സാറിന്റെ എല്ലാ ക്ലാസുകളിൽ നിന്നും ഒരു പാട് കാര്യങ്ങൾ പുതിയതായി പഠിക്കാൻ ഉണ്ടാവും എല്ലാം വളരെ നന്നായി പറഞ്ഞു തരുന്ന സാറിന് ഒരു പാട് ഒരു പാട് നന്ദി🙏🏻🙏🏻🙏🏻
Sir ഞാൻ വീട്ടിൽ ഇരുന്നു സ്റ്റിച്ച് ചെയ്ത് കൊടുക്കുന്ന ഒരു വ്യക്തി ആണ്. അങ്ങയുടെ ഈ ഡീറ്റെയിൽ ആയിട്ട് ഉള്ള ക്ലാസ്സ് ഒരുപാട് ഉപകാരപ്രദം ചെയ്യുന്നുണ്ട് അതിനു ആദ്യം നന്ദി പറയുന്നു🙏🏻. ഒരു സംശയം, churidhar cut ചെയുമ്പോൾ brest size നെകാളും വയർ ഭാഗം കൂടുതൽ ഉള്ള വർക്ക് എങ്ങനെ അളവ് calculate ചെയ്യണം എന്ന് കൂടി പറഞ്ഞു തന്നാൽ ഉപകാരപ്രദം ആയിരുന്നു
Yourr classes are very clear. Thanks. This session Ididn't understand the measurement of the shoulder according to the back neck depth. Please clear it.
Sir,, shoulder 15",,,,, back neck deep 6",,,, അങ്ങനെയെങ്കിൽ ഷോളുംഡറിൽ നിന്ന് 2" അല്ലെ minus ചെയ്യേണ്ടത്. അപ്പോൾ 6.5"അല്ലെ cut ചെയ്യേണ്ടത്.... Sir 6.25" ആണല്ലോ mark ചെയ്തു cut ചെയ്തത്.. 🤔
Sir ന് പറ്റിയതുപോലെ എനിക്ക് പറ്റി, nighty യുടെ frontil.2 side ഉം സിബ് വെക്കാണായിരുന്നു ഞാൻ back മാറ്റാതെ zib ന്റെ നീളത്തിൽ ഒന്നിച്ചു വെട്ടിപ്പോയി എന്തെങ്കിലും ചെയ്യാൻ പറ്റുമോ rs കൊടുക്കേണ്ടി വന്നു
ഞാനും വീട്ടിൽ ഇരുന്നു തയ്ച്ചു കൊടുക്കുന്ന ആളാണ്, സാധാരണ body യിൽ നിന്ന് അളവെടുത്തു അതിന്റ കൂടെ 4inch കൂട്ടി യാണല്ലോ cut ചെയ്യാൻ പറഞ്ഞു തന്നിട്ടുള്ളത്, അപ്പൊ മുക്കാൽ ഇഞ്ച് മാത്രം കുട്ടിയാൽ അതു വണ്ണം ശരി യാകുമോ ??? Pls reply
സാറിന്റെ എല്ലാവീഡിയോസ് കാണാറുണ്ട്... ബ്ലൗസ് വീഡിയോസ് കണ്ട് നല്ലത് പെർഫെക്ട് ആയിത്തന്നെ സ്റ്റിച് ചെയ്യാൻ പറ്റുന്നുണ്ട്. കസ്റ്റമർ വളരെ ഹാപ്പി ആണ് 🥰 ചുരിദാർ സ്റ്റിച് ചെയ്യുമ്പോൾ ഫ്രണ്ട് നെക്ക് deep&wide കൂടുതൽ എടുക്കുമ്പോൾ ലൂസ് വരുന്നു അത് എന്ത് കൊണ്ടാണ് ?
Very nice explin,sir my dogter meserment :hight 36.5 solder15 seleve15 selevebatm8.5 chest29.5 bust30 west26 hif35 harmol14 acressolder13.5 sir pls expln for me from TN in TIRUPUR
ഷോൾഡറിന്റെ തയ്യൽ തുമ്പ് എടുത്ത ശേഷം അല്ലെ ഷോൾഡർ സ്ലോപ് കൊടുത്തത്. അപ്പോൾ അപ്പോൾ തയ്യൽ തുമ്പ് അടിയിൽ വീണ്ടും അടയാളപെടുത്തണ്ടെ. അല്ലെങ്കിൽ ആം ഹോൾ കാൽ ഇൻജ് കുറയില്ലേ