Тёмный

"CM Pinarayi Vijayanനുമായി ഇപ്പോൾ മാനസിക അടുപ്പമില്ല": G Sudhakaran | CPM | Lok Sabha Election 2024 

News18 Kerala
Подписаться 3,4 млн
Просмотров 28 тыс.
50% 1

LDF Lok Sabha Polls Defeat : Ambalappuzha അന്വേഷണ കമ്മീഷൻ അംഗം Elamaram Kareemനെതിരെ വെളിപ്പെടുത്തൽ. കരിം Alappuzhaയുടെ ഭൂമിശാസ്ത്രം അറിയാത്തയാൾ പരാതിയുടെ യാഥാർത്ഥ്വം അറിയിക്കാൻ എത്തിയ പ്രവർത്തകരെ എളമരം കരിം ഭീഷിണിപ്പെടുത്തി. വസ്തുതകൾ മനസിലാക്കാനുള്ള അവസരം ബോധപൂർവ്വം നിഷേധിച്ചുവെന്നും G Sudhakaran.
#gsudhakaran #cmpinarayivijayan #cpmkerala #alappuzha #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 46   
@vidyasagaras6905
@vidyasagaras6905 2 месяца назад
Vs നെ ഒതുക്കാൻ കൂട്ടുനിൽക്കുമ്പോൾ....
@antonyg2685
@antonyg2685 2 месяца назад
സ്ഥിരബുദ്ധിയുള്ള ആരും അടുപ്പം കാണിക്കില്ല !😮😢
@neerajk8218
@neerajk8218 2 месяца назад
ഒരു സമയത്ത് ആലപ്പുഴയിൽ പാർട്ടി എന്ന് പറഞ്ഞാൽ സുധാകരനായിരുന്നു അച്ചുന്ദാനന്തനെ പുറകിൽ നിന്ന് കുത്താൻ പിണറായിക്കൊപ്പം നിന്നു
@Atv104
@Atv104 2 месяца назад
ഈ പാ൪ട്ടി മുതലാളിത്ത ബൂ൪ഷ്വ പാ൪ട്ടി ആയി മാറിയത് സഖാവ് മാത്രം അറിഞ്ഞില്ല എന്ന് തോന്നുന്നു 😂
@MkibrahimMk-eg1io
@MkibrahimMk-eg1io 2 месяца назад
പിണറായിസം വളർത്താൻ g കൂട്ടുനിന്നിട്ടുണ്ടോ എങ്കിൽ ഖേദിക്കും
@Zyx139
@Zyx139 2 месяца назад
അച്യുതാനദന്റെ കോത്തിൽ കൊടുത്തവൻ അല്ലേടാ നീ ജെട്ടി പരിശോധകൻ നീ അനുഭവിച്ചേ ചാകൂ 😄
@Existence-of-Gods
@Existence-of-Gods 2 месяца назад
"പഴുത്ത ഇല വീഴുമ്പോൾ പച്ച ഇല അത് നോക്കി ചിരിക്കും, പക്ഷേ നാളെ ആ പച്ച ഇലയുടെ സ്ഥിതിയും ഇത് തന്നെയാണ്. " ഇ വാക്യം വെറുതെ ഇവിടെ കിടക്കട്ടെ 😁😁😁
@Vk-uo3ed
@Vk-uo3ed 2 месяца назад
പറഞ്ഞത് ശ്രദ്ധിച്ചു കേൾക്കുക ..."പഴയ പോലെ അടുപ്പം ഇല്ല..മനസ്സ് കൊണ്ടല്ല" എന്നാണ് പറഞ്ഞത് . എന്നാണ് പറയുന്നത്...അതായത് പ്രവർത്തന രംഗത്ത് അടുപ്പം ആണ് ഇല്ല എന്ന് പറഞ്ഞത്..മാനസികമായി ഇല്ല എന്നല്ല..
@RatheeshanNk-wu5zr
@RatheeshanNk-wu5zr 2 месяца назад
ബ്രാഹ്മണ അധിക്ഷേപം ഒഴിച്ചു നിർത്തിയാൽ കുഴപ്പം ഇല്ല. എല്ലാവർക്കും തുല്യനീതി പ്രീണനം ആരോടുമില്ല.
@user-ok6ip2ib4v
@user-ok6ip2ib4v 2 месяца назад
ജാതി മത ശക്തികളെ എങ്ങനെ ഒറ്റകെട്ടായി നിന്ന് എതിർത്ത് തോൽപിക്കാൻ CPIM ന് അറിയാമായിരുന്ന് ഇന്ന് െ
@ravimp2037
@ravimp2037 2 месяца назад
Waste of life in commy septic tank
@ramakrishnadas9742
@ramakrishnadas9742 2 месяца назад
പ്രശാന്തി കണ്..ന്നുപ്പം ഉന്നൊക്കന്റെ എന്ന്നുണ്ങ്ങക്കറിയ ന്നെ ക. കട്ടി ഇടത് ഞങ്ങക്കറിയാം' ''
@royroy9086
@royroy9086 2 месяца назад
80വയസ്സുള്ള പിണറായി ഇനി എന്ത് തിരുത്താൻ. ഒരു ദിവസം മുൻപേ പുറത്താക്കണം
@hamsakalakkunnummel6752
@hamsakalakkunnummel6752 2 месяца назад
അടുപ്പം ഇല്ലെങ്കിൽ...
@HariKrishnan-pf1ec
@HariKrishnan-pf1ec 2 месяца назад
അധികം അടുപ്പം ഇല്ലാതെ ഇരിക്കുന്നതാണ് നല്ലത്.. പാപി ആയ കാരണഭൂതത്തിന്റെ കൂടെ നിന്നാൽ .. കൂടെ നിക്കുന്നവരും പാപി ആകും😂
@esk6309
@esk6309 2 месяца назад
Write one more poetry about karimanal karanabhootham 😅😅😅
@johnabraham2318
@johnabraham2318 2 месяца назад
ഏച്ചു കെട്ടിയാൽ മുഴച്ചിരിക്കും.
@shijuj4769
@shijuj4769 2 месяца назад
എത്ര കമ്പനികൾ പുടിച്ചു നായ്ക്കൾ ഇനി ഞങ്ങൾ കാണിച്ച് തരാം 😂😂😂😂😂
@user-xq8fm5gd1v
@user-xq8fm5gd1v 2 месяца назад
ജനാറിയെ എങ്ങനെ വിശ്വാസിക്കും കൂടെ എന്തിനുംകൂടെ നിന്ന കോടിയേരിയെ പറ്റി മരിച്ചിട്ടും ഒരു വാക്കും പിണറായി പറഞ്ഞിട്ടില്ലാ
@RamesababuK-ob4gx
@RamesababuK-ob4gx 2 месяца назад
Manasika aduppam illelkil pinne sareerika aduppam ondo?.
@jimmy-josephv980
@jimmy-josephv980 2 месяца назад
വൈറ്റില ജംഗ്ഷനിൽ കൂടി യാത്ര ചെയുമ്പോൾ സുധാകരനെ ഞങ്ങൾ ഓർക്കും. വൈറ്റിലയിലെ ഗതാഗത കുരുക്കു മാറ്റാൻ വേണ്ടി അനു ആ പാലം കൊണ്ട് വന്നത്. ഇപ്പോൾ പഴയതിലും കൂടുതൽ സംഗീർണം ആയി അവിടത്തെ ഗതാഗത കുറുക്കു. പാലാരിവട്ടം ഭാഗത്തു നിന്ന് വരുന്നവർ എറണാകുളം ഭാഗതെക്കു പോകണം എന്നുണ്ടെങ്കിൽ പാലം കയറി തൈകൂടം ഭാഗത്തു കൂടി u ടെൺ എടുത്തു വന്നിട്ട് വേണം എറണാകുളത്തേക്ക് പോകാൻ. തൈകൂടം ഭാഗത്തേക്ക്‌ പോയി തിരിച്ചു വരാൻ രണ്ടു കിലോ മീറ്റർ കൂടുതൽ ഓടിക്കണം. മെട്രോമാൻ ശ്രീധരൻ ഒരു നല്ല ഡിസൈൻ കൊണ്ട് വന്നത്, ശ്രീധരന് എന്തറിയാം എന്ന് പറഞ്ഞു സുധാകരന്റെ ഡിസൈൻ ആണു ഇപ്പോഴത്തെ വൈറ്റില പാലത്തിന്റെ ഡിസൈൻ. സുധാകരന്റെ ധാർഷിട്ടിയതിന്റെ ഉദാഹരണം ആണു വൈറ്റില പാലം.
@user-ql2xg9nr1k
@user-ql2xg9nr1k 2 месяца назад
ഇവനിതൊക്കെ അർഹിക്കുന്നു...
@Sreenish-hd2qu
@Sreenish-hd2qu 2 месяца назад
GSudhakaranuMinistarAakathathukondhullaVishamamEthuAthreyekanendhu
@dlaneesh
@dlaneesh 2 месяца назад
Eee snehajan antham kammi alle?
@vinodk1995
@vinodk1995 2 месяца назад
Evar tammil badhamillagil nigalak Adha 😂😂😂
@bijup9259
@bijup9259 2 месяца назад
Vsnesthaaippo
@durgasapthaslokip4454
@durgasapthaslokip4454 2 месяца назад
He got what he deserves . He could not understand the nature of the PINUNARI, Now it is too late, Kalam kathuvecha kavyaneedhi.
@roymonyelavilayil2056
@roymonyelavilayil2056 2 месяца назад
Nuzan kariyor ena unda saath pani adu thor puratha
@satheesank
@satheesank 2 месяца назад
പിണറായി വിജയൻ = മനുഷ്യ സ്നേഹമില്ലാത്തവന്റ പുതിയ പരിയായം. അദ്ദേഹത്തിന്റെ ബുദ്ധി മുട്ടിക്കരുത് തിരക്കിലണ് cpm ന്റെ ആ ജന്മ ശത്രുക്കളായ അമേരിക്ക യിലേക്ക് വീണ്ടും കുടുംബ സമേതം പോകാൻ പെട്ടി കേട്ടുകയാണ്.
@surendrankr4088
@surendrankr4088 2 месяца назад
കമ്മ്യൂണിസം എന്ന പേ പിടിച്ചു കഴിഞ്ഞാൽ അതിനുള്ള മരുന്ന് എന്നത് ഈശ്വരവിശ്വാസത്തിലേയ്ക്ക് തിരിച്ചു പോകുക എന്നതാണ്
@chandranmk5737
@chandranmk5737 2 месяца назад
പിണറായി മഹാബലിയാണെന്ന് പറഞ്ഞ് സുഖിപ്പിച്ച സുധാകരൻ തഴയപ്പെട്ടപ്പോൾ പിണറായിയുമായി അകന്നതാണ്. 'എല്ലാം സ്ഥാനമോഹികൾ
@Venugopal-cx9lh
@Venugopal-cx9lh 2 месяца назад
ആർക്കും അടുപ്പം ഒന്നും ഇല്ല അടിമകൾ പേടിച്ചു അടുപ്പം നടിക്കുക ആണ്
@usbinu2993
@usbinu2993 2 месяца назад
ബാൻ സിപിഎം
Далее
Мой телеграмм: v1ann
00:14
Просмотров 30 тыс.
гендер пати🩷🩵
00:21
Просмотров 69 тыс.