Тёмный

Class - 03 Normal blouse front part cutting 

Thunnalkaran by Jithin H
Подписаться 95 тыс.
Просмотров 151 тыс.
50% 1

വെബ്സൈറ്റ് വഴിയുള്ള ഞങ്ങളുടെ ക്ലാസിനു ജോയിൻ ചെയ്യാൻ സാധിക്കാത്തവർക്ക് വേണ്ടി ,യൂട്യൂബ് വഴി നടക്കുന്ന പ്രൊഫഷണൽ ടൈലറിങ് കോഴ്‌സാണിത് . സ്‌റ്റിച്ചിങ് പഠിക്കണമെന്ന് ആഗ്രഹമുള്ള ആർക്കും ഈ കോഴ്സിൽ ജോയിൻ ചെയ്യാവുന്നതാണ് .

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 344   
@vfashion1490
@vfashion1490 Год назад
Sir ഞാൻ ഒരു ടൈലറിങ് ഷോപ്പ് നടത്തുന്ന ആൾ ആണ്. 13വർഷം ആയി.. അത്യാവശ്യം നല്ല വർക്ക്‌ ഉണ്ട്.. ഞാൻ സത്യത്തിൽ ഒരു ഗുരു മുഖത്തു നിന്നും പഠിച്ചിട്ടില്ല. പണ്ട് പഴയ ബ്ലൗസ്തുനാഴിച് നോക്കി പഠിച്ചതാണ്. ചുരിദാർ അങ്ങനെ തന്നെ പഠിച്ചതാണ്. വീട്ടിൽ കഷ്‌ടപ്പാട് കാരണം പഠിച്ചുപോയത് ആണ് എന്നു പറയുന്നത് ആണ് സത്യം.. മൂന്നു മക്കളെ പഠിപ്പിച്ചു രണ്ടുആൾക്ക് ജോലി ആയി. ഒരാൾ പഠിക്കുന്നു. എല്ലാം ഈ ടൈലറിയിങ് കൊണ്ട്. സാധിച്ചു 🙏🙏🙏🙏🙏ഇപ്പോൾ സർ പഠിപ്പിച്ചു തരുന്ന ക്ലാസ്സ്‌ കാണുന്പോൾ ഒരുപാട് സന്തോഷം തോന്നുന്നു.. എല്ലാവർക്കും ഫീസ് കൊടുത്തു പഠിക്കാൻസാധിച്ചു കൊള്ളണം എന്നില്ലല്ലോ.. thanku സർ.. നല്ല ആഗ്രഹം വും മനസും. ഐഡിയയും.. അതിലുപരി നല്ല ഒരു ഗുരുവും ഉണ്ട് എക്കിൽ ആർക്കും പഠിക്കാം. നല്ല വരുമാനം ഉണ്ടാകാം.. സാറിനും കുടുബത്തിനും നല്ലത് വരട്ടെ 🙏സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏
@Thunnalkaran
@Thunnalkaran Год назад
🙏
@needlepoint3073
@needlepoint3073 Год назад
Same ente anubavam
@kanakapn5626
@kanakapn5626 Год назад
Thankyou
@uthuzzstichingvlog3176
@uthuzzstichingvlog3176 11 месяцев назад
Yente anufavam
@HanneJoseph
@HanneJoseph 11 месяцев назад
വളരെ വിലയുള്ളതും, അർത്ഥവത്തും ആയ വാക്കുകൾ... 💕💕പ്രിയ ജിതിൻ sir നും വളരെ നന്ദി.. 🙏🙏🙏.. ഓരോ വീഡിയോസ് നായി കാത്തിരിക്കുന്നു. May God bless u 🙌🙌🙌
@chandramarhivelukutty773
@chandramarhivelukutty773 11 месяцев назад
ഫീസ് അടച്ചു പഠിക്കുന്നവർക്കു൦ ഫ്റീയായി പഠിക്കുന്നവർക്കു൦ ഒരു പോലെ ക്ഷമയോടെ ക്ളാസ് എടുത്തു വിശദമായി പറഞ്ഞു തരുന്ന ജിതിന്റെ നല്ല മനസ്സിനു എന്നും ദൈവം തുണക്കട്ടെ. നന്ദി
@lathaprasadprasad8523
@lathaprasadprasad8523 Год назад
ഇങ്ങനെ ഒരു ക്ലാസിന് കാത്തിരിക്കുകയായിരുന്നു ഇതുപോലെ ആരും പറഞ്ഞു തരത്തില്ല വളരെ നന്ദി
@ajayanajayan387
@ajayanajayan387 10 месяцев назад
ടക്കിന്റെ ഭാഗം മനസിലാക്കി വരാൻ ആറുപ്രാവശ്യം കണ്ടു ഞാൻ ഈ ക്ലാസ്സ്‌.. എന്നെ പോലെ ഒത്തിരി തവണ കണ്ടവരുണ്ടോ? താങ്ക്യു സർ.. ഇതൊന്നും അറിയാതെയാണ് ഞാൻ തയിച്ചിരുന്നത് ഭാഗ്യം കൊണ്ട് ശരിയായി...
@sudhababu6149
@sudhababu6149 3 месяца назад
കണ്ടൊടിരിക്കുവാ 😂
@renjinianil7485
@renjinianil7485 Год назад
ഞാനും യാദൃശ്ചികമായി ഇപ്പോൾ കണ്ടതാണ് വളരെ ഇഷ്ടപ്പെട്ടു 👍🏻👍🏻
@sandrasatheesh3720
@sandrasatheesh3720 Месяц назад
Nta main ayittulla oru doubt arnu ith. Vere kore class nokiyittum tuck inte karym onum manasilayilarnu.blousem perfect fit ayila. Professional ayitula reethi padikan arnu agraham. Ipo ith kandapo doubt full clear ayi. Thank you so much sir 🙏❤
@annammathomas9908
@annammathomas9908 Год назад
Blous cutting ഓരോ വീഡിയോയിലും കണ്ടു ചെയ്തിട്ട് ഇതുവരെയും തൃപ്തികരമല്ലായിരുന്നു. മൂന്നു ദിവസം മുമ്പ് യാദൃശ്ചികമായി കണ്ടതാണ് ഈ വീഡിയോ. ശരിക്കും നന്നായി പഠിപ്പിക്കുന്ന ക്ലാസ്. ഇതിലൂടെ പോരായ്മകൾ എന്തൊക്കെയാണ് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. ഇനി ഇതിൽ പറയുന്നതു പോലെ ബ്ലൗസ് വെട്ടി തയ്ക്കണം. Thank you 🙏🙏🙏
@AswathyAcchu
@AswathyAcchu Год назад
ഞാനും
@archanasbaneesh2696
@archanasbaneesh2696 Год назад
Njanum
@premalethak9704
@premalethak9704 Год назад
Athe. Njanum
@sheeladevassy8307
@sheeladevassy8307 Год назад
🙏🙏🙏🙏👌👌❤️
@sudhak7202
@sudhak7202 Год назад
ഞാനും
@daliyathomas6999
@daliyathomas6999 Год назад
ഞാൻ സർ ന്റെ സ്റ്റുഡന്റ് ആണ്. വെബ്സൈറ്റ് ഇൽ ക്ലാസ്സിൽ ചേർന്ന് പഠിച്ച് സാരി ബ്ലൗസ് സ്റ്റിച് ചെയ്ത് കൊടുക്കുന്നു. പെർഫെക്ട് ക്ലാസ്സ്‌ ആണ് ❤
@swarnamen2432
@swarnamen2432 Год назад
വളരെ നല്ല ക്ലാസ്. ഓരോ ക്ലാസ്സും കാണാൻ കാത്തിരിക്കുന്നു.🎉
@karthik___yt
@karthik___yt Месяц назад
ഒരുപാട് കാര്യങ്ങൾ മനസ്സിലായി ഈ ഒരു ക്ലാസ്സ്‌ കൊണ്ട് 🙏🙏🙏
@sunusanthosh5658
@sunusanthosh5658 2 месяца назад
ഞാൻ 30 വർഷം ആയി തയ്ക്കുന്ന ആൾ ആണ് ഏകദേശം ഇങ്ങനെ ആണ് ബ്ലൗസ് വെട്ടുന്നത് ഫ്രണ്ട് പീസ്‌ ഇത്തിരി കൂടി ക്രോസ് ആയിട്ട് വെട്ടും ഈ ക്ലാസ്സ് പലർക്കും ഉപകാരം ആകട്ടെ 👍
@sajithasajitha8728
@sajithasajitha8728 3 месяца назад
Sir, ഞാൻ ഈ കഴിഞ്ഞ ദിവസം മുതൽ ആണ് ക്ലാസ്സ്‌ കാണുവാൻ തുടങ്ങിയത്... ഞാൻ ബ്ലൗസ് തയ്ക്കുന്ന ആൾ ആണ്... ചിലപ്പോൾ ഒക്കെ സെരിയാകാതെ പോകാറുമുണ്ട്.... എനിക്ക് ഈ ക്ലാസ്സ്‌ ഒരുപാട് ഉപകാരപ്രദമാണ്.... ഇത് പോലെ പറഞ്ഞു തരുന്ന ആരെയും കണ്ടിട്ടില്ല... ഒരുപാട് നന്ദി sir.... ഒരുപാട് നന്ദി.... 🙏🏻🙏🏻🙏🏻
@sindhushaji8548
@sindhushaji8548 Год назад
👌വളരെ നല്ല നിലവാരം പുലർത്തുന്ന ക്ലാസ്സ്‌. ഇതു you ട്യൂബിൽ ഇടാൻ തോന്നിയ jithinu എന്റെ ബിഗ് salute
@Sulochana-vv9qr
@Sulochana-vv9qr 13 часов назад
Sir nte class kante blouse thaychu padichu.front arm hole dart pidichittum, back arm hole nekal front arm holine neelam koodunnu. Angane neelam koodiyappozhane sleeve kuzhicju vettiyappol correct avunnathe. Sirinte video kande athe alavilane thaychu padichathe. ithe kuriche detailed video idane sir. Please
@anitharajeev5298
@anitharajeev5298 Год назад
വളരെ നല്ല ക്ലാസ്സ്‌ ആണ് സാർ ക്യാഷ് പേ ചെയ്തു വാങ്ങിയ ക്ലാസ്സ്‌ ഡൌൺ ലോഡ് ചെയ്തത് നഷ്ടപ്പെട്ടു പോയി വളരെ വിഷമത്തിൽ ഇരിക്കുമ്പോൾ സാർ യൂട്യൂബിൽ ക്ലാസ്സ്‌ ആയി വന്നത് താങ്ക്സ് സാർ
@salmathameem5940
@salmathameem5940 Год назад
Njaanum
@harisree4897
@harisree4897 2 месяца назад
Njanum
@shameershameerkollam7448
@shameershameerkollam7448 Год назад
Sir ഞാൻ 12വർഷത്തോളം ആയി stich ചെയ്യുന്നുണ്ട്. സാർ പറഞ്ഞ measurement ഒന്നും അനുസരിചെല്ല ഞാൻ ചെയ്തിരുന്നത്. ഇത് കണ്ടപ്പോൾ ഒരുപാട് ഇനിയും പഠിക്കാനുണ്ട് എന്ന് തോന്നി. Thankyou സാർ എങ്ങനെ ഒരു അവസരം ഞങ്ങള്ക്ക് വേണ്ടി ഒരുക്കിയതിനു.
@sereenacm3910
@sereenacm3910 9 дней назад
ഞാനും യാദ്യശ്ചികമായിട്ടാണ് class കണ്ടത് എനിക്ക് ഇഷ്ടപ്പെട്ടു.നന്നായി മനസ്സിലാക്കുന്നുണ്ട് മൂന്ന് class കണ്ടു തുടർന്ന് കാണ്ണമെന്ന് ആഗ്രഹിക്കുന്നു
@jayasrees.l1631
@jayasrees.l1631 Год назад
Thankyou sir ithrayum genuine ayittu aarum class edukarilla thankyou very much🙏🙏
@bindukk4535
@bindukk4535 Год назад
37 വർഷമായി തുന്നുന്ന ഞാന് ഇത് കണ്ടു സൂപ്പർ നന്നായി പറഞ്ഞു തരുന്നുണ്ട്😊😊😊
@adhikrishna-nt5gq
@adhikrishna-nt5gq Год назад
വളരെ നല്ല ക്ലാസ്സ്. Thanku sir🙏🏻
@ShibuPanicker-z5q
@ShibuPanicker-z5q Месяц назад
Sir ഞാൻ തയ്ക്കാറുണ്ട്.തയ്ക്കാൻ പഠിക്കാൻ പോയപ്പോൾ ഇത്ര ക്ലിയർ ആയി പറഞ്ഞു തന്നിട്ടില്ല. Thanks. Sir ഒരു സംശയം ഉണ്ട്,കൈക്കുഴിയിൽ ടെക് ഇടുമ്പോൾ അതിനുള്ള ലൂസ് കൂടുതൽ ഇടണോ. മൊത്തം chest roundinte കൂടെ ആണോ കൂട്ടേണ്ടത്
@midhilimidhili3415
@midhilimidhili3415 Месяц назад
Armhole അര ഇഞ്ച് ടക്ക് കൊടുക്കുന്നു അപ്പോൾ ആ അര ഇഞ്ച് കൂട്ടി ചെസ്റ്റ്നു കൊടുക്കേണ്ടേ.
@sreedevikumar5330
@sreedevikumar5330 2 месяца назад
ചെറിയ ചരിവ് frnt കൊടുത്തദ് ndhinaane clear aayillaa സർ?
@angelzeditzz1889
@angelzeditzz1889 Год назад
Jithin orupadu kathirunnuvedio alla doubt clear ayi thanks so much, sleeve detail vedio udane edane waiting....🙏👍
@JayaBhaskar-z3k
@JayaBhaskar-z3k 2 месяца назад
സർ, നിപ്പിൾ ടു നിപ്പിൾ അകലം തയ്യൽ തുമ്പ് കൂട്ടിയാണോ എടുത്തത്
@sreenandasdchithrashibu5866
@sreenandasdchithrashibu5866 3 месяца назад
ചെസ്റ്റ് &വെയ്സ്റ്റ് ഒരു പോലെ ആണ് അളവ് വരുന്നത് എങ്കിൽ ബാക്ക് കുറവ് വരുമോ?
@snehamariyammathew814
@snehamariyammathew814 Год назад
Thank you brothet
@hemalathakv2331
@hemalathakv2331 3 месяца назад
💚💚💚💚💚
@ShylajaK-u5l
@ShylajaK-u5l Месяц назад
ഫ്രണ്ടിൽ chest ന് കാലിഞ്ച് കൂടി കൊടുക്കണ്ടേ ടക്കിന്
@prasannams1976
@prasannams1976 25 дней назад
34 size blouse armhole cutting problem pl
@beenasd8141
@beenasd8141 11 месяцев назад
Dharalam channels nokki...itrayum perfect class kandittilla.subsribed🎉🎉
@abdullatheef-dt5zl
@abdullatheef-dt5zl 11 месяцев назад
ആംഹോൾ ഭാഗത്തു ടകിന് അര ഇഞ് ജ് പോകുമ്പോൾ അവിടെ അതികം കണക്കാക്കി എടുക്കണ്ടേ
@BabuK-z7u
@BabuK-z7u 3 месяца назад
റിഹാള് ട്ടക്കിന് കൂടുതൽ അളവ് വേണ്ടേ
@LissyJoseph-q8n
@LissyJoseph-q8n 3 месяца назад
44 sisu blouseinte mesharment onnu kanikamo
@saralakp8236
@saralakp8236 Год назад
Engane oru classinu wait cheythirikkukayayirunnu. Perfect class. Thank you.
@jesvinvj256
@jesvinvj256 Год назад
thank you saho ഞാൻ ബ്രെസ്റ്റ് വണ്ണം എടുക്കില്ലാരുന്നു ഇനി പഠിച്ചു
@bindhuvikraman9666
@bindhuvikraman9666 Год назад
Back deep neck ulla blosinte (11") breast measure എടുക്കുന്നത് koodi kaanikkamo
@creativitygoldmemories-wi8gu
Orupaad ubakaraprathamaya class.. njanum orupaad blouse cutting kanditund ithra krithyamaayi padipichu manasilakki tharunilla.. thank you sir 🙏👍
@KalaMoli-u9u
@KalaMoli-u9u Год назад
👍👍 ബോഡിയിൽ നിന്ന് അളവ് എടുത്ത് cutting കാണിക്കണേ 🙏🙏
@Thunnalkaran
@Thunnalkaran Год назад
ക്ലാസ്സ്‌ വരുന്നുണ്ട്
@shaijaarun702
@shaijaarun702 2 дня назад
നന്ദി സാർ ഒരു പാട് ഉപകാരപ്പെട്ടു ഈ ക്ലാസ്സ് -
@beenaraman367
@beenaraman367 3 месяца назад
Stitching video ഇല്ലേ
@reenamohanreena375
@reenamohanreena375 Год назад
നിങ്ങളുടെ ക്ലാസ്സ്‌ നല്ല വാണം മനസ്സിലാകുന്നുണ്ട് ഇങ്ങനെ തന്നെ എല്ലാം കാര്യങ്ങളും പറഞ്ഞു തരണേ ബ്ലൗസിന്റെ എല്ലാം ഡൗട്ടും ക്‌ളീയർ ആക്കി തരണേ ❤❤
@bindusasi7360
@bindusasi7360 Год назад
വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു Thank u
@anuaju2519
@anuaju2519 11 месяцев назад
Thank you sir. വളരെ നല്ല ക്ലാസ്സ്‌ ആണ്. നന്നായി മനസ്സിലാകുന്നുണ്ട്.ഞാൻ ഇപ്പോഴാണ് കാണാൻ തുടങ്ങിയത്.
@remyamanoj5001
@remyamanoj5001 11 месяцев назад
Thanks
@rajiprabhan5553
@rajiprabhan5553 Год назад
Thanku നല്ല വ്യക്തമാക്കി മനസ്സിലാക്കിത്തന്ന ക്ലാസ്സ്‌ 👍
@swapnaharilal
@swapnaharilal Год назад
Super ❤❤❤
@rajikurup5651
@rajikurup5651 Год назад
Back tuck ഇട്ടാൽ pore
@divyajayeshdivyajayesh9288
@divyajayeshdivyajayesh9288 Год назад
ഒത്തിരി സന്തോഷം thank you sir
@akhilapankajakshan7475
@akhilapankajakshan7475 4 месяца назад
Sir oru സംശയം ചോദിച്ചോട്ടെ അളവ് blousil tuckilnte veethi kittan brust linente vithiyil ninnu wastinte naalil oru bhagam minus cheithu Body measurment eduthapol tuck linete widthil ninnum wastinte naalil oru bagam aanu minus cheithath. Ath entha angane paranju tharamo
@Thunnalkaran
@Thunnalkaran 4 месяца назад
Classil പറഞ്ഞിട്ടുണ്ട്
@girijab551
@girijab551 11 месяцев назад
ഇത്ര നന്നായി പറഞ്ഞുതന്നതിനു നന്ദി
@minidinesh19
@minidinesh19 Год назад
Njan tailoring field il thanne oru puthiya student aan.njan pala teachers inte online class kaanaarund.blouse cut cheithu stitch cheithu nokunum ind engilum epozhum tuckum band measurements aayi samshayangal thanne ullu but ippo sir inte class kandappol aa samshayangalk oru shamanam kitti tund ...Thank you Sir😊😊
@SalyRoy
@SalyRoy 7 месяцев назад
ആ കെ പ്പാട് ടെൻഷൻ പി ന്നെ ഇ‍ ങ്ങ നെ പറഞ്ഞാൽ എങ്ങനെ യാ
@babypv3706
@babypv3706 6 месяцев назад
Edak. Edak. Kanunnude
@sreedevikumar5330
@sreedevikumar5330 2 месяца назад
എക്സലന്റ് aeta 👌👌
@beenakumari1305
@beenakumari1305 Месяц назад
നല്ലവണ്ണം മനസിലായി
@mydeenfathimamydeenfathima3540
@mydeenfathimamydeenfathima3540 22 дня назад
please Tamil la class iruka
@ushaarunsha3029
@ushaarunsha3029 5 месяцев назад
കക്ഷത്തിലേക്കു half inch ട്യൂക്ക് കൊടുക്കാൻ പറഞ്ഞെല്ലോ.. അങ്ങനെ വരുമ്പോ ആർമി ഹോൾ വെത്യാസം വരില്ലേ.. കാരണം armhole already അളന്നു മാർക്ക്‌ ചെയ്തതല്ലേ....ഇതിനു ഒരു reply പ്രതീക്ഷിക്കുന്നു
@clearinfo
@clearinfo 2 месяца назад
Super 👌
@anithasathyadevan872
@anithasathyadevan872 5 месяцев назад
ഒരുപാട് കാലമായി ബ്ലൗസ് തയ്യിച്ചിട്ടുന്നൂ ഇപ്പോഴാണ് അതിലുള്ള തെറ്റുകൾ മനസ്സിലായത്
@srinithastiches4371
@srinithastiches4371 Месяц назад
Thankyou sir❤
@RasheedaAnsari-c1b
@RasheedaAnsari-c1b 4 месяца назад
മുൻമ്പിലെ കഴുത്ത് വി ആണ് വൈഡ് നാലര ആണെങ്കിൽ ബേക്കിലെ കഴുത്ത് ഒൻമ്പത് ഇറക്കം വേണമെങ്കിൽ വൈഡ് നാലരവന്നാൽ ഷോൾഡർ വീണു പോകൂന്നു അതിനെന്താണ് കാരണം
@Nidheesha-mh7ng
@Nidheesha-mh7ng 11 месяцев назад
Ithuvare kandathil ettavum nalla class❤️thkuuu sir god bless u
@sunithaviswanath5951
@sunithaviswanath5951 Месяц назад
ബ്ലൗസിൻ്റെ കട്ടിംഗിനെ പറ്റി ഒന്നും അറിയില്ലാരുന്നു ഇങ്ങനൊക്കെയാണ് കട്ട് ചെയ്യുന്നത് എന്ന് ഇപ്പഴാ മനസ്സിലായെ Good class❤😁🤝🤝
@sherlysebastian7563
@sherlysebastian7563 Месяц назад
Thank you sir
@shibikasalini508
@shibikasalini508 4 дня назад
Thank you sir
@petlovers8127
@petlovers8127 Месяц назад
നല്ല അറിവ് കിട്ടി
@NishaAntony-t4k
@NishaAntony-t4k Месяц назад
God bless you sir
@SalyRoy
@SalyRoy 7 месяцев назад
പറ്റേ ൺ വേ ണം
@ambilyr5940
@ambilyr5940 3 месяца назад
Thanks sir❤
@devakithankam
@devakithankam 4 месяца назад
ഞാൻ പറഞ്ഞുതരാം ഞാൻ പറഞ്ഞുതരാം എന്ന വാക്ക് ഞങ്ങളിലെ പ്രതീക്ഷ അധികരിക്കുന്നു 😊
@mohananazhakiyakavil7162
@mohananazhakiyakavil7162 11 месяцев назад
ടക്ക് വിഡ്ത്ത് മാർക്കു ചെയ്യേണ്ടത് അണ്ടർ ബസ്റ്റിൽ നിന്നും വേസ്റ്റിൻ്റെ നീളം കുറയ്ക്കുകയല്ലേ വേണ്ടത് എന്നൊരു സംശയമുണ്ട്. തെറ്റാണെങ്കിൽ തിരുത്തണമെന്ന് അപേക്ഷിയ്ക്കുന്നു.
@Bs-Blaze_gaming
@Bs-Blaze_gaming 8 месяцев назад
ചെസ്റ്റും വൈസ്റ്റും കുറവും ബ്രസ്റ്റ് സൈസ് കൂടുതലും ആണങ്കിൽ ടക്കിന്റെ വീതി കൂടുമ്പോൾ ടക്കിന്റെ ലെങ്തും കൂടില്ലേ അങ്ങനെ വന്നാൽ എങ്ങനെ ടുക്ക് പിടിക്കും
@geethapillai7739
@geethapillai7739 Месяц назад
Thank u sir
@astrologypublic1183
@astrologypublic1183 11 месяцев назад
Front bust- waist round ചെയ്യുമ്പോൾ dart width കിട്ടുമല്ലോ. Nerathe പഠിപ്പിച്ച രീതിയിൽ waist linil waist round mark cheyth bakki kittunnath dart aayittu mark cheyyille.eppol പഠിപ്പിച്ച calculationil നിന്നും 1/2 inch kooduthal kittunnundallo
@reenajoy2961
@reenajoy2961 9 месяцев назад
ജെസ്റ്റ് ജസ്റ്റ് വണ്ണവും ബ്രെസ്റ്റ് വണ്ണവും തമ്മിൽ മൂന്നിഞ്ച് വ്യത്യാസത്തിൽ വന്നാൽഎങ്ങനെ ആണ് കട്ട് ചെയ്യുന്നത് ഒന്ന് കാണിക്കാമോ
@manjushas4455
@manjushas4455 4 месяца назад
ഹലോ സാർ ഞാൻ ടൈലറിംഗ് ഷോപ്പ് ഉള്ള ആളാണ് ഒരു കാര്യം ചോദിച്ചോട്ടെ പെൺകുട്ടികളുടെ യൂണിഫോം കോട്ട് തയ്ക്കുന്ന വീഡിയോ ഇടാമോ
@shyamtthandalath7352
@shyamtthandalath7352 Год назад
Thank you sir very useful
@lissythankachan3261
@lissythankachan3261 11 месяцев назад
ഇവിടെ armhol nte avide tuck adikkan ara inch kootti kodukkano
@sabeenabp6206
@sabeenabp6206 3 месяца назад
പലയൂട്യൂബ് ചാനലിലും നോക്കി പഠിച്ച് തയ്ക്കുന്നുണ്ട് പക്ഷെ ഒന്നും അങ്ങ് ശരിയാവുന്നില്ല യാദ്യശ്ചികമായാണ് സാറിൻ്റെ വീഡിയോയുടെ Shorts കാണുന്നത് നാല് ക്ലാസ് കണ്ടു കേട്ടു. എനിക്ക് ഇപ്പോഴാണ് ഒരു കംഫർട്ടബിൾ തോന്നുന്നത്. താങ്ക്യു സാർ
@astronian1
@astronian1 Год назад
Thankyou Jithin. Was waiting for this class. Very useful one.
@arthanakallayani3508
@arthanakallayani3508 Месяц назад
Good class
@Seenath-n4b
@Seenath-n4b Месяц назад
Super sir
@devv.6023
@devv.6023 Месяц назад
താങ്ക്സ്
@renukaraghunathan1410
@renukaraghunathan1410 Год назад
നല്ല ക്ലാസ്സ്‌ ആയിരുന്നു. വളരെ നന്ദി 🥰👍👍
@BijiJames-oj4cj
@BijiJames-oj4cj 25 дней назад
Very good
@margretrobert5444
@margretrobert5444 Год назад
Super....Thank You...
@pranavpr7118
@pranavpr7118 Год назад
Confusion onnum undayilla vyakthamayi manassilakunnundu. thank u so much🙏
@geethapd1728
@geethapd1728 Год назад
നല്ല ക്ലാസ്സ്‌ thank you
@vincyvarghese7752
@vincyvarghese7752 5 дней назад
Thanks
@sukeshb1194
@sukeshb1194 Год назад
നല്ല ഒരു ക്ലാസ്സ്‌ നന്ദി
@lathar5890
@lathar5890 2 месяца назад
എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ഒരുപാട് അനുഗ്രഹം ഉണ്ടാകട്ടെ 🙏ഓരോ ക്ലാസ്സും അത്രക്കും മനസ്സിലാകുന്നുണ്ട്
@geethuzzcreation7989
@geethuzzcreation7989 Год назад
Super class👌🏻.next part waiting.
@reethajames5888
@reethajames5888 Месяц назад
വളരെ നല്ല രീതിയിൽ വിവരിച്ചു കാരൃങ്ങൾ പറയുന്നു.നന്ദി.ഊ
@vrindacheenikkal8729
@vrindacheenikkal8729 Месяц назад
Thank you sir.ente ella sumsayagalum sir inte video kanumpol sariyakununde
@vktech415
@vktech415 3 месяца назад
ഞാൻ യാദൃശ്ചികമായി കണ്ടതാണ് ക്ലാസ്സ് ഒത്തിരി ഇഷ്ടപ്പെട്ടു ഞാനും തയിക്കുന്ന താണ് ❤❤❤
@TG-qh8gm
@TG-qh8gm Год назад
Njan blouse stich cheyyan vangarillayirunnu. Ini ee class in padich pinne ariyamo nokam. Nallonam manasilavunnund, ariyatha blouse stich cheyyan kittiyal tention aan. Thalavedana undavum. Adhkond vangarilla.
@sarammamammen9019
@sarammamammen9019 Год назад
വളരെ നല്ല രീതിയിൽ തന്നെ പറഞ്ഞു തന്നു നന്ദി
@teddydevu1353
@teddydevu1353 Месяц назад
11_8=3
@Sobhanakc-x9s
@Sobhanakc-x9s Год назад
സൂപ്പർ ക്ലാസ് താങ്ക്സ് 🙏🙏👍👍🥰
Далее
Class - 04    Normal blouse band cutting
15:12
Просмотров 78 тыс.
Thunnalkkaran Online Stitching Institute LLP
26:05
Просмотров 177 тыс.
Class - 01   Blouse measurements
19:32
Просмотров 207 тыс.