അതിസുന്ദരമായി, എന്നാൽ സ്വന്തം ശൈലിയിലൂന്നി, കെസ്റ്റർ പാടിയതിനൊപ്പത്തോടൊത്ത് നിൽക്കാൻ നന്നായി കഷ്ടപ്പെട്ടിട്ടുണ്ട്. Idea Star Singer -ൽ, കേട്ടിട്ടുണ്ട്. എന്നാലും മനോഹരമായി, നന്നായി feel കൊടുത്ത് പാടിയിരിക്കുന്നു. അഭിനന്ദനങ്ങൾ. ഉയരങ്ങൾ കീഴടക്കാനാകട്ടെ,,, പ്രാർഥനയിലലിഞ്ഞ ആശംസകൾ ...