Тёмный
No video :(

Doubts Clearing Section CLASS - 04 . Sleeve കട്ട് ചെയ്യുമ്പോൾ കൈകുഴി ഇറക്കം എങ്ങനെ കണ്ടുപിടിക്കാം 

Thunnalkaran by Jithin Harshan
Подписаться 88 тыс.
Просмотров 60 тыс.
50% 1

വെബ്സൈറ്റ് വഴിയുള്ള ഞങ്ങളുടെ ക്ലാസിനു ജോയിൻ ചെയ്യാൻ സാധിക്കാത്തവർക്ക് വേണ്ടി ,യൂട്യൂബ് വഴി നടക്കുന്ന പ്രൊഫഷണൽ ടൈലറിങ് കോഴ്‌സാണിത് . സ്‌റ്റിച്ചിങ് പഠിക്കണമെന്ന് ആഗ്രഹമുള്ള ആർക്കും ഈ കോഴ്സിൽ ജോയിൻ ചെയ്യാവുന്നതാണ് .

Опубликовано:

 

29 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 198   
@ajithaajithasubash938
@ajithaajithasubash938 10 месяцев назад
ഒരു സംശയം പോലും ഉണ്ടാവരുതെന്നു ഉറപ്പിച്ചു തന്നെ പറഞ്ഞുതരുന്ന സാറിന് ഒരുപാടു നന്ദി ❤❤❤❤🙏🙏
@nassykareem3079
@nassykareem3079 10 месяцев назад
Serikum 👍
@user-cn4sm7dy8v
@user-cn4sm7dy8v 10 месяцев назад
❤❤❤❤
@jrjmikhael7774
@jrjmikhael7774 28 дней назад
Correct
@sunuvenugopal1560
@sunuvenugopal1560 17 дней назад
ഞാൻ ഒത്തിരി late ആയി കാണാൻ ഇത്രയും മനസിലാകുന്ന രീതിയിൽ പറഞ്ഞു തരുന്ന സാറിൻ്റെ ക്ലാസ് പോലെ ഒരു ക്ലാസും ഇതുവരെ കണ്ടിട്ടില്ല super thanku 1:33
@binusibichan3787
@binusibichan3787 10 месяцев назад
എല്ലാവരും നന്നായി തൈക്കണം എന്നുള്ള ഉദ്ശത്തോടുകൂടി padippikkunna ഒരു nalla മനസിൻ്റെ ഉടമയാണ്. God bless you jithin
@neesanavas
@neesanavas 10 месяцев назад
Excellent class..ഇത്ര നന്നായി പറഞ്ഞു തരുന്ന ഒരു ക്ലാസ്സ് വേറെ ഇല്ല..Thank you sir..
@leenapr3400
@leenapr3400 10 месяцев назад
Thunnakkaran is very intelligent in stitching. You are very good teacher also. I like your teaching method. Thank you
@user-jd9pn1vq8o
@user-jd9pn1vq8o 10 месяцев назад
ഞാൻ ചെയ്യുന്നത് ജിതിൻ ലാസ്റ്റ് പറഞ്ഞത് പോലെ ആയിരുന്നു. കൈ വണ്ണം മാർക്ക്‌ ചെയ്ത് അവിടെ നിന്ന് armhole മാർക്ക്‌ ചെയ്യും. അത് തെറ്റാണെന്നു ഇപ്പോൾ മനസിലായി. Thank you Jithin. God bless you.
@dhanyasuresh3336
@dhanyasuresh3336 10 месяцев назад
Thank you sir🙏🙏🙏
@lathamadhava9696
@lathamadhava9696 2 месяца назад
ഒരുപാടു നന്ദി സ്നേഹം സർ. ഓരോ ക്ലാസ്സിനും ഒരു തരി പോലും സംശയം ബാക്കി നിൽക്കാതെ മനസ്സിലാക്കി തരുന്ന പ്രഗത്ഭനായ ഗുരുനാഥൻ. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല സർ. 🙏🏻🌹🙏🏻. God bless you 🙏🏻
@kochukochu8094
@kochukochu8094 10 месяцев назад
ഒത്തിരി നന്നായിട്ട് മനസിലായി. ഇങ്ങനെ ഒരുത്തരും പറഞ്ഞിട്ടില്ല. സാർ രണ്ടാമത് പറഞ്ഞതാ എല്ലാവരും പറഞ്ഞു തന്നത്. ഒത്തിരി നന്ദി 😍❤️
@neethuretheesh1821
@neethuretheesh1821 10 месяцев назад
എന്നെ ശെരിക്കും ഇട്ടു കുഴപ്പിക്കുന്ന ഒരു കാര്യം ആയിരുന്നു ഇത്. ഇപ്പോൾ ക്ലിയർ ആയി 😊
@seetha4345
@seetha4345 10 месяцев назад
ഇത്രയും നാൾ 3.25,3.5,3.75 ഇങ്ങനെ ഒരു ഉദ്ദേശം വെച്ച് ചെയ്തുകൊണ്ടിരുന്ന ആളാണ് ഞാൻ . ഇനി correct ആയിട്ട് തയ്ച്ചു കൊടുക്കും. Thank u very much മാഷേ
@SunilaRaveendran-rs6dt
@SunilaRaveendran-rs6dt 10 месяцев назад
ബ്ലൗസ് തയ്ച്ചു കഴിഞ്ഞാൽ എനിക്ക് ഒരിക്കലും കൈ ശരിയാകാറില്ല ഇപ്പോൾ ഇത്
@kochumolemv2198
@kochumolemv2198 2 месяца назад
വളരെകുഴക്കുന്ന പ്രശ്നം പരിഹരിച്ച് തന്നതിന് നന്ദി
@gireeshalpy1171
@gireeshalpy1171 3 месяца назад
ഇപ്പോൾ ഉള്ളതിൽ ഏറ്റവും പെർഫെക്ട് ക്ലാസ്സ്‌ ❤❤❤
@sreekalasreekala8152
@sreekalasreekala8152 10 месяцев назад
Thank u so much. Love your class Sir. I used to stitch my blouse perfectly with pattern since 15 years back,from one of my perfect blouse by separating each and every bit of it and make a paper pattern of each part. Eventhough I dont know anything about stiching I could be able to dtich my own blouse perfectly. But now I am confident in stiching any body's blouse only because of your class. Thanks a lot Sir from the bottom of my heart. I think this claa will be useful to so many people like me.
@nirmaladevi857
@nirmaladevi857 10 месяцев назад
നന്നായി മനസ്സിലാക്കിത്തരുന്നതിനെ നന്ദി 👍🙏🙏🙏
@kshamis5058
@kshamis5058 10 месяцев назад
👍👍👍👌👌👌 കമന്റ് 1st ഇനി ലൈക്ക്‌ ....ഇനി കാണട്ടെ....
@sarammamammen9019
@sarammamammen9019 10 месяцев назад
Excellent class Thankyou Jithin.
@shobavarghese7287
@shobavarghese7287 5 дней назад
Nannai മനസ്സിലായി❤valuable class❤
@anilaanilkumar2388
@anilaanilkumar2388 10 месяцев назад
Ella classum very good 👌👍🙏🙏🙏🙏
@mtrmtr9583
@mtrmtr9583 10 месяцев назад
ക്ലിയർചെയ്യുന്നതുകൊണ്ട്. നിങ്ങൾപറയുന്നതും. കാണിച്ചുതരുന്നതും. മനസ്സിലുറക്കും. Verigod👍
@snowdrop1253
@snowdrop1253 10 месяцев назад
Practice according to body theory. You are excellent ❤
@rajik5568
@rajik5568 5 дней назад
സൂപ്പർ ക്ലാസ്...
@user-tc7dy2fc6f
@user-tc7dy2fc6f День назад
താങ്ക്സ് 🙏
@elizabethselvarani8127
@elizabethselvarani8127 10 месяцев назад
Thank you Jithin. Excellent
@nihal3935
@nihal3935 17 дней назад
Sir ബ്ലൗസ് kazhiyumpol ചുരിദാർ ഫ്രോക്ക് സ്റ്റിച്ചിങ് vdo വേണം
@syamalasatheesan2916
@syamalasatheesan2916 10 месяцев назад
Thank you Mashe 🎉🎉Sleeve cutting nannayi manassilayi ❤❤
@rashmirajm18
@rashmirajm18 10 месяцев назад
Ente big problem arnnu ith. Ippol solve ayi. Thankyou so much.....
@krishnarpanam26
@krishnarpanam26 2 месяца назад
സ്ലീവ് മുൻ വശം കുറച്ചു ഷേപ്പ് ചെയ്യുന്നത് കാണിച്ചില്ലല്ലോ....
@minisyam4425
@minisyam4425 10 месяцев назад
Ithraum nalloru master ne njangalku thanna ente Kannaorayiram nanni. Thank u master..🎉🎉🎉🎉
@user-ic1je3kv1h
@user-ic1je3kv1h 10 месяцев назад
നന്നായി മനസ്സിലാകുന്നുണ്ട് ട്ടൊ മോനെ ❤
@geethapd1728
@geethapd1728 10 месяцев назад
Good class thank you 🙏🙏
@divyasundaran7192
@divyasundaran7192 16 дней назад
Nalla class ayirunu..super,,🥰
@usharavi4281
@usharavi4281 10 месяцев назад
Good evening sir, excellent explanation ❤
@ushatv5409
@ushatv5409 10 месяцев назад
God ബ്ലെസ് you thank you sir 🥰
@geethapillai7739
@geethapillai7739 27 дней назад
ഒരുപാട് നന്ദി
@lissyabraham4095
@lissyabraham4095 10 месяцев назад
Sir...big salute!!!!
@user-yf2ml5pi6h
@user-yf2ml5pi6h 2 месяца назад
Whole heartedly explaining 🙏🙏🙏👍🌹😊
@pranavpr7118
@pranavpr7118 10 месяцев назад
Ethra sramichittum 6¾ loosum 8¼ A H um correct mark cheyyumbol kaikkuzhi length 4" kittunnilla 4½.1 anu kittunnathu . Master cheytha ella alavukalum njan cheyyumbol length kooduthalanu varunnathu 😢🙏
@jessyjain3340
@jessyjain3340 5 месяцев назад
എനിക്കും same problem വന്നു
@bijimol123
@bijimol123 10 месяцев назад
Thanks sir🙏🏻
@jeseentha2431
@jeseentha2431 10 месяцев назад
Mashe ee njanum ithrayum nall mandatharamane chaythondirunnath ippozhane correct karyam manasilayath THANKYOU VERY MUCH
@vdravi3897
@vdravi3897 8 дней назад
Super class
@priya.rajeev8665
@priya.rajeev8665 10 месяцев назад
ബ്ലൗസ് തയ്ച്ചു സൂപ്പർ ആയി thanks sir
@bubly969
@bubly969 4 дня назад
Sir one doubt do we have add stitching allowance near that armhole side because i tried ur technique my arm hole was 7.75 and arm round was 6.5 inch same as you said i tried but later after stitching my arm round reduced to 6.1inch so just do we have to leave allowance there was stitching like after marking the sleeves do i need to give stitching allowance near that 6.5 point like half inch and one point
@karthikkaruppaiyan1925
@karthikkaruppaiyan1925 12 дней назад
Thanks
@user-lo4xu9gi2b
@user-lo4xu9gi2b 17 дней назад
Thank you sir
@SudhiniThankappan
@SudhiniThankappan 2 месяца назад
Thanku sir 🙏🙏🙏🙏🙏 സൂപ്പർ 🙌🙌🙌🙌❤️❤️
@shinasanthosh4832
@shinasanthosh4832 10 месяцев назад
Thank you🙏🙏
@user-pw2df7fi2m
@user-pw2df7fi2m 10 месяцев назад
Thank you 🎉❤
@manimohan-zg1ji
@manimohan-zg1ji 10 месяцев назад
Good class Thank you
@binduajay-pp6ni
@binduajay-pp6ni 10 месяцев назад
ഒരുപാട് നന്ദി ഒണ്ട് 🙏🏼
@Jayam-gn4wn
@Jayam-gn4wn 10 месяцев назад
Thank you very much thunnalkkara.....
@achooscreations128
@achooscreations128 10 месяцев назад
Increased my confidence
@worldwiseeducationkottayam6601
@worldwiseeducationkottayam6601 10 месяцев назад
Explained very well. Thank you very much
@sharmilasatheendran1964
@sharmilasatheendran1964 10 месяцев назад
Excellent class.thanku sir.
@preemarajeevpreemarajeev688
@preemarajeevpreemarajeev688 2 месяца назад
Excellent class 👏🏻👏🏻thankyou sir
@Ashitha919
@Ashitha919 10 месяцев назад
Super class....👍👍👍👍
@rukkiya6448
@rukkiya6448 10 месяцев назад
Thanks 😊 nannayi manasi lavunnund
@SantyJiju
@SantyJiju 12 дней назад
Super ❤
@mollyfelix2850
@mollyfelix2850 2 месяца назад
Excellent class and well explained🎉🎉🎉🎉🎉❤
@nageenabinesh7899
@nageenabinesh7899 14 дней назад
Thank u🥰
@Sindhurathesh-fp6qv
@Sindhurathesh-fp6qv Месяц назад
നല്ല class sir
@GeethammaDavid-tj3pf
@GeethammaDavid-tj3pf 2 месяца назад
Thanku
@sujithashaji1389
@sujithashaji1389 10 месяцев назад
Thanku jithin 👍
@safeerasiraj5669
@safeerasiraj5669 10 месяцев назад
Appol kaivannam nirbadhamayum alavedukkanam😊
@sheelashaji6393
@sheelashaji6393 10 месяцев назад
Thanku so much
@vanajashine
@vanajashine 10 месяцев назад
Thank you sar👍🏻👍🏻👍🏻
@ozeelanoushad7712
@ozeelanoushad7712 10 месяцев назад
Super class, thank you Jithin🙏
@babymohan3774
@babymohan3774 10 месяцев назад
Crystal clear 😊
@rajilaly4205
@rajilaly4205 10 месяцев назад
സൂപ്പർ ക്ലാസ്സ്‌ 🥰
@sayanas1160
@sayanas1160 2 месяца назад
Super sir thank you so much
@seetha4345
@seetha4345 10 месяцев назад
Thank u മാഷേ
@user-nf8hf3li8f
@user-nf8hf3li8f 7 месяцев назад
താങ്ക്യൂ bro
@manojk-cp6ch
@manojk-cp6ch 8 месяцев назад
സൂപ്പർ
@sarammajohn8903
@sarammajohn8903 10 месяцев назад
Thank you 🙏
@LakshmiVijayan-ct2fs
@LakshmiVijayan-ct2fs 2 месяца назад
Thanks brother
@lokyreels5752
@lokyreels5752 10 месяцев назад
Thankuuu sir sooper 🙏class👍
@chitraunni165
@chitraunni165 10 месяцев назад
Great job..thanku 🙏🙏🙏god bless u brother
@priyas9644
@priyas9644 10 месяцев назад
Sir blousete full length 12 bodynu breastpoint nokiyapol 10 anu vane ath sheriyaykumo ?cutting pice length bayigarakuravan reply tharo plz
@madanivlogs313
@madanivlogs313 7 дней назад
Nammal gents nte kurta thaykkumbozhum ingane ano sleeve marking
@santhimayilvahanam6173
@santhimayilvahanam6173 10 месяцев назад
Thanku 💕
@sreevinayakan9662
@sreevinayakan9662 2 месяца назад
Thanks sir ❤🙏🙏
@helmaroy9895
@helmaroy9895 10 месяцев назад
Tku❤
@jayajaya-mx2oy
@jayajaya-mx2oy 10 месяцев назад
Thank you. Super class ❤
@meenameena5340
@meenameena5340 10 месяцев назад
👍👌🙏💥💥💥💥💥 today doubt clearing class is very used. Thank you🙏🌹
@meenameena5340
@meenameena5340 10 месяцев назад
Thank you🌹
@user-bs5ee6kg5m
@user-bs5ee6kg5m 10 месяцев назад
❤❤❤❤
@meenameena5340
@meenameena5340 10 месяцев назад
Thank you🌹நன்றிகள் பல கோடி 💫💫
@gigimaria319
@gigimaria319 2 месяца назад
Super ❤❤Thanks
@simisajikumar663
@simisajikumar663 10 месяцев назад
Excellent..... thank you
@vfashion1490
@vfashion1490 10 месяцев назад
താങ്ക്സ് 👌👌👌🙏🙏🙏🙏🙏
@sathimurali1059
@sathimurali1059 10 месяцев назад
Thank you......
@tinumanesh6602
@tinumanesh6602 10 месяцев назад
Thanks ❤
@shantyroyson1924
@shantyroyson1924 10 месяцев назад
Thanks 👍
@jayakannanjaya1125
@jayakannanjaya1125 Месяц назад
👍👍👌👌
@preethaprathap1279
@preethaprathap1279 2 месяца назад
Super class sir
@GandGdesignsbyDiviyaRenjith
@GandGdesignsbyDiviyaRenjith 10 месяцев назад
Excellent class 👍🏻
@sheeladevassy8307
@sheeladevassy8307 10 месяцев назад
അളവു എടുത്തു അയച്ചു തന്നാൽ ഒരു blouse തയ്ച്ചു തരുമോ❤❤❤❤❤
@sujathaudayan5803
@sujathaudayan5803 10 месяцев назад
Thank you👍
@lekhalekha4493
@lekhalekha4493 10 месяцев назад
Thankuuuuuuuu sir 🙏🙏🙏
@seethamadhu3162
@seethamadhu3162 10 месяцев назад
Hi jithin, very very useful videos.
@thomasphilipphilip7331
@thomasphilipphilip7331 4 месяца назад
Pant cutting stiching malayalam
@rajaninair9184
@rajaninair9184 10 месяцев назад
Class super thank u 😊
@ashas8109
@ashas8109 19 дней назад
എടാ മക്കളെ പൊളിച്ചു
@Yoohoo564
@Yoohoo564 10 месяцев назад
Thanks sir❤
Далее
SIGMA ENVY IS UNTOUCHABLE 🔥 #insideout2
00:10
Просмотров 4,3 млн
Class - 30   Blouse sleeve's detailed class
30:30
Просмотров 63 тыс.
Class - 39  Normal Churidar Cutting ,PART - 01
18:48
Просмотров 57 тыс.
3/4th sleeve cutting detailed class
13:31
Просмотров 97 тыс.
Class - 01   Blouse measurements
19:32
Просмотров 178 тыс.
SIGMA ENVY IS UNTOUCHABLE 🔥 #insideout2
00:10
Просмотров 4,3 млн