Тёмный
No video :(

"CM Pinarayi മാറണ്ട; ചെയ്ത തെറ്റിന് ജനങ്ങൾ അനുഭവിക്കണം": A Jayasankar | Lok Sabha Election Result 

News18 Kerala
Подписаться 3,4 млн
Просмотров 270 тыс.
50% 1

Lok Sabha Election Result : തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ചേർന്ന CPI Thiruvanantha[puram ജില്ലാ കൗൺസിൽ യോഗത്തിൽ CM Pinarayiക്കും Kerala Govtനും രൂക്ഷ വിമർശനം. മുഖ്യമന്ത്രിയുടെ ധാർഷ്ട്യവും മന്ത്രിമാരുടെ പിടിപ്പുകേടും തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണമായി എന്നാണ് വിമർശനം.
#cpiagainstkeralagovt #cmpinarayivijayan #cpmstatesecretariat #loksabhaelectionresult2024 #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 640   
@prasadms9991
@prasadms9991 2 месяца назад
കേരളത്തിലെ ജനങ്ങൾ ആനുഭവിക്കണം
@emjays64
@emjays64 2 месяца назад
തലക്കെട്ട് ഉഗ്രൻ " ചെയ്ത തെറ്റിന് ജനങ്ങൾ അനുഭവിക്കണം" അത് പറയുന്നത് ഒരു CPI ക്കാരൻ... Adv. ജയശങ്കർ അഭിനന്ദനങ്ങൾ 🌹🌹🌹
@AneenaSi
@AneenaSi 2 месяца назад
ഈ ഉളുപ്പില്ലാത്തവനെ എപ്പോഴോ സിപിഐ എടുത്തു പുറത്തിട്ടതാണ്❤
@sivakmr483
@sivakmr483 2 месяца назад
നിന്നെ പോലത്തെ മന്ദബുദ്ധി കൾ ആണ് ഈ നാടിന്റെ ശാപം ​@@AneenaSi
@ashwinkumar.s5993
@ashwinkumar.s5993 2 месяца назад
​@@AneenaSi ageru ippozhum CPI kaaran thanne aaan ,,porathakki 3 divasam kazhinj thirichu eduthu
@samoommen2177
@samoommen2177 2 месяца назад
കൊതുക് ജനത്തിൻ്റ ബ്ലഡ് കുടിച്ചു വിർത്തു ഇരിക്കട്ടെ, പുതിയ കൊതുക് വന്നാല് വിണ്ടു കുടി തുടങ്ങ് 😂
@mktvm3839
@mktvm3839 2 месяца назад
​@@AneenaSiennu gunda vijayante amedyam aluva ennu paranjaal athum eduthu vizhungunna adima 😂😂😂
@enlightnedsoul4124
@enlightnedsoul4124 2 месяца назад
ജയശങ്കർ ന്റെ പരാമർശത്തോടു പൂർണമായി യോജിക്കുന്നു
@yesiamindian7830
@yesiamindian7830 2 месяца назад
മുഖ്യമന്ത്രി ആവുക പിണറായി വിജയന്റെ ജൻമസാഫല്യമാണ്. അന്ത്യാഭിലാഷമാണ്. ഒടുക്കത്തെ ആഗ്രഹമാണ്. ജനങ്ങളുടെ വിധിയുമാണ്.
@krishnank.n.9070
@krishnank.n.9070 2 месяца назад
ജനങ്ങളിൽ മൂത്ത കമ്മികൾ മാത്രം. മറ്റുള്ളവരെ ചേർത്ത് കഥ വേണ്ട.
@cbsuresh5631
@cbsuresh5631 2 месяца назад
ഒടുവിലത്തെ PV യുടെ ആഗ്രഹം.. സിപിഎം ന്റെ അന്ധ്യം കണണം..!
@vijayakumarpillai415
@vijayakumarpillai415 2 месяца назад
അന്ത്യാഭിലാഷം പ്രധാനമന്ത്രിയായി ഇന്ത്യയെയും ഇന്ത്യാക്കാരെയും മുടിപ്പിക്കുകയും ചങ്കിലെ ചൈനക്ക് തീറെഴുതിക്കൊടുക്കുകയും മറ്റും മറ്റും ആണ്
@BijuAbraham-kx2qy
@BijuAbraham-kx2qy 2 месяца назад
Masapadi V party😊2026/140/008😊😊😊😊😊😊😊😊😊😊😊😊
@vpbbwip
@vpbbwip 2 месяца назад
സത്യം.
@Ajilappu1234
@Ajilappu1234 2 месяца назад
പറഞ്ഞത് വളരെ ശരി ജനങ്ങൾ ഇനിയും അനുഭവിക്കണം
@yesiamindian7830
@yesiamindian7830 2 месяца назад
ജനങ്ങൾ ഇനി ഒരിക്കലും മറക്കാനാവാത്ത വിധം നല്ലൊരു പാഠം പഠിക്കണം.
@akimoviezone4677
@akimoviezone4677 2 месяца назад
അങ്ങനെയെങ്കിൽ പിണു 3.0 സംഭവിക്കണം...
@abhayy-nd6qg
@abhayy-nd6qg 2 месяца назад
ജനങ്ങൾ പാഠം പഠിച്ചതുകൊണ്ടടോ LDF ന് തുടർഭരണം കിട്ടിയത് അതു മറക്കരുത്.
@akimoviezone4677
@akimoviezone4677 2 месяца назад
@@abhayy-nd6qg അതെ അതെ... കുറച്ചു കൂടി പാഠം പഠിച്ചു 2026 ഇൽ പിണു 3.0 കേരളത്തിൽ സംഭവിക്കണം... പിണു ഡാ 💪💪💪
@EB-nn9ju
@EB-nn9ju 2 месяца назад
Malayali alle orikkalum pdikkilla
@abhayy-nd6qg
@abhayy-nd6qg 2 месяца назад
ജനങ്ങൾ അല്ല നീ.
@edfredson
@edfredson 2 месяца назад
അതെ. കേരളത്തിലെ ജനങ്ങള്‍ ഒന്നടങ്കം ആ മരപ്പട്ടി ചത്തുകിട്ടാന്‍ കരയുകയാണ്‌
@Diya-wj6qh
@Diya-wj6qh 2 месяца назад
Correct 😂
@ravanraja8079
@ravanraja8079 2 месяца назад
ഏതു മരപ്പട്ടി? ക്ലിഫ് ഹൗസിലെയോ? 😆
@Diya-wj6qh
@Diya-wj6qh 2 месяца назад
@@ravanraja8079 ooo manasil akathapole🤣🤣🤣
@AbdulAzeez-vi8kg
@AbdulAzeez-vi8kg 2 месяца назад
എടോ കേരളത്തിലെ ചീഫ് മിനിസ്റ്റർ പിണറായി വിജയൻ തന്നോടോ തന്റെ വീട്ടുകാരോട് എന്തെങ്കിലും ദ്രോഹം ചെയ്തോടോ
@Diya-wj6qh
@Diya-wj6qh 2 месяца назад
@@AbdulAzeez-vi8kg jenagalku droham mathrame naari cheythitullu 🤣🤣🤣
@magdalinemarydcruz8818
@magdalinemarydcruz8818 2 месяца назад
അടുത്ത തെരഞ്ഞെടുപ്പിലും ഈ പാർട്ടി തന്നെ ജയിക്കും, കാരണം മലയാളികൾ എല്ലാ കാര്യങ്ങളും നമ്പർ വൺ ആണ്, പ്രബുദ്ധരാണ്, തേർഡ് റേറ്റ് സാധനങ്ങളുടെ ഒരു കിറ്റ് കിട്ടിയാൽ മതി.
@michaelelanjiperavoor5814
@michaelelanjiperavoor5814 2 месяца назад
True100percent
@prapanchavijnanakumarop6024
@prapanchavijnanakumarop6024 2 месяца назад
ഇദ്ദേഹം ഇങ്ങനെയാണന്ന് മനസിലാക്കിയണല്ലോ അദ്ദേഹത്തെ തിരഞ്ഞെടുത്തത് ശരിയാണ് അവർ തിരഞ്ഞെടുത്ത നരകം അവർ തന്നെ അനുഭവിച്ചു തീർക്കണം നല്ല ആരെങ്കിലും പകരം വന്നാൽ വീണ്ടും തുടർഭരണം ഉണ്ടാവാൻ സാദ്ധ്യതയുണ്ട് അത് പാടില്ല
@jithumani1293
@jithumani1293 2 месяца назад
Correct ഇത് തന്നെ വേണം ,ജനം അനുഭവിക്കണം.jayasankar point ഒരു രക്ഷയുമില്ല.
@i_shyam
@i_shyam 2 месяца назад
Jayasankar sir പറഞ്ഞത് ആണ് ശരി, വോട്ട് ചെയ്ത ജനങ്ങൾ അനുഭവിക്കണം, എന്നാലെങ്കിലും പഠിച്ചാ മതിയായിരുന്നു
@abhayy-nd6qg
@abhayy-nd6qg 2 месяца назад
വോട്ട് ചെയ്ത ജനങ്ങൾ അനുഭവിച്ചതുകൊണ്ടാണല്ലോ ൽഡിഫ്നെ വീണ്ടും അധികാരത്തിൽ കൊണ്ടുവന്നത്.
@i_shyam
@i_shyam 2 месяца назад
@@abhayy-nd6qg കിറ്റ് കിട്ടിയിട്ട് എന്ന് പറ ഭായ് ☺️☺️☺️, ഇനി ആരും ആ തെറ്റ് ചെയ്യില്ല എന്ന് പ്രതീക്ഷിക്കാം...
@jony38701
@jony38701 2 месяца назад
വളരെ ശരിയാണ്. പിണറായി മാരണ്ട. തെരഞ്ഞെടുത്ത ജനങ്ങൾ അനുഭവിച്ചു മനസ്സിലാക്കട്ടെ.അടുത്ത തിരഞ്ഞെടുപ്പിനു അനുഭവിച്ചു മതിയായി എന്ന് തോന്നിയാൽ ജനങ്ങൾ തന്നെ തീരുമാനിക്കട്ടെ.
@always03
@always03 2 месяца назад
ഈ മുഖ്യമന്ത്രി തന്നെ തുടരണം. സിപിഎമ്മിൻ്റെ കാലനായി വന്നിട്ടുള്ള അവതാരപുരുഷനാണ്, ഇങ്ങേരാണ് യുഡിഎഫിൻ്റെ ഐശ്വര്യം
@ravanraja8079
@ravanraja8079 2 месяца назад
കൊലയിലൂടെ രാഷ്ട്രീയത്തിൽ അരങ്ങേറ്റം കുറിച്ചയാളിൽ നിന്ന് ഇതിൽ കൂടുതൽ എന്തു പ്രതീക്ഷിക്കണം?
@ittyeapen2271
@ittyeapen2271 2 месяца назад
മുഖ്യമന്ത്രി എന്തിനു മാറണം. കിട്ടിയ അവസരം മുഴുവനും അനുഭവിക്കട്ടെ. കാരണം ldf ന്റെ ഒരു മുഖ്യമന്ത്രിയും കേരളത്തിൽ വരില്ല
@sujithakumari7625
@sujithakumari7625 2 месяца назад
കാനം രാജേന്ദ്രൻ ഉണ്ടായിരുന്നെങ്കിൽ മുഖ്യമന്ത്രിക്കെതിരെ സിപിഐ ഒന്നും പറയില്ലായിരുന്നു
@vimalemmanuel4514
@vimalemmanuel4514 2 месяца назад
ഇങ്ങനെയൊരു മുഖ്യമന്ത്രി ലോകത്ത് എവിടെയും കാണാനില്ല.
@Usman-fl1gm
@Usman-fl1gm 2 месяца назад
പലസ്‌തീൻ കൊടി പറപ്പിച്ചാൽ മതി ഇനി ഒരിക്കലും വരില്ല😂
@user-lq6gv4nv8d
@user-lq6gv4nv8d 2 месяца назад
മുഖ്യമന്ത്രി മാറരുത്.. പ്രതിപക്ഷം എന്തെങ്കിലും പറയട്ടെ ..... വിട്ടുകൊടുക്കരുത് ഒരിക്കലും
@catlov97
@catlov97 2 месяца назад
മർക്കടമുഷ്ടി എന്ന ദുസ്വഭാവം അറിവില്ലായ്മ കൊണ്ടാണ്. അറിവ് നേടി ദുസ്വഭാവം മാറ്റാൻ സമയവുമില്ല.
@ajscrnr
@ajscrnr 2 месяца назад
ശരിയാണ് പറഞ്ഞത്,അദ്ദേഹത്തിൻ്റെ ശൈലി ഇനി മാറാൻ പോകുന്നില്ല, പക്ഷേ ഒരാളുടെ ശൈലിക്ക് ഒരു ജനത അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങൾക്ക് നമ്മെ തന്നെ കുറ്റപ്പെടുത്തിയെ കഴിയൂ....തുടർ ഭരണം കൂടി ആയപ്പോൾ മർക്കട മുഷ്ടി എക്സ്ട്രീം ലെവലിൽ എത്തി..
@shamsudheent95
@shamsudheent95 2 месяца назад
മാറരുത്, രാജിവെക്കരുത്, വിടരുത്.....
@l_Jayk_l
@l_Jayk_l 2 месяца назад
അടുത്ത തവണയും എൻറെ വോട്ട് പിണറായിക്ക്. പ്രബുദർക്ക് വിവരം വെക്കട്ടെ 😂
@madhumurali9498
@madhumurali9498 2 месяца назад
Me too😂
@sumeshps1683
@sumeshps1683 2 месяца назад
ഞാനും
@user-uj9to4qt5x
@user-uj9to4qt5x 2 месяца назад
സത്യം❤. ജീവിതത്തിൽ ഇനി മേലാൽ വല്ലവന്റെയും സൗജന്യ ഭക്ഷണസഞ്ചി വാങ്ങി അവന് വോട്ട് ചെയ്യുന്നതിന് മുമ്പ് വോട്ടർ രണ്ട് വട്ടം ആലോചിക്കണം😢😢
@jo-dk1gu
@jo-dk1gu 2 месяца назад
രാജി വെക്കരുത്... രാജി വെച്ചാൽ ഇനിയും ഒരുപക്ഷേ കമ്മ്യൂണിസ്റ് ഭരണം വന്നേക്കാം..
@rp3353
@rp3353 2 месяца назад
മാറണ്ട ...... മാറരുത് ........ മൂന്നാമൂഴവും തമ്പുരാൻ തന്നെ കേരളം ഭരിയ്ക്കണം ....... എന്നാലേ ഈ പാർട്ടിയുടെ കാര്യത്തിൽ ഒരു തീരുമാനം ആകൂ ........!!!!!
@user-ws7gf4oj4l
@user-ws7gf4oj4l 2 месяца назад
രാജി വെക്കാരുതെ കുറച്ചു കൂടി തകരാൻ ഉണ്ട്
@nasrani9936
@nasrani9936 2 месяца назад
അനുഭവിക്കണം.
@SureshThanda-wg3on
@SureshThanda-wg3on 2 месяца назад
അതാണ് സത്ത്യം അനുഭവിക്കണം
@bhadranks5719
@bhadranks5719 2 месяца назад
മുഖ്യമന്ത്രി മാറേണ്ട ഭരിച്ച് ഭരിച്ച് ഈ നാട് സഹാറാ മരുഭൂമി പോലെ ആകണം .
@sarikak14
@sarikak14 2 месяца назад
വാസ്തവം, ഒരു കിറ്റ് കണ്ട് തല വച്ചു കൊടുത്ത പ്രബുദ്ധ ജനതയല്ലേ, അനുഭവിക്കണം. ഇനിയും പാഠം പഠിക്കില്ല.
@sethumadhavanv9919
@sethumadhavanv9919 2 месяца назад
മുഖ്യന്റെ ദാർഷ്ട്യം, മാത്രമല്ല പ്രശ്നം. ഈ നാട് കുട്ടിച്ചോറാക്കുന്ന ഭരണമാണ് വലിയ പ്രശ്നം.
@balan8640
@balan8640 2 месяца назад
Ulla oombiya baranam kazhchavechittu nayyigarichitu karyamila😊😊😊😊😊😊😊
@An1tA3
@An1tA3 2 месяца назад
ഇനിയും വേണം ദുഷ്ടൻ്റെ തുടർ ഭരണം. 5 കോളം കൂടി കിട്ടിയാലേ ശരിയാക്കാൻ പറ്റൂ
@vettoorlijo
@vettoorlijo 2 месяца назад
3:44 ഒരു ന്യായവും ഇ ശിക്ഷക്ക് ഇല്ല കഴിഞ്ഞ 77 വർഷം . വിദ്യാസം ള്ള ഒരു ജനത കുറെ പെട്ടൻ മരെ തെരഞ്ഞെടുപ്പിൽ വിജയിപ്പിച്ച് വിട്ട് നാട് കുട്ടി ചോറ് അക്കിട്ട് നായം പറക്കുന്നു
@ramsthoughtsandtalks1523
@ramsthoughtsandtalks1523 2 месяца назад
Last dialogue polichu
@haridasanvdas3359
@haridasanvdas3359 2 месяца назад
മൂന്ന് തവണകൂടിഭരിക്കട്ടെ കേരളത്തെ സോമാലിയ ആക്കിയാൽ സംത്റപതനാകും
@sojajose9886
@sojajose9886 2 месяца назад
കേരളം തെക്കോട്ട് പോകും ഉറപ്പ് 🔥👍💯🔥👍💯
@ravindranathanm5280
@ravindranathanm5280 2 месяца назад
കലക്കി അഡ്വക്കേറ്റ് ജയശങ്കർ sir
@anilkumaranil9418
@anilkumaranil9418 2 месяца назад
മുഖ്യമന്ദ്രിയും മരുമോനും ജനങ്ങളെ ദ്രോഹിക്കുകയാണ്
@radhikaraghavan4030
@radhikaraghavan4030 2 месяца назад
ഈഴവർ തുടങ്ങിയ പിന്നാക്കക്കാരെ പരിഗണിക്കാതെ ന്യൂനപക്ഷ പ്രീണണം എന്ന് ചാനലുകളിൽ എഴുതിക്കണ്ടു വളരെ ശരിയാണ്, ഒരു കാര്യം മാത്രമെടുത്താൽ മുഖ്യമന്ത്രി വെള്ളാപ്പള്ളിയോടൊപ്പം ഒരു വേദിയിൽ പ്രാർത്ഥന സമയത്ത് മുഖ്യമന്ത്രി എഴുന്നേറ്റില്ലെന്നു മാത്രമല്ല തൊട്ടടുത്തിരുന്ന എഴുന്നേറ്റ മന്ത്രിയെ പിടിച്ചിരുത്തുകയും ചെയ്തു, എന്നാൽ മറ്റൊരു വേദിയിൽപ്രസംഗി ച്ചുകൊണ്ടിരുന്നപ്പോൾ ബാങ്ക് വിളി കേട്ടപ്പോൾ മുഖ്യമന്ത്രി പ്രസംഗം നിറുത്തി വേദിയിലിരുന്നവരെയെല്ലാം എഴുന്നേൽപ്പിച്ചു നിർത്തുകയും ചെയ്തു
@HonorMan-yg8ff
@HonorMan-yg8ff 2 месяца назад
അതിന്റെ പേരാണ് ഇരട്ടത്താപ്പ്
@108-m9v
@108-m9v 2 месяца назад
വൈദ്യശാസ്ത്രം പെട്ടെന്ന് പരാജയപ്പെട്ടെങ്കിൽ നന്നായിരിക്കും.
@radhakrishnankrishnan4665
@radhakrishnankrishnan4665 2 месяца назад
ഏതു കൊടും കളളനാ കുറ്റം സമ്മതിക്കുന്നത്. ജനം നല്ല രീതിയിൽചോദ്യം യ്താലെ കുറ്റം തെളിയു
@user-wq8vo5cv5r
@user-wq8vo5cv5r 2 месяца назад
ഒരിക്കലും മാറരുത് ജനങ്ങൾ അനുഭവിക്കണം 2 വർഷം കുടിP നിന്നാൽ കേരളത്തിലെ ജനങ്ങൾക്ക് ശരിക്കും മനസ്സിലാകും
@jackiethomas8700
@jackiethomas8700 2 месяца назад
ജനങ്ങൾ അനുഭവിക്കട്ടെ
@unnikrishnankrishnan4045
@unnikrishnankrishnan4045 2 месяца назад
ഇലക്ഷന് മുമ്പ് വരെ സിപിഐ എന്തു ചെയ്യുകയായിരുന്നു.
@HonorMan-yg8ff
@HonorMan-yg8ff 2 месяца назад
ഇലക്ഷനിൽ മുഴുവൻ ജയിച്ചിരുന്നെങ്കിൽ സിപിഐ ഒരക്ഷരവും മിണ്ടില്ലായിരുന്നു
@surendrababu9490
@surendrababu9490 2 месяца назад
ശ്രീ.ചന്ദ്രപ്പൻ പോയതോട് കൂടി അ പാർട്ടിയിൽ അങ്ങനെ ഒരു നേതാവ് ഇല്ലാതെ ആയി
@jayadasjayan7246
@jayadasjayan7246 2 месяца назад
മത്താപ്പായി ഇരിക്കുകയായിരുന്നു. ഇപ്പോൾ വെളിച്ചം വീശി.😁😁😁
@shybujoseph8030
@shybujoseph8030 2 месяца назад
ജയശങ്കർ പറഞ്ഞത് സത്യം
@pavithrankrishnan7286
@pavithrankrishnan7286 2 месяца назад
യാതൊരു കാരണവശാലും മുഖ്യന്‍ മാറരുത്. കേരളത്തെ കുളം തോണ്ടിയിട്ടെ ഇറങ്ങി പോകാവു. അങ്ങനെ ചരിത്ര രേഖകളില്‍ വരണം മുഖ്യന്‍റെ സ്ഥാനം.
@ajithakochukunju1077
@ajithakochukunju1077 2 месяца назад
ഗോവിന്ദൻ സഖാവിനു പല്ല് ഇളിച്ചു കാട്ടം അദ്ദേഹത്തിന് അതേ അറിയൂ.. അതു കൊണ്ടു തന്നെയാണ് അദ്ദേഹം പാർട്ടി സെക്രട്ടറി ആയതു
@subhadrakt8478
@subhadrakt8478 2 месяца назад
Ad jayasankar. പറഞ്ഞത് ശരിയാണ് താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താൻ താൻ അനുഭവിച്ചേയെടുക്കെന്നെ വരൂ
@sreekuttanpc5363
@sreekuttanpc5363 2 месяца назад
അനുഭവിക്കൽ ഒരു പാടം
@kpaickareth8758
@kpaickareth8758 2 месяца назад
Fully understand and appreciate the views of Adv Jayashankar. A big salute🎉❤.
@cyrilgeorge8858
@cyrilgeorge8858 2 месяца назад
പിണറായി രാജി വെക്കരുത്.. അയാളാണ് ഈ പാർട്ടിയുടെ അങ്ങോട്ടുള്ള ഐശ്വര്യം ..😅
@rajesharraj8724
@rajesharraj8724 2 месяца назад
അയ്യാൾ ഒരിക്കലും ഒരിടത്തും തെറ്റ്‌ സമ്മതിച്ച ചരിത്രമേ എവിടെയും ഇല്ല. വേറെ ആരെങ്കിലും ആയിരുന്നു എങ്കിൽ 100 വട്ടം പറഞ്ഞിരുന്നു ലേശം ഉളുപ്പ്, ലോക പരാജയം.
@mohanantk7335
@mohanantk7335 2 месяца назад
ഒരിക്കലും മാറരുത്...... മുഖ്യമന്ത്രി തുടരുക തന്നെ വേണം..... ജനങ്ങൾ ഒന്നുകൂടി മനസ്സിലാക്കേണ്ടതുണ്ട്.,..
@cgeorgekutty
@cgeorgekutty 2 месяца назад
മാറി നിൽക്കതേ കട്ടു സുഗിച്ചോ
@jonvigeorge
@jonvigeorge 2 месяца назад
'പൗരത്വ യോഗങ്ങളായി മത യോഗങ്ങൾ' ...വളരെ ശരി
@anilkumarsudarsanan2810
@anilkumarsudarsanan2810 2 месяца назад
Jaisankaer 👍👍👍👍🥀🥀🥀🥀
@peterthattil
@peterthattil 2 месяца назад
Well said 👋👋👋
@suluc2913
@suluc2913 2 месяца назад
JAYASANKAR SIR.. CORRECT 👍👍
@TRUMP-DOLLAR
@TRUMP-DOLLAR 2 месяца назад
👍👍 Absolutely correct
@joicejohn2004
@joicejohn2004 2 месяца назад
ഇതൊക്കെ കഴിഞ്ഞു പിന്നെയും പലസ്റ്റീൻ പ്രമേയം പാസ്സാക്കിയ പാർട്ടിയാണ്
@vp400
@vp400 2 месяца назад
മാറരുത് എന്ന് മാത്രം അല്ല ഒരിക്കൽ കൂടി ഭരണം കൊടുക്കണം എന്നാണ് എന്റെ ഒരു ഇത്.. അതോടു കൂടി നേതാക്കൾക്ക് പൊറോട്ട അടിക്കാൻ UP യിൽ പോകാം ...
@Rafikannur
@Rafikannur 2 месяца назад
ഇന്ത്യ കണ്ട ഏറ്റവും വലിയ വർഗ്ഗീയ ചിന്തകനാണ് ജയശങ്കർ
@ajaykjose6926
@ajaykjose6926 2 месяца назад
പിണറായി വിജയൻ തന്നെ തുടരണം കാരണം വോട്ട് കുത്തിയ ആളുകൾ ഇനിയും കിടന്നു പടിക്കട്ടെ അടുത്ത ഭരണം ഇടതുപക്ഷം വരണം എന്റെ ആഗ്രഹം കാരണം കേരളം ബംഗാൾ ആയി മാറണം ഒരിക്കലും തിരിച്ചു വരാത്ത പോലെ അടുത്ത ഇലക്ഷനിൽ കോൺഗ്രസ് കേരളത്തിൽ അധികാരത്തിൽ വന്നാൽ ഇവർ ഉണ്ടാക്കിവെച്ച കടം അടച്ചു തീർക്കാൻ മാത്രമേ ഉണ്ടാവുകയുള്ളൂ ഭരിക്കാൻ ഉള്ള ഫണ്ട് ഉണ്ടാവില്ല ജനിച്ചുവീഴാൻ പോകുന്ന കുട്ടി വരെ ഇപ്പോൾ കടത്തിലാണ്
@rajeshmp5072
@rajeshmp5072 2 месяца назад
രാജി വെക്കുന്നില്ലെങ്കിൽ ചവിട്ടി പുറത്താക്കണം..
@sanjeevr.achari3176
@sanjeevr.achari3176 2 месяца назад
കറക്റ്റ്..
@retnammak.n1224
@retnammak.n1224 2 месяца назад
ഞങ്ങളുടെ ആഗ്രഹം ഇവർ മാറണ്ട അടുത്ത അഞ്ചു വർഷം കൂടി ഇവർ തന്നെ വരണം അതാണ് ഞങ്ങളുടെ ആഗ്രഹം
@matrix91919
@matrix91919 2 месяца назад
Jaishankar said the truth
@ammanimathew9667
@ammanimathew9667 2 месяца назад
നട്ടെല്ലുള്ള ഒരുത്തൻ പോലുമില്ലേ നമ്മുടെ പാർട്ടിയിൽ
@sojajose9886
@sojajose9886 2 месяца назад
അഡ്വക്കേറ്റ് ജയശങ്കർ പറഞ്ഞത് ശെരിയാണ് 👍👍🇮🇳
@jayakumarav6542
@jayakumarav6542 2 месяца назад
Jayasankar Sir, you are absolutely right. Let the people suffer a little more
@tonykuriankoshy2773
@tonykuriankoshy2773 2 месяца назад
ഇങ്ങേരെ കൊണ്ട് ഒരു രക്ഷയില്ല 😂😂,,, thug കൊണ്ട് മനുഷ്യനെ കൊല്ലാക്കൊല്ല ഉണ്ടല്ലോ മുറിവില് മുളക്ക് തേച്ചതിൻ്റ്റെ പത്തിരട്ടി effect,,, ഷ്യോ
@midhu-jo9sq
@midhu-jo9sq 2 месяца назад
ജനങ്ങൾ എന്ന് പറഞ്ഞാൽ എല്ലാവരും പെടും വോട്ട് ചെയ്തവർ അനുഭവിക്കട്ടെ വോട്ട് ചെയ്യാത്തവർ എന്തിനാ അനുഭവിക്കുന്നത്
@djodiyan
@djodiyan 2 месяца назад
That's the beauty of democracy
@surendrankp4990
@surendrankp4990 2 месяца назад
കൃത്യത വരും വരെ പിണുമാറരുത്😂❤
@CaNInDMusicWagon
@CaNInDMusicWagon 2 месяца назад
Same feel for me
@AutoDynamics-yv5jm
@AutoDynamics-yv5jm 2 месяца назад
ഞാൻ തമിഴ്നാട്ടിൽ ജീവിക്കുന്ന മലയാളിയാണ്. ഇവിടെ വന്നാൽ മസ്സിലാവും പാർട്ടി അല്ല മാറേണ്ടതും വീക്ഷണമുണ്ടാവേണ്ടതും party നയിക്കുന്നവർക്കാണ് വേണ്ടത്. സൊ personality is so important
@SarafuKara
@SarafuKara 2 месяца назад
Jayachadran Sir Supper❤❤
@rasheedc4046
@rasheedc4046 2 месяца назад
Correct 💯
@tkvasanvasan2821
@tkvasanvasan2821 2 месяца назад
പ്രബുദ്ധരായ കേരളജനതയാണ് ഇവിടുള്ളത് അവർ തെരെഞ്ഞെടുത്ത മുഖ്യമന്ത്രിയാണ് ഭരിക്കുന്നത് പാവപ്പെട്ടവൻ്റെ പെൻഷൻ കൊടുക്കാത്തതിൽ ഇവർക്കൊന പരാതിയുമില്ല.😅😅😅😅😅😅😅
@vijayanpu1968
@vijayanpu1968 2 месяца назад
100% കറക്റ്റ് 👍👍👍👍👍👍👍👍👍👍👍
@SebastianK.MK.M
@SebastianK.MK.M 2 месяца назад
ബംഗാളിൽ 35കൊല്ലം വേണ്ടിവന്നു ഇവിടെ വെറും 10കൊല്ലം കൊണ്ട് കാര്യം തീരുമാനമാക്കിയ വിജ്യ ന് അഭിനന്ദനങ്ങൾ
@pauljoseph2811
@pauljoseph2811 2 месяца назад
തോൽവിയുടെ പശ്ചാത്തലത്തിൽ സുരക്ഷ അകമ്പടി വാഹനങ്ങളുടെ എണ്ണത്തിൽ വൻ ഭേദഗതി വരുത്തി 101 ആക്കണം മിസ്റ്റർ വിജയൻ.
@user-dt1oz6oq7m
@user-dt1oz6oq7m 2 месяца назад
മന്ത്രിസഭ മുഴുവൻ മാറണം. അല്ലെങ്കിൽ ഇനി ഇടത് ഒരിക്കലും വരില്ല.
@sajeevansajeevankn2636
@sajeevansajeevankn2636 2 месяца назад
K keralam😮😮😮😮😮😮😮anubavicho
@rachananair3865
@rachananair3865 2 месяца назад
സത്യം.... അനുഭവിക്കണം
@paula.i1690
@paula.i1690 2 месяца назад
മുഖത്ത് നോക്കി പറയാൻ കെല്പുളള ആൾ ഇനിയും ജനിച്ചിട്ടില്ല.
@rajeshkumars6819
@rajeshkumars6819 2 месяца назад
❤❤❤ jayashankar
@thankachantharayil7787
@thankachantharayil7787 2 месяца назад
വിവരമുള്ള ആരെങ്കിലും നേതൃസ്ഥാനത്ത് വന്നാൽ ഈ പാർട്ടി ഉണ്ടാകും ഇല്ലേൽ നശിച്ചു പണ്ടാരമടങ്ങും
@kuruvilamathew8051
@kuruvilamathew8051 2 месяца назад
വളരെ ശരി, മാറരുത്
@davidthomasful
@davidthomasful 2 месяца назад
Pinarayi should not resign. Because we need to see great fall in 2026.That will be end of CPM
@ravindranathanm5280
@ravindranathanm5280 2 месяца назад
മരുമകൻ cm... 👍👍👍
@abdulnazarsm9552
@abdulnazarsm9552 2 месяца назад
Supar supar 😢😢😢😢
@user-tl2lt3pt5p
@user-tl2lt3pt5p 2 месяца назад
Correct correct 💯
@DennichenKJ
@DennichenKJ 2 месяца назад
അവനവൻ ചെയ്യുന്ന കർമ്മത്തിന് അനുഭവിക്കണം, അതിനായി പിണറായി തുടരണം!
@keraleeyan355
@keraleeyan355 2 месяца назад
ആർക്കാ ഡാ ഞങ്ങടെ പിണറയിനെ മറ്റാണ്ടത്.മൂന്നാം വട്ടവും പിണറായി തുടരും
@user-ve8su7lr7o
@user-ve8su7lr7o 2 месяца назад
Psc ഉദ്യോഗാർഥികളെ വെറുപ്പിച്ചു
@akimoviezone4677
@akimoviezone4677 2 месяца назад
2026 ന് ശേഷവും പിണു മുഖ്യമന്ത്രിയായി വരണമെന്ന് ആഗ്രഹമുള്ളവർ ആരൊക്കെയാണ്..
@tsgopalakrishnan
@tsgopalakrishnan 2 месяца назад
വോട്ടുകൾ അടിയറവെച്ച് കക്കാനും മുക്കാനും ഉള്ള അവകാശം കൊടുത്ത ജനങ്ങൾ..😮 എല്ലാം പിണറായി കൊടുത്ത ഭസ്മാസുരവരമായി കണക്കാക്കി ആസ്വദിക്കട്ടെ.. ഇനി ഇവിടുത്തെ അടുത്തപരിപാടി യുവറിയാസുരാജകുമാരന്റെ പട്ടാഭിഷേകം... ജനങ്ങൾക്ക് പട്ടകൊണ്ടഭിഷേകവും..പുതിയ മദ്യ നയത്തിലൂടെ.
@vijayanpillai5243
@vijayanpillai5243 Месяц назад
പിണറായി ഒരിക്കലും മാറരുത്, മാത്രമല്ല മൂന്നമത് ഒരുതുടർഭരണത്തിനുള്ള അവസരംകൂടി പിണറായിക്ക് നമ്മുടെ ജനങ്ങൾ നൽകട്ടെ. CPM നല്ല പാർട്ടി ആയിരുന്നു, അതിന്റെ ചിഹ്നവും കാണാൻ ഭംഗിയുള്ളതാണ്. പക്ഷെ ഇവരെല്ലാം കൂടി ആതുരണ്ടും ഇല്ലാതാക്കുന്ന കാലം വിദുരമല്ല.. വീണ്ടും തുടർഭരണം ഉണ്ടായാൽ ജനം നല്ലവണ്ണം പാഠം പഠിക്കും. അപ്പോൾ കേരളവും ബംഗാള്പോലെയും ത്രിപുരപോലെയും ആകുമെന്നതിൽ സംശയമില്ല. ലാൽസലാം.
@KarthikaAjith-mo6wr
@KarthikaAjith-mo6wr 2 месяца назад
You said it
@rajendranc9845
@rajendranc9845 2 месяца назад
Yes,correct
@user-tl3pz5lv7j
@user-tl3pz5lv7j 2 месяца назад
Very good dialogue
Далее
When I met the most famous Cristiano
01:03
Просмотров 21 млн