Hai 1 1/2 week munbu nangal cheythatu.but it can vary too 2 reethiyil cheyam. oru wet cloth il കിഴി കെട്ടി വെക്കാം തെന ഇത്തിരി മുളച്ചു വരുമ്പോൾ മണ്ണിൽ ഇടാം enithu..Light ayithu മണ്ണ് ഇടുക above it. Spray water 3 times daily.Spray mathi Elenkil direct മണ്ണിൽ സീഡ്സ് ഇടാം ...but ethrii koodi time venam anagane avumbo.സെയിം procedure. ഞങ്ങൾക്കു 1 1/2 എടുത്തു ഏങ്ങനെ cheythapol
Hi Helna.njan innale anu declutter video kandath.start cheythu sunday free ayathond 3 days task inn cheythu.apozhek 2 chakk sadanangal avashyamillathath kiti.enthayalum helnede videos njangalkokk.e motivation anu.thanks a lot.
Hai thinku. 1 1/2 week munbu nangal cheythatu.but it can vary too 2 reethiyil cheyam.mulapichathu soil ethalum cheyam. Elenkil direct soil il edam...but ethrii koodi time venam anagane avumbo.
Helena... Njan ഏകദേശം ഇങ്ങനെ crib ഉണ്ടാക്കാറുണ്ട്. പുല്ല് മുളപ്പിക്കാറുണ്ട്.ഇതിൽ പുല്ലിന് ' തിന'യല്ലെ ഉപയോഗിച്ചത്. എത്ര ദിവസം മുമ്പാണ് ഇത് മുളപ്പിക്കാൻ തുടങ്ങിയത്.
ഗോദമ്പിന്റെ seed അല്ലെങ്കിൽ തെന (bird foodആണ് thena. Athu മുളപ്പിക്കണം)tray യിൽ മുളപ്പിക്കാം അല്ലെങ്കിൽ plastic sheet വിരിച്ചു മണ്ണ് ഇടുക. മണ്ണ് നന്നാക്കുക. Seed ഇടുക spread ചെയ്ത് ഇത്തിരി ക്കൂടി mud മുകളിൽ ഇടാം വീടും ഏണിത് water സ്പ്രൈ cheyam. 1 1/2 week എടുക്കും വളരാൻ. എന്നും 2 time water spray cheyanam.