Dear Jithin ഇതൊക്കെ ആരും ഇതേ രീതിയിൽ പറഞ്ഞു കൊടുത്തിട്ടില്ല. പലരും pala വിഡിയോയിൽ അവർ പഠിച്ചു വെച്ചിട്ടുള്ള തെറ്റായ കാര്യങ്ങൾ കൊടുത്തിരുക്കുകയാണ്. Complete ആയി ആർക്കും അറിയില്ല. Mr Jithin ന്റെ ഈ ക്ലാസുകൾ ഒരുപാട് ആളുകൾക്ക് ഉപകാരപ്പെടും. ഓരോരുത്തരുടെ കമന്റുകളിൽ നിന്നും അവരുടെ സന്തോഷം അത് മനസ്സിലാക്കാൻ പറ്റും. എല്ലാ നന്മകളും ഉണ്ടാകട്ടെ👍👍
ഞാനും കുറെയേറെ തയ്യൽ ക്ളാസ് യൂട്യൂബിൽ നോക്കിയിട്ടുണ്ട്. ഇത്രയും നന്നായി പറഞ്ഞു തരുന്ന ഒരു ക്ളാസ്സ് പോലും ഞാൻ ഇതുവരെ കണ്ടിട്ടില്ല മാ. ഒരുപാട് ഒരുപാട് thank's മോനേ ❤
ഞാൻ തയ്യൽ പഠിച്ചതായിരുന്നു , പക്ഷെ ചെയ്യാതെ പഠിച്ചതെല്ലാം മറന്നുപോയി . എന്നാൽ sir ന്റെ ഈ ക്ലാസുകൾ കാണുന്നതിലുടെ മറന്നുപോയതെല്ലാം പൊടി തട്ടി എടുക്കാൻ സാധിക്കുന്നുണ്ട്. എന്നെ പോലുള്ള ലക്ഷക്കണക്കിന് ആളുകളിലേക്ക് ഈ ക്ലാസ്സുകൾ എത്തിക്കുന്ന sir നെ ദൈവം അനുഗ്രഹിക്കട്ടെ ❤❤
ഞാൻ തൈക്കുമ്പോൾ ഉള്ള ഏറ്റവും വലിയ പ്രശ്നം ഇതാരുന്നു കൈക്കുഴിയും armholum എനിക്ക് വളരെ സന്തോഷമായി നല്ലതുപോലെ മനസിലാക്കി തരുന്നുണ്ട് thanku 🙏ഇതുപോലെ ഒരു ക്ലാസ്സും ആരും പറഞ്ഞു തന്നിട്ടില്ല എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ഒരുപാട് അനുഗ്രഹം ഉണ്ടാകട്ടെന്ന് പ്രാർത്ഥിക്കുന്നു 🙏🙏
ഇത്രയും നന്നായി ഇതുവരെ ഒരു ക്ലാസും കണ്ടിട്ടില്ല. എല്ലാ അളവുകളും എത്ര കൃത്യമായിട്ടും കഥമയോടും കൂടെയാണ് പറഞ്ഞുതരുന്നത്. ബ്ലൗസും ചുരിദാറും തൈക്കുന്നതാണ് ഞാൻ. എന്നാലും ഇതൊക്കെ കണ്ട ശേഷം ഇനി എല്ലാ ക്ലാസ്സുകളും കഴിഞ്ഞിട്ടേ ബാക്കിയുള്ള തുണികൾ തൈക്കുകയുള്ളു എന്നും തീരുമാനിച്ചു.thanks ജിതിൻ മാഷ് 🙏
വിഷയം ഏതും ആയിക്കൊള്ളട്ടെ ഇത്രയും ആത്മാർത്ഥമായി ക്ലാസ്സ് കൈകാര്യം ചെയ്യുന്ന അധ്യാപകരെ കണ്ടിട്ടില്ല. ഞാൻ പോളിടെക്നിക്കിൽ സർട്ടിഫിക്കറ്റ് കോഴ്സ് ചെയ്ത ആളാണ് എന്നാൽ പാറ്റേൺ മേക്കിംഗ് ചെയ്തിട്ടു പോലും ഇത്രയും ക്ലിയർ ആയി മനസ്സിലായിരുന്നില്ല. Thank you mone❤❤❤ God bless you dear❤
Sir...ഞാൻ എല്ലാ മോഡൽ ഡ്രെസ്സും ചെയ്യും but blouse എനിക്ക് എന്നും tension ആയിരുന്നു...എന്നാൽ ഇന്ന് ഞാൻ വളരെ confident ആണ്.... ഇതിലും നല്ല ക്ലാസ് വേറെ ഇല്ല... ഒരു blouse cut ചെയ്യാൻ ഒരുപാട് വീഡിയോസ് കണ്ട് പഠിക്കുമായിരുന്നു ..ഇനി ഒന്നും കാണേണ്ട...sir ൻ്റെ class maathram മതി.. ഒരിക്കൽ കൂടി thankyou sir....god bless you...❤
Haloo. Jithin.. പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ തന്റെ ആരോഗ്യം നോക്കാതെ full time വായിട്ടിലച്ചു പഠിപ്പിക്കുന്ന teachers ഉണ്ടാരുന്നു.... ജിതിന്റെ effort കാണുമ്പോൾ ആ ടീച്ചേഴ്സിനെ ഓർത്തുപോയി.... ദൈവാനുഗ്രഹം ഉള്ള ആളാണ് 🙏🙏🙏ഒരുപാടു ആൾക്കാർക്ക് ദൈവത്തിന്റെ പ്രെതിരൂപം.... ലക്ഷ കണക്കിന് ആൾക്കാരുടെ പ്രാർത്ഥന ഉണ്ടാകും 🥰🥰jithineyum കുടുംബത്തെയും ദൈവം കാത്തുകൊള്ളും
ഓ...ദൈവമെ..ഞാൻ ഈ ക്ലാസ്സ് കണ്ട് കൊണ്ടിരിക്കുകയായിരുന്നു :- ശരിക്കും വിഷമിച്ചുപ്പോയി ...കാരണം . 4 ഇഞ്ച് കൈയ്യിക്കമുള്ള ബ്ലൗസ്സായിരുന്നു എനിക്ക് തയ്ക്കേണ്ടിയിരുന്നത് .. മാഷ് പറഞ്ഞു ത്തന്ന രീതിയിലെല്ലാം സ്ലീവ് വരച്ച് കഴിഞ്ഞപ്പോൾ കൈ കുഴിയു ടെ ഭാഗത്ത് തീരെയിറക്കമില്ലല്ലോ ഇനിയെന്തു ചെയ്യും എന്നോർത്ത് വിഷമിച്ചിരുന്നപ്പഴാ ആ ഭാഗം ഇറക്കം എങ്ങനെ കൂട്ടാം എന്ന് മാഷ് പറഞ്ഞ് തന്നത് ....... O..m.. G :- - എന്റെ സന്തോഷം ---... വാക്കുകളില്ല എനിക്കിവിടെ എഴുതാൻ : --- നമ്മൾ ആഗ്രഹിച്ച സാധനം : ആഗ്രഹിച്ചപ്പോൾ തന്നെ കിട്ടുമ്പോഴുള്ള സന്തോഷം .....അത്ര മാത്രമെ എനിക്ക് പറയാനുള്ളൂ ...... ഈ ചാനലിൽ ഇത്രയും ക്ഷമയോടെയും ....... ഓരോ കാര്യവും കണ്ടുപിടിക്കുന്ന കണക്കും : അതിന്റെ രീതിയും ..... കണ്ടിരിക്കുന്നവർക്ക് മനസ്സിലാകും വരെ ........ മനസ്സിലാകുന്ന രീതിയിൽ ഇതുപ്പോലൊരു tailoring ക്ലാസ്സ് ഈ ചാനലിൽ ഇല്ലെന്ന് ഞാൻ നെഞ്ചിൽ കൈവച്ച് പറയുന്നു...... മാഷിന്റെ ഈ നല്ല മനസ്സിന് :- പ്രവൃത്തിക്ക് : ദൈവം മാഷിന് നന്മ മാത്രം തരട്ടെയെന്ന് പ്രാർത്ഥിക്കുന്നു