Тёмный

CMDRF KERALA മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെക്കുറിച്ച് 4 കാര്യങ്ങൾ. 

GOVIND JK
Подписаться 30 тыс.
Просмотров 1,1 тыс.
50% 1

#cmdrf #cmdrfkerala

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 23   
@antonyvinson513
@antonyvinson513 2 месяца назад
എല്ലാവരും ഇവരുടെ ആൾകാരലെ. 2018 ൽ കിട്ടിയ പണത്തിന്റെ കണക്കു ഇപ്പോഴും വ്യക്തമല്ല
@anvarcp1219
@anvarcp1219 2 месяца назад
നേരിട്ട് കൊടുക്കലാണ് നല്ലത്
@govindjk
@govindjk 2 месяца назад
നേരിട്ട് നൽകാൻ സാധിക്കുന്നവർ അങ്ങനെ ചെയ്യട്ടെ... 🥰
@shajahanputharakkavil3664
@shajahanputharakkavil3664 2 месяца назад
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് , പക്ഷേ , cmdrf നെ കുറിച്ച് ഓർക്കുമ്പാൾ ചില മുഖങ്ങൾ മനസിൽ ഓടിവരും , ആലുവയിലെ സക്കീർ ഹുസൈൻ , ജയ്ക്ക് , എ എ റഹിം , ചിന്ത , ആർഷോ , ശിവൻ കുട്ടി , ജയരാജൻമാർ , എം എം മണി , എങ്ങനെ കൊടുക്കും
@kannan32100
@kannan32100 2 месяца назад
ഇടനില കരൻ്റെ അവിശ്യമില്ല... കഴിഞ്ഞ ഫണ്ട് കണക്ക് കിട്ടി അല്ലേ?
@vishnuprasath4968
@vishnuprasath4968 2 месяца назад
cmdrf il kodukkila. aadhyam flood cess pirikkunnath nikkate ennit baaki nokkam inippo urul pottal cess varumallo
@velayudhanunnik6006
@velayudhanunnik6006 2 месяца назад
നീ class എടുക്കേണ്ട. പിണു കള്ളന് കൊടുക്കാതെ പാവങ്ങൾക്ക് നേരിട്ട് കെടുക്കുക
@govindjk
@govindjk 2 месяца назад
ഞാൻ എന്റെ ചാനലിൽ ചിലപ്പോ ക്ലാസ്സ്‌ എടുക്കും ചിലപ്പോ ക്യാബറെ കാണിക്കും അതെന്റ സൗകര്യം. നീ ആരെടാ പുല്ലേ ചോദിക്കാൻ... ഇറങ്ങി പോടാ കോപ്പേ.... ക്ലാസ്സ്‌ എടുക്കാൻ ഞാൻ ആര് നിന്റെ സ്കൂൾ മാഷോ... ഓരോ വാണങ്ങൾ വന്നോളും... പോടാ പുല്ലേ.. എന്റെ ചാനൽ ആണ് എനിക്ക് തോന്നിയത് ഞാൻ ഇതിൽ ഇടും വേണമെന്ന് ഉള്ളോർ കണ്ടാ മതി. നീ എന്നെ പാപ്പിക്കാൻ വരണ്ട
@radhakrishnanputhenkattil7360
@radhakrishnanputhenkattil7360 2 месяца назад
താങ്കൾ പറയുന്നു എന്തൊക്കെ സംഭവിച്ചിട്ടുണ്ട്,തെളിയിക്കപ്പെട്ടിട്ടില്ല.അതു ഒന്നു കൂടെ വിശദമായി പറഞ്ഞൂടെ?
@alwynrusselrussel5675
@alwynrusselrussel5675 2 месяца назад
Pls don't contribute to cm but give to the person
@SudhaDevi-vn5px
@SudhaDevi-vn5px 2 месяца назад
CM nte fund l Vishvasamila
@vjrnair
@vjrnair 2 месяца назад
But last time the money from CMDRF was paid to the treatment of your old comrades. Isn't the Lokayuktha case against CM about that?
@govindjk
@govindjk 2 месяца назад
പ്രൂവ് ചെയ്തിട്ട് ഇല്ലല്ലോ. ആരോപണം അല്ലെ. ഇപ്പോ അതൊക്കെ ചർച്ച ചെയ്യാനുള്ള സമയം ആണോ? Ok എങ്കിൽ ഒരു സുതാര്യമായ മാർഗ്ഗം നിർദേശിക്കൂ. എങ്ങനെ അവിടുത്തെ ആളുകളെ സഹായിക്കാൻ പറ്റും? നേരിട്ട് ഓരോരുത്തർക്കും അവിടെ പോയി ഓരോ ആളുകളെ കണ്ടെത്തി കയ്യിൽ പണം വച്ചു കൊടുക്കാൻ പറ്റുമോ അത് പ്രാക്ടിക്കൽ ആണോ?
@vjrnair
@vjrnair 2 месяца назад
@@govindjk Pinarayi used his on Lokayuktha to get out of the mess. The appeal is still pending. The CM did not deny the allegation, just tried to justify it. What about the pending 232 cr. unspent gathering interest while there are still flood victims awaiting relief. I know the dilemma of helping directly. Last time I donated to Mathrubhumi Relief fund. My brother sent few truckloads of relief material through Rotary Club and later found that they were all abandoned and stopped further efforts. We are good at mismanaging everything, that is the problem. I'm still waiting for a good charity organizer to donate.
@Indianmarket-g5f
@Indianmarket-g5f 2 месяца назад
അത് ശരിയാണ് ഒരുത്തൊരുടെ കൈയിൽ കൊണ്ട്‌ കൊടുക്കാൻ പറ്റില്ല. പിന്നെ ഇവർക്ക് തന്നെ കൊടുക്കണോ. വക മാറ്റി ചെലവാക്കാൻ പറ്റില്ല എന്ന് ചേട്ടൻ എന്ത് ഉറപ്പിലാണ് പറയുന്നത്. ചേട്ടൻ പറയുന്നത് നിലവിലെ നിയമം വെച്ചായിരിക്കും എല്ലാവരും നിയമം ശരിയായ രീതിയിൽ ആണ് ജീവിക്കുന്നത് എങ്കിൽ ഇന്ത്യയിൽ ജനങ്ങൾ എന്നെ രക്ഷപ്പെടുമായിരുന്നു. പിന്നെ ഓഡിറ്റിങ്ങിനെ വിദേയമായിട്ടാണ് എന്ന് പറയുന്നത് ശരിയല്ല ഗവണ്മെന്റ് അവരുടെ കാര്യം നടക്കാൻ ഫണ്ട്‌ വകമറ്റും അത് നമ്മൾ ചോദ്യം ചെയ്യില്ല എന്ന് അവർക്ക് അറിയാം അതാണ് അവരുടെ വിജയവും 🙏🙏🙏🙏🙏
@Viswanath940
@Viswanath940 2 месяца назад
താങ്കൾ ആദ്യം statement നോക്കുക അര്‍ഹത ഇല്ലാത്ത ആള്‍ക്കാര്‍ ക്ക് കൊടുത്തത് കാണാം
@kannankmkannan.r101
@kannankmkannan.r101 2 месяца назад
Athra pottanmarale😂
@alwynrusselrussel5675
@alwynrusselrussel5675 2 месяца назад
Poda
@govindjk
@govindjk 2 месяца назад
എവിടെ പോണം സേട്ടാ
@Milkyway_Q
@Milkyway_Q 2 месяца назад
Hi bro.. ഒരു ഡൌട്ട് ഉണ്ട്, contact ചെയ്യാൻ നമ്പർ തരുമോ?
Далее
Тестирую гаджет для роллов! 🙈
00:42
🎙ПОЮ ВЖИВУЮ!
3:07:23
Просмотров 914 тыс.
Тестирую гаджет для роллов! 🙈
00:42