adutha topic ithuvare ittittille nammude teacherde claa nucleus the regulatory centre of the cell aa topic vare ethi but onnm manassilavunnunnilla ningalude videosokke nannay manassilavunnud sooooo plsss upload next part fastlyyyy plssss allel vere channelm thappi ponde varum sooo plssss aduth a topics ethrem pettenn idanee psss plss plss repaly
നമ്മുടെ ചാനലിൽ പോസ്റ്റ് ചെയ്യുന്ന എല്ലാ വീഡിയോസും മലയാളം മീഡിയത്തിൽ പഠിക്കുന്ന കുട്ടികൾക്കും ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്ന കുട്ടികൾക്കും ഒരുപോലെ ഉപയോഗിക്കാവുന്നതാണ് . Malayalam and English terms എല്ലാ വീഡിയോയിലും നമ്മൾ ഉൾപ്പെടുത്തുന്നു