Тёмный

City of Literature | Kozhikode | ലോകത്തിലേക്ക് തുറന്ന കേരളത്തിന്‍റെ കണ്ണ് | Ali Hyder |truecopythink 

truecopythink
Подписаться 184 тыс.
Просмотров 7 тыс.
50% 1

യുനെസ്‌കോയുടെ സാഹിത്യനഗരപ്പട്ടികയിൽ ഇന്ത്യയിൽനിന്നാദ്യമായി, തെക്കേയറ്റത്തുള്ളൊരു ചെറുനഗരം എന്തുകൊണ്ടാണ് ഇടം പിടിച്ചത് ? കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും സർഗജീവിതവുമാണ് അതിനുള്ള മറുപടി. സാഹിത്യവും കലയും സാമൂഹികജീവിതവുമായി ഇടകലർന്നതാണ് കോഴിക്കോടിന്റെ സാമൂഹികത. ഒപ്പം അത് ഈ നഗരത്തിലെ മനുഷ്യരുടെ രാഷ്ട്രീയ നിലപാടുകളെ കൂടി നിർണയിച്ചു. ദേശീയ പ്രസ്ഥാന കാലം മുതൽ കേരളത്തിന്റെ പുരോഗമനപരമായ രാഷ്ട്രീയ മൂവ്‌മെന്റുകളുടെയെല്ലാം ദിശ നിർണയിക്കുന്നതിൽ ഇവിടുത്തെ സാഹിത്യവും കലയും പ്രധാന പങ്കു വഹിച്ചു.
#kozhikode #literature #unesco #cityofliterature
Follow us on:
Website:
www.truecopythink.media
Facebook:
/ truecopythink
Instagram:
/ truecopythink
...

Развлечения

Опубликовано:

 

23 дек 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 58   
@user-zm1qu7tz8h
@user-zm1qu7tz8h 6 месяцев назад
എന്റെ വീട് മലപ്പുറം ജില്ലയിലാണ്. പക്ഷേ, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ജില്ല കോഴിക്കോടാണ്..
@praveenc6221
@praveenc6221 6 месяцев назад
കോഴിക്കോട് എന്തോ ഒരു ഇഷ്ടമാണ് അവിടെ വരാനും കുറച്ച് സമയം ചിലവിടാനും ഭയങ്കരമായ ഒരു തോന്നലാണ്
@mamedia3594
@mamedia3594 7 месяцев назад
Proud to be an Kozhikodan ❤❤
@jayasreemadappallil2244
@jayasreemadappallil2244 7 месяцев назад
Beautifully Narrated By Our Shinoy Sir ❤
@user-ur7qx5ui5v
@user-ur7qx5ui5v 7 месяцев назад
Beautifully narrated sir ❤
@user-sg5eh7wo7b
@user-sg5eh7wo7b 7 месяцев назад
Good documentary 👌👌🙏
@GijuAnto-eq3dp
@GijuAnto-eq3dp 7 месяцев назад
Must watch.
@sahadsalam8257
@sahadsalam8257 7 месяцев назад
എന്റെ കോഴിക്കോട്...
@GijuAnto-eq3dp
@GijuAnto-eq3dp 7 месяцев назад
ഫോട്ടോഗ്രാഫി. സൂപ്പർ.
@user-nq4sc9jl8g
@user-nq4sc9jl8g 9 дней назад
Good documentory
@akhilc4327
@akhilc4327 6 месяцев назад
ജൂതർ ,പാർസികൾ,അറബികൾ,പറങ്കികൾ , അഹമ്മദീയാസ് ,അങ്ങനെ പലരും ഈ സാമൂതിരിയുടെ ദേശത്ത് വരികയും അവരുടെ മതവും സംസ്കാരവും ഇവിടെ കലർത്തിയിട്ട് തിരിച്ച് മടങ്ങുകയും ചെയ്തു .
@user-kv4ic2kq9k
@user-kv4ic2kq9k 6 месяцев назад
ഒരു ഹിന്ദു കുട്ടിയെ മുസ്ലിം ആക്കാൻ പറഞ്ഞത് സമൂതിരിയാണ്
@midhunmadhav4548
@midhunmadhav4548 5 месяцев назад
Enikkabhimanam aanu ivide janichathil.aarudeyum munnil valuthayi kanikkanum onnamath enna perinuvendiyum alla ivide jeevikkumbol ee nagaram tharunna oru samthrupthiyund ath kozhikodukarkke parayumbol ariyan avullu. Abhimanathode parayatte ente naad☺️
@faisunneesap
@faisunneesap 29 дней назад
❤❤❤
@fathimanoora4752
@fathimanoora4752 7 месяцев назад
Shinoy sirrr❤
@sumamanoj7231
@sumamanoj7231 7 месяцев назад
👍🏻👍🏻👍🏻
@rameesbabu7218
@rameesbabu7218 7 месяцев назад
@CKNIKHIL3296456
@CKNIKHIL3296456 7 месяцев назад
❤❤❤.
@naseerahmmad3739
@naseerahmmad3739 7 месяцев назад
ഞാൻ കോഴിക്കോട്ടുകാരൻ 🎉
@shereenaherold5108
@shereenaherold5108 7 месяцев назад
Shinoy sir ❤
@mynahkilli2928
@mynahkilli2928 6 месяцев назад
Shinoy sir❤
@iskragk
@iskragk 7 месяцев назад
Kozhikodukark abhimanikam ellam kondum
@timeworld2640
@timeworld2640 7 месяцев назад
കോഴിക്കോട് വലിപ്പം കൊണ്ട് ഇപ്പോൾ കേരളത്തിലെ അഞ്ചാംമത്ത നഗരം ആയിപോയങ്കിലും സംസ്കാരം കൊണ്ട് ഒന്നാം സ്ഥാനം ❤❤
@Ashir_karuna_daya
@Ashir_karuna_daya 7 месяцев назад
ഏത് ഡാറ്റ മുൻനിർത്തിയാണ് 5th biggest city എന്ന് താങ്കൾ പറഞ്ഞത് ?
@timeworld2640
@timeworld2640 7 месяцев назад
@@Ashir_karuna_daya പത്രം വായിക്കണം.കോഴിക്കോട് മുരടിച്ചു പോയി അത് കൊണ്ടാണ് ലുലു പോലും ഇവിടെ ചെറിയ മാൾ പണി കഴിപ്പിക്കുന്നത്. കൊച്ചി, tvm, തൃശൂർ, കൊല്ലം എന്നിവയാണ് കേരളത്തിൽ ഇപ്പോൾ വൻ നഗരങ്ങൾ. മലപ്പുറം ജില്ലയിലെ ചെറിയ നഗരങ്ങൾ വലുതായത് കൊണ്ട് കോഴിക്കോട് വ്യാപാര മേഖല തകർന്നു. ആളുകൾ ഇങ്ങോട്ട് ഒഴുകുന്നില്ല. കുറെ കച്ചവട സ്ഥാനങ്ങൾ അല്ലാതെ കോഴിക്കോട് ഒന്നുമില്ല.
@Ashir_karuna_daya
@Ashir_karuna_daya 7 месяцев назад
ഏത് പത്രം .? എന്ത് കണക്ക് .? നിലവിലെ കണക്ക് പ്രകാരം കേരളത്തിലെ രണ്ടാമത്തെ വലിയ metropolitan area കോഴിക്കോടാണ്. ജനസംഖ്യ അടിസ്ഥാനത്തിൽ മൂന്നാമത്തെ വലിയ നഗരവും കോഴിക്കോട് തന്നെ.. ഇനി അത് മാറി എങ്കിൽ താങ്കൾ പറഞ്ഞ വിവരത്തിൻ്റെ ഡാറ്റ സോഴ്സ് ഏതാണെന്ന് പറയൂ മിസ്റ്റർ.
@timeworld2640
@timeworld2640 7 месяцев назад
@@Ashir_karuna_daya താൻ 25 കൊല്ലം മുൻപത്ത കണക്ക് ആണ് പറയുന്നത്. ഇന്ത്യൻ നഗരവികസന കമ്മീഷൻ അടുത്ത് നടത്തിയ പഠനം താൻ വായിച്ചില്ലന്ന് തോന്നുന്നു.സിറ്റി എന്ന് പറയുന്നത് കുറെ കടമുറികൾ അല്ല. അടുത്ത 10വർഷം കൊണ്ട് പാലക്കാട് കോഴിക്കോട്ന കടത്തി വെട്ടും പ്രത്യകിച്ചു കോയമ്പത്തുർ സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ചത് കൊണ്ട്. കോഴിക്കോട് കാര്യാമായ ഒരു വികസനവും വരുന്നില്ല. കുറെ ഫ്ലാറ്റുകളും, മാളുകളും അല്ല വികസനം. വിഴിഞ്ഞ തുമുഖമൊക്കെ കൊണ്ട് കൊല്ലം കുതിക്കുകയാണ്.
@vijeeshkp5965
@vijeeshkp5965 7 месяцев назад
അത് തന്നെയാ എനിക്ക് പറയാൻ ഉള്ളത് 3 നഗരം ആണ് Kozhikode.Thiruvananthapuram മുന്നിൽ ആണ് അത് കഴിഞ്ഞാൽ Kozhikode ആണ് .Oru Lulu mall vach compare cheyunth. എത്ര പദ്ധതി നടക്കുന്നുണ് manoroma news കണ്ടത് ഞാൻ ! നീ എതാnews വായിച്ചത് 😂😂​@@timeworld2640
@GijuAnto-eq3dp
@GijuAnto-eq3dp 7 месяцев назад
മനോരമ തമ്പുരാട്ടി. Birth place. Displaced. Dislocated.
@jayasankarpk
@jayasankarpk 6 месяцев назад
Sahithyathinum appuram sangeethamille....
@emilsaseendran526
@emilsaseendran526 7 месяцев назад
@jafarnest8057
@jafarnest8057 7 месяцев назад
❤❤❤
@areebkt5418
@areebkt5418 6 месяцев назад
Shinoy sir❤
@kavithaswaminath3104
@kavithaswaminath3104 7 месяцев назад
@badushafahad
@badushafahad 7 месяцев назад
@khalidmcity
@khalidmcity 6 месяцев назад
❤❤❤
Далее
Strong cat !! 😱😱
00:19
Просмотров 2,6 млн
POV Anxiety became a dad, but... | Inside Out
0:34
Просмотров 23 млн