Тёмный

Chor Fikr Duniya Ki | ചെല്ലാം മദീനത്ത് | New Kalam 2023 | Azharudheen Rabbani Kallur 

Azhar Kallur
Подписаться 160 тыс.
Просмотров 1,6 млн
50% 1

CONNECT WITH US FACE BOOK ID / azhar.kallur
INSTAGRAM ID-
...
whatsapp-wa.me/+9188485...
“മദീന“
അനുരാഗ മഹാനഗരി.
പ്രണയേതാവിന്റെ ഹൃദയം തളച്ചിടുന്ന പ്രപഞ്ചത്തിലെ ഒരേയൊരിടം. പുണ്യ ഭൂമിയിലെ സന്ദർശന വേളയിൽ ഹൃദയത്തിൽ നിന്നുതിർന്ന വരികളും സന്ദർഭങ്ങളും നിങ്ങൾക്ക് മുന്നിൽ ഈ വിനീതൻ അവതരിപ്പിക്കുന്നത്. സ്നേഹാനുഭൂതിയുടെ സമൂർത്ത നിമിഷങ്ങൾ. വിശുദ്ധ ഭൂമി ഓരോ ആശിഖിനും അത്രമേൽ പ്രിയമുള്ള നിമിഷങ്ങൾ സമ്മാനിക്കുന്നു.വർണ്ണ വിവരണങ്ങൾക്കപ്പുറമാണ് മദീനയും ആശിഖിന്റെ ഹൃദയ വികാരവും. അനുരാഗത്തിന്റെ ആരാമത്തിൽ ഇനിയും അണയാൻ പ്രപഞ്ച നാഥൻ വിധിയരുളട്ടെ,ആമീൻ.
പ്രാർത്ഥനയിലുണ്ടാകണം🤲
For program booking : 📲 (+916235442609,+919020449525)
RECENTLY WORKS ♥️
1- KHATHME RUSUL
• Ay Khatm e Rusul Makki...
2- KAMAL AAYA -👇
• Nabi Ka Lab Par| വിരുന...
3- നാളുമെണ്ണി കാത്തിരുന്നു 👇
• നാളുമെണ്ണി കാത്തിരുന്ന...
4- KUNFAYAKUN COVER VERSION 👇
• KUNFAYAKUN COVERED VER...
5-മഹ്ലറത്തുൽ ബദ്രിയ്യ FULL VERSION👇
• MAHLARATHUL BADRIYA | ...
6- ഖവാലി മത്സരം ഒന്നാം സ്ഥാനം 👇
• ashkerthekkekkad ashke...
“song credits“
_______________
CORDINATED BY- HAZRATH SAYYID FASL BUKHARI AL BAQAVI
CONCEPT - SAYYID UBAID ALBUKHARI AL AMANI
LYRICS - RASHID CALICUT
MIXING- AMEEN CHEEKKOD
TITLE - ROSHAN KODUVALLY
DESIGN - MUNAVVAR HUSAIN QADRI
DIRECTOR - FARIS KMD
CAMERA- NIYAS JUGRU
STUDIO -ZAHRAN KIZHISSERY
COSTUME - WAFA ARAB MART THALIPPARAMBA, MAYYIL
MEDIA WING- MUZAMMIL RABBANI, ABOOTHAHIR MUEENI,
SPECIAL TNX- SAYYID MUZAMMIL BAALAVI, SABITH SAADI OMACHAPUZHA,AHNAF PANOOR, MUHEMMED MATTOOL, ASP KOOFA,
VOCAL -AZHARUDHEEN RABBANI KALLUR
Lyrics
_____________________
Chod fikrDuniya ki
Chal madine chal the he
ചെല്ലാം മദീനത്ത്..
സുഗന്ധത്തിൻ ചാരത്ത്..
മറക്കാം ദുനിയാവ്...
നിറക്കാം ഹസനാത്.....
Musthfa….
Musthafa gulamon ki
Kismathe badalthe he
(............)
ത്വാഹാവിൻ വിളികാത്ത്..
തിരു മദ്ഹുകൾ ഞാൻ കോർത്ത്..
ഒരു പാതിരവോരത്ത്..
വിളി വന്നെന്നരികത്ത്..
മഹബൂബിൻ ത്വയ്‌ബ മിനാരം തേടി ഞാനെത്തി മദീനത്ത്..
ആവാതിലിനോരത്ത്..
ഞാൻ നിന്നൊരു നേരത്ത്.2
അറിയാതെയറിഞ്ഞു ഞാൻ മുത്ത് റസൂലെൻ ഖൽബിൻ ജന്നത്ത്.
ദുനിയാവിൻ റഹ്മത്ത്..
Musthfa….
Musthafa gulamon ki
Kismathe badalthe he
(.............)
നബി തങ്ങളെ തിരു നഗരം
അനുരാഗ മഹാമധുരം
മഹബൂബ് വരുന്നേരം
വരവേറ്റൊരു താഴ്‌വാരം
ചെറുവെള്ളി ച്ചിറകുകളുള്ള പിറാവുകൾ പറയുന്നൊരുപ്രണയം..
ദുനിയാവിൻ ജന്നത്തേ..
നബി തങ്ങടെ ഹുജ്റത്തേ..2
നോവേതുമലിഞ്ഞു സുഖം പകരുന്നൊരു ബലദ് മദീനത്തേ...
ആലത്തിൻ റഹ്മത്തെ. .
Musthfa….
Musthafa gulamon ki
Kismathe badalthe he
(..........)
ഈ ത്വയ്‌ബയിലല്ലാതെ..
സുഖമില്ലല്ലോ വേറെ..
ഖൽബാശയടങ്ങാതെ..
ഞാൻ പോകുന്നു നൂറേ..
ഈ മണ്ണിനൊരായിരം ചുംബനമേകി വിടപറയുന്നു ഞാൻ...
ഹൃദയത്തിൻ സുൽത്താനെ..
ഇനിയെന്നാണീ വഴിയേ..2
ഈ മൺതരി പൂകിയ ഭാഗ്യ ദിനങ്ങൾ ഇടനെഞ്ചിൽ ചേർക്കാം..
ഓർത്തെന്നും മിഴി വാർക്കാം
Musthfa….
Musthafa gulamon ki
Kismathe badalthe ഹി
(........)
“Even a smile is charity”
_______________________
IGMA Foundation ന്റെ കൗസർ കുടി വെള്ള പദ്ധതിയിൽ പാവങ്ങളോടൊപ്പം നമുക്കും പങ്കാളികളാവം..
IGMA FOUNDATION (Imam Gazali Model academi)RATANPURI. RAMPUR UP. INDIA.... SIDDIQ MUEENI 96331058888
_____________________________
CHANNEL LINKS
____________________
NIGHT OF EXALT LIVE PROGRAM
• NIGHT OF EXALT 2021
ഖവാലി അഷ്‌കർ &ടീം
• ashkerthekkekkad ashke...
കല്യാണ പാട്ടുകൾ :-
• Rashid Mueeni & Sana H...
• Sumayya Hadiya & Fayis...
• Wedding Song | Ajmal &...
തവസ്സുൽ ബൈത്തുകൾ :-
• പെരുമ്പടപ്പ്‌ നൂണക്കടവ...
• പുത്തൻപള്ളി പെരുമ്പടപ്...
മഹർജാൻ OWN VOICE :-
• Askher Thekkekkad & Te...
• മഹർജാൻ ടീം ഒരുമിക്കുന്നു
• Ashker thakkekkad song...
• New Madh Song |Yaseen ...
ഇൻസ്റ്റാഗ്രാം ലൈവ് :-
• Ashker Thekkekkadu ins...
• Ashker thekkekkad|Safw...
• suhail faizy koorad ma...
BEST 4 SONGS
• Ashkar Thekkekad & Tea...

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,5 тыс.   
@RASHID_CALICUT.
@RASHID_CALICUT. Год назад
എന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ 'അസ്ഹർ കല്ലൂർ' പരിശുദ്ധ മദീനയിൽ ഹബീബായ റസൂലിന്റെ റൗളാ ശരീഫിന്റെ ചാരെ നിന്ന് എന്നെ വിളിച്ചുപറഞ്ഞു. "" അള്ളാഹുവിന്റെ അനുഗ്രഹം കൊണ്ട് എനിക്ക് മദീനയിൽ വരാനും ഈ മണ്ണിന്റെ സുഗന്ധം അനുഭവിക്കാനും ഭാഗ്യം ലഭിച്ചു. പക്ഷേ... ഈ മണ്ണിൽ നിന്ന് തിരിച്ചു വരാൻ തോന്നുന്നില്ല.! ഇന്ഷാ അല്ലാഹ്... നാട്ടിൽ എത്തിയെ ഉടനെ എനിക്ക് ലഭിച്ച മഹാ തൗഫീഖിനെ കുറിച്ചും, ഈ മണ്ണിനെ കുറിച്ചും ഉള്ളറിഞ്ഞു പാടാൻ എനിക്ക് അല്പം വരികൾ വേണം.. """ . . . ഒരിക്കൽ എനിക്കും. മുത്ത് റസൂലിന്റെ ചാരെ ചെല്ലാൻ ഉള്ളെ പൂതി കൊണ്ട് എഴുതിചേർത്ത വരികളാണിത്. കണ്ണീരോടെ എഴുതിയതും ഖൽബറിഞ്ഞു പാടിയതും നാഥൻ ഖബൂലാക്കട്ടെ.. 🤲🏻 ആയുസ്സിൽ ഒരിക്കലെങ്കിലും ആ മദീനയിൽ നമ്മെ എത്തിക്കട്ടെ...🤲🏻 അമീൻ യാ റബ്ബൽ ആലമീൻ... 🤲🏻🥹 'ചെല്ലാം... മദീനത്ത്.. സുഗന്ധത്തിൻ ചാരത്ത്.... "" . . 🤍 ദുആ വസിയ്യത്തോടെ..🤲🏻 ✍️ റാഷിദ്‌ കാലിക്കറ്റ്‌.
@faris_kmd
@faris_kmd Год назад
Maashaa allaah😍🥰
@fidhahashim2126
@fidhahashim2126 Год назад
🤲🏻🖤
@jasimdaeedarimi6995
@jasimdaeedarimi6995 Год назад
🥰🥰🥰
@nooreyamanmedia5527
@nooreyamanmedia5527 Год назад
എന്റെ റാഷി ഇതെന്തൊരു എഴുത്താണ്, ആ കയ്യൊന്ന് മുത്തണം ഇഷ്ട്ടം മുത്തേ 😘 ✍️ഫാരിസ് മംനൂൻ ലക്ഷദ്വീപ്
@MadhMedia_
@MadhMedia_ Год назад
❤🤲
@Noushad_baqavi_official
@Noushad_baqavi_official Год назад
റബ്ബേ... നെഞ്ചിലൊരുനീറ്റൽ. കണ്ണിൽകടൽ.. ഖൽബിൽപിടയൽ ഈ ...മദ്ഹിൻ്റെ സേവകരെ ആ സുഗന്ധത്തിൽ നിറയ്ക്കട്ടെ ഇവിടെയും... അവിടെയും... ആമീൻ
@RASHID_CALICUT.
@RASHID_CALICUT. Год назад
അല്ലാഹ് 🥹🥹🥹🥹🥹🥹 ആമീൻ.... അമീൻ.... ആമീൻ.... യാ റബ്ബൽ ആലമീൻ... 🥹🤲🏻🤲🏻🤲🏻🤲🏻 .......... വിരൽ തുമ്പിൽ വരികൾ ചേർത്ത് തന്ന റബ്ബേ...... നിനക്ക് സർവ്വസ്തുതികളും... അൽഹംദുലില്ലാഹ്... 🥹🤲🏻🤲🏻i
@azhar_kallur
@azhar_kallur Год назад
ആമീൻ യാ റബ്ബ് 🤲
@nooremoulamedia3244
@nooremoulamedia3244 Год назад
آمين يا رب العالمين 🤲
@ahlusunnahvision
@ahlusunnahvision Год назад
ആമീൻ
@mr_media
@mr_media Год назад
ആമീൻ
@mahboobeziyara9750
@mahboobeziyara9750 Год назад
തൂ ഷാഹെ ഖൂബാൻ, കമാൽ ആയ, ഹരാ ഗുമ്പദ്, ഖത്ത്മേ റസൂൽ കൂട്ടത്തിൽ ഇതും കൂടെ ആകുമ്പോൾ അടിപൊളി,,,, ഒരു മടുപ്പും ഇല്ലാതെ എപ്പോഴും കേട്ടുകൊണ്ടിരിക്കാൻ പറ്റുന്ന ഇത്തരം പാട്ടുകൾ ഉണ്ടാകുന്നതിന് റബ്ബ് വലിയ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ
@binth_zakariya6909
@binth_zakariya6909 Год назад
💯♥️🤍
@TheDaddykool
@TheDaddykool Год назад
🎉🎉
@azhar_kallur
@azhar_kallur Год назад
Aameen ya rabb🤲🥰
@shameerparasseri5559
@shameerparasseri5559 Год назад
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ അള്ളഹു ഇത് കോൾക്കുമ്പോൾ മദിനയിൽ എത്താൻ വല്ലാത്ത ആഗ്രഹം അള്ളഹു നമുക്ക് എല്ലാവർക്കും കുറെ തവണ പോകാൻ വിധി നൽകട്ടെ അവിടെ അവസാനം അവസാനം അവനും അള്ളഹു വിധി നൽകട്ടെ ആമീൻ 🤲🏻🤲🏻🤲🏻
@sulaikhasulaikha7191
@sulaikhasulaikha7191 Год назад
ആമീൻ യാറബ്ബൽ ആലമീൻ
@althafbinkabeer9428
@althafbinkabeer9428 Год назад
مَا شَاءَ اللَّه 😍 بَارَكَ اللَّهُ فِي صَوْتِكَ🤲🏻🥰 اللَّهُمَّ اجْعَلْنَا مِنْ اَحْبَابِ الْمُصْطَفَيﷺ🤲🏻 آمِين يَا رَبَّ الْعَالَمِين بِبَرَكَةِ رَسُولِ اللَّهﷺ🤲🏻🥰
@azhar_kallur
@azhar_kallur Год назад
🤲🤲🥰
@MusafirOfDunya1
@MusafirOfDunya1 Год назад
പ്രിയൻ അസ്ഹർ എന്നും ഏറെ വിസ്മയമാണ്... 😍 ഏറെ ഇഷ്ടമാണ് അവനെയും അവൻ ആലബിക്കുന്ന വരികളെയും...
@azhar_kallur
@azhar_kallur Год назад
Jazakallah khair💕💕
@Faseelafas786
@Faseelafas786 Год назад
ما شاء اللّه What a feel✨✨ اللّهمّ بلّغنا الی المدينة🤲
@rasakhkp3343
@rasakhkp3343 8 месяцев назад
കേൾക്കും തോറും ഖൽബ് മദീനയിലേക്ക് അടുക്കും 😍
@azhar_kallur
@azhar_kallur 7 месяцев назад
🤲🥰
@lubdhamedia7628
@lubdhamedia7628 Год назад
കാലത്തിനൊത്ത് പുതിയ ലെവലിൽ azhar kallur ന്റെ ആലാപനം masha allah ❤️❤️❤️❤️❤️❤️
@azhar_kallur
@azhar_kallur Год назад
Jazakallah 🤲🥰
@abu_siddi2492
@abu_siddi2492 Год назад
എന്തൊരു മധുരമാണ് ഓരോ വരികൾക്കും..... ഹബീബേ........ അവിടേം ഒന്നെത്താനും സലാം ഓതാനും ഈയുള്ളവനെയും വിളിക്കുകില്ലേ..... 🥹🤍🤲
@azhar_kallur
@azhar_kallur Год назад
🤲🤲🥰
@muneerpp9661
@muneerpp9661 Год назад
Azhar ustha.. ഇഷ്ടം 🌹🌹❤️❤️
@azhar_kallur
@azhar_kallur Год назад
Jazakallah 🤲🥰
@basithmuhamed1615
@basithmuhamed1615 Год назад
Masha Allah 🥰 Oru rakshayum illa Vallatha feeling...... Azru 🥰🥰 Marikkum mumb madeenayil ethikkane 😢😢🤲🤲
@azhar_kallur
@azhar_kallur Год назад
Aameen ya rabb🤲🥰💕
@muhammadyaseenyaseen9122
@muhammadyaseenyaseen9122 Год назад
മദീനയിലേക്ക് മാനവ മനസ്സുകളെ മദ്ഹിന്റെ മാസ്മരികത കൊണ്ട് മാടി വിളിക്കുന്ന പ്രിയ മാദിഹ് അസ്ഹറുദ്ദീൻ റബ്ബാനി ഉസ്താദിന് മധുരമൂറുന്ന തിരുനബി സ്നേഹ ആശംസകൾ
@azhar_kallur
@azhar_kallur Год назад
Jazakallah 🤲🥰
@Sim-Media
@Sim-Media Год назад
തട്ടും മുട്ടും ഇല്ലാതെ മദ്ഹിൻ വരികൾക്ക് എങ്ങനെ സൗന്ദര്യം പകരാമെന്ന് കാണിച്ച് കല്ലൂർ ഉസ്താദ് വീണ്ടും ഞെട്ടിച്ചു... മാതൃക സൃഷ്ട്ടിച്ചു... ഇറങ്ങുന്ന ഓരോന്നും ഒന്നിനൊന്ന് മെച്ചം.. 🥰
@azhar_kallur
@azhar_kallur Год назад
Jazakallah khair🤲🥰
@abdulazeezbava9873
@abdulazeezbava9873 Год назад
Mashaa allah allah nhangaleyum habeebinte charathethikkanee allah 🤲🤲😭
@azhar_kallur
@azhar_kallur Год назад
Aameen🤲🥰
@busharabushara3251
@busharabushara3251 Год назад
Usthad song ishtam...habeeb ennishtam.. mashallah superrr
@azhar_kallur
@azhar_kallur Год назад
Jazakallah 🤲🥰
@shahal_media
@shahal_media Год назад
മദീനായിലേക്ക് വീണ്ടും വിളിക്കുന്ന വരികൾ ഇൻ ഷാ അല്ലാഹ് കണ്ടു കൊതി തീർന്നിട്ടില്ല 😍
@azhar_kallur
@azhar_kallur Год назад
Jazakallah 🤲🥰
@mfdesignofficial8454
@mfdesignofficial8454 Год назад
ഇത് ഒരു വൻ വിജയത്തിൽ എത്തട്ടെ ❤️❤️❤️❤️❤️❤️🤝
@azhar_kallur
@azhar_kallur Год назад
Insha allh🤲🥰
@adilanavas29
@adilanavas29 Год назад
ماشاءاللہ.. ✨️🥺
@azhar_kallur
@azhar_kallur Год назад
Jazakallah 🤲🥰
@adilanavas29
@adilanavas29 Год назад
​@@azhar_kallur آمين 🤲🏻 تقبل
@farook4077
@farook4077 Месяц назад
Povan kore aayi നിക്കണേ, നീ agah എത്തിക്ക് നാഥ❤❤❤❤
@jamsheedmp3938
@jamsheedmp3938 Год назад
ഉസ്താദേ " യ റസൂലല്ലാഹി വാ ഖുദ്‌വതനാ" പാട്ടിന്റെ മലയാളം വേർഷൻ ഇറക്കിം ഇങ്ങളെ രീതിയിൽ കേക്കാൻ പൂതി ❤️❤️
@azhar_kallur
@azhar_kallur Год назад
🤲🥰
@jamsheedmp3938
@jamsheedmp3938 Год назад
Insha allaahh 🤲🏻🥰
@premiyudemadavooruppa5837
@premiyudemadavooruppa5837 Год назад
اللهم اجعل موتي فى بلد رسولك ﷺ،والدّفن في البقيع يارب العالمين...😭❤‍🩹
@munooz1472
@munooz1472 Год назад
Ameen yaaa rabbal aalameen.... 🤲🏻😢
@azhar_kallur
@azhar_kallur Год назад
Aameen 🤲🥰
@muhammedniyas3528
@muhammedniyas3528 Год назад
🤗Mashallah Alhamdulillah 🤲🏻
@azhar_kallur
@azhar_kallur Год назад
Jazakkallah
@ashkaruk1121
@ashkaruk1121 Год назад
നിങ്ങളെ എല്ലാ സോങ്ങും ഞാൻ കേൾക്കാറുണ്ട്.... ഒരു രക്ഷയും ഇല്ല....... ശരിക്കും മദീനത് നില്കും പോലെ അതെ ഫീലാ........ ❤️❤️❤️❤️
@faseelafasee5341
@faseelafasee5341 Год назад
Masha allah
@azhar_kallur
@azhar_kallur Год назад
Jazakkallah 🤲🥰
@muhammedrasalshan
@muhammedrasalshan Год назад
ما شاء الله 🤍 رائع ✨
@azhar_kallur
@azhar_kallur Год назад
Jazakkallah🥰🤲
@faris_kmd
@faris_kmd Год назад
🥰😍
@azhar_kallur
@azhar_kallur Год назад
🤲🥰
@midlajmalayamma
@midlajmalayamma Год назад
Masha allah..Azharu🥰🔥
@azhar_kallur
@azhar_kallur Год назад
Mwon😘🤲
@SinanKoduvally
@SinanKoduvally Год назад
Midlaj kka 😃
@LailaAk-o5n
@LailaAk-o5n Год назад
🥰🥰🥰🥰great lyrics masha allahhh... Iniyum nalla nalla madhukal pratheekshikkunnu💓
@azhar_kallur
@azhar_kallur Год назад
Jazakkallah🤲🥰
@lukmanfalilifalili6011
@lukmanfalilifalili6011 6 месяцев назад
Azhar rabbaani ഇങ്ങള് ഒരു മൊതലാ ട്ടോ ഇന്ക് ഇങ്ങളെ പാട്ട് പെരുത്ത് ഇഷ്ട്ടാ ❤️ മഞ്ചേരി കുട്ടശ്ശേരിയിൽ നിന്നും Lukmanul hakeem ഫാളിലി
@MusthafaahsaniMusthafaahsani
@MusthafaahsaniMusthafaahsani 6 месяцев назад
Masham Allah ❤❤❤💗💗💝💝😍🥰👌👌👌
@azhar_kallur
@azhar_kallur 6 месяцев назад
Jazakkallah🤲🥰
@varietydesignchannel7845
@varietydesignchannel7845 Год назад
MashaAllah ❤️Alhamdulillah😍 നല്ല ഇഷ്ട്ടായി 💞💔ഒരുപാട് വട്ടം കണ്ട് നല്ല ഇഷ്ട്ടായി 💝എല്ലാവരും ഉഷാറായി പാടി 👍ഇഷ്ട്ടപ്പെട്ടവർ ലൈക്‌ അടിക്കു👌💖അല്ലാഹു ഇനിയുംഒരുപാട് നല്ല മദ്ഹ് കൾ പാടാൻ തൗഫീഖ് നൽകട്ടെ ആമീൻ... 💚😘❣️
@azhar_kallur
@azhar_kallur Год назад
Aameen🤲🥰
@muhammedmidlagvengad804
@muhammedmidlagvengad804 Год назад
Azhar ഉസ്താദ് 👍🏻
@azhar_kallur
@azhar_kallur Год назад
Jazakallah 🤲🥰
@haseenahasi9763
@haseenahasi9763 Год назад
മാഷാ അല്ലാഹ് 🌹🌹🌹🌹🌹🌹🌹🌹
@azhar_kallur
@azhar_kallur Год назад
Jazakallah 🤲🥰
@anwarsweihan9194
@anwarsweihan9194 Год назад
ماشاء الله،😍
@azhar_kallur
@azhar_kallur Год назад
Jazakallah 🤲🥰
@anazahme7815
@anazahme7815 7 месяцев назад
അല്ലാഹു ബറക്കത്ത് ചെയ്യട്ടെ ❤ ഇനിയും നല്ല നല്ല മദ്ഹ് ഗാനങ്ങൾ ചെയാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ
@azhar_kallur
@azhar_kallur 7 месяцев назад
aameen🤲🥰
@shamsudheenbava6211
@shamsudheenbava6211 Год назад
ماشاء الله.....🥰🌹
@azhar_kallur
@azhar_kallur Год назад
Jazakallah 🤲🥰
@SaflahameedMadheenalover
@SaflahameedMadheenalover Год назад
Masha allah nalla rasand iniyum paadan thoufeeq nalkatte .ente Friend ningaludy patt eppozhum kelkum avalk ningaludy patt orupaad ishttamane . Madheenathe raajakumarany patti paadunna enganette patt okky aval kelkum but ningaludy patt aval kooduthal kelkuka Nalla feeling ane njngaludy paattine iniyum ningal muttine patt oru paad madh paadanam naadan thoufeeq nalkatte ameen
@azhar_kallur
@azhar_kallur Год назад
Aameen🤲🥰
@asmatharshana8497
@asmatharshana8497 17 дней назад
Masha allah 😍
@ponnussss400
@ponnussss400 6 месяцев назад
❤❤❤ Mashaallah Azhaar usthad
@imranattari9947
@imranattari9947 Год назад
Masha Allah....
@azhar_kallur
@azhar_kallur Год назад
Jazakallah 🤲🥰
@rafipc9350
@rafipc9350 Год назад
👍👍❤️
@azhar_kallur
@azhar_kallur Год назад
🤲🥰
@alshifa5427
@alshifa5427 Год назад
masha allah 😍👌👌👍👍
@azhar_kallur
@azhar_kallur Год назад
Jazakallah 🤲🥰
@alshifa5427
@alshifa5427 Год назад
@@azhar_kallur ameen ameen
@sabeenasalam2224
@sabeenasalam2224 6 месяцев назад
Mashaalllaa aaam ❤❤❤❤❤❤❤
@midlajmadikkai4917
@midlajmadikkai4917 Год назад
നമ്മളെ നാട്ടിലെ പുതിയാപ്പളെ insha alllaah 😍😍😍
@azhar_kallur
@azhar_kallur Год назад
wa.me/+916235442609
@aaaa-uy2mh
@aaaa-uy2mh Год назад
Halhamdulilla
@azhar_kallur
@azhar_kallur Год назад
🤲🥰
@michuzzvlog2026
@michuzzvlog2026 Год назад
Ya allah masha allah✨️❤️ഹബീബിനെ ഒരു നോക്ക് കിനാവിലെങ്കിലും കാണാൻ കൊതിച്ചു പോകുന്നു... 😥ഹബീബിന്റെ ചാരത്ത് വന്നു സലാം പറഞ്ഞു ജീവിച്ചു മരിക്കാൻ അല്ലാഹ് നീ ഭാഗ്യം തരണേ അല്ലാഹ്.. 🤲🏻🤲🏻
@azhar_kallur
@azhar_kallur Год назад
Aameen 🥰🤲
@shamlarazak8956
@shamlarazak8956 Год назад
Masha allah❤️
@azhar_kallur
@azhar_kallur Год назад
Jazakallah 🤲🥰
@sidratreet8148
@sidratreet8148 11 месяцев назад
چھوڑ فکر دُنیا کی چل مدینے چلتے ہیں ❤❤❤🎉🎉🎉🎉 ماشاء اللہ
@azhar_kallur
@azhar_kallur 10 месяцев назад
jazakkallah🥰🤲
@AbdulRehman-vu3vj
@AbdulRehman-vu3vj Год назад
Masha Allah..voice
@azhar_kallur
@azhar_kallur Год назад
Jazakallah 🤲🥰
@memoriesevents-ek9sq
@memoriesevents-ek9sq 9 месяцев назад
Alhamdulillah
@ahmedcimak6928
@ahmedcimak6928 Год назад
👍❤️
@azhar_kallur
@azhar_kallur Год назад
🤲
@thevibes2201
@thevibes2201 Год назад
എന്ത് രസാ വോയ്സ്....നിങ്ങൾക്ക് ശേരിക്കും അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ ഉണ്ട്.... മാഷാ അല്ലാഹ്... 😘❤️
@azhar_kallur
@azhar_kallur Год назад
Jazakkallh🥰🥰🥰🤲
@jamsheerjamsheer1798
@jamsheerjamsheer1798 Год назад
Nice voice .Masha allha
@azhar_kallur
@azhar_kallur Год назад
Jazakallah 🤲🥰
@izzudheenabuabdullah5770
@izzudheenabuabdullah5770 Год назад
الحمد الله 🕊🕊😭
@azhar_kallur
@azhar_kallur Год назад
🤲🥰
@Ajsalkm
@Ajsalkm Год назад
ആ തോബായിലല്ലാതെ സുഖമില്ലല്ലോ വേറെ...... അള്ളാഹു നമ്മളെ എല്ലാവരെയും മദീനത്തെത്തിക്കട്ടെ..... ആമീൻ....
@azhar_kallur
@azhar_kallur Год назад
🤲aameen
@faseelashafi9552
@faseelashafi9552 Год назад
Mashaallah 👍👍👍 I like your song
@azhar_kallur
@azhar_kallur Год назад
Jazakallah 🤲🥰
@ismailmubarak6679
@ismailmubarak6679 Год назад
Mashaallah
@azhar_kallur
@azhar_kallur Год назад
Jazakkallah🥰🤲
@masifmoria3299
@masifmoria3299 Год назад
Adipoli ❤
@azhar_kallur
@azhar_kallur Год назад
Jazakallah 🤲🥰
@backernurkkilayil9214
@backernurkkilayil9214 Год назад
🥰🥰🥰🥰🌹🌹🌹
@azhar_kallur
@azhar_kallur Год назад
🤲🥰
@sabithsab2644
@sabithsab2644 Год назад
🍂🍂🍂
@azhar_kallur
@azhar_kallur Год назад
🤲🥰
@hafizabs4586
@hafizabs4586 Год назад
Masha Allah 🥺
@azhar_kallur
@azhar_kallur Год назад
Jazakallah 🤲🥰
@shafiya_zahra5482
@shafiya_zahra5482 Год назад
مــــــــــــاشــــــــــاءاللـــــــه😍🤍 Orupaad ishttatai🥺
@azhar_kallur
@azhar_kallur Год назад
Jazakallah 🤲🥰
@rafeeqkkt8045
@rafeeqkkt8045 Год назад
Supper
@azhar_kallur
@azhar_kallur Год назад
Jazakallah 🤲🥰
@mohammedfairoz.
@mohammedfairoz. Год назад
Favourite ❤️❤️
@azhar_kallur
@azhar_kallur Год назад
Jazakkallah🤲😘
@Sajnasalam-v9c
@Sajnasalam-v9c Месяц назад
🌹🌹🌹🌹🌹🌹🌹
@ameenkk7742
@ameenkk7742 Год назад
👍
@azhar_kallur
@azhar_kallur Год назад
💕🤲
@lamshibu2281
@lamshibu2281 Год назад
😘😘😘😘😍😍😍😘😘
@azhar_kallur
@azhar_kallur Год назад
🤲🥰
@sappusafvan8842
@sappusafvan8842 Год назад
ആലാപനം അവർണനീയം💚💚💚
@azhar_kallur
@azhar_kallur Год назад
Jazakallah 🤲🥰
@rizanrizan5398
@rizanrizan5398 Год назад
Kelkumbol endo oru sangadm 😢
@azhar_kallur
@azhar_kallur Год назад
🥰🤲🤲
@mypointofview2056
@mypointofview2056 Год назад
Chod fikr duniyaki ന്നാണ് വേണ്ടത് chor അർത്ഥം മാറി update please
@azhar_kallur
@azhar_kallur Год назад
Jazakallah🥰🤲
@mukhtharkp3026
@mukhtharkp3026 Год назад
❤😊🎉😢
@azhar_kallur
@azhar_kallur Год назад
🤲💕
@rufikppakara-re2sx
@rufikppakara-re2sx Год назад
Mukhtharee،،😘
@muhammedpanoor6292
@muhammedpanoor6292 Год назад
😊
@shoukathali3560
@shoukathali3560 Год назад
😍👍
@azhar_kallur
@azhar_kallur Год назад
🤲🥰
@abdurahmanmundakkulam2189
@abdurahmanmundakkulam2189 Год назад
🔥🔥🔥🔥🌹🌹🌹🌹❤❤❤❤❤
@azhar_kallur
@azhar_kallur Год назад
🤲🥰
@MuhammedAltwaf-ll9pt
@MuhammedAltwaf-ll9pt Год назад
Athikaaram njan aagrahikkunnilla .enik worldwide businessman aayittu oru rupees poolum nashttamaavaathe athu enik Swargathil kondu poonam.ilmu illa rabe enik raksha pedanam .athinu njan kandethiya vazhiya ithu .rabe sweekarikkane.❤❤🎉🎉🎉
@muhammedpanoor6292
@muhammedpanoor6292 Год назад
❤❤❤❤❤❤❤❤❤❤😊😊😊😊😊😊😊
@giyasudheenk
@giyasudheenk Год назад
Usthade ningal dars othiyath evide ... dua cheyyane pattambi giyasudheen musliyar rabb namukellavarkum thaqvayum iqlasum tharatte
@azhar_kallur
@azhar_kallur Год назад
wa.me/+918848588095
@hadhisvlogs6677
@hadhisvlogs6677 Год назад
🔥🔥
@azhar_kallur
@azhar_kallur Год назад
🤲🥰
@NooreMadeena
@NooreMadeena Год назад
ഹബീബ് അസ്ഹർ കല്ലൂർ....mashaallah ❤️‍🩹 റാഷിദ് കാലിക്കറ്റിൻ്റെ വരികൾ...അവിസ്മരണീയം... മദീനയിൽ പോകാൻ ഞങ്ങൾക്കും വിധി ഏകണെ അല്ലാഹ്...🤲😢
@zayd_hashim_ahmed
@zayd_hashim_ahmed Год назад
❤️‍🩹❤️❤️ameen
@instagramam3834
@instagramam3834 Год назад
😢ameen
@noorafathima2617
@noorafathima2617 Год назад
Aameen 🤲
@eventia_tunes
@eventia_tunes Год назад
❣️ ആമീൻ
@RASHID_CALICUT.
@RASHID_CALICUT. Год назад
Aameen.. 🤲🏻 dua cheyyane
@mashoodpm9529
@mashoodpm9529 Год назад
Masha allah
@azhar_kallur
@azhar_kallur Год назад
Jazakallah 🤲🥰
@hamsavs7246
@hamsavs7246 3 месяца назад
Al Hamdhulilla
@azhar_kallur
@azhar_kallur 2 месяца назад
🤲🥰
@abuthwahir2191
@abuthwahir2191 Год назад
Masha allahaaa
@azhar_kallur
@azhar_kallur Год назад
Jazakallah 🤲🥰
@messenger7383
@messenger7383 Год назад
❤️❤️
@azhar_kallur
@azhar_kallur Год назад
🤲🥰
@hafizsayyidhabeebrahmanjee3118
@azhar_kallur
@azhar_kallur Год назад
🥰🤲
@Muneera829
@Muneera829 11 месяцев назад
👍🏻👍🏻💚
@shailafazalfazal5281
@shailafazalfazal5281 6 месяцев назад
Supper
@manzoor363
@manzoor363 Год назад
ഈ ഉസ്താദ് ഏത് പാട്ട് പാടിയാലും കേൾക്കാൻ നല്ല രസമാണ്. Masha allah👌👌👌
@azhar_kallur
@azhar_kallur Год назад
Jazakkallah🤲🥰
@thwaiba313
@thwaiba313 Год назад
വെള്ളിയാഴ്ച ഇൻ ശാ അല്ലാഹ് മദീനത്ത് പോവുകയാണ് ... അപ്പോഴാണ് അസ്ഹർ ഉസ്താദിന്റെ ഈ ഗാനം ... എന്തോ ഒരു വല്ലാത്ത അനുഭൂതി ... ആ സുഗന്ധത്തിനായി കാത്തിരിക്കുന്നു... തങ്ങളെ നോട്ടത്തിന് വേണ്ടി ദുആ ചെയ്യണേ അഹ്ബാബുകളെ ... നന്ദി അസ്ഹർ ഉസ്താദ് ...
@RASHID_CALICUT.
@RASHID_CALICUT. Год назад
ദുആയിൽ ഉൾപെടുത്തണേ... 🥹
@thwaiba313
@thwaiba313 Год назад
@@RASHID_CALICUT. In Sha Allah.... Theerchayayum
@azhar_kallur
@azhar_kallur Год назад
Jazakallah insha allah ദുആയിൽ മറക്കല്ലേ 💕
@mizlashahul8737
@mizlashahul8737 Год назад
Duayil oru idam
@thwaiba313
@thwaiba313 Год назад
@@mizlashahul8737 in Sha Allah
@mr_media
@mr_media Год назад
മറക്കാം ദുനിയാവ് 😢 നിറക്കാം ഹസനാത്ത് 🤲🏻 Azhar Kallur 😘❤👌🏻 Rashid Calicut 👌🏻♥️😘 അല്ലാഹു നമുക്കെല്ലാവർക്കും മദീനയിൽ ഏത്താനും അല്ലാഹു കനിയുകയാണേൽ അവിടെ അന്തിയുറങ്ങാനും തൗഫീഖ് നൽകി അനുഗ്രഹിക്കട്ടേ...ആമീൻ 😢❤🤲🏻
@RASHID_CALICUT.
@RASHID_CALICUT. Год назад
"മറക്കാം ദുനിയാവ്.. " എന്നാണ്. 🙌🏻 💚
@azhar_kallur
@azhar_kallur Год назад
Aameen 🤲🥰
@mr_media
@mr_media Год назад
@@RASHID_CALICUT. changed type എറർ ❤
@foxgun3d
@foxgun3d Год назад
No music only vocal ... Just wow 🔥
@INISHTATECH
@INISHTATECH Год назад
❤‍🔥💕
@azhar_kallur
@azhar_kallur Год назад
@shukkurshukkur905
@shukkurshukkur905 Год назад
Music included aanallo??
@foxgun3d
@foxgun3d Год назад
@@shukkurshukkur905 where?
@shahidmohammed8925
@shahidmohammed8925 Год назад
@@foxgun3d i guess there is
@gamingmallurocky6759
@gamingmallurocky6759 Год назад
Alhamdulillahu ❤ 🥹🥹 മുത്തിന്റെ ചരത്തു എത്തി സലാം പറയാനുള്ള ഭാഗ്യം തരണേ റബ്ബേ 🤲🏻 ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@azhar_kallur
@azhar_kallur Год назад
Aameen 🤲🥰
@fizumolfirumon5236
@fizumolfirumon5236 Год назад
Aameen🤲🤲😔
@nihalm5576
@nihalm5576 Год назад
Ameeen❤
@Islamicsparks7777
@Islamicsparks7777 Год назад
Masha allah
@azhar_kallur
@azhar_kallur Год назад
Jazakkallah🤲🥰
@salmanulfarisvazhakkad9890
@salmanulfarisvazhakkad9890 Год назад
വീണ്ടും വീണ്ടും ആവർത്തിച്ചു കേട്ട വരികൾ ❤️❤️❤️❤️
@azhar_kallur
@azhar_kallur Год назад
Jazakkallah🥰🤲
@mahammadrasheedrasheed7147
@mahammadrasheedrasheed7147 2 месяца назад
Hi​@@azhar_kallur
@dhanishdharvesh1023
@dhanishdharvesh1023 Год назад
ഒരായിരം ആവർത്തി കേൾക്കാറുണ്ട് ഈ ഗാനങ്ങൾ. Azhar ഉസ്താദിന്റെ വരികൾ വീട്ടിലെ കൊച്ചു കുട്ടികൾക്ക് പോലും മനപാഠമാണ്. 💓💓
@azhar_kallur
@azhar_kallur Год назад
Jazakkallh🤲💕
@HudaSana
@HudaSana 10 месяцев назад
ഞാൻ 10 years old girl ആണ് ഞാൻ എന്നും ഈ ഉസ്താദിന്റെ madh കേൾക്കും ആദ്യമായിട്ട് Hara gumbad & thushahe aan കേട്ടത് പിന്നെ ഇവരുടെ songin addict ആയി അള്ളാഹു ഉസ്താദിന്റെ ശബ്ദം നിലനിർത്തട്ടെ ദുആയിൽ ഉൾപെടുത്തണേ എല്ലാവർക്കും മദീനയിൽ ചെല്ലാനും . ആ സുഗന്ധം അനുഭവിക്കാനും അള്ളാഹു ഭാഗ്യം നൽകട്ടെ Ameen ya rabbal alameen 🤲
@noorjahannoorji3428
@noorjahannoorji3428 4 месяца назад
ആമീൻ
@RaheemKp-c5s
@RaheemKp-c5s 16 дней назад
ആമീൻ
@shameer.melethssmeer.m6010
@shameer.melethssmeer.m6010 2 дня назад
ആമീൻ ......
@shereefabeevi7488
@shereefabeevi7488 Год назад
എന്റെ ഇക്ക ഈ song ഇറങ്ങിയത് തൊട്ട് സ്ഥിരം കേൾക്കും... Masha allhaa.. കേട്ടോണ്ടിരിക്കാൻ തോന്നുന്ന വാരികൾ...❤️
@azhar_kallur
@azhar_kallur Год назад
Jazakallah 🤲🥰
@_Mubashir.
@_Mubashir. Год назад
മദീനത്ത് എത്തിയ ഉടനെ മനസ്സിലേക്ക് വന്ന ഒരു പാട്ട്... മാഷാ അല്ലാഹ് This song melted my heart ❤
@shefeekollam
@shefeekollam Год назад
ന്യൂജനറേഷൻ പോലും ആവർത്തിച്ചു കേൾക്കുന്ന ലെവലിലേക്ക് നബി മദ്ഹ് ഗാനങ്ങൾ എത്തിച്ച ഉസ്താദിന് അഭിനന്ദനങ്ങൾ.. 🌹
@harishari5807
@harishari5807 Год назад
❤️
@faris_kmd
@faris_kmd Год назад
Maashaa allaah
@najeebrahman4762
@najeebrahman4762 Год назад
💯💯💯💯💯💯
@shabazbaz3977
@shabazbaz3977 Год назад
❤️❤️😍
@sabithck8036
@sabithck8036 Год назад
,🥰🥰😍😍😍😍
@ahmadalthaf3472
@ahmadalthaf3472 Год назад
ഇതിന്റെ ആദ്യ ഭാഗം Status ആയി ഇറങ്ങിയപ്പോൾ മുതൽ കാത്തിരുന്നതാണ്... സാധുവായ ഞാൻ ഇപ്പോൾ മദീനത്താണ് ഉള്ളത്…❤الحمد لله ഖുബ്ബത്തുൽ ഖള്റാഇന്റെ ചോടെയിരുന്ന് ആ ചാരത്തേക്ക് നോക്കി headset വെച്ച് കേൾക്കുമ്പോൾ വല്ലാത്ത അനുഭൂതി....😪❤️❤️❤️ വരികളെഴുതിയ റാശിദ്,കാലിക്കറ്റ്&പ്രിയ സുഹൃത്ത് അസ്ഹറു... 2 പേർക്കും ഈ കൂട്ടുകെട്ടിൽ ഒരുപാട് വിസ്മയങ്ങൾ തീർക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ!(ആമീൻ)🌹🌹🌹
@faizalmohamed1275
@faizalmohamed1275 Год назад
ഞാനും മദീനത്ത്ന്ന് ഇപ്പൊ ഇത് കേൾക്കുന്നു 🤍
@sayeedkpskp969
@sayeedkpskp969 Год назад
അങ്ങോട്ട് എത്താൻ ദുആര്ക്കി ട്ടോ 😢💔💔
@sahlahafiz
@sahlahafiz Год назад
അവിടെ എത്താൻ ദുആ ചെയ്യണേ
@sajadsaju1527
@sajadsaju1527 Год назад
Ninghak okke vendi dua cheyyii ttoo😊💗
@zaibaaachusuru2776
@zaibaaachusuru2776 Год назад
പ്രതേകം ദുആ ചെയ്യണേ.... അവിടെ ഒന്ന് എത്താൻ
@nooremadeena313
@nooremadeena313 Год назад
Masha Allah 🌹🌹🌹
@azhar_kallur
@azhar_kallur Год назад
Jazakallah 🤲🥰
Далее
Hum Apne Nabi Pak Se
7:50
Просмотров 43 тыс.
▼ КАПИТАН НАШЁЛ НЕФТЬ В 🍑
33:40
Просмотров 311 тыс.
Tere qurban
8:55
Просмотров 24 тыс.