Тёмный
No video :(

RIVER FISH CURRY | Cleaning & Cooking Skill | Puzhameen Recipe | Village Food Channel 

Village Food Channel
Подписаться 8 млн
Просмотров 4,2 млн
50% 1

River Fish Cleaning & Cooking Skill

Опубликовано:

 

1 апр 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3,3 тыс.   
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
വീഡിയോ എല്ലാവരും ഷെയർ ചെയ്യുക. വീഡിയോ കണ്ട് ഉണ്ടക്കയില്ലെങ്കിലും എല്ലാവർക്കും ഒരു എന്റർ ടൈം ആകുമല്ലോ. BREAK the CHAIN & STAY HOME STAY SAFE
@muhammedajasmuhammedajas3684
@muhammedajasmuhammedajas3684 4 года назад
പിന്നല്ല 👏
@unnivga379
@unnivga379 4 года назад
Firoskka ingale troll irangeettund kandoo
@unnivga379
@unnivga379 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-UBwinqut5q0.html
@aswino6778
@aswino6778 4 года назад
E pokk poyaal njan vaayul innu vellam vannu chaavum.... iganokke vedio idumbol veetil njangale polullavar pavam kanji kudikichaann samayam kalayunnathennu orkane ikkeee
@user-ff8gd4bc1t
@user-ff8gd4bc1t 4 года назад
ഗുഡ്
@nishantechy3811
@nishantechy3811 4 года назад
*ഫിറോസ്‌ക ഉണ്ടാകുന്ന ഫുഡ്‌ ഒരു തവണയെങ്കിലും രുചിക്കാൻ ആഗ്രഹമുള്ളവർ 👍adi*
@yathrajohnlal7086
@yathrajohnlal7086 4 года назад
ഉണ്ടേ... Pls suport my chanal
@GandHLife
@GandHLife 4 года назад
ഞാൻ
@sinjuzvlogs6886
@sinjuzvlogs6886 4 года назад
Enneyum vilikko
@kuku1647
@kuku1647 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-haJ494K-bnQ.html
@sreelekshmivadhyar3957
@sreelekshmivadhyar3957 4 года назад
Ennik venam , ennik venam !!evide ponam ?
@doramol3212
@doramol3212 4 года назад
കൂട്ടം കുടി ഇരിക്കാതെ മാറി ഇരുന്നത് നന്നായി എല്ലാവര്ക്കും ഒരു മാതൃക ആവട്ടെ.... പിന്നെ വീഡിയോ സൂപ്പർ
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
tq sis....
@sandeepsp9146
@sandeepsp9146 4 года назад
ഒരു നല്ല പാചക കാരന്റെ ലക്ഷണം, ഉണ്ടാക്കിയ ഭക്ഷണത്തിനു പോരായ്മകൾ ഉണ്ടെങ്കിൽ അത് തുറന്നു പറയുന്നത് ആണ്, ഫിറോസ് നിങ്ങൾ ഒരു നല്ല പാചകകാരൻ ആണ്
@shahidkk2573
@shahidkk2573 3 года назад
Ayin
@afnafathima9376
@afnafathima9376 3 года назад
Ikka,njangalkku koodi tharooo.....
@airasajeer5185
@airasajeer5185 3 года назад
@@afnafathima9376 ok
@sajimolrajan7290
@sajimolrajan7290 2 года назад
goo
@bcpaithal4638
@bcpaithal4638 2 года назад
@@airasajeer5185 monuu🥲
@vahabvahu2078
@vahabvahu2078 3 года назад
ഭക്ഷണം ഉണ്ടാക്കി എല്ലാവർക്കും ഷെയർ ചെയ്തു കഴിക്കുമ്പോൾ അത് വേറൊരു രസമാണ് ഫിറോസ് ഇക്ക നിങ്ങളും ചാനലും വേറെ ലെവൽ 😍🥰
@Musthafa12987
@Musthafa12987 4 года назад
മുടങ്ങാതെ ഇക്കാന്റെ വീഡിയോ കാണുന്നവർ ഉണ്ടോ ❤️❤️❤️❤️
@SightseeingMedia
@SightseeingMedia 4 года назад
ഉണ്ടല്ലോ 👍👍
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq...................
@na__c___b8392
@na__c___b8392 4 года назад
RU-vid ഓപ്പൺ ആക്കുന്നത്തന്നെ ഈ channel കാണാൻ ആണ്
@a2zadskerala712
@a2zadskerala712 4 года назад
Different Media Kerala Special Village Carrot Bhaji*ഉണ്ടാക്കാം* *Click here*.👇👇👇 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-1ZCu-xHNLbI.html
@pathooskitchen5232
@pathooskitchen5232 4 года назад
👍
@anoshmohan1642
@anoshmohan1642 4 года назад
പുഴമത്സ്യം ഇഷ്ടമുള്ള എല്ലാ ചങ്കുകളും.. ഇവിടെ vote രേഖപ്പെടുത്തുക.. 😍😍
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
mmm
@manikandane.s2795
@manikandane.s2795 4 года назад
Adipoli
@a2zadskerala712
@a2zadskerala712 4 года назад
Anosh Mohan Kerala Special Village Carrot Bhaji*ഉണ്ടാക്കാം* *Click here*.👇👇👇 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-1ZCu-xHNLbI.html
@shafeeqthottasserythottass3920
@shafeeqthottasserythottass3920 4 года назад
👍👍👍👍👍
@kasinadhanv.r4754
@kasinadhanv.r4754 4 года назад
ഇങ്ങനെ അല്ല വൃത്തിയാക്കുന്നെ
@rajurajeshjohn
@rajurajeshjohn 4 года назад
എനിക്കിഷ്ടം അവസാനം എല്ലാരും ഒരുമിച്ചിരുന്നുള്ള ആ കഴിപ്പാണ്... ഒരൊന്നൊന്നര കഴിപ്പ് 😜😜😃
@vidyapramodvidyapramod7461
@vidyapramodvidyapramod7461 2 года назад
👌👌👌👌👌👌👌👌👌
@anjukm7597
@anjukm7597 2 года назад
ഒരിക്കൽ ഒരുമിച്ചു പാകം ചെയ്തു കഴിക്കാൻ ആഗ്രഹം ഉണ്ട്‌ ഫിറോസ് നടക്കുമോ ഞാൻ പട്ടാമ്പിക്കാരനാണ് ഞാനും നല്ല കുക്കാണെന്നു പറയുന്നു.
@mukutlal8423
@mukutlal8423 4 года назад
Nice preparation, cooking and serving by the Village Food Channel team members. God bless all of them. 👏👏👏
@kids.rizashanuchannel1305
@kids.rizashanuchannel1305 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-98X1UOYTHUk.html
@the_yellow_ghost_in_2.0
@the_yellow_ghost_in_2.0 4 года назад
ഫിറോസ് ഇക്ക പച്ചക്കറി പോലും കിട്ടാൻ ഇല്ല അപ്പോൾ ആണ് മീൻ കാണിച്ചു എങ്ങനെ കൊതിപ്പിക്കല്ലേ... !!!
@user-ff8gd4bc1t
@user-ff8gd4bc1t 4 года назад
Mm
@the_yellow_ghost_in_2.0
@the_yellow_ghost_in_2.0 4 года назад
കട തുറന്നാൽ ആല്ലേ കിട്ടുക ഉള്ളു
@ajmalk.n3588
@ajmalk.n3588 4 года назад
സംസ്ഥാന സർക്കാരിന്റെ കൃഷി, ഫിഷറീസ് എന്നീ വകുപ്പുമായി സഹകരിച്ചു നടത്തുന്ന ജൈവ മൽസ്യവളർത്തു ഫാം. വിഷരഹിത മത്സ്യവിപണന കേന്ദ്രം കാളാഞ്ചി, ചെമ്പല്ലി എന്നീ മൽസ്യങ്ങൾ ജീവനോടെ ലഭിക്കുന്നു.... contact📞:8589910761, 8281373499, 9895284594..
@riyasvegamoottilporedom7689
@riyasvegamoottilporedom7689 4 года назад
@@user-ff8gd4bc1t hi
@ajmalkk6994
@ajmalkk6994 4 года назад
@@the_yellow_ghost_in_2.0 പച്ചക്കറി ഷോപ്പുകൾ തുറക്കാത്ത ഏത് നാട്
@albinmathew9704
@albinmathew9704 3 года назад
അടിപൊളി.... കുട്ടികൾ നിരന്നിരുന്നു കഴിക്കുന്നത്‌ കാണാൻ തന്നെ ഒരു ഭംഗി..... ഉണ്ടാക്കുന്നതിലും ഉപരി അത് മറ്റുള്ളവരെ കഴിപ്പിക്കാൻ കാണിക്കുന്ന ആ വലിയ മനസിന്‌ ബിഗ് സല്യൂട്ട്.....👍👍👍
@prakashgeorge8725
@prakashgeorge8725 3 года назад
Village Food channel knows his job well. He is articulate in his narration. All the best.
@entevadakkinibyaneesa4780
@entevadakkinibyaneesa4780 4 года назад
Fresh മീനൊക്കെ കാണുമ്പോ കൊതിയാകുന്നു 😋😋👌ഈ ടൈമിൽ ഈ ചതി വേണ്ടായിരുന്നു firoskka😪😪😢😢😢
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
hahaha...
@anvarsadique8827
@anvarsadique8827 4 года назад
സത്യം
@shonmathew7678
@shonmathew7678 4 года назад
Seriya😔
@samsgirl6519
@samsgirl6519 4 года назад
Sathyam
@wiiloll
@wiiloll 4 года назад
ullath parayalo nan kothi koodi😣🙏
@shamseersek5420
@shamseersek5420 4 года назад
അകലം പാലിച്ചത് ആരെങ്കിലും ശ്രദ്ധിച്ചോ 😂😂(കൊറോണ )എന്തായാലും സൂപ്പറായി ഫിറോസ്‌കാൻറെ ഒരു സ്ഥിരം വ്യൂവേർ
@sureshkumar-mr5ur
@sureshkumar-mr5ur 4 года назад
നിങ്ങൾ ഒരു സംഭവം തന്നെ.. ഒരു കോടി subscriber ആയാലും അത്ഭുത പെടാൻ ഇല്ല. എന്തെന്നാൽ നിങ്ങൾ ഇതിന്റെ പിന്നിൽ അത്രക്ക് hard വർക്ക്‌ ചെയ്യുന്നുണ്ട്. May God blees you..
@vishnuks1275
@vishnuks1275 3 года назад
കേരളത്തിന്റെ പുറത്തു ഇക്കാന്റെ വീഡിയോ കാണുന്നവർ ഇവിടെ come onn
@rohini1856
@rohini1856 4 года назад
ഒരു ഉണക്കമീൻ പോലും കിട്ടാൻ ഇല്ലാത്ത ഈ അവസ്ഥയിൽ കൊതിപ്പിച്ചു കടന്നു കളഞ്ഞു 😭😭😭😭😭😭stay safe.... എല്ലാരും
@asifkammalyil6233
@asifkammalyil6233 4 года назад
ഫിറോസിക്കട ഫുഡ് കഴിക്കാൻ താൽപര്യയമുള്ളവർ ഇവിടെ come on
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
mmm
@binurajeev1295
@binurajeev1295 4 года назад
Und
@user-tr2ho6nn3i
@user-tr2ho6nn3i 4 года назад
താല്പര്യം ണ്ടായിട്ട് കാര്യം ണ്ടോ പഹയാ, കിട്ടണ്ടേ 😂😂
@harshadyousaf1482
@harshadyousaf1482 4 года назад
Asif Kammalyil engane
@vivek6071
@vivek6071 4 года назад
💕💕💕
@crazyboy-ye3po
@crazyboy-ye3po 2 года назад
ഫിറോസ് ഇക്കാന്റെ കണ്ട വീഡിയോ തന്നെ വീണ്ടും കാണാറുണ്ട് ഞാൻ😍😍😍
@unitedkannuruk1008
@unitedkannuruk1008 4 года назад
ഫിറോസ് ഇക്ക മുത്താണ്. നല്ലൊരു വ്ലോഗെർ ആണ് കൂടാതെ മനുഷ്യപ്പറ്റുള്ള സഹ ജീവികളോട് കരുണ കാണിക്കുന്ന ആരുമില്ലാതവർക്കു തുണയാകുന്ന സാധാരണ മനുഷ്യൻ. എന്റെ ഇൻസ്പിരേഷൻ നിങ്ങൾ ആണ് ബ്രോ.. അല്ലാഹ് നിങ്ങളെ അനുഗ്രഹിക്കട്ടെ..
@muhammedajasmuhammedajas3684
@muhammedajasmuhammedajas3684 4 года назад
Firos ഇക്കാടെ പാചകവും ഫിറോസിക്കയെയും ലക്ഷ്മണനെയും ഇഷ്ടമുള്ളവർ നീലം മുക്കി പോകു...
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq Bro....
@sifarathzain
@sifarathzain 4 года назад
Fish curry pwolichuu firoskkka
@sinanvp7882
@sinanvp7882 4 года назад
Super
@a2zadskerala712
@a2zadskerala712 4 года назад
MuhammedAjas MuhammedAjas Kerala Special Carrot Bahji ഉണ്ടാക്കാം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-1ZCu-xHNLbI.html
@a2zadskerala712
@a2zadskerala712 4 года назад
MuhammedAjas MuhammedAjas Kerala Special Village Carrot Bhaji*ഉണ്ടാക്കാം* *Click here*.👇👇👇 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-1ZCu-xHNLbI.html
@user-zy2mn8rz4l
@user-zy2mn8rz4l 4 года назад
ചെതുമ്പൽ കളഞ്ഞിട്ടു ഉപ്പിട്ട് കല്ലിൽ ഇട്ടു തേക്കണം പുഴമീനിനു ഉളുമ്പ് കൂടുതൽ ആണ്.. cheriyoru സജഷൻ ആണ് അനുകൂലിക്കുന്നുണ്ടെങ്കിൽ ലൈക് ചെയ്യാം
@achus4447
@achus4447 4 года назад
ഉപ്പും ചാരവും
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
mmm
@achus4447
@achus4447 4 года назад
Ct ചെയ്യുന്നതിന് മുന്നേ ഉപ്പും ചാരവും ഇട്ട് കഴുകും
@rajeevvk5676
@rajeevvk5676 4 года назад
വരാൽ ക്ലിൻ ചെയ്ത് ത് ശരിയായില്ല
@udithkrishna362
@udithkrishna362 4 года назад
നല്ല ഒരു ഗായകൻ കൂടിയാണ് നമ്മടെ ഫിറോസ് ഇ ക്ക അയല പൊരിച്ചതുണ്ട്'....... കരിമീൻ വറുത്തതുണ്ട്....🌠❤️❤️🥀😂👍❣️
@babujis7184
@babujis7184 4 года назад
Him ,ZKLOKO
@deepumk9370
@deepumk9370 2 года назад
തുടക്കം തന്നെ ഫിറോസ്‌ക അവതരണം അടിപൊളി ആണ് 💞❤🌹♥️♥️
@agnallazar7325
@agnallazar7325 4 года назад
Firoz ikka ഒരു അവസരം തരുമോ കൂടെ വന്ന് curry വയ്ക്കാനും കഴിക്കാനും.എല്ലാ videos മുടങ്ങാതെ കാണാറുണ്ട്. ചിലത് വീണ്ടും കാണും. 😘😘😘
@ananthuas878
@ananthuas878 4 года назад
ഇവിടെ പുഴ മീൻ പോയിട്ട് കടൽ മീൻ കഴിച്ചിട്ട് നാളുകളായി
@sidhanth.m3054
@sidhanth.m3054 4 года назад
Athe sheriya
@shamilktmilu3515
@shamilktmilu3515 4 года назад
Shariyaaa
@shamilktmilu3515
@shamilktmilu3515 4 года назад
മീൻ uyir😁😁
@singstarrahman7188
@singstarrahman7188 4 года назад
നിങ്ങളെ അയൽവാസിയായി ജനിച്ചാ മതിയായിരുന്നു😋😋😋😋😋😋😋😋😋😋😋😋😋😋😋😋
@nidhinc
@nidhinc 4 года назад
എന്ത്‌ ഭക്ഷണം വെച്ചാലും വൃത്തി അതു 👌👌👌👌
@ajmalkk6994
@ajmalkk6994 4 года назад
പാചകം ചെയ്തില്ലെങ്കിലും ലും ഇങ്ങേരുടെ പാചകം കണ്ടിരിക്കാൻ വല്ലാത്തൊരു ഫീൽ ആണ് അവസാനം ഒരുമിച്ചിരുന്ന് കഴിക്കുന്നതും
@bejomathew1509
@bejomathew1509 4 года назад
എല്ലാ വീഡിയോയും കാണും ,പക്ഷേ ഇത് വരെ അടുക്കളയിൽ കയറിയിട്ട് ഇല്ലാ 😄😃 ചേട്ടൻ സൂപറാ 🙏👍
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
hahaha... ok bro... tq
@muhammedabidkt2117
@muhammedabidkt2117 4 года назад
😅😅
@bejomathew1509
@bejomathew1509 4 года назад
@@muhammedabidkt2117 bro 😍
@sindukade191
@sindukade191 3 года назад
I am 🇱🇰 srilanka good job friend. 👌 👌 👌 👌 👌 👌 👌 👌 👌 👌 👌 👌 👌 👌
@teresadamandaman1124
@teresadamandaman1124 3 года назад
I like fresh fish so delicious...i watching your video I feel hungry. God bless friends more blessings.
@muhammedsadil9512
@muhammedsadil9512 4 года назад
ഫിറോസ്ക്കാന്റെ നാട്ടുകാരൻ ആയാൽമതിയായിരുന്നു എന്ന് തോന്നിയത് എനിക്ക് മാത്രമാണോ 😍😋😍😍😋😇😍😍
@sugumaranabcs7412
@sugumaranabcs7412 4 года назад
Enikm thonin
@anvarsadik9849
@anvarsadik9849 4 года назад
Yes
@VinodVinod-tl8uy
@VinodVinod-tl8uy 4 года назад
ഞങ്ങൾ ആലപ്പുഴക്കാർ വരാലിന്റെ തല കളയില്ല ഇക്കാ 💓💓💓
@shafiasna6816
@shafiasna6816 4 года назад
Vishamanu thalayil ath ariyille bro
@dubai6853
@dubai6853 4 года назад
😍😂
@KBtek
@KBtek 4 года назад
Varavel ഒരു express train alle? :)
@manukrishna4724
@manukrishna4724 4 года назад
ഞങ്ങൾ പാലക്കാട്‌ കാര് കളയും
@iamgroot5330
@iamgroot5330 4 года назад
@@shafiasna6816 aah Eli visham aarikkum
@Akumar549
@Akumar549 3 года назад
Nice view,cooking everything is nice 👌👌😊🥰😍🤩 Love from Karnataka 💝❤
@user-in4hy4pp7s
@user-in4hy4pp7s 3 года назад
ഭാഗ്യം ചെയ്തആളുകൾ അവിടെ ഉള്ളവർ ഫിറോസ്ക്ക ❤
@Dhaamu2003
@Dhaamu2003 4 года назад
ആദ്യം തന്നെ comment കാണാൻ താഴ്ഏക് scroll ചെയ്തവർ like, 😜
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
mmm
@arjunlakshman266
@arjunlakshman266 4 года назад
ആഹാ തനി നടൻ മീൻ അതും മീൻപുള്ളി 😍🥰😋🤤 ഒരു ദിവസം പഴക്കം കൂടെ ആയാൽ എന്റെ സാറെ പിടിച്ച കിട്ടൂല്ല 🤦🏻‍♂️🤤🤤🤤
@JijuAntonyG
@JijuAntonyG 4 года назад
Sheriya...oru dhivasam irickanam....pitte dhivasam kazhickanam...😜🥰
@arjunlakshman266
@arjunlakshman266 4 года назад
Jiju Antony ഓര്മിപ്പിക്കല്ലേ 🤤🤤😔
@pradeepp.g4835
@pradeepp.g4835 2 года назад
Hallo pisa undakunnna paripadi allle
@aryamaneesh3547
@aryamaneesh3547 3 года назад
Njan ella videos um kanarundu. Ellam sooper aanu... E recipe njan try cheyyave... Thank u for this video.... 😍🥰❤️
@artistaswin9544
@artistaswin9544 2 года назад
Ikkede channel kaanunath vera oru vibe thanne aan 💖 eppalum oru positivity kittum 😇
@rahulshankar2951
@rahulshankar2951 4 года назад
11:24 Red T-Shirt പയ്യന്:- എന്നെ നോക്ക് എന്നെ നോക്ക്😂😂😂😂😂
@rahulshankar2951
@rahulshankar2951 4 года назад
പാവം Audio Record ആവും എന്നുള്ള കാര്യം അറിയില്ലായിരിക്കും
@rahulraaku9893
@rahulraaku9893 4 года назад
നോക്കി നോക്കി 😂😂😂👌
@rahulshankar2951
@rahulshankar2951 4 года назад
Rahul 9061047442 RaakU 😂😂😂
@shivagarments9496
@shivagarments9496 4 года назад
Fans from tamilnadu🤗. Cheata arumaya iruku.. and distrence mainden panni sapdringa its very good habit this situation🙏. After Plz be safe stay home
@ponnuarshad5248
@ponnuarshad5248 10 месяцев назад
ആരോഗ്യമുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ എല്ലാ മതസ്ഥരെയും കൂടി ഒരുമിച്ച് ഭക്ഷണം കൊടുക്കുന്നത് കാണുമ്പോൾ തന്നെ എന്തൊരു ഭംഗി
@stmaryspublicschool1781
@stmaryspublicschool1781 4 года назад
വിശന്നു പൊരിഞ്ഞു വീട്ടിലിരിന്നപ്പോൾ ഗോതമ്പു ദോശ യുണ്ടാക്കി . ഈ മീൻ കറി ഉണ്ടാക്കുന്നതു നോക്കി ആ അയല വറുത്തത് പാത്രത്തിലുണ്ടെന്നു സങ്കല്പിച്ച് ഗോതമ്പു ദോശ കഴിച്ചു. എന്റെ പൊന്നു സഹോദരാ ഒരായിരം നന്ദി.
@jithudasjithudas989
@jithudasjithudas989 4 года назад
നിങ്ങൾ ആരോടും ഇങ്ങെനെയൊന്നും ചെയ്യരുത് ഇത്ഒക്കെ കണ്ടിട്ട് വായിൽ കപ്പലോടുന്നു
@murshidanoufal956
@murshidanoufal956 4 года назад
All chart of RU-vid ranking and made it's place in top 100 Most Commented RU-vid videos worldwide plss watch the whole song ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-3fSlGG_qnzs.html
@user-lf8xw3mp9s
@user-lf8xw3mp9s 4 года назад
Greetings from Russia. Keep it up bro. Take care of yourself and your loved ones. Hold the laikos.
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Thanks stay home stay safe
@viratrahul9730
@viratrahul9730 Месяц назад
சூப்பர் ஏட்டா.... அருமை..... வாழ்த்துக்கள் நிங்கள் சமையல் நன்னாயிட்டு உண்டு...... அடி பொலி.....
@rekhaamin1927
@rekhaamin1927 3 года назад
Guy's hat's off .what a energy. Learning to make in quantity. Keep it up
@hafeelhadykappekdu4245
@hafeelhadykappekdu4245 4 года назад
പുഴ മീൻ ഇഷമില്ലാത്തവർകും ഈ വീഡിയോ കണ്ടാല്‍ അൽപം കറി കിട്ടിയാല്‍ കൊളളാമെന്ന് തോന്നിയിരികും 😍 😍 😘 😘
@yathrajohnlal7086
@yathrajohnlal7086 4 года назад
അതേ
@saluvloge7540
@saluvloge7540 4 года назад
Sherikkum
@fashionLatestCollection
@fashionLatestCollection 4 года назад
Yes
@Sumeshmpadam
@Sumeshmpadam 4 года назад
എല്ലാം വ്യത്യസ്ത രുചി ഉള്ള മീനുകൾ ആണ്, എല്ലാം കൂടെ ഒരുമിച്ച് ആയപ്പോൾ എന്തായോ എന്തോ. 🤔🤔🤔.. വരാൽ പൊളി ആണ് 😋😋😋.
@Ganeshvettackal
@Ganeshvettackal 4 года назад
കൊള്ളാം നന്നായിട്ടുണ്ട് ......... ഒരു റിക്വസ്റ്റ് ഉണ്ട് കുട്ടികൾക്ക് ഫുഡ് കൊടുക്കുന്നത് നല്ല കാര്യം തന്നെ ആണ് ...... ഒരു നേരത്തേ ആഹാരം കിട്ടാതെ വലയുന്ന പാവപ്പെട്ടവരെ കണ്ട് പിടിച്ച് ഇത് അവർക്കും കൊടുക്കുന്നത് വലിയ നന്മ ആയിരിക്കും,.
@kmmkalapurackalmani8030
@kmmkalapurackalmani8030 2 года назад
Super dishes. May God Bless you in giving enough food to your neighbors and friends , especially to children.
@farshaddesailor3659
@farshaddesailor3659 4 года назад
ഇതാരാ ഇ്ക്കാ നിങ്ങ്ക്ക ഇതിനും മാത്രം ചെറിയുള്ളി തൊലി കളഞ്ഞ് തരുനേന...😳 ഇവിടെ ഒരു 250 gm തൊലി കളയാന് പെടുനന പാട്...😬
@amaljohnz8233
@amaljohnz8233 4 года назад
Sathyam
@rayhanathamalakhil6235
@rayhanathamalakhil6235 4 года назад
സത്യം
@rashin516
@rashin516 4 года назад
Njanum epolum chindhikuna karyama athu..😁😁😆
@sobhak3525
@sobhak3525 2 года назад
@psychedelic jinn ഇക്കായുടെ മീൻകറി കാണുമ്പോൾ കൊതി വരാറുണ്ട്
@pradeepkv544
@pradeepkv544 4 года назад
ഇക്കാ, പുഴമീൻ കറിയും, അയല വറുത്തതും പൊളിച്ചു 😋
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq Bro....
@amaleshvkm140
@amaleshvkm140 3 года назад
ഇക്ക ഒരു ഹോട്ടൽ തുടങ്ങിയാൽ നിങ്ങൾ ഉണ്ടാക്കുന്ന രുചികരമായ ഫുഡ്‌ ഞങ്ങൾക്കും കഴിക്കാമായിരുന്നു ❤
@imagination7573
@imagination7573 4 года назад
അടിപൊളി അവതരണം , അടിപൊളി chucking, അടിപൊളി വീഡിയോ എഡിറ്റിംഗ് 👌👌👌👌👌
@salmanfaris2745
@salmanfaris2745 4 года назад
വീട്ടിൽ കുത്തിയിരിക്കുന്നവർ ലൈക്. 😩😩
@anishk6190
@anishk6190 4 года назад
സാധാരണ പാലക്കാട്കാർ വാളൻപുളിയിട്ട് മീൻകറി വെക്കാറ്.എന്നാൽ ഇക്ക കൊടംപുളി ഉപയോഗിച്ച് തകർത്തു. കോവിഡ്_19 നിന്നും എത്രയും വേഗം ലോകം മോചിതമാകട്ടെ
@anjuanish3439
@anjuanish3439 4 года назад
👏👏👏
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
athe bro.... tq so much
@Ms-oe2zb
@Ms-oe2zb 3 года назад
Avasanam paavangalku aaharam kodukkunna Firosikkaaa👍👍👍🤲🤲🤲🤲
@mumthasvk9775
@mumthasvk9775 2 года назад
Super super ikka afipoli😋😋😋😋😋👍🏻👍🏻👍🏻👍🏻👍🏻ഒരു രക്ഷ യും ഇല്ല കൊതിയാവുന്നു
@abhimanyuabhi5574
@abhimanyuabhi5574 4 года назад
orupaad perude vayarum manasum nerach firooz ikka...... super 🥰
@jokerman9249
@jokerman9249 4 года назад
*വായയിൽ വെള്ളം ഊറിയവർ like അടിക്കുക*
@geethumohangeethu.7295
@geethumohangeethu.7295 4 года назад
E korona samayathe manassinu kuliru thonnum inganathe graminatha niranja videos kanaan sho... Verey amzing 👍👍👍👌👌👌👌
@Krishnakrishna-yj1hm
@Krishnakrishna-yj1hm 3 года назад
ഫിറോസ് ക്കാ Super എല്ലാം ഒന്നിനൊന്നു മെച്ചം പാവങ്ങളെ സഹായിക്കുന്ന ഇക്കയുടെ മനസാണ് ഏറ്റവും വലുത് ഒരായിരം പുണ്യം കിട്ടും ഇക്കക്ക്
@cll581
@cll581 4 года назад
Thanks for sharing this delicious river fish curry recipe.
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
welcome bro...
@techymachans8535
@techymachans8535 4 года назад
കൊറോണ കാലത്ത് ചെറുപയർ കന്നി അങ്ങ് സ്ഥിരമാക്കി മീൻ കണ്ടിട്ട് രണ്ടാഴ്ച ആയി 😪😪
@soulfulmemories3318
@soulfulmemories3318 4 года назад
ഇവിടെയും അങ്ങനെ തന്നാ 🙈🙈
@chiefofoperationstechnical2893
@chiefofoperationstechnical2893 4 года назад
Yes 😥😥😥😥
@praisephilip828
@praisephilip828 4 года назад
Athe
@abdulnazar3981
@abdulnazar3981 3 года назад
Wow l love your cooking sir ❤️🙏 from Chennai
@rahulpk9378
@rahulpk9378 4 года назад
Ellavareyum minimum oru meter akale iruthi bhakshanam kazhippicha ikka mass
@pranavmadathil8529
@pranavmadathil8529 4 года назад
ഫിറോസ് ഇക്ക ഗോൾഡൻ റിസ്‌റ്റ് വാച്ച് ഇടാതെ വരുന്ന വിഡിയോയിൽ ഒന്ന് 😀😀
@babshatirur5622
@babshatirur5622 4 года назад
Rolex
@muhammadshah5173
@muhammadshah5173 4 года назад
എന്നും വട്ടം കൂടി ഒരിലയിൽ നിന്ന് കഴിക്കുന്നവർ കൊറോണ കാരണം അകന്നിരുന്ന് കഴിക്കുന്നു👏👏 മനസ് കൊണ്ട് ഇനിയും ഒരുപാട് അടുത്ത് കൊണ്ട് നമുക്ക് അകന്നിരിക്കാം❤️❤️
@nisharazi6080
@nisharazi6080 2 года назад
Kunjungal aswadichu orumichirunn kazhikunna kandapo sandosham thonni . Ningalu sooperaanu ikka. Ellavarum food undakunath kanarund ithupole arkum kodukunath kanarilla ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍
@jothikalai36
@jothikalai36 3 года назад
Super anna 1time unga senal pakuran super anna I'm thamilnad anna nee pesurathu nallave puriuthu
@shezaishan1015
@shezaishan1015 4 года назад
വല്ലാത്ത ഒരു ഫീൽ തങ്ങളുടെ വീഡിയോ... നിഷ്കളങ്കരായ മക്കൾ കഴിക്കുന്ന ഒരു രംഗവും.. മനസ് നിറഞ്ഞു.. 😃
@soulgaming6190
@soulgaming6190 4 года назад
*ഒരിക്കൽ അണ്ണന്റെ സബ്സ്ക്രൈബേഴ്സിനൊക്കെ അണ്ണന്റെ വക ഒരു treat DEAL* *2M* *SUBSCRIBERS* 😅
@a2zadskerala712
@a2zadskerala712 4 года назад
Rajith sir- DRK FAN Kerala Special Village Carrot Bhaji*ഉണ്ടാക്കാം* *Click here*.👇👇👇 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-1ZCu-xHNLbI.html
@arshithaharish
@arshithaharish 3 года назад
നിങ്ങളുടെ എല്ലാ വീഡിയോയും ഞങ്ങൾ കാണാറുണ്ട്. So so super video 👍👍
@manojvijayan7378
@manojvijayan7378 4 года назад
Heard that the income you get from this channel use for helping others. If it is true you are a great human being. God bless you. Keep doing such variety videos....
@sabirali1867
@sabirali1867 4 года назад
വഴി തെറ്റി ആ പാടത്തെത്തിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു 😋😋♥️♥️♥️👌👌👌
@humanbeing3913
@humanbeing3913 4 года назад
Police muthombram kerum.😀...
@arjunthegamer1363
@arjunthegamer1363 4 года назад
ഫിറോസ് ഇക്കയുടെ ഓരോ വീഡിയോ എടുത്തു കാണുമ്പോള നോട്ടിഫിക്കേഷൻ വന്നേ 😍😍
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
hahaha... ok bro... tq...
@vineethakm1393
@vineethakm1393 3 года назад
Ikka puzhameen vangumbo thangalanu oru pratheekaha nice . Simple presentation and delicious tastee
@abdulhameedfairoze906
@abdulhameedfairoze906 3 года назад
Your preparation from a to z is excellent. Your variety is also amazing. Great brother.
@LivEatUp
@LivEatUp 4 года назад
You guys are like Bangladeshi people, eat rice and fish and wear lungi. Your village is also reminds me of my parents villages in BD. Very good content. I enjoy your channel very much.
@aachikitchen
@aachikitchen 4 года назад
all video nice bro congratulation
@annammajohn1337
@annammajohn1337 3 года назад
Yes 👍
@hanavix8238
@hanavix8238 3 года назад
@@annammajohn1337 ..o .
@hanavix8238
@hanavix8238 3 года назад
@@annammajohn1337 ..o .
@hanavix8238
@hanavix8238 3 года назад
@@annammajohn1337 .
@hanavix8238
@hanavix8238 3 года назад
@@annammajohn1337 . .p
@Aksharappura
@Aksharappura 4 года назад
വീഡിയോ കണ്ടു ഇഷ്ടമായി ...നല്ല ചാനല്‍ ...ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു .....
@worldmancooking
@worldmancooking 4 года назад
nice cooking
@mdafrozpasha9618
@mdafrozpasha9618 4 года назад
Good to see that you are following the rules of lockdown perfectly .
@malluchef7347
@malluchef7347 4 года назад
ചേട്ടൻറെ വീഡിയോ കണ്ടിട്ട് ഞാനും തുടങ്ങി ഒരു കുട്ടി ചാനൽ
@lalpreetha650
@lalpreetha650 4 года назад
Eeyide aanu kandu thudangeeth. Ippo thiranju pidichu kaanuva. Kaanunna videos ellam like cheyyarund. Ettavum ishtam, avasanam ellarum koodi aa stalathu irunnu pankittu kazhikkunnathanu. Manassinu oru nalla feel.......... Aa prakirthi bhangi..... Naattinpurathinte nanma......
@sappersupper9779
@sappersupper9779 3 года назад
പുഴ. മീൻ. പൊളി. സാധനം. ആണേ ഒരു. രക്ഷയും. ഇല്ല. ഇക്കാ. എന്തായലും. വളരെ. നന്നായി. പാചകവും. എല്ലവരും. ഒരു മിച്ചെ ഇരുന്നു. കഴിക്കുന്നതും. ഇനിയും. വരുക. ഇതു പോലുള്ള. വ്യത്യസ്ത മായ. വീഡിയോ. യും ആയി. ഒക്കെ. ഓൾത ബെസ്റ്റ്. ♥️👍👌
@kunjootti2022
@kunjootti2022 4 года назад
ഒരു കഷ്ണം ഉണക്കമീൻ വരെ കണ്ടിട്ട് കുറച്ച് ദിവസായി ഇങ്ങന കൊതിപ്പിക്കാമോ ഇക്ക😩😍😍😍
@sudhithengamam
@sudhithengamam 4 года назад
എല്ലാരേം അകത്തി ഇരുത്തി ഭക്ഷണം വിളമ്പി മാതൃക ആയി... 👌
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq Bro....
@newmalayalammovies123
@newmalayalammovies123 2 года назад
പണ്ട് തോട്ടിൽ ചൂണ്ട ഇടുന്നതു ഓർമ്മവന്ന പ്രവാസികളുണ്ടോ??? 😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇
@bichanvlog1163
@bichanvlog1163 4 года назад
ബോസ് നിങ്ങളുടെ കൂട്ടത്തിൽ ഒരു ജോലി കിട്ടുമോ ശമ്പളം വേണ്ട ഫുഡ് മതി
@ajithc9356
@ajithc9356 4 года назад
🤣🤣🤣🤣
@muhammedrabeeh4383
@muhammedrabeeh4383 4 года назад
😂😂എനിക്കും
@aarsha1098
@aarsha1098 4 года назад
🤣🤣🤣🤣
@anastt503
@anastt503 4 года назад
എനിക്കും വേണം
@muruganrohinirohini9306
@muruganrohinirohini9306 3 года назад
😁😁😋😋😋
@ff-nq5ve
@ff-nq5ve 4 года назад
രാത്രി 12:00 മണിക്ക് വീഡിയോ കാണുന്നവർ ലൈക്
@jeringeorge4304
@jeringeorge4304 4 года назад
2.00 kanunna njn
@althafmuhammed79
@althafmuhammed79 4 года назад
@@jeringeorge4304 ente veettil eppol aan 2 mani aayath Bro nte naad evide aan
@seenu9570
@seenu9570 4 года назад
@@althafmuhammed79 2:00 kanunna njn
@gouthamradhakrishnan1782
@gouthamradhakrishnan1782 4 года назад
2 mani kazhinju bro
@Fazil-mi9md
@Fazil-mi9md 4 года назад
12.52 in uae
@focuswithserious
@focuswithserious 4 года назад
Ur real blessed person, I'm salute to you 🌹 sir, ur great, ur mind well open, same like of a Saint 🙏🙏🙏
@Dreams-sw6ui
@Dreams-sw6ui 4 года назад
എല്ലാർക്കും കഴിക്കാൻ കൊടുത്തു, അദ്ദേഹത്തിന്റെ ഫേസ് സന്തോഷം കാണുമ്പോൾ നമ്മുടെ മനസും വയറും നിറയും
@anumolarun3921
@anumolarun3921 3 года назад
Ikka enthundakiyalum poliyalle😋😋😋😍😍😍😍you tubeil njan ettavum kooduthal istappedunna....respect cheyyunna oru nalla vyakthithwam....god bless you ikka
@ashiqahammed1513
@ashiqahammed1513 4 года назад
ഇത് കണ്ടിട്ട് വായിൽ നിന്ന് വെള്ളം വന്നത് എനിക്ക് മാത്രമാണോ..???
@civiltechanjmzzzcivilengin2790
@civiltechanjmzzzcivilengin2790 4 года назад
Alla
@5gtech536
@5gtech536 4 года назад
കമന്റ് വായിച്ചു കൊണ്ട് വീഡിയോ കാണുന്നവർ ഉണ്ടോ
@a2zadskerala712
@a2zadskerala712 4 года назад
Micro U Tech Kerala Special Village Carrot Bhaji*ഉണ്ടാക്കാം* *Click here*.👇👇👇 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-1ZCu-xHNLbI.html
@saidkaruvampoyil8151
@saidkaruvampoyil8151 4 года назад
Ya
@afridshaikh1180
@afridshaikh1180 4 года назад
Micro U Tech yes
@afridshaikh1180
@afridshaikh1180 4 года назад
Yes
@kids.rizashanuchannel1305
@kids.rizashanuchannel1305 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-98X1UOYTHUk.html
@abhikuttoth8656
@abhikuttoth8656 3 года назад
Wow so fresh n yummy fish curry n fried fish with rice 👌
@faisalpp6210
@faisalpp6210 4 года назад
അപ്പോൾ ഇതുപോലുള്ള വ്യത്യസ്തമായ വീഡിയോകൾ നിങ്ങൾക്ക് ലഭിക്കാൻ ആയി നമ്മുടെ ചാനൽ മറക്കാതെ സബ്സ്ക്രൈബ് ചെയ്യുക എന്ന് ഫിറോസ് ഇക്ക😍
@psthejavathi7493
@psthejavathi7493 3 года назад
Nice 👨‍🍳
@vanajavanu3286
@vanajavanu3286 3 года назад
ഉപ്പ് ഇടാൻ മറന്നു ല്ലേ
Далее
ПОМОГЛА НАЗЫВАЕТСЯ😂
00:20
Просмотров 3,5 млн
Армия США вошла в Зангезур
04:17
Просмотров 279 тыс.
ПОМОГЛА НАЗЫВАЕТСЯ😂
00:20
Просмотров 3,5 млн