Тёмный

Christmas Releases | Christmas Winner Movies from 1980 to 2023 | Exclusive | Puthooram 

Puthooram Channel
Подписаться 64 тыс.
Просмотров 106 тыс.
50% 1

#Puthooram #Ragesh #ChristmasReleases #MalayalamBoxOffice
Script, Editing & Narration: Ragesh ( / lifeofragesh )
Follow our Instagram page ( puthooramchanne...)
For Movie updates, Reviews: ( / thrillrbyragesh )
#MalayalamCinema #CinemaNews #FilmFacts #Filmycheck #MalayalamMusic #Mohanlal #Mammootty #SureshGopi #DQ #Prithviraj #FahadhFaazil #Rajinikanth #ThalapathyVijay #Nostlagia #tamilsongs #kuthusong #Review #ThrillRbyRagesh #Ningalkkariyamo #Didyouknowfacts
Christmas Releases
Malayalam Box Office Verdict
Malayalam Movies Box Office Report
Mohanlal Movies Box Office Report
Movies Box Office Report
Malayalam Christmas Winner
Ragesh
ThrillR By Ragesh
Ragesh Puthooram
Rajesh Puthooram
Ragesh
ThrillR by Ragesh
Puthooram

Кино

Опубликовано:

 

3 дек 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 408   
@puthooramchannel
@puthooramchannel 7 месяцев назад
ഇതിൽ കമന്റ് ഇടുന്ന എല്ലാ അന്തം ഫാൻസിനോടും കൂടി: എല്ലാ സൂപ്പർ താരങ്ങളോടും ഉള്ള ബഹുമാനം നില നിർത്തി കൊണ്ട് പറയുന്നു- ഒരു സൂപ്പർ സ്റ്റാറിന്റെയും കട്ട ഫാൻ അല്ല ഞാൻ. വെറുതെ ഞാൻ ഏതേലും സൂപ്പർ/ മെഗാസ്റ്റാറിന്റെ "അന്തം" ഫാൻ ആണെന്ന് ധരിച്ച് നിങ്ങൾ അവരെ ഇരട്ട പേര് വിളിച്ചാൽ "അയ്യോ എന്റെ ആരാധന പാത്രത്തെ അത് വിളിച്ചേ" എന്ന് ഞാൻ വിഷമിക്കുമെന്ന് കരുതണ്ട ട്ടാ! Coz ഈ താരങ്ങളൊന്നും എന്റെ കുഞ്ഞമ്മേടെ മാപ്ല അല്ലാ!. (അങ്ങനെ പറഞ്ഞത് അവരെ അപമാനിക്കാൻ അല്ലാ. താരങ്ങൾ decent ആണ്, "ഈ toxic "ആരാധക ഊളകളാണ്" അവരുടെ ശാപം.താരങ്ങൾക്ക് പോലും അസഹ്യമായ വർഗം.!" -അങ്ങനെയാണത്രെ വിവരമുള്ളവർ പറയുന്നത്.ആണോ ഫാൻ മ്വോനേ?) I am a Fan of Good Movies and Music Only, whoever the actor is !! 1993 മുതൽ വെള്ളിനക്ഷത്രം, ചിത്രഭൂമി എന്നിവ വായിക്കുന്ന ശീലമുണ്ട് along with Balarama😄(Even I have collection of Film Magazines from 80s) അതിൽ വന്ന വാർഷിക വിവരങ്ങൾ, ഓർമ്മയിൽ വായിച്ചിട്ടുള്ളതും കണ്ടറിഞ്ഞതും ആയ സിനിമാനുഭവങ്ങൾ ,സിനിമയെ സീരിയസ് ആയും ആധികാരികമായും സമീപിക്കുന്ന M3db പോലുള്ള ഗ്രൂപ്പിലെ വിവരങ്ങൾ (അല്ലാതെ ഫാൻ ഫൈറ്റ് "പേട്ട് " ഗ്രൂപ്പുകൾ അല്ല!😤) വിയറ്റ്നാം കോളനിയും (92 Dec) പപ്പയുടെ സ്വന്തം അപ്പൂസും (92 Onam) മണിച്ചിത്രത്താഴും (93 Dec) വാൽസല്യവും (93 Vishu) കമ്മീഷണറും (94 Vishu) ആറാം തമ്പുരാനും (97 Dec) ഒക്കെ- "തിയേറ്ററിൽ" കണ്ട experience 🦾😎- ഇതിൽ നിന്നൊക്കെ സമാഹരിച്ച വിവരങ്ങളാണ് കൊടുത്തിരിക്കുന്നത്. So ചുമ്മാ തിളച്ചു മറിയുന്ന 1995 കഴിഞ്ഞ് ജനിച്ച ഫാൻ കുഞ്ഞിക്കുഞ്ഞുങ്ങൾ Just remember that! And BTW Thank you so much for watching this Video and for the comments. Much Love..😍 ❤♥♥
@user-ep8sx4lp4w
@user-ep8sx4lp4w 7 месяцев назад
ആരേങ്കിലും തെറ്റ് തിരുത്തി തരുന്നങ്കിൽ തെറ്റ് ആണെങ്കിൽ സ്വീകരിക്കണം അല്ലാതെ അതിനെ ഫാൻ ഫൈറ്റ് എന്ന് പറഞ്ഞ് കളിയാക്കുകയല്ല തെങ്കാശിപ്പട്ടണവും, അപ്പൂസും , അനിയത്തിപ്രാവും നിൻ്റെ കണ്ണിൽ ഇൻഡസ്ട്രി ഹിറ്റ് അല്ലെങ്കിൽ ഏതോ താരത്തിനുള്ള ആരാധന നിന്നെ അന്ധനാക്കിയിരിക്കുന്നു ! നീ എത്ര കൂവി വെളുപ്പിക്കാൻ നോക്കിയാലും നിൻ്റെ താര ആരാധന പുറത്ത് വന്നത്
@puthooramchannel
@puthooramchannel 7 месяцев назад
@@user-ep8sx4lp4w അതിന് അപ്പൂസിന്റെയും അനിയത്തിപ്രാവിന്റെയും ഒന്നും കാര്യം വീഡിയോയിൽ പറഞ്ഞിട്ടില്ലല്ലോ. അതൊന്നും ക്രിസ്മസ് സീസണുകളിൽ റിലീസ് ആയ സിനിമയല്ല. ഇത് ക്രിസ്മസിന് റിലീസ് ആയ സിനിമകളെക്കുറിച്ച് മാത്രമുള്ള വീഡിയോയാണ്. പിന്നെ ഒരു താരത്തെയും കൂവി വെളുപ്പിച്ചിട്ട് എനിക്കൊന്നും കിട്ടാനില്ല. അങ്ങനെയുള്ള കണ്ണ് കാണാത്ത ആരാധന ഒരാളോടും ഇല്ല.
@dipeesh.k.pk.p8025
@dipeesh.k.pk.p8025 7 месяцев назад
Ath angane kore vaa***gal und . Fans ennum paranj ..😂😂😂😂
@mollywoodpalace8093
@mollywoodpalace8093 7 месяцев назад
നീ ലാലപ്പന്റെ വായിലെടുക്കാതെ.. ഇടയ്ക്കു മമ്മൂക്കയുടെത്തും എടുക്കു...
@mollywoodpalace8093
@mollywoodpalace8093 7 месяцев назад
ബസ് കണ്ടക്ടർ disaster ആണെന് നിനക്ക് എവിടുന്നു കിട്ടി മോനേ 😂😂
@lajcreation6292
@lajcreation6292 7 месяцев назад
1980ഇൽ പുതുമുഖങ്ങൾ എന്ന ലേബലിൽ വന്ന മമ്മൂട്ടിയും ലാലും 🔥 കൂടെ വന്നവരും ആദ്യം വന്നവരും പിന്നീട് വന്നവരും പലരും പകുതിക്ക് വീണെങ്കിലും പലരും കാല യവണികയിൽ അണഞ്ഞു പോയെങ്കിലും ഇന്നും അതുല്യമായി ഒന്നാം സ്ഥാനം അലങ്കരിക്കുന്ന രണ്ട് ഇതിഹാസങ്ങൾ മമ്മൂക്ക ലാലേട്ടൻ ❤🔥
@shafeeqat957
@shafeeqat957 7 месяцев назад
കൂടെ കട്ടക്ക് നിന്ന ലാലേട്ടനും പോയി ഇപ്പോൾ ഇക്ക മാത്രം 👍👍👍
@Liiiiiiiiiii8769
@Liiiiiiiiiii8769 7 месяцев назад
​@@shafeeqat957ആണോടാ കുട്ടാ 😂....
@shafeeqat957
@shafeeqat957 7 месяцев назад
@@Liiiiiiiiiii8769 ഉവ്വ അണ്ണാ 😂
@user-ub6dm2mb9y
@user-ub6dm2mb9y 6 месяцев назад
ഗുഹൻ ചാവാറായി
@vishnuvengideswar666
@vishnuvengideswar666 6 месяцев назад
​​@@shafeeqat957പടം നിരത്തിപ്പിടിച്ചു പൊട്ടി തൂറി മെഴുകി ഫീൽഡ് ഔട്ട്‌ ആയിട്ടും പിടിച്ച് തൂങ്ങി കിടന്ന് ഒടുക്കം പടമില്ലാതായപ്പോൾ പുതുമുഖങ്ങളുടെ പടങ്ങൾ വാരിവലിച്ചു ചെയ്ത അതും പൊട്ടിച്ച ഇക്കാച്ചി ആണ് എന്റെ സീറോ...😂 എന്തായാലും ആ ഗതി ഒന്നും ലാലേട്ടന് വരില്ല ആ റെക്കോഡ് ഇക്കാച്ചിക്ക് സ്വന്തം
@vijaylalettan2255
@vijaylalettan2255 6 месяцев назад
Lalettan ❤️
@ajaykillg617
@ajaykillg617 6 месяцев назад
കൂടുതലും ലാലേട്ടൻ പടങ്ങൾ ആയിരുന്നു ഹിറ്റ്‌
@Moviepredictornew
@Moviepredictornew 7 месяцев назад
തെങ്കാശി പട്ടണം ഇൻഡസ്ട്രിയൽ ഹിറ്റ്‌ ആണ് ചേട്ടാ ❤️❤️
@drbeachcomber5676
@drbeachcomber5676 7 месяцев назад
No.... Narasimham record overtake cheytath Rajamanikyam aanu..
@mollywoodpalace8093
@mollywoodpalace8093 7 месяцев назад
@@drbeachcomber5676 narasimhathinu kinnarathumbikalude collection polum illa man..annathe report parisodhikkoo
@BINS555
@BINS555 6 месяцев назад
​@@mollywoodpalace8093enkil nee annu janichittilla Ninte ikkayude aake randu industry hittukal aaya rajamanikyavum, hitlerum kooticherthu vachaalum narasimhathinu Oppam ethilla ❤❤❤❤
@BINS555
@BINS555 6 месяцев назад
Thenkasi pattanam official industry hit alla...... industry hit mention illa.... Mammootty Times aano vaayikkunnath
@jithinjithu8016
@jithinjithu8016 6 месяцев назад
​@@drbeachcomber5676നരസിംഹം ഗ്രോസ്സ് ഗ്രോസ്സ് തെങ്കാശി യും മീശ യും എല്ലാം ബ്രേക്ക് ആക്കിയത് ആണ്‌ 🤣🤣🤣🤣 നരസിംഹം ഗ്രോസ്സ് 11മാസം പോലും ninnillla🙏
@mnu1497
@mnu1497 6 месяцев назад
Mohanlal domination. Waiting for the comeback of King of mollywood Box Office with another hit this December.
@dreamshore9
@dreamshore9 7 месяцев назад
വിജയം ഉള്ള സിനിമ career ഇൽ ഉണ്ടായിട്ടു കാര്യം ഇല്ലാ കാലത്തെ അതിജീവിക്കുന്ന സിനിമകൾ വേണം എങ്കിലേ എല്ലാകാലത്തും ജനങ്ങൾ ഓർക്കൂ എന്നുള്ളതിന് ഉദാഹരണം ആണ് രതീഷ്, ശങ്കർ എന്നിവരുടെ career
@krishnakumarnair9532
@krishnakumarnair9532 7 месяцев назад
Correction: 2001 soothradharan and praja were only flops, not disasters. The former did 49 days in many centres whereas praja did close to 63 days but couldn't reach the expectations.
@user-ep8sx4lp4w
@user-ep8sx4lp4w 7 месяцев назад
ആ സമയത്ത് ഇറങ്ങിയ പ്രജ, ഒന്നാമൻ എല്ലാം പരാജയം ആയിരുന്നു ബജറ്റ് കൂടുതലായിരുന്നു നല്ല പാട്ടുകൾ ഉണ്ടായിരുന്നു
@sangeethnv2001
@sangeethnv2001 7 месяцев назад
75days
@syamnair2961
@syamnair2961 7 месяцев назад
ഇടുന്ന ഒരോ videoയിലും പ്രേക്ഷകർക്ക് മുന്നിൽ legit and convincing data കൊണ്ടുവരാനുള്ള effortsinu hats off👍👏👏
@puthooramchannel
@puthooramchannel 7 месяцев назад
@rincym1201
@rincym1201 7 месяцев назад
​@@puthooramchannelarbiyum ottakavum flop aanu evide aanu super hit
@ershadpochayil6528
@ershadpochayil6528 7 месяцев назад
Vietnam colaney industry hit alla. Super hit
@ajaykc004
@ajaykc004 7 месяцев назад
ih anu
@mollywoodpalace8093
@mollywoodpalace8093 7 месяцев назад
Bus conductor super hit aanu mone.
@aloshyalex78
@aloshyalex78 7 месяцев назад
Tournament 2010 big flop aaarunnu 😂😂😂😂 Hit alla bro
@malayalamshortmovies2585
@malayalamshortmovies2585 7 месяцев назад
ദേവദൂതൻ ഫ്ലോപ്പ് ആയിരുന്നു പടം കൊള്ളാമായിരുന്നു
@rukzanasfabulousworld2972
@rukzanasfabulousworld2972 7 месяцев назад
ചിത്രം 🥰
@angamalydiary5058
@angamalydiary5058 7 месяцев назад
Bus Conductor Disaster allayirunnu Avg Hit aayirunnu Bro
@jayarajcg2053
@jayarajcg2053 7 месяцев назад
Great bro. Need more like this. Take good research like this and come
@puthooramchannel
@puthooramchannel 7 месяцев назад
Thanks 👍🤍
@htallii1069
@htallii1069 6 месяцев назад
Lalettan show 1. 1980 - Manjil virinja pookkal - Lalettan 2. 1983 - Kattathe Kilikoodu - Lalettan 3. 1984 - Adiyozhukkukal - Lalettan 4. 1985 - Kandu Kandarinju - Lalettan 5. 1987 - Nadodikkattu - Lalettan 6. 1988 - Chitram - Lalettan 7. 1990 - Lal Salam - Lalettan 8. 1992 - Vietnam Colony - Lalettan 9. 1993 - Manichitrathazhu - Lalettan 10. 1997 - Aaram Thamburan - Lalettan 11. 1998 - Ayak Kadhayezhuthukayanu - Lalettan 12. 2005 - Thanmatra - Lalettan 13. 2011 - Arabiyum Ottakavum P. Madhavan Nairum - Lalettan 14. 2013 - Drishyam - Lalettan 15. 2016 - Munthirvallikal Thalirkkumbol - Lalettan 16. 2023 - Neru - Lalettan
@Cool_Dude917
@Cool_Dude917 6 месяцев назад
Flop
@htallii1069
@htallii1069 6 месяцев назад
@@Cool_Dude917 jealous yet?
@gokulkrishna8959
@gokulkrishna8959 6 месяцев назад
Neru hit🔥
@htallii1069
@htallii1069 6 месяцев назад
@@Cool_Dude917 oombi alle
@aneeshkurian5080
@aneeshkurian5080 6 месяцев назад
Fast moov 1977
@sreelekshmisreekuttan9953
@sreelekshmisreekuttan9953 6 месяцев назад
2021 ൽ മിന്നൽ മുരളി ott വഴി ഇറങ്ങി Christmas time അത് നല്ല ഹിറ്റ്‌ ആയിരുന്നു bro
@josepaultp3560
@josepaultp3560 7 месяцев назад
91 ഒന്ന് നോക്കണേ ഗോഡ് ഫാദർ ഡിസംബർ 24 ന് റിലീസ് ആയി ഇൻഡസ്ട്രിയൽ ഹിറ്റ്‌ ആയി എന്നാണ് അറിവ്
@rinlonappan
@rinlonappan 6 месяцев назад
ഗോഡ്ഫാദർ നവംബർ 15
@RajMohan-wo9gr
@RajMohan-wo9gr 7 месяцев назад
1991 Theatre ilakkiyath Abhimanyu aanu.Pakshe budget paranjath sari anu
@majesticmahi123
@majesticmahi123 6 месяцев назад
Lalettan pure domination 😌🔥
@jinusudhakar2248
@jinusudhakar2248 7 месяцев назад
Excellent presentation ❤
@puthooramchannel
@puthooramchannel 7 месяцев назад
Thanks a lot 😊
@SahadNazar-iw8nk
@SahadNazar-iw8nk 7 месяцев назад
Good information bro
@minahalks732
@minahalks732 7 месяцев назад
Variety theme and idea.. Super
@navneeths6204
@navneeths6204 7 месяцев назад
2003 മനസ്സിനക്കരെ വളരെ വിജയം നേടി.
@alwinpallikunnel9366
@alwinpallikunnel9366 7 месяцев назад
Bus conductor hit aayirunnu
@NNF799
@NNF799 7 месяцев назад
😂😂😂😂😂
@sunil-tp8qr
@sunil-tp8qr 7 месяцев назад
ഹിറ്റ്‌ അല്ല തിയേറ്ററിൽ പോയി കണ്ട പടമാ ആദ്യത്തെ തിരക്ക് മാത്രം
@user-ep8sx4lp4w
@user-ep8sx4lp4w 7 месяцев назад
@@sunil-tp8qr 50 days ഓടിയതാണ് above avarge
@Vedhikvedhikraj
@Vedhikvedhikraj 7 месяцев назад
ബസ്സ് കണ്ട്ക്റ്റർ ഹിറ്റ്‌ ആണ്
@anandhugopi3708
@anandhugopi3708 7 месяцев назад
No bro
@rincym1201
@rincym1201 7 месяцев назад
​@@anandhugopi3708busconductor super hit aanu tiger onnum athinte athra collection illa thanmathra polum. Pinne arabiyum ottakavum evideyanu hit 😂
@rahultr4383
@rahultr4383 6 месяцев назад
Ayye potta padam
@gokulcreators
@gokulcreators 6 месяцев назад
Filmy talks review kandittu vannavar undo
@ja___s_e_e_l_4.588
@ja___s_e_e_l_4.588 6 месяцев назад
Manichithrathazhu❤ Chiththram❤ Thanmaathra❤ Thrishyam❤ My fav lalettan movies ❤
@shaheerkk4760
@shaheerkk4760 7 месяцев назад
പല കാര്യങ്ങളും തെറ്റായിരുന്നു, കൊറച്ചു കൂടെ അന്വേഷിക്കാമായിരുന്നു, ഉദാ :- Bus conductor above average Venicile vyapari average Vasanthiyum lakshmiyum.... Release date may aaanu Maalikappuram dec 30 aanu release date Soothradharan flop allaaaa Vietnam colony industry hit allaaaa
@rinlonappan
@rinlonappan 6 месяцев назад
വാസന്തി ഡിസംബർ
@sreerajaj1246
@sreerajaj1246 6 месяцев назад
Bro polichu..ithrayum task eduth undaakkiya video❤
@sankarkrishnan407
@sankarkrishnan407 7 месяцев назад
30/12/2022ന് റിലീസായ മാളികപ്പുറമാണ് 2022ലെ ക്രിസ്മസ് വിന്നര്‍
@kiran_t_karthik
@kiran_t_karthik 7 месяцев назад
😒
@s.rational
@s.rational 7 месяцев назад
അതും ഒരു സിനിമ....
@MoideenAshif244
@MoideenAshif244 7 месяцев назад
Ath new year release aan
@Engr2024
@Engr2024 7 месяцев назад
🤣🤣🤣🤣
@swpnaviji4264
@swpnaviji4264 7 месяцев назад
2023ൽ ആണടാ മാളികപ്പുറം റീലീസ് ആയത്
@SajimonAs-pg3ht
@SajimonAs-pg3ht 7 месяцев назад
1991 ജനിച്ച ഞാൻ 2010 വരെ waite ചെയ്യേണ്ട വന്നും ഒരു സിനിമ്മ കാണാൻ😊
@MrPerfect-xv3mf
@MrPerfect-xv3mf 6 месяцев назад
Guhan fans kidannu mezhukkunnu .
@ultravisualmedia6330
@ultravisualmedia6330 7 месяцев назад
Thenkasipattanam industrial hit aanu
@vishnuvijay78
@vishnuvijay78 7 месяцев назад
1986 adiverukal super hit love story super hit appol aavarshathe winner 2 movies alle equal 🎉🎉
@puthooramchannel
@puthooramchannel 7 месяцев назад
Love Story അടിവേരുകളെക്കാൾ Low Budget വളരെ ആണ്. ചെലവ് നോക്കുമ്പോൾ കൂടുതൽ ലാഭം അതിനായിരുന്നു
@LEOAKHIL-pi1xd
@LEOAKHIL-pi1xd 7 месяцев назад
​@@puthooramchannel അടിവേരുകൾ xmas വിന്നർ 👍
@fahadakalad2429
@fahadakalad2429 6 месяцев назад
ലാലേട്ടൻ ക്രിസ്മസ് വിന്നർ 👏👏👏👏👏
@maheshanchal
@maheshanchal 7 месяцев назад
Tournament പൊട്ടി എന്ന് പ്രൊഡ്യൂസർ ലാൽ തന്നെ പറഞ്ഞിരുന്നു
@krishnakumarnair9532
@krishnakumarnair9532 7 месяцев назад
Correction: 98 Meenakshi kalyanam was a flop because it came from the same team of mattupetti machan but did about half the collection.
@13jhelum
@13jhelum 7 месяцев назад
Njan Prakashan blockbuster
@shafeekm.a5200
@shafeekm.a5200 6 месяцев назад
മോഹൻലാൽ ചിത്രങ്ങൾ തന്നെയാണ് പലപ്പോഴും ക്രിസ്മസ് വിന്നർ
@yadhuperiye6827
@yadhuperiye6827 6 месяцев назад
Chithram❤️🔥
@akhiltabraham6717
@akhiltabraham6717 6 месяцев назад
2013 December - Drishyam 2023 December - Neru
@RoopeshP-vi8sx
@RoopeshP-vi8sx 7 месяцев назад
ഒന്നാണ് നമ്മൾ സൂപ്പർ ഹിറ്റ്‌ ആണ്
@kkrko9026
@kkrko9026 7 месяцев назад
സൂപ്പർ അവതരണം 🥰❤❤
@nandznanz
@nandznanz 7 месяцев назад
Bus conductor was a commercialy successful movie. How comes it's disaster? Also Vietnam Colony was Super Hit only, not Industry hit. Then Lalsalam onnum Blockbuster alla.. If you can add Nadodikatt which was released in May, then please include Rajamanikyam too... Infact Nov 2005 il release cheytha film almost March vare undayrnu. Aadu 2 didn't cross 60 cr.. I don't know how u get all these wrong info... Sorry to say you bro kure datas fake anu and that too intentionally manipulated..
@harindevhari4313
@harindevhari4313 7 месяцев назад
Lalsalam blockbuster aanu.
@rejanr.j5884
@rejanr.j5884 7 месяцев назад
Aadu 2 60cr illa. Bus conductor Above average anu ennanu enta orma. Mammootty kku aa times il flop illa. Lal salam block buster anu.
@achu8857
@achu8857 6 месяцев назад
Annan fan aanu.. Ippo angerude fabsinu ithanu joli
@ismailayyaya3478
@ismailayyaya3478 7 месяцев назад
2023 SALAAR 🥇 DUNKI 🥈 NERU 🥉
@lostlove3392
@lostlove3392 7 месяцев назад
Imdb oru source aanno box office result ariyaan? Ellaam thallannu.
@kunhimoossa6047
@kunhimoossa6047 7 месяцев назад
From you got the news that bus comnductor was a failure. It was super hit…
@sanaljohny585
@sanaljohny585 7 месяцев назад
Bus conductor disasterooo???😮
@mrunwonted
@mrunwonted 6 месяцев назад
Same content available in fimly talks and he uploaded it today.
@anoopgovind1
@anoopgovind1 6 месяцев назад
Good work
@Malabarii9453
@Malabarii9453 7 месяцев назад
ഗൂഗിളില്‍ സെര്‍ച്ച് ചെയ്തതിന്റെ മാത്രം അടിസ്ഥാനത്തില്‍ വീഡിയോ ചെയ്തതിന്റെ അബദ്ധങ്ങളാണ് താങ്കള്‍ക്ക് സംഭവിച്ചിട്ടുള്ളത്. തിയ്യേറ്ററില്‍ പോയി കഴിഞ്ഞ 25 വര്‍ഷങ്ങളായി സിനിമ കാണുന്ന പ്രേക്ഷകരെ സംബന്ധിച്ച് താങ്കളുടെ പല അബദ്ധങ്ങളും പെട്ടെന്ന് മനസ്സിലാകും. 1991ല്‍ ഗോഡ്ഫാദര്‍,കിലുക്കം എന്നീ സിനികള്‍ സര്‍വ്വകാല വിജയം എന്ന് വിശേഷിപ്പിക്കപ്പെട്ടവയാണ്,1992ല്‍ പപ്പയുടെ സ്വന്തം അപ്പൂസും വിയറ്റ്നാം കോളനിയും ആയിരുന്നു മെഗാഹിറ്റുകള്‍, വിയറ്റ്നാം കോളനി ഇന്‍ഡസ്ട്രി ഹിറ്റ് എന്ന് ഞാന്‍ ആദ്യമായി കേള്‍ക്കുകയാണ്,2000 ക്രിസ്മസ് റിലീസായ ദേവദൂതന്‍ ഫ്ലോപ്പ് ആയിരുന്നു താങ്കള്‍ ആവറേജ് വിജയം എന്നൊക്കെ തട്ടിവിടുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നറിയില്ല, 2003 ലെ ക്രിസ്മസ് ചിത്രങ്ങളില്‍ മനസ്സിനക്കരെ എന്ന സിനിമ നേടിയതില്‍ ഒട്ടും കുറയാത്ത വിജയം നേടിയ സിനിമയാണ് പുലിവാല്‍ കല്ല്യാണം. 2005 ല്‍ താങ്കള്‍ ഡിസാസ്റ്റര്‍ എന്ന് വിശേഷിപ്പിച്ച ബസ് കണ്ടക്ടര്‍ ഹിറ്റ് സ്റ്റാറ്റസ് നേടിയ സിനിമയാണ്,ആ വര്‍ഷത്തെ ചലച്ചിത്ര പ്രസിദ്ധീകരണങ്ങളുടെ വാര്‍ഷികപ്പതിപ്പുകളില്‍ ഹിറ്റ് ചിത്രമായി വിശേഷിപ്പിക്കപ്പെട്ട ബസ്കണ്ടക്ടര്‍ താങ്കള്‍ക്ക് ഡിസാസ്റ്റര്‍ ആയത് എങ്ങനെ എന്നറിയില്ല, മലബാര്‍ മേഖലയില്‍ വന്‍ കളക്ഷന്‍ നേടിയ സിനിമയാണിത്, ഞാന്‍ നിലമ്പൂര്‍ ഫെയറിലാന്‍ഡ് തിയ്യേറ്ററില്‍ രണ്ടാം വാരം ഈ സിനിമ കണ്ട ഒരു പ്രേക്ഷകനാണ്,നല്ല തിരക്കുണ്ടായിരുന്നു,ക്രിസ്മസ് കഴിഞ്ഞ് രണ്ടാമത്തെ ആഴ്ച ഈദ് കൂടി ആയിരുന്നു എന്നാണ് എന്റെ ഓര്‍മ്മ,തന്മാത്ര കഴിഞ്ഞാല്‍ 2005 ക്രിസ്മസിന് കളക്ഷനില്‍ രണ്ടാം സ്ഥാനത്ത് ബസ് കണ്ടക്ടര്‍ ആയിരുന്നു, പിന്നെ 2008 ലെ ക്രേസി ഗോപാലന്‍ സമ്മിശ്ര പ്രതികരണം ഉണ്ടാക്കിയ സിനിമയാണ്,ഹിറ്റ് സ്റ്റാറ്റസ് നേടിയെങ്കിലും സൂപ്പര്‍ ഹിറ്റ് ഒന്നുമല്ല, 2011 ലെ ഒരു മരുഭൂമിക്കഥ എന്ന സിനിമയും ഹിറ്റ് സ്റ്റാറ്റസ് നേടിയെങ്കിലും സൂപ്പര്‍ഹിറ്റ് ഒന്നുമല്ല. 2017 ല്‍ ക്രിസ്മസിന് കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമകളില്‍ ആട് 2 കഴിഞ്ഞാല്‍ മാസ്റ്റര്‍പീസ് ആണ്,മായാനദിയുടെ ഇരട്ടിയിലേറെ കളക്ഷന്‍ നേടിയ മാസ്റ്റര്‍പീസ് ഹിറ്റും,മായാനദി സൂപ്പര്‍ഹിറ്റും എന്ന് താങ്കള്‍ തട്ടിവിടുന്നത് കേട്ട് സഹതാപം തോന്നി,പിന്നെ ആട് 2 വേള്‍ഡ് വൈഡ് 60 കോടി കളക്ഷന്‍ ഏന്നതിനൊക്കെ വല്ല പ്രൂഫും ഉണ്ടോ. ഏതായാലും ഇത്തരം അബദ്ധങ്ങള്‍ മാറ്റി നിര്‍ത്തി കഴിഞ്ഞാല്‍ താങ്കളുടെ ശ്രമത്തെ അഭിനന്ദിക്കുന്നു.
@MIDHUNKG-dz4ei
@MIDHUNKG-dz4ei 5 месяцев назад
2021 njan wait cheythathu pushpayum marakkarum onnum alla .My all-time theatre experience onnaya Spiderman no way home ayirunnu
@josepaultp3560
@josepaultp3560 7 месяцев назад
15 നവംബർ 1991 ആണ് ഗോഡ്ഫാദർ റിലീസ്
@user-fq4ei7ux9f
@user-fq4ei7ux9f 7 месяцев назад
രണ്ടാം വരവ് എന്ന സിനിമ വൻ പരാജയം ആയിരുന്നു..
@photoparkperatta3026
@photoparkperatta3026 6 месяцев назад
ഏറ്റവുമധികം ക്രിസ്തുമസ് വിന്നറായ നടൻ മോഹൻലാലാണെന്ന് വ്യക്തമായി.
@vishnuvijay78
@vishnuvijay78 7 месяцев назад
2014 cousins kodukku 🎉🎉
@sreejith_kottarakkara
@sreejith_kottarakkara 7 месяцев назад
2013 December ദൃശ്യം, Everlast hit
@sidharthr1138
@sidharthr1138 7 месяцев назад
Pratham 2 aaru paranju parajayam aanennu. Hit status aanu athinnu.
@user-ep8sx4lp4w
@user-ep8sx4lp4w 7 месяцев назад
1983 ബന്ധം 1992 പപ്പയുടെ സ്വന്തം അപ്പൂസ് ഇൻഡസ്ട്രി ഹിറ്റ് കളിപ്പാട്ടം flopആയിരുന്നു മിമിക്സ് സുപ്പർ 1000 ഹിറ്റ് ആയിരുന്നു 1997 അനിയത്തിപ്രാവ് ആയിരുന്നു ഇൻഡസ്ട്രി ഹിറ്റ് 2000 തെങ്കാശി പട്ടണം ഇൻഡസ്ട്രി ഹിറ്റ് ആയിരുന്നു 2005 ബസ് കണ്ടക്ടർ . above Average ആയിരുന്നു 2006 ബാബ കല്യാണി ആവറേജ് ആയിരുന്നു
@user-ep8sx4lp4w
@user-ep8sx4lp4w 7 месяцев назад
ടൂർണമെൻ്റും വൻ പരാജയമായിരുന്നു ശരിയായ കണ്ടത്തലുകൾ ഇനിയും സുഹൃത്ത് നടത്തേണ്ടിയിരിക്കുന്നു
@vinuantony007
@vinuantony007 7 месяцев назад
Aniyathipravu.. I think released on apr 97
@user-ep8sx4lp4w
@user-ep8sx4lp4w 7 месяцев назад
@@vinuantony007 ജനുവരി 14 1997
@user-xb4mu2no9g
@user-xb4mu2no9g 7 месяцев назад
ബസ് കണ്ടക്ടർ ഹിറ്റ്‌ ബാബ കല്യാണി avg ആയിരുന്നു
@afsal_efx
@afsal_efx 7 месяцев назад
Vroo id part ayith idairunu elavrum duration nokku
@arunkumarka1809
@arunkumarka1809 7 месяцев назад
My santa nalla collection edtha cinema aanuu
@harindevhari4313
@harindevhari4313 7 месяцев назад
No. Athinu collection onnu kaaryayitt illa. Flop aayirunnu. Bugdetum kooduthal aayirunnu
@karimpanamedia9693
@karimpanamedia9693 6 месяцев назад
Dileepettan ❤
@ratheeshr2094
@ratheeshr2094 7 месяцев назад
ചട്ടമ്പിനാടല്ല ഇവിടം സ്വർഗ്ഗമാണ് ഹിറ്റായത്
@shabarishprasanth2006
@shabarishprasanth2006 7 месяцев назад
2012 mallu singh hit 2014 vikramadithyan hit 2016 yodhavu ther blockbuster
@shevlindesamuel3454
@shevlindesamuel3454 7 месяцев назад
Yodhavu Blockbuster? Evde
@nitheeshkumarm
@nitheeshkumarm 7 месяцев назад
Ee cinemakal onnum Christmas release allayirunnu...
@shinsmedia
@shinsmedia 7 месяцев назад
മിമിക്സ് സൂപ്പർ 100 വിജയ ചിത്രമാണ്. 100 ദിവസം ഓടിയിട്ടുണ്ട്😊
@user-jo1kc1yt3d
@user-jo1kc1yt3d 6 месяцев назад
അത് മിമിക്സ് പരേഡ് ആണ്. പിന്നെ ആവറേജ് കളക്ഷൻ കിട്ടിയ മിമിക്സ് ആക്ഷൻ 500 ഉം ശ്രദ്ധിക്കപ്പെട്ടു.
@RockyRakesh-cl8iz
@RockyRakesh-cl8iz 6 месяцев назад
ഇവൻ ലാലപ്പൻ ഫാൻ ആണ് 😂😂😂
@jacobkthomas7061
@jacobkthomas7061 7 месяцев назад
My santa hit aanu bro
@nisanths8048
@nisanths8048 7 месяцев назад
Disaster
@sreeragssu
@sreeragssu 7 месяцев назад
😂ഫസ്റ്റ് day കണ്ടതാ 50 പേര് ഇല്ലായിരുന്നു
@Engr2024
@Engr2024 7 месяцев назад
'ജനം' ഹിറ്റ്‌ തന്നെ ആയിരുന്നു.
@shibushankar7750
@shibushankar7750 6 месяцев назад
ജനം ഹിറ്റ് 👍👍👍anu
@iblyb5890
@iblyb5890 6 месяцев назад
അറബീം ഒട്ടകവും സൂപ്പർ ഹിറ്റ് 😅 ബസ്‌ കണ്ടക്ടർ plop 😂 ഇതിൽ ഉടനീളം നീ വല്ലാണ്ട് കഷ്ടപ്പെട്ടിട്ടുണ്ടല്ലൊ .. 😂
@skr745
@skr745 6 месяцев назад
ലാലപ്പൻ തായോളി തന്നെ 😂😂
@MADHURAM...
@MADHURAM... 6 месяцев назад
🤣
@emperor9882
@emperor9882 6 месяцев назад
അറബിയും ഒട്ടകവും പിന്നെ മാധവൻ നായരും super hit ആണ് ഹെ.. 🥳കൂടെ clash റിലീസ് ആയി ഇറങ്ങിയ Vencile vyabhari flop ആയി 🤣🤣🤣 bus conductor ഒക്കെ flop ആണ് 🤣
@sajilahakeem7039
@sajilahakeem7039 6 месяцев назад
ബസ് കണ്ടക്ടർ സൂപ്പർ ഹിറ്റാണ്
@skr745
@skr745 6 месяцев назад
@@emperor9882 അറബീ ഒട്ടകം ലാലപ്പന്റെ മറ്റൊരു ആറ്റംബോംബ് 😅😅 വെനീസിലെ വ്യാപാരി ക്ലീൻ ഹിറ്റ് ❤️❤️❤️
@anooptgeorge5123
@anooptgeorge5123 7 месяцев назад
Bus conductor and Dady hit movie anu
@leoboy6530
@leoboy6530 6 месяцев назад
2023 winner ലാലേട്ടന്റെ നേര് 🎉🎉
@mulbury8396
@mulbury8396 6 месяцев назад
Praja is an average hit pinne engana nee flop nn paranjee
@lostlove3392
@lostlove3392 7 месяцев назад
1993 Janam hit aayirunnu
@itz_me_aju007
@itz_me_aju007 7 месяцев назад
ലാലോളി....
@shaffinouman1312
@shaffinouman1312 7 месяцев назад
മലയാളത്തിൽ കൂടുതൽ ഓടിയ പടം ഗോഡ് ഫാദർ
@travelbitz
@travelbitz 7 месяцев назад
എത്ര ദിവസം?
@user-ep8sx4lp4w
@user-ep8sx4lp4w 7 месяцев назад
@@travelbitz 406
@lajcreation6292
@lajcreation6292 7 месяцев назад
400+
@travelbitz
@travelbitz 7 месяцев назад
@@lajcreation6292 ഇതും നല്ല movie ആണ്
@gibsongigmus6881
@gibsongigmus6881 7 месяцев назад
100 ദിവസം കഴിഞ്ഞു Noon show യിൽ ആണ് ഓടിയത്
@hareeshjeba8928
@hareeshjeba8928 7 месяцев назад
👍👍👍👍👍👍👍👍👍
@viswansree1
@viswansree1 6 месяцев назад
He is mohanlal fan...he delibrately forget godfather in1991 it was the christmas winner and all time big hit
@shibinasa1258
@shibinasa1258 7 месяцев назад
Phool or khande 👌👌❤️❤️അജയ് ദേവഗൺ,, അതിലെ പാട്ടുകൾ സൂപ്പർ
@aravindgs679
@aravindgs679 6 месяцев назад
Ath 2002 il aayirunulle release ⚡
@pippiladan
@pippiladan 6 месяцев назад
രോമാഞ്ചം ഇഷട്ടപ്പെടുന്ന മലയാളി ഉടനെ തന്നെ ഒരു മാനസികാരോഗ്യ ഭീഷഗ്വരനെ കാണണം . കളപ്പണം വെളുപ്പിക്കാൻ ഞങ്ങളുടെ സമയം കളയരുതേ എന്നൊരു അപേക്ഷ അതേപോലെ ചിലർ മറ്റ് കച്ചവടത്തിലെ ലാഭത്തിന് നികുതികൊടുക്കാതിരിക്കാൻ നഷ്ട്ടം കാണിക്കാൻ സിനിമ എടുക്കുന്നവരും ഉണ്ട് രണ്ടായാലും പ്രേക്ഷകനെ ബാലാൽക്കരെണ പോക്കറ്റ് കവർച്ച ചെയ്യുന്നു
@NNF799
@NNF799 7 месяцев назад
ആട് 2 വിന് 39കോടിയാണ് കളക്ഷൻ കിട്ടിയത്. 60കോടി അല്ല. Kerala 26cr Overseas 12cr Roi 1.05cr
@dreamshore9
@dreamshore9 7 месяцев назад
അതിന്റെ കളക്ഷൻ മനപ്പൂർവം vijay ബാബു ട്രാക്ക് ചെയ്യാതിരുന്നത് ആണ്,50കോടിക്ക് മുകളിൽ എന്തായാലും നേടിയിട്ടുണ്ട്
@NNF799
@NNF799 7 месяцев назад
@@dreamshore9 ട്രാക്ക് ചെയ്ത കളക്ഷൻ ആണ് 39കോടി.
@shaheerkk4760
@shaheerkk4760 7 месяцев назад
60 kodi kitteettillaaa
@Ak_724
@Ak_724 7 месяцев назад
Budget?
@NNF799
@NNF799 7 месяцев назад
@@Ak_724 8cr
@kattalalettanmammokafan7964
@kattalalettanmammokafan7964 7 месяцев назад
Adi kaiyare kootamani blockbuster anu 1cr budget25 collection
@dhsufgh8758
@dhsufgh8758 7 месяцев назад
ഇതിൽ അധികവും തെറ്റായ വിവരങ്ങൾ ആണ്.റിലീസ് ഡേറ്റുകൾ അടക്കം നെറ്റിൽ നിന്ന് കിട്ടിയതാണ് എന്ന് തോന്നുന്നു.
@naveenks7095
@naveenks7095 6 месяцев назад
1:28 the rest is history.....
@sreekanthvk9432
@sreekanthvk9432 5 месяцев назад
പുലിവാൽ കല്യാണം സൂപ്പർ ഹിറ്റ്‌ ആയിരുന്നു
@illyasmanakkatt511
@illyasmanakkatt511 6 месяцев назад
2003 മണവാളൻ കൊണ്ട് പോയി 🔥🔥🔥🔥crazy ഗോപാലൻ ഫ്ലോപ്പ് ആയിരുന്നു
@jibicena6630
@jibicena6630 6 месяцев назад
ലാലേട്ടൻ next നേര് xmas വിന്നർ
@Lavaland456
@Lavaland456 7 месяцев назад
കൂടുതൽ collection marakkar
@puthooramchannel
@puthooramchannel 7 месяцев назад
മുടക്കുമുതൽ തിരിച്ചുപിടിക്കുമ്പോഴാണ് ഒരു പടം രക്ഷപ്പെടുന്നത്. 70 കോടി ബഡ്ജറ്റ് ഉള്ള മരക്കാർ വേൾഡ് വൈഡ് ആയി നേടിയത് 48.7 കോടി മാത്രമാണ്, അതും പാൻ ഇൻഡ്യൻ പടമായിട്ടും. പടം Disaster ആണ്.
@Lavaland456
@Lavaland456 7 месяцев назад
@@puthooramchannel disaster thane bro njan pranjath ajagajantharam thekal collection kuduthal Marakar
@Rahulnobl
@Rahulnobl 6 месяцев назад
2k വാണങ്ങൾ : അല്ല, അപ്പൊ മമ്മൂട്ടി അല്ലേ സൂപ്പർ? ലാലേട്ടൻ : എന്താ മോനെ 😎
@riyasbabu6632
@riyasbabu6632 7 месяцев назад
ബസ്കൺഡക്ടർ ഹിറ്റ്‌ സ്റ്റാറ്റസ് ആണ്... ഒന്നുകൂടി വിലയിരുത്തിയാൽ ഒരുപാട് മാറ്റിപ്പറയേണ്ട വീഡിയോ ആണ് ബ്രോ..
@KTDPsycho09
@KTDPsycho09 7 месяцев назад
😂😂uff akke ulla kurech hit status alle pavam namude guhan megastar ayit 15 super hit thikachu edukan ella oru industrial hit ella 100cr ethu vare adichilla
@krishnakumarnair9532
@krishnakumarnair9532 7 месяцев назад
Correction: 2004 was a bad year and there was no supethits during Xmas. Vesham was just average.
@rajmonraju2640
@rajmonraju2640 7 месяцев назад
2021 ഡിസംബർ 3ന് ഭീമന്റെ വഴി റിലീസ് ഉണ്ടായിരുന്നു
@user-fx7pm4hm5m
@user-fx7pm4hm5m 7 месяцев назад
ബസ് കണ്ടക്ടർ സൂപ്പർ ഹിറ്റ്‌ ആയിരുന്നു
@Somu-ev3wy
@Somu-ev3wy 7 месяцев назад
Utter flop ആയിരുന്നു
@basimmoideenbasimmoideen1407
@basimmoideenbasimmoideen1407 7 месяцев назад
​@@Somu-ev3wyflop alla average ayirunu
@uniqueurl
@uniqueurl 7 месяцев назад
ചിരിപ്പിക്കല്ലെ 😂
@sreeragssu
@sreeragssu 7 месяцев назад
സൂപ്പർ ഹിറ്റ്‌ ഒന്നും ഇല്ല avg സ്റ്റാറ്റസ് ഉണ്ടായിരുന്നു
@user-pj2zo4do5i
@user-pj2zo4do5i 6 месяцев назад
ന്യൂ ഡൽഹി എവിടെ
@shafeekm.a5200
@shafeekm.a5200 6 месяцев назад
2023, നേര് ❤❤
@premjithraj3791
@premjithraj3791 6 месяцев назад
2022 മാളിക പുറം ആണ്
@arunajay7096
@arunajay7096 7 месяцев назад
#ജയേട്ടൻ 😥❤❤🔥💪 🌹🌹🌹🌹🌹🌹🌹
@sreerajaj1246
@sreerajaj1246 6 месяцев назад
Kaanan pokunna pooram kandariyaa❤
@user-lt5bh6mq5i
@user-lt5bh6mq5i 7 месяцев назад
1997 aniyathiprav super hit anuu
Далее
Dora’s Tyla Dance is Everywhere 😨 #shorts
00:14
Просмотров 2,9 млн