Тёмный

Christian Brothers Movie Songs | Kannum song | Mohanlal | Lakshmi Rai | Deepak Dev 

API Malayalam Movies
Подписаться 4,6 млн
Просмотров 3,1 млн
50% 1

Christian Brothers - Malayalam Movie
Star Cast: Mohanlal, Suresh Gopi, Sarathkumar, Dileep, Kaniha, Lakshmi rai, Lakshmi gopalswamy, Kavya madahavan, Sai kumar, Jegathy sreekumar
Music: Deepak Dev
Direction: Joshiy
Description
The film is about a retired and well-to-do army officer, Palamattathu Varghese Mappila (Saikumar), and his family. His family comprises two sons, Christy (Mohanlal) and Jojy (Dileep). While Christy works as an informer in Mumbai, Jojy is sent abroad to study theology.

Развлечения

Опубликовано:

 

30 дек 2012

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@sreelekshmi3415
@sreelekshmi3415 5 лет назад
പണ്ടേതോ രാജ്യത്തെ രാജകുമാരിക്ക് മന്ത്രികുമാരനോടിഷ്ടം തോന്നി .what a feel❤❤❤❤❤❤❤❤
@sreekanth_
@sreekanth_ 5 лет назад
That lyrics..😍♥️
@AnjuSN
@AnjuSN 4 года назад
Real feeling
@pravlawadlyslsmeenp4283
@pravlawadlyslsmeenp4283 4 года назад
Sree Lekshmi ofLa0okwnnjaclaeia
@abheeshabhi7754
@abheeshabhi7754 4 года назад
💓
@fayaZZayaf
@fayaZZayaf 4 года назад
കൊല്ലങ്ങൾക് ശേഷം ഇൗ പാട്ട് തപ്പി എടുക്കാനുള്ള കാരണം ഇൗ വരികൾ ❣️
@manafachu
@manafachu Год назад
ഇപ്പോളത്തെ insta റീൽ ഭരിക്കുന്ന ഒരേ ഒരു song ❤️😍😍🥰🥰
@KL_EDITOR495
@KL_EDITOR495 11 месяцев назад
😊😊
@princemonjoseph9321
@princemonjoseph9321 10 месяцев назад
Correct,, 🥰
@kavithakavitha2270
@kavithakavitha2270 10 месяцев назад
Yes ❤️
@sivakrishnasivapriya4103
@sivakrishnasivapriya4103 9 месяцев назад
Yes
@mayookha.v.k200
@mayookha.v.k200 9 месяцев назад
Yesss... ❤❤
@isleofnirvana1332
@isleofnirvana1332 4 года назад
ശ്രേയാ ഘോഷാലും സിത്താരയും പാടിയാൽ മാത്രമേ ഗായികയുടെ പേര് മെൻഷൻ ചെയ്യൂ എന്നുണ്ടോ Who like Shweta Mohan Voice 💜
@alameen5413
@alameen5413 3 года назад
Athu suju checheeda molayathu konda aarum valiya karyamakkathe . Nannayi paadiyillenkile albhuthamullu Malayalam singer's il ippozhum other languages songs padunnath sweta mathramanu .sithara pandeppazho onno rando songse paadiyittullu .
@rainbowboy6182
@rainbowboy6182 3 года назад
I am... Addicted to shwetha's voice...... 🥰🥰🥰🥰
@musiclife-uz5gc
@musiclife-uz5gc 3 года назад
Swetha is my favourite ❤️
@DinuP-jk9cj
@DinuP-jk9cj 3 года назад
I love sithara chechi's voice
@soulbeatzofficial5506
@soulbeatzofficial5506 3 года назад
Swethayude voice Enik Valare ishtama♥️
@thevinithshiva4064
@thevinithshiva4064 2 года назад
സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ കണ്ണും കണ്ണും നെഞ്ചിൽ സ്വപ്നക്കൂടൊരുക്കുന്നൂ മൗനം പോലും മെല്ലേ സ്നേഹം കൈമാറുന്നൂ മഞ്ഞിൻ തൂവൽത്തുമ്പിൽ സൂര്യൻ ചിന്നിമായുന്നൂ തമ്മിൽത്തമ്മിൽ നമ്മൾ മോഹത്തേരേറുന്നൂ എത്ര ജന്മങ്ങളിൽ എത്ര സ്വപ്നങ്ങളിൽ എത്രനാളായ‌് കൊതിച്ചുഞാനീ നിമിഷം സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ (കണ്ണും കണ്ണും - സ്നേഹം കൈമാറുന്നൂ) പണ്ടേതോ രാജ്യത്തെ രാജകുമാരിയ്ക്ക് മന്ത്രികുമാരനോടിഷ്ടമായി കാണുവാൻ പോലും അനുവാദമില്ലെന്നാലും ആരോധനയോടവളിരുന്നൂ പ്രേമയാമങ്ങളിൽ ഇരുഹൃദയങ്ങളും ഒന്നിച്ചുചേരാനായ് തപസ്സിരുന്നു സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ (കണ്ണും കണ്ണും - സ്നേഹം കൈമാറുന്നൂ) ആദ്യാനുരാഗത്തിൽ ആതിരപ്പൊയ്കയിൽ ആവണിത്തെന്നലായ് അവരലഞ്ഞൂ അവരുടെ സ്നേഹം മോഹനസന്ധ്യയിൽ മോഹസിന്ദൂരം ചാർത്തിനിന്നൂ രാസയാമങ്ങൾതൻ സാന്ദ്രനിമിഷങ്ങളിൽ സ്വരരാഗലയരാവിൻ സ്വയംവരമായ് സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ കണ്ണും കണ്ണും നെഞ്ചിൽ സ്വപ്നക്കൂടൊരുക്കുന്നൂ മൗനം പോലും മെല്ലേ സ്നേഹം കൈമാറുന്നൂ എത്ര ജന്മങ്ങളിൽ എത്ര സ്വപ്നങ്ങളിൽ എത്രനാളായ‌് കൊതിച്ചുഞാനീ നിമിഷം സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ #2022❤️❤️❤️
@shajiseema1428
@shajiseema1428 Год назад
2023😊
@jincyjincy5405
@jincyjincy5405 Год назад
@sherinshaji3344
@sherinshaji3344 Год назад
😊😊😊😊😊😊😊
@kavithakavitha2270
@kavithakavitha2270 10 месяцев назад
@@shajiseema1428 🤗✨
@surjithks2162
@surjithks2162 3 года назад
ഒരു step മാത്രം പഠിപ്പിച്ചിട്ട് പോയ choreographer ക്ക് എത്ര ലൈക്ക്?
@kavyasj712
@kavyasj712 3 года назад
😅😅😅
@achusworld8101
@achusworld8101 3 года назад
Sathym😂😂
@aseeeeeee3428
@aseeeeeee3428 3 года назад
😂😂😂
@btsarmyvlog8975
@btsarmyvlog8975 3 года назад
😂😂
@cutekittens1510
@cutekittens1510 3 года назад
😂😂
@sahalak6791
@sahalak6791 5 лет назад
ആദ്യാനുരാഗത്തിൻ ആതിരാ പൊയ്കയിൽ ആവണി തെന്നലായ് അവരലഞ്ഞു അവരുടെ സ്നേഹം മോഹന സന്ധ്യയിൽ മൊഹസിന്ദൂരം ചാർത്തി നിന്നു.... സൂപ്പർ വരികൾ
@sujitharaju1705
@sujitharaju1705 4 года назад
Sathyam
@anjalimayam.s3096
@anjalimayam.s3096 3 года назад
off enta fell
@marketview6167
@marketview6167 2 года назад
Inganeyoke undalle 😀😀
@lathat8358
@lathat8358 4 года назад
പണ്ടേതോ രാജ്യത്തെ രാജകുമാരിക്ക് മന്ത്രി കുമാരനോടിഷ്ടമായി What a line 😘😘😘😘 Feeling goosebumps
@tomeliascruz850
@tomeliascruz850 Год назад
yes
@abhijithrachari9923
@abhijithrachari9923 3 года назад
എന്തൊരു feel ആണ് ഈ പാട്ടിന്💖 ലാലേട്ടൻ🔥
@naveenraramparambil7819
@naveenraramparambil7819 3 года назад
Lalettan ozhich elam poli
@rajeshma6277
@rajeshma6277 3 года назад
Mm
@sayoojsuresh6693
@sayoojsuresh6693 3 года назад
@@naveenraramparambil7819 mMunni
@premiumchat5943
@premiumchat5943 3 года назад
Parayikkanda nee 😂
@hefzinjiji3088
@hefzinjiji3088 3 года назад
@@sayoojsuresh6693 avan lalettane parajun kerthi mamookka fan avanam enn indo
@ALTHAFMUHAMMEDSHA
@ALTHAFMUHAMMEDSHA 5 лет назад
ഡിസംബറിന്റെ തണുപ്പിൽ ഇന്നും ഏതോ മഞ്ഞുപാളികൾക്കടിയിൽ ഉറഞ്ഞു കിടക്കുന്നു.... ❣️
@dorabuji890
@dorabuji890 5 лет назад
Hoo nth feela
@ALTHAFMUHAMMEDSHA
@ALTHAFMUHAMMEDSHA 5 лет назад
Yes what a feel
@sreeharivinayak
@sreeharivinayak 5 лет назад
Aaha anthass❤️
@ALTHAFMUHAMMEDSHA
@ALTHAFMUHAMMEDSHA 5 лет назад
Sreehari Vinayak anthass???(manassilayilla)
@shark5097
@shark5097 5 лет назад
ആാാഹ അന്തസ്സ്
@aiswaryaraveendran6190
@aiswaryaraveendran6190 3 года назад
2021 ൽ കേൾക്കുന്നവർ ഉണ്ടോ ???? പണ്ടേതോ രാജ്യത്തെ രാജകുമാരിക്ക് മന്ത്രികുമാരനോട് ഇഷ്ടമായി .....കാണുവാൻ പോലും അനുവാദം ഇല്ലെന്നാലും ആരാധനയോടവൾ ഇരുന്നു ..... Fav lines ....what a feel ....🥰🥰🥰❤️❤️❤️❤️❤️❤️ 1:56
@sujinunni8573
@sujinunni8573 3 года назад
Lyrics 🎧👌💖
@Nidheesh17
@Nidheesh17 2 года назад
S
@Arjun-fk8vv
@Arjun-fk8vv 2 года назад
Yss
@sobhanadasd9824
@sobhanadasd9824 2 года назад
" The Golden princes " എന്ന നോവലിലെ ഏതാനും ചില വരികൾ ആണ് ഇവ..........
@poojats552
@poojats552 2 года назад
Yes
@arjunkichuz117
@arjunkichuz117 4 года назад
Feel...💖
@coldstart4795
@coldstart4795 3 года назад
That's Superstar Mohanlal for u
@archanapt4100
@archanapt4100 3 года назад
@sreelekshmi6252
@sreelekshmi6252 4 года назад
പണ്ടേതോ രാജ്യത്തെ രാജ്യത്തെ രാജകുമാരിക്ക് മന്ത്രികുമാരനോടിഷ്ടം തോന്നി.WHAT A FEEL
@gigirajesh7033
@gigirajesh7033 3 года назад
സത്യം
@shylockshylock9063
@shylockshylock9063 3 года назад
സിനിമയേക്കാൾ ഇഷ്ടം ആണ് ഈ പാട്ട് മോഹൻലാൽ റായ്‌ ലക്ഷ്മി ജോഷി ദീപക് ദേവ് 👌👌💯
@aadharsh_
@aadharsh_ 2 года назад
Kaithapram lyrics ❤️
@majeed779
@majeed779 5 месяцев назад
Ee lalettane sherikum miss cheyunnu😢😢
@aiswaryamohandas6474
@aiswaryamohandas6474 5 лет назад
പണ്ടേതോ രാജ്യത്തെ രാജകുമാരിക്ക് മന്ത്രികുമാരനോടിഷ്ടമായി ... കാണുവാൻ പോലും അനുവാദം ഇല്ലെന്നാലും ആരാധനയോടവളിരുന്നു ...
@sreekanth_
@sreekanth_ 5 лет назад
That lyrics..😍♥️
@rameshkumarkollerinair9387
@rameshkumarkollerinair9387 5 лет назад
Sheriyaa.. My fav
@jagadevanshankaran2338
@jagadevanshankaran2338 5 лет назад
Hai bro
@midhundas317
@midhundas317 4 года назад
Enteyum fav
@mayablacklover
@mayablacklover 4 года назад
My fav 🥰🥰🥰🥰
@jesnacjjesnasijo8315
@jesnacjjesnasijo8315 5 лет назад
ഈ സിനിമയിലെ എല്ലാ സോങ്ങും സൂപ്പർ ആണ് സിനിമയും അടിപൊളിയാണ്
@kingjk1868
@kingjk1868 3 года назад
കാത്തിരിക്കാമെന്ന് വാക്ക് തന്ന് അത് പാലിക്കാതെ പോകുമ്പോൾ നമ്മൾ അനുഭവിക്കുന്ന ഒരു വികാരം ഉണ്ട്...... അതിനെ ആർക്കും സമാധാനിപ്പിക്കാൻ ആവില്ല 💔😭
@rowdy.roshian
@rowdy.roshian 2 года назад
💔
@susmithasusu1280
@susmithasusu1280 Год назад
😔😔
@swathisanker7233
@swathisanker7233 4 года назад
2020 ilum kelkkunna aarelum ondo?
@vachanaonline6522
@vachanaonline6522 4 года назад
Undaloo
@gopalakrishnakurup8684
@gopalakrishnakurup8684 4 года назад
Yes
@dark_viewer
@dark_viewer 3 года назад
Undalllooooooø
@sathishphysics8362
@sathishphysics8362 3 года назад
Gnan endu
@nimmykittuu4815
@nimmykittuu4815 3 года назад
yss
@AkhilsTechTunes
@AkhilsTechTunes 3 года назад
ആദ്യം ഇഷ്ടപ്പെടില്ല . പിന്നെ മനസ്സിൽ കേറും.. അങ്ങനെ ഒരു ഗാനം 😍
@sonamathew6248
@sonamathew6248 3 года назад
True
@thameemsthoughts4504
@thameemsthoughts4504 11 месяцев назад
Video dhurandham aan..
@sreelekshmiparvathi4569
@sreelekshmiparvathi4569 4 года назад
പണ്ടേതോ രാജ്യത്തെ രാജകുമാരിക്ക് മന്ത്രികുമാരനോടിഷ്ടം തോന്നി.മനോഹരമായ വരികൾ .ഹോ പറഞ്ഞറിയാക്കാൻ കഴിയില്ല ആ feel
@anupamaaparna3448
@anupamaaparna3448 3 года назад
പണ്ടേതോ രാജ്യത്തെ രാജകുമാരിക്ക് മന്ത്രി കുമാരനോട് ഇഷ്ടമായി ♥️🥰
@rajeevanv6955
@rajeevanv6955 4 года назад
പണ്ടേതോ രാജ്യത്തെ രാജകുമാരിക്ക്.. മന്ത്രി കുമരനോടിഷ്ട്ടമായി...കാണുവാൻ പോലും അനുവാദമില്ലെന്നാലും ആരാധനയോടവളിരുന്നു...🔥🔥🔥😍😍😍❤️❤️💞💞💕💕💕my fvrt line
@neha_noyal
@neha_noyal Год назад
It's 2023. This song still stolen my heart 🙂🩷🫰🏻
@natashanatasha444
@natashanatasha444 11 месяцев назад
@kavithakavitha2270
@kavithakavitha2270 10 месяцев назад
💞
@Abhi_Amigo25
@Abhi_Amigo25 4 года назад
"പ്രേമയാമങ്ങളിൽ ഇരു ഹൃദയങ്ങളും ഒന്നിച്ചു ചേരാനായി തപസ്സിരുന്നു" 😍❤️ Shankar sir nd Shweta Voice nd Singing Superb. Lyrics nd Music OSM. Chorus nd Bgm Score Exlnt 🔥✌️
@fastandfurious4501
@fastandfurious4501 5 лет назад
മലയാള സിനിമയിൽ ഏറ്റവും കൂടുതൽ മികച്ച feel ഉള്ള പാട്ടുകൾ ഇറങ്ങിയത് 2011 ൽ ആയിരുന്നു
@technospidertricks2140
@technospidertricks2140 5 лет назад
അതെ
@filmmaker7271
@filmmaker7271 5 лет назад
Vere etha?
@dwitheeyakrishnaps4509
@dwitheeyakrishnaps4509 5 лет назад
@@filmmaker7271 urumi
@filmmaker7271
@filmmaker7271 5 лет назад
@@dwitheeyakrishnaps4509 yeah...Urumi was good...Suriya❤❤❤chunkk
@fastandfurious4501
@fastandfurious4501 5 лет назад
@@filmmaker7271 ഉറുമി,ചൈനാടൗൺ,ക്രിസ്റ്റ്യൻ ബ്രദേഴ്സ്,മേക്കപ്പ്മാൻ,ടൂർണമെന്റ്,മാണിക്കക്കല്ല്,സോൾട്ട്ആന്റ്പെപ്പർ അങ്ങനെ ഒരുപാട് സിനിമകളിലെ പാട്ടുകൾ ആയിരുന്നു 2011ൽ
@sanancs6889
@sanancs6889 5 лет назад
ശങ്കർ മഹാദേവൻ ഹിറ്റ്‌
@Adharsh_rejithkumar
@Adharsh_rejithkumar 5 лет назад
എത്ര ജന്മങ്ങളിൽ... എത്ര സ്വപ്നങ്ങളിൽ..😭😭😭
@nexoyt9273
@nexoyt9273 5 лет назад
Whatsapp status thappi vanna aarenkilum undo😁 Edit: njn krithaarthanaayiii😁aadhyyaayitta ithrem like okke..... 🙏🙏
@svgjokeryt3026
@svgjokeryt3026 5 лет назад
😜
@akshaya9120
@akshaya9120 5 лет назад
🖐️🖐️🖐️🖐️
@pranavpn3112
@pranavpn3112 5 лет назад
😅😅😅😅😅
@rameshkumarkollerinair9387
@rameshkumarkollerinair9387 5 лет назад
Yes😀😀
@reshmaudhayaraj8209
@reshmaudhayaraj8209 5 лет назад
Nyanund
@the_dee_p__thinke_r4525
@the_dee_p__thinke_r4525 4 года назад
മോഹൻലാൽ. എന്നും അടിപൊളി യാണ്‌
@sreeharikh7928
@sreeharikh7928 4 месяца назад
2024 anyone? ❤
@yadhukrishn1165
@yadhukrishn1165 3 месяца назад
Yaaaa
@DineshKumar-nv4zi
@DineshKumar-nv4zi 2 месяца назад
Crt🙌🏻
@jisgeorge3367
@jisgeorge3367 Месяц назад
❤❤❤❤
@user-cu1ph5km2b
@user-cu1ph5km2b Месяц назад
Yaaaa🧐
@ramyakarthikeyan1
@ramyakarthikeyan1 28 дней назад
Yes
@nadhumon
@nadhumon 4 года назад
മൗനം പോലും മെല്ലെ 🖤 സ്നേഹം കൈമാറുന്നു😇🖤✨️ feel 💫2020 july 22 ✌️💫
@kbsujithsujith1522
@kbsujithsujith1522 4 года назад
കൈതപ്രം ദീപക് ദേവ് ടീം കലക്കി
@sandhyasanthosh4165
@sandhyasanthosh4165 5 лет назад
Pandethoo rajyathe rajyakumarikke manthirkumaranodde ishtamayiii..... Nice lyrics.....What a feel..😘😘😘
@Gethfameda
@Gethfameda 4 года назад
ഈ പാട്ട് കേൾക്കുമ്പോൾ എന്തോ ഒരു വിഷമം . എന്നാലും വീണ്ടും കേൾക്കും ഞ്ാൻ +1 ഇൽ പഠിക്കുമ്പോൾ ഇറങ്ങിയ പടം ഈ പാട്ട കേൾക്കുമ്പോൾ എന്റെ കൂട്ടുകാരിയെ ഓർമ്മ വരുന്നു . ഒരിക്കലും എനിക്ക് അവളെ സ്വന്തമാക്കാൻ കഴിയില്ല . മറക്കാനും കഴിയില്ല
@abhijith.j7307
@abhijith.j7307 3 года назад
Same അവസ്ഥ.. but ഞാൻ മറന്നില്ലേലും അവൾ മറന്നു..
@sajisha9764
@sajisha9764 3 года назад
10 years🔥🔥
@MeMe-vw5yk
@MeMe-vw5yk 2 года назад
Same bro 💙
@sg8536
@sg8536 2 года назад
അതേ ഒരു ഉണങ്ങാത്ത മുറിവാണ് പ്രണയം
@kinginikingu988
@kinginikingu988 2 года назад
Same..... ipol vere aaale ketti bt njn happy aaahnu
@alexa.s4305
@alexa.s4305 Год назад
ഞാൻ ആദ്യമായി തിയേറ്ററിൽ വച്ച്‌ കണ്ട സിനിമ ❤️💖ഇന്ന് ഈ പാട്ട് കേൾക്കുമ്പോൾ വേറെ എവിടെയും കിട്ടാത്ത ഒരു feel 🥺💖
@entertainmenthub227
@entertainmenthub227 4 года назад
കാലമെത്ര കഴിഞ്ഞാലും ലാലേട്ടന്റെ റൊമാൻസ് അങ്ങാനൊന്നും പോവൂല്ല😍❤️
@anithakv9580
@anithakv9580 3 года назад
പണ്ടേ തൊ രാജ്യത്ത് രാജ്യ കുമാരിക്ക് മന്ത്രി കുമാരനോട് ഇഷ്ടമായി what a feel
@jeevankuttu1040
@jeevankuttu1040 4 года назад
2020 ആരേലും....... ലാലേട്ടൻ ufff♥
@samuelmathew3179
@samuelmathew3179 2 года назад
0:22 Bass Guitar, most underrated musical instrument of all time❤️
@melodyarranger8149
@melodyarranger8149 Год назад
Yaa....only real musicians care it .....
@anandhurajeev8476
@anandhurajeev8476 4 года назад
കൈതപ്രം sir കാലത്തിന്റെ pulse അറിഞ്ഞു പാട്ടുകൾ എഴുതുന്ന അതുല്യ പ്രതിഭ...
@meghamegha9511
@meghamegha9511 3 года назад
Yayayayaa
@samuelmathew3179
@samuelmathew3179 2 года назад
True ❤️
@wowmoment2466
@wowmoment2466 Год назад
പിരിയാൻ വയ്യ പക്ഷികളായി നാം തമ്മിൽ തമ്മിൽ കഥ പറയും 🔥🔥
@unni_kuttan_123
@unni_kuttan_123 9 месяцев назад
ഗിരീഷ് പുത്തഞ്ചേരിയും💔
@syaminisibin4033
@syaminisibin4033 11 месяцев назад
2:57 ആദ്യനുരാഗത്തിൻ ആതിര പൊയ്കയിൽ ആവണി തെന്നലായി അവരലഞ്ഞു അവരുടെ സ്നേഹം
@sreeragssu
@sreeragssu 3 года назад
2011 മാര്‍ച്ചില്‍ ഇറങ്ങിയ ഈ സിനിമയും പാട്ടും കേള്‍ക്കുമ്പോള്‍ പ്ളസ് വണിലെ ബോര്‍ഡ് എക്സാമും അതിനൊപ്പം 2011 ക്രിക്കറ്റ് ലോകകപ്പുമാണ് ഓര്‍മ വരുന്നത് ♥
@abyxavier6540
@abyxavier6540 10 месяцев назад
ഇന്ത്യ ജയിച്ച ലോകകപ്പ്‌ 😇😇
@pranavp.spranav2278
@pranavp.spranav2278 4 месяца назад
2024 ൽ ആരും ഇല്ലേ കേൾക്കാൻ
@sachinkidu
@sachinkidu 4 месяца назад
അല്ലെങ്കിലും കൊല്ലും കൊലയുമായി നടക്കുന്ന നിങ്ങൾക്കൊന്നും സ്നേഹത്തിൻ്റെ വില പറഞ്ഞാൽ മനസ്സിലാവില്ല..❤🔥
@akhilgbenny8445
@akhilgbenny8445 2 года назад
വരികളാണ് സാറെ ഈ പാട്ടിന്റെ മെയിൻ ! 🎧💯
@siriousblack704
@siriousblack704 2 года назад
"പണ്ടേതോ രാജ്യത്തെ "2011 സമയത്തെ എന്റെ നോക്കിയ ഫോണിന്റെ റിംഗ് ടൂണ്‍ ആയിരുന്നു
@anshuanshu3186
@anshuanshu3186 5 лет назад
Ee song kettu kond nammude lyf partnere orthu erunna ath vallatha feel ahh😍😘
@Cinemafactsmalayalam
@Cinemafactsmalayalam 5 лет назад
പണ്ടേതോ രാജ്യത്തു രാജകുമാരിക്ക് മന്ത്രികുമാരനോടിഷ്ടമായി Aswin 💝💝💝💝💝💝
@instaboy1164
@instaboy1164 3 года назад
എത്ര കേട്ടാലും മതി വരില്ലാ ❤️ "പണ്ടെതോ രാജകുമാരിക്ക് "
@jeffinjoseph4067
@jeffinjoseph4067 5 лет назад
What a flexible acting Laletta... 😍❤💕
@rameshkumarkollerinair9387
@rameshkumarkollerinair9387 5 лет назад
1:57-2:17...areee waaaa.... Great.. Eejathi liness 😍😍😘💙💚💛💛💜💜💓💓💓💖💖..my most favourite lines from this song... Luv this song so much❤❤💕💕💕💕💕💞💞💞💞💟💟👍👍👍
@isleofnirvana1332
@isleofnirvana1332 4 года назад
ശ്വേത മോഹൻ ❤️
@steffintt5027
@steffintt5027 6 лет назад
Kannum Kannum Song Lyrics....... Sayyaave, sayyaave, sayyaave, sayyaave Sayyaave, sayyaave, sayyaave, sayyaave Kannum kannum nenjil, swapna koodorukkunnu Mounam polum melle, sneham kaimaarunnu Manjil thooval thumbil,sooryan chinni maayunnu Thammil thammil nammal mohathererunnu Ethra janmangalil, ethra swapnangalil Ethra naalayi kothichu njan ee nimisham Sayyaave, sayyaave....) (Kannum kannum nenjil...) I just wanna love you girl I just wanna live my life with you Pandetho raajyathe, raajakumaarikk Manthrikuamaranod ishtamaayi Kaanuvaan polum anuvaadamillennalum aaradhanayodaval irunnu premayaamangalil, iru hridayangalum onnichu cherananyi thapasirunnu (Sayyaave, sayyaave....) (Kannum kannum nenjil...) I just wanna love you girl I just wanna live my life with you Aadyanuraagathin aathiraa poykayil Aavani thennalay avaralanju Avarude sneham, mohana sandyayil Moha sindooram chrathininnu Raasayaamangal thann Saandra nimishangalil Swara-raaga-laya-raavin swayamvaramaay (Sayyaave, sayyaave....)
@bin_laden4160
@bin_laden4160 3 года назад
😲
@steffintt5027
@steffintt5027 3 года назад
@@bin_laden4160 entha bro what happened
@bin_laden4160
@bin_laden4160 3 года назад
@@steffintt5027 eth enghene oppiche eduthe😄
@steffintt5027
@steffintt5027 3 года назад
@@bin_laden4160 athokke oppichu bro
@user-jr7jf6pj6c
@user-jr7jf6pj6c 3 года назад
Ithoke copy paste alle
@nikhilnikki4452
@nikhilnikki4452 3 года назад
10th final exam nadakumbol maths examnte thala divasam classile frnds ellavarum koodi 1st day release nu noon showk poya movie Georgettans ragathil….. shyoooo nostu 🥰🥰🥰🥰 Thrissurkaran da ❤️
@Yoojin37
@Yoojin37 2 года назад
1:56 fav line 😍💞
@sreerag5286
@sreerag5286 5 лет назад
Any body can see this romantic song in 2k19., 😍😍😍😍😘😘😘
@ALV-oh4ek
@ALV-oh4ek 4 года назад
In 2020 😍😍
@green3445
@green3445 3 года назад
ഞാൻ ഉണ്ട് നിന്റെ തന്തയായ ഞാൻ
@pubgtrolley3810
@pubgtrolley3810 3 года назад
Ponn myre songinu nth years aa 🙄 ororo vaanangal
@aneeshak5154
@aneeshak5154 3 года назад
In 2021
@rejinthomas5168
@rejinthomas5168 2 года назад
ആദ്യമായ് തിയേറ്ററിൽ പോയി കണ്ട സിനിമ,ഇഷ്ട ഗാനങ്ങളുള്ള സിനിമ♥️Joshy Sir-Deepak Dev😍♥️
@GUHANGREEN
@GUHANGREEN Год назад
വളരെ പെട്ടന്ന് മനസ്സിലാവുന്ന വരികൾ ❤️❤️❤️അതുകൊണ്ട് സോങ്ങും അതിന്റെ അർത്ഥവും അറിഞ്ഞു കൊണ്ട് enjoy ചെയ്യാൻ പറ്റുന്നു ♥️♥️
@varshaakkuttan6502
@varshaakkuttan6502 5 лет назад
Ethrajanmagalil ..ethraswapnangalil ethranal ayi kothichu njn ee nimisham...😍😍
@roshanh3368
@roshanh3368 4 года назад
Eee song ippa irangiyaaal millions views
@_sher_in
@_sher_in 11 месяцев назад
*കാണുവാൻ പോലും അനുവാദമില്ലെന്നാലും ആരാധനയോടവളിരുന്നു..*🖤😩
@rakeshjohn4585
@rakeshjohn4585 Год назад
"പണ്ടേതോ രാജ്യത്തെ രാജകുമാരിയ്ക്ക് മന്ത്രികുമാരനോടിഷ്ടമായി കാണുവാൻ പോലും അനുവാദമില്ലെന്നാലും ആരോധനയോടവളിരുന്നൂ പ്രേമയാമങ്ങളിൽ ഇരുഹൃദയങ്ങളും ഒന്നിച്ചുചേരാനായ് തപസ്സിരുന്നു" Let's feel and Imagine the real situation through the lines ❤️❤️❤️ Beautiful romantic lines ❤️❤️❤️
@bindujose650
@bindujose650 3 года назад
കണ്ണുംകണ്ണും💕💕💕നെഞ്ചിൽ സ്വപ്നകൂടൊരുക്കുന്നു💟💟💟 മൗനം പോലും 💘💘💘മെല്ലെ സ്നേഹം കൈമാറുന്നു😘😘😘
@alishamaria3860
@alishamaria3860 4 года назад
Lalettan chumma ninna mathii enthu feelaa🖤
@ABINSIBY90
@ABINSIBY90 4 года назад
പണ്ടേതോ രാജ്യത്തെ രാജകുമാരിക്ക് മന്ത്രികുമാരനോടിഷ്ടമായി കാണുവാൻ പോലും അനുവാദമില്ലെന്നാലും ആരാധനയോടവളിരുന്നു.. ' ഹെവൻലി ലിറിക്‌സ്.. നൊസ്റ്റു കട്ടക്ക് അലയടിക്കുന്നു.. എന്തു മനോഹരമാണ്... എവർഗ്രീൻ !
@sonamathew6248
@sonamathew6248 3 года назад
😊
@lakshmistudio520
@lakshmistudio520 Год назад
പണ്ടേതോ രാജ്യത്ത് രാജകുമാരിക്ക് ....ഈ വരികൾ.... കേൾക്കുമ്പോൾ എനിക്ക് എന്റെ ജീവനെ ..എന്റെ shameer sirne ഓർമ്മ വന്നു.. അദ്ദേഹത്തെ കാണാൻ എനിക്ക് അനുവാദമില്ല....but still I love him
@D.o.l.l.a.r.s
@D.o.l.l.a.r.s Год назад
1:50 this part 😌💖
@lathat8358
@lathat8358 3 года назад
എത്ര കേട്ടാലും മതിവരില്ല
@ssbcutz5855
@ssbcutz5855 2 года назад
8 yrs of Golden Song....what a nostalgic feel❤️🔥🎉
@sruthymohan4945
@sruthymohan4945 5 лет назад
Lalettans songs are always superbb 😍😍😍😍❤❤❤
@Anu_annz
@Anu_annz Год назад
2023 ee song kelkkunnavar ondo.....ippalum.....what a feel❣️❣️
@shinszshine4619
@shinszshine4619 3 года назад
Poli alle pattum lalettanum❤️❤️😍🎈💯
@naveenraramparambil7819
@naveenraramparambil7819 2 года назад
പണ്ടേതോ രാജ്യത്തെ രാജകുമാരിക്ക് ആ വരികൾ വേറെ ലെവൽ ആണ്
@renjucr4382
@renjucr4382 Год назад
Reels kand vanavar indo😂
@kezia3655
@kezia3655 2 года назад
കാണുവാൻ പോലും അനുവാദമില്ലന്നാലും ആരാധനയൊടാവളിരുന്നു 🥺❤️
@reshmis8549
@reshmis8549 2 года назад
പണ്ടേതോ രാജ്യത്തെ രാജകുമാരിയ്ക്ക് മന്ത്രികുമാരനോടിഷ്ടമായി കാണുവാൻ പോലും അനുവാദമില്ലെന്നാലും ആരോധനയോടവളിരുന്നൂ പ്രേമയാമങ്ങളിൽ ഇരുഹൃദയങ്ങളും ഒന്നിച്ചുചേരാനായ് തപസ്സിരുന്നു ❣️❣️❣️
@dhineshbrahmakulam4876
@dhineshbrahmakulam4876 5 лет назад
2019 any one?
@navageethtr5319
@navageethtr5319 5 лет назад
Yes
@abdulkareemlabba5828
@abdulkareemlabba5828 4 года назад
Ys
@nandanapm7979
@nandanapm7979 4 года назад
2020
@ranjithkrkr582
@ranjithkrkr582 3 года назад
2021 avar ayi😭
@sreekuttansivadas7804
@sreekuttansivadas7804 3 года назад
What a beautiful composition from Deepak Dev. എത്രാമത്തെ പ്രാവശ്യമാണ് കേൾക്കുന്നതെന്ന് എനിക്ക് തന്നെ അറിയില്ല. പണ്ടേതോ രാജ്യത്തെ രാജകുമാരിക്ക് മന്ത്രി കുമാരനോട് ഇഷ്ടമായി. കാണുവാൻ പോലും അനുവാദം ഇല്ല എന്നാലും ആരാധനയോടെ അവൾ ഇരുന്നു.. Undescribable
@dj-if3fl
@dj-if3fl 3 года назад
സത്യം പറഞ്ഞാൽ... ഇപ്പോൾ ഉള്ള ലാലേട്ടൻ ആണ് കൂടുതൽ ചെറുപ്പം... ഒടിയന് വേണ്ടി മുഖം ശരിയാക്കിയത് നന്നായി എന്നിപ്പോൾ തോന്നുന്നു
@samanyasatheesan1245
@samanyasatheesan1245 6 лет назад
സെയ്യവേ സെയ്യവേ ...
@krishnair4642
@krishnair4642 5 лет назад
സെയ്യ അല്ല സയ്യ ആണ്
@krishnair4642
@krishnair4642 5 лет назад
It means beloved
@gopikareji3316
@gopikareji3316 4 года назад
Ijjadhi... Feel ippazhatha songinonnum kittoollaa😍🤗
@sherlockhlomes4994
@sherlockhlomes4994 2 года назад
HBD 🎂 ലാലേട്ടാ sweet 62 🥰🎁
@arjunmuchukunnu4245
@arjunmuchukunnu4245 Год назад
കാണാതിരിക്കു മ്പോൾ ❤ അല്ലെയ് മറക്കാൻ എന്ത് എളുപ്പം❤😂 പ്രണയാ നോവ് ഏറ്റവന്റെ😂😊 വേദനയുടെ വേദാന്തം😮
@JohnLee-vg3ui
@JohnLee-vg3ui 4 года назад
Lalettan- king of charm.
@angrymanwithsillymoustasche
@angrymanwithsillymoustasche 3 года назад
Romance വരുമ്പോൾ ഞാൻ ഈ പാട്ട് അങ് കേൾക്കും 💕
@neethuku2269
@neethuku2269 2 года назад
2021 kelkunavar endo❤️ Poli song
@majeed779
@majeed779 Год назад
2011 golden memories 2011 world cup Iam to nersery lkg Miss my thoose days 😭😭😭😍😍🥀
@nisthulsl4118
@nisthulsl4118 4 года назад
Lock down time kanan vannavar like adi. And katta lalettan fans
@aswinaliasjacky2408
@aswinaliasjacky2408 4 года назад
പ്രണയം വന്നാൽ എങ്ങനാ കേൾക്കാണ്ടിരിക്ക 🖤
@sajinisanthosh7078
@sajinisanthosh7078 5 лет назад
Such a beautiful song. The best song I had herd
@sherinskariah3122
@sherinskariah3122 Год назад
🥰🥰 My Childhood with this Song was beautiful, 90's generation was era of Melodious songs ❤️🧡💛💚💌💌💘💘💘
@majeed779
@majeed779 11 месяцев назад
2011ilekku onnu povan pattiyenkil annu njan cheriya kutty ayirunu😢😢
@Ffmediacuts
@Ffmediacuts 10 месяцев назад
💯🥹
@majeed779
@majeed779 10 месяцев назад
​@@Ffmediacuts😢😢😢
@cinegoer9220
@cinegoer9220 Год назад
Lalettan gives goosebumps
@TITAN-ADHII
@TITAN-ADHII Год назад
2023 il kanunnavar undo pls like ♥️🔥🤲🏻
@anandhumadhu1589
@anandhumadhu1589 3 года назад
Lalettan look♥️🔥 Deepak dev🔥💞
@sharankumar3297
@sharankumar3297 Год назад
ലാലേട്ടൻ എന്ത് look ആണ് ഈ പടത്തിൽ 😍❤️😘 Fav movie ❤️
@m4tech627
@m4tech627 2 года назад
എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട സോങ് 😘😘😘🥰👌👌👌👌 അടിപൊളി
@annasimla2404
@annasimla2404 4 года назад
രാജകുമാരിമാരെല്ലാം ഇവിടെ come❤️🥰❣️
@albi6643
@albi6643 4 года назад
1:57 തേടിവന്നത്
@user-gp6pc3jl4s
@user-gp6pc3jl4s Год назад
പണ്ടേതോ രാജ്യത്തെ രാജകുമാരിക്ക് മന്ത്രി കുമാരനോട് ഇഷ്മായി ♥️
@ajilvk2094
@ajilvk2094 3 года назад
Pattu ഒരു രക്ഷയും ഇല്ല പൊളി യാ