ചർച്ച ബില്ല് സർക്കാർ കൊണ്ട് വന്നാലും ഇല്ലെങ്കിലും കഴിഞ്ഞ കുറേ നാളായി യാക്കോബായ സഭ യിലെ ഉന്നത സ്ഥാനത്ത് ഇരിക്കുന്ന ഭൂരിപക്ഷ പേരും പിണറായിയുടെയും, സിപിഎം ന്റെയും അടിമകളാണ്. അത് കൊണ്ടാണ് ഓരോ ഇലക്ഷൻ വരുമ്പോഴും ഏകപക്ഷിയമായി സഭ സിപിഎം ന് പിന്തുണ കൊടുക്കുന്നത്.
താങ്കളുടെ കാപ്ഷൻ ന്റെ ഉത്തരം ഗ്രീഗോറിയോസ് തിരുമേനി സെപ്റ്റംബർ മാസം ഒന്നാം തീയതി പറഞ്ഞിട്ടുണ്ട് .. ചർച്ച് ബിൽ ഉൾപ്പെടെ ഏതു ബിൽ വന്നാലും ഓർത്തഡോക്സ് സഭ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യും.. വീണ്ടും ഒരു 3 വർഷം മാക്സിമം ആ കേസ് സുപ്രീം കോടതിയിൽ ഉന്താൻ പറ്റും , കേരള സർക്കാരിന്റെ കാരുണ്യം കൊണ്ട്.. 1995 സുപ്രീം കോടതി വിധിയോടെ യാക്കോബായ സഭയുടെ മുഖത്ത് ശോശപ്പാ ഇട്ടു .. 2002 വിധിയോടെ യാക്കോബായ എന്ന സഭയുടെ പെട്ടി അടച്ചു.. 2017 വിധിയോടെ ആ അടപ്പിൽ ആണിയും അടിച്ചു. ഇനി ഒരു വിധി വരേണ്ട സാഹചര്യം ഉണ്ടായാൽ ദ്രവിച്ചു തുടങ്ങിയ ആ “പെട്ടി ” പൊക്കി എടുത്തു ദൂരെ കളയേണ്ട സ്ഥിതി കൂടെ വരും.. കേസ് നടത്തിപ്പിനായി നടന്നവർക്ക് ആ സത്യം ശെരിക്കും അറിയാം..പക്ഷെ പുറത്തു പറയാൻ പറ്റില്ലല്ലോ.. അത് കൊണ്ടാണ് അവർ എങ്ങനെ എങ്കിലും കേസ് തീർക്കാൻ നോക്കുന്നത്.. ബോധം ഉള്ളവരോട് അല്ലെ പറയാൻ പറ്റു.. ആളുകൾക്ക് ബോധം വെക്കാൻ അതിനു സമ്മതിക്കണ്ടെ .. താങ്കളെ പോലുള്ളവർ എരിതീയിൽ എണ്ണ ഒഴിച്ച് ആളുകളെ വീണ്ടും കുത്തി തിരിപ്പിക്കാൻ അല്ലെ നോക്കുന്നത്.. ആര് യാക്കോബായ സഭയിൽ ഭരണത്തിൽ വന്നിട്ടും കാര്യം ഇല്ല .. സുപ്രീം കോടതി വിധി ഡെമോക്ലിസ് ന്റെ വാൾ പോലെ തൂങ്ങി കിടക്കുന്നു.. ആ വാളിന്റെ ചരട് പൊട്ടിക്കാൻ വേണ്ടി ആണ് താങ്കളെ പോലെ ഉള്ളവർ ശ്രമിക്കുന്നത്.. അതോടെ എല്ലാം തീർത്തും “ശുഭം" ആകും.. താങ്കളെ മെത്രാൻ കക്ഷിക്കാർ വിലക്കെടുത്തോ എന്നാണ് ഇപ്പോളത്തെ സംശയം...
Correct, their main enemy is HH Patriarch. Because he is as good as a strict administrator. Today the rate for a Sabha Secretary is around 50 lacs. A bishop cost crores. HG Josesh kochi is a multi million crore wealthy bishop. He is the king of Kochi. He is supported by millionares of the sabha but God has rejected him.
Almost 15 years of illegal and shameful sales of awards, titles and decorations by the unholy trinity of Baselios Thomas I, Joseph Gregorious and Thambu Thukalan. One is senile now, two should be removed from all positions he holds currently and three should be shown 'no entry' board immediately. I feel sorry for the genuine recipients of these awards. Thank God this mockery has been stopped by the Patriarch since 2014. One of the best decisions ever taken within the Church. Team i2i deserves appreciation to bring out the facts of the past as a reminder to the laity of the church at this crucial juncture.
10 Rose-ന്റെ പിൻഗാമി കൊച്ചി പുത്തൻകുരിശു സൊസൈറ്റി സഭ ജോസഫ് മോർ ഗ്രീഗോറിയോസ് ഓം ശാന്തികൃഷ്ണ കാള മെത്രാൻ: “ഞാനോ ബലഹീനനും പാപിയുമായ ദാസൻ; എനിക്ക് ഇനിയുo കൂടുതൽ വീര്യത്തോടെ പെണ്ണുപിടുത്തo നടത്തുവാൻ, നിങ്ങൾ എനിക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുവീൻ.” എല്ലാം കർത്താവിനു വേണ്ടി ആണല്ലോ ഓർക്കുമ്പോൾ ഒരു സമാധാനം.
കോഴിക്കോട ഓർത്തഡോക്സ പള്ളിയിൽ ആദ്യ ഫല പെരുന്നാളിനു 15 ലക്ഷം രൂപ ക്കു ലേലം വിളിച്ച വ്യക്തി ഇപ്പോൾ തട്ടിപ്പു കേസിൽ അകത്താണ്. ലേലം വിളിച്ച വകയിൽ 2o ലക്ഷം രൂപ പള്ളിക്കാരെ വടിയാക്കിട്ടുണ്ട്,കുടാതെ കലo ചെയ്ത തിരുമേനിയെ വലിയ ഒരു തുക പറ്റിച്ചിട്ടുണ്ട്. 2o ലക്ഷമാണെന്ന് കേൾക്കുന്നു
HH Patriarch does not know the wickedness of Puthencruze businesses. They distribute positions to their money-vending supporters and their close associates who spend crores for them. Today Thambu and a few bishops and priests never want HB Bava to leave his position as the President of the Jacobite force. HG Joseph is waiting for the chair. HG Thomas Mor Themotious Kottayam Diocese is the eligible candidate for presidency but a group of bishops and priests never want him on that chair. Because he is a clean chit Bishop among senior bishops of Jacobite Sabha. HG Thomas Themotious is not greedy because he belongs to a well-settled family.
ഇപ്പോഴും പെട്ടിക്കട സഭകൾ ഒരുപാടുണ്ടല്ലോ! ബൈബിൾ വചനങ്ങൾ എടുത്തിട്ടന്മാനമാടിക്കളിക്കണം 💥 നല്ല വരുമനമുള്ള പണിയാണ് വെള്ള ഷട്ട് കൈ മടക്കി വയ്ക്കരുത് കറുത്ത പാന്റ് വെളുത്ത ചിരി തുടക്കം 😂പിന്നീട് കോടികൾ വന്ന് മറിയും🙄 അന്നേരം ചിരി കുറയ്ക്കാം ഗൗരവവും തലക്കനവും കൂട്ടാം 🦀👺പിന്നീട് വചനം മുമ്പിലിരിക്കുന്ന മൊണ്ണകൾക്ക് മാത്രമുള്ളതാകും നടത്തിപ്പുകാരൻ മുതലാളിക്ക് ബാധകമല്ല💥💥🐖🐖