Тёмный

Chuzhali Abdulla Moulavi | സുന്നികള്‍ മുസ്‌ലിങ്ങളല്ലെന്ന പ്രസ്താവനക്ക് പിന്നില്‍ സൗദി സലഫിസം 

DoolNews
Подписаться 329 тыс.
Просмотров 43 тыс.
50% 1

സുന്നികൾ മുസ്‌ലിങ്ങളല്ലെന്ന ചുഴലി അബ്ദുള്ള മൗലവിയുടെ പ്രസ്താവനക്ക് പിന്നിൽ സൗദി സലഫിസത്തിന്റെ സ്വാധീനം. ഇന്ത്യയിലെ മുസ്‌ലിങ്ങളുടെ സാഹചര്യം എന്താണെന്ന് അദ്ദേഹം മനസ്സിലാക്കണം. ആർ.എസ്.എസിന് മുന്നിൽ എല്ലാവരും മുസ്‌ലിങ്ങളാണ്.
#salafism #sunni #muslim
കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :www.doolnews.com
Like us on Facebook: / doolnews
Instagram: / thedoolnews
Follow us on Twitter: / doolnews

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 414   
@KabeerVKD
@KabeerVKD Месяц назад
പ്രശാന്ത് സർ കാര്യങ്ങൾ കൃത്യമായി പറഞ്ഞു
@Sa-g7g-n9t
@Sa-g7g-n9t Месяц назад
പ്രാശാന്ത് മണ്ടത്തരം പറഞ്ഞു അടിമകൾ അത് അനുസരിച്ച് ഓകെ എന്ന് 😅😂😂 നിങ്ങളൊക്കെ മുസ്ലിം ത്തന്നെ ആണോ
@muhammednizar293
@muhammednizar293 Месяц назад
​@@Sa-g7g-n9tമെൻറൽ ആയ ചുഴലി പറഞ്ഞാൽ ആഹാ😂😂 പ്രശാന്ത് പറഞ്ഞാൽ ഓഹോ 😅😅😅വഹാബി ജൂത സൃഷ്ടി
@Sa-g7g-n9t
@Sa-g7g-n9t Месяц назад
@@KabeerVKD കബീർ മുസ്ലിം ആണോ?? അത് പറയൂ. എന്താണ് തെളിവ്?? എനിക്ക് സവർക്കർ പറയുന്നത് അല്ല ശരി.
@Sa-g7g-n9t
@Sa-g7g-n9t Месяц назад
@@muhammednizar293 ശിയാ സൃഷ്ടി?? എന്റെ ശത്രു കമ്മൂണിസിറ്റ് പാർട്ടിയുടെ അടിമകൾ ആയ മാപ്പിള സഖാക്കൾ അവരാണ്. യുക്തി വാദി നിരീശ്വരവാദി ഭൗതിക വാദി കമ്മ്യുണിസം ലിബറലിസം നാസ്തികൻ ഫെമിനിസ്റ്റ് ഇതൊക്കെ അതിൽ നിന്നും പുറത്തേക്ക് വരുന്ന വിഷം ആണ്. എക്സ് മുസ്ലിം ഉണ്ടായത് കമ്മ്യുണിസം കൊണ്ട് സംഘികൾ ക്രിസംഘികൾ മുഖേന 🤭 ഖാദിയാനി ഉണ്ടായത് ബ്രിട്ടീഷ് കാർ മുഖേന. മുസ്ലിം നാമധാരികൾ അവരെ സൂക്ഷിക്കുക. അത് കബീർ ആയാലും ശരി സഹീർ ആയാലും ശരി.
@KabeerVKD
@KabeerVKD Месяц назад
@@Sa-g7g-n9t yes. ഞാൻ മുസ്ലിമാണ്. അതിന്റെ അഭിമാനവും അഹങ്കാരവും എനിക്കുണ്ട്. താങ്കൾക്ക് എന്ത് തെളിവാണ് വേണ്ടത്??
@myindia2629
@myindia2629 Месяц назад
അദ്ദേഹം പറഞ്ഞത് സത്യമാണ് സുന്നികൾ ശിർക്ക് ചെയ്യുന്നു മഹാന്മാരെ മുൻനിർത്തി പ്രാർഥിക്കുന്നു
@urdaysport6400
@urdaysport6400 Месяц назад
Enthaanu shirk?
@azeezpt7596
@azeezpt7596 Месяц назад
...Mujaahid,Salfi,Vahaabikal ibleessinte Anuyaayikalaa...Jinnu Pooja...Kaattupoya Umer Maulaviye Vilichu Vilichu Thedunna(oh Guro...) Kaafirukalaa..
@FaizalFaizal-he4bz
@FaizalFaizal-he4bz Месяц назад
തന്റെ വഹാബി സൗദി ക്രിസ്ത്യൻ അമേരിക്ക, ജൂത രാജ്യം എന്നിവരോട് സഹായം ചോദിക്കുകയും അവന്റെ അണ്ടി താങ്ങുകയും ചെയ്യുന്നവർ ആണ്, അത് കൊണ്ട് വഹാബികൾ കാഫിർ ആണ്.
@muhammedalivk9829
@muhammedalivk9829 Месяц назад
ചുഴലി ഒരു യഹൂദ പുരോഹിതൻ ആണോ എന്ന് എനിക്ക് സംശയം ഉണ്ട്...😂.. ബൈത്തുൽ മുഖദ്ദസ് പോലും യഹൂദർ കയ്യേറണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ഒരു പ്രത്യേക മനസ്സ്
@aboobackertpm6052
@aboobackertpm6052 Месяц назад
സുന്നികൾ മുസ്ലിംകൾ ആണ് പക്ഷെ സമസ്ത വേറെ വിഭാഗം ആണ്
@AhammedkuttyAhsani
@AhammedkuttyAhsani Месяц назад
വഹാബിസം നാട്ടിനും ലോകത്ത് തന്നെ അപകടം
@zakkariyack2871
@zakkariyack2871 Месяц назад
അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കൽ ഭയങ്കരഅപകടം
@justonetime8939
@justonetime8939 Месяц назад
എന്ന് ഒരു ഇറാനി... ഇസ്രായേൽ
@RAFIRAFI-sx3oe
@RAFIRAFI-sx3oe Месяц назад
വട്ടനായ സിബംനെ വിളിച്ച് പ്റാർത്തിയ്ക്ക്
@kareem9785
@kareem9785 Месяц назад
എഴുതിയ ആളുടെ വിശ്വാസവും സമസ്തഷിയയുടെ വിശ്വാസവും അമുസ്ലീം വിശ്വാസവും ഒന്നു തന്നെ!!
@ridhuridhu7720
@ridhuridhu7720 Месяц назад
കേരളത്തിലെ ചുന്നി സം' നാടിന്ന് ആഫത്ത് - പെതു ജനത്തെ കൊള്ള അടിക്കുന്നവർ
@jasna204
@jasna204 Месяц назад
അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാത്ഥിക്കുന്നവരെ എന്താണ് വിളിക്കേണ്ടത് ലോകം നിയന്ത്രിക്കുന്നത് മടവൂർ ഷെയ്ക്കാണെന്ന് പറയുന്നവരെ എന്താണ് വിളിക്കേണ്ടത് അതുകഴിഞ്ഞ്. മടവൂർ അവലിയാനെ അല്ലാഹുവിൻ്റെ പദവിയിലേക്ക് ഉയർത്തി വരെ എന്താണ് വിളിക്കേണ്ടത്
@gulfappdeveloper2849
@gulfappdeveloper2849 Месяц назад
എന്താണ് പ്രാർത്ഥന എന്ന് വഹാബിക് അറിയുമോ
@ameenihsan5688
@ameenihsan5688 Месяц назад
പ്രാർത്ഥന എത്ര സൈസ് ഉണ്ട്... മുസ്ലിം ങ്ങൾക്ക് ഒരു പ്രാത്ഥന യൊള്ളു അത് അല്ലാഹുവിനോട് മാത്രം ​@@gulfappdeveloper2849
@shihabwandoor4799
@shihabwandoor4799 Месяц назад
വഹാബികൾ സമൂഹത്തിൽ നാണം കെടും
@shihabwandoor4799
@shihabwandoor4799 Месяц назад
വഹാബീ മൗലവി മാർക്ക് തന്നെ മറുപടി പറയാൻ കഴിയുന്നില്ല
@skylab6754
@skylab6754 Месяц назад
ചാത്തപ്പന് എന്ത് മഹ്ശറ?
@hamzapallath4436
@hamzapallath4436 Месяц назад
ബഹാവുദ്ധീൻ നദ് വിപറഞ്ഞതാണ് ഇകാര്യത്തിലെ ഏറ്റവും ഉചിതമായി പ്രതികരണം ജമാ അത്തെ ഇസ്ലാമികുറെ കൂടി ബുദ്ധിപരമായി കാര്യങ്ങളെ സമീപിക്കുന്ന സംഘനയാണ്. ഏതായാലു പ്രശാന്ത്സാറിൻ്റെ നിലപാടിന് അഭിനന്ദനങ്ങൾ
@azizthalappara9845
@azizthalappara9845 Месяц назад
കേരളത്തിലെ ജമാഅത്തെ ഇസ്ലാമിയുടെ ആദർശം സലഫിസം തന്നെയാണ് '
@abumiyan
@abumiyan Месяц назад
സലഫിസവും മൗദൂദിസവും ഈ വിഷയത്തിൽ വ്യത്യാസം ഇല്ല, രണ്ടു കൂട്ടരും സുന്നികൾ യഥാർത്ഥ മുസ്ലിം ആണ് എന്ന് വിശ്വസിക്കുന്നില്ല
@shamsheershamsheerek187
@shamsheershamsheerek187 Месяц назад
കാഫിറാക്കലും , പുത്തൻ വാദി ആക്കലും നമ്മുടെ മാത്രം ജോലിയാണ് ' അതെങ്ങിനെ. വഹാബികൾ ഏറ്റെടുത്തു ഒരിക്കലും വിടരുത്. പൊതുജനം തിരിച്ചറിയും
@ashrafkpmuhammed8918
@ashrafkpmuhammed8918 Месяц назад
അഹ് ല് കിതാബ് കാർ (ജൂത ക്രിസ്ത്യൻ )ഏക നായ സ്ര ഷ് ടാവിൽ പങ്ക് വെച്ച് ആരാധിക്കുന്ന വരാണ്, അവരെ പോലും അല്ലാഹു ഖുർആനിൽ മുശ്രിക് (ബഹു ദൈവവിശ്വാസി )എന്ന് പറഞ്ഞിട്ടില്ല, മാത്ര മല്ല ഏറ്റവും വലിയ തെറ്റ് ഈശ്വരനിൽ പങ്ക് ചേർക്കലാണ് എന്ന് പഠിപ്പിക്കുന്ന ഇസ്‌ലാമിൽ അതിന്റെ ശിക്ഷയും പര ലോകത്തേക്ക് നീട്ടി വെച്ചിരിക്കയാണ്, (കൊല, വ്യഭിചാരം, കളവ് പോലെ യുള്ള തെറ്റു കൾക്ക് ഐ ഹി ക കോടതി ക്ക് ശിക്ഷ വിധി ക്കാൻ മതം അനുമതി നൽകുക യും ചെയ്തിട്ടുണ്ട് )നമ്മൾ പ്ര ബോധകരാണ്‌, തെറ്റുകൾ സംഭവിക്കു മ്പോൾ ദൈവ ശാസന അവരെ സൗമ്യ മായി ഗുണ കാം ക്ഷ യോടെ പറഞ്ഞുമനസ്സിലാക്കുക അത് മാത്രമാണ് ബാധ്യത ആരെയും മുഷ് രിക്കും കാഫീറും ആക്കി ഫതുവാ നൽകുവാൻ കല്പന നൽകിയിട്ടില്ല. ഇത് ചുഴലി യെ പ്പോലെ യുള്ള വർ മനസ്സിലാക്കിയാൽ നല്ലത്. ഇത് വീഡിയോ ആയി ബോധ വൽക്കരണം നൽകിയ അമുസ്ലിം സഹോദരൻ ആണെന്ന് തോന്നുന്നു, അഭിനന്ദനങ്ങൾ 👍🏻
@miskcoorg
@miskcoorg Месяц назад
ഞാൻ 😬
@RAS-pu1fz
@RAS-pu1fz Месяц назад
ആ സൂറത്തുൽ ബയ്യിന ഒന്ന് വായിച്ചു വരൂ ആദ്യം
@KhaderkoolikunAbdula
@KhaderkoolikunAbdula Месяц назад
വഹബിസം 😡 ആർഎസ്എസ് 👹 രണ്ടും ഒന്നു ആണ് 😡
@KoyaKutti-el3zr
@KoyaKutti-el3zr Месяц назад
@@KhaderkoolikunAbdula തീർച്ഹയായും .RSS നേക്കാളും ഒരു പാടി മുൻപിലാ ,ഇവർ വളരൂന്നതനുസരിച്ചു RSS വളരുൺ ഉ
@surendrankr4088
@surendrankr4088 Месяц назад
ആറാം നൂറ്റാണ്ടിലെ കാട്ടറബി ഉണ്ടാക്കിയതല്ലRss
@true2393
@true2393 Месяц назад
RSS ne ആദർഷ വിഷയത്തിൽ ഭയക്കേണ്ട പക്ഷേ സമസ്തയെ ഭയക്കണം 2 ലോകവും നഷ്ട്ടപ്പെടും?
@true2393
@true2393 Месяц назад
​@@surendrankr4088സെൽഫ് അടിക്കാൻ വരുന്നവരൊക്കെ സ്വന്തo അകത്തളത്തിലെ ദുർഗന്ധo ആദ്യം നശിപ്പിക്കുക?
@faizalfaizal4718
@faizalfaizal4718 Месяц назад
Yes, അദ്ദാണ്... പ്രശാന്ത് സാർ പറഞ്ഞത് 100%√
@alic8642
@alic8642 Месяц назад
അമേരിക്ക പറയുന്നത് മാത്രമാണ് സൗദി ചെയ്യുന്നത് ഇന്നുകേരളത്തിൽ മുസ്ലിങ്ങളിൽ കാണുന്ന എല്ലാവർഗീയതകളും ഇവരാനുണ്ടാക്കിയത്
@vertex1974
@vertex1974 Месяц назад
@@alic8642 @mohammadrafeekrafeek5609 എല്ല നിങ്ങൾക്ക്. ഉറൂസും , നേർച്ച ഉൽസവവും, ജാറ വ്യവസായവും നടത്താൻ സൗദി വിട്ടു തരാം എന്താ വേണ ..😂
@sallu2582
@sallu2582 Месяц назад
@@alic8642 എന്നൊരു മടവൂരി ഭക്തൻ
@kca7094
@kca7094 Месяц назад
​സൗദി തന്റെ........ന്റേ യാണോ.......@@vertex1974
@true2393
@true2393 Месяц назад
ജൂതന്മാർ പറയുന്നത് കേരളത്തിൽ നടപ്പാക്കുന്നവരാണ് ശിയാ കുബൂരി വർഗ്ഗം (സമസ്ത ).
@shafivtreecosolar8485
@shafivtreecosolar8485 Месяц назад
ചുഴലി പറയുന്നതിൽ എന്താണ് തെറ്റ് ... അല്ലാഹുവിൽ വിശ്വസിക്കുകയും അവനെ മാത്രം ആരാധിക്കുകയും ചെയ്യുന്നവർ ആണ് മുസ്ലിംകൾ അല്ലാതെ അല്ലാഹുവിൽ വിശ്വാസിക്കുകയും കൂടെ മരണപെട്ടുപോയ ആളുകളെ വിളിച്ച് പ്രാർത്ഥിക്കുകയും ആരാധിക്കുകയും ചെയ്യുന്നവർ ബഹുദൈവ വിശ്വാസികളുമാണ് ... മക്കയിലെ ആദ്യ കാലത്തെ ജനങ്ങൾ ഇത് പോലെ ത്തെ ബഹുദൈവവിശ്വാസികളായിരുന്നു. അവരോടാണ് പ്രവാചകൻ പ്രബോധനം നടത്തിയതും കലഹിച്ചതും യുദ്ധം ചെയ്തതും..
@abdulmajeed8321
@abdulmajeed8321 Месяц назад
You are right
@AbdullahMv-ci9cr
@AbdullahMv-ci9cr Месяц назад
ചുഴലി മുജാഹിലുകളുടെ കയ്യടി കിട്ടാൻ പലതും പുലമ്പുന്നു അത്രേ ഉള്ളൂ
@hamzakuttyvp1800
@hamzakuttyvp1800 Месяц назад
അല്ലാവേ നീ ഞങ്ങളെ നേർ വഴിയിലേക്ക് നയിക്കേണമേ .
@RaheemKwt
@RaheemKwt Месяц назад
അഭിനന്ദനങ്ങൾ prashant സർ....!!!
@mohammabkuttyottayil5533
@mohammabkuttyottayil5533 Месяц назад
ചുഴലി ഖുർആൻ പഠിച്ചിട്ടില്ലായെന്ന് മനസ്സിലായി, ഇനി പഠിക്കണം.
@mohammabkuttyottayil5533
@mohammabkuttyottayil5533 Месяц назад
ആരു മറ്റൊരാൾ മുസ്ലിമല്ലെന്ന് പറഞ്ഞുവോ അവൻ സ്വയം ദീനിൽ നിന്ന് പുറത്തുപോയി സൂക്ഷിച്ചോ.
@AbdulSalam-q2p
@AbdulSalam-q2p Месяц назад
കുത്ത് ബിയത്ത് എന്ന ശിർക്കൻ ഗദ്യം പാടുന്നവർ ആണ് മുഷരിക്കിൻ്റെ പണി ചെയ്യുന്നത് ചുഴലി പറഞ്ഞത് അതാണ്
@AbdulRazak-fu1oe
@AbdulRazak-fu1oe Месяц назад
ആദ്യം ആരാണ് സുന്നി കൾ എന്ന് മനസിലാക്കണം. സമസ്തക്കാർ സുന്നികളാണോ? ആണെങ്കിൽ ഏത് സുന്നത്താണ് അവർ പിൻപറ്റുന്നത്? ഖുർആൻ വെളിച്ചത്തിൽ പരിശോധിച്ചാൽ ഇവർ ഒരു സുന്നത്തും പിൻപറ്റുന്നില്ലെന്ന് മാത്രമല്ല, സുന്നത്ത് നിഷേധികളും റസൂലിനെ ധിക്കരിക്കുന്നവരും അവഗണിക്കുന്നവരും അപമാനിക്കുന്നവരുമാണ് എന്നതാണ് സത്യം❗ സത്യത്തിന്റെ മുഖം വികൃതമാണല്ലോ❗ ഞാൻ അല്ലാഹുവിനോട് മാത്രമേ പ്രാർത്ഥിക്കുകയുള്ളൂ, അവനോട് യാതൊരാളേയും പങ്ക് ചേർക്കുകയില്ല എന്ന് ഉറക്കെ തൗഹീദ് പ്രഖ്യാപിച്ച റസൂലിന്റെ സുന്നത്തിന്റെ അടിത്തറ തൗഹീദ് തന്നെയാണ്❗ ഈ അടിത്തറയായ തൗഹീദ് സമസ്ത കൾ ക്കുണ്ടോ? ഇല്ല, മരുന്നിന് പോലും ഇല്ല❗ മാത്രമല്ല യാതൊരു ഇടയാളനേയും ഞാൻ അല്ലാഹുവിൽ പങ്ക് ചേർക്കില്ല എന്ന് പ്രഖ്യാപിച്ച റസൂലിനെ ധിക്കരിച്ചും അവഗണിച്ചും അപമാനിച്ചും ഇവർ ഇടയാളന്മാർക്ക് വേണ്ടി വാദിക്കുമ്പോൾ, ഇവർ ഇസ്ലാമിൽ നിന്ന് തന്നെ സ്വയം പുറത്ത് പോയിരിക്കുകയാണ്❗ അത് കൊണ്ട് സമസ്തക്കാർ ഇസ്ലാമിൽ അല്ലെന്നും സുന്നികളല്ലെന്നും സത്യവിശ്വാസികൾക്ക് ഉറപ്പുണ്ട്❗ രണ്ട് സന്ദേശങ്ങളാണ് ഈ ആയത്തിൽ ഉള്ളത്.(1) ഇസ്ലാമിന്റെ ആദർശവും വിശ്വാസവും തൗഹീദ് മാത്രമാണ് !(2) ഇസ്ലാമിൽ ഇടയാളരില്ല❗ പിന്നെ എന്തിനാണ് ഉസ്താദുമാർ ഇടയാളർ ഉണ്ടെന്ന് വാദിക്കുന്നത് ? അവരുടെ ഖുർആൻ അജ്ഞത തന്നെ❗ ഇവർക്ക് ഖുർആൻ അർത്ഥമേതു മറിയില്ല എന്നതാണ് സത്യം❗ ചുഴലി മൗലവി പറഞ്ഞത് 100 % സത്യമാണ്. ഇവരുടെ വിശ്വാസം ഇവർ ഇടയാളരാക്കുന്ന ജാറം ഖബറാളികൾ പ്രാർത്ഥന കേൾക്കും, ഉത്തരവും ചെയ്യുമെന്നാണ്❗ മണ്ടന്മാർ😂 ഖുർആൻ അർത്ഥമറിയില്ല എന്നതിന്റെ മറെറാരു തെളിവാണിത്. അല്ലാഹു പറയുന്നു: നിങ്ങൾ ഇടയാളരാക്കി പ്രാർത്ഥിക്കുന്ന ജാറം / മഖാം / ദർഗ ഖബറാളികൾ നിങ്ങളുടെ പ്രാർത്ഥന കേൾക്കില്ല, ഉത്തരവും ചെയ്യില്ല, അവരെ ഇടയാളരാക്കിയതിൽ പ്രതിഷേധിച്ച് നാളെ മഹ്ശറയിൽ അവർ നിങ്ങളെ തള്ളി പറയും, ശത്രുക്കളുമാവും❗ (🔥 ഫാത്വിർ: 14, അഹ്ഖാഫ്: 5🔥) അപ്പോൾ അല്ലാഹുവിനും റസൂലിനും ഖുർആനിനും ഇസ്ലാമിനും ഇവർ എതിരാണ്❗ ഇങ്ങനെയുള്ളവരെ ഇമാമാക്കി നിസ്കരിച്ചാൽ ആ നിസ്കാരം അല്ലാഹു സ്വീകരിക്കില്ല❗ ഇരട്ടമുഖമുള്ളവരുടെ അമലുകൾ നിഷ്ഫലമാണ്. പിന്നെ പള്ളികൾ അല്ലാഹുവിനുള്ളതാണ്. അവിടെ വെച്ച് അല്ലാഹുവിനെ മാത്രമേ വിളിച്ച് പ്രാർത്ഥിക്കാൻ പാടുള്ളൂ. എന്നിട്ടും വിളി കേൾക്കാത്ത, ഉത്തരം തരാത്ത മുഹ് യദ്ദീൻ ശൈഖിനെ ഇവർ ഖുത്ബിയ്യത്ത് എന്ന ശിർകൻ കാവ്യം ചൊല്ലി വിളിക്കുന്നു❗ അന്ധകാരത്തിൽ ആയിരം തവണ വിളിച്ചാൽ, വിളി കേട്ട്, ശൈഖ് സദസിൽ ഹാളിറാകുമെന്നും ഇവരുടെ പ്രാർത്ഥനക്ക് ഉത്തരം നൽകുമെന്ന വിശ്വാസം ഖുർആൻ വചനത്തിന് (🔥 ഫാത്വിർ : 14🔥) എതിരുമാണ്❗ ഖുർആനിൽ വിശ്വാസമില്ലാത്തവരെ മുസ്ലിമീങ്ങൾ എന്ന് വിളിക്കരുതല്ലോ. അപ്പോൾ പള്ളിയിൽ വെച്ച് അല്ലാഹു അല്ലാത്തവരെ വിളിച്ച് പ്രാർത്ഥിക്കുമ്പോൾ അത് അമ്പലമായി മാറുകയാണ്❗ പള്ളിയിലെ ഇമാം മുഖ്യ പൂജാരിയായും മാറുന്നു. അപ്പോൾ ചുഴലി മൗലവി പറഞ്ഞത് ഖുർആനിക സത്യങ്ങൾ മാത്രമാണ്❗ അത് മനസിലാവണമെങ്കിൽ ഖുർആൻ അർത്ഥമറിഞ്ഞ് മനസിലാക്കണം. ഖുർആൻ അജ്ഞരാണ് ചുഴലിയുടെ മേൽ കുതിര കയറുന്ന വിഡ്ഢികൾ❗
@MuhammedismailIsmail-x9j
@MuhammedismailIsmail-x9j Месяц назад
ഖുർആനും സുന്നത്തും പറഞ്ഞു വീട്ടിയിരുന്നു ഉള്ളിന്റെ ഉള്ളിൽ കഴിഞ്ഞ പെണ്ണുങ്ങൾ ഇപ്പോൾ പള്ളിയുടെ പേരും പറഞ്ഞ് കാമുകന്മാരുമായി കണ്ടു സംസാരിക്കാൻ പറ്റിയ ഇടമാക്കി മുജാഹിദ് പള്ളി പെണ്ണുങ്ങളെ ബുക്ക് വെക്കാനും സോളിഡാരിറ്റി പരിപാടിക്ക് പങ്കെടുക്കാൻ രംഗത്ത് കൊണ്ടുവന്ന് ഇപ്പോൾ ആണുങ്ങളെക്കായി അധംപതിച്ച വർഗമായി അനുഭവിക്കുക ഇപ്പോൾ ഏറ്റവും വൃത്തികെട്ട മതമായി മുസ്ലിം മതം പണ്ട് ഈ മതം ഒരു അഭിമാനമായിരുന്നു ഇപ്പോൾ പുത്തൻ പ്രസ്ഥാനക്കാർ വന്നതിനുശേഷം ഒരു കോമാളി മതമായി
@musthafapk8713
@musthafapk8713 Месяц назад
സുന്നി ക്ക് quraan അറിയില്ല എന്ന് പറയുന്ന വഹാബി നേതാക്കള്‍ quraan പഠിച്ചത് സുന്നി ഉസ്താദ് maaril നിന്നാണ് എന്നോര്‍ക്കുമ്പോള്‍ 😅😅😅😅 നിങ്ങളുടെ നേതാക്കന്മാരുടെ ഉസ്താദ്‌ മാര്‍ sunnikal ആണ്‌ bro.. ഇബ്നു അബ്ദുല്‍ വഹാബ് ന്റെ പോലും... അര്‍ത്ഥം പോട്ടെ quran വായിക്കാൻ പഠിക്കുന്നത് എല്ലാവരും ഇമാം Jazri യിലൂടെ യാണ്... അദ്ദേഹം sunniyaan, shaafiyaan, ash hariyaan,, maulood കഴിക്കാൻ വേണ്ടി പ്രത്യേകം പ്രോത്സാഹനം നല്‍കിയ ആളാണ്.. നിങ്ങളുടെ ഭാഷയില്‍ പക്കാ mushrik.. അദ്ദേഹം പഠിപ്പിച്ച qiraath എങ്ങിനെ വഹാബി കളെ നിങ്ങള്‍ക്ക് സ്വീകരിക്കാന്‍ പറ്റും??? Jazri ഇമാം ലൂടെ അല്ലാതെ ഇന്ന്‌ qiraath പഠിക്കുക സാധ്യമല്ല 😅 നിങ്ങള്‍ എന്ത് ചെയ്യും.. Mushrik പഠിപ്പിച്ചത് നിങ്ങള്‍ക്ക് സ്വീകാര്യം ആണോ.. 😊😊😊 കേവലം quraan പാരായണം പോലും ഇങ്ങനെയാണ് എന്നിട്ട് അല്ലേ അര്‍ത്ഥം... സത്യത്തിൽ ഇബ്നു അബ്ദുല്‍ വഹാബ് എന്ന ബ്രിട്ടീഷ് ചാരന്‍ നിങ്ങളെ pattichath ആണ്‌..
@musthafakalathil5140
@musthafakalathil5140 Месяц назад
@@AbdulRazak-fu1oe വെറും പൊട്ടത്തരം പറഞ്ഞ് മുജാഹിലുകളെയോ ഈ ചുഴലിയെയോ വെളുപ്പിക്കാൻ നോക്കണ്ട.തൗഹീദ് എന്ന വാക്കിന്റെ മലയാളം പോലും മുജാഹിലുകൾക്ക് അറിയില്ല. ശിർക്കിന്റെയും. എന്നിട്ടല്ലേ ഖുർആൻ മുഴുവൻ പഠിക്കുന്നത്. മുസ്ലിംകളെ മുഷ്‌രിക് ആണ് പറയുന്നതോടെ. ഈ ചുഴലി അടക്കം എല്ലാ മുജാഹിലുകളും സ്ഥിരമായി നരകവാസികൾ ആയിത്തീരുന്നു.
@musthafamusthafa5983
@musthafamusthafa5983 Месяц назад
ഇവിടെ എല്ലാവരു സുന്നികൾ തെന്നെയായിരുന്നു. ഈ വഹാബിസം വന്നത് മുതൽ എല്ലാ പ്രശ്നങ്ങൾക്കും കാരണം വഹാബികളാണ് മുസ്ലിം സമുധായത്തിൽ 5% വരുന്ന ഈ ഭീകൻമാരാണ് എതാർ ത വിശ്വാസ ക ൾ സുന്നി) ജാഗ്രതൈ
@ZeenaBinthAli
@ZeenaBinthAli Месяц назад
കേരളത്തിൽ സലഫികൾ ശക്തി പ്രാപിക്കുന്ന എന്നത് സത്യമാണ്... അതുകൊണ്ടാണ Ap സുന്നികൾ കർണാടക കേന്ദ്രീകരിച്ച് മഖ്ബറ ബിസിനസ് ചെയ്യുന്നത്..😂
@KoyaKutti-el3zr
@KoyaKutti-el3zr Месяц назад
അതു ശെരിയാണ് ,അവർ വള്ർന്നുവരുന്നത് കൊണ്ട് തന്നെയാണ് ഇവിടെ വർഗ്ഗീയത വളരുന്നത് .RSS നെ ക്കാളും ഏറ്റവും വലിയ വർഗ്ഗീയവാതികളാ സലഫിസം .RSS നെ എങ്ങിനെ യാണോ ഭയപ്പെടുന്നത് അതിനേക്കാളും കൂടുതൽ ഇവന്മാരെ ഭയപ്പെടണം
@muhammednizar293
@muhammednizar293 Месяц назад
യൂറോപ്യൻ ക്ലോസറ്റിലെ വെള്ളം പോലെ അന്നും ഇന്നും നിങ്ങൾ രണ്ടുപേരെയും ഉണ്ടാകൂ😂😂😂. മുഖത്ത് ബർക്കത്ത് ഇല്ലാത്ത നിങ്ങളെ ആരും മൈൻഡ് ചെയ്യാൻ😂😂😂
@KoyaKutti-el3zr
@KoyaKutti-el3zr Месяц назад
@@ZeenaBinthAli എവിടെ പോയാലും വേണ്ടില്ല isis കൂടെ ഭീകര പ്രവർത്തനത്തിൻ പോവാഞ്ഞാൽ മതി .അഞ്ചാർ വർഷങ്ങൾക്ക്‌ മുന്നേ നിങ്ങൾ വ്യാപക മത പരിവർത്തനം നടത്തി അവരെ കൊണ്ട് പോയത് എങ്ങോട്ടാ ,ഭീകര പ്രവർത്തനത്തിന് .കൊതുക്ന്റെ വളർച്ചയെ പോലെ തന്നെ നിങ്ങളുടെ വളർച്ചയെയും ഭയക്കണം
@safeequeca5691
@safeequeca5691 Месяц назад
പ്രശാന്തിൻ്റെ പിന്നിൽ ആരൊക്കെയുണ്ടെന്ന് വ്യക്തമായിത്തുടങ്ങുന്നു
@hafsalabdullah1781
@hafsalabdullah1781 Месяц назад
فَاسْأَلُواْ أَهْلَ الذِّكْرِ إِن كُنتُمْ لاَ تَعْلَمُونَ
@muhammedazgar274
@muhammedazgar274 Месяц назад
🇸🇦🇸🇦💟💟🍈🍈🥭🥭🍎 Dears, അനശ്വര - പരിശുദ്ധ - രാജകീയസ്വർഗ്ഗത്തിൽ സ്വർഗ്ഗീയ ഇണകളുടെ കൂടെ ജീവിക്കാനുള്ള മാർഗമാണ് താഴെ വിവരിക്കുന്നത്. 'പ്രപഞ്ചനാഥനായ അള്ളാഹു സ്വർഗ്ഗത്തെയും, ഭൂമിയയെയും, മനുഷ്യരെയും, ജീവികളെയും സൃഷ്ടിച്ചു എന്നാണ് ദൈവദൂതന്മാരും, മതഗ്രന്ഥങ്ങളും പറയുന്നത്. മനുഷ്യ പിതാവായ ആദാമും, മാതാവായ ഹവ്വായും സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലെത്തി. നാം തിരിച്ചു സ്വർഗ്ഗത്തിലേക്ക് തന്നെ മടങ്ങേണ്ടവരാകുന്നു. മനോഹരവും, ഒരു മനസ്സിനും ഇന്നേവരെ സങ്കൽപ്പിക്കാൻ കഴിയാത്തതുമായ അനശ്വര - പരിശുദ്ധ - രാജകീയ ജീവിതം ആയിരിക്കും സ്വർഗ്ഗത്തിൽ. സ്വർഗ്ഗത്തിൽ എല്ലാ മരങ്ങളുടെയും തടികളും ചില്ലകളും സ്വർണ്ണവും മുത്തും കൊണ്ട് നിർമ്മിച്ചവായാണ്. സ്വർഗ്ഗത്തിൽ സ്വർണ്ണം - വെള്ളി എന്നിവ കൊണ്ടു നിർമ്മിച്ച കൊട്ടാരങ്ങളും, കൊട്ടാരങ്ങൾക്ക് അടിയിലൂടെ ഒഴുകുന്ന നദികളും, സുഖകരമായ കാലാവസ്ഥയും, മനോഹരമായ പടുകൂറ്റൻ മരങ്ങളുടെ തണലുകളും, പലതരം പരിശുദ്ധമാമായ പഴവർഗ്ഗങ്ങളുടയും മുന്തിരിയുടെയും തോട്ടങ്ങളും, പലതരം പാനീയങ്ങളും സ്വർഗ്ഗത്തിൽ ഉണ്ടാവും. സ്വർഗ്ഗത്തിൽ വളരെ പരിശുദ്ധരും, വെളുത്തവരും, സൗന്ദര്യമുള്ളവരും, സ്നേഹമുള്ളവരുമായ സ്വർഗ്ഗീയ ഇണകൾ കൂട്ടുകാരായി ഉണ്ടാവും. ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന സ്ത്രീകൾളെ നൂറുമടങ്ങ് സൗന്ദര്യം ഉള്ളവരും, വളരെ വെളുത്തവരുമായി പുനർ സൃഷ്ടിക്കും. സ്വർഗ്ഗത്തിൽ വളരെ വേഗതയിൽ സഞ്ചരിക്കാനുള്ള വാഹനങ്ങൾ ഉണ്ടാവും. ആഗ്രഹിക്കുന്നത് എല്ലാം സ്വർഗ്ഗവാസികൾക്ക് സ്വർഗ്ഗത്തിൽ നൽകപ്പെടും. പ്രപഞ്ചനാഥനായ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുകയും, അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, മുഹമ്മദ് നബിയെ അനുസരിക്കുകയും, മനുഷ്യരെ സ്നേഹിച്ചു കൊണ്ട് സൽക്കർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നതാണ് സ്വർഗ്ഗമാർഗ്ഗം. മനുഷ്യരോടു പ്രാർത്ഥിക്കുന്നതും, മരിച്ചുപോയ മനുഷ്യരോട് സഹായം ചോദിക്കുന്നതും, മുഹമ്മദ് നബിയുടെ സുന്നത്ത് മാറ്റിവെച്ചു മദ്ഹബുകളിലെ അഭിപ്രായങ്ങളെ മതമായി അംഗീകരിക്കുന്നതും, അധാർമികതകളും മനുഷ്യർ ഒഴിവാക്കേണ്ടതാവുന്നു. ആരോ ചെയ്ത അമലുകൾ മുൻനിർത്തി നമ്മൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നത് വിവരക്കേടാണ്. പ്രാർത്ഥിക്കുമ്പോൾ അല്ലാഹുവിന്റെ മഹത്തായ നാമങ്ങളും, കലിമാത്തുകളും, നാം ചെയ്ത സൽകർമ്മങ്ങളും മുൻനിർത്തി അല്ലാഹുവിനോട് ചോദിക്കുവിൻ. ഔലിയാക്കന്മാരുടെ ഹക്ക് ജാഹ് ബർക്കത്ത് മുൻനിർത്തി അല്ലാഹുവിനോട് ചോദിക്കുന്നത് വിവരക്കേടാണ്. കാരണം ഏതോ ഔലിയ ചെയ്ത സൽക്കർമ്മങ്ങളിൽ നമുക്ക് എന്ത് പങ്ക്. അള്ളാഹു, ജഗദീശ്വരൻ, ഹിരണ്യഗർഭ, കർത്താവ്, യാഹുവെ എന്നീ പേരുകൾ എല്ലാം ഏക പ്രപഞ്ചനാഥനെ പല സമൂഹങ്ങളും വിളിക്കുന്ന പേരുകളാണ്. ഏതു പേരിൽ വിളിച്ചാലും ഏകനായ ദൈവത്തെ മാത്രമേ ആരാധിക്കാവൂ. ആരാധനകളും പ്രാർത്ഥനകളും ഏക പ്രപഞ്ചനാഥനു മാത്രമേ സമർപ്പിക്കാവൂ എന്ന് ദൈവിക ഗ്രന്ഥങ്ങളും പ്രവാചകന്മാരുടെ ഗ്രന്ഥങ്ങളും മനുഷ്യകുലത്തെ പഠിപ്പിച്ചു. പക്ഷേ ഹിന്ദുക്കൾ ശ്രീകൃഷ്ണനോടും ശ്രീരാമനോടും പ്രാർത്ഥിക്കുന്നു. ക്രൈസ്തവർ ഈസാ നബിയോടും, മറിയം ബീവിയോടും പ്രാർത്ഥിക്കുന്നു. ഷിയാക്കൾ അലിയോടും ഫാത്തിമയോടും പ്രാർത്ഥിക്കുന്നു. സൂഫികൾ മുഹിയുദ്ദീൻ ശൈക്നോടും, മുഹമ്മദ് നബിയോടും, സിഎം മടവൂരിനോടും മറ്റു പ്രാദേശിക ഔലിയാക്കന്മാരോടും പ്രാർത്ഥിക്കുന്നു. ഏക പ്രപഞ്ചനാഥനോടു മാത്രം പ്രാർത്ഥിക്കാതെ സൃഷ്ടികളോട് പ്രാർത്ഥിക്കാൻ ക്രിസ്ത്യാനികൾക്കും, ഹിന്ദുക്കൾക്കും, ശിയാക്കൾക്കും, സൂഫികൾക്കും, കേരള സമസ്തക്കാർക്കും പലതരം ന്യായങ്ങൾ. മനുഷ്യനായ സിഎം മടവൂരും മുഹിയുദ്ദീൻ ശൈഖും ആണ് പ്രപഞ്ചം നിയന്ത്രിക്കുന്നത് എന്ന് ഇവർ പ്രചരിപ്പിക്കുന്നത് ബഹുദൈവ വിശ്വാസമാണ്. ബഹുദൈവ വിശ്വാസം ഒരിക്കലും പ്രപഞ്ചനാഥനായ അല്ലാഹു പൊറുക്കുന്നതല്ല. ബഹുദൈവവിശ്വാസികൾ എന്നെന്നും നിത്യ നരകത്തിൽ ആയിരിക്കും. മനുഷ്യർ സമാധാനത്തോടെയും സ്നേഹത്തോടെയും ജീവിച്ചു പോരുന്ന നാടുകളിൽ വിപ്ലവത്തിലൂടെ മതരാഷ്ട്ര നിർമ്മിതിക്കുവേണ്ടിയുള്ള പ്രവർത്തനം മനുഷ്യർ ഒഴിവാക്കേണ്ടതാകുന്നു. ചതിയിലൂടെയും വഞ്ചനയിലൂടെയും അന്യരുടെ ഭൂമിയും സമ്പത്തും തട്ടിയെടുക്കുന്നവർ അല്ലാഹുവിന്റെ ശത്രുക്കൾ ആകുന്നു. കൂടുതൽ പഠിക്കാൻ Muhammad isa YOHANNAN , Sirajul islam balussery, SAEED BIN GEORGE, CP SALEEM. RU-vid. Thank you. 🌺🌺🍒🍒
@muhammedazgar274
@muhammedazgar274 Месяц назад
🍎🍎💟💟🍒🍒🥀🥀🍈 Dears, മനുഷ്യരെ സ്വർഗ്ഗത്തിലേക്ക് തിരിച്ചുകൊണ്ടുപോവാൻ വേണ്ടി അല്ലാഹു അയച്ച പ്രവാചകനായ മുഹമ്മദ് നബിയെയും, മുഹമ്മദ് നബി അല്ലാഹുവിൽ നിന്നും കൊണ്ടുവന്ന ഖുർആനിനെയും അംഗീകരിക്കുന്നതാണ് അല്ലാഹുവിനോടുള്ള ഏറ്റവും വലിയ നന്ദി. പ്രപഞ്ചനാഥനായ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുകയും, അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അല്ലാഹുവിനോടും മാത്രം പ്രാർത്ഥനയിലൂടെയും സഹായം തേടുകയും, മുഹമ്മദ് നബിയെ അനുസരിക്കുകയും, മനുഷ്യരെ സ്നേഹിച്ചു കൊണ്ട് സൽക്കർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നതാണ് ഖുർആനിലൂടെ മുഹമ്മദ് നബി കാണിച്ചുതന്ന സ്വർഗ്ഗമാർഗ്ഗം. പാവപ്പെട്ടവന്റെ ഭക്ഷണത്തിനുവേണ്ടി പ്രോത്സാഹനം നൽകുകയും, പാവപ്പെട്ടവനെ ജീവിതമേഖലകളിൽ സഹായിക്കുകയും ചെയ്യുന്നതാണ് മനുഷ്യരെ സ്നേഹിച്ചു കൊണ്ടുള്ള സൽകർമ്മം. പക്ഷേ അതിനു വിരുദ്ധമായി സൂഫി പുരോഹിതന്മാർ മരിച്ചുപോയവരുടെ ഖബറുകളിൽ ജാറവും ദർഗകയും കെട്ടിപ്പൊക്കി, മരിച്ചുപോയ മനുഷ്യനോട് പ്രാർത്ഥിക്കാൻ വരുന്ന പാവപ്പെട്ടവനോട് പണവും, ജീവിത വിഭവങ്ങളും കൈക്കലാക്കുന്നത് തൗഹീദിനും (ഏകദൈവ വിശ്വാസത്തിനും), മനുഷ്യ സ്നേഹത്തിനും എതിരാണ്. സൂഫി പുരോഹിതന്മാർ അവരുടെ കബർ വ്യവസായം പുരോഗമിക്കാൻ വേണ്ടിയാണ് ഖുർആനും ഹദീസുകളും പാമരരായ മുസ്ലീങ്ങളിൽ നിന്നും മറച്ചു പിടിക്കാൻ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് ഖുർആൻ മലയാളത്തിലേക്ക് തർജ്ജമ ചെയ്യാൻ പാടില്ല എന്നും, ഖുർആനും ഹദീസും ഉദ്ധരിച്ചുകൊണ്ട് വെള്ളിയാഴ്ച നടത്തുന്ന ഖുതുബ ( പ്രസംഗം) മലയാളത്തിൽ ആക്കാൻ പാടില്ല എന്നും, ഖുതുബ കേൾക്കാൻ സ്ത്രീകൾ പള്ളിയിൽ വരണ്ട എന്നും വാശിപിടിക്കുന്നത്. ഇന്ത്യയിലെ മുസ്ലീങ്ങൾ അറബ് നാടുകളിൽ പോവുകയും അവിടെനിന്നും യഥാർത്ഥ ഇസ്ലാമിനെയും, ഇസ്ലാമിലെ തൗഹീദിനെയും സുന്നത്തിനെയും മനസ്സിലാക്കി തിരിച്ചുവരുമ്പോൾ അവരെ വീണ്ടും ഇവരുടെ സൂഫി ചൂഷണം മതത്തിൽ പിടിച്ചു നിർത്താൻ വേണ്ടിയാണ് ഖുർആനും ഹദീസും ദുർവ്യാഖ്യാനം ചെയ്യുന്നത്. ഇപ്പോൾ പേരോടിനെ പോലെയുള്ള ചില സൂഫി പണ്ഡിതന്മാർ വ്യാജ സിദ്ധന്മാർക്കെതിരെയും വ്യാജ തരീക്കത്തുകാർക്കെതിരെയും എന്നു പറഞ്ഞ്കൊണ്ടു ക്യാമ്പയിൻ നടത്തുന്നത് വിദേശരാജ്യങ്ങളിൽ പോയി വിവേകത്തോടെ കുറച്ചൊക്കെ തൗഹീദ് മനസ്സിലാക്കിയ ഇവരുടെ ആളുകളെ ഇവരുടെ സൂഫി മതത്തിൽ പിടിച്ചുനിർത്തി വീണ്ടും പോക്കറ്റ് കാലിയാക്കാൻ വേണ്ടിയാണ്. മതത്തിന്റെ പേരിൽ പാവപ്പെട്ട മുസ്ലീങ്ങളെ ചൂഷണം ചെയ്യുന്ന ഈ പിശാചുക്കളുടെ അടുത്തുനിന്നും ഉടൻ രക്ഷപ്പെടാൻ നോക്കുവിൻ. ഭൂമിയിലെ ജീവിതം വളരെ പരിമിതവും, നാം നന്മയുടെ മാർഗം സ്വീകരിക്കുമോ എന്നുമുള്ള ഒരു പരീക്ഷണവും ആണ്. ഈ പരീക്ഷണത്തിൽ പരാജയപ്പെട്ടാൽ നമുക്ക് നിത്യനരകമായിരിക്കും. ഇത്തരം സൂഫി പുരോഹിതന്മാരുടെ ആഹ്വാനം ചെവി കൊണ്ട് ഏകദൈവവിശ്വാസികളായ മുസ്ലീങ്ങളെ ആക്രമിക്കുകയും, നാട്ടിൽ കുഴപ്പമുണ്ടാകുകയും ചെയ്തവർക്ക് നരകത്തിൽ കഠിന ശിക്ഷ യായിരിക്കും. അതുമാത്രമല്ല അനശ്വര പരിശുദ്ധ രാജകീയ സ്വർഗ്ഗം നഷ്ടപ്പെട്ടതിലുള്ള ദുഃഖവും, കഠിന ശിക്ഷയും നമ്മെ നരകത്തിൽ കാത്തിരിക്കുന്നു. അതുകൊണ്ട് ഇപ്പോൾ ചിന്തിക്കുകയും, നമ്മുടെ ഭാവി സ്വർഗത്തിൽ ആയിരിക്കാൻ വേണ്ടി പ്രതിജ്ഞയെടുക്കേണ്ടതുമാകുന്നു. ആദ്, ധമോദ്, ലോത്തു ഗോത്രങ്ങൾ അവർക്കുള്ള മുന്നറിയിപ്പുകൾ അവഗണിക്കുകയും, ജീവിതത്തിൽ ആഹ്ലാദിക്കുകയും ചെയ്തതു കൊണ്ടാണ് രാത്രികളിൽ പ്രകൃതിദുരന്തങ്ങൾ വന്നു അവരെ ഭൂമിയിൽ നിന്നും തുടച്ചുനീക്കിയത്. പക്ഷിമഘട്ട കുന്നുകളിലും അതിന്റെ ചരിവുകളിലും കെട്ടിപ്പൊക്കിയ ദർഗകളും, ജാറങ്ങളും, ഭാവിയിൽ കൈതപ്പൊയിലിൽ കെട്ടിപ്പൊക്കാൻ പോകുന്ന വലിയ ജാറവും, അധാർമികതകളിലിം, DJ ഗാനമേളകളിലും, ലഹരിയിലും, വ്യഭിചാരത്തിലും, ആഹ്ലാദിക്കുന്ന റിസോർട്ടുകളും, ഹോം സ്റ്റേകളും നമ്മുടെ നാടിന്റെ മരണ മണിയാണ്. സ്വർഗ്ഗത്തിൽ മാത്രമേ നമുക്ക് ആഹ്ലാദവും സമാധാനവും ഉണ്ടാവുകയുള്ളൂ. വളരെ വെളുത്തവരും, മനുഷ്യമനസ്സുകളെ മയക്കുന്ന അതീവ സുന്ദരികളും, സ്നേഹവതികളുമായ സ്വർഗ്ഗീയ പെൺകുട്ടികൾ (ഹൂറുൽ ഈൻ) സ്വർഗത്തിലെ പുരുഷന്മാരുടെ സുഹൃത്തുക്കളും സേവകരും മാത്രമല്ല. ഈ ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന സ്ത്രീകളുടെ സേവകരും കൂടിയാണ് ഹൂറുൽ ഈൻ. (Narrated by Aysha, the youngest wife of Muhammed (PBUT). സ്വർഗ്ഗീയ ഹൂറികൾ മനോഹരമായ ഗാനങ്ങൾ ആലപിക്കും. യഥാർത്ഥ ഇസ്ലാമിനെ അറിയാൻ അമാനി മൗലവിയുടെ ഖുർആൻ പരിഭാഷ സംഘടിപ്പിച്ചു സ്വയം മനസ്സിലാക്കുക. കൂടുതൽ പഠിക്കാൻ Muhammad isa YOHANNAN , Sirajul islam balussery, Shihab Edakkara, SAEED BIN GEORGE, CP SALEEM. RU-vid. Thank you. 🌺🌺🍎
@AbdulHameed-fu3mz
@AbdulHameed-fu3mz Месяц назад
പ്രസാദ് സർ താങ്കൾ ക്കു അല്ലാഹു ആയുരാരോഗ്യം നൽകുമാരാകട്ടെ ആമീൻ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@mujirahuman
@mujirahuman Месяц назад
സമസ്ഥക്കാരെ ഒരിക്കലും സുന്നി എന്ന് വിളിക്കാൻ പറ്റില്ല കാരണം ഷിയാ &സൂഫി ആചാരങ്ങളുമായി ആണ് അവർക്ക് കൂടുതൽ ബന്ധം രണ്ടും കൂടി പകലും രാത്രിയും പോലെ വിത്യാസം ഉണ്ട്.ആദ്യം അതെങ്കിലും പഠിക്കണം
@muhammedthottekad
@muhammedthottekad Месяц назад
അത് മുജാഹിലുകളെ അഭിപ്രായം മാത്രമാണ് ദുദ്ധിയും അറിവും ചിന്താശേഷിയും ഉള്ളവർക്ക് സുന്നികൾ എന്താണ് മുസ്‌ലിം ഗൾ ആരാണ് എന്ന്
@KoyaKutti-el3zr
@KoyaKutti-el3zr Месяц назад
RSS നെ ഭയക്കുന്നതിനേക്കാളും കൂടുതൽ ഭയക്കേണ്ടത് സലഫിസത്തെയാണ് .വർഗ്ഗീയ ചെരിത്തിരുവുണ്ടാക്കി ,നിങ്ങളെല്ലാത്തവരെ ഇവിടെ ജീവിക്കാൻ അനുവദിക്കില്ല .നിങ്ങൾ ഭൂരിപക്ഷമായാൽ മറ്റുള്ളവരുടെ കഥ ദയനീയമാവും
@mujeebpp5492
@mujeebpp5492 Месяц назад
Real talk, Thank you Sir
@aslave.9433
@aslave.9433 Месяц назад
സലഫിസം തന്നെയാണ് യഥാർത്ഥ ഇസ്ലാം... എന്തൊക്കെ കാണിച്ചു കൂട്ടുന്നതിനെ ദീൻ എന്ന് പറയാൻ പറ്റില്ല... ആരൊക്കെ സുഖിപ്പിക്കാൻ വേണ്ടി ദീൻ പണയം വെക്കുന്ന team ആണ് ഇവിടെയുള്ള മിക്ക ആളുകളും...
@abdulgafoor4767
@abdulgafoor4767 Месяц назад
സലാം പറയരുത് എന്നത് വലിയ കുറ്റവും മുശ്രിക് എന്ന് പറയുന്നത് ചെറിയ കുറ്റവും. വല്ലാത്ത ജാതി
@mohammedmohyideen2503
@mohammedmohyideen2503 Месяц назад
കാന്തപുരം പ്രസംഗത്തിൽ ഈയിടെ പറഞ്ഞു. മുജാഹിടുകളും ജമാഅത്ത് കാരും കാഫിരുകൾ എന്ന് പറഞ്ഞല്ലോ. അതിനെ സംബന്ധിച്ചു കൂടി പറഞ്ഞാൽ നന്നായിരുന്നു. ഇതിൽ AP. അബ്ദുൽഖാദിർ പറഞ്ഞതാണ് ശെരിഎന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.
@ashrafnm2973
@ashrafnm2973 Месяц назад
A P ഉസ്താദ് അങ്ങിനെ പറഞ്ഞു എന്നത് കൊണ്ട് ചുഴലി യെപ്പോലെ കീഴ്മേൽ നോക്കാതെ എന്തും വിളിച്ചു പറയാമെന്ന് ആണോ ഇസ്ലാമിക ശരീഅത്ത് പറയുന്നത്...... തലയ്ക്ക് വെളിവില്ലാത്തവർ വല്ലതും വിളിച്ചു പറഞ്ഞു എന്നത് കൊണ്ട് സമുദായത്തിലെ ഒരു വിഭാഗത്തെ മുശ്‌രിക്കാക്കാൻ ആർക്കും അല്ലാഹു അനുവാദം നൽകിയിട്ടില്ല എന്നത് വിശ്വാസി സമൂഹം ഓർത്തിരിക്കുന്നത് മനസ്സിലാക്കുന്നത് നല്ലതാണ്
@anandmvanand8022
@anandmvanand8022 Месяц назад
പ്രശാന്ത് മുസ്ലിയാർക്ക് ഒരായിരം അഭിനന്ദനങ്ങൾ... താങ്കളുടെ പരിശ്രമം അഭിനന്ദനാർഹം.ഇന്ത്യയിൽ മുസ്ലിങ്ങൾ പരസ്പരം വെടിക്കെട്ട് പരിപാടി നടത്താതിരിക്കാൻ കാരണം ഇന്ത്യയിലെ കാഫിറുകളായ ആർ എസ് സിന്റെയും ഹിന്ദുക്കളുടെയും സാന്നിധ്യമാണ്.അതുകൊണ്ട് താങ്കൾ പറഞ്ഞപോലെ മുസ്ലിങ്ങൾ ആർ എസ് എസിനെയും അമുസ്ലിങ്ങളെയും നിത്യശത്രുക്കളായി കരുതാൻ വേണ്ടിയുള്ള പരിശ്രമങ്ങൾ പ്രശാന്ത് മുസ്ലിയാർ നിരന്തരം തുടരണം എന്ന് അഭ്യർത്ഥിക്കുന്നു.
@MuhammadAli-nz8bw
@MuhammadAli-nz8bw Месяц назад
നല്ല അഭിപ്രായം. അഭിനന്ദനം
@AbdulHameed-fu3mz
@AbdulHameed-fu3mz Месяц назад
താങ്കൾക്ക് അല്ലാഹു ഹിദായത്ത് നൽകു മാറാകട്ടെ ആമീൻ❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@abdulmajeed8366
@abdulmajeed8366 Месяц назад
മുജ ചുണ്ണി തമ്മിലുള്ള വെത്യാസം അല്ലല്ലാഹുവിനെ മാത്രം വിളിച്ചു തേടുന്നതാണ് കുപ്പു അയല സിഎം ഇവരെ വിളിച്ചു തെടാത്തവർ മുസ്ലിമല്ല എന്ന് ശവസ്ഥ പറയുന്നു 😊
@musthafapulickal4051
@musthafapulickal4051 Месяц назад
Vahhabi Bheegaran!
@KabeerVKD
@KabeerVKD Месяц назад
@@abdulmajeed8366 വിളിച്ചു തേടുക എന്ന കള്ള അർഥം വഹാബി ഭീകരർ ഖുർആനിൽ കടത്തിക്കൂട്ടിയതാണ്. അതിന് പറ്റിയ അറബി വാക്ക് ഖുർആനിൽ ഇല്ല
@muhammedck7387
@muhammedck7387 Месяц назад
സൗദി സലഫിസം കൊണ്ട് ഇയാൾക്ക് എന്ത് നഷ്ടമാണ് ഉണ്ടായത് സൗദിയുടെ സമ്പത്താണ് ലോകത്തിന്റെ നാനാഭാഗത്തേക്കും ഒഴുകിക്കൊണ്ടിരിക്കുന്നത്..
@ummercherukad7345
@ummercherukad7345 Месяц назад
ജമാഅത് ഇസ്ലാമിയെ കുറിച്ച് താങ്കൾ പറഞ്ഞത് ധാരണ പിശകാണ് അവർ ഏതെങ്കിലും മുസ്‌ലിം സംഘടനയേയോ വ്യക്തികളെയോ മുശിരിക് ആക്കാറില്ല പക്ഷെ ഈ രാജ്യത്ത് ഇസ്ലാമിക നിയമം അം ഗീകരിക്കാതെ മറ്റുനിയമങ്ങൾ അംഗീകരിക്കുന്നവരെല്ലാം മുശിരിക്കുകളാണ് എന്നായിരുന്നു അവർ പ്രചാരണം നടത്തിയിരുന്നത് ഇപ്പോൾ പരസ്യമായി പറയാറില്ലയെന്നുള്ളു. സുന്നി പണ്ഡിതൻമ്മാരും മുജാഹിദ് കളെ കാഫിറും മതത്തിന്റെ പുത്തുള്ളവരും സലാം പറയരുത് മരിച്ചാൽ പങ്കെടുക്കരുത് വെള്ളം ചോദിച്ചാൽ കൊടുക്കരുത് എന്നൊക്കെ ചുഴലി പറയുന്നതിന്റെ മുൻബ് സുന്നികൾ പറഞ്ഞതും വീഡിയോകൾ ഉണ്ട് താങ്കൾ കണ്ടില്ല
@azizthalappara9845
@azizthalappara9845 Месяц назад
ജമാഅത്തെ ഇസ്ലാമിയുടെ ആദർശം സലഫി സമാണ് '
@samedvzm7997
@samedvzm7997 Месяц назад
Thank you.sir, സ്വർഗ്ഗത്തിൽ ഒരുപാട് സ്ഥലമുണ്ട് അതിൽ അധിക സ്ഥലവും പാപം പോറുക്കപ്പെട്ട പാപികൾക്ക് ഉള്ളതാണ്, ഞാനാണ് യഥാർത്ഥ സ്വർഗ്ഗം,വാസി മറ്റുള്ളവരെല്ലാം നരകവാസി ആയ കാഫർ. എന്നു പറയുന്നവരൊക്കെ എവിടെയാണ് പോകാൻ പോകുന്നതെന്ന് അന്ത്യനാളിൽ അറിയാം
@reehaljannah1424
@reehaljannah1424 Месяц назад
Dear Prashand brother you learn about Muslim pls take refrance from the Holy Quran and saheeh hadees. Check why mentioning in the Holy Quran Kafer mushrik and munafic. You understand very clearly who is Muslim. sunny mujahed jamath islami tablleeg etc all political same parties. Lot of thanks. Almighty bless you.
@quranlearning9929
@quranlearning9929 Месяц назад
What he said is hundred percent correct
@youtubeyt3114
@youtubeyt3114 Месяц назад
അപ്പോൾ സമസ്ത മുമ്പ് പറഞ്ഞതൊക്കെ സാറിന് വല്ല ഓർമയും ഉണ്ടോ? മുജാഹിദ് കയറിയ ബസ്സിൽ പോലും കയറരുത് എന്ന് പറഞ്ഞ സുന്നി ഉസ്താദിന്റെ പ്രസംഗം ഇപ്പോഴും യുട്യൂബിൽ ഉണ്ട്. സമസ്തയുടെ വൈസ് പ്രസിഡണ്ട്‌ ആയിരുന്ന കൂറ്റനാട് മുഹമ്മദ്‌ മുസ്‌ലിയാർ ഖുർആൻ പരിഭാഷ പ്പെടുത്തിയത് വഴി കാഫിറും മുർത്തദ്ദുമായി എന്നാണ് സിറാജ് പത്രത്തിൽ എഴുതിയത്.
@ridhuridhu7720
@ridhuridhu7720 Месяц назад
കേരളത്തിലെ സുന്നികൾ എന്ന് അവകാശപ്പെടുന്നവർ ശിർക്ക് ചെയ്യുന്നവർ തന്നെ. യഥാർത്തത്തിൽ മുസ്ലിം സമൂഹത്തിന്ന് ശിർക്ക് ചെയ്യാൻ പറ്റുകയില്ല. മുസ്ലിയാക്കൾ വയറ്റ് പിഴപ്പിന് വേണ്ടി ശിർക്ക് ചെയ്യുന്നു അതു കണ്ടാൽ യഥാർത്ത സുന്നികൾ. അത് ശിർക്കാണന്ന് പറയുന്നു അത് അവരുടെ ബാധ്യതയും കൂടി ആകുന്നു. ഇതിൽ ഒരു കുഴപ്പവും ഇല്ല മുമ്പെ പറയുന്നതാണ് - പിന്നെ സൗദി സെലിസം - ഇന്ത്യൻ സെലഫിസം - എന്നൊന്നില്ല -
@ahammadkutty629
@ahammadkutty629 Месяц назад
അല്ലാഹുവിനെ അല്ലാത്തവരെ വിളിച്ചു തേടുന്നവർ പ്രാർത്ഥിക്കുന്നവർ ശരിയായ ഇസ്‌ലാമല്ല
@mohammadkuttynanath889
@mohammadkuttynanath889 Месяц назад
ശരിയായ ഇസ്ലാം! തെറ്റായ ഇസ്ലാം! ഇങ്ങനെ രണ്ടു തരം ഇസ്ലാമുണ്ടോ? ഉരുണ്ടു കളി വേണ്ട. സുന്നികൾ മുസ്ലിമാണോ കാഫിറുകളാണോ ? ആണെങ്കിൽ ആണെന്നും അല്ലെങ്കിൽ അല്ലെന്നും പറയൂ.
@myindia2629
@myindia2629 Месяц назад
കേരളത്തിലെ സുന്നികൾ ശിർക്ക് ചെയ്യുന്നവർ കാരണം അല്ലാഹുവിൽ പങ്ക് ചേർക്കുന്നവർ
@Azeefiyaferfums
@Azeefiyaferfums Месяц назад
എന്താണ് സുന്നികൾ ചെയ്യുന്ന ശിർക്
@shanparklane
@shanparklane Месяц назад
@myindia2629 നിങ്ങൾക്ക് അറിയില്ലെങ്കിൽ ദയവായി പഠിച്ച് അഭിപ്രായങ്ങൾ പറയുക
@azeezpt7596
@azeezpt7596 Месяц назад
..Mujaahid,Salfi,Vahaabikal Thengu Kallu Kachavadam Cheithu Kaattupoya Umer Maulaviye Vilichu Thedunna(oh Guro...)KAAFIRUKALAA ...
@MuhammedismailIsmail-x9j
@MuhammedismailIsmail-x9j Месяц назад
ഇസ്ലാമിനകത്ത് ഭിന്നിപ്പ് ഉണ്ടാക്കാൻ അമേരിക്ക ബ്രിട്ടൻ പോലുള്ള രാജ്യങ്ങളുടെ സൃഷ്ടിയാണ് വഹാബിസം അതിന്റെ പോഷക സംഘടനയാണ് മുജാഹിദ് അതുതന്നെ നാലോ അഞ്ചോ രീതിയിൽ പ്രവർത്തിക്കുന്നു അവർ ഗൾഫ് രാജ്യങ്ങളിൽ അതായത് സൗദിയ കുവൈറ്റ് പോലുള്ള രാജ്യങ്ങളിൽ പൂർണമായി അവർ അവരുടെ ലക്ഷ്യം നിറവേറി അതുകൊണ്ടാണ് അവർ അല്ലാഹുവിനെക്കാൾ പ്രാധാന്യമായി അമേരിക്കൻ പ്രസിഡണ്ട് മാരെ കാണുന്നതു അവർ രഹസ്യമായി കുരിശിന്റെ അടിമകളായി മാറിയത് ഇവിടെ സംഘപരിവാർ ഇസ്രായേലിന്റെയും അമേരിക്കയുടെ ചെരുപ്പ് നടക്കുന്നുണ്ടെങ്കിൽ അവിടെ മുസ്ലീം എന്ന അവകാശപ്പെടുന്ന വഹാബികൾ അമേരിക്കൻ പ്രസിഡന്റിന്റെ ഷൂ നക്കുന്നുണ്ട് അവരുടെ അജണ്ട ആണ് ഇവിടത്തെ മുജാഹിദുകൾ പ്രചരിപ്പിക്കുന്നതും പ്രവർത്തിക്കുന്നത് ഇവരുടെ ലക്ഷ്യം തന്നെ ഇസ്ലാമിൽ ഭിന്നിപ്പ്ണ്ടാക്കുക യുവാക്കളെ നിരീശ്വരത്വത്തിലേക്ക് ആകർഷിക്കുക എന്നുള്ളത് ഉദാഹരണംax മുസ്ലിങ്ങളെ എടുക്കാം അവർ മുജാഹിദ് പ്രവർത്തകരാണ് ഓർക്കുക സത്യവിശ്വാസികളായ മുസ്ലീങ്ങളുടെ ശത്രുക്കൾ ആർഎസ്എസ് അല്ല അത് മുജാഹിദ് നേതാക്കൾ അംഗീകരിച്ചതും ആണ് മുജാഹിദുകളാണ് സത്യത്തിൽ ഇസ്ലാമിന്റെ ശത്രുക്കൾ അവർ ഇന്ത്യയിൽ മാത്രമല്ല ലോകന്തരതലത്തിൽ പ്രവർത്തിക്കുന്നു കുരിശിന്റെ പണം പറ്റിക്കൊണ്ട്
@musthafakalathil5140
@musthafakalathil5140 Месяц назад
സുന്നികൾ അല്ലാഹുവിന് പങ്കുകാരില്ല എന്ന് മനസ്സിൽ ആക്കിയവർ. കേരള മുജാഹിലുകൾ മരിച്ചുപോയ മഹാന്മാർ എല്ലാം അല്ലാഹുവിന്റെ പങ്കുകാർ ആണ് എന്ന് വിശ്വസിക്കുന്നവർ,
@abdulmajeed8366
@abdulmajeed8366 Месяц назад
കുപ്പു അയല സിഎം കോയാ കാജ കോജ മരവള്ളി കുപ്പു തുണിയില്ല ഔലിയ ഇവരെ വിളിച്ചു തേടുന്നവർ സുന്നി 😄അല്ലാഹുവിനെ മാത്രം വിളിച്ചു തേടുന്നവർ ബിതുഹി എന്ന് കേരള ശവസ്ഥ ഒപ്പ്
@RAS-pu1fz
@RAS-pu1fz Месяц назад
എൻ്റെ പ്രശാന്ത്രേ നിങ്ങൾക്കൊന്നും തിരിഞ്ഞിട്ടില്ല...
@abdulazeez1855
@abdulazeez1855 Месяц назад
പ്രശാന്ദ് സർ നിങ്ങൾ സുന്നി സുന്നി എന്ന് വീണ്ടും വീണ്ടും പറയുന്നൂ. നിങ്ങൾ ആരാണ് സുന്നി സുന്നി എന്ന് പറയുന്നത് ആർക്കാണ് ആരെ പിൻപറ്റുന്നവർക്കണ് സുന്നി എന്ന് പറയുന്നത് എന്ന് ഒന്ന് പഠിക്കൂ. പിന്നെ കാഫിറാക്കൾ ഖുർആൻ പരിഭാഷയുടെ പേരിൽ കൂറ്റനാട് മുസ്ലിയാറെ E k കാഫിരക്കി. പിന്നെ ഇപ്പോൾ അടുത്ത് ഒരു വിഭാഗം പറയുന്ന വലിയ അവരുടെ ഉസ്താത്മാർ മുജാഹിദ്, ജ്ജമാഅത് എന്നിവരൊക്കെ എന്താണ് പറഞ്ഞത് എന്നൊക്കെ എല്ലാവർക്കും അറിയാംഅതൊന്നും പ്രശാന്ത് സർ കണ്ടില്ല.😊😅 6:12
@shanparklane
@shanparklane Месяц назад
കഴിഞ്ഞ 20 വർഷമായി വഹാബിസം ആരംഭിച്ചതായി നിങ്ങൾ സൂചിപ്പിച്ചു, എന്നാൽ 1400 വർഷമായി സുന്നി നിലനിൽക്കുന്നു, അല്ലാഹുവിലേക്ക് എത്താൻ റസൂല്ല ഹദീസിലൂടെ പറഞ്ഞത് പിന്തുടരുക.
@jasna204
@jasna204 Месяц назад
അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാത്ഥിക്കുന്നവരെ എന്താണ് വിളിക്കേണ്ടത് ലോകം നിയന്ത്രിക്കുന്നത് മടവൂർ ഷെയ്ക്കാണെന്ന് പറയുന്നവരെ എന്താണ് വിളിക്കേണ്ടത് അതുകഴിഞ്ഞ്. മടവൂർ അവലിയാനെ അല്ലാഹുവിൻ്റെ പദവിയിലേക്ക് ഉയർത്തി വരെ എന്താണ് വിളിക്കേണ്ടത് ഇവർ എങ്ങനെയാണ് സുന്നികൾ ആവുന്നത് ഇവർക്ക് പറയുന്ന പേരാണ് ഷിയാക്കൾ
@asharafptthoha7247
@asharafptthoha7247 Месяц назад
ലോകം നിയക്കുന്നത് ? മാരേ ?
@mujirahuman
@mujirahuman Месяц назад
1400 അവിടെ നിൽക്കട്ടെ.കാരണം അങ്ങോട്ട് പോയാൽ സലഫി ആകേണ്ടി വരും.
@eksubi
@eksubi Месяц назад
ആരാണ് മുജാഹിദ് സ്ഥാപകൻ
@KabeerVKD
@KabeerVKD Месяц назад
@@asharafptthoha7247 സൂറത്ത് നാസിആത്ത്. നാലാമത്തെ ആയത്ത് നോക്കിയാൽ അറിയാം. ആരാണ് ലോകം നിയന്ത്രിക്കുന്നത് എന്ന്
@mohammabkuttyottayil5533
@mohammabkuttyottayil5533 Месяц назад
അപകടം പിച്ചവരായി എന്നോ ആയിപോയിട്ടുണ്ട്, ഇനിയെന്താണ് പറ്റാനുള്ളത്.
@vertex1974
@vertex1974 Месяц назад
എനി മുതൽ നിങ്ങൾ ഗൾഫിലും, സൗദിയിലും പോകണ്ട😂😂😂 . അവരുടെ പണം വേണം😂 ആദർശം നമുക്ക് ജാറം കെട്ടി പൊക്കി.. അവരോട് പ്രാർത്ഥിച്ചുള്ള ആദർശം മതി😂
@mohammadrafeekrafeek5609
@mohammadrafeekrafeek5609 Месяц назад
@@vertex1974 സൗദി നമ്പി (സ) യുടെ നാട് ഇതു പവിത്രമാണ്..അബ്ദുൽ വാഹാദ് സാദി കുടുംബത്തിൽ കയറി കൂടി ഫിത് ന ഉണ്ടാക്കി സൗദി ഭരണം പിടിച്ചെടുത്തവനാണ് ഇതിന്റെ പിന്നിൽ കൃസ്ത്യാനികളും ജൂതന്മാരും ഗൂഡാലോചന നടത്തി ബ്രീട്ടീഷ് ചാരൻ ഹംഫറിന്റെ ചരിത്ര പുസ്തകത്തിൽ ഇവയെല്ലാം വ്യക്തമാണ്. പഠിക്കു എങ്ങനെ വഹാബിസം ഉണ്ടായിയെന്ന്.. 🐎
@vertex1974
@vertex1974 Месяц назад
@@mohammadrafeekrafeek5609 എല്ല നിങ്ങൾക്ക്. ഉറൂസും , നേർച്ച ഉൽസവവും, ജാറ വ്യവസായവും നടത്താൻ സൗദി വിട്ടു തരാം എന്താ വേണ ..😂
@mohammadrafeekrafeek5609
@mohammadrafeekrafeek5609 Месяц назад
@@vertex1974 സൗദി നിന്റെ ഉപ്പാക്ക് സ്ത്രിധനം കിട്ടിയതാണോ. നിന്റെ സ്ത്രീധന സ്വത്താണോ ജുതസന്താനമേ ! സൗദി വിട്ടുതരാൻ വേണ്ടി..
@AbdullaC-mb3dc
@AbdullaC-mb3dc Месяц назад
Mr പ്രശാന്ത് ഗൾഫ് സലഫ😊ഫിസത്തെ പറ്റി താങ്കൾക്ക് ഒന്നും അറിയില്ല. പിന്നെ ചുഴലി താൻസുന്നി ആയ കാലത്ത് ചെയ്ത അബദ്ധങ്ങൾ മനസ്സിലാല്ക്കിയതിന്റെ ഫലമാണ് താങ്കൾക്ക് അത് മനസ്സിലാകണമെന്നില്ല
@badshapalamadathil3339
@badshapalamadathil3339 Месяц назад
പ്രാസംഗികന്മാർ സ്ഥലകാലബോധം നഷ്ടപ്പെടാതെ സൂക്ഷിക്കണം. അറിഞ്ഞോ അറിയാതെയൊ ജീവിതത്തിൽ ശിർക്ക് വന്നുചേർന്നിട്ടുള്ള കൂട്ടത്തിൽ പെട്ടവരായ ഖുറാഫികളെ പരാമർശിക്കുന്ന കാര്യത്തിൽ പ്രത്യേകിച്ചും.
@ismailhassankutty9917
@ismailhassankutty9917 Месяц назад
തൊപ്പിയും താടിയും സൗന്ദര്യവുംധനവും പ്രതാപവും ഒന്നും അല്ല പടച്ചവൻ നോക്കുക നിൻ്റെ മനസ്സാണ് ഈ മാനിനെ ആണ് നോക്കുക സമർപ്പിച്ചവരാണ് മുസ്ലിംകൾ അനുസരിക്കുന്നവരും മറക്കെണ്ട
@shameern3785
@shameern3785 Месяц назад
ശിർക്ക് ആര് ചെയ്താലും മുഷ്‌രിക്ക് ആണ്.... അല്ലെങ്കിൽ അബുജാഹിൽ മുഷ്‌രിക്ക് അല്ല എന്ന് പറയേണ്ടി വരും... 🤣🤣🤣🤣
@azeezpt7596
@azeezpt7596 Месяц назад
..Mujaahid,Salfi,Vahaabikal ibleessinte Anuyaayikalaa
@rofijulislam4189
@rofijulislam4189 Месяц назад
തമാശ എന്തെന്നാൽ ഇയാളുടെ വിശ്വാസത്തിൽ മറ്റു മുജാഹിദ് ഗ്രൂപ്പുകൾ മുശരിക്കാണ് 😄
@KoyaKutti-el3zr
@KoyaKutti-el3zr Месяц назад
സലഫിസം വളർന്നതാ ഇവിടെ പരസ്പ്പര വർഗ്ഗീയത വന്നത് ,അവരെല്ലാതെ ഇവി ടെ ആരും വേണ്ടാ എന്ന കണക്കു കൂട്ടലിലാ സലഫികൾ
@ahammedkuttyvt5355
@ahammedkuttyvt5355 Месяц назад
സുന്നികളിൽ തന്നെ ഒരു വിഭാഗം മറു പക്ഷത്തിനെ കാഫിർ ആക്കിയിട്ടുണ്ട്
@ShajahanbaqaviMidlaj
@ShajahanbaqaviMidlaj Месяц назад
Well done sir..... Thank you
@AbuHakeem-gu6jv
@AbuHakeem-gu6jv Месяц назад
താങ്കൾ സുറത്ത് നൂഹ് 71 വായിക്കൂ ശേഷം ഇസ്‌ലാമിലേക്ക് മതം പഠിച്ച് ഹിന്ദുമതത്തിൽ നിന്നും മറ്റുമതത്തിൽ നിന്നും മാറിയ ആൾക്കാരോട് ചോദിക്കൂ
@1abdulrahim2abdul38
@1abdulrahim2abdul38 Месяц назад
ചുഴലിദീനം ബാധിച്ച ഭീകര വാദികളെ പൊതു സമൂഹം ഒറ്റപ്പെടുത്തണം
@saidudheen4199
@saidudheen4199 Месяц назад
സലഫിസം ഒരു ഹാലിളക്കമാണ്. അവർ തൊണ്ട കീറി ബഹളം വെക്കുന്ന പ്രസംഗം മാത്രമേ ചെയ്യാറുള്ളു. ചുഴലി ഉസ്താദിൻ്റെ മുമ്പിൽ ഇരിക്കാൻ ഭയമാണ്. ചിലപ്പോൾ മൈക്ക് ഊരി എറിയും അത്രയും ചൂടാണ് പ്രസംഗം.
@abdulmajeed8366
@abdulmajeed8366 Месяц назад
മുജാഹിതിനെ ഇങ്ങോട്ട് പറഞ്ഞ കാര്യം എത്രയോ ഉണ്ട് അത് ചർച്ചയില്ല
@hidayathullakozhikkal-sk8jl
@hidayathullakozhikkal-sk8jl Месяц назад
അത് ഞങ്ങൾക്ക് ഒരു പ്രശ്നമേ അല്ല. അതാണ് നിലപാട്
@VajeehudheenPv
@VajeehudheenPv Месяц назад
ആദ്യം മുജാഹിദ് enn😂എഴുതാൻ പഠിക്ക് പൊട്ടാ. കൊടമുൻഷികളിൽ നിന്നും ദീൻ പഠിച്ചാൽ ഇങ്ങനെ ആവും
@ahmedkhan7595
@ahmedkhan7595 Месяц назад
@mohammabkuttyottayil5533
@mohammabkuttyottayil5533 Месяц назад
മതം പോക്കാണെന്ന് 3: 103ൽ പറഞ്ഞിട്ടുണ്ട്, ദീനിൽനിന്ന് പുറത്തുപോയി, വഴിപിഴച്ചുപോയി.
@mohammabkuttyottayil5533
@mohammabkuttyottayil5533 Месяц назад
നാം മുസ്ലിങ്ങളാണോ അല്ലേയെന്ന് ഖുർആൻ മാത്രം പഠിച്ചവർക്കറിയാം അത് പുറത്ത് പറയാൻ പാടില്ല.
@mohammabkuttyottayil5533
@mohammabkuttyottayil5533 Месяц назад
മൈക്ക് മുന്നിൽ വന്നാൽ ചില രുടെ സ്വബോധം നഷ്ടപ്പെടു, അവർ തിന്നുന്നത് നീ..
@Sa-g7g-n9t
@Sa-g7g-n9t Месяц назад
പ്രശാന്ത് ന് ആണല്ലോ വഹയ് വരുന്നത്????? അത് കൊണ്ട് എന്തും പറയാം. പക്ഷേ ഞങ്ങൾക്ക് നിങ്ങളുടെ സംഘ്പരിവാർ അജണ്ട അറിയാം. കമ്മൂണിസിറ്റ് കുതന്ത്രം അറിയാം
@Indian-od4zf
@Indian-od4zf Месяц назад
സംഘപരിവാർ അജണ്ട ഇസ്ലാം ഐഡിയോളജി യുടെ മറ്റൊരു version ആണ്. എന്താണ് ജിഹാദ്? ലോകത്തെ ഇസ്ലാമിന്റെ കിഴിൽ കൊണ്ടു വരിക, അതിന് സമ്പത്തും ജീവനും ഉപയോഗിക്കുക. അതിനെ ചെറുക്കാൻ സംഘപരിവാർ ശ്രമിക്കുന്നു. Britain, germany, denmark, france, italy, etc ഇവിടെ ഒന്നും സന്ഘികൾ ഇല്ല 😄 semitic മതങ്ങൾ ഒന്നും " unity in diversity " ഇൽ വിശ്വസിക്കുന്നില്ല, പുട്ടി അടിക്കാതെ ബ്രോ.
@MuhammedAli-eg1is
@MuhammedAli-eg1is Месяц назад
ഇതു ഓരോ വീട്ടിലും പ്രശ്നമാണ് മുജാഹിദ് സുന്നിയേയും സുന്നി മുജാഹിദ് നെയും വിവാഹം കഴിച്ച വീടുകൾ ഉണ്ട് ഇവരെല്ലാം എന്തു ചെയ്യണം പണ്ഡിതന്മാർ ചർച്ച ചെയ്യട്ടെഇപ്പൊൾ സ്വർഗ്ഗത്തിൻ്റെ താക്കോൽ ആരുടെ കൈയ്യിലാണ്
@hidayathullakozhikkal-sk8jl
@hidayathullakozhikkal-sk8jl Месяц назад
ഇയാൾ പറയുന്നത് സൗദി സലഫിസം എന്ന് ഇടക്കിടക്ക് പറയുബോൾ തെന്നെ ഇയാളുടെ അസുഖം മനസ്സിലാകുന്നുണ്ട്. ഇസ്ലാമിന്റെ യഥാർത്ഥ സത്യം പറയുബോൾ ജമാഅത്ത് കാരനും കുറഫികൾക്കും പൊള്ളും. ഇയാൾ ശെരിക്കും ജമാഅത് കാരനായ പ്രശാന്ത് 😅😅😅
@mujeebpp5492
@mujeebpp5492 Месяц назад
Prasanth Sir, Just study more about the starting point of Salafism. You will be wonderful!! How many people's killed by them. How many fled from their influence area. Just read 'The history of Arab by Philip K Hitty'
@ahammadkutty629
@ahammadkutty629 24 дня назад
മജാഹിദ് ജമാഹത്ത് മുസ്ലിംകളല്ല എന്ന് കാന്തപുരം ഈ അടുത്ത കാലത്ത് പറഞ്ഞത് എന്തു കൊണ്ട് വിഷയമാക്കുന്നില്ല CM മടവൂരാണ് ലോകവും അല്ലാഹുവിന്റെ അർഷും കുർസും വരെ നിയന്ത്രിക്കുന്നത് എന്ന് പറഞ്ഞു നടക്കുന്ന സമസ്ത പുരോഹിതന്മാർ നമ്മൾ കാണുന്നുണ്ട് ഇത്തരക്കാർ എങ്ങിനെ മുസ്ലിമാവും ഇത് കേട്ടിട്ടും മൗനം പാലിക്കുന്ന സമസ്ത പുരോഹിതന്മാരും മുഷ്രിക്കുകൾ തന്നെയാണ്
@jannathulfirdhouzz6434
@jannathulfirdhouzz6434 Месяц назад
ചുഴലി പറഞ്ഞ്താണ് ശെരി..അദ്ദേഹം ദീനും തൗഹീദും പറയുന്നു..നിന്നെ പോലുള്ളവൻ ശവസ്ഥയിൽ നിന്ന് ഉറുസും നേർച്ചയും നടത്തി ദീനിനെ വെല്ലുവിളിക്കുന്നു...റസൂലും സഹബത്തും കാണിച്ചു തന്ന ദീൻ ആണ് റബ്ബിൻ്റെ ദീൻ..അവർ ആരും കുതുബിയത് നടത്തിയിട്ടില്ല..അവർ ആരും ഉറൂസ് നടത്തിയിട്ടില്ല..അവർ ആരും ശാദുലി രാതിബ് നടത്തിയിട്ടില്ല..റൂഹ് തൊണ്ടകുഴിയോളം എത്തും വരെ സമയമുണ്ട് തൗഹീദ് പഠിക്കാൻ..പരലോകം നഷ്ട്ടം അതൊരു തീരാ നഷ്ടമാണ് പൊന്നു സഹോദരാ..സമസ്തയിൽ നിൽക്കുന്ന കാലത്തോളം ഒരു അമലും റബ്ബ് സ്വീഗരികില്ല... ഖുർആൻ മുന്നോട്ട് വെച്ച തൗഹീദും റസൂൽ കാണിച്ചു തന്ന സുന്നത്തും ജീവിതത്തിൽ മുറുക്കെ പിടിച്ചാൽ രണ്ട് ലോകത്തും രക്ഷപെടാം..❣️
@MuhammedismailIsmail-x9j
@MuhammedismailIsmail-x9j Месяц назад
അല്ലാഹുവിന്റെ റസൂല് കാണിച്ചുതന്നതാണ് വീടിന്റെ വീടിന്റെ ഉള്ളിൽ ഇരുന്നാ പെണ്ണുങ്ങളെ ബുക്ക് വിൽക്കാനും തെരുവോരങ്ങളിൽ ഐഎസ്എം ജാഥയ്ക്ക് കൊടി പിടിക്കാനും പള്ളിയുടെ പേരും പറഞ്ഞ് പള്ളികളിൽ സൗന്ദര്യ പ്രദർശനം നടത്തുവാനും ഏത് ഹദീസും ഖുർആനും ആണ് നിങ്ങൾക്ക് അവകാശം തന്നത് ഇന്നല്ലെങ്കിൽ നാളെ ഇവരെല്ലാംax മുസ്ലീങ്ങളിൽ പ്രവർത്തിക്കുന്നത് കാണാം
@husainhusain9317
@husainhusain9317 Месяц назад
പ്രശാന്ത് സാർ മുസ്ലിംകളിലെ ഭിന്നതകൾ ശരിക്കും മനസ്സിലാക്കിയിട്ടുണ്ട്.
@abduljabbarmuhammed5285
@abduljabbarmuhammed5285 Месяц назад
ചുഴലി പറഞ്ഞതാണ് അള്ളാഹുവിന്റെ മതത്തിന്റെ ഭരണ ഘടനാ തത്വം,, ബാക്കിയുള്ളവരും ഈ പ്രശാന്തും പറയുന്നത് നമ്മുടെ സമൂഹത്തിലെ തന്ത്രപരമായ ജനാധിപത്യ തത്വം,, ചുഴലിയെപ്പോലെ പറഞ്ഞാൽ നമ്മുടെ സംഘടനക്കാര്യം എന്താവും എന്ന് ആശങ്കപ്പെടുന്ന കുറെ മനുഷ്യരുണ്ട്,, ആർക്കും ഒരു ചേതവും വരാനില്ലാത്ത തൗഹീദിന്റെ തത്വം ബഹിഷ്കരിച്ചവനെ ശിക്ഷിക്കാൻ സൃഷ്ടാവായ പടച്ച തമ്പുരാന് ഒരു ആശങ്കയുമില്ലാ എന്നെല്ലാവരും ഓർക്കുന്നത് അവരുടെ മരണാനന്തര വിജയത്തിന് അനിവാര്യമാണ്,, അക്കാര്യത്തിൽ ഞാൻ ചുഴലിയോടും പടച്ചവന്റെ നിയമത്തോടും ഒപ്പമാണു്..!
@sefeerkannur1749
@sefeerkannur1749 Месяц назад
താങ്കൾ ഒരു നല്ല മനുഷ്യനാണ് 👌
@rajpadoor
@rajpadoor Месяц назад
Sir അവർ ഹാൽഇളകിയാൽ മുസ്ലിം രാജ്യങ്ങളിൽ നടക്കുന്ന പോലെ അന്യോന്യം ചാവേർ ആക്രമണം നടത്തുമോ ആവോ )
@shbal1971
@shbal1971 Месяц назад
🎉
@Muvahidmujahid
@Muvahidmujahid Месяц назад
എല്ലാ നുണയന്മാർക്കും കടുത്ത നാശം!
@AbdulRazack-w5x
@AbdulRazack-w5x Месяц назад
👌
@ismailhassankutty9917
@ismailhassankutty9917 Месяц назад
പ്രീയ മുഴലി എവിടെയെങ്കിലും ഒരിടത്ത്ഉറച്ചുനിൽക്കു സംഘപരിവാറിൻ്റെ കൈയ്യടി വാങ്ങാൻ നിൽക്കല്ലെ പടച്ചവൻ വിട്ടില്ല തീർച
@aboobackerpk9613
@aboobackerpk9613 Месяц назад
👍🏻👍🏻🌹🌹
@mohamedshareef3361
@mohamedshareef3361 Месяц назад
ഇവിടെയുള്ള കാന്തപുരമടക്കം സമസ്ത പണ്ഡിത ആളുകൾ വഹാബികൾ മുസ്ലിമല്ല അവരോട് സലാംചൊല്ലുക പോലുമരുത് അവരുടെ വേദികൾ വിവാഹ സൽകാര ക്ഷണം പങ്കാളികളാകരുത് അവരുടെ മയ്യത്ത് നമസ്കരിക്കരുത് ഇതൊക്കെ പ്രചരിപ്പിക്കുന്ന തീവ്രവാദക്കാരെ പറ്റി എന്തേ ആരും ഇതുവരെ ഇവിടെ പ്രതികരിക്കാതെപോയത് ഇസ്ലാമിലെ അടിസ്ഥാനതത്വമായ പ്രാർത്ഥന പടച്ചവനോട് മാത്രമേ ആകാവൂ എന്ന ആശയം ഖുർആന്റയും നബിചര്യയുടെയും തൗഹീദാണ് അത് അരുതെന്നതും പടപ്പിനോടാകാമെന്ന സമസ്തയുടെ അഭിപ്രായം സ്വീകരിച്ചാലേ മുസ്ലീമാകുകയെന്ന് ശരിയാണോ ഇവിടെയാണ് ചൂഴലിയുടെ ആശയം ശരിയായതെന്ന് വരുന്നത്.അദ്ദേഹം മുശ്രിക്ക് രീതിയെ ഇസ്ലാമല്ല ശിയായിസവാദവുമായി കണ്ടത്. ഇതുംവെച്ചു കൂടുതൽ വഴിപിഴപിക്കുകയാണ് മൊല്ലാമാർ
@AbdullahMv-ci9cr
@AbdullahMv-ci9cr Месяц назад
വയസ്സായാൽ അത്തും ബിത്തും ഉണ്ടാകും
@rafeekpm8734
@rafeekpm8734 Месяц назад
സുന്നികൾ മുസ്ലിങ്ങളാണ് സുന്നി നാമധാരികൾ മുസ്ലീങ്ങൾ അല്ല സമസ്ത സുന്നികൾ പ്രത്യേകിച്ച് മുസ്ലിങ്ങളല്ല. ഒരു മനുഷ്യൻ ഇസ്ലാം മത വിശ്വാസിയാകണമെങ്കിൽ യഥാർത്ഥത്തിൽ അവൻ ഏക ദൈവത്തെ അംഗീകരിക്കണം ഏകദൈവം പ്രാർത്ഥനക്ക്‌ അർഹതയുള്ളവനാണെന്ന് ബോധത്തോടുകൂടി മാത്രമേ അവനിക്ക് മുസ്ലിം ആകാൻ സാധിക്കുകയുള്ളൂ. അല്ലാത്തവൻ മുശിരിക്ക് തന്നെയാണ്. ഇപ്രാവശ്യത്തേ ലോകസഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം രാഷ്ട്രീയ പാർട്ടിയെയും യുഡിഎഫിനെയും പരാജയപ്പെടുത്തണമെന്ന് ഉദ്ദേശിച്ചുകൊണ്ട് രണ്ടു സമസ്തക്കാരും കടി ശ്രമിച്ചത് ആരും മറന്നിട്ടില്ല. സമസ്ത സുന്നികൾ ഇസ്ലാമിൽ നിന്ന് പുറത്തു തന്നെ.
@ahk12340
@ahk12340 Месяц назад
ഇതുതന്നെയാടോ ചുഴലിയും പറഞ്ഞത്
@ameenihsan5688
@ameenihsan5688 Месяц назад
​@@ahk12340ഉള്ളത് ആരു പറഞ്ഞാലും സത്യം
@azizthalappara9845
@azizthalappara9845 Месяц назад
ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ വഹാബിൻ്റെ യഥാർത്ഥ അനുയായി ചുഴലി മാത്രം'
@KoyaKutti-el3zr
@KoyaKutti-el3zr Месяц назад
@@rafeekpm8734 നിർത്തി പോടാ
@alitnaderi8
@alitnaderi8 Месяц назад
വഹാബിസം അമേരിക്കയുടെ ഏജൻ്റ്
@salahudheenpp9021
@salahudheenpp9021 Месяц назад
ആ മോൻ ജൂതൻ മാരുടെ ബ്രോക്കർ ആണ്.
@amirsahad2726
@amirsahad2726 Месяц назад
ഇന്ന് ഈ 'ജൂദ ' മ്പലഫികൾ 'മന്ത്രിക്കുന്നുണ്ട്.
@KunhimuhammedVellila
@KunhimuhammedVellila Месяц назад
സുന്നികൾ സലഫിതീവ്രവാദി യല്ലെന്ന് പറയാൻ ഉദ്ദേശിച്ച ചുഴലി പറഞ്ഞപ്പോൾ മാറിപ്പോയതാണ്. നാക്ക് പിഴവുള്ള മനുഷ്യനാണ് ടിയാൻ, തബ്ലീഗിൽ പ്രസംഗിച്ചപ്പോൾ അങ്ങനെ സംഭവിച്ചതിനാൽ ആയാൾ സലഫിയിലെത്തി. അവിടെ അയാൾ പെട്ടന്ന് എടുക്കാത്ത നാണയവുമായി. ഇനി അയാൾ എവിടെ പോകും എന്ന് കണ്ടറിയണം.
@Muhamme2357
@Muhamme2357 Месяц назад
ആർഎസ്എസ് ഇപ്പൊ വരും നിങ്ങളെ കൊല്ലാൻ എന്ന് പറഞ്ഞു വളരുന്ന പാർട്ടി ആണ് എസ്ഡിപിഐ,,,😂 അതിന്റെ ചാനൽ ആണ് ഇത്😂😂😂
@abdulkareempa523
@abdulkareempa523 Месяц назад
വെറും ആരോപണമല്ല ബദരീങ്ങളെയും മുഹ്യിദീൻ ശൈഖിനെയും വിളിച്ചു പരസ്യമായി പ്രാർഥിക്കുന്നവർ സമസതയിൽ ഉണ്ട് വീഡിയോ ലഭ്യമാണ് അത്തരം കാര്യങ്ങൾ പരസ്യമായി തിരുത്തേണ്ടിവരും വെപ്രാളം കൊണ്ട് കാര്യമില്ല. അത്തരക്കാരെയാണ് ചുഴലി മൗലവി പറഞ്ഞത്
@peassis3042
@peassis3042 Месяц назад
ആ വീഡിയോ ഒന്ന് പുറത്തു വിടു. സത്യം മനസ്സിലാക്കാമല്ലോ.
@rafeekerath2982
@rafeekerath2982 Месяц назад
വിദേശ സലഫിസം മുജാഹിദ് പണ്ഡിതന്മാർ വിശദീകരിച്ചിട്ടില്ല എങ്കിൽ കേരളം പോലെ ബഹുസ്വര സമൂഹത്തിൽ തീവ്ര നിലപാടുള്ള യുവാക്കൾ വളർന്നുവരും മുജാഹിദും സലഫിസം രണ്ടാണ് ഇന്ന് കാണുന്ന കേരളത്തിലെ സലഫിസം 80 കൾക്ക് ശേഷം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തതാണ് ഇത് സാമ്രാജ്യത്ത അജണ്ടയുടെ ഭാഗമായി കൊണ്ട് കേരള മുസ്‌ലിംകൾ കുഴപ്പത്തിലാ വേണ്ടി സലഫി തീവ്ര ചിന്താധാര കേരളത്തിൽ പ്രചരിപ്പിക്കുന്നത ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കുവാൻ ആണ് തീവ്ര സലഫിസം കേരളത്തിൽ ഇത് ജൂത സാമ്രാജ്യത്തിന് സൃഷ്ടിയാണ് പ്രചരിപ്പിക്കുന്നത്
@muhammedmohideen7707
@muhammedmohideen7707 Месяц назад
പേര് മുഹമ്മദ് അഹമ്മദ് എന്നായിട്ട് കാര്യമില്ല പേര് നോക്കിയിട്ടല്ല ദൈവം സ്വർഗ്ഗപ്രവേശനത്തിന് തെരഞ്ഞെടുക്കുന്നു മനുഷ്യൻ്റെ വിശ്വാസവും അവൻ്റെ കർമ്മവുമാണ് സ്വർഗത്തിൻ്റെ മനദണ്ഡം
@jelusworld1225
@jelusworld1225 Месяц назад
"മുജാഹിദ്, ജമഅത്ത് ഇസ്‌ലാമികൾ മുസ്‌ലിംകളായി ഞാൻ കാണുന്നില്ല" കാന്തപുരം. ഇതും ഗൾഫ് സലഫിസ(?) ത്തിന്റെ ഫലമായിരിക്കുമല്ലേ !
@jallal8619
@jallal8619 Месяц назад
സലഫിസത്തെ കുറിച്ച് അമേരിക്ക /ഇസ്രായേൽ കൂട്ടുകെട്ട് പടച്ചുവിടുന്ന ഒരു term ആണ് സൗദി സലഫിസം എന്ന പ്രയോഗം. സലഫിസം ഒന്നേയുള്ളു അത് എല്ലാ മുസ്‌ലിംകൾക്കും ബാധകമാണ്. ചെയ്തു കൊണ്ടിരിക്കുന്ന ശിർക് തുറന്നു കാട്ടുമ്പോൾ ശിർക്കിൽ നിന്നും ഒഴിവാകുന്നതിനു പകരം RSS കാണിച്ചു ന്യായീകരിക്കാൻ തോന്നുന്നത് ഒരുതരം രോഗം മാത്രമാണ്. നമ്മൾ ജീവിക്കുന്ന സാഹചര്യത്തിൽ RSS നെതിരെ സഹകരിക്കുന്നവരുമായി കൈകോർക്കാം. പക്ഷെ ശിർക് തുറന്നു കാട്ടുകതന്നെവേണം.
@ahammedkutty8727
@ahammedkutty8727 Месяц назад
പ്രശാന്ത് സർ. വർഷങ്ങൾക്ക് മുമ്പ് മരിച്ചു പോയ ഒരു വ്യക്തിയാണോ പ്രപഞ്ചത്തെ സൃഷ്ടിച്ച പടച്ചവൻ . ഒന്ന് വ്യക്തമാക്കണേ
@SuhailV-tp2qn
@SuhailV-tp2qn Месяц назад
ഒന്നിക്കുമ്പോൾ ഭിന്നിപ്പിക്കുന്ന ഇല്ലു മിനാറ്റികളെ സമുദായം സൂക്ഷിക്കും
@MuhammadIrshad-dl9xk
@MuhammadIrshad-dl9xk Месяц назад
ഇന്ന കാര്യങ്ങൾ ശിർക്ക് ഇന്ന കാര്യങ്ങൾ ശിർക്കിലേക്ക് ഉള്ള വഴിയാണ് ഇന്ന കാര്യങ്ങൾ ബിദ്അത്താണ് എന്നതാണ് മുജാഹിദ് പ്രസ്ഥാനം സ്വീകരിക്കുന്ന നിലപാട് ഇങ്ങനെ ഒരു വിഭാഗത്തെ മൊത്തം ചാപ്പ കുത്തി പറയുന്നത് ശരിയല്ല ചുഴലി പറഞ്ഞത് അദ്ദേഹത്തിൻറെ അഭിപ്രായമായി മാത്രം സ്വീകരിച്ചാൽ മതി
@azeezpt7596
@azeezpt7596 Месяц назад
..Sunnikale(Samsthakkaare)Kaafirum,Mushrikkumaakkunna Mujaahid,Salfi,Vahaabikal ibleessinte Anuyaayikalaa
@AbdulRazak-fu1oe
@AbdulRazak-fu1oe Месяц назад
അദ്ദേത്തിന്റെ അഭിപ്രായം മാത്രമല്ല, അല്ലാഹുവിന്റെ, ഖുർആനിന്റെ, റസൂലിന്റെ, ഇസ്ലാമിന്റെ മൊത്തം അഭിപ്രായമാണ്❗ ദയവായി എന്റെ കമന്റ് വായിക്കണം
@kca7094
@kca7094 Месяц назад
മുജാഹിദ് ഭീകരവാദം തന്നെ എല്ലാ ജനങ്ങളും അത് തിരിച്ചറിയണം
@AbdulGafoor-s9y
@AbdulGafoor-s9y Месяц назад
മുസ്ലിം സമുദായം 73 വിഭാഗം ആയി മാറും അതിൽ ഒരു വിഭാഗം മാത്രമേ സ്വർഗത്തിൽ പ്രവേശിക്കും എന്ന് മുഹമ്മദ് നബി പഠിപ്പിച്ചിട്ടുണ്ട്. അങ്ങിനെയാണെങ്കിൽ ചുയലി മൗലവി പറഞ്ഞത് 100 ശതമാനം ശരിയാണ്. സുന്നികളായ ഞങ്ങൾ വിശ്വസിക്കുന്നത് CM നെപ്പോലുളള ആളുകൾ അറിയാതെ ഒരു ഇല പോലും ചലിക്കില്ല എന്നാണ്. അപ്പോൾ ചുയലി മൗലവി പറഞ്ഞതിൽ എന്താണ് തെറ്റ്. ഞാനടക്കമുള്ള എല്ലാ സുന്നികളും കാഫിറുകൾ തന്നെയാണ് അതിൽ ഒരു മാറ്റവുമില്ല. ഞങ്ങളെ പടച്ചോൻ ഇപ്പോൾ CM ആണ്. AP മരിച്ചാൽ പിന്നെ ഞങ്ങളുടെ പടച്ചോൻ AP ആയിരിക്കും. പടച്ചോൻ നരകം പടച്ചത് വെറുതെ അല്ലെന്ന് ഇപ്പോൾ എല്ലാവർക്കും മനസ്സിലായില്ലേ. എല്ലാവരും സ്വർഗത്തിൽ പോയാൽ നരകത്തിലേക്കും ആളുകൾ വേണ്ടേ? അതിനാണ് ഞങ്ങൾ CM നേപ്പോലുളള ആളുകളേ പടച്ചോനായി അംഗീകാരിക്കുന്നത്
@rafeek3636
@rafeek3636 Месяц назад
ഒഹാബിസം ലോകത്തിനാപത്ത് ..ഓഹാബിസം ബ്രിട്ടീഷ്- സയണിസ്റ്റ് നിർമ്മിതി മാത്രമാണ്
@alic8642
@alic8642 Месяц назад
അങ്ങനെ എങ്കിൽ ചുഴലി യുടെ ഉപ്പയും ഉമ്മയും മുസ്ലീം അല്ലേ അദ്യം അതുപറ
@khalidfazili9729
@khalidfazili9729 Месяц назад
വഹാബിസത്തെ ന്യായീകരിച്ച് വിഷയം നിസാരവൽകരിക്കരുത്.
@salihkt4298
@salihkt4298 Месяц назад
Good
Далее