്ള സംസ്കാരവും വിനയവും ഇക്കാനെ ഇനിയും ഒത്തിരി ഉയരങ്ങളിൽ എത്തിക്കട്ടെ . ആരോഗ്യത്തോടെ ദീർഘായുസ്സായിട്ടിരിക്കാൻ പ്രാർത്ഥിക്കുന്നു
@shereefpalamalayil
@shereefpalamalayil 4 года назад
ഫിറോസ് ഇക്ക കിടു 👌👌👌
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq bro
@sivakumarm4356
@sivakumarm4356 4 года назад
Yummy.... Chicken chukka... Fan from Coimbatore in Tamil nadu
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq bro.......
@shajishaji3762
@shajishaji3762 4 года назад
അടിപൊളി എനിക്കും ഒന്ന് ടെസ്റ്റ് ചെയ്യാൻ കൊതിയാകുന്നു
@footballtricksjr4459
@footballtricksjr4459 4 года назад
Last ellareyum paranju kazhippikkunna ningalude manassanu enikk ishtam... Love u Firosikka...from Kasaragod
@sajitkumar4272
@sajitkumar4272 4 года назад
The texture and colour of the gravy looks great...
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq Bro....
@kmrahmanjanna3255
@kmrahmanjanna3255 4 года назад
അവസാനം കഴിക്കുന്നത് കാണാൻ നിൽക്കുന്നവർ like
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq Bro......
@prasanthk8956
@prasanthk8956 4 года назад
ഞാനും കഴിക്കുന്നത് കാണാൻ വന്നതാ
@kirankuttu9720
@kirankuttu9720 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-vBcD2-p20x0.html
@sherlinphilip619
@sherlinphilip619 4 года назад
:
@supriyaramesh8081
@supriyaramesh8081 4 года назад
@@prasanthk8956 njan lastil athu kanum
@saraarakkal6824
@saraarakkal6824 3 года назад
Chicken chukka, Adi pilu receipe.
@aminabavakalathil6104
@aminabavakalathil6104 2 года назад
Firoseka oru rakshaumillah adipoli super 👍👌
@ashiqueashique2198
@ashiqueashique2198 4 года назад
Nalla porotta aan combination. ikka kothippikkally 😋😋
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
mm okk bro tq
@kailusvibes6258
@kailusvibes6258 4 года назад
വീഡിയോ തുടങ്ങുന്നതിനു മുന്പേ ലൈക്‌ ചെയ്യുന്ന ഞാൻ, നിങ്ങൾ cheyanathellam പൊളി ഐറ്റംസ് ആണ്
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq Bro......
@user-pg9sm5ti2m
@user-pg9sm5ti2m 4 года назад
Нічого не розумію,але готуєте просто і на вигляд смачно і особливо як їсьте з таким апетитом,супер.
@ranijacob1260
@ranijacob1260 4 года назад
Neat and clean food making.very good.
@knowledgemalayalam7377
@knowledgemalayalam7377 3 года назад
2021ൽ കാണുന്നവർ ഉണ്ടോ 💕💕😁
@Foodplates866
@Foodplates866 4 года назад
ഇങ്ങള് ഉണ്ടാക്കുന്നതിനെക്കാൾ എനിക്കിഷ്ടം എല്ലാവരുടെയും കൂടെ ഇരുന്ന് കഴിക്കുന്നത് കാണാനാണ്....ഇങ്ങള് ഒരു ഹോട്ടൽ തുടങ്ങിന്ന്.....
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq Bro.........
@Silpalal
@Silpalal 4 года назад
ചേട്ടന്റെ cooking നു ഒപ്പമുള്ള സംസാരം കേൾക്കാൻ നല്ല രസമാ... പിന്നെ cooking സ്റ്റൈലും.... ചേട്ടന്റെ food കഴിക്കാൻ ഒരു കൊതി...
@hasainarhasain6035
@hasainarhasain6035 Год назад
Jnan Karnataka ..nengale Ella video kanunnu super
@MujeebRahman-cc2qk
@MujeebRahman-cc2qk 4 года назад
Firoz.....bhai.....super .... ഒരു പാലക്കാട് യാത്ര മോഹിച്ചു തുടങ്ങിയിട്ട് ....മാസങ്ങൾ ആയി .....😍
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
varu bro nammuk powlikaam ...
@MujeebRahman-cc2qk
@MujeebRahman-cc2qk 4 года назад
Thank ...U...bro...ഇന്ഷാ അല്ലഹ് ....ഉടൻ വരുന്നുണ്ട്
@Thanseeh
@Thanseeh 4 года назад
Firoz ikka fans like 😍😍😍
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
tq.....,.
@carvillage2548
@carvillage2548 4 года назад
Ende channel onn keri nokaamo
@Thanseeh
@Thanseeh 4 года назад
@@carvillage2548 ok please ende channel onn sub. CHeyyanne . puthiya video onn like cheyth comment cheyyane 😍
@Thanseeh
@Thanseeh 4 года назад
@@VillageFoodChannelOfficial big fan ikka
@ayishasalva4258
@ayishasalva4258 4 года назад
@@Thanseeh ഞാൻ ചെയ്തു, തിരിച്ചും ചെയ്യണേ
@rijokjrijokj7815
@rijokjrijokj7815 4 года назад
Aadhyamaayittane chicken chukka enne kelkkunnathe . Enthayalum super
@safeenashihab7010
@safeenashihab7010 4 года назад
Teste cheyyade thanne parayam അടിപൊളി
@shebinbiju7238
@shebinbiju7238 4 года назад
കുഴിമന്തി...... Awaiting.... ❤❤❤
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
plan cheyunnud bro
@shebinbiju7238
@shebinbiju7238 4 года назад
@@VillageFoodChannelOfficial orupad naal aagrahich eppolum njn mathram parayunnatha. Enganelum chaiyane.
@nazerqatar1915
@nazerqatar1915 4 года назад
Firos bhai cheyyanam
@shebinbiju7238
@shebinbiju7238 4 года назад
@@nazerqatar1915 athaann
@mohammedyasir9299
@mohammedyasir9299 4 года назад
കുഴിമന്തി അങ്ങനെ എല്ലാർക്കും ഉണ്ടാക്കാൻ കഴിയില്ല. അതിനു വേറൊരു കഴിവ് തന്നെ വേണം
@sirajsira8103
@sirajsira8103 4 года назад
നല്ല രസമാണ് ചിക്കൻ ചുക്ക
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
powli sathanm ....
@niharakrishna8206
@niharakrishna8206 Год назад
എല്ലാം ഉണ്ടാക്കിയിട്ട് ഒപ്പരം ഇരുന്ന് കഴിക്കുന്നത് നല്ല സുഖമുള്ള പരിപാടിയാ ചേട്ടാ കൂടെയിരുന്ന് കഴിക്കാൻ തോന്നുന്നു അടിപൊളി
@sanjithsanju6328
@sanjithsanju6328 3 года назад
Nice video nice language
@reyparada8772
@reyparada8772 4 года назад
Saludos desde Mazatlán Sinaloa México 👍🙏 se ve muy sabroso 😋😋😋😋😋💯🏃
@mrpsychoachuig8797
@mrpsychoachuig8797 2 года назад
Y me ecanta la comida mexicana 🥰 "Amor de la india" 🇮🇳❤️🇲🇽
@adithyaraju2568
@adithyaraju2568 2 года назад
Can anyone explain this?..in English
@mrpsychoachuig8797
@mrpsychoachuig8797 2 года назад
@@adithyaraju2568 he says 'greetings from Mazatlan sinaloa, mexico It looks very tasty'
@JobinMagicWorld
@JobinMagicWorld 4 года назад
Step1 Fry the Coconut in a pan with oil and when it turns to brown, remove it from the flame and keep it aside to cool down. When it cools, make it a paste. (Tenga Varutharachathu) Step2 In a frying pan, add oil, fennel seeds, whole chilli, onion, cardamom, cinnamon powder,turmeric powder, ginger-garlic paste, shallots, coriander Powder, and pepper and stir well. Step3 Add chicken and a little water to it. Cook it for a while (till the chicken is cooked). Add the fried coconut paste to it and Add salt for taste. Stir well and let it cook for a few minutes (till they become a thick gravy). Add curry leaves for taste. Serve it hot.
@vitorianovitoriano6768
@vitorianovitoriano6768 3 года назад
Oh wow that's ready, please can u send me some?
@ShaijuP-sy6fy
@ShaijuP-sy6fy Месяц назад
Super , masalayude allavu kudi paranju thannal kollamayirunnu
@sreekanthmahadevan5660
@sreekanthmahadevan5660 4 года назад
Kidu item aarn.. Try cheythu😍
@roxy5171
@roxy5171 4 года назад
Undakki nokki, Kidu teasty ...... Thanks for the recipie 💓💓💓💓
@mayakgnair
@mayakgnair 4 года назад
I will definitely try this recipe brother
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
tq sis..
@arjunarjun-lj7xs
@arjunarjun-lj7xs 4 года назад
are real country fellows, their dress, language, food
@kingmaker4823
@kingmaker4823 2 года назад
Mangalore spl 😋😋😋chicken chukka style
@jishnuprasad4524
@jishnuprasad4524 4 года назад
അഹ് അടിപൊളി.. എന്താ കറി ❤❤😍
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq bro.......
@michannelurl
@michannelurl 3 года назад
Please add English subtitles especially the spices used. Enjoy your videos even though I dont understand the language. Greetings from Kenya.
@shaimashaima4882
@shaimashaima4882 3 года назад
The spices were cinnamon cardamom fennel seeds bayleaf pepper powder cloves turmeric chilli powder etc. The other ingredients are onion curryleaves garlic ginger coconutoil etc
@muhammed.e6225
@muhammed.e6225 2 года назад
Firoska subtitle english kod
@UNFRIENDLYSTRANGER
@UNFRIENDLYSTRANGER 11 месяцев назад
there are subs btw
@mujthaba.mmujthaba1135
@mujthaba.mmujthaba1135 4 года назад
Pwoli sanam
@shamtlshaknr1305
@shamtlshaknr1305 4 месяца назад
ഒലക്ക വെറുതെ കൊതിപ്പിക്കാനായിട്ട് ഓരോന്ന് പോസ്റ്റ് ചെയ്യും മനുഷ്യൻമാര് കൊതി കൊണ്ട് പൊറുതിമുട്ടിയിരിപ്പാ ന്നാ ഞമ്മളെ കൂടി വിളിക്ക്വാ അതുമില്ല❤❤❤❤❤
@nithinkinathil5008
@nithinkinathil5008 4 года назад
എല്ലാ ദിവസവും ഭക്ഷണം കഴിക്കുന്നതിനു മുൻപ് ഇക്കയുടെ വീഡിയോ കാണും 😍♥🔥
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq Bro....
@f30seconds75
@f30seconds75 4 года назад
Watching from Bahrain 🇧🇭
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
ok bro... tq
@ArunvNair-hd1fu
@ArunvNair-hd1fu 4 года назад
കാണുമ്പോൾ ഇത്ര ഫീൽ കിട്ടുന്നുണ്ടേൽ കഴിക്കുമ്പോൾ😋😋😋....... എൻറെ സാറേ...
@cibirocky668
@cibirocky668 3 года назад
My favourite Chicken 🐔🐔🐔🐔🐔🐔🐔🐔🐔🐔 Chukka
@deepakm4926
@deepakm4926 4 года назад
ചിക്കനേക്കാൾ 🍗 ഏറെ ബീഫിനെ 🍖 ഇഷ്ടപ്പെടുന്നവർ വാ.. 😁😁😋😋👍👍👍👍
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
mmm
@Beliver248
@Beliver248 4 года назад
Yes😋😋😋
@sadiqmuhammed6300
@sadiqmuhammed6300 4 года назад
Mmm
@voiceofsangeet4411
@voiceofsangeet4411 4 года назад
പോത്തിറച്ചിയോടു പ്രേമം
@mrsimp5276
@mrsimp5276 4 года назад
Mutton kazinje ullu enthum 😍
@astrue6479
@astrue6479 4 года назад
*ഇക്കയുടെ എല്ലാ വീഡിയോസ് കണുന്നവർ ഇവിടെ like*
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq bro.......
@astrue6479
@astrue6479 4 года назад
😘😘
@user-wx4fo1up9e
@user-wx4fo1up9e 4 года назад
SARGE TROLL'S വീഡിയോസ് കാണുന്നുണ്ട് പക്ഷെ എല്ലാം തമിഴ് ചാനലായ Village Cooking Chanelil ഉള്ളത് അതേപടി കോപ്പിഅടിയാണ് സ്ഥലം മാത്രം വ്യത്യാസം ഉണ്ട് 😆
@bishviizbeeviiz7478
@bishviizbeeviiz7478 4 года назад
Hellow... എന്നെ ഒന്ന് ശ്രദ്ധിക്കുവോ... എന്റെ yutub chenel ഒന്ന് subscrb cheyyo? Pls oru പക്ഷെ നിങ്ങളുടെ ഓരോ subscribum എനിക്ക് വളരെ വിലയേറിയതാണ്... so pls 😒
@muavvidhmusthak460
@muavvidhmusthak460 4 года назад
@@user-wx4fo1up9e recipe different aan
@MeghaMM-fs4pg
@MeghaMM-fs4pg 3 года назад
Ferosak super food🤗
@rageshk1915
@rageshk1915 4 года назад
Foodine ithrakk snehikkan thudagiyathu ikkayude video kandathinu sheshaamanuu 😋😋😋😋
@musthaqueali1341
@musthaqueali1341 4 года назад
How could a man cook like this! Amazing Recipe 👌 ....
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq Bro....
@captain4171
@captain4171 Год назад
Using hand
@tansihmohammed8647
@tansihmohammed8647 4 года назад
കുരുമുളക് ആണ് ഇതിന്റെ main....😍
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
mm....
@Salmiyaharis
@Salmiyaharis 4 года назад
Entammmmoh......kothiyayit vayyyaa,😋😋
@TELEPICS
@TELEPICS 3 года назад
Iam from(Chettinad) tamil nadusuper bro
@ajayraj1112
@ajayraj1112 4 года назад
ഫിറോസ് ഇക്കയുടെ എല്ലാ വീഡിയോയും പൊളിയാണ്. ഇക്കാ ഫാൻസ്‌ ഒന്ന് ലൈക്‌ അടിച്ചു സപ്പോർട്ട് ചെയ്യ്
@empireofkerala3640
@empireofkerala3640 4 года назад
👍💯
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq bro.......
@ajmalpopz1215
@ajmalpopz1215 3 года назад
പാലക്കാടിന്റെ അഭിമാനം ഇക്ക ❤️❤️
@anoopkk4211
@anoopkk4211 3 года назад
Pazhjanmam west Arada ath
@DileepKumar-of4vn
@DileepKumar-of4vn 3 года назад
Amazing chiken village nice applying ikka. 👌👌👌👌👌👌👌👌👌
@ashokkumargupta9299
@ashokkumargupta9299 4 года назад
Wow....very nice....
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq Bro....
@krishnanunnik6928
@krishnanunnik6928 4 года назад
വായിലൂടെ Titanic ഓടുന്നു 😘😘😘😘😂
@fadhie3766
@fadhie3766 4 года назад
പോടാ സത്യം
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
hahaha
@sptrollen5411
@sptrollen5411 4 года назад
എൻറെ ചാനൽ സബ്സ്ക്രൈബ് ചെയ്യുമോ.. ..???
@rajivchandran7739
@rajivchandran7739 4 года назад
ഇത് കണ്ടുകൊണ്ടിരിക്കുമ്പോൾ വായിൽ നിന്നും വെള്ളം വന്നത് എനിക്ക് മാത്രമാണോ 🙄🤔☹️
@AchachanteAdukkala
@AchachanteAdukkala 4 года назад
അല്ല
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
hahaha... tq bro...
@ashrafmkm7644
@ashrafmkm7644 4 года назад
അല്ല
@aneesmohammed2011
@aneesmohammed2011 4 года назад
എൻറെ പൊന്നേ സഹിക്കാൻ വയ്യ വായിൽ നിന്ന് വെള്ളം വന്നിട്ട് സൂപ്പർ മച്ചാ സൂപ്പർ കണ്ടിട്ട് ഇങ്ങനെ കഴിച്ചാൽ ഇരിക് ചുറ്റുമുള്ളതൊന്നും ഒന്നും കാണാൻ കഴിയില്ല ഇല്ല
@driving7381
@driving7381 2 года назад
ഫിറോസ് അങ്കിൾ പാചകം സൂപ്പറാണ് ബ്യൂട്ടിഫുൾ🥰🥰🥰🥰🥰🥰🥰🥰❤️❤️👍👍👍👍👍
@deuvaevani3826
@deuvaevani3826 4 года назад
Hummm. ..parece muito bom!!!
@raghavanr021
@raghavanr021 3 года назад
I'm watching your video from tamilnadu!❤️
@purushottammedapati2876
@purushottammedapati2876 4 года назад
super chicken chukaa
@fasilvga
@fasilvga 3 года назад
Cleaning pakkaa Oru rakshayum illaa Super
Далее
best way out of the labyrinth🌀🗝️🔝
00:17
Просмотров 1,4 млн