Тёмный

അതൈയും താണ്ടി പുനിതമാനത് ! Other Language Hit Songs in Malayalam Movies | Puthooram 

Puthooram Channel
Подписаться 64 тыс.
Просмотров 6 тыс.
50% 1

#OtherLanguageSongs #Puthooram #Ragesh
Script, Editing & Narration: Ragesh ( / lifeofragesh )
Follow our Instagram page ( puthooramchanne...)
For Movie updates, Reviews: ( / thrillrbyragesh )
Other Language Songs in Malayalam
Kanmani Anbodu
Kanmani Anbodu Manjummel Boys
Manjummel Boys Songs
Ragesh
ThrillR By Ragesh
Ragesh Puthooram
Rajesh Puthooram
Ragesh
ThrillR by Ragesh
Puthooram

Кино

Опубликовано:

 

15 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 47   
@safvanakinavakkal4544
@safvanakinavakkal4544 3 месяца назад
കാഴ്ച സിനിമയിലെ jugnu re jugnu re ! എൻറെ എക്കാലത്തെയും ഫേവറേറ്റ് ആയുള്ള പാട്ടാണ് അത്❤❤❤❤❤❤❤❤ pinne. Thaliritta kinaakkal enna movieyil rafi ji oru hindi song paadiyittundu❤❤❤
@puthooramchannel
@puthooramchannel 3 месяца назад
@shrutimohan8908
@shrutimohan8908 3 месяца назад
True❤jugnu re kekumbo vishmam varum aftr seeing movie ..
@Goodwilltips
@Goodwilltips 2 месяца назад
Adipoli
@ajaidwaraka6254
@ajaidwaraka6254 3 месяца назад
31) അയിത്തം എന്ന സിനിമയിൽ ഇതോ വന്തിട്ടെ എന്ന തമിഴ് ഗാനം ഉണ്ട്. 32) ജയസൂര്യ, അനൂപ് മേനോൻ തുടങ്ങിയവർ അഭിനയിച്ച ബ്യൂട്ടിഫുള്ളിൽ ചെഹ്‌ര എന്ന ഹിന്ദി ഗാനം ഉണ്ട്. 33) മമ്മൂട്ടി, ജയസൂര്യ അഭിനയിച്ച ദി ട്രെയിൻ എന്ന പടത്തിൽ ചൽത്ത ദിയ എന്ന ഹിന്ദി ഗാനം ഉണ്ട്. 34) ജയറാം, ബിജു മേനോൻ അഭിനയിച്ച മില്ലെനിയം സ്റ്റാർസ് എന്ന പടത്തിൽ ഓഹ് മുംബൈ എന്ന ഹിന്ദി ഗാനം ഉണ്ട്. 35)മോഹൻലാൽ നായകനായ തന്മാത്രയിൽ കാട്രൂ വേലിയെടെ എന്ന തമിഴ് ഗാനം ഉണ്ട്. 36) സുരേഷ് ഗോപി നായകനായ സത്യമേവ ജയതേ എന്ന ചിത്രത്തിൽ ഓഹ് തക്കു ദില്ലു എന്ന ഹിന്ദി ഗാനം ഉണ്ട്. 37) ശ്രീനിവാസൻ നായകനായ മദാമ്മ എന്ന സിനിമയിൽ ഒരു ഫ്രഞ്ച് ഗാനം ഉണ്ട്. 38) മമ്മൂട്ടി നായകനായ ഷൈലോക്ക് എന്ന ചിത്രത്തിൽ കണ്ണേ കണ്ണേ എന്ന തമിഴ് ഗാനം ഉണ്ട്. 39) മോഹൻലാൽ നായകനായ ഉസ്താദിൽ ദിൽ ആഗെ എന്ന ഹിന്ദി ഗാനം ഉണ്ട് 40)മമ്മൂട്ടി നായകനായ ഗാങ്സ്റ്ററിൽ അല്ലാഹു എന്ന ഹിന്ദി ഗാനം ഉണ്ട്. 41) മഞ്ജു വാര്യർ അഭിനയിച്ച ഐഷയിൽ ഒരു അറബി ഗാനം ഉണ്ട്. 42)ദിലീപ് നായകനായ കഥവശേഷനിൽ മേരെ ദുനിയാൻ എന്ന ഹിന്ദി ഗാനം ഉണ്ട്. 43) ആന്റണി വർഗീസ് നായകനായ അങ്കമാലി ഡയറീസിൽ ദു ദു നെ ന എന്ന ഹിന്ദി ഗാനം ഉണ്ട്. 44) മമ്മൂട്ടി നായകനായ പാലേരി മാണിക്യത്തിൽ തുജോ മുജ് മേം എന്ന ഹിന്ദി ഗാനം ഉണ്ട്. 45) ബിജു മേനോൻ അഭിനയിച്ച കളിമണ്ണ് എന്ന പടത്തിൽ മേരാ കമിന ഷാ എന്ന ഹിന്ദി ഗാനം ഉണ്ട്. 46) പ്രണവ് മോഹൻലാൽ നായകനായ ആദി യിൽ ജിപ്സി Woman എന്ന ഇംഗ്ലീഷ് ഗാനം ഉണ്ട്. 47) ജയകൃഷ്ണൻ നായകനായ മഞ്ഞ് പോലൊരു പെൺകുട്ടി എന്ന സിനിമയിൽ നെവർ എന്ന ഇംഗ്ലീഷ് ഗാനം ഉണ്ട്. 48) സുരേഷ് ഗോപി നായകനായ രാജധാനി എന്ന ചിതത്തിലും ദേഖോ എന്ന ഹിന്ദി ഗാനം ഉണ്ട്.
@JithuRaj2024
@JithuRaj2024 3 месяца назад
ഫാൻ്റം മാട് പൊങ്കൽ വാസോ മനോ ചിത്ര
@harithapnair1912
@harithapnair1912 15 дней назад
Kazhcha film jugunure jugnu Mayanadhi bavra man song Masala republic movie nodi bhohra dheu song Njan prakashan movile badi badi song Four friends filmile yeh dosti song Phantom moviele Maattuponkal maasam song
@kiranff3972
@kiranff3972 3 месяца назад
Ini malayalam songs upayogicha annyabhasha filmsinte video cheyumo
@Rouf7-or1zx
@Rouf7-or1zx Месяц назад
Yes, അതാണ് വേണ്ടത് 👍
@ajaidwaraka6254
@ajaidwaraka6254 3 месяца назад
1)മോഹൻലാൽ നായകനായ കുരുക്ഷേത്രയിൽ വദൻ കി ആനേ എന്ന ഹിന്ദി ഗാനം ഉണ്ട്. 2)മോഹൻലാൽ നായകനായ കണ്ടാഹാറിൽ ജനിനി എന്ന ഹിന്ദി ഗാനം ഉണ്ട്. 3)ദിലീപ് നായകനായ 2 കൺട്രീസിൽ ഹേയ് പീപ്പിൾ എന്ന ഇംഗ്ലീഷ് ഗാനം ഉണ്ട്. 4) മോഹൻലാൽ നായകനായ അങ്കിൾ ബൺ എന്ന ചിത്രത്തിൽ Dreams എന്ന ഇംഗ്ലീഷ് ഗാനം ഉണ്ട്. 5)നിവിൻ പോളി നായകനായ ആക്ഷൻ ഹീറോ ബിജുവിൽ ഹര ഹര തീവ്രം എന്ന സംസ്കൃതം ഗാനം ഉണ്ട്. 6) ഇന്ദ്രജിത്ത് നായകനായ നാക്കു പെന്റ നാക്കു ടാക്ക എന്ന ചിത്രത്തിൽ ഡൈശാഡി ടോട്ടോ എന്ന സ്വാഹിലി ഗാനം ഉണ്ട്. 7) മോഹൻ ലാൽ നായകനായ ആകാശ ഗോപുരം എന്ന ചിത്രത്തിൽ We Want എന്ന ഇംഗ്ലീഷ് ഗാനം ഉണ്ട്. 8) കുഞ്ചാക്കോ ബോബൻ നായകനായ മമ്മി & മീ യിൽ Lovely I Feel Some എന്ന ഇംഗ്ലീഷ് ഗാനം ഉണ്ട്. 9)വിനീത് ശ്രീനിവാസൻ നായകനായ അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിൽ കണ്ണേ തായ് മലരേ എന്ന തമിഴ് ഗാനം ഉണ്ട്. 10) സുരേഷ് ഗോപി, ദുൽക്കർ സൽമാൻ എന്നിവർ അഭിനയിച്ച വരനെ ആവിശ്യമുണ്ട് എന്ന ചിത്രത്തിൽ നീ വാ എൻ എന്ന തമിഴ് ഗാനം ഉണ്ട്. 11) സുരേഷ് ഗോപി നായകനായ മേം ഹൂം മൂസയിൽ സാരംഗ് മിൽക്കെ എന്ന ഹിന്ദി ഗാനം ഉണ്ട്. 12) നിവിൻ പോളി, വിനീത് ശ്രീനിവാസൻ അഭിനയിച്ച ഒരു വടക്കൻ സെൽഫിയിൽ ചെന്നൈ പട്ടണം എന്ന തമിഴ് ഗാനം ഉണ്ട്. 13) ദൈവത്തിന്റെ വികൃതികൾ എന്ന ചിത്രത്തിൽ He Knows എന്ന ഇംഗ്ലീഷ് ഗാനം ഉണ്ട്. 14)കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ അഭിനയിച്ച മധുര നാരങ്ങയിൽ കൺ കൺ കൺകളിൽ എന്ന തമിഴ് ഗാനം ഉണ്ട്. 15) മമ്മൂട്ടി നായകനായ കാഴ്ച്ച എന്ന ചിത്രത്തിൽ ജുഗനുരെ എന്ന ഗുജറാത്തി ഗാനം ഉണ്ട്. 16) ദിലീപ് നായകനായ മായ മോഹിനിയിൽ ഹാത്ത് ലീലെ എന്ന ഹിന്ദി ഗാനം ഉണ്ട്. 17)ജയറാം, കുഞ്ചാക്കോ ബോബൻ, ജയസൂര്യ എന്നിവർ അഭിനയിച്ച ഫോർ ഫ്രണ്ട്സിൽ പഴയ സൂപ്പർ ഹിറ്റ്‌ ഹിന്ദി ഗാനം യെഹ് ദോസ്സ്തി ഉണ്ട്. 18)പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവർ അഭിനയിച്ച ടിയാൻ എന്ന ചിത്രത്തിൽ ബൂം ബൂം ശിവ എന്ന ഹിന്ദി ഗാനം ഉണ്ട്. 19) മമ്മൂട്ടി നായകനായ Phantom എന്ന ചിത്രത്തിൽ മാറ്റുപോങ്കൽ മാസം എന്ന തമിഴ് ഗാനം ഉണ്ട്. 20) വിനീത് നായകനായ ഗസൽ എന്ന ചിത്രത്തിൽ മേരെ നെ എന്ന ഹിന്ദി ഗാനം ഉണ്ട്. 21) ദിലീപ് നായകനായ കുടുംബ കോടതി എന്ന ചിത്രത്തിൽ തുടലെ പോടലെ എന്ന തെലുങ്ക് ഗാനം ഉണ്ട്. 22)ദിലീപ് നായകനായ CID മൂസയിൽ മേനെ പ്യാർ കിയ എന്ന ഹിന്ദി സിനിമ പേരുകൾ വെച്ചുള്ള ഗാനം ഉണ്ട്. 23)ദിലീപ് നായകനായ റൺവേയിൽ ഓസ്സ്ലാമാ അയ്ലെസ്സ എന്ന തമിഴ് ഗാനം ഉണ്ട്. 24)മോഹൻലാൽ നായകനായ ലൈല ഓ ലൈല യിൽ ദിൽ ദീവാനാ എന്ന ഹിന്ദി ഗാനം ഉണ്ട്. 25) സുരേഷ് ഗോപി നായകനായ രണ്ടാം ഭാവം എന്ന ചിത്രത്തിൽ കിസ്മേ എന്ന ഹിന്ദി ഗാനം ഉണ്ട്. 26)ജയറാം നായകനായ ആട് പുലിയാട്ടം എന്ന ചിത്രത്തിൽ കറുപ്പാന കണ്ണഴകി എന്ന തമിഴ് ഗാനം ഉണ്ട്. 27) ഫഹദ് ഫാസിൽ നായകനായ ഒരു ഇന്ത്യൻ പ്രണയകഥ യിൽ സാജന് ആവോളി എന്ന ഹിന്ദി ഗാനം ഉണ്ട്. 28)ദിലീപ് നായകനായ കൊച്ചി രാജാവിൽ തങ്കകുട്ട എന്ന തമിഴ് ഗാനം ഉണ്ട്. 29) ഇന്നസെന്റ് നായകനായ സാക്ഷാൽ ശ്രീമാൻ ചാത്തുന്നി എന്ന ചിത്രത്തിൽ പാട്ട് പാടവ എന്ന തമിഴ് ഗാനം ഉണ്ട് 30) മമ്മൂട്ടി നായകനായ ഒരു മറുവത്തൂർ കനവിൽ സുന്ദരിയെ സുന്ദരിയെ എന്ന തമിഴ് ഗാനം ഉണ്ട്.
@aryas236
@aryas236 2 месяца назад
One more....THATSAMAYAM ORU PENKUTTY enna movieyil "Eeno Idayam" ennu thudangunna tamizh ganam
@sreekanthkv1337
@sreekanthkv1337 Месяц назад
10:00 Vaaimai തമിഴ് മൂവി Kanpadum Un Mugam · song Alka Yagnik · music :Auggath
@suryarevathy9479
@suryarevathy9479 2 месяца назад
CID മൂസയിലെ മേനേ പ്യാര് കിയാ ആദി സിനിമയിൽ പ്രണവ് മോഹൻലാൽ പാടിയ പാട്ട്
@safvanakinavakkal4544
@safvanakinavakkal4544 3 месяца назад
Mallu singhil shreya ghoshal oru Punjabi ganam paadiyittundu. Pranayam movieyil mohanlal paadiya oru English song undu
@nikhilnpillai7533
@nikhilnpillai7533 3 месяца назад
Wow niceeee🤩🤩
@vishnumohancherath
@vishnumohancherath 3 месяца назад
Enna thavam saithane - Thilakkam
@puthooramchannel
@puthooramchannel 3 месяца назад
@arunka6989
@arunka6989 3 месяца назад
കിടിലൻ video super
@puthooramchannel
@puthooramchannel 3 месяца назад
❤Thank You ❤
@harithapnair1912
@harithapnair1912 15 дней назад
Kazhcha film jugunure jugnu Mayanadhi bavra man song Masala republic movie nodi bhohra dheu song Njan prakashan movile badi badi song Four friends filmile yeh dosti song Phantom moviele Maattuponkal maasam song
@canreviewanything3641
@canreviewanything3641 3 месяца назад
ഫാൻ്റത്തിലെ ''മാട്ടുപൊങ്കൽ മാസം "
@anoop07ag
@anoop07ag 3 месяца назад
Video quality കൂടിയിട്ടുണ്ട് good
@puthooramchannel
@puthooramchannel 3 месяца назад
@lindatreesa7172
@lindatreesa7172 3 месяца назад
"Samajasnjarini " a Sanskrit song from parinayam
@kuttappanKarthavu
@kuttappanKarthavu 3 месяца назад
Movie kalyana panthal Sanskrit song - chanchala chanchala
@user-cx3iu2xl4o
@user-cx3iu2xl4o 3 месяца назад
❤️❤️❤️
@puthooramchannel
@puthooramchannel 3 месяца назад
@ansaadtheparambil
@ansaadtheparambil 3 месяца назад
Maaya nadhi movie, 🎵🎼bhavra mann dekhne chala ek sapna🎼🎵
@SHARATHKRISHNAN1234
@SHARATHKRISHNAN1234 Месяц назад
Oh Brahma song is next level...
@sreekanthkv1337
@sreekanthkv1337 Месяц назад
9:59 Alka Yagnik തീർത്ഥം( 1987) "Bas More Nainan" Bombay Ravi
@vibinkichu253
@vibinkichu253 10 дней назад
Runway movie osalama ailesa song
@shrutimohan8908
@shrutimohan8908 3 месяца назад
Malyalimaman vanakam movie prabhu and roja duet song...
@vineeshbabu9600
@vineeshbabu9600 20 дней назад
Hariniye kurichu video cheyumo
@praveenkurianthomas7349
@praveenkurianthomas7349 3 месяца назад
Oralpokkam movie il oru english song und
@-Melody.939
@-Melody.939 Месяц назад
Shyock- kanne kanne
@KaNnaN98.
@KaNnaN98. Месяц назад
ഇടവപാതിയിൽ pashythi dishi എന്നൊരു പാട്ടുണ്ട്
@Abhi36949
@Abhi36949 3 месяца назад
Shylock movie kanne kanne song🎉
@JithuRaj2024
@JithuRaj2024 3 месяца назад
ഫാൻ്റം മാട് പൊങ്കൽ വാസോ മനോ ചിത്ര
@safvanakinavakkal4544
@safvanakinavakkal4544 3 месяца назад
Sathyam shivam sundaram
@resminapp4811
@resminapp4811 Месяц назад
ശിക്കാർ സിനിമയിൽ ഒരു തമിൾ song ഉണ്ട്
@JithuRaj2024
@JithuRaj2024 3 месяца назад
മഹാത്മാ song ഇന്ത്യൻ സോങ്ങിലെ ar rahman പോലെ ഉണ്ട്
@SHARATHKRISHNAN1234
@SHARATHKRISHNAN1234 Месяц назад
Oh Brahma song is next level...
@suvinsubramaniam8087
@suvinsubramaniam8087 Месяц назад
rorschach മൂവിയിൽ ടൈറ്റിൽ സോങ് ഇംഗ്ലീഷ് ആണ്
@sabithmon9975
@sabithmon9975 3 месяца назад
മലയാളിമാമന് വണക്കം Maya Mohini കളിമണ്ണ്‌
@rejithpkd1723
@rejithpkd1723 3 месяца назад
കാണ്ഡഹാർ: dheeme dheeme hindi song und
@arunmdaz8476
@arunmdaz8476 2 месяца назад
Ghost ഹൗസിലെ ഒല ഒല തമിഴണോ.
Далее
100❤️
00:18
Просмотров 1,3 млн
Nobody Can Do it🚗❓
00:15
Просмотров 4,5 млн
Malayalam actors singing compilation
17:36
Просмотров 30 тыс.
7-iyul, 2024
1:01
Просмотров 4,1 млн